How to check the compressor continuity on a Refrigerator malayalam/ How to check compressor winding

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2021
  • JOIN MEMBERSHIP
    / @mazhavilas
    / aneeshvasu84
    / mazhavil.aneesh84
    How to check the compressor continuity on a Refrigerator malayalam
    How to check compressor winding malayalam
    #HowtocheckthecompressorcontinuityonaRefrigeratormalayalam
    #overload
    #mazhavilas
    How to refrigerator defrost timer works malayalam
    • How to refrigerator de...
    How to remove ice in fridge freezer malayalam How to clean freezer in malayalam
    • How to remove ice in f...
    How to check overload protector of a refrigerator malayalam Compressor Relay Overload PTR testing
    • How to check overload ...
    How to check fridge bimetal thermostat malayalam How to change bimetal of double door refrigerator
    • How to check fridge b...
    Double Door Fridge Fan Motor change in malayalam How to change Double Door Fridge Fan Motor
    • Double Door Fridge Fan...
    How to check Defrost timer of Refrigerator malayalam Refrigerator Defrosting Timer full video
    • How to check Defrost t...
    how to repair fridge malayalam how to change fridge thermosta
    • how to repair fridge m...
    (1)How to check the compressor continuity on a Refrigerator malayalam
    (2)How to check compressor winding malayalam
    (3)how to chack deep freezer compressor malayalam
    (4)fridge compressor malayalam
    (5)how to repair compressor malayalam
    (6)faulty compressor chack malayalam
    (7)fridge compressor testing malayalam
    (8)how to chack compressor malayalam
    (9)fridge relay olp checking in malayalam
    (10)relay olp checking in malayalam
    (11)repay checking in malayalam
    (12)olp checking in malayalam
    (13)relay olp basic checking in malayalam
    (14)Kerala
    (15)Tamil
    (16)how
    (17)to
    (18)check
    (19)hindi
    (20) english

ความคิดเห็น • 71

  • @oommenthomas5742
    @oommenthomas5742 3 หลายเดือนก่อน +1

    എന്തു clear ആയി പറഞ്ഞു മനസിലാക്കി തരുന്നു , വളരെ ഇഷ്ടപ്പെട്ടു , super

    • @MazhavilAS
      @MazhavilAS  3 หลายเดือนก่อน

      Thanks bro.

  • @rajeevrajan6858
    @rajeevrajan6858 2 ปีที่แล้ว +1

    Usable video.... Thanks

  • @ananduanilkumar7378
    @ananduanilkumar7378 15 วันที่ผ่านมา +1

    Thanku sir useful video😍

  • @rubanantony4918
    @rubanantony4918 ปีที่แล้ว

    ഗുഡ് ബ്രദർ

  • @RouteTraveler
    @RouteTraveler 3 ปีที่แล้ว

    Good 👍

  • @arunarunp8341
    @arunarunp8341 2 ปีที่แล้ว

    Super video

  • @sgovindabhat5790
    @sgovindabhat5790 ปีที่แล้ว

    Very good

  • @pranavtu6461
    @pranavtu6461 ปีที่แล้ว

    👌 vedio

  • @abbaspllipuzhaCHnagar
    @abbaspllipuzhaCHnagar 2 ปีที่แล้ว +1

    good

  • @jibuennapadath6734
    @jibuennapadath6734 11 หลายเดือนก่อน

    Good

  • @subhashsuresh4030
    @subhashsuresh4030 ปีที่แล้ว +1

    Bro chila vediosil parayunnu ohmsil ittu 3 terminilum same measurement varanam ennu parayunnu... Ethelum terminal diff measurement kittanucha ath winding poyathaanu ennaanu parayanth..

  • @PrasanthPopz
    @PrasanthPopz 3 หลายเดือนก่อน

    👍👍👍

  • @vishnuvijayan9330
    @vishnuvijayan9330 2 ปีที่แล้ว

    Dc compressor matti AC compressor vechal enthanu difference undakunath

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 2 ปีที่แล้ว

    Samsung പഴയ double door അതിൽ capacitor ആൻഡ് relay ഒരുമിച്ചു ആണ് അതിൽ olp ഉണ്ടോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      Olp ഉണ്ട്

  • @gopalakrishnank3605
    @gopalakrishnank3605 4 หลายเดือนก่อน

    Power connection koduth cheyyunna thu manasilaayilla.

  • @gopalanmk5961
    @gopalanmk5961 4 หลายเดือนก่อน

    Bro, compressor work cheyyippichu... Spark koduth... Appol fuse, relay yum maatiya porea? Fridge working aanu nalla cooling um und

    • @MazhavilAS
      @MazhavilAS  4 หลายเดือนก่อน

      സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ ഫ്രിഡ്ജ്

  • @sharflisemya3936
    @sharflisemya3936 2 ปีที่แล้ว

    Cooling akunila
    Fan working comparcer working bayagara chudakunu comparcer

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      കംപ്രസർ ട്രിപ്പ് ആയി പോയതാണ് ഇതിന് കാരണം കറക്റ്റ് സർവീസ് ചെയ്തില്ലെങ്കിൽ ഇത് വരാം ഗ്യാസ് രണ്ടാമത് അടച്ചിട്ടുണ്ടെങ്കിൽ അടിച്ച് ഗ്യാസ് കൂടി പോയിട്ടുണ്ടെങ്കിലും കംപ്രസ്സർ ട്രിപ്പ് ആകും ഗ്യാസ് പൈപ്പ് ബ്ലോക്ക് ഉണ്ടെങ്കിലും കംപ്രസ്സർ ചൂടായി ട്രിപ്പ് ആയി പോകും കംപ്രസ്സർ എന്റെ ഉള്ളിലെ കോയിൽ വീക്ക് ആണെങ്കിലും ചൂടായി ട്രിപ്പ് ആവും മോട്ടന്റെ സ്പീഡ് റൊട്ടേഷൻ തിരിഞ്ഞാലും ഈ പ്രശ്നം വരാം ഫാൻ മോട്ടറിൽ കറക്റ്റ് ബ്ലോവിംഗ് കറക്റ്റ് സ്പീഡ് ഇല്ലെങ്കിലും ഈ പ്രശ്നം വരാം അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് ഈ പ്രശ്നം വരാൻ ചാൻസ് ഉണ്ട്

  • @gurudasanr8823
    @gurudasanr8823 2 ปีที่แล้ว

    ഈ ടൈപ്പ് compressor എല്ലാം ഈ resistence ആണോ കാണിക്കേണ്ടത്. ഒന്ന് പറയു.

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഒരേ മോഡൽ compressor ഇന്നും ഒരേ rating ആണ് കാണിക്കുന്നത് നിങ്ങൾ multimeter check ചെയ്യുക

  • @ranjithp6087
    @ranjithp6087 2 ปีที่แล้ว +1

    Equal resistance 3 terminalil kanikkunnu.

    • @shameem_kp
      @shameem_kp ปีที่แล้ว

      Ath Inverter compressor aan

  • @user-sm9fk6ls2u
    @user-sm9fk6ls2u ปีที่แล้ว

    Chetta ac on akkumbo out dor fan work akunn und but compressor work avunnilla compressor thott nokkumbo bayakara chood ath entha?😊

    • @MazhavilAS
      @MazhavilAS  ปีที่แล้ว +1

      Ac സർവീസ് ചെയ്തില്ലെങ്കിൽ ac സർവീസ് ചെയ്തു നോക്കൂ
      കംപ്രസ്സർ ട്രിപ്പായി പോകുന്നതാണ് അതിന് കാരണം

    • @user-sm9fk6ls2u
      @user-sm9fk6ls2u ปีที่แล้ว

      @@MazhavilAS indoor ano atho outdoor ?

  • @AmjadGamer47
    @AmjadGamer47 6 หลายเดือนก่อน

    Compresserin guarantee undenkil company maati tharumo.4 year aayi ten year guarantee und

    • @MazhavilAS
      @MazhavilAS  6 หลายเดือนก่อน

      കമ്പനി ഗ്യാരണ്ടി ഉണ്ടെങ്കിൽ അവർ തന്നെ മാറ്റിത്തരും

  • @Dinz4646
    @Dinz4646 2 ปีที่แล้ว

    Compressor on aye pettennu heat akukayum trip akukayum cheyyunnathu enthu kondanu

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      Olp and starting relay maruka.athupolethanne pipe block ayalum compressor over heat akum.

    • @Mydreem916
      @Mydreem916 6 หลายเดือนก่อน

      Copper pipe ആണോ

    • @Mydreem916
      @Mydreem916 6 หลายเดือนก่อน

      കണ്ടെൻസർ പൈപ്പ് ആണോ?

  • @praveensreenath3086
    @praveensreenath3086 2 ปีที่แล้ว

    Inverter ac aanu. Athil compresor ഭാഗത്തെ fan jst onnu തട്ടിവിടുമ്പോൾ മാത്രം കറങ്ങുന്നു. അത് എന്താണ്.🙄

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ബൈക്കിങ് കംപ്ലൈൻറ് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ബെയറിങ് ജാം ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക
      അല്ലെങ്കിൽ പിന്നെ അതിൻറെ കോയിൽ കംപ്ലൈൻറ് ആയിരിക്കും

  • @hassanthangal6347
    @hassanthangal6347 ปีที่แล้ว

    എന്റെ വീട്ടിലെ ഡബിൾ ടോർ പ്രട്‌ജ് ഓണാകുമ്പോൾ 3 മിനിറ്റ് വർക്ക് ചെയ്യും ഓഫ് ആയാൽ കം പ്രസർ ഓണാകുന്നില്ല പിന്നെ പവർ ഓഫാക്കി ഓണ > ക്കിയാൽ 3 മിനിറ്റ് പിന്നെയും ഓഫായി പ്ലീസ് എന്താണ് ഇതിന് പരിഹാരം ഒന്ന് അറിയിക്കുമല്ലോ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ഓഫ് ആവുന്ന സമയത്ത് കംപ്രസ്സർ മുകളിൽ കൈവെച്ചതിനുശേഷം കംപ്രസ്സർ ഓവർഹീറ്റ് ആകുന്നു എന്ന് ചെക്ക് ചെയ്തു നോക്കുക
      കംപ്രസ്സറിന്റെ സൈഡിൽ ഫാൻ മോട്ടർ ഉണ്ടോ ഉണ്ടെങ്കിൽ അത് വർക്ക് ആവുന്ന എന്ന് ചെക്ക് ചെയ്തു നോക്കുക
      അതേ കണക്ക് തന്നെ കംപ്രസ്സർ കട്ട് ഓഫ് ആവുന്ന സമയത്ത് അതിന്റെ കണ്ടിന്യൂയിറ്റി എടുത്തു നോക്കുക മൂന്ന് കോയിലും കണ്ടിന്യൂ വരുന്നുണ്ടോ എന്ന്
      ഫ്രീസറിന്റെ ഉള്ളിലെ ഫാൻ മോട്ടറും കറക്റ്റ് വർക്ക് ആവുന്നു എന്ന് ചെക്ക് ചെയ്തു നോക്കുക

  • @rageshu5874
    @rageshu5874 2 ปีที่แล้ว

    Dc com enganeyano?

  • @syamkumarks9845
    @syamkumarks9845 2 หลายเดือนก่อน

    Coil short ആണെങ്കിലും continuity കാണികുമല്ലോ..

    • @MazhavilAS
      @MazhavilAS  2 หลายเดือนก่อน

      ഇപ്പോൾ ബോഡിയിൽ എർത്തിങ് കാണിക്കും

  • @ayan3260
    @ayan3260 2 ปีที่แล้ว

    Compressor കംപ്ലയിന്റ് ആയാൽ എങ്ങനെ റെഡി ആക്കും

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഞാൻ മാറ്റി പുതിയത് ഫിറ്റ് ചെയ്യാൻ ചെയ്യുന്നത്

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ചിലർ കോയിൽ ഷോട്ട് ആയാൽ റീ വൈൻഡിങ് ചെയ്യാറുണ്ട് കംപ്രസ്സർ ഇളക്കി

    • @Mydreem916
      @Mydreem916 6 หลายเดือนก่อน

      സ്റ്റാർട്ടിങ് കോപസിറ്റർ വെച്ച് ചെയ്തു കൂടെ 🤔

  • @basilio4488
    @basilio4488 2 ปีที่แล้ว

    കം പ്രഷർ വിലെ എത്ര യാണ്

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      നാട്ടിലെ വില എനിക്കറിയത്തില്ല ഞാൻ വർക്ക് ചെയ്യുന്നത് ബഹറിലാണ്

    • @basilio4488
      @basilio4488 2 ปีที่แล้ว

      @@MazhavilAS k

  • @muhammedriyaz669
    @muhammedriyaz669 2 ปีที่แล้ว

    ഫ്രിഡ്ജ് തുറക്കുമ്പോൾ ചൂട് കാറ്റ് വരുന്നു ഇത് എന്ത് കൊണ്ടാണ്

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      ഇത് സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ

    • @muhammedriyaz669
      @muhammedriyaz669 2 ปีที่แล้ว +1

      @@MazhavilAS ഡബിൾ ഡോർ ആണ്

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +2

      @@muhammedriyaz669 നിങ്ങളുടെ ഫ്രിഡ്ജ് ഇൻറെ കംപ്രസ്സർ വർക്ക് ചെയ്യുന്നുണ്ടോ ഇന്ന് ഒന്നു നോക്കി പറയാമോ ഫ്രീസർ കൈ വെച്ചിട്ട് ശകലം എങ്കിലും തണുപ്പ് ഉണ്ടോ എന്ന് നോക്കി ഒന്ന് പറയാമോ കംപ്രസർ വർക്ക് ചെയ്യുന്ന സൗണ്ട് ഉണ്ടോ അതും കൂടെ അറിഞ്ഞാൽ എനിക്ക് കറക്റ്റ് മനസ്സിലാവുള്ളൂ എന്താണ് പ്രോബ്ലം എന്ന്

  • @sreedevu7042
    @sreedevu7042 2 ปีที่แล้ว

    Compressor complaint ആയി. Repair ചെയ്യാൻ 4500 രൂപ ആകുമെന്ന് പറഞ്ഞു ഇത്രേം ആകുമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      നാട്ടിലെ പൈസ ഇനി കൃത്യമായി അറിയില്ല ഏകദേശം അത്ര ആവുമായിരിക്കും ഞാൻ പുറത്താണ് പണി ചെയ്യുന്നത് അത്

    • @sreedevu7042
      @sreedevu7042 2 ปีที่แล้ว

      @zeesh&zaash world അതിലും നല്ലത് പുതിയ ഫ്രിഡ്ജ് വാങ്ങുന്നതാ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      12000 രൂപ ആവുന്ന നിങ്ങൾ പറഞ്ഞത് കംപ്രസർ ചേഞ്ച് ചെയ്യാൻ ഇത് ഡബിൾഡോർ ഫ്രിഡ്ജ് ആണോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      എത്രയും പൈസ ആകും എന്ന് എനിക്ക് തോന്നുന്നില്ല

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      നാട്ടിലെ വിലയാണ് ചോദിക്കുന്നത്

  • @bavuttykvkave1073
    @bavuttykvkave1073 ปีที่แล้ว

    നിങ്ങളുടെ no തരുമോ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      വാട്സ്ആപ്പ് മാത്രം ഡയറക്റ്റ് വിളിക്കാൻ നിൽക്കണ്ട 9562776299

  • @sunnymathew516
    @sunnymathew516 2 ปีที่แล้ว

    താങ്കൾ തന്നെ താങ്കളുടെ വീഡിയോ ഒന്ന് കാണുക അതിൽ എങ്ങനെയാണ് മൾട്ടിമീറ്റർ കൊണ്ട് സ്റ്റാർട്ടിങ് റണ്ണിങ് കണ്ടുപിടിക്കുന്നത് അത് താങ്കൾ കാണിച്ചിട്ടില്ല പിന്നെ വയറിൻറെ മൾട്ടിമീങ്ങളുടെ ബൾബ് ചെയ്യുന്ന കണക്ഷൻ നിങ്ങൾ കാണിച്ചിട്ടില്ല അങ്ങനെയാണ് ചുമ്മാ ഒരാൾ കണക്ഷൻ ചെയ്യാൻ പറ്റുമോ അതുകൊണ്ട് കൃത്യമായി വീഡിയോ കാണിക്കുക

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      നിങ്ങൾ ഫോളോ അപ്പ് ചെയ്യാതെ സെർച്ചിങ്ങിൽ ഏതെങ്കിലും ഒരു വീഡിയോ കണ്ടിട്ട് കാര്യമില്ല എന്റെ പ്ലേലിസ്റ്റ് പോയി ബാക്കിയുള്ള വീഡിയോകൾ കണ്ടു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും സിംഗിൾ ഡോറും ഡബിൾ ഡോറിന്റെ ഫ്രിഡ്ജിന്റെ ഡയഗ്രം അടക്കം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ഓരോ വീഡിയോ ചെയ്യുമ്പോഴും ഞാൻ അതിൽ പറയാറുണ്ട് പഴയ വീഡിയോ കണ്ടുനോക്കാൻ അത് കണക്ക് ഞാൻ അവസാനം വീഡിയോ പിൻ ചെയ്യാറുണ്ട് ഇതൊന്നും കണ്ടു നോക്കാതെ ഒരു വീഡിയോ മാത്രം കണ്ടിട്ട് കമന്റിടുന്നത് നിങ്ങൾക്ക് ശരിയാണോ എന്നൊന്ന് ആലോചിക്കുക ഇത് കണക്കുള്ള കമന്റൊന്നും ഞാൻ മറുപടി ചെയ്യാത്തതാണ് ഇതിൽ കൂടുതൽ നിങ്ങൾക്കറിയാമെങ്കിൽ എനിക്കൊന്നു പറഞ്ഞു തന്നാൽ നന്നായിരിക്കും അപ്പോൾ എനിക്ക് അറിഞ്ഞുകൂടാത്ത കാര്യമാണെങ്കിൽ എനിക്കും പഠിക്കാമല്ലോ 😁😁🎉

  • @venugopalkv4101
    @venugopalkv4101 ปีที่แล้ว

    Very good