വീട്ടുമുറ്റത്തെ കുഴിയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ.. | Shocking sights found in backyard

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 52

  • @thampikumarvt4302
    @thampikumarvt4302 23 วันที่ผ่านมา +14

    യുവ മാധ്യമ പ്രവർത്തകന്റെ ശബ്ദവും, വാക്കുകളും ഗംഭീരം! ❤

  • @minimol907
    @minimol907 23 วันที่ผ่านมา +24

    100 വർഷം കഴിയുമ്പോൾ ചൂരൽമലയിലും മറ്റും കുഴിച്ചാൽ ഇതുപോലെ കിട്ടും.ഇന്നത്തെ ഉരുൾപൊട്ടലിനെ പറ്റീഅറിവുള്ള ആരും കാണില്ല അന്ന്.

    • @soumya_gopinath
      @soumya_gopinath 22 วันที่ผ่านมา

      @@minimol907 അവിടുന്ന് നാണയവും ആഭരണങ്ങളും കിട്ടും ചുടുക്കൾ പൂഴ്ത്തിരത്🤣🤣..

    • @gracyvarghese7772
      @gracyvarghese7772 22 วันที่ผ่านมา +1

      സത്യം ..🙏

  • @aneeshrajan1248
    @aneeshrajan1248 23 วันที่ผ่านมา +6

    കൊള്ളാം നല്ല അവതരണം 👍

  • @vineeths2554
    @vineeths2554 24 วันที่ผ่านมา +10

    Athinta agathu chilappol വിലകൊടുപ്പുള്ള കല്ലുകൾ കാണാൻ സാധ്യതയുണ്ട് ചിലപ്പോൾ നിധിയും കിട്ടും

  • @ayyappankuttyparayil9725
    @ayyappankuttyparayil9725 19 วันที่ผ่านมา +1

    സൂപ്പർ അവതരണം

  • @Shanisrecipiesworld
    @Shanisrecipiesworld 21 วันที่ผ่านมา

    Keep going nihel 👍🏻

  • @MarykuttyPoulose-v3b
    @MarykuttyPoulose-v3b 23 วันที่ผ่านมา +4

    Good presentation

  • @soumya_gopinath
    @soumya_gopinath 23 วันที่ผ่านมา +50

    വക്കഫ് ബോർഡ് കണ്ടാൽ പറഞ്ഞേനെ ഇതും വക്കഫിൻറത് ആണെന്ന്🤣🤣🤣

    • @ssssa5655
      @ssssa5655 23 วันที่ผ่านมา +5

      നല്ല കാലം ശിവ ലിംഗം ഒന്നും കിട്ടിയില്ലല്ലോ

    • @ra_j19
      @ra_j19 23 วันที่ผ่านมา +2

      😂😂😂😂😂😂

    • @sreenandans3539
      @sreenandans3539 23 วันที่ผ่านมา +1

      😂😂😂

    • @soumya_gopinath
      @soumya_gopinath 23 วันที่ผ่านมา

      @@ssssa5655 ശിവലിംഗം കിട്ടിയാൽ തെളിവാണ് മോനെ. അല്ലാതെ പഴയ ക്ഷേത്രങാങളെ കൊള്ളയടിച്ച് അതിനെ കുനിഞ്ഞ് നിൽപ് കേന്ദ്രം ആക്കിയാൽ അത് വക്കഫ് കോപ്പാ വില്ല 🤣🙏

    • @hindusthan120
      @hindusthan120 23 วันที่ผ่านมา +1

      🤔🤔🤔

  • @CJ-ud8nf
    @CJ-ud8nf 23 วันที่ผ่านมา +6

    2500 വർഷത്തോളം പഴക്കം എന്നുപറയുമ്പോൾ അന്ന് ഇസ്ലാം മതം ഉണ്ടായിട്ടേയില്ല.... ക്രിസ്തു ജനിക്കുന്നതിനും കുറെയേറെ വർഷങ്ങൾക്ക് മുന്ന്.... ഇന്ന് കേരളത്തിൽ കാണുന്ന രീതിയിലുള്ള മതാനുഷ്​ഠാനങ്ങളെ ആയിരിക്കില്ല....

  • @D.Goblin
    @D.Goblin 23 วันที่ผ่านมา +2

    ആ കുടങ്ങൾ, കപ്പ്‌ എന്നിവ കണ്ടിട്ട് 100വർഷം പഴക്കം തോന്നുന്നില്ല.

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 23 วันที่ผ่านมา +3

    ഇനി അവിടെ ശുചി മുറി പണിയാമെന്ന് കരുതണ്ട..... വീടും കുഴിച്ചു നോക്കും 😂

  • @CJ-ud8nf
    @CJ-ud8nf 23 วันที่ผ่านมา +2

    അവിടെ ചുറ്റുവട്ടത്തും ഇതുപോലെ കാണും

  • @padmakumar6677
    @padmakumar6677 23 วันที่ผ่านมา +13

    അയാളുടെ സ്ഥലം പോയി കിട്ടി

  • @sethukarottu2207
    @sethukarottu2207 23 วันที่ผ่านมา

    Chilappol gold collectionum undakum

  • @codukarunila
    @codukarunila 23 วันที่ผ่านมา +2

    ലക്ഷങ്ങൾ വിലമതിക്കുന്ന പുരാതന വസ്തുക്കളാണ് അക്കാണുന്ന മെറ്റൽസ്

  • @User-w2t4e
    @User-w2t4e 23 วันที่ผ่านมา +1

    Is t it a. Grave ???
    Look like it

  • @vijayanpalat2455
    @vijayanpalat2455 23 วันที่ผ่านมา +1

    ഈ ആയിരം വർഷം 2500 വർഷം എന്നൊക്കെ ആരാണ് പറഞ്ഞത്.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 23 วันที่ผ่านมา

    Nammude puravastu kar vannal adil oru shiv link kandetum avarude stalam temple paniyan edukum

  • @സുന്ദരി
    @സുന്ദരി 24 วันที่ผ่านมา +3

    നിധി നിധി....😂😂😂

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on 23 วันที่ผ่านมา +3

    പുരാവസ്തു വകുപ്പ് ഇതെല്ലാം പൊക്കിക്കൊണ്ട് പോയാലും ഈ പാവങ്ങൾക്ക് എന്തെങ്കിലും കിട്ടുമോ അതിൽ നിന്ന്

  • @RemyaPrasanthan
    @RemyaPrasanthan 22 วันที่ผ่านมา +1

    ദ്വപര യുഗത്തിൽ ഉള്ളത് ആകും

  • @ptjoseph1113
    @ptjoseph1113 19 วันที่ผ่านมา

    ഒരു 5000വർഷങ്ങൾ ആക്കിയാൽ പാണ്ഡവരുടെ ഗുഹ ആകാമായിരുന്നു

  • @SureshKumar-ru1is
    @SureshKumar-ru1is 23 วันที่ผ่านมา

    🙏💕👍🤭🤭

  • @ggkutty1
    @ggkutty1 22 วันที่ผ่านมา

    Temple or Masjid, now problem.

  • @ska4036
    @ska4036 23 วันที่ผ่านมา +1

    കഥാപ്രസംഗം നടത്തുന്ന ആളാണോ അവതാരം?!😵🤑

  • @swaroopkallatpalath4958
    @swaroopkallatpalath4958 22 วันที่ผ่านมา

    അടിച്ചു കൊണ്ട് പോകും..... വീട്ടുകാർ ശ്രദിക്കണം

  • @Sajeev.B.C
    @Sajeev.B.C 23 วันที่ผ่านมา

    ഇതിന്റെയെല്ലാം മീതെ മണ്ണ് എങ്ങനെ വന്ന്മൂടി?

    • @SyamalaNair-q2l
      @SyamalaNair-q2l 23 วันที่ผ่านมา +4

      ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ടാകും

    • @D.Goblin
      @D.Goblin 23 วันที่ผ่านมา +2

      ഭൂകമ്പം, ഉരുൾ പൊട്ടൽ മുതലായവ എല്ലാ കാലത്തും ഉണ്ട്‌.

  • @vision9997
    @vision9997 23 วันที่ผ่านมา +1

    Athellam njammante tippu sultan sookshichu vachatha. India sarkarinu athil enghana avakaasham parayan pattuka?

  • @SharafMkd
    @SharafMkd 22 วันที่ผ่านมา +1

    ഇതൊന്നും ഒരു സ്വാമിയും മൗലവി മാരും ആൾദൈവങ്ങളും ഒന്നും കണ്ടെത്തുന്നില്ലല്ലോ
    😂😂😂

  • @gnps170
    @gnps170 24 วันที่ผ่านมา +6

    ഖിലാഫത്ത് കാലത്ത് കുഴിച്ചിട്ടത് ആവാം

    • @vineeths2554
      @vineeths2554 24 วันที่ผ่านมา +7

      @@gnps170 അതേത് കാലം 1500 വർഷം അല്ലേ ഇസ്‌ലാം ഉള്ളൂ. അതുമാസമയത്ത് ഇന്ത്യയിൽ ഒന്നുമില്ല

    • @soumya_gopinath
      @soumya_gopinath 23 วันที่ผ่านมา +4

      🤭ആര് ഥള്ളാകൂ കുഴിച്ചതാണോ😂😂

  • @PachuG-3
    @PachuG-3 23 วันที่ผ่านมา

    I kept few gold bars there! What happened to it! Who took it! Hope people who took it will return it , advance thanks.