അബ്രഹാമിന്റെ മറക്കപെട്ട സന്തതി - ചരിത്രം | BIBLE INSIGHT BB |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #bible_stories_malayalam #bible_malayalam #bible_quiz_malayalam
Follow us:
Instagram - / bible.insig. .
Facebook -
/ xm1b6s. .
. ------------------------------------------------
To support us:
Gpay/PhonePe/Paytm/any UPI : 8137971474
Account Details:
Name : BERLIN BABU
Account No. : 100021996474
IFSC : ESFB0001090
Bank Name : EQUITAS SMALL FINANCE BANK
-------------------------------------------------
Bible Insight Playlist:
/ @bibleinsightbb
12 അപോസ്തലന്മാരുടെ ജീവചരിത്രം
• മത്തായി അപ്പോസ്തലന്റെ ജീവചരിത്രം | Ma...
To Support Bible Insight Ministry:
Connect through mail (berlindbabu@gmail.com)
Subscribe our channel for more videos.
New projects coming soon.
#bible_stories_malayalam
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam
#malayalam_audio_bible
#bible_pravachanam_malayalam
#bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam
#bible_audio_malayalam
#bible_malayalam_audio
#bible_quiz_hebrews_malayalam
#holy_bible_malayalam
#audio_bible_malayalam
#bible_malayalam
#poc_bible_audio_malayalam
#malayalam_audio_bible
#bible_audio_malayalam #ismaelflashback #ismaelmiranda #ismael_mwanafunzi #ishmael #abraham #isaac #kethurah #ketura #fatheroffaith #jesus #muslim #muhammad #hagar #sarah
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus
6:44 6:51 ആ വെള്ള മാണ് മരുഭൂമിയിലെ ഇന്നും പറ്റാത്ത അൽഭുത ഉറവ സംസം വെള്ളം.
ദിവസവും 10 ലക്ഷത്തിൽ പരം ലിറ്റർ വെള്ളം പമ്പ് ചെയ്യു കിണറ്റിൽ വെള്ളം വറ്റിയ ചരിത്രമില്ല
Think little wide
This much water is only required to irrigate Middle East
അയിനു
Fake 😂😂😂
ഇസ്മായിൽ മറക്കപ്പെട്ട പുത്രനോ... ആര് മറന്നു... നിങ്ങൾ...?
നിന്റെ വിളി കേട്ടിരിക്കുന്നു.. കണ്ണീർ കേട്ടിരിക്കുന്നു.. എന്നാണ് ഹാജിറ ബീവിയോട് ദൈവം മാലാഖയിലൂടെ അറിയിക്കുന്നത്.
സാക്ഷാൽ മാലാഖയാണ് പ്രത്യക്ഷപ്പെടുന്നത്...
ഇസ്മായിൽ അലൈഹിസ്സലാം ഒരു പ്രവാചകനാണ്. ഇസ്ഹാക് അലൈഹിസ്സലാംമും പ്രവാചകനാണ്...
നിങ്ങൾക്ക് അത് തിരിച്ചറിയാൻ പറ്റാതെ പോയതാണ്.
കാരണം നിങ്ങളുടെ വാശീയത..
മകനെ നൽകും എന്ന് അറിയിക്കുന്നു.. പിന്നെ ഇസ്മായിൽ അലൈഹിസ്സലാം ജനിക്കുന്നു.
അതിന് ശേഷം ആണ് മക്കയിൽ ഉപേക്ഷിക്കുന്നത്.
കൈക്കുഞ്ഞായിരിക്കെ..
ബൈബിളിൽ 13 വയസിൽ ആണ്. കാലൊട്ടടിക്കുന്ന കഥ പറയുന്നത്.. വിരുദ്യം.
അരക്കാൻ കൊണ്ട് പോകുന്നത് ആദ്യ പുത്രനെയാണ്.. അവിടെ ഇസ്ഹാക് അലൈഹിസല്ലം ന്റെ പേര് എന്ന് യഹൂഡികൾ തിരുകി കയറ്റി...
സാറാ ഹാജറയെ ഭാര്യ ആക്കി നൽകി എന്നാണ് നിങ്ങളുടെ പുസ്തകം പറയുന്നത്.. അല്ലാതെ വെപ്പാട്ടി ആക്കി എന്നല്ല...
പ്രവചനം അനുസരിച്ചു നോക്കിയാൽ ആ വാഗ്ദാനം നൽകിയ ദേശത്തു അറബ് മുസ്ലിങ്ങൾ ആണ്. സ്വാഭാവികമായും അത് അവരിൽ സത്യമായി.. തീർന്നു.. നിങ്ങൾക്ക് ഇത് വരെ തിരിഞ്ഞിട്ടില്ല
മദ്റസയിൽ പോയി പറ ..ബൈബിളിൽ ഇസഹകിൻ്റെ സന്തതികളെ പറ്റി മാത്രേ പറഞ്ഞിട്ടോളൂ .... ഇസ്മായിൽ ഇൻ്റെ സന്തതികൾ ആണ് ഇപ്പൊ ഒള്ള അറബികൾ ..
@@4zr2sp3h അതാണ് സത്യം
അബ്രാം എന്ന് പേരുള്ളപ്പോൾ ആണ് അദ്ദേഹത്തിനു ഹാഗറിൽ ഒരു കുഞ്ഞു ജനിക്കുന്നത് ആ മകനാണ് ഇസ്മായിൽ ഈ മകന് 13 വയസുള്ളപ്പോൾ ആണ് ദൈവം വീണ്ടും അബ്രാമിനു പ്രത്യക്ഷ പ്പെടുന്നതും,,,, ഇനി മുതൽ നീ അബ്രാം അല്ല 👍അബ്രഹാം എന്ന് വിളിക്കപ്പെടും നീയും നിന്റെ കുടുംബ ത്തിലും അടിമ കളും വിലയ്ക്ക് വാങ്ങാപെട്ടവരും ആഗ്ര ചാർമ്മo ചേദിക്കണം എന്ന നിയമം നൽകുന്നത് ഈ കർമ്മം എല്ലാവരും അനുസരിച്ചു കഴിഞ്ഞതിനു ശേഷം ആണ് സാറയിൽ അബ്രഹാമിന് ഇസഹാക്ക് ജനിക്കുന്നത് 🙏ഏതൊരു പുരുഷനും ആദ്യം വിവാഹo ചെയ്യുന്ന സ്ത്രീ ആരാണോ അവർ ആണ് ഭാര്യ 🙏 ബാക്കി എത്ര പേരുണ്ടെങ്കിലും അവർ ക്കു ഈ ഭാര്യ പദവി ഉണ്ടായിരിക്കുകയില്ല
അതുകൊണ്ടാണ് സ്വന്തം ഭാര്യയിൽ ജനിച്ച ഇസഹാക്കിനെ ബലി കഴിക്കാൻ പറഞ്ഞത് 🙏ഈ പരമ്പരയിലാണ് യേശു ജനിക്കുന്നത് എന്നാൽ രക്തം ചിന്തി യേശു പാപങ്ങൾക്ക് പരിഹാരം ചെയ്തു 🙏ആയതിനാൽ ക്രിസ്ത്യൻസ് ഇപ്പോൾ അഗ്ര ചർമം ചേദിക്കാറില്ല 👍എന്നാൽ യഹൂദർ,, മുസ്ലീം ഇപ്പോഴും ഈ നിയമം പാലിക്കുന്നു 🙏
അഗ്രം ചേദിക്കണ്ടെന്ന് യേശുവോ ശിഷ്യന്മാരോ പഠിപ്പിച്ചോ ?
യേശുവും ശിഷ്യന്മാരും മോശൈക ന്യായ പ്രമാണത്തെ പഴയതായി കാണാതെ പുതുമയോടെയും മൂല്ല്യത്തോടേയും അനുഷ്ഠിച്ചിരുന്നു.
ആരാണ് ഇതിന് വിരുദ്ധമായി പഠിപ്പിച്ചത്?
രക്തം ചിന്തിയത് യേശുവിൻ്റെ അല്ല.യേശുവിനെ അല്ലാഹു ഗബ്രിയേൽ മാലാഖയെ വിട്ട് കുരിശിൽ തറക്കുന്നതിന് മുമ്പ് തന്നെ ആകാശത്തേക്കുയർത്തി.പകരം രൂപ സാദൃശ്യമുള്ള മറ്റൊരാളെ ഇട്ട് കൊടുത്തു.അവനവൻ ചെയ്ത പാപത്തിനുള്ള ശിക്ഷ അവനവൻ തന്നെ അനുഭവിക്കണം.അതാണ് ദൈവ നിയമം.അബ്രഹാമി നോട് ദൈവം കൽപിച്ചതാണ് ചെയ്യേണ്ടത്.അല്ലാതെ പുരോഹിതന്മാർ പറഞ്ഞത് അവർ സ്വന്തമായി എഴുതി ഉണ്ടാക്കിയ നിയമമാണ്.
ജിന്നുകളുമായി കുടുംബ ബന്ധം സ്ഥാപിച്ച അള്ളാഹു എങ്ങനെ ബൈബിളിലെ സകല പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ആത്മാവായ യഹോവ ആകും യഹോവ പറഞ്ഞ പരിഛേദനം ഏങ്ങനെ മുസ്ലീങ്ങളുടേതാകും മുഹമ്മദ് പോലും പറഞ്ഞിട്ടില്ല യഹൂദനും ഇസ്ലാമും ഒന്നാണ് എന്ന്🤔
അഗ്രം ചേദിക്കണ്ടെന്ന് യേശുവോ ശിഷ്യന്മാരോ പഠിപ്പിച്ചോ?
ആരാണ് അങ്ങനെ പഠിക്കുന്നത്?
Super lam waiting the next talk
Very clear thank you waiting for the next talk
well said. it's truth....
എല്ലാ പ്രവാചകന്‍ മാരും മുസ്ലിം ആണ് 125000
😂😂
എല്ലാ കള്ള പ്രവാചകൻ മാർ മുസ്ലിം ആണ്.
ഇസ്മയലും മുസ്ലീമും തമ്മിൽ ഒരു ബന്ധവും ചരിത്രത്തിൽ കാണാൻ കഴിയില്ല. വെറുതെ ചരിത്രം വളച്ചൊടിക്കരുത്.
അറബികൾ പരമ്പര ismaeelil ചെന്നെത്തുന്നു.
Who is the founder of arab
എന്ന് ടൈപ് ചെയ്യുക.also ask
Who was the founder of the Arabs?
According to Arab-Islamic-Jewish traditions, Ishmael, the son of Abraham and Hagar was "father of the Arabs". The Book of Genesis narrates that God promised Hagar to beget from Ishmael twelve princes and turn his descendants into a "great nation
പൊട്ടൻ കിണറ്റിലെ തവള ചരിത്രം എന്താണെന്ന് പഠിക്കു
വളച്ചൊടിച്ച് ഉടായിപ്പ് കളിക്കുന്നത് ആരാണെന്ന് പഠിച്ചാൽ മനസിലാവും
@sebastianpalakunnel5822💯✅
ഇസ്ലാമിൻ്റെ അറബികളുടെ പൂർവ പിതാക്കൾ ഇസ്മയിൽ യേശാവ് ലോത്തിൻ്റെ മക്കൾ അമോന്യർ മൂവാബിയർ
പള്ളിയിലെ അച്ഛൻമാരിൽ നിന്നുംചരിത്രം പഠിക്കരുത്
ഇസ്മായിൽ പിന്മുറക്കാർ തന്നെയാണ് അറബികൾ
നല്ല ചാനൽ. Sub. ചെയ്തു
എന്തിനാണ് സഹോദരങ്ങളെ ഇങ്ങനെ തർക്കിച്ചു സമയം കളയുന്നത്. ആവശ്യമുള്ളവർ സത്യം മനസ്സിലാക്കട്ടെ. ഒടുവിൽ ഒരേ ഒരു സത്യം മാത്രമേ അവശേഷിക്കൂ ജീസസ് അഥവാ ഈസ (a) വരും നമ്മളെല്ലാവരും ഒന്നാവും. അദ്ദേഹത്തിന് പിറകിൽ. എന്നിട്ട് ഏകനായ ദൈവത്തെ വണങ്ങും. ഒടുവിൽ അവനിലേക്ക് യായത്രായവും. സത്യനിഷേധികൾ ലോകാവസാനത്തിന്റെ നാശത്തിലേക്കും.
Ade id tanneyan satyam satyathe marach vekan ararlum sadyamalla orikal ellam theliyikapedum
യേശുവും ഈസാ നബിയും. രണ്ടു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. രണ്ടും രണ്ടാളാണ്😂😂
ഉല്പത്തി 25:1-10 അബ്രഹാം - സാറയുടെ മരണശേഷം കെതൂറയെ വിവാഹം കഴിക്കുകയും ആറ് ആൺമക്കളെ ജനിപ്പിക്കുകയും ചെയ്തു - മരിക്കുകയും ഹെബ്രോണിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. എബ്രഹാം മരിച്ചത് സി. 1815BC, ഹെബ്രോണിനടുത്തുള്ള മക്‌പേല ഗുഹയിൽ സംസ്‌കരിക്കപ്പെട്ടു
@@Melbin12339 185ആം വയസ്സിൽ നിര്യാതനായ അബ്രഹാമിന്റെ ശവസംസ്ക്കാര ത്തിങ്കൽ ഇശ്മായേലും ഇസ ഹാഖുoസന്നിഹിതരും ആയിരുന്നുവല്ലോ.? ഉപേക്ഷിച്ചു എന്ന കഥകൾ അനുസരണ ക്കേടിന്റെ, അഹന്തക്കുള്ള ശിക്ഷ യുമായിരുന്നു. ഉപേക്ഷിച്ചു എന്നതു അവിശ്വസനീയവും ഉല്പത്തി 25:7-9//🌹🙏
Abrahathinte shavakudirathilalle,
yahudhar,musleamgal,
Christians, prathikunnath
vedioyil,kandittudallo ,ath
palastin anallo,apol ath engane sheriyakum.
@sebastianks6028 googil onnu search chydhu noku.quran bible torah oru charithrathilum bhoopadathilum palastine enna rajamo vakko undarunila.adhu kudiyeri vannu 2 ayi bhagicha rajym aanu ennathe kudiyeta palastine.israelinte oru bhagam thane ayirunu palastine annu yaudiya. Ennu vilichuruna sthalam aanu ennu Gaza west bank ennu okke ariyapedundhu.
ഇസ്മായിൽ നബി മറക്കപ്പെട്ടതും നിങ്ങളാണ്... ഇസ്മായിൽ നബിയെ ലോകം ഉള്ള കാലം വരെയും മുസ്ലിങ്ങൾ ഓർത്തു കൊണ്ടേ ഇരിക്കും ഉറവ വറ്റാത്ത സംസം ഉള്ള കാലത്തോളം.. നിങ്ങൾ വാദിക്കും ഖുർആനിലെയും ബൈബിളിലെയും ഇസ്മായിൽ രണ്ടും രണ്ടാണെന്ന്
യഥാർത്ഥ injeel ഇനി കാണാൻ പറ്റില്ല മനുഷ്യ കൈകടുത്തൽ അതിന്റെ മൂല്യം നശിപ്പിച്ചു full Chery picking
ദൈവം ഇറക്കിയ പുസ്തകം മനുഷ്യർ നശിപ്പിച്ചു, നല്ല കോമഡി😂
@@removveഅതെ അങ്ങനെ മനുഷ്യൻ ഇനി നശിപ്പിക്കില്ല എന്ന് വാഗ്ദത്തം നൽകി ഇറക്കിയ ഗ്രന്ധമാണ് ഖുർആൻ അന്ത്യ നാളെ വരെ അത് തിരുത്തലുകൾ ഇല്ലാതെ നിലനിൽക്കും. 1500 വർഷമായി ഒരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്ന ഏതു granthamund
@@gooddayindia3553 ഇത് വരെ ദൈവം എത്ര പുസ്തകം ഇറക്കി തന്നിട്ടുണ്ട്? ഒന്ന് പറയാമോ?
@@gooddayindia3553 ഇത് വരെ ദൈവം ഇറക്കിയ പുസ്തകങ്ങൾ ഇതൊക്കെയാണ്?
@@gooddayindia3553 ദൈവത്തിന്റെ വാക്കുകൾ അല്ലേ ഈ പുസ്തകങ്ങൾ, അവൻ എങ്ങനെയാണ് മനുഷ്യർക്ക് നശിപ്പിക്കാൻ കഴിയുക?
ബൈബിളും മുസ്ലിമുമായും ഒരു ബന്ധവുമില്ല bro ....
Ella...
@@Actonkw അത് നിനക്ക്
Aaru paranju😂
Ninak nashttam..
ഖുർആൻ വായിച്ച മനസ്സിലാവും ബന്ധമുണ്ടോ എന്ന് ...
പ്രവാചകന്മാർ ഒരിക്കലും വേർതിരിവ് കാണിക്കില്ല.. അത് ഭാര്യമാരുടെ കാര്യത്തിലായാലും മക്കളുടെ കാര്യത്തിലായാലും ബൈബിൾ ഇവിടെ തമ്മിലടിപ്പിക്കുന്ന പരിപാടിയാണ് എടുത്തത് അപ്പോൾ തന്നെ മനസ്സിലായി കൂടെ ദൈവത്തിൻറെ വചനം അല്ല എന്നത് ദൈവം നീതി പാലിക്കുന്നവനാണ്
Mark 1:-15 16:-15.
ഇസ്മായിൽ എന്ന മകനെ മറന്ന ബൈബിൾ 😂😂
മംമ്മദ് എന്ന കള്ള കട്ടാർബിയെ ഏറ്റ്റ് എടുത്ത ഖുറാൻ.
അവിഹിതം വീട്ടിൽ ഉണ്ടായാൽ എഴുന്നെള്ളിച്ച് നടക്കുമോ നിങ്ങളുടെ നാട്ടിൽ?
ദൈവത്തിന്റെ അഭിപ്രായം ചോദിക്കാതെ എടുത്ത ഭാര്യ. ഇപ്പോൾ രണ്ടാം ഭാര്യ വെപ്പാട്ടി എന്നുപറയും വീട്ടുകാരോട് ചോദിച്ചിട്ടാണോ വെപ്പാട്ടിയെ വയ്ക്കുന്നത്
ദൈവം സർവ്വ സൃഷ്ടികളെയും സൃഷ്ടിച്ചു കഴിഞ്ഞ് ദൈവത്തിന് നിത്യമായി വാഴുവാൻ മനുഷ്യനെ സൃഷ്ടിച്ചു, മനുഷ്യനെ സർവ്വശക്തികളും വണങ്ങുവാൻ ദൈവം അജ്ഞാപിച്ചു. ദൈവദൂതനായ ലൂസിഫർ അതിന് വിസമ്മതിച്ചു. ലൂസിഫറിനെ ദൈവം സൃഷ്ടിച്ചത് മനുഷ്യൻ ദൈവത്തോട് ചേർന്നിരുന്ന് ലൂസിഫർ നെ ജയിക്കുവാൻ വേണ്ടി യാണ് അങ്ങനെ ലൂസിഫറിനെ ജയിക്കുവാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ദൈവത്തോട് ചേർന്നിരിക്കണം. അങ്ങനെയുള്ള മനുഷ്യനും മാത്രമേ ദൈവത്തിന്റെ നിഗൂഢമായ രഹസ്യങ്ങളുടെ ഒരു തന്മാത്രയെങ്കിലും ഈ ലോകത്ത് ഗ്രഹി ക്കുവാൻ കഴിയുകയുള്ളൂ. 💞💞 5:25
ഇതൊരു വഴി തിരിച്ച അറിവാണല്ലോ മോനെ 😂.... എവിടുന്നു കിട്ടി ഇതെല്ലാം......
മത്തായി 21:42
യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം.
സത്യമേവ ജയതേ ❤️
ദൈവിക മാർഗ്ഗം എന്ന വീട് പണിയുന്നവർ ഇസ്രായേൽ ജനതയിൽ ആയിരുന്നു.
ഏകദേശം രണ്ടായിരത്തോളം പ്രവാചകൻമാരെ ദൈവം അവരിൽ നിയോഗിച്ചിട്ടും, ഒടുവിൽ ഒരു ദൃഷ്ടാന്തമായ യേശുവിനെ കൊടുത്തിട്ടും ഇസ്രായേൽ ജനത ദൈവ മാർഗ്ഗത്തെ അംഗീകരിച്ചില്ല, അനേകം പ്രവാചകൻമാരെ അവർ കൊന്നുകളയുകയും ആട്ടിയോടിക്കുകയും ചെയ്തു.
അപ്പോൾ ദൈവം അബ്രഹാമിന്റെ ആദ്യ പുത്രൻ ഇഷ്മായേലിന്റെ വംശമായ അറബ് ജനതയിൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയെ നിയോഗിച്ചു.
ഈ പ്രവാചകൻ ഇസ്രായേൽ ജനതക്കും മറ്റു ജനതകൾക്കും കൂടി ഉള്ളതായിരുന്നു.
ആവർത്തനം 18:17-19.
33:2--3.
യോഹന്നാൻ 16:7--14.
എന്നിവയിൽ അത് അറിയാം.
അത് കൊണ്ടാണ് യേശു ഇസ്രായേൽ പുരോഹിതൻമാരോട് ഇങ്ങനെ പറഞ്ഞത്.
"ദൈവ രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു കൊണ്ട്, അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കും "എന്ന്.
സത്യമേവ ജയതേ ❤️
🏠 പണിയുന്നവർ ദാസിയുടെ മകനെന്ന് പറഞ്ഞു അബ്രഹാമിന്റെ ആദ്യ ജാതനായ പുത്രൻ ഇസ്മാഈൽനെ തള്ളി കളഞ്ഞു
എന്നാല് സാറാ അബ്രഹാമിന് ഹഗറിനെ ഭാര്യ ആയിട്ടാണ് നൽകിയത് എന്ന് ഉൽപത്തി പുസ്തകത്തിൽ പറയുന്നു.
അബ്രഹാം പിതാവ് ഭാര്യായായാണ് ഹഗറിനെ പരിഗ്രഹിച്ചത് .
ഹാഗർ ഒരിക്കലും അബ്രഹാമിന്റെ ദാസി ആയിരുന്നില്ല .. എന്നാൽ ഇവരെ അബ്രഹാമിന്റെ വെപ്പാട്ടിയും ദാസിയുമാക്കി ചിത്രീകരിക്കുന്നത് ഇസ്മാഈൽനെ തരം താഴ്ത്തി തള്ളി കളയാനുള്ള വർഗ്ഗീയവും വംശീയവുമായ സൂത്രങ്ങളാണ്.
അതു കൊണ്ടാണ് യേശു ' വീടു പണിയുന്നവർ തള്ളി കളഞ്ഞ കല്ല് മൂല കല്ലായി മാറിയെന്നും ഇത് ദൈവത്താൽ സംഭവിച്ചു ' എന്ന് അരുളിയത് . എന്താണ് ഈ മൂല കല്ല് ?
ഒരു വിടിന്റെ ആദ്യത്തെ കല്ലാണ് മൂല കല്ല് , വളരെ ആദരവോടെയും പ്രാർത്ഥന നിർഭരമായും വയ്ക്കുന്ന ആദ്യത്തെ സുപ്രധാനമായ കല്ല്.
ആരാണ് അബ്രഹാമിന്റെ ആദ്യ ജാതനായ പുത്രൻ?
ഇസ്മാഈൽ , വീടു പണിയുന്നവർ ദാസിയുടെ മകനെന്ന് പറഞ്ഞു അബ്രഹാമിന്റെ ആദ്യ ജാതനായ പുത്രൻ ഇസ്മാഈൽനെ തള്ളി കളഞ്ഞു , എന്നാൽ നോക്കു ഇവിടെ ഇസ്മാഈലിന്റെ മകനായ കേദാർ വഴിയാണ് അവസാനത്തെ പ്രവാചകന്റെ ആഗമനം.
ഇസ്മാഈൽൻറെ മകനായിരുന്ന കേദാർ വഴിയാണ് അന്ത്യ പ്രവാചകന്റെ വംശ പരമ്പര. ഇവർ തള്ളി കളഞ്ഞത് ഒരു സുപ്രധാന കല്ലായിരുന്നു എന്നിവർ തിരിച്ചറിയുന്നില്ല.
അന്ത്യ പ്രവാചകന്റെ ആഗമനം അറിയിക്കാൻ വന്ന യേശു ഇത് വളരെ കൃത്യമായി തിരിച്ചറിയുകയും കർത്താവിനാൽ സംഭവിച്ച ഈ അത്ഭുതം 'നമ്മുടെ കണ്ണിൽ ആശ്ചര്യകരമായിരിക്കുന്നു' എന്ന് അരുളിയതും.
ചിന്തിച്ചു മനസ്സിലാക്കുന്ന ഏവരുടെയും 'കണ്ണിൽ ആശ്ചര്യകരമായത് ' തന്നെ- ഇത്- കർത്താവിനാൽ സംഭവിച്ചത്. യേശു പറഞ്ഞതെത്ര സത്യം❤
മൂത്ത മകനായ നബയോത്തിൻറെ മക്കളുടെ പരമ്പരയാണ് പിന്നീട് പെട്ര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന നബാത്തിയൻസുകൾ .
പിന്നീടിവിടങ്ങളിലൊക്കെ ഹെലനൈസേഷൻ കടന്നു വന്നു...
ഹെലനൈസേഷനെതിരെ ശക്തമായ താക്കീതുകൾ നൽകാനും ഇസ്രയേൽ ഹെലനൈസേഷൻ വിഭാഗക്കാർക്കെതിരെ ശക്തി യുക്തം നിലപാട് എടുക്കുകയും ചെയ്ത പ്രവാചകൻ ആയിരുന്നു ഏലിയ പ്രവാചകൻ ❤
സ്യൂസ് ദേവൻറെ (ബാൽ) വിഗ്രഹങ്ങളെ ആരധിച്ചവരായിരുന്നു ഏലിയ പ്രവാചകൻറെ കാലത്തെ ഇസ്രയേല്യരിൽ ഒരു കൂട്ടം ആളുകൾ.
@@creed2b-hm4koസക്കീർ നായിക് പഠിപ്പിച്ചു തന്ന വിഡ്ഢിത്തം അതുപോലെ പുലമ്പുന്നുണ്ടല്ലോ 😂😂
@@creed2b-hm4koമുഹമ്മദ് പറഞ്ഞത് അല്ലേ 😊 മുഹമ്മത്തിന്റെ കൈയിലിരിപ് ശരി അല്ല 👍
@@vimalvk5039 പൊട്ടന് ഡ്ഗ്രി എടുത്ത നീ അപര വിദ്വേഷവും അസഹിഷ്ണുതയും ഒഴിവാക്കുക പോയി പഠിച്ചു വിവരം വെക്കുക.
Hajara
ഖുറാനിൽ പറഞ്ഞിരിക്കുന്ന ഇസ്മായിൽ അല്ലാ ബൈബിളിൽ പറഞ്ഞിരിക്കുന്നത് രണ്ടും രണ്ടാണ് ബ്രോ
ഇബ്രാഹീമിന്റ(എബ്രഹാം )രണ്ടാം വിവാഹത്തിൽ ഉണ്ടായ മകൻ ആദ്യമുണ്ടായത് സാറായിൽ (ഹാഗാറിൽ )അല്ല രണ്ടാം ഭാര്യയിൽ ഉണ്ടായ മകൻ ആണ് ഇസ്മായേൽ(ഇശ്മേ യേൽ )അതായത് ഏക ജാതൻ അവനെ ആണ് ദൈവoഇബ്രാഹിമിനോട് ബലി അർപ്പിക്കാൻ പറഞ്ഞതും സാറയിൽ ഉണ്ടായ മകൻറ്റെ പേര് ഇസ് ഹാക്ക് (ഇശ്ഹാക് )മനസ്സിലായോ ബൈബിൾ ഒന്ന് മനസിലായി വായിച്ചാൽ മതിഎല്ലാം മനസിലാകും ഖുർആൻ വായിക്കേണ്ട ബ്രോ..😂
ശരിയാ.. യഹുദന്മാർക്ക് അവരെ കൃത്യമായി അറിയാം
@@SalmanMajilisഅനിയാ ഖുറാനിലെ മണ്ടത്തരം വിളമ്പിയിട്ട് ബൈബിൾ ഇരുത്തി വായിക്കാനോ... 😂😂ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് യഥാർത്ഥ ഭാര്യ സാറയുടെ മകൻ ഇസ്ഹാക്കിനെയാണ് ബലിനൽകാൻ കൊണ്ട് പോയതെന്ന്... അല്ലാതെ അടിമസ്ത്രീയുടെ മകൻ ഇഷ്മായേലിനെ അല്ല... പിന്നേ നീ മുകളിൽ പറഞ്ഞ കഥകളൊക്കെ ഇറങ്ങിയത് ആറാം നൂറ്റാണ്ടിൽ നിന്റെ ഖുർആൻ അവതരിപ്പിച്ച മമ്മദിന്റ സമയത്ത്.. ആ കഥ നീ ഇവിടെ വന്ന് വിളമ്പല്ലേ
@@SalmanMajilis ഖുർ ആനിൽ എവിടെയാണ് ഇസ്മായീലിനെ ബലി അർപ്പിക്കാൻ പറഞ്ഞിട്ടുള്ളത്?
ബൈബിളിൽ വ്യക്തമായി ഇസഹാകിന്റെ പേര് പരാമർശിക്കുന്നുണ്ട്. ഹാഗറിൽ അല്ല സാറയിൽ ഉണ്ടായ കുഞ്ഞാണ് തിരഞ്ഞെടുക്കപെട്ടവൻ.
അബ്രാം എന്ന പേരുള്ളപ്പോൾ (അതാണ് അബ്രഹാമിന്റെ യഥാർത്ഥ പേര്) ഇസ്മായേൽ ജനിക്കുന്നത്.
എന്നാൽ ഇസാഹക്ക് ജനിച്ച ശേഷം ആണ് ദൈവം അബ്രമിനെ വിളിച്ചു അബ്രഹാം എന്ന് പേരിടുന്നതും. അബ്രഹാംത്തിന്റെ മകൻ ഏക മകൻ (അബ്രാംമിന്റെ അല്ല) ''അബ്രഹാംമിന്റെ'' ഏക മകൻ ആയ ഇസഹാകിനെ ബലിയർപ്പിക്കാൻ പറയുന്നത്. ഖുർ ആനും വായിക്കണം ബൈബിളും വായിക്കണം വായിച്ചു പഠിക്കണം
ബൈബ്ളിൽ അല്ലാഹു ( ഒന്നാമതായി, അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും ജൂതന്മാരും ദൈവത്തിന് ഉപയോഗിക്കുന്ന അതേ പദമാണ് "അല്ലാഹു" എന്നത് കുറിച്ചുവെക്കേണ്ടതാണ്.)ഇബ്രാഹീം (അ) നബിയെ വിളിച്ച് ഇങ്ങിനെ പറയുന്നതായി പ്രസ്താവിക്കുന്നു: ‘നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെത്തന്നെ, കൂട്ടിക്കൊണ്ടു മോരിയാ ദേശത്തു ചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.’ (ഉല്‍പത്തി: 22ല്‍ 1-3). ഏകജാതന്‍ എന്നു പറയുമ്പോള്‍, ഇബ്രാഹീം (അ) നബിക്കു ആ സന്ദര്‍ഭത്തില്‍ വേറെ മക്കളുണ്ടായിരുന്നില്ലെന്നാണ് വരുന്നത്. വാസ്തവത്തില്‍ മൂത്ത പുത്രനായ ഇസ്മാഈല്‍ നിലവിലുണ്ടുതാനും. ഇസ്മാഈല്‍ (അ) ജനിച്ചപ്പോള്‍ ഇബ്രാഹീം (അ) നബിക്കു 86 വയസ്സാണെന്നും, ഇസ്ഹാഖ് (അ) നെക്കുറിച്ചു സന്തോഷവാര്‍ത്ത ലഭിച്ചതു അദ്ദേഹത്തിനു 99 വയസ്സുള്ളപ്പോഴാണെന്നും ബൈബ്ള്‍ തന്നെ പ്രസ്താവിക്കുന്നു. (ഉല്‍പത്തി 16ല്‍ 16ഉം; 17ല്‍ 1ഉം). അപ്പോള്‍, ഏകജാതന്‍ എന്ന വിശേഷണം ഇസ്മാഈലിന്നല്ലാതെ ഇസ്ഹാഖിനു യോജിക്കയില്ലല്ലോ. ആ സ്ഥിതിക്ക് ‘യിസ്ഹാക്കിനെത്തന്നെ’ എന്ന ഭാഗം തൗറാത്തില്‍ പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെട്ടതായിരിക്കാം. അക്കാലത്തു ഇസ്മാഈല്‍ നബിയെയും മാതാവിനെയും മക്കായില്‍ കൊണ്ടുപോയി താമസിപ്പിച്ചുകഴിഞ്ഞിരുന്നതുകൊണ്ടാണ് ഇസ്ഹാഖിനെപ്പറ്റി ‘ഏകജാതന്‍’ എന്നു പറഞ്ഞതെന്നു വേദക്കാര്‍ പറയാറുള്ള ന്യായം സ്വീകാര്യമല്ലെന്നു അധികം ആലോചിക്കാതെത്തന്നെ മനസ്സിലാകുന്നതാണ്.
ഖുറാനിൽ ഉണ്ട് ഇസ്മായിൽ ഹിസ്റ്ററി ബൈബിൾ അത് കരുതി കൂട്ടി മാറ്റി എയുതി
ബൈബിൾ ഉണ്ടായതിനു ശേഷം ആണ് ഹുർആൻ ഉണ്ടായതു
ഖുർആൻ എപ്പോൾ ആണെടോ ചങ്ങായി ഉണ്ടായതു. കഷ്ടം. 😂😂😂😂
@@britto260 ഖുർആൻ അവസാന pravajakn മുഹമ്മേടിലൂടെ ഉണ്ടായി അവസാന മതം
പഠിക്ക് പോയി
💗💗💗💗
❤👌🏽❤
Ethuppoule ouru aallum koode undu...Isahaac inntte aadhyajhaathan ESHAV nne pattiouru video cheyummou suhruthe...please
It seems to be a story
ഉല്പത്തി പ്രസ്താവിക്കുന്നു: ‘നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെത്തന്നെ, കൂട്ടിക്കൊണ്ടു മോരിയാ ദേശത്തു ചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.’ (ഉല്‍പത്തി: 22ല്‍ 1-3). ഏകജാതന്‍ എന്നു പറയുമ്പോള്‍, ) അബ്രഹാമിന് ആ സന്ദര്‍ഭത്തില്‍ വേറെ മക്കളുണ്ടായിരുന്നില്ലെന്നാണ് വരുന്നത്. വാസ്തവത്തില്‍ മൂത്ത പുത്രനായ ഇസ്മാഈല്‍ നിലവിലുണ്ടുതാനും. ഇസ്മാഈല്‍ ജനിച്ചപ്പോള്‍ അബ്രഹാം പിതാവിന് 86 വയസ്സാണെന്നും, ഇസ്ഹാഖ് നെക്കുറിച്ചു സന്തോഷവാര്‍ത്ത ലഭിച്ചതു അദ്ദേഹത്തിനു 99 വയസ്സുള്ളപ്പോഴാണെന്നും തോറ തന്നെ പ്രസ്താവിക്കുന്നു. (ഉല്‍പത്തി 16ല്‍ 16ഉം; 17ല്‍ 1ഉം). അപ്പോള്‍, ഏകജാതന്‍ എന്ന വിശേഷണം ഇസ്മാഈലിന്നല്ലാതെ ഇസ്ഹാഖിനു യോജിക്കയില്ലല്ലോ. ആ സ്ഥിതിക്ക് ‘യിസ്ഹാക്കിനെത്തന്നെ’ എന്ന ഭാഗം തൗറാത്തില്‍ പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെട്ടതായിരിക്കാം. അക്കാലത്തു ഇസ്മാഈല്‍ നബിയെയും മാതാവിനെയും മക്കായില്‍ കൊണ്ടുപോയി താമസിപ്പിച്ചുകഴിഞ്ഞിരുന്നതുകൊണ്ടാണ് ഇസ്ഹാഖിനെപ്പറ്റി ‘ഏകജാതന്‍’ എന്നു പറഞ്ഞതെന്നു വേദക്കാര്‍ പറയാറുള്ള ന്യായം സ്വീകാര്യമല്ലെന്നു അധികം ആലോചിക്കാതെത്തന്നെ മനസ്സിലാകുന്നതാണ്.
അറബികൾക്ക് വേദം കൊടുത്തത് ചെകുത്താൻ ആണ്
തലക്കകത്തു വല്ലോം വേണ്ടേ ഇവറ്റകൾക്ക്..
വസ്തു നിഷ്ടമായി സംസാരിക്കാനുള്ള ബേസിക് സെൻസ് പോലും ഇല്ലെങ്കിൽ
മെഴുകരുത് പ്ലീസ്.
എന്തിനാണ് സത്യത്തെ ഭയക്കുന്നത്
ഇന്നും ഖുർആനും ബൈബിൾ മനസ്സിലാക്കാൻ വംശവലി തമ്മിൽ സാമ്യം കാണുന്നുണ്ട്. സത്യം അറിയാൻ വളരെയേറെ ഉൽപത്തികും പുറകോട്ടു പോകണം.ബ്രോ. ഗോഡ് ബ്ലെസ്.
❤❤❤
സൗദി ഹിജാസ്, മധിയാൻ, ഇവിടെ ആണ് ishmail ഉണ്ടായിരുന്ന
ഉല്പത്തി
16:3-അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു •ഭാര്യയായി• കൊടുത്തു.😊
ഹാഗർ അബ്രാമിന് ഭാര്യ ആയിരുന്നു,
വിഡിയോ 9:8 ൽ വെപ്പാട്ടി എന്ന് അഭിസംബോധന ചെയ്യുന്നു !
അപാര തൊലിക്കട്ടി തന്നെ.
ഹാഗർ സാറയുടെ ദാസിയായിരുന്നു. അതായത് അടിമ. അടിമസ്ത്രീക്കും അവരിലൂടെ ജനിക്കുന്ന മക്കൾക്കും എന്ത് അവകാശമാണ് ഉള്ളതെന്ന് നോക്കിയാൽ മതി. ഭാര്യയിയി കൊടുത്തു എന്നത് കാര്യം മനസ്സിലാക്കാൻ മാന്യമായ ഭാഷ ഉപയോഗിച്ചു എന്ന് മാത്രം.
ഇസ്മായേലും മറ്റു വെപ്പാട്ടി കളുടെ മക്കളും എന്നല്ലേ പറഞ്ഞത്
ചിലപ്പോള്‍ പറയും കുര്‍ആൻ ബൈബിൾ കോപ്പി എന്ന്.
ഉത്തരം മുട്ടുമ്പോള്‍ പറയുന്നത് ബൈബിളില്‍ ഉള്ള എബ്രഹാം അല്ല ഖുര്‍ആനില്‍ ഉള്ള എബ്രാഹം
നിൻ്റെ കിത്താബ് പച്ച കള്ളം ചെകുത്തനിൽ സീകരിച്ച്😂😂😂😂
😂😂 adyam mone Bible undayathum Qur'an undayathum enn enn onn vyakthamakkamo😅.. kallu nokki valam vekkunnathano daiva nischayam😂..
@pistnboy1356 bible AD 100
ഖുറാന്‍ AD 630
ഇബ്രാഹിം (അ )ന് ഏടുകൾ,
ദാവുദ് (അ )ന് = zaboor
മൂസയ്ക്ക് (അ )ന് =thowrath
ഈസക്ക് (അ )ന് =ഇഞ്ജീൽ
മുഹമ്മദ് നബിക്ക് = ഖുർആൻ
എല്ലാറ്റിലും ആ കാലഘട്ടത്തിൽ അനുവദിച്ച വിധി വിലയ്ക്കുകൾ
@nomatter0000 ദാവൂദ് ഇൻ്റെ ദൈവം അല്ലാഹ് അല്ല
മോശയുടെ ദൈവം അല്ലാഹ് അല്ല
യേശു വും അല്ലാഹു വിനെ കുറിച്ച് ഒന്നും പറഞ്ഞിട്ട് ഇല്ല മുഹമ്മദ് മുൻ വന്ന പ്രവാചകരും ആയി യാതൊരു ബന്ധവും ഇല്ല എന്ന തെളിവ് ആണ് യഹൂദർ മോശ യുടെ പിൻമുറ ഇസ്രായീൽ ജനത അവർക്ക് ഒരു ദൈവമേ ഉള്ളൂ അതു യഹോവ ആണ് അല്ലാഹു അല്ല
അല്ലാഹു യഹോവ എന്ന ദൈവത്തിനു പകരം നിർമ്മിച്ച് എടുത്ത ഡ്യൂപ്ലിക്കേറ്റ് ദൈവം അല്ലാഹു മുഹമ്മദ് പ്രവാചകൻ എന്ന് സ്വയം പറഞ്ഞു മറ്റുള്ളവരെ വിശ്വസിപ്പിച്ചു
Orginal പ്രവാചകർ സ്വയം പറേയേണ്ട് അവിശ്യവും വിശ്വസിപ്പീക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല മനുഷ്യർക്ക് സ്വയം തിരിച്ച് അറിയാൻ കഴിഞ്ഞു
മുഹമ്മദ് അക്രമവും കൊള്ളയും നടത്തി കൊള്ള മുതൽ വീതിച്ചു കൊടുത്ത് ഒപ്പം കൊള്ള സംഘം പെരുപ്പിച്ച് ഭയം വിതറി അക്രമം കൊണ്ട് വളർന്നു പേരോ സമാധാന മതം 😆😆😆😗👌
ഇഷ്മയിലിന്റെ മാത്രമല്ല യാക്കോബിന്റെ 12 മക്കളും തമ്മിൽ തല്ല് തെന്നെ അത് ഇപ്പോഴും തുടരുന്നു
അബ്രഹാമിൻ്റെ മകൻ ഇസ്മാഈലിൻ്റെ പരമ്പരയിലാണ് മുഹമ്മദ് നബി ജനിച്ചത്. പാറാൻ മരുഭൂമിയിൽ അവതരിച്ച ന്യായ പ്രമാണമാണ് വിശുദ്ധ ഖുർആൻ.മോശെയെ പ്പോലെ ഒരു പ്രവാചകനെ സഹോദരന്മാരുടെ ഇടയിൽ നിന്നും യഹോവ അയക്കുമെന്ന് പറഞ്ഞിരുന്നു.ജൂതന്മാർക്ക്
അവരുടെ കുടുംബത്തിൽ നിന്നും ഒരു പ്രവാചകൻ വരുന്നത് ആയിരുന്നു ഇഷ്ടം.ഇസ്മാഈലിൻ്റെ കുടുംബത്തിൽ നിന്നും പ്രവാചകനെ ദൈവം അയച്ചത് ജൂതന്മാർക്ക് ഇഷ്ടപ്പെട്ടില്ല.അതുകൊണ്ട് നബിയോട് അവർക്ക് ശത്രുത തുടങ്ങി.അവർ യഹോവയെ വിട്ട് സാത്താനെ ആരാധിച്ചു.എതിർ ക്രിസ്തുവായ ഒറ്റക്കണ്ണൻ ദജ്ജാലിനെ കാത്തിരിക്കുന്നു.മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ.
👌🏿❤️
വെപ്പാട്ടി എന്നൊക്കെ വിളിക്കുന്നത് ശെരിയാണോ? നിങ്ങളുടെ ഗ്രന്ഥത്തിൽ അവർ വേലക്കാരി മാത്രം ആയിരിക്കാം എന്നാലും ഒരു പ്രവാചകന്റെ കുഞ്ഞിനെ പ്രസവിച്ചവർ അല്ലെ.
My dear brother, pl don't repeat such old story which we cannot understand in this world as we r living in a new generation.
യഥാർഥ ബൈബിൾ (ഇഞ്ചീൽ) ഏതാനും വർഷങ്ങൾക്കുള്ളിൽ ശാസ്ത്രം കണ്ടെടുക്കും..
എവിടെ നിന്ന്
അത് കണ്ടതാൻ കഴിയില്ല കാരണം അത് നശിച്ചു പോയി ഉള്ളത് മൊത്തം മനുഷ്യ കൈകൾ അതിൽ എത്തി (Chery picking ) 😢
@@alan.broken ബൈബിളിൽ ചേർക്കാത്ത അപ്പക്രിപ്പ ഗ്രന്ഥങ്ങൾ എന്ന് പറയുന്ന എല്ല രഹസ്യ സുവിശേഷങ്ങളും ഇന്ന് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കയ്യിൽ ഒരു പോറൽ പോലും പറ്റാതെ എല്ല മൂലഗ്രന്ഥങ്ങളും ഉണ്ട്.
@@alan.broken തെളിവ് ഇല്ലെങ്കിൽ കണ്ടെത്താൻ കഴിയാത്ത വിധം നശിച്ചുപോയി എന്നു പറഞ്ഞിട്ടു കാര്യമില്ല. അങ്ങനെ ആർക്കും തള്ളാം. അത് സത്യത്തിൻ്റെ മുമ്പിൽ നീതികരിക്കപ്പെടില്ല
Syria (antakia)
Ismail’s grandpa and Issac’s grandpa are not the same through father side lineage.
Then how come Ismail and Issac are cousins
നിങ്ങൾ ശരിക്കും ഒരു ഫാദർ ആണോ. ഇസ്മായിൽ ലോകം ആത്തരിക്കുന്ന പിത ആ വാ ണ്.
യേശുവിന്റെ ഫാദറിനെ പറ്റി വിവരിക്കാമോ
Who is the founder of arab
എന്ന് പച്ച ഇഗ്ളീഷിൽ അങ്ങ് കാച്ച്. ഗൂഗിൾ തരുന്ന മറുപടി കാണുക.
Who was the founder of the Arabs?
According to Arab-Islamic-Jewish traditions, Ishmael, the son of Abraham and Hagar was "father of the Arabs". The Book of Genesis narrates that God promised Hagar to beget from Ishmael twelve princes and turn his descendants into a "great nation
എല്ലാം ഗൂഗിളിൽ നോക്കിയ വെറുതെ ഇക്കാ നാറും
Arabs were living on arabia before abraham and ishmael.
Exactly sherkum ismail ne ariyanamenkil qran vayichnokuka
@@malabaricanadian6875 Ok. Ishmaelinte makkalude peru parayamo njngalde pusthakathil ninn? 😂
ആദ്യമായി അറബികൾ ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കാൻ തുടങ്ങിയത് അബ്രഹാന്റെ വാക്കുകൾ കൊണ്ടാണ് ഒരു സ്ഥലത്തു സ്ഥിര താമസമാക്കി അവിടെ ക അ ബ കേന്ദ്രികരിച്ചു ഒരു നാഗരികത വന്നു
അതും ഇതും ഒന്നല്ല രണ്ടാണ് എന്നൊക്കെ പറയാൻ എന്താണ് തെളിവുകൾ? ഇതെല്ലാം ഒരൊറ്റ പിതാവിന്റെ മക്കളാണ്. അതിനാൽ തന്നെ അവരെല്ലാം സഹോദരങ്ങളുമാണ്. അവർ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കപ്പെടേണ്ടതുമാണ്.
ഈ വീഡിയോ കേട്ടപ്പോൾ കുറച്ചു സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു.. 👍
ഇസ്മായിൽ വംശത്തിൽ പിറന്നതാണ് മുഹമ്മദ് നബിയെന്ന് ഇതിൽ നിന്നും വ്യക്തം..
എബ്രഹാം പ്രചരിപ്പിച്ച ആദർശങ്ങളാണ് (ഇബ്രാഹിം മില്ലത്) ഇസ്മായിൽ വംശം ജീവിത ചര്യയാക്കിയത്. പിന്നീട് പല കാലങ്ങളിലായി അവർ എബ്രാഹിമിന്റെ ആദർശങ്ങൾ തെറ്റിച്ചു തുടങ്ങി, അവസാനം അവർ ഏകദൈവ വിശ്വാസം വെടിഞ്ഞ് ബഹു ദൈവ വിശ്വാസം സ്വീകരിച്ചു, പിന്നീട് 'അംർ ബ്നു ലുഹൈയ്' മക്കയിൽ വിഗ്രഹങ്ങൾ കോണ്ടു വന്നു, അങ്ങനെ ഇസ്മായിൽ ' മക്കൾ'
വിഗ്രഹാരാധകരായി മാറി... അതിന് ശേഷമാണ് മുഹമ്മദ് നബി ജനിച്ചത്.. നബി പ്രബോധനം തുടങ്ങുന്നതിന് മുമ്പ് പലരും ആ കാലത്തുള്ള പല അനാചാരങ്ങളേയും പരസ്യമായും രഹസ്യമായും എതിർത്തവർ ഉണ്ടായിരുന്നു.. പ്രവാകന്റെ 23 വർഷത്തെ പ്രബോധനം അവരെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചു കോണ്ടു വന്നു..
അവർ ഒരിക്കലും ഏക ദൈവ വിശ്വാസികൾ ആയിരുന്നില്ല. അബ്രഹാമിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഹാഗർ ബഹുദൈവ വിശ്വാസികളായ തൻ്റെ ജനങ്ങളുഠെ അടുത്ത് ചെന്ന് അവരോട് ചേർന്ന് ജീവിച്ചു. ഇസ്മായിൽ നിന്ന് ഇസ്മായേല്യർ ഉണ്ടായി. അവർ ചന്ദ്രദൈവത്തെ ആരാധിച്ചിരുന്നു. ന്യായാധിപൻമാരിൽ ഗിദയോൻ്റെ കഥ വായിച്ചാൽ ഇതിന് തെളിവ് ലഭിക്കും.
ഹാജർ ഏക dhivatheyan ആരാധിച്ചത്
മക്കഎന്ന രാജ്യം janasaandra മാകൻ കാരണം ഹാജറും മകൻ ഇസ്മായിലുമാണ് സം സം കിണർ ഇസ്മായിലിന്റെ കാലിൽ ചുവട്ടിൽനിന്നാണ് ഉത്പാവിച്ചത്
@@FathimaSuhra-f8p ഭൂമിശാസ്ത്രം അറിയുമെങ്കിൽ സംസത്തിനും ഇസ്മായേലിനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലാക്കാം. അബ്രഹാം ജീവിച്ചിരുന്നത് ഇസ്രായേലിൽ ആയിരുന്നു. ഇസ്മായേൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇന്ന് ജോർദ്ദാൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്. മക്ക അവിടെ നിന്ന് വളരെ ദൂരെ ആയിരുന്നു. അവിടെയൊക്കെ ജനവാസം പോലും ഇല്ലാത്ത സ്ഥലങ്ങളായിരുന്നു. ഈജിപ്തിനെക്കുറിച്ചും,സിറിയയെക്കുറിച്ചും, ഇറാഖിനെക്കുറിച്ചു എത്യോപ്യയെക്കുറിച്ചു പോലും ബൈബിളിൽ എഴുതിയിരിക്കുന്നു. എന്നാൽ മെക്കയെക്കുറിച്ച് ഒന്നും തന്നെയില്ല.
Dispute between Islamic belief and Judaism, Christianity Will Continue until the second coming of Jesus.peace be upon him.
ഇസ്മായിൽ ഇസ്ലാം ഇസ്മൈലിയേർ
ദൈവിക ഗ്രന്ഥത്തിൻ്റെ സ്വഭാവം ഇവിടെ വ്യക്തമാണ്. ഖുർആൻ ജീസസ്, ഏബ്രഹാം, മോസസ് തുടങ്ങി എല്ലാ പ്രവാചകന്മാരെയും ജെൻറിൽമാൻ ആയി ആണ് പറയുന്നത്. ബൈബിളിൽ ഏബ്രഹാമിനെ പോലും വെപ്പാട്ടി ഒക്കെ ഉള്ള ഒരാൾ ആയി അവതരിപ്പിക്കുന്നു. പ്രവാചകൻ തന്നെ ഇങ്ങനെ അയാൽ ബാക്കി ഉള്ളവർക്ക് അതു ആകുന്നതിൽ തെറ്റില്ലല്ലോ.. 🙄
അവരുടെ ജീവിതം ഉള്ളത് ഉള്ളത് ആയിട്ട് ആണ് ബൈബിൾ പറയുന്നത്, എല്ലാ പ്രവാചകന്മാരുടെയും മാനുഷിക ബലഹീനതകൾ അതേപോലെ പറയുന്നുണ്ട്, ഖുർആൻ ഇൽ ഉള്ളത് അല്ലല്ലോ ചുമ്മാ വല്ലവന്റെയും ബുക്ക് ന്റെ കോപ്പി അടി യും ബാക്കി എഴുതിയവന്റെ തോന്നലുകളും അല്ലെ 😂😂.. ഉള്ളിൽ ഉള്ളത് പുറമെ കാണിക്കാതെ വെള്ള തൊപ്പിയും വച്ചു നടക്കുന്ന ചെകുത്താന്മാർ..
ismayinte parambaryil pettathane Muhammed nabi
ഇത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കരുത്. അബ്രഹാമിന്റെ സന്തതികൾ ആരും അറേബ്യയിൽ പോയിട്ടില്ല 😊
: ഏബ്രഹാം.ഇസ്മായിലിനെ യൂം കൊണ്ട് പാരാൻ മരുഭൂമിയിൽ താമസിച്ചു.
പരാൻ മരുഭൂമി ഇന്നത്തെ മെക്ക മരുഭൂമി.
ഹബകുക 3:3: ദൈവം. തേമാനിൽ നിന്നും പരിശുദ്ധൻ പാരാൻ പർവതത്തിൽ നിന്നും വരുന്നു.
ഏബ്രഹാം ഇസ്മയേലിനെയും കൊണ്ട് താമസിച്ചത് പരാൻ മരുഭൂമിയിൽ .
ഏബ്രഹാം കാനാൻ ദേശം ആയ പലസ്തീനിൽ പത്ത് സംവത്സരം താമസിച്ചു എന്ന് ഉല്പത്തി പുസ്തകത്തിൽ പറയുന്നില്ലേ?
ഈ പ്രദേശങ്ങൾ അറേബ്യയിൽ .അല്ലേ .അത് ഇംഗ്ലണ്ടിൽ ആണോ?
@@MohammedK-fq9ih ഇതൊക്കെ സത്യമാണെന്ന് അവർക്കറിയാം പക്ഷേ അവര് സമ്മതിക്കില്ല
അബ്രഹാമും ദൈവവുമായ പരിഛേദന ഉടമ്പടി നടത്തിയപ്പോൾ ഇസ്മായിൽ മാത്രേമേ അബ്രഹാമിന് പുത്രനായിട്ട് ഉണ്ടായിരുന്നുള്ളൂ. വാഗ്ദത്തസന്തതി ഇസ്മായിൽ മാത്രം!
എന്നിട്ട് എന്താണ് ഭാര്യയും മകനും പുറത്താക്കിയത്😂😂
മറക്‌ക പെട്ടത് അല്ല. നസ്രാണികൾ തിരുത്ത പെട്ടത് ആണ്
നിൻ്റെ കിത്താബ് sathan വചനം
നിന്റെ കിതാബ് ദൈവവചനം ആയിരുന്നു... എന്ന് ഖുർആൻ പറയുന്നുണ്ട് 😅(തിരുത്തലിനു മുന്നേ )
@@Ameena-bn1jl ദൈവ വചനങ്ങള്‍ മറ്റി മനുഷ്യ വചനം ആക്കി
ഞങ്ങളുടെ പുസ്തകം മുഴുവൻ കോപ്പി അടിച്ചു, അതിലുള്ള ആൾക്കാരെ എല്ലാം പേര് കുറച്ചു മാറ്റം വരുത്തി കിതാപ് ഉണ്ടാക്കിയിട്ട് നസ്രാണികൾ തിരുത്തി എന്ന് 🤣🤣🤣.
@@symphonynaturesmusic2097 അതു ദൈവ വചനം അല്ല. പൗലോസ് വചനം ആണ്. വായിക്കുമ്പോള്‍ അറിയാം. അയാൾ ആര്‍ക്ക് ഒക്കെയോ എഴുതിയ കത്ത് എങ്ങനെ ദൈവ വചനം ആകും.
ismayilnte makkale ane arabical
വരൂ അറിവിന്റെ നിറകുടങ്ങൾ ആയ വിധക്ക്തരെ നമ്മുക്ക് പരസപരം തർക്കിച്ചു തുടങ്ങാം 🤣🤣🤣🤣🤣🤣
Hebron evde kidskkunnu Arabia evde
Pinned ishmael engane islam aavum.
🎉🎉🎉🎉🎉🎉🎉
എന്തു പറഞ്ഞാലും ഏത് കഥയാണോ ശെരി എന്ന് നമുക്ക് മനസിലാക്കാൻ കഴിയും
ഒന്നാമത്തേത് കാലം, വർഷം, നിയമം, സ്ഥലം
ഏത് കഥയിൽ നോക്കിയാലും ഖുർആൻ ആണ് കഥയിലെ ശെരി
എത്ര തന്നെ കോപ്പി അടിച്ചു എന്നു പറഞ്ഞാലും
Veppaatty എന്ന സംബോധന ഒരിക്കലും ശരിയല്ല
Correct.
ഇഞ്ചിൽ കൈ കടത്തി മോശമാക്കിയത് പുലമ്പുന്നു
Araham.ezahak.yakkob.evarude.yekasathydivamaya.yahve.aanu
Oru pottakatha karthve gerbam udallanu pani nannam ellatha oulla divam
The Abraham is not the same...
Bullshit story.. don't post like this way..
Total foolishness....
Ishmael is not forgotten but more remembered than else because his descendants are dominated the world than everyone's progeny. The land of kanan as was promised to Abraham by almighty God. All the countries except Israele are dominated by Ishmaeltes many leaders political and social are Ishmaeltes eg : the king of Jordan, the king of Morocco are from prophet Muhammad's family. They are in all over the world like panakad family in kearal .all the farooqy Sidheeqy and usmany families in north India are qurarshy descendants means Ishmaeltes likewise there are many families in Malaysia, Singapore Indonesia, in many African countries. That is the realization of promise of almighty God to hagar ' I will make him a great nation ' if you Christians say that Arabs and muslims are not Ishmaeltes then who are that promised nation? Is there any nation say themselves that they are Ishmael"s progeny other than Arabs and muslims?
വിശുദ്ധ ഖുർആനിലെ ഇസ്മായിൽ പ്രവാചകനും ബൈബിളിലെ ഇസ്മായിൽ പ്രവാചകൻ ഒന്നാണ് അത് തെറ്റിദ്ധാരണയാണ്യിലൂടെ രണ്ടാണ് എന്ന് പലരും വരുത്തി😊 അങ്ങനെ രണ്ടും രണ്ടാണ് എന്ന് പലരെയും ചില മിഷനറി മർ വരുത്തി തീർത്തു രണ്ടും രണ്ടാളുകൾ ആണ് എന്നുള്ള എവിടെയും തെളിവുകളില്ല പ്രവാചകൻ തെളിവുകൾ അടക്കം ഒരാൾ തന്നെയാണ്
@@unmaskingislamicphobia നിങ്ങളുടെ അറിവ് പരിമിതമാണ്...
ഖുറാനിൽ പറഞ്ഞിരിക്കുന്ന ഇബ്രാഹീം അറേബ്യനായ ആസറിൻറ മകനാണ്...
ബൈബിളിൽ പറഞ്ഞിരിക്കുന്ന അബ്രാഹം, മെസപ്പൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനാണ്...
ഇതെങ്ങനെയാണ് ഒരാളാകുന്നത്...
ഇന്നും പാലസ്തീനായിലെ ഹാരോനിൽ ചെന്നാൽ , അബ്രാഹമിൻറയും ഭാര്യ സാറായുടേയും, ഇസ്ഹാഖിൻറയും കല്ലറകൽ/ഖബറുകൾ കാണാൻ സാധിക്കും...
അതിൻറെ ഒരുവശത്ത് യഹൂദരും, മറുവശത്ത് മുസ്ലിങ്ങളും പ്രാർത്ഥന നടത്തുന്നുണ്ടു...
എന്നാൽ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഇബ്രാഹീൻറ കല്ലറ/ ഖബർ അറേബ്യയിൽ ക അബായ്ക്കടുത്താണ്...
..
രണ്ടും രണ്ട് ആണ്...രണ്ടാമത്തേത് കള്ള പ്രവാചകൻ മമ്മതിൻ്റെ ജല്പനങ്ങൾ.
പാഷാണ്ടത്തരം പറയാതെ പോയി തുലയു? ഭോഷൻ
Duplicate abtaham um duplicate ismael um
Atentadave abraham vann paranjo MANA PUR VAM anenn 😂😂😂😂😂
Orororo
❤😂
ബൈബിളിലെ ഈ വരികൾ യഹോവ പറഞ്ഞ അവസാന പ്രവാചകനായ മുഹമ്മദ് നബി യിലേക്ക് ആണ് വിരൽചൂണ്ടുന്നത് ....എബ്രഹാമിന് യഹോവ കൊടുത്ത ഉടമ്പടി (ഉല്പത്തി 12:1-3 - 1. തൻ്റെ കുടുംബവും സ്വദേശവും വിട്ടുപോകാൻ യഹോവ അബ്രഹാമിനെ വിളിക്കുന്നു.
2. അവനെ (Ishmayil)ഒരു വലിയ രാജ്യത്തിൻ്റെ പിതാവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
3. അബ്രഹാമിൻ്റെ സന്തതിയിലൂടെ എല്ലാ ജനതകളെയും അനുഗ്രഹിക്കുമെന്ന പ്രതിജ്ഞ.)ഇസ്മായിലിൻ്റെ പരമ്പരയായ മുഹമ്മദ് നബിയെ ലോകത്തിൻറെ അവസാന പ്രവാചകൻ ആക്കികൊണ്ട് എബ്രഹാമിന് യഹോവ കൊടുത്ത വാഗ്ദത്തം പൂർത്തീകരിക്കുന്നു .
1. *ആവർത്തനപുസ്‌തകം 18:18*: മോശയെപ്പോലെ ഒരു പ്രവാചകനെ ഇസ്രായേൽ സഹോദരന്മാരിൽ നിന്ന് ഉയർത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ഇത് മുഹമ്മദിനെ സൂചിപ്പിക്കുന്നുവെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
2. *യെശയ്യാവ് 29:12*: ഏഴ് മുദ്രകളാൽ മുദ്രയിട്ട ഒരു പുസ്തകം, ഒന്നാം അധ്യായത്തിലെ (അൽ-ഫാത്തിഹ) ഖുർആനിലെ ഏഴ് വാക്യങ്ങളായി വ്യാഖ്യാനിക്കുന്നു.
3. *ഹബക്കൂക്ക് 3:3*: ദൈവിക മാർഗനിർദേശം നൽകുന്ന "തെക്ക്" (അറേബ്യ) ൽ നിന്നുള്ള ഒരു പ്രവചിക്കപ്പെട്ട രൂപം.
*പുതിയ നിയമം:*
1. *യോഹന്നാൻ 14:16*: മുഹമ്മദ് എന്ന് ചിലർ വിശ്വസിക്കുന്ന "സാന്ത്വനക്കാരൻ" അല്ലെങ്കിൽ "പാരാക്ലീറ്റ്" (ഗ്രീക്ക്: Paraklētos), വിശ്വാസികളെ നയിക്കാൻ അയച്ചു.
2. *ജോൺ 16:7*: "സത്യത്തിൻ്റെ ആത്മാവ്" (ഗ്രീക്ക്: Pneuma tēs alētheias), മുഹമ്മദ് അല്ലെങ്കിൽ ഖുറാൻ എന്ന് വ്യാഖ്യാനിക്കുന്നു.
*വ്യാഖ്യാനങ്ങളും സംവാദങ്ങളും:*
1. ക്രിസ്ത്യൻ, ജൂത പണ്ഡിതന്മാർ പൊതുവെ ഈ വ്യാഖ്യാനങ്ങൾ അംഗീകരിക്കുന്നില്ല.
2. ഈ ഭാഗങ്ങൾ മുഹമ്മദിൻ്റെ ആഗമനം പ്രവചിച്ചതായി മുസ്ലീം പണ്ഡിതർ വാദിക്കുന്നു.
*ഇസ്ലാമിക വീക്ഷണം:*
1. ഖുറാൻ മുഹമ്മദിനെ "പ്രവാചകന്മാരുടെ മുദ്ര" (33:40) എന്ന് പരാമർശിക്കുന്നു.
2. ബൈബിളിലെ വ്യക്തികൾ ഉൾപ്പെടെയുള്ള ഒരു നീണ്ട നിരയിലെ അന്തിമ പ്രവാചകൻ മുഹമ്മദ് ആണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
😂😂
അദ്ദേഹം സത്യത്തിന്റെ ആത്മാവ് ആണ് എങ്കിൽ തക്കിയ എന്നൊരു ആശയം എങ്ങനെ അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും വന്നു , സത്യത്തിന്റെ ആത്മാവിന് നുണയുമായി എന്താണ് ബന്ധം.
എടാ മണ്ടൻ കുഞ്ഞ് യാക്കോബിന് എങ്ങനെയാണ് അവകാശം കിട്ടിയത് ചേട്ടന്റെ രൂപം സ്വീകരിച്ച് പിതാവിനോട് തക്കിയ പറഞ്ഞു തന്നെയല്ലേ യാക്കോബ് എന്ന ഇസ്രയേലിന് അധികാരം കിട്ടിയത്@@SiniJoseph-e6v
@@SiniJoseph-e6v യേശു ബൈബിളിൽ പറയുന്നു .വിഗ്രഹാരാധന സാത്താൻ ആരാധനയാണെന്ന് അത് മഹാപാപമാണെന്ന് യഹോവ ഒരിക്കലും പൊറുക്കാത്ത മഹാപാപം .
1 കൊരിന്ത്യർ 10:20-21 - "വിഗ്രഹാരാധന പിശാച് ആരാധനയാണ്.
വെളിപാട് 21:8 - "വിഗ്രഹാരാധകർ... തീ കത്തുന്ന തടാകത്തിലായിരിക്കും."
*വിഗ്രഹാരാധനയുടെ അനന്തരഫലങ്ങൾ:*
1. ആത്മീയ അന്ധത (2 കൊരിന്ത്യർ 4:4)
2. ദൈവത്തിൽ നിന്നുള്ള വേർപാട് (യെശയ്യാവ് 59:2)
3. പൈശാചിക സ്വാധീനം (ആവർത്തനം 32:17)
4. നിത്യശിക്ഷ (വെളിപാട് 21:8)
ആരാധനയ്‌ക്കോ പ്രാർത്ഥനയ്‌ക്കോ വേണ്ടി ദൈവത്തിൻ്റെയോ യേശുവിൻ്റെയോ പ്രതിമകളോ വിഗ്രഹങ്ങളോ നിർമ്മിക്കുന്നത് ബൈബിൾ വിലക്കിയിട്ടുണ്ട്.
*പുറപ്പാട് 20:4-5* (NIV):
"മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ താഴെയുള്ള വെള്ളത്തിലോ ഉള്ള യാതൊന്നിൻറെയും രൂപത്തിൽ ഒരു വിഗ്രഹം നിനക്കായി ഉണ്ടാക്കരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്."
*ആവർത്തനം **4:15**-18* (NIV):
"ഉടമ്പടി മറക്കാതിരിക്കാൻ ശ്രദ്ധിക്കുക... എന്തിൻ്റെയെങ്കിലും രൂപത്തിൽ നിങ്ങൾക്കായി ഒരു വിഗ്രഹം ഉണ്ടാക്കുക. നിങ്ങൾക്കായി ലോഹദൈവങ്ങൾ ഉണ്ടാക്കരുത്."
*ലേവ്യപുസ്തകം 19:4* (NIV):
"വിഗ്രഹങ്ങളിലേക്ക് തിരിയരുത് അല്ലെങ്കിൽ ലോഹദൈവങ്ങളെ ഉണ്ടാക്കരുത്."
ഈ കൽപ്പന ബൈബിളിലുടനീളം ആവർത്തിക്കുന്നു.
*എന്തുകൊണ്ടാണ് ഇത് പാപമായി കണക്കാക്കുന്നത്?*
1. വിഗ്രഹാരാധന: സ്രഷ്ടാവിനു പകരം സൃഷ്ടികളെ ആരാധിക്കുന്നത് (റോമർ 1:25).
2. തെറ്റിദ്ധാരണ: ചിത്രങ്ങൾക്ക് ദൈവത്തിൻ്റെ ദൈവിക സ്വഭാവത്തെ കൃത്യമായി പ്രതിനിധീകരിക്കാൻ കഴിയില്ല.
3. വ്യതിചലനം: ആത്മീയ ആരാധനയിൽ നിന്ന് ഭൗതിക വസ്തുക്കളിലേക്ക് ശ്രദ്ധ മാറുന്നു.
*ഇത് യേശുവിൻ്റെ ചിത്രങ്ങൾക്ക് ബാധകമാണോ?*
അതെ, ഈ തത്വം യേശുവിൻ്റെ ചിത്രങ്ങൾക്കും ബാധകമാണ്.
1 യോഹന്നാൻ 5:21 - "പ്രിയപ്പെട്ട മക്കളേ, വിഗ്രഹങ്ങളിൽ നിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുക
@@thalipolichannel7914 But the deeds and acts of prophets in the old testament of and that of Jesus and his disciples in the new testament are miles apart from the acts of Mohammad and his companions.
Even Mohammad failed miserably to follow the 10 commandments mentioned in the old testament and never repented for committing sin. 2:25
That proves the warning of Jesus as per Gospel according to Mathew to beware of false prophets.
Randum,onnanu,manda,,,,,,
യേശു മുസ്ലിം ആയിരിന്നു മുസ്ലിം എന്നതിൻ്റെ അർഥം അറിഞ്ഞാൽ മാത്രം മനസ്സിലാവും
ഒന്ന് പൊടി ദാവ കാര...കട്ടറബി മമ്മത്തിൻറെ ലൈംഗിക ദാരിദ്ര്യം തീർക്കാൻ ഉണ്ടാക്കിയ ഖുറാനും വെച്ചോണ്ട് erangeyekuva
അപ്പോൾ ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ദൈവം അല്ലെ?
Enikum thoneetund.... palarodum chodichapol ariyan sadichath.. daivam nadakan pokuna kaaryangl nerathe paranju enanu...sari or thet cheyan ula decision full athile manushyark aayirunu ennanu...ath depends chythanu problems start aayath....🤷
Yoropanu .
Yoropinte settilment lsreaal (old roman Syria) athanu karanam..
@@joysonjose5315 എല്ലാം സൃഷ്ടിച്ച് സംവിദാനാച്ചവൻ എന്താണ് ഉദേശിക്കുന്നത് എന്ന് മനുഷ്യൻ്റ അൽപ ബുദ്ധി കാര്യങ്ങൾ എങ്ങിനെ കണ്ടെത്തും. ദൈവം എല്ലാം സൃഷ്ടിച്ചു അതിൽ നരകവും. സ്വർഗ്ഗവും ഉൾകൊള്ളും.
@@joysonjose5315 ഒറ്റ ഉത്തരം ' Yes
എന്തൊക്കെ കഥകൾ മെനഞ്ഞാലും,,അബ്രഹാമിന്റെ സംസ്കാരം സമയത്തും കെതൂറായിൽ ജനിച്ച മക്കൾ ഒഴിച്ച് 2 മക്കളും ഉണ്ടായിരുന്നുവല്ലോ?🎉
അവനെ ഒഴിവാക്കാൻ പറഞ്ഞത് യാഹുവേ അണ് അല്ലാതെ എബ്രഹാം മറന്നതല്ല ഇസ്മായിലുമായി ഇസ്രായേലിനു ബന്ധം ഉണ്ടാകരുത് എന്ന് ദൈവവം കരുതി
😂 ഒന്ന് പോടോ: ദൈവം കൊടുത്ത സന്താനത്തെ ഒഴിവാക്കാൻ പറയാൻ മാത്രം പോഴനല്ല ദൈവം
നിന്നെ പോലെയുള്ള കഴുവെറിയനാണ് ദൈവം എന്ന് നീ വിചാരിച്ചോ?😂
ഈ പറഞ്ഞ കാര്യങ്ങൽ ബൈബിളിൽ ഉള്ളത് തന്നെ.പിന്നെന്തു സവിശേഷത
❤