നിന്റെ താങ്ങാൻ ആവാത്ത ദുഃഖത്തെ പരിശുദ്ധ അമ്മയെ ഏൽപ്പിക്കുക May 6, 2024

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 166

  • @valsammadavid3511
    @valsammadavid3511 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമീൻ

  • @lillym1711
    @lillym1711 6 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🙏

    • @mariammageorge8046
      @mariammageorge8046 6 หลายเดือนก่อน

      Amma I pray for my family and my grandchildren and my son all our needs in to your heart 💔 please help us please 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @freefireworld3704
    @freefireworld3704 6 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ കാര്യങ്ങളിലും അമ്മ ഇടപെടേണമേ എല്ലാം അമ്മ കാത്തോളണേ ആമേൻ ആമേൻ ആമേൻ

  • @Bindukumari-r9t
    @Bindukumari-r9t 6 หลายเดือนก่อน

    🙏അമ്മേ മാതാവേ എന്റെ വിഷമം ങ്ങളും സങ്കടങ്ങളും മാറ്റിതരേണമേ 🙏❤️

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുറവുകളെ കണ്ടറിഞ്ഞു ഞങ്ങള്ക്ക് അമ്മ താങ്ങയിരിക്കണമേ അങ്ങയുടെ പുത്രന്റെ അനുഗ്രഹം വാങ്ങിത്തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @SajithaSajitha-m7i
    @SajithaSajitha-m7i 6 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ അമ്മ അവരെ കാത്തു പരിപലിക്കണമേ മാതാവേ❤❤❤❤❤ ആമേൻ

  • @SathiKumari-s2m
    @SathiKumari-s2m 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ ഭർത്ത >വിന്റെ മദ്യപാനവും മാറ്റിത്തരണമേ

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 6 หลายเดือนก่อน

    എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ നല്ല ഒരു തുക വീടിന്റ പാലുകാച്ചൽ കഴിഞ്ഞു കൊടുക്കണമേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @elisabethbabubabu3583
    @elisabethbabubabu3583 6 หลายเดือนก่อน +6

    അമ്മേ മാതാവേ നാളെ ഞാൻ കൃപാസനത്തിൽ വരുവാൻ ആഗ്രഹിക്കുന്നു വിശുദ്ധ യോടു കൂടി വരുവാൻ എന്നെ അനുഗ്രഹിക്കണമേ എൻറെ ഭർത്താവിന് വിശ്വാസം ഉണ്ടാകുക എൻറെ അമ്മ എന്തെങ്കിലും ഒരു അടയാളം കാണിക്കണ അമ്മയുടെ പ്രാർത്ഥന എനിക്ക് വലിയ വിശ്വാസമാണ് അതേപോലെ ഭർത്താവിന് ആശ്വാസം വരുവാൻ എൻറെ അമ്മ സഹായിക്കണം നാളത്തേക്ക് പോകാനുള്ള പൈസ ദൈവം ഒരുക്കി തരണം ചിട്ടിക്ക് കൊടുത്തിട്ട് പോകാനുള്ളത് എൻറെ അമ്മ മാതാവ എനിക്ക് തരണം

  • @Aswathy-k94
    @Aswathy-k94 6 หลายเดือนก่อน

    അമ്മേ സമാധാനം കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏എനിക്കുവേണ്ടി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @anuvarghese41
    @anuvarghese41 6 หลายเดือนก่อน

    Ammae mathave🙏🏻ente niyogaghale 🙏🏻sadichutaraname 🙏🏻amen Ammaee🙏🏻🙏🏻🙏🏻🙏🏻

  • @SathiKumari-s2m
    @SathiKumari-s2m 6 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക ഒരു അഞ്ച് സെൻറ്റ് വസ്തുവാങ്ങുവാൻ കഴിയണമേ

  • @remakg412
    @remakg412 6 หลายเดือนก่อน

    Amme Ente Mone Santha Swabhavakkaranakkename

  • @PrasannanPrasannan-qe7kh
    @PrasannanPrasannan-qe7kh 6 หลายเดือนก่อน +1

    എന്റെ കൃപാസനം അമ്മേ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏

  • @LijiShibu23
    @LijiShibu23 4 หลายเดือนก่อน +1

    അമ്മേ എന്റെ മകളുടെ വിസ vegum വന്നേ 🙏🙏ആമീൻ 🙏🙏

  • @sheejathomas4230
    @sheejathomas4230 6 หลายเดือนก่อน

    അമ്മ മാതേ വെക്കാർ വിൽക്കൽ നടത്തി തരണമെ ആമേൻ🙏🙏🙏🙏🙏

  • @NishaMol-q5q
    @NishaMol-q5q 6 หลายเดือนก่อน

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ njan snehikunna എന്റെ അച്ഛാച്ച ഇന്ന് തന്നെ ഡിസ്ചാർജ് ആയി വരണേ 🙏അവിടുന്ന് ഞങ്ങളെ ഒന്നിപ്പിക്കണമേ 🙏🙏ആമേൻ 🙏🙏🙏

  • @reenamathew-xq5hd
    @reenamathew-xq5hd 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 6 หลายเดือนก่อน +2

    അമ്മോ പരിശുദ്ധ അമ്മോ എന്റെ എല്ലാ പ്രശനങ്ങ ളിലും അമ്മേ ഇടപ്പെടണമോ ആ മോൻ❤❤❤🙏🙏🙏

  • @sandraprakasan2870
    @sandraprakasan2870 6 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് തൊഴിലിൽ നല്ല ശക്തി തരണേ മനസ്സിന്റെ വിഷമങ്ങൾ എല്ലാം മാറാണെ ഞങ്ങളുടെ കുടുംബത്തു ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ. മാതാവേ എപ്പോളും എന്റെ കൂടെ ഉണ്ടാവനെ ആമേൻ

  • @lijiajoth5996
    @lijiajoth5996 6 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ വേദനകളും എന്ന് പ്രയാസങ്ങൾ എൻറെ സങ്കടങ്ങൾ എല്ലാം മാറ്റി എനിക്ക് സ്വസ്ഥതയും സമാധാനവും ആരോഗ്യവും തരേണമേ എൻറെ കൈകാലുകള് വേദനകളെ കൈകാര്യം സുന്ദരമായ ഉറക്കം വരുന്നു എന്ന് അപേക്ഷിക്കുന്നു ആമേൻ,🙏🙏🙏🙏🙏🙏🌷

  • @sarojinimattukatta2202
    @sarojinimattukatta2202 6 หลายเดือนก่อน

    എൻറെ അമ്മേ മാതാവേ മനസ്സിലെ സകല വിഷയങ്ങളും പ്രശ്നങ്ങളും ഒരു മകനെ കുറിച്ചുള്ള വേദനകളും മദ്യപാനത്തിൽ മുഴങ്ങി നിൽക്കുന്ന കുടുംബ തകർച്ചയിൽ നിന്നും അമ്മയെ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ

  • @shanmon2100
    @shanmon2100 หลายเดือนก่อน

    എന്റെ അമ്മേ ❤️❤️❤️ എന്നെ സുഖം പെടുതണമേ 🙏🙏🙏🙏🙏🙏🙏🙏

  • @SuryaBibin-c4g
    @SuryaBibin-c4g 5 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏🏻🙏🏻🙏🏻😭 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ 🙏🏻😭 എന്റെ ജോപ്പനും ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏🏻😭 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻😭💔 ആമേൻ ❤️❤️❤️❤️❤️

  • @minimoozhickal2920
    @minimoozhickal2920 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അത്യാവശ്യം അറിയുന്ന അമ്മേ നടപ്പാക്കി തരുവാൻ ക്രപയുണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @sukanyachandran8597
    @sukanyachandran8597 6 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി എനിക്ക് തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ഒരു ദിവസം ആയിരിക്കണമേ,സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം തിരികെ കൊടുക്കുവാൻ സാധിക്കണമേ അമ്മയ്ക്കും ചേട്ടനും തിരികെ വന്നു സമാദാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @AnnElviya
    @AnnElviya 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അവിടന്ന് സാധിച്ചു തരണേ അമ്മേ 🙏🙏🙏അമ്മേ ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ല അമ്മേ ആരും ഒരു രൂപ പോലും തരാനില്ല ഇല്ല അമ്മേ 🙏🙏അമ്മയുടെ അനുഗ്രഹവും അത്ഭുദവും അടയാളങ്ങളും അമ്മേ ഞങ്ങൾക്ക് അമ്മ കാണിച്ചു തരണേ 🙏🙏🙏അമ്മേ ഈ മാസം 15 തിയതിക്കു മുൻബായി അമ്മേ ആരെങ്കിലും എവിടെ നിന്നെങ്കിലും ഒരു കരാർ ജോലി സ്വന്തമായി തരാൻ മനസ് തോന്നണമേ അമ്മേ ഞങ്ങൾക്ക് ആരുമില്ല അമ്മേ സഹായത്തിനു അമ്മേ 🙏🙏🙏അടുത്ത മാസം 30.500 രൂപ കടം വാങ്ങിയത് തിരിച്ചു കൊടുക്കണം അമ്മേ. കൃപാസന മാതാവേ ഞങ്ങളുടെ കൂനമാവിലുള്ള സ്ഥലം എഴുതിക്കുന്നതിനും അമ്മേ ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ല അമ്മേ . അമ്മേ ആ സ്ഥലം എഴുതി എടുത്തു കഴിഞ്ഞു 🙏🙏എന്നിട്ട് വേണം അമ്മേ ലോൺ എടുക്കാൻ എന്നാൽ മാത്രമേ മോനു പുറത്തേയ്ക്കു പോകാനുള്ള പൈസ എടുക്കാൻ പറ്റുകയുള്ളു അമ്മേ ഇതു അല്ലാതെ ഞങ്ങളുടെ കൈയിൽ ഒന്ന് ഇല്ല വേറെ ഒരു നിവർത്തിയും ഇല്ല അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി അമ്മേ ഞങ്ങളുടെ കുടുംബത്തിലെ കഷ്ട്ടപ്പാടും ദാരിദ്ര്വും കടഭാരവും എല്ലാം മാറ്റി ഞങ്ങൾക്കെന്നും അമ്മ താങ്ങും തണലും ആകേണമേ 🙏🙏🙏അമ്മേ എന്റെ മോനു ഈ മാസം ശമ്പളം കിട്ടുമ്പോൾ അവന്റെ കടം വീട്ടുവനായി കുറച്ചു അധികം കമ്പിനിക്കു തരുവാൻ അമ്മയുടെ അത്ഭുതത്താൽ അമ്മ സാധിച്ചു തരണേ നന്ദി നന്ദി അമ്മേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 5 หลายเดือนก่อน

    ക്യപാസന മാതാവേ എന്റെ അനിയന്സതീഷിന്ജോലി കിട്ടാണ മേ🙏🙏🙏

  • @sinibabu3974
    @sinibabu3974 6 หลายเดือนก่อน

    Amen🙏🙏🙏Parishutha Amme..ente papikalaya makkale Ammayude karagalil samarpikunnu..🙏Amma avarkayi Essoyodu prathikenamee..🙏🙏🙏

  • @nijithavincent53
    @nijithavincent53 6 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ പറയാതെ തന്നെ അറിയുന്ന എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് അത്യാവശ്യമായിരിക്കുന്ന ഞങ്ങളുടെ ആവശ്യത്തിൽ ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ സഹായിക്കണമേ കൃപാസനം അമ്മ മാതാവേ ഈശോ നാഥാ ഞങ്ങളെ ഉപേക്ഷിക്കരുതേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaMonappan-no5lh
    @UshaMonappan-no5lh 6 หลายเดือนก่อน

    എന്റെ അമ്മേ... എനിക്ക് കൊടുക്കാനുള്ള പൈസ ഇന്ന് കൊടുക്കാൻ സാധിക്കേണമേ 🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 6 หลายเดือนก่อน

    അമ്മേ ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ എന്റെ അമ്മേ 🙏🙏😭😭😭ആമേൻ 🌹🌹😭ആമേൻ 😭🙏🙏ആമേൻ 🌹❤️😭🙏ആമേൻ

  • @ajithaajitha942
    @ajithaajitha942 6 หลายเดือนก่อน +1

    മാതാവേ നീറ്റു പരീക്ഷ യിൽ എന്റെ മോൾക് 600 മാർക്കിന്‌ മുകളിൽ വാങ്ങിക്കുവാൻ വേണ്ട ബുദ്ധി കൊടുത്തതിനു നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @Sujatha208-u2w
    @Sujatha208-u2w 6 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തുരക്ഷിക്കേണമേ.
    ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ടുകേൾക്കു ഒരു വഴി കാണിച്ചുതരേണമേ.. ഒരു കുറി ഇന്ന് നരക്കെടുപ്പാണ് അതുകിട്ടണമേ.. എന്റെ മോനെ ചീത്തകൂട്ടുകെട്ടിൽനിന്ന് നേർവഴിക്കു നടത്തേണമേ.. ഈശ്വയുടേനാമത്തിൽ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 6 หลายเดือนก่อน

    Amme nanthi 🙏 njangalude ella sangadangalum angayil സമർപ്പിക്കുന്നു kripachoriyename

  • @sheejathomas4230
    @sheejathomas4230 6 หลายเดือนก่อน

    മാതവേ അമ്മേ കാർ വില്പന നടത്തി തരണമെ കാർ വിൽക്കാനുള്ള താസ്സം മാറ്റിതരണമെ🙏🙏🙏🙏🙏

  • @SunithaOsmm
    @SunithaOsmm 4 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബ ത്തിലെ എല്ലാ കടം മാറ്റി തരണമേ ആമേൻ😢😢😢

  • @DeepaJayan-u2m
    @DeepaJayan-u2m 2 หลายเดือนก่อน

    എന്റെ മകൾ പരീക്ഷ എഴുതി ഇരിക്കുകയാണ് ഉന്നത മാർക്ക് നൽകി അനുഗ്രഹിക്കണമേ പരിശുദധമാതാവേ

  • @pappachanlukocelukoce5582
    @pappachanlukocelukoce5582 5 หลายเดือนก่อน

    പരുശ്യുദ്ധ മാതാവേ എൻ്റെ മകനേ അന്ഗ്രഹിക്കണമേ അവൻൻ്റെ ആവിശ്യം ങ്ങൾ നടത്തി കോട് ക്കെന്നു മേ

  • @RosemerryAlex
    @RosemerryAlex 14 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് ഒരു ഭവനം മേടിക്കാനുള്ള അനുഗ്രഹം നൽകണമേ കൃപാസനം മാതാവേ

  • @sumaashok6512
    @sumaashok6512 6 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോനെ ജോലി ആക്കി കൊടുക്കണേ അവൻ ജോലി ഇല്ലാതെ qutaril നിൽകുവാ interview കഴിഞ്ഞു നിൽകുവാ മാതാവേ ആ കമ്പനിയിൽ നിന്ന് അവനെ ജോലിക് വിളിക്കാൻ എന്റെ മാതാവേ കർത്താവിനോട് abeshikane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asjero7913
    @asjero7913 6 หลายเดือนก่อน

    ആമ്മേൻ 🙏🙏🙏

  • @lalymathew5582
    @lalymathew5582 6 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന സ്വീകരിക്കേണ്ണമേ എന്റെ മോൻ വിദേശ ജോലിക്കായ് കാത്തിരിക്കുന്നു അവനു വേണ്ടി അമ്മ പ്രതീയേഗം പാർത്ഥിക്കേണമേ അമ്മേ 0:17

  • @eksuresh6302
    @eksuresh6302 หลายเดือนก่อน

    എൻ്റെ മാതാവെ എൻ്റെ മക്കൾക്ക് ഇന്ന് ഭക്ഷണവും ഓണപുടവയും വാണി കൊടുക്കുന്ന തുന്ന എന്നെ സഹായിക്കണം ആമേൻ🙏

  • @greeshmaaneesh007
    @greeshmaaneesh007 5 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP ടീച്ചർ ആകാനുളള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏❤️❣️❤️❣️❣️❤️🙏🙏🙏

  • @lizzyjohnson6898
    @lizzyjohnson6898 6 หลายเดือนก่อน

    Amme kreupasanam mathave njangale അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

  • @niya5112
    @niya5112 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൻ CA ഓഡിറ്റിംഗ് പരീക്ഷ ഇപ്പോൾ എഴുതി കൊണ്ടിരിക്കുകയാണ്. മാതാവേ എന്റെ മോന്റെ കൈ പിടിച്ചു എഴുതിക്കണമേ,അവനോടു കരുണ kanikkane🙏🙏🙏🙏

  • @SIVAANJALIa
    @SIVAANJALIa 6 หลายเดือนก่อน +1

    എന്റെ അമ്മേ സങ്കടങ്ങൾ മാറ്റി തെരനെ 🙏🙏🙏🙏

  • @remakg412
    @remakg412 6 หลายเดือนก่อน

    Amme Ente Mole Ella Pareekshakalilum Passakki Tharename BAMS

  • @Nisha_kalesh_
    @Nisha_kalesh_ 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ രോഗങ്ങളെ കാത്തോളണേ. ഒരു ടെസ്റ്റുകളിലും ഒരു കുഴപ്പവും കാണിക്കല്ലേ. ചെവിയുടെ വേദനയും പഴുപ്പ് വരുന്നതും മാറ്റിത്തരേണമേ. ആമേൻ എന്റെ സച്ചുമോന്റെ ദേഷ്യം മാറ്റിതരണേ അവന് പഠിക്കാൻ തോന്നിപ്പിക്കണമേ. Amen

  • @mariesdevasia6053
    @mariesdevasia6053 6 หลายเดือนก่อน

    Amma mathave ellavareum kathukollename amme ❤🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 6 หลายเดือนก่อน

    Amma Mathave Appaii Sadhamakame Fayaggara Deshyathilan Amme Ente Niyogam Sadhichu Tharane Amme Anugrahikkaname Amme Karuna Thonnane Aammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeeshrajeesh4169
    @rajeeshrajeesh4169 5 หลายเดือนก่อน

    ക്യാപനം മാതാവെ എന്റെ വിടിന്റെ പണി ചെയ്യു വാൻ ബിനു അണ്ണന് മനസ് കൊടുക്കണമെ 4 പവന്റെ ഉരുപ്പടി എടുത്ത് കൊടുക്കുവാൻ കി യണമെ

  • @SathiKumari-s2m
    @SathiKumari-s2m 6 หลายเดือนก่อน +1

    എന്റെ ഈശോയും അമ്മ മാതാവിനേയും സ്നോ ഹിക്കാൻ കഴിയണമേ

  • @ShijiShiji-x5w
    @ShijiShiji-x5w 6 หลายเดือนก่อน

    Ammey .adavey kunjungaley ellavarum anugarahikaney endey kadabarangal Ellam Matty tharaney eeshoye

  • @GeethaGeetha-bu4xm
    @GeethaGeetha-bu4xm 6 หลายเดือนก่อน +1

    അമ്മേ എല്ലാ ദുഃഖത്തിൽ നിന്നും എന്നെ കര കേറ്റണമേ 🙏🙏🙏🙏

  • @Neena12313
    @Neena12313 6 หลายเดือนก่อน

    Amen 🙏

  • @MohideenMohideenk
    @MohideenMohideenk 6 หลายเดือนก่อน

    അമ്മേ ഞാൻ അനുഭവിക്കുന്ന മാനസിക പ്രശ്നം പരിഹരിച്ചു തരണമേ അമ്മേ 🙏

  • @joicejohny5808
    @joicejohny5808 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു എന്നോടും മക്കളോടും ഉള്ള പിണക്കവും വാശിയും വിട്ടുപോകണമേ സമാധാനം സന്തോഷം ഉള്ള ജീവിതത്തിലേക്കു ഞങ്ങളെ തിരിച്ചു കൊണ്ടുവരേണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @chippyjose9135
    @chippyjose9135 6 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഈ മാസം എനിക്ക് റിസൾട്ട്‌ വരും 4 മോഡ്ളും കിട്ടുവാനും ഒരു തടസ്സവു ഇല്ലാത്ത ഈ വർഷം തന്നെ എന്റെ ആഗ്രഹംപോലെ പുറത്ത് പോയി പഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ.. ആമ്മേൻ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 6 หลายเดือนก่อน

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളെ എല്ലാ പൈശാചിക ശക്തിയുടെ പേരാട്ടത്തിൽ നിന്നും പൂർണ്ണമായി വിടുവിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @preethyjoseph9812
    @preethyjoseph9812 6 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @JoyJ-qu8ms
    @JoyJ-qu8ms 6 หลายเดือนก่อน

    മാതാവേ ഭർത്താവിന് പോകാനുള്ള വിസ റെഡിയാവാൻ പ്രാർത്ഥിക്കണേ മാതാവേ

  • @madhukumari.b474
    @madhukumari.b474 6 หลายเดือนก่อน

    മാതാവേ, എന്റെ കാശി മോന് ഒരാപത്തും വരാതെ കാത്തുകൊള്ളണമേ, മോന് വേഗം തന്നെ നടക്കാനുള്ള ശക്തി അമ്മ കൊടുക്കണേ. മോന് സംസാരശേഷിയും കൊടുക്കണേ അമ്മേ.. 😭😭😭😭😭❤❤❤❤❤🙏🙏🙏🙏🙏➕

  • @paruparu2570
    @paruparu2570 6 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🌹🌹

  • @MidhuncMathew-i8r
    @MidhuncMathew-i8r 6 หลายเดือนก่อน

    Ammay mathave Anugrahikanay Entay kudumbathay kathukollanay entay jeevithathill anugraham nalkanay

  • @RemiMonteiro-yg9cz
    @RemiMonteiro-yg9cz 5 หลายเดือนก่อน

    അമ്മേ മതവേ എന്റെ അനുജത്തിയൂടെ കല്യാണം കഴിഞ്ഞിട്ട് 2വർഷം ആയി കുട്ടികളോന്നും ആയില്ല എത്രയും വേഗം ഒരു കു ഞ്ഞു ണ്ടാകാൻ അമ്മ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏

  • @girijakk939
    @girijakk939 6 หลายเดือนก่อน

    Amma mathave ente makkalude bhavi ninte kaiyil surskshithamayirikename❤

  • @justinrajjustinraj4929
    @justinrajjustinraj4929 6 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ശരീരത്തിലുള്ള ചെറിച്ചിൽ ഷുഗർ നടു വേദന പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ

  • @divya.s9725
    @divya.s9725 6 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ കൈ വിടല്ലേ താങ്ങയും തണലായും കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കേണമേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരേണമേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയും എന്റെ അമ്മയെയും കാത്തോളണമേ കൈ വിടല്ലേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ തളർത്തി കളയല്ലേ അമ്മേ മാതാവേ... 🙇‍♀️🙏

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente brother's nay samarpi ku nu kathu kollam na me Amen 🙏

  • @preethyjoseph9812
    @preethyjoseph9812 6 หลายเดือนก่อน

    അമ്മേ രാജി യുടെ തൊണ്ട മുഴ യും മോന്റെ തലയിലെ മുഴ യും മാറ്റി തരണേ 🙏🙏അമ്മ അത്ഭുതം ചെയ്യണമേ

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente sisters nay samarpi ku nu kathu kollam na me Amen 🙏

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente family members nay samarpi ku nu kathu kollam na me Amen 🙏

  • @preethyjoseph9812
    @preethyjoseph9812 6 หลายเดือนก่อน

    അമ്മേ എല്ലാവർക്കും അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏

  • @ACHUSIR2008
    @ACHUSIR2008 6 หลายเดือนก่อน

    എനിക്ക് താങ്ങാൻ പറ്റുന്നതിലും അധികമാണ് എന്റെ ഭാരം, എനിക്ക് പറ്റുന്നില്ല ഈശോയെ, എന്റെ ഭാരം അങ്ങ് വഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @roopachandran450
    @roopachandran450 6 หลายเดือนก่อน

    കൃപാസനം അമ്മേ ഗർഭിണി ആയിരിക്കുന്ന എന്റെ മകളെ കാത്തു പരിപാലിക്കേണമേ amen🙏🙏🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 6 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ കടം മാറ്റി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ 🌹🌹🌹🙏🙏🙏ആമേൻ 🌹🌹🙏ആമേൻ 🌹😭🙏ആമേൻ 🌹അമ്മേ ആ വാസ്തു എല്ലാ പ്രശ്നം മാറ്റി എന്റെ കുടുംബം അനുഗ്രഹിക്കണമേ ആ കുളം നിഗത്തി അവിടെ ഒരു വീട് വെക്കാൻ എന്റെ അമ്മേ ഒരു മാർക്കം കട്ടി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ 🌹🌹😭🙏ആമേൻ 😭😭🙏ആമേൻ 😭🙏🙏ആമേൻ 🌹എന്റെ അമ്മേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥികണമേ എല്ലാം വാങ്ങിതന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ അമ്മേ 🌹😭🙏ആമേൻ 🌹😭😭ആമേൻ 🙏🌹🌹❤️ആമേൻ 😭🙏🙏ആമേൻ 😭🌹

  • @sheelathirumeni5157
    @sheelathirumeni5157 6 หลายเดือนก่อน

    Amen

  • @shobhanakrishnan6701
    @shobhanakrishnan6701 6 หลายเดือนก่อน

    മാതാവേ രക്ഷ തരണേ നന്ദി

  • @mercykj2182
    @mercykj2182 3 หลายเดือนก่อน

    Ente amme yachana kalkkaname

  • @madhukumari.b474
    @madhukumari.b474 6 หลายเดือนก่อน +2

    ക്രപാസനം അമ്മേ, എന്റെ വീടും പുരയിടവും ഒരിക്കലും രാജേഷ് എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ അമ്മേ. ആരെകൊണ്ടും അവൻ അത് ചെയ്യിക്കല്ലേ അമ്മേ 😭അവൻ തന്ന പൈസ എത്രയും പെട്ടന്ന് തിരിച്ച് കൊടുക്കാൻ ഒരു വഴി അമ്മ കാണിച്ച് തരണേ... ആമേൻ 🙏🙏🙏🙏🙏😭😭😭😭😭❤❤❤❤❤❤➕

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente jolly maygala anugraha makana may pramo Shan thara na me Amen 🙏

  • @mercyjohn1051
    @mercyjohn1051 6 หลายเดือนก่อน

    Parishudha amme njngalodu karunathonnename makkalude jolimekhalye uyarthename

  • @mlatha389
    @mlatha389 6 หลายเดือนก่อน

    അമ്മേ മാതാവേ ente മോൻ വിഷ്ണു വിനെ കാത്തോളണേ അവനെ മാനസികമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ 👆🏼

    • @BindhuBabu-bl3bp
      @BindhuBabu-bl3bp 6 หลายเดือนก่อน +1

      Entemagalude kudubaprashanagali. Edapett pariharich kodakaname 4:50 4:50

  • @preethyjoseph9812
    @preethyjoseph9812 6 หลายเดือนก่อน

    അമ്മേ എന്റെ മക്കൾക്ക് ജോലി കിട്ടാൻ സഹായിക്കണേ 🙏🙏

  • @somavallyp343
    @somavallyp343 6 หลายเดือนก่อน

    Ammamathave❤nangaleanugrahikkane. Ammenamma❤antemolude❤dalivarynormalakkaneammen

  • @minijojo9619
    @minijojo9619 6 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ മകന്റെ കുർബാന സ്വീകരണം 19ആം തീയതി ആണ് സാമ്പത്തിക മായി ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് നല്ല രീതിയിൽ നടത്തുവാനുള്ള വഴി കാണിച്ചു തരണമേ 🙏🙏🙏

  • @marykuttybenny6226
    @marykuttybenny6226 13 วันที่ผ่านมา

    Ammamathave ente bharthavinu nalla joli kodukkane

  • @philominaj4513
    @philominaj4513 6 หลายเดือนก่อน +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🌹🌹🌹

  • @thankachan3774
    @thankachan3774 6 หลายเดือนก่อน

    Amma mathave Amen Amen Amen

  • @shylajasukumaran3162
    @shylajasukumaran3162 6 หลายเดือนก่อน

    Amme mathave kada badhyatha theerth tarane sadich tarane

  • @anisunny2147
    @anisunny2147 6 หลายเดือนก่อน

    Sonia moleke nalla Mark vagi passakuvan anugrhikanme

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav Sebastian glen nay samarpi ku nu odi nay shan December Anu kathu kollam na me Amen 🙏

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente husband ne samarpi ku nu kathu kollam na me bad habits Matty tharanamay kadam Matty tharanamay Amen 🙏

  • @saraswathsurendran2628
    @saraswathsurendran2628 6 หลายเดือนก่อน

    Amme mathave Tracy mole Soukyapeduthaname

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav kadam thana var chothi kuka yanu oru vazhi kani chu tharanamay Amen 🙏

  • @simonabraham9645
    @simonabraham9645 6 หลายเดือนก่อน

    Amme ente makkale kathukollename ente Arjun innu thanne shipil join aavane amne ente unniyude shramangale sabhalamakkename anugrahikename samadanam tharename 🙏🙏🌹🌹💔💔😢😢✝️✝️

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Amma mathav ente office staff nay samarpi ku nu kathu kollam na me Amen 🙏

  • @ebisonalias6303
    @ebisonalias6303 5 หลายเดือนก่อน

    എന്റെ മകൾക്കു ഒരു ജോലി കിട്ടണമെന്ന് അപേക്ഷിക്കുന്നു ആമേൻ