Refrigerator is not cooling malayalam /How to check Refrigerator Gas Leakage in malayalam
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- / aneeshvasu84
/ mazhavil.aneesh84
Refrigerator is not cooling malayalam /How to check Refrigerator Gas Leakage in malayalam
#Refrigeratorisnotcoolingmalayalam
#HowtocheckRefrigeratorGasLeakageinmalayalam
#mazhavilas
AIR CONDITIONER REFRIGERATOR WASHING MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
/ @mazhavilas
Playlist
• REFRIGERATOR WORKS
(1)Refrigerator is not cooling malayalam
(2)How to check Refrigerator Gas Leakage in malayalam
(3)freezer gas leak repair refrigerator freezer damage problem malayalam
(4)Refrigerator gas filling malayalam
(5)Refrigerator gas checking malayalam
(6)Fridge gas filling malayalam
(7)Fridge gas checking malayalam
(8)Refrigerator repair malayalam
(9)Fridge repair malayalam
(10)Samsung fridge
(11)Godrej fridge
(12)Videocon fridge
(13)Whirlpool Fridge
(14)Fridge working but no cool malayalam
(15)Gas
(16)R600
(17)134A
(18) R12
(19)freezer gas leak repair in (20)malayalam
(21)Hindi
(22)English
ഞാൻ ആവശ്യപ്പെട്ട വീഡിയോ ഇട്ടതിനു നന്ദി. നല്ല അവതരണം. നല്ലതു പോലെ മനസ്സിലായി. എന്റെ വീട്ടിലെ ഫ്രിഡ്ജിനു ഇതായിരുന്നു complaint. എനിക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ അറിയമായിരുന്നുള്ളൂ.ബ്രോയുടെ chanel follow ചെയ്തു ഇപ്പോൾ സ്വന്തമായി work ചെയ്യാൻ കഴിയുന്നു.എന്റെവീട്ടിലെയും സുഹൃത്തുക്കളുടെ വീട്ടിലെയും ഫ്രിഡ്ജുകൾ ഞാൻ ശരിയാക്കി.ഈ കൊറോണ സമയത്തു വളരെയധികം ഉപയോഗമായി.നന്ദിയുണ്ട് ബ്രോ.ബ്രോ നിങ്ങൾ നല്ലൊരു Technician ഉം അതിലുപരി നല്ലൊരു teacher ഉം കൂടിയാണ്.ബ്രോ നിങ്ങളുടെ വീഡിയോസിനായി ഞാൻ കാത്തിരിക്കുന്നു.🙏👌👍
Ķ
Unbelievable Mr.Rajesh
Thanks for call back 👏
Very helpful video. Easy to understand.
Useful video. Excellent presentation. Easy to understand. Keep it up bro. Thank you. I am waiting for your next videos. 👍
Korchoode detail ayi video cheyyanam..charging line il fit akunnathum air oyvaki braze akunnathum
Very helpful video
Chetta ente freezer kathi kuthi potipoy pakshe puthiyaty set cheythu .pakshe ipo freezer cheriya thanupe ullu.ice akunillaa.just ice ay varum thannne melt akum ipo freezer il ninnum oru sound varund .oru valive polethe sound ane .ithine enthane solution
ഗ്യാസ് കറക്റ്റ് തന്നെയെന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ
ഫ്രീസറിൽ വെള്ളം കുറെ മറിയും വീണു പോയി. ഇപ്പം തണുപ്പ് ഉണ്ട് പക്ഷെ ഐസ് ആകുനില്ല. പ്ലീസ് പറയാമോ
സിംഗിൾ ഡോർ ആണോ ഫ്രിഡ്ജ്
അല്ല ഡബിൾ ഡോർ ആണ്
@@jomyjohnson2999 നിങ്ങൾ ഫ്രീസറിന്റെ കവർ ഊരിയതിനുശേഷം അതിന്റെ ഉള്ളിലെ കോയിൽ ഐസ് പിടിച്ച് മെൽറ്റ് ആണോ എന്ന് നോക്കുക ആണെന്നുണ്ടെങ്കിൽ അതിന്റെ ഫാൻ കറക്റ്റ് വർക്കാണോ എന്ന് ചെക്ക് ചെയ്യുക ഫാൻ വർക്ക് ആണെന്നുണ്ടെങ്കിൽ ടൈമർ ചെക്ക് ചെയ്യുക ടൈമർ വർക്ക് ആണെന്നുണ്ടെങ്കിൽ അതിന്റെ ഹീറ്റിംഗ് കോയിലും തെർമൽ ഫീസും ബൈ മെറ്റിൽ ചെക്ക് ചെയ്യുക ഇത് ഏതെങ്കിലും ഒന്ന് കംപ്ലൈന്റ്റ് ആയാൽ ആണ് ഫ്രീസറിൽ ഐസ് പിടിക്കാത്തത് ഇതിന്റെയെല്ലാം ഇങ്ങനെയാണ് ചെക്ക് ചെയ്യുന്ന ഫുൾ വീഡിയോ എന്റെ പ്ലേ ലിസ്റ്റിൽ കിടപ്പുണ്ട്
Thank you so much
Chetta filter change cheyande
ചെയ്യണം ബ്രോ
Broo gas ulla comprasor aganayan remove cheyuka
Hello brother fridgle gas fill cheyyende pressure etra anu
Kindly say All gas pressure for fridges.
ബ്രോ എന്റെ പ്ലേലിസ്റ്റ് കേറി ഫ്രിഡ്ജിന്റെ ഭാഗം ഓപ്പണാക്കി നോക്കിയാൽ അതിൽ വീഡിയോ ചെയ്തിട്ടുണ്ട് എത്രയാണ് പ്രഷർ എത്രയാണ് ഗ്യാസ് അടിക്കേണ്ടതെന്ന് കേറി വാച്ച് ചെയ്ത് നോക്കൂ
Useful video 👍🏻
Very useful video 👍
Double door ഫ്രിഡ്ജ് ആണ്
ഫ്രീസറും താഴ്ഭാഗവും തണുക്കുന്നില്ല എന്താ പ്രശ്നം
കംപ്രസ്സർ വർക്ക് ചെയ്യുന്നുണ്ടോ
Useful video
Fridge on aanu....tiktik sound varunnu but cool aakunilla .....but 2 divasam munbe vare working aanu ippol work aaavunnilla
Ningalude fridginte compressor nte starting relay & OLP mattuka.Ithinekurichulla videos ente channelil playlist il undu.Watch cheyyuka.
Rate ethu varum
Fridge off chaythittal problem undo
Goodpractical 10:06
Very useful bro
Whirpool proton 3door refridgarator compressor prize എത്രയാവും
അറിയില്ല ബ്രോ നാട്ടിലെ വില വർഷങ്ങളായി ഞാൻ ജോലി ചെയ്യുന്നത് ബഹറിലാണ്
Bro എന്റെ lg ഫ്രിഡ്ജ് 9years ആയതാണ് ഇപ്പോൾ board കംപ്ലയിന്റ് ആയി എന്നാണ് ടെക്‌നിഷൻ പറഞ്ഞത്. Board നു 5.5k ആകുമെന്ന് പറഞ്ഞു ഫ്രിഡ്ജ് നു അന്ന് 30k ആയതാണ് ഇൻവെർട്ടർ compressor ആണ് 5.5k കൊടുത്തു repair ചെയ്യുന്നത് നല്ലതാണോ pls rply bro എന്റെ അടുത്ത് വന്നത് lg യുടെ compony ടെക്‌നിഷൻ ആണ് അവർ പറഞ്ഞത് board മാറണം, അതിനു പുറമെ 1500 രൂപയുടെ ഒരു part കൂടി മാറണം, ഈ 1500രൂപയുടെ part compressor ന്റെ അടിയിലാണ് വരുന്നത് അപ്പോൾ compressor യിൽ gas ഫിൽ ചെയ്യണം എല്ലാം കൂടി service ചാർജ് കൂടി കൂട്ടി 10k ആകുമെന്ന് പറഞ്ഞു...... 🙄🙄🙄🙄
Useful
Chetta ee gas okke fridge vaangi 1.5 yr aakumbo theerumo???
നിങ്ങൾ ചോദിച്ചത് എനിക്ക് കറക്റ്റ് മനസ്സിലായിട്ടില്ല ബ്രോ. ഒന്നരവർഷം കഴിയുമ്പോൾ ഫ്രിഡ്ജിന്റെ കേസ് തീരുമെന്നാണോ ചോദിച്ചത് എങ്കിൽ ഇല്ല
@@MazhavilAS fill cheyyunna gas inte kaarym....
Ivide fridge nte cooling complaint aayi.... nokkan vanna aal paranju gass theernnu ennu.... fridge vaangiyitt 1.5 yr aayathe ullu
അങ്ങനെ ഗ്യാസ് ഇല്ലെന്ന് ഉണ്ടെങ്കിൽ എവിടെയെങ്കിലും പൈപ്പ് പൊട്ടി ഗ്യാസ് ലീക്ക് ആയിട്ടുള്ള തായിരിക്കും പൈപ്പ് ലീക്ക് ആവാതെ ഫ്രിഡ്ജിന്റെ ഉള്ളിൽ അടിച്ചിരിക്കുന്ന കേസ് ഒരിക്കലും പുറത്തു പോവില്ല
👌supervideo
Sir freezeril ice undakunnilla entha cheyya
ഡബിൾ ഡോർ ആണോ സിംഗിൾ ഡോർ ആണോ
Single door anu thanukkunnund ice undakunnilla
കംപ്രസ്സഡ് സൈഡിന്റെ എവിടെയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട് ഗ്യാസ് ലീക്ക് ആയിട്ടുണ്ടോ നോക്കിക്കോളൂ
Bro ente fridge roomil small single door ...innale vare problem ilaayinu. Innu cooling illa .. fridge working undu chriya cooling ullu endhaayirikkum kaaranam ...namukku nannakaan kayyunna compliant aayirikkumo...ini gas illaathu kondaakumo
നിങ്ങളുടെ fridge ബാക്ക് സൈഡിൽ കംപ്രസർ ഭാഗത്ത് പൈപ്പ് പൊട്ടി Oil ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക oil ലീക്ക് ഉണ്ടെങ്കിൽ gas പുറത്തുപോകും അപ്പോൾ തണുപ്പ് കുറയുന്നതാണ്
@@MazhavilAS bro ante fridge daewoo company aanu small single door...old aanu. .njan athinte purakil relay varunna covering athu ilakki noki enittu on noki kurachu kaynjappo nalla cooling vannu...pakshe oru dhivasam kittiyullu ..pinne paya pole cooling kuranju...appo nthaakum complaint
Bro നിങ്ങളെ fridge compressor ഓണായി ഓഫ് ആവുന്ന സമയത്ത് compressor ചൂടാവുന്നു എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കുക നോക്കിയിട്ട് പറയുക
@@MazhavilAS athe bro innale njan tahnuppu kuranjappol njan back side nokiyappol backil nalla choodu undaayirunu...pinne ippolum nokumbol back side choodu undu athu endha ....ithu current adhikam aavumo...ithinu ippo endha cheyyendathu bro...
@@MazhavilAS chila samayam compressor automatic off avaathe pole thonundu
എന്റെ ഫ്രഡ്ജ് വർക്ക് ചെയ്യുന്നില്ല ഞാൻ കൊല്ലം തുനു കൊണ്ട് തിരുവനന്തപുരം വന്നു അതിന് ശേഷം ഫ്രിഡ്ജ് ഓൺ ആവുന്നു ഐസ് ആവുന്നില്ല തണുപ്പില
ഡബിൾ ഡോർ ആണോ ഫ്രിഡ്ജ് സിംഗിൾ ഡോർ ആണോ
Super super
Hai
സാർ വാകം ചെയ്യാനും കാറ്റ് അടിക്കാനും ഗ്യാസ് ചാർജ് എല്ലാത്തിനും കൂടി ഉപയോഗിക്കുന്ന ഗേജ് ഇല്ലെ ഇത് വാങ്ങിയാലും പോരെ .
ഉണ്ട് അത് വാങ്ങിയാൽ മതി
കം പ്രെഷർ വില എത്ര lg ഇൻവെർട്ടർ
ഏത് കപ്പാസിറ്റി കം പ്രെഷർ വേണം
എങ്ങനെ അറിയാൻ പറ്റും
നാട്ടിലെ കംപ്രസ്സറിന്റെ വില എനിക്കറിയത്തില്ല ഞാൻ വർക്ക് ചെയ്യുന്നത് ബഹറിനിൽ ആണ് പഴയ കംപ്രസ്സറിൽ അതിന്റെ മോഡൽ നമ്പർ കാണും അതുകൊണ്ട് പോയി മേടിച്ചാൽ മതി
@@MazhavilAS k
ഓയിൽ ഫീൽട്ടറിനു രണ്ടു വശം ഉണ്ടല്ലൊ അതിനു പ്രത്യേകത ഉണ്ടോ എത്ര തരം ഫിൽട്ടർ ഉണ്ട് എങ്ങനെ ഫിൽട്ടർ ഫിറ്റ് ചെയ്യണം ദയവായി പറഞ്ഞു തരും എന്നു പ്രതീക്ഷിക്കുന്നു
(1)പ്രത്യേകത ഉണ്ട്
(2)ഓയിൽ ഫിൽറ്റർ ക്യാപിറ്റൽ സൈഡ് ചെറുതായിരിക്കും
(3)പല ടൈപ്പിലുള്ള ഫിൽട്ടർ ഉണ്ട് അത് ഫ്രിഡ്ജിലെ കപ്പാസിറ്റി അനുസരിച്ചിരിക്കും
എന്താ എങനെ
ഐസ്ക്രീം കട്ട ആകുന്നില്ല. തണുപ്പ് ഉണ്ട്. വെള്ളം കുറച്ചു ഐസ് ആകുന്നു.3 മാസം ആയി.ഫ്രീസർ കോയിൽ ഐസ് കട്ട പിടിക്കുന്നു.പൈപ്പിൽ ഓയിൽ ഒന്നും ഇല്ല. വാട്ടർ Drain tray പൈപ്പിൽ ഓയിൽ ഉണ്ട്.
ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നു ഉള്ള വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് എൻറെ playlist കേറി വാച്ച് ചെയ്താൽ മതി
@@MazhavilAS വീഡിയോ ലിങ്ക് idumo
Freezer cooling und , but ice akunila
സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ
@MazhavilAS double door
ഫ്രിഡ്ജിന്റെ ഫ്രീസർ സൈഡിന്റെ കവർ ഊരിയെടുത്ത ശേഷം ഐസ് കട്ട പിടിച്ചിരിപ്പുണ്ടോ എന്ന് ശ്രദ്ധിക്കുക ടൈമർ ചെക്ക് ചെയ്യുക ടൈമർ കമ്പ്ലൈന്റ് ഇല്ലെങ്കിൽ തെർമൽ ഫീസും ബൈറ്റിലും കമ്പ്ലൈന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക അതും ഒക്കെയാണെങ്കിൽ ഹീറ്റിംഗ് കോയിൽ ചെക്ക് ചെയ്യുക അതും ഒക്കെയാണെങ്കിൽ ഫാനിന്റെ സ്പീഡ് ചെക്ക് ചെയ്യുക കറക്റ്റ് ദേശീയ തന്നെ കറങ്ങുന്നതെന്ന് നോക്കുക അതും ഒക്കെയാണെങ്കിൽ പൈപ്പ് എവിടെയെങ്കിലും പൊട്ടി ചെറിയതോതിൽ ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക ഇതിൽ ഏതെങ്കിലും ഒരു കമ്പ്ലൈന്റ് ആയിരിക്കും നിങ്ങളുടെ ഫ്രിഡ്ജ് ഐസ് ആവാതിരിക്കാൻ ഉള്ള കാരണം ഇതെല്ലാം ചെക്ക് ചെയ്യുന്ന വീഡിയോ കമ്പ്ലീറ്റ് നോക്കുന്ന വീഡിയോ എന്റെ ചാനലിലെ പ്ലേ ലിസ്റ്റിൽ കിടപ്പുണ്ട് നോക്കിയാൽ മതി താങ്ക്സ് ബ്രോ
ഒന്നും പറയാനില്ല സൂപ്പറാണ്, നിങളുടെ വാട്ട്സപ്പ് നമ്പർ തരാമോ ?
നിങ്ങളുടെ നമ്പർ തന്നാൽ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം
ഇത് പോലെ തന്നെ ആണോ 720 ലിറ്റർ ഫ്രീസർ ചെയ്യുന്നത്
അതെ
ഫ്രിഡ്ജ് പുറത്തു കമ്പി ചൂട് ഹൈ anu😭പ്രോബ്ലം ഉണ്ടോ പ്ലസ് reply
ഇല്ല ബ്രോ അതൊന്നും കുഴപ്പമില്ല
ലീക് നോക്കി ഗ്യാസ് refill ചെയ്യാനും ആകെ എത്രയാകും
ബ്രോ എനിക്കറിയത്തില്ല ഞാൻ വർക്ക് ചെയ്യുന്നത് ബാറിലാണ്
@@MazhavilAS Frindge, block an enn egane manasilakkam
ഫ്രിഡ്ജിന്റെ കംപ്രസ്സർ ഓവർ ഹീറ്റായി ഓഫ് ആയാൽ
പൈതുകളിൽ ഐസ് പിടിച്ചാൽ
ലീക്ക് ഒന്നുമില്ല പക്ഷേ കറക്റ്റ് തണുക്കുന്നില്ല ഇങ്ങനെയൊക്കെ നോക്കി മനസ്സിലാക്കാം
വർക്കിംഗ് ടൈമിൽ കംപ്രസ്സറിന്റെ ആമ്പിയറും അതിന്റെ റണ്ണിങ് ആമ്പിയർകൂടി പോകുന്നുണ്ടെങ്കിൽ
Bro najn eppo oru samsung fridge vaangi.doornye doubt choikan aanu enikku number tharamo?
95627 76299 വാട്സ്ആപ്പ് ഒള്ളിക്കോളേ
Technical avaan aadh corce aa padikande
Experience is the most important part of the course?
9:17 r134a ale
Yes
👍
ഇങ്ങനെ വരുമ്പോൾ ഡ്രൈർ change ചെയ്യേണ്ടതില്ലേ?
ബ്ലോക്ക് ആണെങ്കിൽ ചേഞ്ച് ചെയ്യണം
Reconnect Side To Side 564 Ltr freezer ok .fridge ഭാഗംകൂൾ കുറവ് - fan വർക്ക് ചെയ്യുന്നുണ്ട്- എന്താണ് കാരണം
ഇത് ഞാൻ പറയണേ കാലും നല്ലത് മനസ്സിലാവാൻ നിങ്ങൾ എൻറെ പ്ലേലിസ്റ്റ് കേറി refrigerator ഓണാക്കി വാച്ച് ചെയ്താൽ മതി ഫ്രിഡ്ജ് ഇൻറെ ഫുൾ വീഡിയോ ഇട്ടിട്ടുണ്ട് കയറി വാച്ച് ചെയ്തോളൂ
(1)ഹീറ്റിംഗ് കോയിൽ കംപ്ലീറ്റ് വന്നാൽ ഈ പ്രശ്നം വരും
(2)ടൈമർ പ്രശ്നം വന്നാൽ ഈ പ്രശ്നം വരും
(3)ബൈമെറ്റിൽ കംപ്ലൈൻറ് ആയാൽ ഈ പ്രശ്നം വരും
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിങ്ങൾ പ്ലേലിസ്റ്റ് കേറി വാച്ച് ചെയ്താൽ മതി ഫുൾ വീഡിയോ ഇട്ടിട്ടുണ്ട് കറക്ട് മനസ്സിലാകു
ഇടി വെട്ടി പോകുമ്പോ ഫ്രിഡ്ജിന്റെ എന്താണ് പോകുന്നത്
ബ്രോ അത് പറയാൻ പറ്റത്തില്ല എന്തു വേണമെങ്കിലും പോകാം ഇൻവെർട്ടർ ഫ്രിഡ്ജ് അതിന്റെ ബോർഡ് കംപ്ലൈന്റ്റ് വരാം നോർമൽ ഫ്രിഡ്ജ് ആണെന്ന് ഉണ്ടെങ്കിൽ കംപ്രസ്സർ പൂവ് അതിന്റെ ഫീസ് പൂവാം അങ്ങനെ എന്തുവേണമെങ്കിലും പൂവാം അത് പറയാൻ പറ്റത്തില്ല
@@MazhavilAS ithinu warranty undu 9month koodi appo problem illallo bro?
കുഴപ്പമില്ല
Bro...compresser working aan .but...cooling illa
ഗ്യാസ് ലീക്ക് ആണോ എന്ന് ചെക്ക് ചെയ്തു നോക്കുക പൈപ്പിൽ എവിടെയെങ്കിലും കംപ്രസ്സർ സൈഡിൽ ഓയിൽ അടിച്ചിട്ടുണ്ട് എന്ന് ചെക്ക് ചെയ്യുക അതേ കണക്ക് പൈപ്പ് ബ്ലോക്ക് ആണെന്നും ചെക്ക് ചെയ്തു നോക്കുക
Pridgende purakil puka varunnu
വയർ കംപ്രസർ ഷോട്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ
Gas chargeing kanikko
To watch full video
Fridge back side heating കൂടുതൽ ഉണ്ട് എന്ത് അത്
Kuzhappamilla condenser chudakunnathanu
, thanks
പുതിയ overload and relay മാറ്റി വച്ചു, പക്ഷെ അത് കംപ്ലയിന്റ് ആയി. സാംസങ് സിംഗിൾ ഡോർ ആണ്.. റിലേക്കു അകത്തുള്ള ഗുളിക പോലുള്ള സാധനം പൊട്ടി പോയി.. അത് ക്വാളിറ്റി കുറഞ്ഞ സാധനം ആയതു കൊണ്ടാണോ? അതോ കോമ്പ്രെസ്സർ കംപ്ലൈറ് ആണോ
അതിന്റെ കറക്റ്റ് ആമ്പിയർ ഉള്ള സ്ഥാനം തന്നെ മേടിച്ചിട്ട്
ബ്രോ ഫ്രിഡ്ജ് മാക്സിമത്തിൽ ഇട്ടാൽ മാത്രമേ കൂളിംഗ് ആവുന്നുള്ളൂ. അത് എന്ത്കൊണ്ട്
Check the thermostat
Fridge boody electric shock wat problem
നിങ്ങളുടെ പവർ socket എർത്തിങ് കറക്റ്റ് ആണോ നോക്കുക
ഫ്രിഡ്ജിലെ എർത്തിങ് കറക്റ്റ് ആണോ എന്ന് ശ്രദ്ധിക്കുക
എർത്തിങ് കറക്റ്റ് അല്ലെങ്കിൽ ബോഡി ഷോക്ക് വരും
Plz number?
നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം
Sirnt WhatsApp no tharumo ent fridgeñt compressor chudunod icc akunnilla toppilum smol thanuppa
നമ്പർ തന്നാൽ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം
👍