എന്തിന് രാജി? പറഞ്ഞത് ഭരണകൂടത്തിനെതിരെ: സജി ചെറിയാന്‍ | Saji Cherian

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 168

  • @maharaja4846
    @maharaja4846 2 ปีที่แล้ว +45

    ഞങ്ങളുടെ പാർട്ടി മീറ്റിങ്ങ് ചൈനയിൽ നടന്ന യോഗത്തിലാ പറഞ്ഞത് അത് തെറ്റല്ല

  • @hashirhussain2038
    @hashirhussain2038 2 ปีที่แล้ว +36

    ആരും തെറ്റിദ്ധരിക്കരുത് സജി മോൻ ഒന്നും ഓർമയില്ല 🤣🤣🤣

  • @devaprasadkurup4489
    @devaprasadkurup4489 2 ปีที่แล้ว +40

    ഒരു തരിമ്പു പോലും മനസാക്ഷിക്കുത്തില്ലാതെ എങ്ങനെ ഇവർക്ക് ചിരിച്ചു കൊണ്ട് ഇത്ര പച്ചക്കള്ളം വിളിച്ചു പറയാൻ കഴിയുന്നു? ഇതൊക്കെ എടുത്ത് ആറ്റിൽ കളഞ്ഞിട്ട് ആയിരിക്കും ഈ പണിക്ക് ഇറങ്ങിയത് ...

  • @sureshpashtamichira4263
    @sureshpashtamichira4263 2 ปีที่แล้ว +24

    ചെയ്ത തെറ്റ് അംഗീകരിക്കുന്നതിന് പകരം ന്യായീകരിക്കുകയാണ് ഇയാൾ ചെയ്യുന്നത്.

    • @gibinsinoj7127
      @gibinsinoj7127 2 ปีที่แล้ว

      കൊറിയൻ ഫരണം ആണ് ldf കേരളത്തിൽ ഉദ്ദേശിക്കുന്നേ

  • @varmaamla
    @varmaamla 2 ปีที่แล้ว +9

    പാർട്ടി മീറ്റിംഗിൽ ഭരണഘടനയെ പുച്ഛിക്കാമോ.
    തോന്നിയവാസി... ഇറങ്ങി പോണം..

  • @thesketchman306
    @thesketchman306 2 ปีที่แล้ว +32

    അപ്പൊ മന്ത്രി ഭരണകൂടതിൽ പെട്ടത് അല്ല ല്ലേ 🤔🤔

  • @shanu8270
    @shanu8270 2 ปีที่แล้ว +17

    ഇവരെ താങ്ങിനടക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ ഓരോ അവസ്ഥ

    • @amalrai7817
      @amalrai7817 2 ปีที่แล้ว +2

      Especially his voters from Chengannur such a big fools...

  • @ഞാൻമന്നാൻ
    @ഞാൻമന്നാൻ 2 ปีที่แล้ว

    Ldf ന്റ് ഭരണകൂടം... സജി ചൊറിയാൻ 🥴🥴🥴🥴🥴🥴🥴🥴🥴

  • @varmaamla
    @varmaamla 2 ปีที่แล้ว +7

    നാളെ അവനെ നിയമ സഭയിൽ കയറ്റരുത്...
    എല്ലാവരും ഒരുമിച്ചു നിൽക്കണം.
    നിയമസഭ കവാടത്തിൽ അയാളെ സ്നേഹപൂർവ്വം തടയണം. ഇനി അവൻ നിയമ സഭയിൽ കടക്കരുത്.
    നിന്റെ ഖേദ പ്രഖടനo ഞങ്ങൾക്കു വേണ്ട. നിന്നെയും വേണ്ട. ഇനി നീ ഇലക്ഷൻ പോലും മത്സരിക്കരുത്. തോന്നിയവാസിയാണ് നീ. എടോ ഭരണഘടനാ, നിയമം എന്നിവ ബഹുമാനിക്കണം. അതു ഓണാട്ടുകാരാ ആയാലും കോതമംഗലം ആയാലും ശരി.

  • @jaisonad4206
    @jaisonad4206 2 ปีที่แล้ว

    സജി ചെറിയാൻ മാനസീക വെല്ലുവിളി നേരിടുന്ന ഒരാളാണ് മരുന്നും കഴിക്കുന്നുണ്ട് പിന്നെ എന്താ പ്രശനം ഇതാണ് ചീപീ എം ൻ്റെ മറുപടി

  • @sayoojtheril3767
    @sayoojtheril3767 2 ปีที่แล้ว

    കമ്മികൾക്ക് പൊതുവേ ബുദ്ധി കുറവാ...! മണ്ടത്തരങ്ങൾക്ക് എന്നും മുന്നിൽ.🤣🤣🤣 അത് അറിയാവുന്ന നമ്മൾ ജനങ്ങൾ പോറുക്കുന്നു

  • @YOUSUFALI-pb3zr
    @YOUSUFALI-pb3zr 2 ปีที่แล้ว +13

    രാജ്യത്തെ ജനങളുടെ മുഖത് നോക്കി കൊഞ്ഞനം കുത്തുന്നു

  • @robingeorge4240
    @robingeorge4240 2 ปีที่แล้ว

    മ്മക്ക് ഒരു മൂന്നംഗ പാർട്ടിക്കമ്മീഷനെ അന്വേഷണത്തിന് വയ്ക്കണം....പ്രസംഗം പുറത്തുവിട്ട സഖാവിനെതിരെ നടപടിയും എടുക്കണം....നടപടിയുടെ തീവ്രത അൽപ്പം കൂടിക്കോട്ടെ...അതാണല്ലോ മ്മടെ മെയിൻ വിഷയം....

  • @no-dw9hm
    @no-dw9hm 2 ปีที่แล้ว +1

    എങ്ങോട്ടാ ഓടുന്നത് അവിടെ നിൽക്ക് ഹംക്കേ 🤣🤣🤣🤣🤣

  • @aboobakkarp3343
    @aboobakkarp3343 2 ปีที่แล้ว +11

    വിവരമില്ലാത്ത ജാതി

  • @balagopalr2504
    @balagopalr2504 2 ปีที่แล้ว

    ഓണാട്ടുകര ഭാഷയിലാണ് സംസാരിച്ചത് ധർമ്മടം ഭാഷയിലാണെങ്കിൽ ഇതിലും ഗംഭീരമായേനേ

  • @arunjith6837
    @arunjith6837 2 ปีที่แล้ว

    അടുത്ത കിറ്റിൽ ഒരു തങ്ക നാണയം വെക്കണം

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +5

    അപ്പർ കുട്ടനാട്ടുകാർ മാത്രമെ കേട്ടുള്ളു .ഹി ഹി😀😀😀

  • @varmaamla
    @varmaamla 2 ปีที่แล้ว +5

    പ്രിയപ്പെട്ട സജി ചെറിയാൻ... നിനക്ക് വോട്ട് തന്നതിൽ ഞങ്ങൾ ചെങ്ങന്നൂർ ജനങ്ങൾ ഖേദിക്കുന്നു.
    നിന്റെ ഖേദ പ്രകടനം ഞങ്ങൾക്ക് വേണ്ട. നിന്നെയും വേണ്ട. നീ ഇന്ന് ഞങ്ങൾക്ക് നാണക്കേടായിപ്പോയി .
    MLA സ്ഥാനവും രാജി വക്കണം.. അതാണ് അതിന്റെ അന്തസ്സ്.
    ഇനി താങ്കൾ ജീവിതത്തിൽ ഇലക്ഷൻ പോലും മത്സരിച്ചുപോകരുത്. എടോ നാണമില്ലെടോ.
    ഓണറ്റുകരകാർക്ക് ഭരണഘടനെയെക്കുറിച്ചു തോന്നിയത് വിളിച്ചു പറയമോ ?
    ഞാനും ഓണാട്ടുകരക്കാരനാണ്. ഞങ്ങൾക്കും നാണക്കേടാണ് താൻ.
    ഓണാട്ടുകരക്കാരോ...
    ചെങ്ങന്നൂര്കാരോ...
    ആലപ്പുഴ ജില്ലക്കാരോ...
    ആരെങ്കിലും ഉണ്ടോ പ്രതികരിക്കാൻ...

  • @shajip.p9474
    @shajip.p9474 2 ปีที่แล้ว +1

    കോവർക്കഴുതകൾ മന്ത്രിമാരായാൽ. കഷ്ട്ടം 🙆‍♂️

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 2 ปีที่แล้ว

    കോടതിയിൽ പോയാൽ മോനെ മന്ത്രി സ്ഥാനം പോയതു തന്നെ പാർട്ടി നേതാവി എന്തും പറയാം മന്തി അങ്ങനെ പറയുവാൻ പറ്റത്തില്ല

  • @sindhujoseph882
    @sindhujoseph882 2 ปีที่แล้ว

    തെറ്റായ പ്രവണത ആണ് ഇത് രാജി വച്ചേ പറ്റൂ അല്ലെങ്കിൽ നാളെയും ആവർത്തിക്കും 👎👎

  • @vijayanathannair3713
    @vijayanathannair3713 2 ปีที่แล้ว

    ഇയാളാണ് ഒരു യഥാര്‍ത്ഥ സിപിഐഎം ക്കാരൻ. ഇങ്ങനെ കല്ലുവച്ച നുണ മറ്റാർക്കാണ് പറയാനാവുക?ഇപ്പോഴും ഇയാളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കാത്ത ചെങ്ങനൂരുകാരെ പറ്റി ആലോചിക്കുമ്പോൾ സഹതാപം മാത്രം. പ്രളയത്തിന്റെ പേരിൽ നാടിനെ കൊള്ളയടിച്ച് നാട്ടാരെ സമർത്ഥമായി വിശ്വസിപ്പിച്ച് നക്കാപ്പിച്ച നാട്ടുകർക്ക് നല്കി. പ്രളയദുരിധാശാസ പ്രവർത്തനത്തിന് കിട്ടിയ 90 ശതമാനവും സ്വന്തം പാക്കറ്റിലാക്കിയ പാർട്ടിയുടെ
    ഒരുനേതാവാണ് ഈ ചെറിയാൻ.ഇപ്പോഴത്തെപ്പോലെ കള്ളം പറയാനുള്ള ഇയാളുടെ കഴിവാണ് ചില ആളുകളിൽ അയാളോടുള്ള രോക്ഷം കുറക്കുന്നത്.

  • @TrueStory-tx5md
    @TrueStory-tx5md 2 ปีที่แล้ว

    ബ്രിട്ടീഷ് പരാമർശം ചോദിക്കണ്ടേ മദ്യമങ്ങളെ.....

  • @makenomistake33
    @makenomistake33 2 ปีที่แล้ว +1

    ഇയാളെ രാജി വേപ്പിച്ചു ഈ സീറ്റ് കോണ്ഗ്രസ് പിടിച്ചെടുക്കുക

  • @mathewabraham2616
    @mathewabraham2616 2 ปีที่แล้ว

    Saji ചേട്ടൻ ഉരുണ്ട് കളിക്കുന്നുവോ. Sarita പറഞ്ഞു സജിച്ചായൻ resign ചെയ്യണ്ട എന്ന്

  • @ak367071
    @ak367071 2 ปีที่แล้ว

    "ഒരു അപ്പർ കുട്ടനാടൻ പ്രയോഗം"

  • @bapputtykmk1803
    @bapputtykmk1803 2 ปีที่แล้ว

    അപ്പൊ മീറ്റിംഗിലെ പ്രസംഗം ലീക്ക് ആയത് താങ്കളുടെ എതിർ ചേരിയിൽ നിന്നായിരിക്കും

  • @YOUSUFALI-pb3zr
    @YOUSUFALI-pb3zr 2 ปีที่แล้ว +9

    ഇതൊക്കെ തന്നെ ആൺ കമ്മ്യൂണിസ്റ്റ് കളുടെ മനസിൽ ഉള്ളത് അവര് യെന്തിന്ന് വേണ്ടിയാണ് പ്രവത്തിക്കുന്നത് ഒന്ന് ചോദിച്ച നോക്കിയ മതി

  • @sab8282
    @sab8282 2 ปีที่แล้ว

    He did many good things for the people.

  • @hamzabava3547
    @hamzabava3547 2 ปีที่แล้ว +2

    പൊട്ടനും കൂടി യാണ്....

  • @gazzaliip8683
    @gazzaliip8683 2 ปีที่แล้ว

    അഹങ്കാരിയും വിവരം കെട്ടവനും

  • @pnrejimon5643
    @pnrejimon5643 2 ปีที่แล้ว

    ഇയാൽ ഒരു പൊട്ടനും മന്ദബുദ്ധിയും ആണ്. ഒരു വിവരവും ഇ ല്ലാ. നിരവധി ഉദാഹരണങ്ങളുണ്ട്. കഴിയുന്നതും നേരത്തെ അവനെ പുറത്താക്കുക

  • @balankvrbalankvr6306
    @balankvrbalankvr6306 2 ปีที่แล้ว

    എന്തിനാ രാജി വെക്കുന്നെ 😭🤣🤣

  • @siminthomas2593
    @siminthomas2593 2 ปีที่แล้ว

    ഇറങ്ങി പോകേണ്ടി വരും മിസ്റ്റർ നിങ്ങൾ 😡

  • @rajupodiyan3147
    @rajupodiyan3147 2 ปีที่แล้ว

    Valara sariyaya prasthavana

  • @rajanm5543
    @rajanm5543 2 ปีที่แล้ว

    "ഭരണകൂടത്തിനു " അകത്താണല്ലോ "ഭരണഘടന" ഇരിക്കുന്നത്.. 😝😝അല്ലെ സജി.?.

  • @charlessolomon4569
    @charlessolomon4569 2 ปีที่แล้ว

    യോഗത്തിൽ പങ്കെടുത്ത്
    സജി ഒറ്റ ഡയലോഗ്
    സ്വർണ്ണം കടത്തിയവൻ ആദ്യം രാജിവെക്കട്ടെ... അതോടെ യോഗം അവസാനിച്ചു.

  • @roshanrajan4094
    @roshanrajan4094 2 ปีที่แล้ว +5

    ഈ ഭരണകൂടം എന്ന് പറയുന്നതിൽ നിങ്ങളും പെടില്ലേ??

  • @praveenabraham3148
    @praveenabraham3148 2 ปีที่แล้ว +3

    ചെങ്ങന്നൂർ അഹങ്കാരത്തെയും ദാർഷ്ട്ടാതെയും ഇഷ്ടപെടുന്നു..
    അതിന്റെ ഉത്തമ ഉദാഹരണമാണ് സജി ചെറിയാൻ

  • @kusumamjoseph2877
    @kusumamjoseph2877 2 ปีที่แล้ว

    അപ്പർ കുട്ടനാട് കേരളത്തിലാണോ ? സാധാരണക്കാർക്ക് ഒരു doubt

  • @sreejeshuchi640
    @sreejeshuchi640 2 ปีที่แล้ว +5

    അനുഭവിച്ചോ 😂😂😂😂😂

  • @technicalmethod4998
    @technicalmethod4998 2 ปีที่แล้ว

    എന്തു തന്നെ വന്നാലും ഞാൻ രാജി വെക്കില്ല. ഇതിനാണ് ഉറച്ച നിലപാട് എന്ന് പറയുന്നത്.

  • @waterworld345
    @waterworld345 2 ปีที่แล้ว

    സജി ചേട്ടന് അംപ്ലീഷ്യ ബാധിച്ചു

  • @vipinnathv555
    @vipinnathv555 2 ปีที่แล้ว

    Pleee....

  • @johnvarghese8967
    @johnvarghese8967 2 ปีที่แล้ว +4

    ആര് എന്തു പറഞ്ഞാലും ഈ നിലപാട് തന്നെ ആയിരിക്കണം.
    ഈ ഭരണകൂടം ഏതാ.
    കാര്യത്തോട് അടുക്കുമ്പോൾ വളച്ചൊടിക്കൽ.

  • @Nirmal20001
    @Nirmal20001 2 ปีที่แล้ว +12

    Don't justify, How dare he is, to criticize the Constitution of our Country?.. കേസ് കൊടുക്കണം പിള്ളേച്ചാ..

  • @ceegeewarrier
    @ceegeewarrier 2 ปีที่แล้ว +5

    ഭരണകൂടം ഭരണഘടനയുടെ ഭാഗമല്ലേ 🥰

  • @mohandas.1952
    @mohandas.1952 2 ปีที่แล้ว

    പറഞ്ഞിട്ടില്ലാ എന്ന് ഇപ്പോൾ പറഞ്ഞാൽ എങ്ങിനെ ശരിയാകും ചൊറിയാ ?

  • @sajaigeorge6240
    @sajaigeorge6240 2 ปีที่แล้ว

    എന്ത്, പൊക്കണംകേടും വിളിച്ചു പറഞ്ഞിട്ട്, പ്രാദേശിക ഭാഷ പ്രശ്നം എന്ന് പറഞ്ഞു ഊരാൻ നോക്കുന്നെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ്

  • @musthafamanu6566
    @musthafamanu6566 2 ปีที่แล้ว +4

    മറ്റേ കിളി ഇല്ലേ അത് പറന്നുപോയതാ പ്രശ്നം

  • @Akhil7Cena
    @Akhil7Cena 2 ปีที่แล้ว +4

    പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വളച്ചൊടിക്കുന്നത് ഇങ്ങേര് തന്നെയല്ലേ!

  • @kuruvilaoommen4857
    @kuruvilaoommen4857 2 ปีที่แล้ว

    കള്ളനും കള്ളനെ കഞ്ഞി വെച്ചവരും

  • @sirajudheench2445
    @sirajudheench2445 2 ปีที่แล้ว

    party meeting il njangal mandatharm parayum : Saji cheriyan

  • @gireeshkumar2325
    @gireeshkumar2325 2 ปีที่แล้ว

    ഇയാളെക്കാൾ ഭേദം മണി ആയിരുന്നു.വിവരക്കേട് ഉണ്ടായിരുന്നെങ്കിലും വിദ്യസഭ്യാസം കുറവായിരുന്നു.ഭരണഘടനായോടു നല്ല മതിപ്പായിരുന്നു.

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว

    ഉള്ളുപ് ഇല്ലേ തനിക് 🙏🙏🙏🙏🙏

  • @abdulkareem9601
    @abdulkareem9601 2 ปีที่แล้ว +2

    ബ്രിട്ടീഷ് കാരൻ പറഞ്ഞുകൊടുത്തത് ഏതോ ഒരു ഇന്ത്യക്കാരൻ എഴുതിയതാണ് ഭരണഘടന . ഇപ്പോൾ അത് ഭരണകൂടം ആയി . ഏത് ഭരണകൂടം . ഇങ്ങനെയും കളവു പറയാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് !

    • @sajaigeorge6240
      @sajaigeorge6240 2 ปีที่แล้ว +1

      അംബേദ്കർ ഒന്നും ഇല്ലേ..? എത്ര മാത്രം മനോഹരം ആയ യൂണിക് ആയ ഭരണ ഘടന ആണ് ഇന്ത്യ യുടെ

  • @sureshk5690
    @sureshk5690 2 ปีที่แล้ว

    Kallan...manthriii....

  • @dileepkurungappally4671
    @dileepkurungappally4671 2 ปีที่แล้ว +3

    ഭരണകൂടം !! ഭരിക്കുന്നവൻ്റെ പറച്ചിലേ!

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 ปีที่แล้ว

    ഹോ... സമ്മതിക്കണം..
    എങ്ങനെയാണ് ഇങ്ങനെ ചിരിച്ചു കൊണ്ട് നുണ പറയാൻ പറ്റുന്നു...

  • @mohammedrayhan8547
    @mohammedrayhan8547 2 ปีที่แล้ว

    അയാൾക്കും ഭരണ വർഗത്തിനും ഉളുപ്പില്ലാന്നറിയാം പക്ഷെ നമ്മുക്കുണ്ടല്ലോ .

  • @aneeshbabu2742
    @aneeshbabu2742 2 ปีที่แล้ว

    ഭരണഘടന എന്നാണ് പറഞ്ഞത്
    പലപ്രാവശ്യം പറഞ്ഞു.

  • @jithinar2395
    @jithinar2395 2 ปีที่แล้ว

    Njan enthinu raji vekkunnu 😂😂😂😂.. chirichu chathu 😂

  • @mywildstroy3187
    @mywildstroy3187 2 ปีที่แล้ว +1

    ഒരു കിറ്റ് തന്ന പണിയെ

  • @muhammedali6637
    @muhammedali6637 2 ปีที่แล้ว

    പാവം സുച്ച് ഓഫാക്കി എന്നുകരുതി സെഡി ഉരിയതാ സ്ഥാനം മാറിപ്പോയി 😢

  • @knnpillai7438
    @knnpillai7438 2 ปีที่แล้ว

    ഭരണകൂടവും ഭരണഘടനയും തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇല്ലേ?

  • @ppp-rp6oi
    @ppp-rp6oi 2 ปีที่แล้ว +1

    Can a minister speak against Constitution in a party meeting ?

  • @vbts7111
    @vbts7111 2 ปีที่แล้ว +2

    Enghane kure vivaradhoshikal.

  • @ajithkumar-xr5iq
    @ajithkumar-xr5iq 2 ปีที่แล้ว +5

    കളളൻ

  • @babuphilip1429
    @babuphilip1429 2 ปีที่แล้ว +5

    ശ്ശെ, നിന്ദൃം, നാണം കെടുത്തി.

  • @manuputhiyarakkal2556
    @manuputhiyarakkal2556 2 ปีที่แล้ว

    KEETU. KERALA

  • @antojo3726
    @antojo3726 2 ปีที่แล้ว +2

    It is a grave danger and a crime committed my a Minister who was sworn to to power to protect the very Constitution of India. He has spat into the faces of Indian people and our constitution. He does not deserve to be on that Chair not even for a minute ! Resign and never come back!

  • @akhi492
    @akhi492 2 ปีที่แล้ว

    അല്പൻ

  • @janetnorbert7201
    @janetnorbert7201 2 ปีที่แล้ว

    Kattumudikkan bakiundu

  • @vipinnathv555
    @vipinnathv555 2 ปีที่แล้ว

    Plooo
    ...

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว

    അപ്പോൾ നിങ്ങൾക്ക് എന്തും പറയാം .

  • @hhhgyjg
    @hhhgyjg 2 ปีที่แล้ว +3

    Bharanakoodham ningal alle

  • @ISL55
    @ISL55 2 ปีที่แล้ว

    🥶

  • @Nhopi645
    @Nhopi645 2 ปีที่แล้ว

    Case verdict verumbol rajiveppikum

  • @jayeshdamodaran8698
    @jayeshdamodaran8698 2 ปีที่แล้ว +5

    Party meeting il endum parayamo? 🤬

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว

    Ithupole PC paranjath pothu parupadiyil allayirunnu ennittum PC ye vettayadi appol ithinjulla marupadi CPM parayanamm

  • @smithasheru7709
    @smithasheru7709 2 ปีที่แล้ว

    കുറ്റം കുട്ടനാട് ഓണാട്ടുകര ഭാഷയ്ക്കോ

  • @manuputhiyarakkal2556
    @manuputhiyarakkal2556 2 ปีที่แล้ว

    KITTE. NAMA

  • @gvrsunilps
    @gvrsunilps 2 ปีที่แล้ว +4

    Write a letter to president ... Kick out him from power

  • @vipinnathv555
    @vipinnathv555 2 ปีที่แล้ว

    Parrrrr...

  • @manuputhiyarakkal2556
    @manuputhiyarakkal2556 2 ปีที่แล้ว

    KERALA. POTTAN. MAAR

  • @sunilmk9830
    @sunilmk9830 2 ปีที่แล้ว +1

    ബ ബ ബ് ഭ 😄🤔

  • @haridasnm7795
    @haridasnm7795 2 ปีที่แล้ว +2

    Mr. Cherian , R u MAD..????? Do u think we r fools to listen to ur justification

  • @installallah7427
    @installallah7427 2 ปีที่แล้ว

    🙄 വിജയനെ എതിരേ ആണോ പറഞത്

  • @sureshvargheese5449
    @sureshvargheese5449 2 ปีที่แล้ว

    Raji vayikum ....cohoriyaa

  • @manuputhiyarakkal2556
    @manuputhiyarakkal2556 2 ปีที่แล้ว

    NIYASHABAEL. EYADI. NAAYAE. KARAN. SAMMADIKARUDU

  • @Akash-rf1nh
    @Akash-rf1nh 2 ปีที่แล้ว

    Vivarum ilayma oru kutam alla

  • @hmrd8555
    @hmrd8555 2 ปีที่แล้ว +1

    Uluppu.....lesam.....!!!!

  • @vipinnathv555
    @vipinnathv555 2 ปีที่แล้ว

    Keralam indiakakathanu
    ...alate....

  • @ummarkunju1719
    @ummarkunju1719 2 ปีที่แล้ว

    Ewanakhaa. Balathathaekhaa berannawanaa

  • @peace7879
    @peace7879 2 ปีที่แล้ว

    Party meet !!! so he can say anything ryt ???

  • @kuttykumar6587
    @kuttykumar6587 2 ปีที่แล้ว +2

    NJAN POTTANANNU.

  • @raghunath3742
    @raghunath3742 2 ปีที่แล้ว +1

    Cherpu kondu mukhathadikanam. Poori mon.

  • @kumars1382
    @kumars1382 2 ปีที่แล้ว

    ഉളുപ്പ ഉണ്ടങ്കിൽ

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว

    Thalacakath onnum ellatha jenmam