neighbor's trees bother you? | അയൽക്കാരന്റെ മരങ്ങൾ നിങ്ങൾക്ക് ശല്യമാകാറുണ്ടോ? | panchayath raj act

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 98

  • @radhamani8217
    @radhamani8217 4 หลายเดือนก่อน +31

    പഞ്ചായത്ത് നീതി നടപ്പാക്കില്ല വേണമെങ്കിൽ നമ്മളെ കൂടുതൽ നമ്മളെ ബുദ്ധി മുട്ടിക്കും.വിവരമുള്ള മെമ്പർമാർ ഇല്ല.

    • @anumonsurendran8019
      @anumonsurendran8019 4 หลายเดือนก่อน +1

      പിന്നെ എന്തുചെയ്യണം , കോടതിയില്‍പോയാല്‍ നീതി കിട്ടുമോ ?

    • @venuparola9181
      @venuparola9181 2 หลายเดือนก่อน

      ഈ വഴികൾ എല്ലാം കേൾക്കാൻ കൊള്ളം എവിടെ നിന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ല അതാണ് അനുഭവം

    • @minibaby2584
      @minibaby2584 2 หลายเดือนก่อน

      പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക...

    • @Roseroseeee860
      @Roseroseeee860 หลายเดือนก่อน

      തീർച്ചയായിട്ടും പഞ്ചായത്ത്‌ നീതി നടപ്പാക്കും ഞങ്ങളുടെ പഞ്ചായത്തിൽ പരാതി കൊടുത്താൽ മണിക്കൂറുകൾക്കകം അവര് അവരുടെ വണ്ടിയിൽ സ്ഥലത്തിന്റെ ഉടമയുടെ അടുക്കൽ ചെല്ലും, ഇനി അങ്ങനെ അവര് നടപടി എടുത്തില്ല എങ്കിൽ കളക്ടർക്ക് പരാതി കൊടുക്കണം അതും പഞ്ചായത്തിൽ പരാതി കൊടുത്തതിന്റെ രേഖയും ചേർത്തു കൊടുക്കാം ​@@anumonsurendran8019

  • @muhammedrayan2639
    @muhammedrayan2639 2 หลายเดือนก่อน +6

    ഞാൻ നല്ല രീതിയിൽ അയൽവാസികളോട് പറഞ്ഞു എന്റെ വീടിന്റെ മുകളിലേക്ക് ഉള്ള മരം തേക്ക് വെട്ടാൻ പറഞ്ഞു എഞ്ഞോട് അടിച്ചു വാരാനും അല്ലെങ്കിൽ വല കെട്ടിക്കോളാൻ പറഞ്ഞു ഞാൻ പറഞ്ഞു നിങ്ങൾ വല വാങ്ങി കെട്ടിത്തരിം പിന്നെ വാർപ്പിന്റെ മുകളിൽ വന്നു അടിച്ചർ വാരാനും പറഞ്ഞു കുറെ കാലമായി തേക്ക് ശല്ല്യം ആയി നിൽക്കുന്നു പുഴുവും ഉണ്ട് അതിന്റെ ചുവട്ടിൽ കൂടി പോയാൽ എനിക്ക് ചൊറിയും ഇതൊക്കെ ഞാൻ പറയാറുണ്ട് ഞാൻ ഇന്ന് പഞ്ചായത്തിലെ മെമ്പർക്ക് വിളിച്ചു പറഞ്ഞു വന്നിട്ട് ഒരു പരാതി തന്നോളൂ എന്ന് പറഞ്ഞു അയൽവാസികൾക്ക് ശല്ല്യം ചൈത് ജീവിച്ചിട്ട് ഒരു കാര്യവും ഇല്ലാ ബന്ധം മുറിഞ്ഞാലും വേണ്ടില്ലാ എനിക്ക് ഇതു വരെ ഒരു ഉപകാരവും ഇങ്ങോട്ട് ഇല്ലാ കുറ്റപ്പെടുത്തൽ മാത്രം പിന്നെ എന്തിനാ ഇവരെ നമ്മൾ തലയിൽ കയറ്റി കൊണ്ട് ജീവിക്കുന്നത് അങ്ങോട്ട്‌ ഉപകാരങ്ങൾ ചെയ്യുകയാണെങ്കിൽ 32 പല്ലും കാട്ടി ചിരിക്കും കാര്യം കഴിഞ്ഞാൽ പിന്നെ ഒന്ന് മിണ്ടുക പോലും ഇല്ലാ പണ്ടത്തെ ആ സ്നേഹം ഇപ്പോൾ ആർക്കും ഇല്ലാ ചുരുക്കിർ പറഞ്ഞാൽ 😊😊😢😢

  • @SreejithtskarnakiAppu
    @SreejithtskarnakiAppu 2 หลายเดือนก่อน +10

    വളരെ ശരിയാണ് പഞ്ചായത്തിൽ നിന്നും ഒരു അനുകൂല മറുപടിയും നമുക്ക് ലഭിക്കില്ല.... ഇപ്പോൾ നല്ല മഴയും കാറ്റും ഉള്ള സമയത്ത് ഞാൻ ഒരു പരാതി കൊടുത്തിട്ട് മരം എപ്പോൾ വേണമെങ്കിലും വീടിനു മുകളിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ് നിൽക്കുന്നത്..... പഞ്ചായത്തിൽ ഉള്ളവരോട് പറയുമ്പോൾ നോട്ടീസ് അയയ്ക്കും. വീണ്ടും നമ്മൾ അതേക്കുറിച്ച് അന്വേഷിക്കുമ്പോൾ രണ്ടാമതൊരു നോട്ടീസ് അയയ്ക്കും... പിന്നെയും നമ്മൾ അന്വേഷിക്കുമ്പോൾ RR നടപടി എടുക്കും എന്ന് പറഞ്ഞ് ഒരു നോട്ടീസ് വേറെയും അയക്കാം എന്ന് പറയും... നോട്ടീസുകൾ 4 5 എണ്ണം അയച്ചു കഴിയുമ്പോഴേക്കും മരം വീണ് ആള് ചത്തിട്ടുണ്ടാകും... പിന്നെയും നോട്ടീസ് അയച്ചു കൊണ്ടിരിക്കും... അല്ലാതെ ഒരു കാര്യവും പഞ്ചായത്തിൽ നിന്ന് നമുക്ക് ചെയ്തു തരില്ല.... അനുഭവം ഗുരു....

    • @minibaby2584
      @minibaby2584 2 หลายเดือนก่อน

      പോലീസ് സ്റ്റേഷൻ നിൽ പരാതി കൊടുക്കുക

    • @narayananak9403
      @narayananak9403 หลายเดือนก่อน

      @@SreejithtskarnakiAppu പഞ്ചായത്തിന്റെ പാനപാത്രം ഒരിയ്ക് ലും തുറക്കുമെന്ന പ്രതീക്ഷിക്കണ്ട നമ്മൾ സ്വയം വിധി നടപ്പാക്കിയാൽ മതി ഒരു മന്ത്രവാദി പ്രേത ബാധ ഒഴിവാക്കുന്ന പോലെ മരുന്ന് കൊടുത്ത് ഒഴിവാക്കണം

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc ปีที่แล้ว +48

    നിയമപരമായിട്ട് പോയാൽ ഒരു തേങ്ങയും നടക്കില്ല, അയൽവാസിയുമായുള്ള ബന്ധം നശിക്കും.

    • @naseemanavas7125
      @naseemanavas7125 6 หลายเดือนก่อน +5

      ശരിയാണ് കൈ ബലം ഉള്ളവന് വിജയിക്കും ivida നിയമം വെറും രേഖ മാത്രം

    • @lakshamanpv4358
      @lakshamanpv4358 4 หลายเดือนก่อน

      പഞ്ചായത്ത് മൈര് കളയും ഞാൻ ചെമ്പിലോട് പഞ്ചായത്തിൽ പരാതി കൊടുത്ത് 2 വർഷം കഴിഞ്ഞു എത്ര കക്ഷികൾ കൈകൂലി

    • @radhamani8217
      @radhamani8217 4 หลายเดือนก่อน +1

      നീതി ലഭിക്കണമെങ്കിൽ കോടതിയിൽ പോകേണ്ടി വരും, നീതിലഭിക്കും

    • @praveenjayakumar2645
      @praveenjayakumar2645 4 หลายเดือนก่อน

      ​@@radhamani8217കോടതിയൊക്കെ കണക്കാ....

    • @BimalKurup-vq3lg
      @BimalKurup-vq3lg 2 หลายเดือนก่อน

      മരം മറിഞ്ഞു വീണാൽ അതു ആരുടെ റെസ്പോൺസിബിലിറ്റി ആണ്. നാച്ചുറൽ calamity anno atho owner responsibility anno. Nammukum oru maram neighbourintey parambill undu enthu cheyyanna arenkilum onnu parayumo

  • @radhakk2882
    @radhakk2882 2 หลายเดือนก่อน +7

    ശരിയാണ്. ഞങ്ങൾ ഇപ്പോൾ ഇതുപോലെ ഒരു പരാതി പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വന്നു നോക്കി. പിന്നെ യാതൊരു വിവരവുമില്ല. അയൽവാസി പറഞ്ഞത് പഞ്ചായത്തിൽ പരാതി കൊടുത്തോളാൻ.

    • @Roseroseeee860
      @Roseroseeee860 หลายเดือนก่อน

      പഞ്ചായത്തിൽ പരാതി കൊടുത്തതിന്റെ തെളിവും ചേർത്തു കളക്ടർക്ക് പരാതി കൊടുക്കാം, അങ്ങനെ പരാതി കൊടുത്താൽ അത് പഞ്ചായത്ത്‌ അതിന് ഉത്തരം കൊടുക്കേണ്ടി വരും, പഞ്ചായത്തിന് അത് പ്രശ്നമാകും അപ്പൊ അവര് ചെയ്യേണ്ടത് ചെയ്തോളും

  • @ambiligopinathan5970
    @ambiligopinathan5970 8 หลายเดือนก่อน +6

    ചവർ വീഴുന്നത് കൊണ്ട് അയൽക്കാരന്റെ വീടിനു ഭീഷണി അല്ലാതെ വീട്ടിൽ നിന്നും അകലെ നിൽക്കുന്ന മരം മുറിക്കേണ്ടതുണ്ടോ?

  • @sanjaritecnician9094
    @sanjaritecnician9094 2 หลายเดือนก่อน +2

    ഇത് ആർക്കാണ് നിഴമം സാധാരണ കരൻ്റെ മേൽ അടിച്ചേൽപ്പിക്കാൻ മാത്രം പണക്കാരന് ഇത് ബാധകമാണോ അല്ല ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ഇപ്പോഴത്തെ നീധി

  • @sethumadhavankksethumadhav2119
    @sethumadhavankksethumadhav2119 8 หลายเดือนก่อน +4

    പരാതി ezuthuna വിധം പറഞ്ഞു tharamo

  • @AvinVlogsMrMrsSajith
    @AvinVlogsMrMrsSajith 11 หลายเดือนก่อน +4

    പഞ്ചായത്ത്‌ property il nilkkunna മരം നമ്മുടെ പുരയിടത്തിലേക്ക് വളർന്നാൽ ആർക്ക് aanu നമ്മൾ complanit cheyyuka.. മെമ്പർനോട്‌ പറഞ്ഞപ്പോ aal പറഞ്ഞു പഞ്ചായത്തിൽ പോയി പറയു എന്ന്...at least അത് വന്നു നോക്കാനുള്ള oru മര്യാദ പോലും കാണിച്ചില്ല

  • @arunr4103
    @arunr4103 ปีที่แล้ว +7

    No use complainted many times branches will grow again in 3 months so there's no permanant solution better leave this country

  • @IndiraG-k9m
    @IndiraG-k9m 3 หลายเดือนก่อน +3

    ഇപ്പോഴ്ത്ത നിമം പാണക്കാർക്ക് വണ്ടി

  • @ushakartha3888
    @ushakartha3888 3 วันที่ผ่านมา

    Sir oru maruoadi paranju sahayiku njangaludey padinjarey athiril veliyum mathilum kettikunnilla avaru kettan paranjal kettunnumilla njangalku oru maravenam njal enthucheyyanam

  • @ushakartha3888
    @ushakartha3888 3 วันที่ผ่านมา

    Sir eppol ithinu reply tharum
    Dayavayi mathilkettikathintey marupadi tharanam

  • @ushakartha3888
    @ushakartha3888 3 วันที่ผ่านมา

    Ayalkarantey purayidam casil anakil panchayathinu idapedan pattumo

  • @makershublekshmi9801
    @makershublekshmi9801 2 หลายเดือนก่อน +3

    പഞ്ചായത്ത് പോയിട്ട് ഒരു കാര്യവും ഇല്ല കാരണം ഞൻ ഇപ്പൊൾ അങ്ങനെ ഒരു അവസ്ഥയിൽ ആണ് .. കലക്ട്രേറ്റ് വഴി ഓർഡർ വന്നിട്ടും പഞ്ചായത്ത് മീറ്റിംഗ് വച്ചിട്ട് ഇപ്പൊൾ പറയുന്നത് മരം മുറിക്കാൻ പഞ്ചായത്തിന് അനുമതി ഇല്ല എന്നാണ് പറയുന്നത് ..അയൽ വസിയുടെ പ്ലാവിൽ നിന്നും ചക്ക വീണു എൻ്റ്റെ വീടിൻ്റെ ഷീറ്റ് പൊട്ടി അതിലെ ചക്കകൾ എൻ്റെ മുറ്റത്ത് ആണ് വീഴുന്നത് പഞ്ചായത്ത് പറയുന്നത് അപകടം അല്ല എന്നാണ് വീടിനു വരെ ബീക്ഷണി ആയി നിൽക്കുന്ന ഒന്നാണ് എന്നിട് പോലും നടപടി ഇല്ല

    • @mohammedshabeer1535
      @mohammedshabeer1535 2 หลายเดือนก่อน

      ഇതു പോലെ അയൽവാസിയുടെ വലിയ ഒരു പുളി മരം നമുക്കും ശല്യം ആയി നിൽക്കുന്നുണ്ട് അത് എന്താ ചെയ്യുവാ അറിയില്ല അവർ ആണ് എങ്കിൽ വലിയ പൈസക്കാരും

    • @minibaby2584
      @minibaby2584 2 หลายเดือนก่อน

      പോലീസ് സ്റ്റേഷനലിൽ പരാതി കൊടുക്കുക ഉടൻ ആക്ട് ഉണ്ടാകും...

    • @makershublekshmi9801
      @makershublekshmi9801 2 หลายเดือนก่อน

      @@minibaby2584 ആണോ..?

  • @pjpsc4837
    @pjpsc4837 ปีที่แล้ว +6

    Next house le animals(dog, cow) karanam bad smell, sound ithnethire panjayat le complaint chyn pattuooo?? Plz reply

    • @Nhdve
      @Nhdve 5 หลายเดือนก่อน

      പോടേയ്.... എന്തിനവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നു സഹോ

  • @ushakartha3888
    @ushakartha3888 3 วันที่ผ่านมา

    Sir mathil kettikunnilla itu arodu parathipedanam

  • @HaneefaPonnus
    @HaneefaPonnus หลายเดือนก่อน +1

    ഞാൻ പഞ്ചായത്തിൽ പരാതി കൊടുത്തു അവർ നോട്ടീസ് അയക്കുകയും കറക്റ്റ് ഫോളോ ചെയ്തു അയൽവാസി മുറിച്ചു

  • @narayananak9403
    @narayananak9403 4 หลายเดือนก่อน +2

    nadakunna kariam vallathum parayu sir

  • @musthafamusthafa.p6074
    @musthafamusthafa.p6074 ปีที่แล้ว +6

    സാറിന്റെ തെങ്ങിന്റെ മുകളിലേക്ക് അയൽപക്കക്കാരന്റെ മാവ് വളർത്തിയിട്ടുണ്ട്, അത് വെട്ടിമാറ്റാൻ ഈ വകുപ്പുകൾ ഉപയോഗിക്കാമോ,? പ്ലീസ് റിപ്ലൈ

    • @GovDotIn
      @GovDotIn  ปีที่แล้ว +1

      താങ്കളുടെ ചോദ്യം വ്യക്തമായില്ല.

    • @musthafamusthafa.p6074
      @musthafamusthafa.p6074 ปีที่แล้ว +3

      @@GovDotIn സാറേ ഞാൻ ഉദ്ദേശിച്ചത് എന്റെ പറമ്പിലെ തെങ്ങിന്റെ മുകളിലോട്ട് അയൽവാസിയുടെ മാവ് വളർന്നു വന്നിട്ടുണ്ട്, അതിന് എന്തു ചെയ്യണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്,

    • @lakshamanpv4358
      @lakshamanpv4358 4 หลายเดือนก่อน

      പറ്റും

    • @Nminnus
      @Nminnus หลายเดือนก่อน

      ​@@GovDotInplaavu murikanund.adutha veetilek charinju nilkini.pakshe ht line off akiyake murikan patuna maram murikan vana aaallar paranje.kseb poy apesha kodukamo athinu.vilich paranjit avaru ath mind cheyuna polula .entha vende athinu

  • @ananthuvt1964
    @ananthuvt1964 8 หลายเดือนก่อน +1

    ജനവാസ മേഖലയില്‍ ആള്‍പാര്‍പ്പില്ലാത്ത പുരയിടങ്ങളിൽ കാടു കയറി കിടന്നാൽ അത് വൃത്തി ആക്കുവാൻ ഉള്ള പരിഹാരം എന്താണ്?
    വാഹന ഗതാഗതം ഉള്ള പൊതു റോഡിന്റെ ഒരു ഭാഗം.

  • @ushakartha3888
    @ushakartha3888 3 วันที่ผ่านมา

    Marathinu mathramey parathipedavullu

  • @narayananak9403
    @narayananak9403 4 หลายเดือนก่อน +1

    eniyamam oru kopum nadakilla

  • @narayananak9403
    @narayananak9403 4 หลายเดือนก่อน +1

    eniyamam oru kopum nadakilla

  • @ShekkuShekkuvlogs456
    @ShekkuShekkuvlogs456 หลายเดือนก่อน

    വീടിൻ്റെ മുകളിൽ വീഴുന്ന രീതിയിൽ തേക്ക് നിൽക്കുന്നു. ഞാൻ ചെന്ന് പല പ്രാവിശ്യം പറഞ്ഞിട്ടും , അവരുടെ പുരയടത്തിലെ എല്ലാ മരങ്ങളും മുറിച്ചിട്ടും വീടിൻ്റെ സൈഡിൽ നിന്ന ഒന്നും മുറിച്ചില്ല, വീണ്ടും ചെന്ന് പറഞ്ഞു അപ്പോൾ അയ്യാൾ പറഞ്ഞു എനിക്ക് ഇഷ്ടപ്പടുന്ന മരം ഞാൻ മുറിക്കും, നിൻ്റെ സൈഡിലെ മരം മുറിക്കില്ല നീ പറയുപോലെ കേൾക്കാൻ ഞാനാരാ എന്ന് അയ്യാൾ പറഞ്ഞു. ഞാൻ പറഞ്ഞു, അത് വീടിൻ്റെ മുകളിൽ വീണ എന്ത് ചെയ്യും ഇതൊരു പഴയ വീടാ എന്തെങ്കിലും സംഭവിച്ച രണ്ടു കുട്ടികൾക്കും എനിക്കും , അപ്പോൾ ആ ദുഷ്ട്ടൻ പറയുകയാ എടുത്ത് കുഴിച്ചിടുമെന്ന്. ഇപ്പോൾ മനുഷ്യത്വം നശിച്ചിരിക്കുന്നു.

  • @santhajoseph3975
    @santhajoseph3975 ปีที่แล้ว +1

    ഇങ്ങനെ മിഥുനെ ചോദ്യം ചെയ്ത് മാനനസികമായി തകർക്കുമ്പോൾ അയാൾക് എന്തെങ്കിലും സംഭവിച്ചാൽ ആരുതരം പറയും?

  • @BINSOmathew
    @BINSOmathew 2 หลายเดือนก่อน

    7000 രൂപ ചിലവ് വരുമോ പഞ്ചായത്ത് കാർ വന്ന് വെട്ടിയാൽ

  • @SuccessSprint-x3t
    @SuccessSprint-x3t หลายเดือนก่อน

    Nammude naadu keralam aanu. Maram veenu chathalum yemanmar seat il ninu eneekilla.maram veenale case edukan pattoo ennu. Enthoru nadu. Itrayum vruthy ketta niyama vyavasthayulla naadu vereyilla. Verutheyalla aalukal odunathu ivide ninu. Chacharatha keralam

  • @ajmalhaneef8876
    @ajmalhaneef8876 9 หลายเดือนก่อน +5

    10mm drill machine kond rootinod aduth chuttinum drill cheyyuka pinne adilek herbicide kuth vechit mann vech adakuka 😅allel chood vellam sulphuric acid enniva idayk idayk ozhich kodukuka💥

  • @Nhdve
    @Nhdve 5 หลายเดือนก่อน +1

    ശല്യമല്ല ... അനുഗ്രഹം ...40 degree ആണ് ചൂട് ..

    • @manukrishnanmgpv
      @manukrishnanmgpv 4 หลายเดือนก่อน

      അത് അനുഭവിക്കുന്നവർക്ക് അറിയാം ശല്യം ആണോ അനുഗ്രഹം ആണോ എന്ന്. ദൂരെ നിന്ന് നമുക്ക് എന്ത് കമന്റും ചെയ്യാൻ പറ്റും.

  • @susanthnb1613
    @susanthnb1613 ปีที่แล้ว +2

    Bhai. Onnum nadakkilla njan panjayathil complaint chythu.Rdo ku complaint chaythu 3 year kazhinju oru nadapadiyumilla. Ini codathiyanu margam. Athinu poyal adv. Chilavu.

    • @ajjoseadattukaran1391
      @ajjoseadattukaran1391 7 หลายเดือนก่อน

      Vallathum Nadakkumo 😅😊😅😅😅😅😅😅😅😅😅🎉🎉

  • @peterv.p2318
    @peterv.p2318 13 วันที่ผ่านมา

    നിങ്ങൾ ശരിക്കും നീതിമാനാണ്💖💖💖💯

  • @believer8316
    @believer8316 ปีที่แล้ว +2

    Government anu tree yude owner enkilo

  • @Babu.955
    @Babu.955 ปีที่แล้ว +2

    എന്റെ വീടിന്റെ 2 മീറ്റർ അകലെ പണിതു കൊണ്ടിരിക്കുന്ന ഫ്ലാറ്റിന്റെ 4ജനൽ എന്റെ വീടിന് അഭിമുഖമായി നിൽക്കുന്നതിനാൽ സ്ത്രീകൾക്ക് ഡ്രസ്സ് മാറ്റാൻ പോലും പറ്റാത്ത അവസ്തയിൽ എന്താണ് ചെയ്യേണ്ടത്

    • @mtownmusics
      @mtownmusics 11 หลายเดือนก่อน +8

      Sthrekal door thurann ittano dress marunne ningalkkum ille janalum vathilum 🙄🙄

    • @MuhammedShahid-di3mp
      @MuhammedShahid-di3mp 3 หลายเดือนก่อน

      ആദ്യം സ്ത്രീകളോട് പറയൂ വീട്ടിലെ ഡോർ അടച്ചിടൂ എന്ന് 😂

    • @Babu.955
      @Babu.955 3 หลายเดือนก่อน

      @@MuhammedShahid-di3mp നിൻ്റെ ഉമ്മയും ഭാര്യയും പെങ്ങളും ഡ്രസ്സ് മാറുന്നത് അയൽക്കാരനെ കാണിക്കാറുണ്ടോ? തനിക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോൾ താൻ വെട്ടുകത്തി എടുത്ത് ചെല്ലും

    • @Babu.955
      @Babu.955 3 หลายเดือนก่อน

      @@MuhammedShahid-di3mp നിൻ്റെ ഉമ്മയും ഭാര്യയും സഹോദരിയും ഡ്രസ്സ് മാറുന്നത് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാറുണ്ടോ

    • @ahmmedkuttycp6714
      @ahmmedkuttycp6714 2 หลายเดือนก่อน

      Pl​@@mtownmusics

  • @narayananak9403
    @narayananak9403 4 หลายเดือนก่อน

    eniyamam oru kopum nadakilla

  • @BinduNr-r2d
    @BinduNr-r2d ปีที่แล้ว +6

    സാർ,RDOയ്ക പരാധി കൊടുത്തിട്ടും ഒരു നടപടിയുണ്ടായില്ല. ഇനിയും ആർക്കാണ് പരാധി നല്‍കേണ്ടത്

    • @Nhdve
      @Nhdve 6 หลายเดือนก่อน +1

      തനിക്കൊന്നും വേറെ പണി ഇല്ലേ ... കരിയില വീഴുന്നത് അത്ര വലിയ issue ആക്കണ്ട ... ചൂട് കണ്ടില്ലേ

    • @trollmaker-2.o491
      @trollmaker-2.o491 4 หลายเดือนก่อน +1

      ​@@Nhdve kattum mazayum vannal maram potti veedunde mela veenaal arado marubadi thara😊

    • @Nhdve
      @Nhdve 4 หลายเดือนก่อน

      @@trollmaker-2.o491 ഉരുൾ പൊട്ടി / കടൽ കയറി വീട് തകർന്നാൽ ആരോടാ പറയാ ?
      എല്ലാം ശരിയാക്കിയിട്ട് ജീവിക്കാൻ പറ്റില്ല മോനെ ...
      തീരെ അപകടമില്ലാത്ത മരങ്ങൾ ഇലകൾ വീഴുന്നു എന്ന് പറഞ്ഞ് വെട്ടി വീഴ്ത്തുന്ന അയൽവാസികളുടെ സമീപനം ശരിയല്ല ...

    • @MuhammedShahid-di3mp
      @MuhammedShahid-di3mp 3 หลายเดือนก่อน

      അവന്റെ വീട്ടിൽ പോയി ഇടി കൊടുക്കൂ

  • @robins_roy
    @robins_roy 2 ปีที่แล้ว +2

    Challan search cheythapo virtual court il sent ayenna kanikunne .but virtual court site il search cheyumbo number doesn't exist ennum . Ini ntha Cheyenne 3 month ayi . Ippolum sent to virtual court ahne kanikunne but nokumbo illa

    • @GovDotIn
      @GovDotIn  2 ปีที่แล้ว

      7 ദിവസങ്ങൾക്ക് ശേഷം virtual courtൽ ഒന്നുകൂടി try ചെയ്യൂ...

  • @newclassicfoodtrading2727
    @newclassicfoodtrading2727 4 หลายเดือนก่อน

    Adi edi vazhakk adhoke anu ente ayalavai 😂

  • @sajinam6018
    @sajinam6018 2 หลายเดือนก่อน

    ഒന്നും നടക്കില്ല വെറുതെ ഞാൻ കുറെ നടന്ന താ

    • @SherlyBabu-hz8ij
      @SherlyBabu-hz8ij หลายเดือนก่อน

      Nadaum ഒന്നു ശ്രമിച്ചാൽ ഉപ്പും harpix ഉം chorukayum yum mix chiytha kurachu vellam kalaki ഒഴിക്കുക

  • @ANSALPULIKKAL
    @ANSALPULIKKAL ปีที่แล้ว

    Government tree Punchayath poyit vettimatiyilla adhinu endhu cheyanam.. pls reply

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 ปีที่แล้ว +1

    To whom I have to report if the trees are in the central government campus especially belong to defence Forces.

  • @sunilkumar-se8zc
    @sunilkumar-se8zc ปีที่แล้ว +7

    സാർ എന്റെ വീടിന്റെ മതിലിനു മുകളിൽ അയൽവിട്ടിലെ റബ്ബർ മരം അവരുടെ വസ്തുവിൽ ആക്കെ റബ്ബർ അതിർത്തിയിലെ ഉള്ളു അതിന്റെ മുട് അവരുടെ വസ്തുവിലും ബാക്കി മുഴുവൻ എന്റെ വസ്തുവിലും ആണ്. മരം കാറ്റിൽ ഉലഞ്ഞു എന്റെ മതിലിന്റെ കട്ട മുഴുവൻ പോയി. അവരോടു പറഞ്ഞിട്ടു കേൾക്കുന്നില്ല. എന്റെ വസ്തുവിൽ തി ഇടാനും അവര് സമ്മതിക്കില്ല അവരുടെ മരം ഉണങ്ങി പോകും എന്ന് പറയുന്നു. ഞാനിപ്പോൾ എന്ത് ചെയ്യണം സാർ

    • @GovDotIn
      @GovDotIn  ปีที่แล้ว +3

      അവരോട് പറഞ്ഞിട്ട് കേൾക്കുന്നില്ല എങ്കിൽ ആദ്യം പഞ്ചായത്തിൽ ഫോട്ടോ സഹിതം പരാതി നൽകുക.

  • @JohnsonXavier-xz3cj
    @JohnsonXavier-xz3cj ปีที่แล้ว

    Any set back rule for planting the trees near the boundary wall of the neighbouring plot.

  • @Amar-ez9de.
    @Amar-ez9de. ปีที่แล้ว +2

    നല്ല അവതരണം

    • @GovDotIn
      @GovDotIn  ปีที่แล้ว

      Thank you

    • @manukrishnanmgpv
      @manukrishnanmgpv 11 หลายเดือนก่อน

      ​@@GovDotInഅതിനു മാത്രം നിങ്ങൾ reply കൊടുത്തല്ലോ. ഇതിനു മുകളിൽ ഉള്ള ചോദ്യങ്ങൾ കണ്ടില്ലേ

  • @vineeshalachery5381
    @vineeshalachery5381 10 หลายเดือนก่อน +8

    ഞാനും പരാതി കൊടുത്തു.. മരം മുറിച്ചു തന്നില്ല എന്ന് മാത്രമല്ല ആ മരത്തിനു സമീപം ഉള്ള രണ്ട് മീറ്റർ ഉയരമുള്ള മണ്ണ് തിട്ട മതില് കെട്ടി സംരക്ഷിക്കണം എന്ന് പഞ്ചായത്ത്‌ നിന്നും മറുപടി തന്നു. കോളയാട് പഞ്ചായത്ത്‌ കണ്ണൂർ ജില്ല

    • @AnvarShahina
      @AnvarShahina 10 หลายเดือนก่อน +1

      Sir orukaryavum illa

    • @hhkp4630
      @hhkp4630 9 หลายเดือนก่อน

      Taluk il complaint kodukam sub-divisional magistrate inum kodukam

    • @Swahibathul_Quran
      @Swahibathul_Quran 8 หลายเดือนก่อน

      th-cam.com/users/shortsIxMY9SNej_g?si=IyNvebgqdgzdEzT9

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 8 หลายเดือนก่อน

      ആ മരത്തെ സ്വർഗത്തിലേക്ക് അയച്ചേക്കൂ..

    • @devidurgalekshmi6040
      @devidurgalekshmi6040 4 หลายเดือนก่อน

      ഞങ്ങൾക്ക് അയൽക്കാരൻ്റെ ലവലോലിക്കാമരം ശല്യമായിരുന്നു
      നമ്മുടെ മരം കാറ്റത്തു അല്പം ചരിഞ്ഞപ്പോൾ വെട്ടാൻ പറഞ്ഞപ്പോ ഈ വൃക്ഷം മൂടോടെ വെട്ടണമെന്ന് റസിഡൻഷ്യൽകാരനും അയൽകാരനും പറഞ്ഞപ്പോ സമ്മതം കൊടുത്തതിന്
      നമ്മുടെ വിടിൻ്റെ മേൽകൂരയിൽ ഇടുകയും ഷീറ്റാണ് അടുത്തുനിന്ന വാഴകളും വെട്ടി
      വെട്ടിയിട്ട വൃക്ഷത്തെ നുരു നുരുന്നു തറയിലിട്ടു വാൾ ഉപയോഗിച്ചു കട്ടു ചെയ്തു
      നമ്മൾ സ്ത്രീകളാ വെട്ടുന്നിടത്തുനിൽക്കരുതെന്നു പറഞ്ഞിട്ടാ ഈ ദ്രോഹം
      എന്താ ചെയ്യേണ്ടത്
      എല്ലാം ഒരാൾ അടി
      രണ്ടാൾ അടി നീളത്തിൽ തടിവെട്ടിയിട്ട ശേഷമാ ഈ ദ്രോഹം നടത്തിയത്
      സഹായിക്കാൻ ചെന്നതിനു കിട്ടിയ പണി

  • @aa-ef4tk
    @aa-ef4tk 10 หลายเดือนก่อน +3

    .Thanks bro🎉

    • @GovDotIn
      @GovDotIn  10 หลายเดือนก่อน

      Welcome 🥰🥰