Its a very good, well planned, essentially sensible political statement from saji cheriyan, a politician..ബിഷപ്പ്മാരുടെ ചായ്‌വു മത രാഷ്ട്രീയത്തിന്റെ കളി ആണെന്ന് വെക്തമായി ground റിയാലിറ്റി അറിയാവുന്ന politicians-മാർക്ക് അറിയാം..അതിന്റെ vote ബാങ്ക് യിൽ സജി ചെറിയന് ആശങ്ക ഉണ്ടാകുന്നത് സ്വഭാവികവും, ആശയപരമായും രാഷ്ട്രീയമായും എതിരിടാനും സജി ചെറിയാൻ ആ കുത്തൽ-ലിലൂടെ സാധിച്ചു.. Really admired him for the first time ..Christian സമൂഹത്തിന്റെ പ്രശ്നം മണിപ്പൂരിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.. അതിന് സംഖി തലോടൽ പരിഹാരം ആകില്ല എന്ന് ചരിത്രപരമായി എങ്കിലും ബിഷപ്പുമാർ മനസിലാക്കണം ആയിരുന്നു... റിപ്പോർട്ടർ ചാനലിൽ മൊട്ട പറഞ്ഞത് പോലെ ഈ ബിഷപ്പുമാരുടെ outside funding source ഇന് കേന്ദ്രത്തിന്റെ വെല്ലുവിളി ഒരു business സിംഹസനത്തിന് എതിരെയുള്ള വാൾ ആണ്. അത് മറ്റൊരു വശവും.. Vote ബാങ്ക് politics കൃത്യമായി സജി ചെറിയാൻ sense ചെയ്ത്.. ബിഷപ്പ് മാർ use ചെയ്ത അതേ ആയുധം തന്നെ സജി ചെറിയാനും തിരിച്ചു use ചെയ്ത്.. അത് normalise ചെയ്യണമെങ്കിൽ ബിഷപ്പ് മാർക്ക് personal attack ചെയ്തേ പറ്റൂ.. അതിന് കുറച്ചു scope സജി ചെറിയന് എതിരെ ഉണ്ട് താനും.. അത്രേയുള്ളൂ
Archbishop Dominic Lumon of Imphal stated: The present unrest religious places have come under attack. Hundreds of churches have been destroyed with a few Meitei temples in Moreh, Churachandpur, and Kangpokpi areas also destroyed. Each of the over 200 Kuki villages attacked had either one or multiple churches, depending on the number of Christian denominations. About 249 churches belonging to the Meitei Christians have been destroyed. All these destructions took place with precision within 36 hours of the start of the violence. The wonder is in the midst of a fight between the Kukis and the Meiteis, why did the Meitei mob burn down and destroy 249 churches located in the Meitei heartland? How is it that there was an almost natural attack on the church in the Meitei localities itself and how did the mob know where the churches were located if not previously planned? Therefore, the involvement of a Third element is visible and very much similar to the riot in Gujarat and Kandhmal (Odisha). Narratives like “war against drugs”, “operation against SoO militants”, and “Fight against illegal migrants from Myanmar” have their own place in the violence but the undercurrent of religious intolerance stands out as the figures speak. In the midst of this orchestrated propaganda, a subtle attack on Christianity seems to have found a clean and unsuspecting space.
Bro.. എനിക്ക് തോനുന്നു ക്രിസ്ത്യൻ votes BJP ക്ക് split ആകുന്നത് LDF നെ ശക്തിപ്പെടുത്തുകയെ ചെയ്യുള്ളു.... കാരണം അത് ഏറ്റവും ബാധിക്കാൻ പോകുന്നത് കോൺഗ്രസിനെ ആണ് എന്നാണ് എന്റെ ഒരു അഭിപ്രായം... LDF votes എങ്ങനൊക്കെ പോയാലും അവർക്കേ വീഴു... അത് അവർക്കും നന്നായി അറിയാം.... ഇനി LDF ഇൽ തന്നെ ഭരണ തുടർച്ച ആഗ്രഹിക്കാത്തവർ ഉണ്ടെങ്കിൽ തന്നെ അത് അവരുടെ മൊത്തം വോട്ട് ബാങ്കിന്റെ ഒരു ചെറിയ ശതമാനം മാത്രം ആയിരിക്കും....അതുകൊണ്ട് സജി ചെറിയാൻ പോലുള്ളവർ ഇപ്പോ സഭയെ ചൊറിയുന്നത് വ്യക്തമായ ഉദ്ദേശത്തോട് കൂടി തന്നെ ആണ്...
ജിബി, BJP ഈ കളിക്കുന്ന POLITICS എന്താണെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ക്രിസ്ത്യാനികൾക്ക് ഉണ്ട്. ബിഷപ്പ് മാരുടെ കണ്ണും എങ്ങോട്ടാണെന്നറിയാനും. പിന്നെ രാക്ഷ്ട്രീയക്കാരെക്കാൾ ഇപ്പൊ ക്രിസ്ത്യാനികൾക്കിഷ്ടമില്ലതു ബിഷപ്പ് മാരെ ആണ്. ഞങ്ങടെ പള്ളിലേക്കൊന്നും ഒരു BISHOPINE കേറ്റിട്ട് കാലങ്ങളായി.
മദ്രസയുമായി ബന്ധമുള്ള ഒരാളാണെന്നുള്ള രീതിയിൽ എനിക്ക് പറയാനാകും, മദ്രസ അധ്യാപകർക്കു സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അവർക്കു കൊടുക്കുന്ന ശമ്പളം മാസ മാസം വീടുകളിൽ നിന്നു പിരിക്കുന്ന സംഖ്യയും, പിന്നെ ഉദാര മതികൾ കൊടുക്കുന്ന സമഭാവനയും കൊണ്ടാണ്. ഇതല്ലാതെ ചില മഹല്ലുകൾക് മറ്റു വരുമാന മാർഗങ്ങളുമുണ്ടാവാം, ഉദാഹരണം, വാടക റൂം പോലുള്ളവ. അതല്ലാതെ സർക്കാർ ശമ്പളവും കൊടുക്കുന്നില്ല, ആനുകൂല്യവും കൊടുക്കുന്നില്ല.
sarkarilekk ethenkilum muslim palliyude varumaanam pokunnundo,illalo?? same with christian churches... ennaal dewaswom inte under il ulla ella ambalathilem varumanam sarkarilekk pokunnund.... apo contribute cheyyunnavark sarkar salary kodukkatte, athalle maryaada.... muslim pallikal/ madrassas sarkarilekk contribute cheyyunna ann thott venonki ee dialogue adich chellaam.... allathe cash venam pakshe onnum tharilla parayunnath anthassilaayma aanu..
@@freespirithermit സർക്കാരിന്റെ ആനുകൂല്യം വേണമെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല, സങ്കികൾ അടിച്ചു വിട്ട വ്യാജ ആരോപണമാണ് മദ്രസ അധ്യാപകർക് സർക്കാർ ശമ്പളം കൊടുക്കുന്നു എന്നത്, അതിന് മറുപടി പറഞ്ഞു എന്ന് മാത്രം. സർക്കാരിലേക് ഏതെങ്കിലും അമ്പലത്തിന്റെ വരുമാനം പോകുന്നില്ല, ദേവസ്വം ബോര്ഡിലേക്കാണ്, അത് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട അമ്പലങ്ങളിൽ ചിലവാകുന്നു, എന്നെങ്കിലും സർക്കാരിലേക് വരുമാനം പോകുന്ന കാലത്തു വന്നു ഈ ഡയലോഗ് അടിക്കുകയാണെങ്കിൽ അല്പമെങ്കിലും മാന്യതയുണ്ടാവും.
@@freespirithermit ദേവസ്വം വരുമാനം സർക്കാരിലേക്ക് മാറ്റാൻ പറ്റുമോ ? ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റൂ.
@@freespirithermit ദേവസ്വം ബോർഡിന്റെ വരുമാനം ദേവസത്തിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ആണ് പോകുന്നത് അത് സർക്കാരിനല്ല.. ഹൈകോടതിയുടെ മേൽനോട്ടം ഉണ്ട് അതിന് 🙏🙏🙏
മണിപ്പൂരിലെ കാര്യത്തിൽ രാഷ്ട്രീയപാർട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്കൊന്നും ചെയ്യാനില്ല ഈ രണ്ടു കൂട്ടരും തമ്മിലുള്ള പ്രശ്നം ഏതോകാലങ്ങളായി ഉള്ളതാണ് അതിൽ സർക്കാർ ഇടപെടുന്നതിന് പരിമിതികളുണ്ട്
ഏത് കലാപവും 48 മണിക്കൂറി നുള്ളിൽ അടിച്ചമർത്താൻ പറ്റിയില്ലെങ്കിൽ അതിനർത്ഥം ആ കലാപത്തിന് സർക്കാർ പിന്തുണ ഉണ്ട് എന്നാണ് വിദഗ്ധ മതം. According to ground reports, the inaction of the Centre and Manipur government is evident in curbing the violence and bringing back normalcy. state uniformed personnel instead of controlling the situation were “seen leading mobs followed by people in black dresses” and attacking settlements of other communities even when Sections 144 and 355 of the IPC had been imposed in the state of Manipur. Many section of people questioned the Manipur government and the Centre as to why the violent situation in Manipur had gone uncontrolled and mobs were allowed to take control of the roads and streets. ഇത് ഒരു സർക്കാർ sponserd കലാപം ആണ് എന്ന ആരോപണം ശക്തമാണ്.
@@rajeshkr8985ഇന്ദിരാ ഗാന്ധി north east ലു ഇതുപോലെ ഗോത്ര കലാപം മൂത്തപ്പോൾ അവിടെ കൊണ്ട് പോയി വ്യോമസേന യെ വിട്ട് napalm bomb ഇട്ടിട്ടുണ്ട് ഒരുപാട് പേരെ സ്വന്തം രാജ്യത്തെ വ്യോമസേന തന്നെ കൊല്ലുന്ന അവസ്ഥ... പക്ഷെ ഞാൻ ഇന്ദിരയെ കുറ്റം പറയില്ല... നിങ്ങൾ അവരുടെ സ്ഥാനത്തു ആണേൽ പോലും ഇങ്ങനെ ചെയ്തേക്കാം .. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാഞ്ഞിട്ട് അധികം ആർക്കും അറിഞ്ഞില്ല... മോദി അതുപോലെ ചെയ്യണമായിരുന്നു എന്നാണോ താങ്കളുടെ വാദം?? ഇന്ദിരഗാന്ധിക്ക് ക്ഷമ എന്നൊരു സാധനം ഇല്ലാത്തോണ്ട് അടിയന്തരവസ്ഥ വരെ കൊണ്ടുവന്നു.. BJP ഇവിടെ അൽപ്പം വിവേകം കാണിച്ചു എന്നാണ് എന്റെ അഭിപ്രായം.. അവർ ചെയ്തത് മാക്സിമം അനുണയം ആണ്. അമിത് ഷായെ പോലുള്ളവരും Arch bishop മാരെയും മാക്സിമം ഉപയോഗിച്ച് ഉള്ള anunayam
മണിപുരിൽ കാലകാലങ്ങളായി കിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ നടന്നുവരുന്ന പോരാട്ടങ്ങളും ഒരേ വിഷയമാണെന്ന് പറഞ്ഞ നിങ്ങളുടെ നിലപാട് അങ്ങേയറ്റം തെറ്റാണ്. ഖുക്കി വിഭാഗം ക്രിസ്ത്യൻ സമുതായം ആണെന്നുള്ളത് കൊണ്ട് തന്നെ മേയ്തി ഹിന്ദു വിഭാഗത്തിലെ അംഗമായ ബിരൻ സിംഗ് കടുത്ത പക്ഷേഭേദം ആണ് കാണിച്ചത്. ഭരണകൂടത്തിന്റെ അനുമതിയോടെ ഖുക്കി നരനായാട്ട് ആണ് മണിപുരിൽ നടക്കുന്നത് അതിനെ ചെറുതായി കാണുന്നത് നിങ്ങക്കെപ്പോലുള്ള ആളുകൾക്ക് ചേർന്നതല്ല
@@user-mx5jo3ph8p I know the rss agenda of making other religions feel inferior to other hindu religion, they started this with babari masjid Demolition .....
മോദി മണിപ്പൂർ നെ പറ്റി മിണ്ടാത്തതാണ് പ്രശ്നം.. ഇന്ദിരാഗാന്ധി സ്വന്തം ഇന്ത്യ ലെ ഒരു സംസ്ഥാനത്തു വ്യോമക്രമണം നടത്തി NAPALM bomb ഇട്ടത് ഒരു പ്രബുദ്ധനും അറിയുന്നില്ല... അതും ഇതേ north east ലു
What i understand is that 1.christians of kerala are mostly Syrian christians and are least bothered about other christians. 2.attitude of Syrians towards converted Christians is really bad. 3.syrian who are culturally christians are least bothered about whats happening in areas other than their domains. 4.Syrians are comparatively financially stronger than comverted Christians,hence they aren't harmed even in Bjp rule. 5.Syrians always want to have a bond with the ruling political party for their economic,cultural and social benefits.. 6.since syrian churches (Saba) is a brand corporate with a lot of investments and assets like land ,properties etc and members of the saba has shares in them ,they have to be in a mutually beneficial alliance with BJP.. Myself from a Syrian christian family , belonging to Syro Malabar church , and i never heard my parents, grandparents or relatives nor my parish members talking about manipur.
1) Who told you that? The last time I checked, there have been numerous protests conducted by Syro Malabar and Syro Malankara Church leaders against many injustices faced by Dalit Christians, Manipur Christians, etc.. So what do you mean SYRIAC(not Syrian, they are not the same. Syrian culture and Syriac culture are different. Just like Assyrians and Syrians are different, Syriac and Syrians are different) Christians of Kerala don't care about other Christians? And I didn't even mention Latin Church which is well known for its advocacy of fishermen and Dalit Christians. 2) Not sure how. I haven't seen such attitudes to be wide among Syriac Christians. If anything, Syriac Christians are very tolerant of non Christians. 3) Same as (1) 4) Syriac Christians are comparatively financially stronger than non Syriac Christians. But that's irrelevant since the demands of the Church are primarily focused on farmers, fishermen, etc.. 5) That's true for every single community. Also, I think you forgot that Syriac Churches have some of the highest missionary rates and a ton of Syriac Christians, especially since Latinization under Portuguese Bishops, are descendants of converted "lower" caste people. That's why many Syriac Christians have dark skin. 6) There is absolutely no for-profit estate owned by the Church. This is a dumb criticism of the Church used by anti Christians. Yes, the Church owns a ton of properties. But what are those properties? Schools, Parishes, Parish halls, Orphanages, Rehabilitation centres, sports grounds, seminaries, and agriculture lands. Members of Church doesn't have any shares in them. On the contrary, depending on the order, all possessions of the Priest are owned by the Church.
@@holyromanemperor420 I don't know what you mean by Syriac but kerala Christians are called Syrian Christians.divided as syro Malabar,malankara ,Jacobite , orthodox,Malabar independent Syrian Church ,marthoma Syrian Church and Syrian chaldean churches. And yeah CAN you name or specify any mass protest by any of these churches? No none of them. And also I'm not talking negative about these churches , but still it's a fact ,Syrian Christians of Kerala are least bothered about others. Just look the incidents of Latin Catholics with Gov of Kerala on Vizhi jam. Syrians never cared about that. It's just something we can easily observe And myself from this community we can understand how they think. And there are a lot of profitable sectors owned by the church. There is nothing wrong in owning property. I don't understand what's ur beef when someone puts out a fact ..
@@12.amaljoy59 Btw, about the profitable sectors, my point is that none of those are for anybody's own gains, they are all used for missionary activities and running the various initiatives of the Church like orphanages, schools, rehabilitation centres, etc..
@@holyromanemperor420 hmm.i get it now.. Anyway I never insulted any communities ,I just wanted to tell what I observed... It's always good to hear others opinions too .☺️☺️☺️have a nice day
ഇത്രയും ആയ സ്ഥിതിക്ക് സജി ചെറിയാന് അഭിവാദ്യം അർപ്പിക്കാതെ ഉറങ്ങുന്നത് എങ്ങനാ?? നേരാ തിരുമേനി, ഞങ്ങളാരും നിങ്ങൾ പഠിച്ച പള്ളിക്കൂടത്തിൽ പോയിട്ടില്ല. കൂടെയുള്ളവന്റെ രക്തം മണക്കുന്നവനോടൊപ്പമിരുന്ന് വീഞ്ഞ് കഴിച്ച് ആസ്വദിക്കാനുള്ള ഉളുപ്പില്ലായ്മയും ഞങ്ങൾക്കില്ല. ആ വീഞ്ഞിൽ നിങ്ങൾക്ക് മുക്കാനും ഒളിക്കാനും പലതുമുണ്ടാകും. അതിന് നിങ്ങൾ വിലപറഞ്ഞത് നിങ്ങളെ വിശ്വസിക്കുന്ന അണികളെ ആണെന്ന് മറക്കരുത്. ഉള്ള കാര്യം പറയാലോ തിരുമേനി, ഇതിലും ഭേദം ED പിടിച്ചു ജയിലിൽ ഇടുന്നതാണ്. ജീവൻ കൊടുത്തും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി നിന്നേനെ.. 😡😡😡
Enthu naanam? Communism oru anti Christian ideology aayirinnittum CM Bishop maare vilichappol shanam sveekarichu co-operate cheythu. Athinukaaranam oru party affiliation nu upari nammude samsthanathinte CM vilichennu karuthiyaanu aa shanam sweekarichathu. Athupoole thanne BJP kaar vilichennu kaanathe nammude rajyathinte PM aanu shenichathu ennu kandaanh aa shanam sweekarichathu.
ഇവിടെ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് വോട്ട്ബാങ്ക് രാഷ്ട്രീയം ഇല്ലാത്തത്.കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും പിടിച്ചുനിൽക്കുന്നതും ഈ വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെയാണ്.പിന്നെ തൻ്റെ മതത്തിൽപ്പെട്ടവർ തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടിയിൽ ചേരുമ്പോൾ അതിനെ നഖശിഖാന്തം എതിർക്കുക എന്ന് പറയുന്നത് ഏതൊരു രാഷ്ട്രീയ പ്രവർത്തകനും ചെയ്യുന്ന പണിയാണ്. സ്വാഭാവികം.വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ള ഈ വൈരുദ്ധ്യതയാണ് ജനങ്ങൾക്കിടയിലെ ഇവരുടെ നിലനിൽപ്പിന് ആധാരം.
എൻ്റെ നാട്ടിലുള്ള എല്ലാ മദ്രസ്സ കളിലും അത് സുന്നി ആയാലും മുജാഹിദ് ആയാലും ജമാഅത്ത് ആയാലും അവിടെ പഠിക്കുന്ന കുട്ടികൾ നൽകുന്ന ചെറിയ ഫീസ് ആണ് അവരുടെ ശമ്പളം....അല്ലാതെ ഗവൺമെൻ്റ് ഒരു തേങ്ങയും കൊടുക്കുന്നില്ല....വളരെ ചെറിയ വരുമാനം ആയതു കൊണ്ട് തന്നെ മിക്കവരും കുറച്ച് കാലം കഴിയുമ്പോഴേക്കും വേറെ ജോലി കിട്ടി പോവുകയും ചെയ്യും...പ്രായമായ ഉസ്താദുമാർ മാത്രം ആണ് സ്ഥിരമായി ഉണ്ടാവുന്നത്
Manipur issuvil christian connection undo illayo ennullathalla JB, ithinakthu sabhayude nilapadu anu ariandathu. Rohan Phylim Manipur Meitei christian anu, he addressed a press meet mentioning that We received money for Christian welfare from kerala and Tamilnadu, which is used by kuki christian for purchasing arms and guns. Apol keralathil ninnu christian narrative ennu paranju keralathil ninnu paisa ayachitund. Orupadu channelukalil a samayathu Manipur christian pallikal kathikunnu ennu paranju bhayankara karachil ayirunnu. Athum potte pamplani pithavinte oru prasangam undairunnu. Apol undairunna nilapadu sabha mati ennurapa. Urapaitum ithu pedichitulla nilapadu anu.
ഇപ്പൊൾ ഭയമാണ് അഭിപ്രായം പറയാൻ. എന്തെങ്കിലും പറഞ്ഞൾ നിങ്ങളെ കൃസംഗിയോ സംഘിയോ മധ്രസപോട്ടനോ ആക്കുന്ന പരിതാപകരമായ അവസ്ഥ. മതം വിറ്റ് തിന്നുന്ന മതസ്ഥരും രാഷ്ട്രീയക്കാരും. മതത്തിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ ജനങ്ങളെ മോഷപ്പെടുതുഗയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കാൻ കഴിയുന്നില്ല യൂട്യൂബിൽ എല്ലാം തെറിപ്പാട്ടുഗ്ഗലാണ് അതിഗവും വ്യാജ അക്കൗണ്ടുകൾ നിന്നാണ്. ആധാർ കണക്ട് ചെയ്യാനുള്ള തീരുമാനം നിയമത്തിലൂടെ കൊണ്ടുവരണം.
എനിയ്ക്കും ശ്രീ സജി ചെറിയാൻ പറഞ രീതി എനിയ്കിഷ്ടപ്പെട്ടില്ല. പക്ഷേ അതുകൊണ്ട് ഇവരുടെ മനസ്സിലിരിപ്പ് പിടി കിട്ടി സഭ യ്ക്കു ഗുണമുള്ളിടത്തു അവര്പോകും സാധാരണ ക്രിസ്ത്യൻ ആൾക്കാർ അവർക്കൊരു പ്രശ്നമേയല്ല
Muslims Ezhava Reservation എന്ത് representation പേരിലാണ് ഇപ്പോഴും കേരളത്തിൽ കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല. 😑 ഒരു കുഴപ്പവും ഇല്ലാത്തവർക്കും 29 വയസ്സ് വരെ ഒക്കെ ഒരു ഫോർസ് ജോലിക്ക് അയക്കാൻ പറ്റുന്ന സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജോലിക്ക് ഒക്കെ പോയി ഒരു ഫോർസ് ജോലിക്ക് പഠിക്കുന്ന ഒരു ജനറൽ പയ്യന് ( Christian's ഉൾപെടെ ) 26 വരെ അയക്കാൻ സാധിക്കു... പ്രിവിലേജ് ഇൻ്റെ ഓരോ സൗഭാഗ്യങ്ങൾ. ആവിശ്യം ഇല്ലാത്തവരുടെ റിസർവേഷൻ എടുത്തു കളഞ്ഞിട്ട് അർഹത പെട്ട representation issue ഉള്ളവർക്ക് മാത്രം കൊടുക്കണം. 30% reservtiom 10% Ews 60% OC. General പ്രത്യേകം ഒന്നും തരേണ്ട. അവസര സമത്വം മാത്രം മതി. നല്ല റാങ്ക് ഉണ്ടായിട്ടും ജോലി കിട്ടാത്ത അവസ്ഥ !! 😢 ഒരു സാമ്പത്തിക സഹജര്യ representation പ്രശ്നവും ഇല്ലാത്ത പരിചയക്കാർ ഈ ആനുകൂല്യം ചൂഷണം ചെയ്ത് വളരെ താഴെ ഉള്ള റാങ്കിൽ നിന്ന് ജോലിക്കും കയറുന്നു.
@@jbitv JBI കാഴ്ചപ്പാടുകൾ discuss ചെയ്യാൻ താല്പര്യം ഉണ്ട്.... BJP വിളിച്ചാൽ ക്രിസ്ത്യാനികൾക്ക് എന്തേലും കിട്ടും എന്നാണ് താങ്കൾ പറയുന്നതെങ്കിൽ എനിക്ക് പറയാൻ ഉണ്ട്...
Jaiby, did I smell a slight appeasement in your tone towards the bishop criticism? As a liberal and eppachen fan no need to white wash these red/white nighties 😊
What appeasement? That the Bishops are not taking anybody's sides and are just acting as religious leaders? That's why they accepted the invitations of both the PM and CM. If one is talking about ideology, Communism is also anti Christian and is very incompatible with the Christian faith. But still the Church leaders in Kerala have co-operated with CPM on many occasions.
@@ajipet Krisangi? Me? 🤣🤣🤣 Go check out my replies to those hindutva comments on String, Elvish Yadav, and many popular YT Hindutva shorts and say it again that I'm a Chrisanghi. Btw, if you are gonna name call instead of actually responding to my arguments, then go ahead and make a fool of yourself.
രാഷ്ട്രീയക്കാരുടെ പിടിവലി കണ്ടാൽ തോന്നും എല്ലാവരും മതമേലാധ്യക്ഷന്മാർ പറയുന്ന പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന്...
Its a very good, well planned, essentially sensible political statement from saji cheriyan, a politician..ബിഷപ്പ്മാരുടെ ചായ്‌വു മത രാഷ്ട്രീയത്തിന്റെ കളി ആണെന്ന് വെക്തമായി ground റിയാലിറ്റി അറിയാവുന്ന politicians-മാർക്ക് അറിയാം..അതിന്റെ vote ബാങ്ക് യിൽ സജി ചെറിയന് ആശങ്ക ഉണ്ടാകുന്നത് സ്വഭാവികവും, ആശയപരമായും രാഷ്ട്രീയമായും എതിരിടാനും സജി ചെറിയാൻ ആ കുത്തൽ-ലിലൂടെ സാധിച്ചു.. Really admired him for the first time ..Christian സമൂഹത്തിന്റെ പ്രശ്നം മണിപ്പൂരിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.. അതിന് സംഖി തലോടൽ പരിഹാരം ആകില്ല എന്ന് ചരിത്രപരമായി എങ്കിലും ബിഷപ്പുമാർ മനസിലാക്കണം ആയിരുന്നു... റിപ്പോർട്ടർ ചാനലിൽ മൊട്ട പറഞ്ഞത് പോലെ ഈ ബിഷപ്പുമാരുടെ outside funding source ഇന് കേന്ദ്രത്തിന്റെ വെല്ലുവിളി ഒരു business സിംഹസനത്തിന് എതിരെയുള്ള വാൾ ആണ്. അത് മറ്റൊരു വശവും.. Vote ബാങ്ക് politics കൃത്യമായി സജി ചെറിയാൻ sense ചെയ്ത്.. ബിഷപ്പ് മാർ use ചെയ്ത അതേ ആയുധം തന്നെ സജി ചെറിയാനും തിരിച്ചു use ചെയ്ത്.. അത് normalise ചെയ്യണമെങ്കിൽ ബിഷപ്പ് മാർക്ക് personal attack ചെയ്തേ പറ്റൂ.. അതിന് കുറച്ചു scope സജി ചെറിയന് എതിരെ ഉണ്ട് താനും.. അത്രേയുള്ളൂ
@@user-mx5jo3ph8p
സംഖിയുടെ കുരുപൊട്ടൽ 🤣 100 വർഷത്തെ പ്രശ്നം ആയിട്ടും രാജാവ് മോഡിയുടെ വാ അനങ്ങിയിട്ടില്ല... 🤣
എന്റെ ഒരു സംശയം ആണ്. മണിപ്പൂർ കലാപത്തിൽ മതം ഒരു ഘടകം അല്ലെങ്കിൽ എന്തുകൊണ്ട് ആവും ഒരുപാട് ക്രിസ്ത്യൻ ദേവാലയങ്ങളും, പള്ളികളും തകർക്കപെട്ടത്?
Bro ,I also the doubt. Ask that Brother he was.told something in this video
Archbishop Dominic Lumon of Imphal stated: The present unrest religious places have come under attack. Hundreds of churches have been destroyed with a few Meitei temples in Moreh, Churachandpur, and Kangpokpi areas also destroyed. Each of the over 200 Kuki villages attacked had either one or multiple churches, depending on the number of Christian denominations. About 249 churches belonging to the Meitei Christians have been destroyed. All these destructions took place with precision within 36 hours of the start of the violence. The wonder is in the midst of a fight between the Kukis and the Meiteis, why did the Meitei mob burn down and destroy 249 churches located in the Meitei heartland? How is it that there was an almost natural attack on the church in the Meitei localities itself and how did the mob know where the churches were located if not previously planned?
Therefore, the involvement of a Third element is visible and very much similar to the riot in Gujarat and Kandhmal (Odisha). Narratives like “war against drugs”, “operation against SoO militants”, and “Fight against illegal migrants from Myanmar” have their own place in the violence but the undercurrent of religious intolerance stands out as the figures speak. In the midst of this orchestrated propaganda, a subtle attack on Christianity seems to have found a clean and unsuspecting space.
@@user-mx5jo3ph8p pinne enthinaan avar Jay sree ram enn vilichuparanjath palli polikkumbol ?
Fact: കൃസംഗീ exists
Bro.. എനിക്ക് തോനുന്നു ക്രിസ്ത്യൻ votes BJP ക്ക് split ആകുന്നത് LDF നെ ശക്തിപ്പെടുത്തുകയെ ചെയ്യുള്ളു.... കാരണം അത് ഏറ്റവും ബാധിക്കാൻ പോകുന്നത് കോൺഗ്രസിനെ ആണ് എന്നാണ് എന്റെ ഒരു അഭിപ്രായം... LDF votes എങ്ങനൊക്കെ പോയാലും അവർക്കേ വീഴു... അത് അവർക്കും നന്നായി അറിയാം.... ഇനി LDF ഇൽ തന്നെ ഭരണ തുടർച്ച ആഗ്രഹിക്കാത്തവർ ഉണ്ടെങ്കിൽ തന്നെ അത് അവരുടെ മൊത്തം വോട്ട് ബാങ്കിന്റെ ഒരു ചെറിയ ശതമാനം മാത്രം ആയിരിക്കും....അതുകൊണ്ട് സജി ചെറിയാൻ പോലുള്ളവർ ഇപ്പോ സഭയെ ചൊറിയുന്നത് വ്യക്തമായ ഉദ്ദേശത്തോട് കൂടി തന്നെ ആണ്...
A ota dialogue kondu benefit kittan pokunnathu LDFinu anu, Christian votes LDFinu pokum. 😊
സജി ചെറിയാൻ പറയുമ്പോൾ കോൺഗ്രസിന്റെ വോട്ട് BJP യ്ക്ക് പോകുന്നത് എങ്ങനെ...?
ജിബി, BJP ഈ കളിക്കുന്ന POLITICS എന്താണെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ക്രിസ്ത്യാനികൾക്ക് ഉണ്ട്. ബിഷപ്പ് മാരുടെ കണ്ണും എങ്ങോട്ടാണെന്നറിയാനും.
പിന്നെ രാക്ഷ്ട്രീയക്കാരെക്കാൾ ഇപ്പൊ ക്രിസ്ത്യാനികൾക്കിഷ്ടമില്ലതു ബിഷപ്പ് മാരെ ആണ്. ഞങ്ങടെ പള്ളിലേക്കൊന്നും ഒരു BISHOPINE കേറ്റിട്ട് കാലങ്ങളായി.
കമ്മ്യൂണിസ്റ്റ് മൈരന്മാർ ആണ് ഏറ്റവും വെറുക്കാൻ പറ്റിയവർ
ഇതൊക്കെ ആര് പറഞ്ഞു തരുന്നതാണ്?
You don't know nothing about ground reality
മദ്രസയുമായി ബന്ധമുള്ള ഒരാളാണെന്നുള്ള രീതിയിൽ എനിക്ക് പറയാനാകും, മദ്രസ അധ്യാപകർക്കു സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അവർക്കു കൊടുക്കുന്ന ശമ്പളം മാസ മാസം വീടുകളിൽ നിന്നു പിരിക്കുന്ന സംഖ്യയും, പിന്നെ ഉദാര മതികൾ കൊടുക്കുന്ന സമഭാവനയും കൊണ്ടാണ്. ഇതല്ലാതെ ചില മഹല്ലുകൾക് മറ്റു വരുമാന മാർഗങ്ങളുമുണ്ടാവാം, ഉദാഹരണം, വാടക റൂം പോലുള്ളവ. അതല്ലാതെ സർക്കാർ ശമ്പളവും കൊടുക്കുന്നില്ല, ആനുകൂല്യവും കൊടുക്കുന്നില്ല.
sarkarilekk ethenkilum muslim palliyude varumaanam pokunnundo,illalo?? same with christian churches... ennaal dewaswom inte under il ulla ella ambalathilem varumanam sarkarilekk pokunnund.... apo contribute cheyyunnavark sarkar salary kodukkatte, athalle maryaada.... muslim pallikal/ madrassas sarkarilekk contribute cheyyunna ann thott venonki ee dialogue adich chellaam.... allathe cash venam pakshe onnum tharilla parayunnath anthassilaayma aanu..
@@freespirithermit സർക്കാരിന്റെ ആനുകൂല്യം വേണമെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല, സങ്കികൾ അടിച്ചു വിട്ട വ്യാജ ആരോപണമാണ് മദ്രസ അധ്യാപകർക് സർക്കാർ ശമ്പളം കൊടുക്കുന്നു എന്നത്, അതിന് മറുപടി പറഞ്ഞു എന്ന് മാത്രം. സർക്കാരിലേക് ഏതെങ്കിലും അമ്പലത്തിന്റെ വരുമാനം പോകുന്നില്ല, ദേവസ്വം ബോര്ഡിലേക്കാണ്, അത് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട അമ്പലങ്ങളിൽ ചിലവാകുന്നു, എന്നെങ്കിലും സർക്കാരിലേക് വരുമാനം പോകുന്ന കാലത്തു വന്നു ഈ ഡയലോഗ് അടിക്കുകയാണെങ്കിൽ അല്പമെങ്കിലും മാന്യതയുണ്ടാവും.
@@freespirithermit ദേവസ്വം വരുമാനം സർക്കാരിലേക്ക് മാറ്റാൻ പറ്റുമോ ?
ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റൂ.
@@freespirithermit ദേവസ്വം ബോർഡിന്റെ വരുമാനം ദേവസത്തിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ആണ് പോകുന്നത് അത് സർക്കാരിനല്ല.. ഹൈകോടതിയുടെ മേൽനോട്ടം ഉണ്ട് അതിന് 🙏🙏🙏
മണിപ്പൂരിലെ കാര്യത്തിൽ രാഷ്ട്രീയപാർട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്കൊന്നും ചെയ്യാനില്ല ഈ രണ്ടു കൂട്ടരും തമ്മിലുള്ള പ്രശ്നം ഏതോകാലങ്ങളായി ഉള്ളതാണ് അതിൽ സർക്കാർ ഇടപെടുന്നതിന് പരിമിതികളുണ്ട്
ഏത് കലാപവും 48 മണിക്കൂറി നുള്ളിൽ അടിച്ചമർത്താൻ പറ്റിയില്ലെങ്കിൽ അതിനർത്ഥം ആ കലാപത്തിന് സർക്കാർ പിന്തുണ ഉണ്ട് എന്നാണ് വിദഗ്ധ മതം.
According to ground reports, the inaction of the Centre and Manipur government is evident in curbing the violence and bringing back normalcy. state uniformed personnel instead of controlling the situation were “seen leading mobs followed by people in black dresses” and attacking settlements of other communities even when Sections 144 and 355 of the IPC had been imposed in the state of Manipur.
Many section of people questioned the Manipur government and the Centre as to why the violent situation in Manipur had gone uncontrolled and mobs were allowed to take control of the roads and streets.
ഇത് ഒരു സർക്കാർ sponserd കലാപം ആണ് എന്ന ആരോപണം ശക്തമാണ്.
@@rajeshkr8985ഇന്ദിരാ ഗാന്ധി north east ലു ഇതുപോലെ ഗോത്ര കലാപം മൂത്തപ്പോൾ അവിടെ കൊണ്ട് പോയി വ്യോമസേന യെ വിട്ട് napalm bomb ഇട്ടിട്ടുണ്ട് ഒരുപാട് പേരെ സ്വന്തം രാജ്യത്തെ വ്യോമസേന തന്നെ കൊല്ലുന്ന അവസ്ഥ... പക്ഷെ ഞാൻ ഇന്ദിരയെ കുറ്റം പറയില്ല... നിങ്ങൾ അവരുടെ സ്ഥാനത്തു ആണേൽ പോലും ഇങ്ങനെ ചെയ്തേക്കാം .. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാഞ്ഞിട്ട് അധികം ആർക്കും അറിഞ്ഞില്ല... മോദി അതുപോലെ ചെയ്യണമായിരുന്നു എന്നാണോ താങ്കളുടെ വാദം?? ഇന്ദിരഗാന്ധിക്ക് ക്ഷമ എന്നൊരു സാധനം ഇല്ലാത്തോണ്ട് അടിയന്തരവസ്ഥ വരെ കൊണ്ടുവന്നു.. BJP ഇവിടെ അൽപ്പം വിവേകം കാണിച്ചു എന്നാണ് എന്റെ അഭിപ്രായം.. അവർ ചെയ്തത് മാക്സിമം അനുണയം ആണ്. അമിത് ഷായെ പോലുള്ളവരും Arch bishop മാരെയും മാക്സിമം ഉപയോഗിച്ച് ഉള്ള anunayam
മണിപുരിൽ കാലകാലങ്ങളായി കിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ നടന്നുവരുന്ന പോരാട്ടങ്ങളും ഒരേ വിഷയമാണെന്ന് പറഞ്ഞ നിങ്ങളുടെ നിലപാട് അങ്ങേയറ്റം തെറ്റാണ്. ഖുക്കി വിഭാഗം ക്രിസ്ത്യൻ സമുതായം ആണെന്നുള്ളത് കൊണ്ട് തന്നെ മേയ്തി ഹിന്ദു വിഭാഗത്തിലെ അംഗമായ ബിരൻ സിംഗ് കടുത്ത പക്ഷേഭേദം ആണ് കാണിച്ചത്. ഭരണകൂടത്തിന്റെ അനുമതിയോടെ ഖുക്കി നരനായാട്ട് ആണ് മണിപുരിൽ നടക്കുന്നത് അതിനെ ചെറുതായി കാണുന്നത് നിങ്ങക്കെപ്പോലുള്ള ആളുകൾക്ക് ചേർന്നതല്ല
Manipur bishop said around 250 churches were attacked during Manipur riots and the PM did nothing.
@@user-mx5jo3ph8p that was instituted by Hindutva groups, that is Modi is silent.... If it were temples, he would be crying "Hindu kathre mein hein"
@@user-mx5jo3ph8p army and police supported them
@@user-mx5jo3ph8p I know the rss agenda of making other religions feel inferior to other hindu religion, they started this with babari masjid Demolition .....
മോദി മണിപ്പൂർ നെ പറ്റി മിണ്ടാത്തതാണ് പ്രശ്നം.. ഇന്ദിരാഗാന്ധി സ്വന്തം ഇന്ത്യ ലെ ഒരു സംസ്ഥാനത്തു വ്യോമക്രമണം നടത്തി NAPALM bomb ഇട്ടത് ഒരു പ്രബുദ്ധനും അറിയുന്നില്ല... അതും ഇതേ north east ലു
@@AVyt28 eni ippo Anagne paranju aduthathilott chadikkoo
What i understand is that
1.christians of kerala are mostly Syrian christians and are least bothered about other christians.
2.attitude of Syrians towards converted Christians is really bad.
3.syrian who are culturally christians are least bothered about whats happening in areas other than their domains.
4.Syrians are comparatively financially stronger than comverted Christians,hence they aren't harmed even in Bjp rule.
5.Syrians always want to have a bond with the ruling political party for their economic,cultural and social benefits..
6.since syrian churches (Saba) is a brand corporate with a lot of investments and assets like land ,properties etc and members of the saba has shares in them ,they have to be in a mutually beneficial alliance with BJP..
Myself from a Syrian christian family , belonging to Syro Malabar church , and i never heard my parents, grandparents or relatives nor my parish members talking about manipur.
1) Who told you that? The last time I checked, there have been numerous protests conducted by Syro Malabar and Syro Malankara Church leaders against many injustices faced by Dalit Christians, Manipur Christians, etc..
So what do you mean SYRIAC(not Syrian, they are not the same. Syrian culture and Syriac culture are different. Just like Assyrians and Syrians are different, Syriac and Syrians are different) Christians of Kerala don't care about other Christians? And I didn't even mention Latin Church which is well known for its advocacy of fishermen and Dalit Christians.
2) Not sure how. I haven't seen such attitudes to be wide among Syriac Christians. If anything, Syriac Christians are very tolerant of non Christians.
3) Same as (1)
4) Syriac Christians are comparatively financially stronger than non Syriac Christians. But that's irrelevant since the demands of the Church are primarily focused on farmers, fishermen, etc..
5) That's true for every single community. Also, I think you forgot that Syriac Churches have some of the highest missionary rates and a ton of Syriac Christians, especially since Latinization under Portuguese Bishops, are descendants of converted "lower" caste people. That's why many Syriac Christians have dark skin.
6) There is absolutely no for-profit estate owned by the Church. This is a dumb criticism of the Church used by anti Christians.
Yes, the Church owns a ton of properties. But what are those properties? Schools, Parishes, Parish halls, Orphanages, Rehabilitation centres, sports grounds, seminaries, and agriculture lands. Members of Church doesn't have any shares in them. On the contrary, depending on the order, all possessions of the Priest are owned by the Church.
@@holyromanemperor420 I don't know what you mean by Syriac but kerala Christians are called Syrian Christians.divided as syro Malabar,malankara ,Jacobite , orthodox,Malabar independent Syrian Church ,marthoma Syrian Church and Syrian chaldean churches.
And yeah CAN you name or specify any mass protest by any of these churches? No none of them.
And also I'm not talking negative about these churches , but still it's a fact ,Syrian Christians of Kerala are least bothered about others.
Just look the incidents of Latin Catholics with Gov of Kerala on Vizhi jam.
Syrians never cared about that.
It's just something we can easily observe
And myself from this community we can understand how they think.
And there are a lot of profitable sectors owned by the church.
There is nothing wrong in owning property.
I don't understand what's ur beef when someone puts out a fact ..
@@12.amaljoy59
Btw, about the profitable sectors, my point is that none of those are for anybody's own gains, they are all used for missionary activities and running the various initiatives of the Church like orphanages, schools, rehabilitation centres, etc..
@@holyromanemperor420 hmm.i get it now..
Anyway I never insulted any communities ,I just wanted to tell what I observed...
It's always good to hear others opinions too .☺️☺️☺️have a nice day
മണിപ്പൂർ എല്ലാവരും മറന്നോ
ഇത്രയും ആയ സ്ഥിതിക്ക് സജി ചെറിയാന് അഭിവാദ്യം അർപ്പിക്കാതെ ഉറങ്ങുന്നത് എങ്ങനാ??
നേരാ തിരുമേനി, ഞങ്ങളാരും നിങ്ങൾ പഠിച്ച പള്ളിക്കൂടത്തിൽ പോയിട്ടില്ല.
കൂടെയുള്ളവന്റെ രക്തം മണക്കുന്നവനോടൊപ്പമിരുന്ന്
വീഞ്ഞ് കഴിച്ച് ആസ്വദിക്കാനുള്ള ഉളുപ്പില്ലായ്മയും ഞങ്ങൾക്കില്ല.
ആ വീഞ്ഞിൽ നിങ്ങൾക്ക് മുക്കാനും ഒളിക്കാനും പലതുമുണ്ടാകും.
അതിന് നിങ്ങൾ വിലപറഞ്ഞത് നിങ്ങളെ വിശ്വസിക്കുന്ന അണികളെ ആണെന്ന് മറക്കരുത്.
ഉള്ള കാര്യം പറയാലോ തിരുമേനി,
ഇതിലും ഭേദം ED പിടിച്ചു ജയിലിൽ ഇടുന്നതാണ്.
ജീവൻ കൊടുത്തും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി നിന്നേനെ.. 😡😡😡
അവസാനം പറഞ്ഞ ജയിബി പറഞ്ഞ വാക്കുണ്ടല്ലോ. ടെൻഷൻ അടിക്കേണ്ട എന്നത് അതിലാണ് ആശ്വാസം. ❤
നാണം ഇല്ലാത്ത സഭ നേതൃത്വം
Enthu naanam? Communism oru anti Christian ideology aayirinnittum CM Bishop maare vilichappol shanam sveekarichu co-operate cheythu. Athinukaaranam oru party affiliation nu upari nammude samsthanathinte CM vilichennu karuthiyaanu aa shanam sweekarichathu. Athupoole thanne BJP kaar vilichennu kaanathe nammude rajyathinte PM aanu shenichathu ennu kandaanh aa shanam sweekarichathu.
ഈ വാർത്ത കേട്ടപ്പോൾ താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു
ഇവിടെ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് വോട്ട്ബാങ്ക് രാഷ്ട്രീയം ഇല്ലാത്തത്.കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും പിടിച്ചുനിൽക്കുന്നതും ഈ വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെയാണ്.പിന്നെ തൻ്റെ മതത്തിൽപ്പെട്ടവർ തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടിയിൽ ചേരുമ്പോൾ അതിനെ നഖശിഖാന്തം എതിർക്കുക എന്ന് പറയുന്നത് ഏതൊരു രാഷ്ട്രീയ പ്രവർത്തകനും ചെയ്യുന്ന
പണിയാണ്. സ്വാഭാവികം.വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ള ഈ വൈരുദ്ധ്യതയാണ് ജനങ്ങൾക്കിടയിലെ ഇവരുടെ നിലനിൽപ്പിന് ആധാരം.
E ota dialogue kondu Saji cheriante vote koodathe ullu enna eniku thonnunnathu😂
Saji ചെറിയാൻ ഓക്ക് ഇത് മാ മക്കളാണോ വോട്ട് ചെയ്യുന്നേ ഡാഷ് മോൻ
കൃസ്ത്യാനികൾ അങ്ങനെ തന്നെ ആത്മാഭിമാനം പ്രശ്നമല്ല എങ്ങനെ എങ്കിലും സാധിച്ചെടുത്താൽ മതി
ഈ കളി ഒക്കെ എന്തിനാണ് എന്ന് മനസ്സിലാവും ഇലക്ഷൻ മുൻ നിർത്തി ആണ് ഇനി പെട്രോൾ ഡീസൽ വില കുറക്കാൻ മോഡി വാ തുറന്നു
BJPഅങ്ങനെ പലതും കാണിച്ചെന്ന് ഇരിക്കും .പക്ഷേ അതിനെ ന്യായീകരിക്കുന്ന ചിലർ ആണ് കഷ്ടം.
ഇടവകക്കാരുടെ വോട്ടിൽ ജയിച്ചിട്ട് അവരേത്തന്നെ കുറ്റം പറയുന്നു...😅
Chetta thoppiya kurichu oru video cheyyu its me khaiz adipoli aayi cheythu ❤❤❤
Hey,Could u plz do a video about new evidence of Harappan civilisation which we got few days back from Haryana..It will help for UPSC
Study IQ IAS TH-cam channel has done a video about this topic
@@Anand2024Ok Thank You
എൻ്റെ നാട്ടിലുള്ള എല്ലാ മദ്രസ്സ കളിലും അത് സുന്നി ആയാലും മുജാഹിദ് ആയാലും ജമാഅത്ത് ആയാലും അവിടെ പഠിക്കുന്ന കുട്ടികൾ നൽകുന്ന ചെറിയ ഫീസ് ആണ് അവരുടെ ശമ്പളം....അല്ലാതെ ഗവൺമെൻ്റ് ഒരു തേങ്ങയും കൊടുക്കുന്നില്ല....വളരെ ചെറിയ വരുമാനം ആയതു കൊണ്ട് തന്നെ മിക്കവരും കുറച്ച് കാലം കഴിയുമ്പോഴേക്കും വേറെ ജോലി കിട്ടി പോവുകയും ചെയ്യും...പ്രായമായ ഉസ്താദുമാർ മാത്രം ആണ് സ്ഥിരമായി ഉണ്ടാവുന്നത്
Thumbnail adipoli
💯💯
😄❤️
Happy New year 🎉
🥳
Manipur issuvil christian connection undo illayo ennullathalla JB, ithinakthu sabhayude nilapadu anu ariandathu. Rohan Phylim Manipur Meitei christian anu, he addressed a press meet mentioning that We received money for Christian welfare from kerala and Tamilnadu, which is used by kuki christian for purchasing arms and guns. Apol keralathil ninnu christian narrative ennu paranju keralathil ninnu paisa ayachitund. Orupadu channelukalil a samayathu Manipur christian pallikal kathikunnu ennu paranju bhayankara karachil ayirunnu. Athum potte pamplani pithavinte oru prasangam undairunnu. Apol undairunna nilapadu sabha mati ennurapa. Urapaitum ithu pedichitulla nilapadu anu.
Happy new year ✨️
Happy new year!!❤️🤗
സൺഡേ സ്കൂൾ ടീച്ചർമാർക്ക് ഒരിക്കലും ശമ്പളം ഇല്ല അവർ ഫ്രീ ആയിട്ട് ആണ് പഠിപ്പിക്കുന്നത്
I misunderstood you before.. you are on the rights side actually
ഇപ്പൊൾ ഭയമാണ് അഭിപ്രായം പറയാൻ. എന്തെങ്കിലും പറഞ്ഞൾ നിങ്ങളെ കൃസംഗിയോ സംഘിയോ മധ്രസപോട്ടനോ ആക്കുന്ന പരിതാപകരമായ അവസ്ഥ. മതം വിറ്റ് തിന്നുന്ന മതസ്ഥരും രാഷ്ട്രീയക്കാരും. മതത്തിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ ജനങ്ങളെ മോഷപ്പെടുതുഗയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ഫോൺ കൊടുക്കാൻ കഴിയുന്നില്ല യൂട്യൂബിൽ എല്ലാം തെറിപ്പാട്ടുഗ്ഗലാണ് അതിഗവും വ്യാജ അക്കൗണ്ടുകൾ നിന്നാണ്. ആധാർ കണക്ട് ചെയ്യാനുള്ള തീരുമാനം നിയമത്തിലൂടെ കൊണ്ടുവരണം.
❤❤
എനിയ്ക്കും ശ്രീ സജി ചെറിയാൻ പറഞ രീതി എനിയ്കിഷ്ടപ്പെട്ടില്ല. പക്ഷേ അതുകൊണ്ട് ഇവരുടെ മനസ്സിലിരിപ്പ് പിടി കിട്ടി സഭ യ്ക്കു ഗുണമുള്ളിടത്തു അവര്പോകും സാധാരണ ക്രിസ്ത്യൻ ആൾക്കാർ അവർക്കൊരു പ്രശ്നമേയല്ല
Hindu votes , Christian votes , Muslim votes
Ennittu secularism aane 😢
👍👍♥️♥️
ഈ സജിച്ചെറിയാൻ അടുത്ത ഇലക്ഷന് ടൈം ൽ ഇതിലും വീര്യം കൂടിയ വീഞ്ഞുമായി പള്ളി മേടകൾ കയറിയിറങ്ങുന്നത് കാണാമല്ലോ 100%.
Muslims Ezhava Reservation എന്ത് representation പേരിലാണ് ഇപ്പോഴും കേരളത്തിൽ കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല. 😑 ഒരു കുഴപ്പവും ഇല്ലാത്തവർക്കും 29 വയസ്സ് വരെ ഒക്കെ ഒരു ഫോർസ് ജോലിക്ക് അയക്കാൻ പറ്റുന്ന സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജോലിക്ക് ഒക്കെ പോയി ഒരു ഫോർസ് ജോലിക്ക് പഠിക്കുന്ന ഒരു ജനറൽ പയ്യന് ( Christian's ഉൾപെടെ ) 26 വരെ അയക്കാൻ സാധിക്കു... പ്രിവിലേജ് ഇൻ്റെ ഓരോ സൗഭാഗ്യങ്ങൾ.
ആവിശ്യം ഇല്ലാത്തവരുടെ റിസർവേഷൻ എടുത്തു കളഞ്ഞിട്ട് അർഹത പെട്ട representation issue ഉള്ളവർക്ക് മാത്രം കൊടുക്കണം. 30% reservtiom 10% Ews 60% OC. General പ്രത്യേകം ഒന്നും തരേണ്ട. അവസര സമത്വം മാത്രം മതി.
നല്ല റാങ്ക് ഉണ്ടായിട്ടും ജോലി കിട്ടാത്ത അവസ്ഥ !! 😢
ഒരു സാമ്പത്തിക സഹജര്യ representation പ്രശ്നവും ഇല്ലാത്ത പരിചയക്കാർ ഈ ആനുകൂല്യം ചൂഷണം ചെയ്ത് വളരെ താഴെ ഉള്ള റാങ്കിൽ നിന്ന് ജോലിക്കും കയറുന്നു.
ഇത് പറഞാൽ സവർണ ഫാസിസ്റ്റ് തെണ്ടി എന്ന ചാപ്പ അടിച്ച് തരും. *ബോണസ് സങ്കിയും ആക്കും 😑 ബ്രാമനിക്കൾ പറി മണിയും പറയും. അവസ്ഥ!!
Its only jan1.but this is Title of the year😂
Happy new year❣️
Happy new year!!❤️
@@jbitv JBI കാഴ്ചപ്പാടുകൾ discuss ചെയ്യാൻ താല്പര്യം ഉണ്ട്....
BJP വിളിച്ചാൽ ക്രിസ്ത്യാനികൾക്ക് എന്തേലും കിട്ടും എന്നാണ് താങ്കൾ പറയുന്നതെങ്കിൽ എനിക്ക് പറയാൻ ഉണ്ട്...
Jaiby, did I smell a slight appeasement in your tone towards the bishop criticism? As a liberal and eppachen fan no need to white wash these red/white nighties 😊
What appeasement? That the Bishops are not taking anybody's sides and are just acting as religious leaders? That's why they accepted the invitations of both the PM and CM. If one is talking about ideology, Communism is also anti Christian and is very incompatible with the Christian faith. But still the Church leaders in Kerala have co-operated with CPM on many occasions.
Krisanghi spotted 🥸😂
@@ajipet
Krisangi? Me? 🤣🤣🤣
Go check out my replies to those hindutva comments on String, Elvish Yadav, and many popular YT Hindutva shorts and say it again that I'm a Chrisanghi.
Btw, if you are gonna name call instead of actually responding to my arguments, then go ahead and make a fool of yourself.
ചർച്ചു വേറെ. ബില്ല് പാസാക്കിയാലോ സമ്മതിക്കുമോ എന്നാൽ കിട്ടും അവർക്കും ശമ്പളം
മാപ്പും കോപ്പും ഇല്ല സജി ചെറിയാൻ
Arkum individual identity ille...oru mathathinte netavu patanjal undane ahh party kku vote kuthan nadakkan keralathile kure vidhyabhyasa sambannar😅😅
ഇതെല്ലാം പറഞ്ഞിട്ട് സജി ചെറിയാൻ വോട്ട് തേടി സഭാ ആസ്ഥാനത് തന്നെ വരും
1st comment!.. :D
❤️
Cpm kale nakki chanaum oru avatharakanum
Here if u say or sup3 any one good that BJP does then u will be branded Sanghi or Crisanghi....
❤