40 വർഷം മുമ്പുള്ള ഒരു സമയം ഈ സമയവുമായി വലിയ മാറ്റമുണ്ട് കളർ ഉള്ള കണ്ണുകൊണ്ട് നോക്കുന്നവർ മനസിലാക്കണംവിദ്യാഭ്യാസ മേഘല ഇന്ന് പുരോഗമിച്ചു പക്ഷെ അന്ന് ഈ വിദ്യാലയങ്ങൾ തുലോം കുറവായിരുന്നു അത് മനസിലാക്കണം
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അല്ലാഹു ഹൈറായ ഒരു ബന്ധം അവർക്ക് നൽകുമാറാവട്ടെ ആമീൻ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക സർവ്വശക്തൻ നമ്മെ തുണക്കട്ടെ ആമീൻ ഇൻഷാ അള്ളാ
നിങ്ങൾ കടുംപിടുത്തം പിടിക്കരുത് ഏത് ജില്ല ആയാൽ എന്താണ് കേരളത്തിൽ അല്ലേ ആ കുട്ടിക്ക് 42 വയസ്സായി എന്തുകൊണ്ട് മലപ്പുറം ജില്ലയിൽ കോഴിക്കോട് ജില്ലയിൽ നിന്നും ആലോചനകൾ വന്നില്ല അപ്പോൾ നിങ്ങൾക്ക് ആ കുട്ടിയെ കെട്ടിച്ച് അയക്കാൻ താല്പര്യം ഇല്ല എന്നർത്ഥം ജില്ല ഏതായാലും അന്വേഷിച്ച് നടത്തിയാൽ നല്ല ജീവിതം ആ കുട്ടിക്ക് കിട്ടും കടുംപിടുത്തം ഒഴിവാക്കുക സംസാരശേഷി ഇല്ലാതെയും കേൾവി ഇല്ലാതെയും ആയ ആ കുട്ടിക്ക് നല്ല ഒരു ബന്ധം അല്ലാഹു കൊടുക്കട്ടെ ഇത്രയേ എനിക്ക് പറയാനുള്ളൂ
ശരീഫ യ്ക്ക് അവളിൽ കണ്ട ഒരു പ്രസന്നത ആ മുഖഭാവത്തിൽ നിന്നും മനസ്സിലാവും നല്ലൊരു സ്നേഹമുള്ളവളാണെന്ന് ആർക്കും കണ്ടാൽ തൊന്നും നല്ലൊരു കുടുബത്തിലേക്ക് ജീവിത പങ്കാളിയെ കിട്ടട്ടെ 🙏🏻🥰
എൻ്റെ സഹോദരിയുടെ മകൾ നിഷിത സംസാരിക്കില്ലായിരുന്നു കേൾവി കുറച്ച് കിട്ടി കോഴിക്കോട് പഠിച്ചിരുന്നു അവളെ പോലെ ഉള്ള ഒരാളാണ് വിവാഹം കഴിച്ചത് അതും പരീക്ഷിച്ചുടെ,,പ്രിയ സഹോദരിക്കു നല്ലൊരു വരനെ സർവ്വശക്തൻ പ്രധാനം ചെയ്യട്ടെ
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല പക്ഷെ പറയാതെ വയ്യല്ലോ ഷെരീഫായയെ ചെറുപ്പത്തിലേ ഡിഫ്രഡിൻലി able സ്കൂളിൽ ചേർക്കാമായിരുന്നു എങ്കിൽ എഴുതാനും വായിക്കാനും പഠിക്കാമായിരുന്നു എന്തായാലും അള്ളാഹു നല്ലൊരു ഭർത്താവിനെ കൊടുക്കാൻ പ്രാർത്ഥിക്കുന്നു
ഷെറീഫക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
സത്യം
നാഥാ, നീ ഇതിന് പരിഹാരം കാണണേ, സൽസ്വഭാവിയായ വരനെ കിട്ടും ഞാൻ റബിനോട് ചോദിക്കുന്നതാണ്
*ഈ റമളാന്റെ പുണ്യം കൊണ്ട് എത്ര യും പെട്ടെന്നു വിവാഹം ശെരിയാകട്ടെ 🤲🏻*
Aameen
ആമീൻ
ആമീൻ
ആമീൻ
🤲🤲
ശരീഫാക്ക് അനുയോജ്യമായ അവരെ ആത്മാർത്ഥമായി സ്നേഹിക്കാൻ മനസ്സുള്ള വരനെ ലഭിക്കട്ടെ ആമീൻ
امين امين امين يا رب العالمين ❤توكلت
ആമീൻ
Aameen
13:19
@kunh😢❤ibeevi8542
ചേച്ചിക്ക് പെരുന്നാളാവുമ്പോഴേക്കും വരനെ കിട്ടട്ടെ
നല്ലൊരു കുടുംബമാണ് നിങ്ങളുടെ നല്ല പക്വതയുള്ള ഒരു അനിയത്തി
എത്രയും പെട്ടന്ന് ഹൈറായ വിവാഹം ശരിയാവട്ടെ 🤲🤲
ആമീൻ
ഹംസകാക്ക് എല്ലാവിധ നന്മകളും നേരുന്നു 🤝
അല്ലാഹു കേൾവിയും സംസാരിക്കാനുള്ള കഴിവും തിരിച്ച് കൊടുക്കട്ടെ
നല്ലോരു വരനെ കിട്ടട്ടെ ❤
ശരീഫാക്ക് അല്ലാഹു സുബ്ഹാനവുതാല അനുയോജ്യമായ ഒരു വരനെ ലഭിക്കാൻ റബ്ബിനോട് ദുആ ചെയ്യുന്നു
ഷെരീഫാനെ പൊന്നു പോലെ നോക്കാൻ പറ്റുന്ന ആളെ കിട്ടട്ടെ 🤲
Insha allaah. എത്രയും പെട്ടന്ന് നല്ലൊരു വരനെ കിട്ടട്ടെ❤❤
നല്ലൊരു വരനെ കിട്ടട്ടെ
ഈ പ്രായമാവുന്നത് വരെ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാത്ത നാത്തൂൻമാരും ഇത്താത്തമാരുമാണ് Supper
അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രദാനം ചെയ്യട്ടെ ......🎉🎉🎉🎉
കാഴ്ച യില്ലാത്തവരെ കെട്ടിയനാട്. ഇതും നടക്കും. 🤲
പടച്ചോൻ എത്രയും പെട്ടന്ന് ഹൈറായത് നടത്തിത്തരട്ടെ മോൾക്
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
നല്ലൊരു വരനെ കിട്ടട്ടെ ഇന്ഷാ അല്ലാഹ്
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
❤
40 വർഷം മുമ്പുള്ള ഒരു സമയം ഈ സമയവുമായി വലിയ മാറ്റമുണ്ട് കളർ ഉള്ള കണ്ണുകൊണ്ട് നോക്കുന്നവർ
മനസിലാക്കണംവിദ്യാഭ്യാസ മേഘല ഇന്ന് പുരോഗമിച്ചു
പക്ഷെ അന്ന് ഈ വിദ്യാലയങ്ങൾ തുലോം കുറവായിരുന്നു
അത് മനസിലാക്കണം
നല്ല ആലോചന വരട്ടെ.... 🤲🤲🤲
Allahu kaniyatte, nalla oru varane kittatte, Ameen Ameen Ameen ya rabbul alameen
റബ്ബേ നീ നല്ലൊരാലോചന വരണേ നാഥാ
Hamza ne padachaben anugrahikatte duha cheyyunnu ameen ya rabalalameen
Dua cheyyunnnu insha allah ellam sheriyagum
Allahu aa sahodharik ee maasathinte barkath kond nalla oru manushyane inayaakikodukatte
നല്ലൊരു ബന്ധം.വരട്ടെ. എന്ന്. ദുആ ചെയ്യുന്നു
ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് കല്യാണം നടക്കട്ടെ
എത്രയും പെട്ടെന്ന് .നല്ല രു വര നെ ശരിയാവട്ടെ പ്രാത്ഥിക്കാം 🤲🤲
എത്രയും പെട്ടന്ന് കല്യാണം നടക്കട്ടെ
അല്ലാഹു സുബ്ഹാനവുതാല ഈ വിവാഹം നടക്കുവാൻ തൗഫീഖ് നൽകുമാറാകട്ടെ
ആമീൻ
Ameen yarab
ഇന്ഷാ അല്ലാഹ്... കിട്ടും
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അല്ലാഹു ഹൈറായ ഒരു ബന്ധം അവർക്ക് നൽകുമാറാവട്ടെ ആമീൻ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക സർവ്വശക്തൻ നമ്മെ തുണക്കട്ടെ ആമീൻ ഇൻഷാ അള്ളാ
എത്രയും പെട്ടന്ന് നല്ല രുവരനേ കിട്ടട്ടേ
ഞാൻ തനിച്ച് ജീവിക്കുന്ന ഒരാളാണ് , എന്റെ വിഷമങ്ങൾ ഇവരുടെ വിഷമങ്ങൾ അറിയുമ്പോൾ നിസ്സാരം 🌹🌹🌹
നല്ല മനസ്സുള്ള ഈ കുടുംബത്തിലേക്ക് നല്ല ഒരു ആള് തന്നെ വരട്ടെ
ഇങ്ങനേയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം പോലും കൊടുക്കാതിരുന്നത് വലിയ അബദ്ധം ആയിപ്പോയി
അത് വലിയ സങ്കടം തന്നെയാണ്. വിദ്യാഭ്യാസം കൊടുക്കാതിരുന്നത്.
Correct
ദീൻ പഠിപ്പിച്ചു അതുണ്ടങ്കിൽ പിന്നെ വേറെ ഒന്നും വേണ്ടാ
പൊട്ടനായി ജീവിക്കാൻ പറ്റും
അനുയോജ്യമായ വരനെ കിട്ടട്ടെ... 🤲🏻
🤲♥️ കിട്ടട്ടെ
Nammude makkalk swalihaaya inayeyum kudumbakkaareyum kittaan allaahu anugrahikkatte aameen yaa arhamuraahimeen
പടച്ച തമ്പുരാൻ എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കട്ടെ എല്ലാവരുടെയും സ്വാലിഹായ ആഗ്രഹങ്ങളും ആവശ്യങ്ങളും അല്ലാഹു പൂർത്തീകരിച്ചു നൽകട്ടെ.ആമീൻ
Insha Allah nalloru varanasi shareefak kittate
ശരീഫാക്കു ഉള്ള കുടുംബം നല്ല മനസ്സുള്ളവരാണ് അത് കൊണ്ട് എത്രയും പെട്ടന്ന് ശരിയാവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
പാവം❤🤲
അനിയത്തിയെ ഉം ഇഷ്ട്ടപെട്ടു ❤എത്രയും പെട്ടെന്ന് ready avate
എത്രയുംപെട്ടന്ന് നല്ലൊരു ഇണയെ കിട്ടട്ടെ ആമീൻ
👍🏻ആമീൻ
InshaAllah. Eee sisterkke nalloru husbandine. Kittatte pettannuthanne. Samsarikkathade. Chevikelkkathathoo oruprashnamaayi. Kanakkkakaruthe. Nalluruvan kadnnuvarette my pray with her
Shreefakk allhuo kanakkakiya einaye allhuo nalgatte ameen nalladawattey
നല്ല ഒരു വരനെ കിട്ടാൻ പ്രാർത്ഥിക്കുന്നു
ഈ പെണ്ണിന് കെട്ടിയാൽ ജീവിതം എന്നും സന്തുഷ്ട മാകും
48
ഞങ്ങളും പ്രാർത്ഥിക്കാം 😔
Bro kadumpidutham alla avarude ullile aadhiyaan enthelum budhimutt vannal pettenn anweshikan ethipedan kazhiyanm manushyar pala tharakaar alle ennitum avar veedokke vech kodkaann parayunnu ningal athmaarthamayi dhua cheyyanam
Mashallah Alhamdulillah Allahu Akbar
നിങ്ങളുടെ കുടുബത്തിൻ്റെ നല്ല ഉദ്ദേശങ്ങൾ സർവ്വ റഹ്മാനായ റബ്ബ്റമളാനിൻ്റെ പുണ്യം കൊണ്ട് സാധിപ്പിച്ചു തരട്ടെ
Masha allah
കുട്ടിയെ സൈൻ ലാങ്കേജ് പഠിപ്പിക്കാത്തത് വീട്ടുകാർ ചെയ്ത ഒരു വലിയ തെറ്റായി പോയി.....
👍🏿
Great work, allah bless you
നിങ്ങൾ കടുംപിടുത്തം പിടിക്കരുത് ഏത് ജില്ല ആയാൽ എന്താണ് കേരളത്തിൽ അല്ലേ ആ കുട്ടിക്ക് 42 വയസ്സായി എന്തുകൊണ്ട് മലപ്പുറം ജില്ലയിൽ കോഴിക്കോട് ജില്ലയിൽ നിന്നും ആലോചനകൾ വന്നില്ല അപ്പോൾ നിങ്ങൾക്ക് ആ കുട്ടിയെ കെട്ടിച്ച് അയക്കാൻ താല്പര്യം ഇല്ല എന്നർത്ഥം ജില്ല ഏതായാലും അന്വേഷിച്ച് നടത്തിയാൽ നല്ല ജീവിതം ആ കുട്ടിക്ക് കിട്ടും കടുംപിടുത്തം ഒഴിവാക്കുക സംസാരശേഷി ഇല്ലാതെയും കേൾവി ഇല്ലാതെയും ആയ ആ കുട്ടിക്ക് നല്ല ഒരു ബന്ധം അല്ലാഹു കൊടുക്കട്ടെ ഇത്രയേ എനിക്ക് പറയാനുള്ളൂ
Bro kadumpidutham alla avarude ullile aadhiyaan enthelum budhimutt vannal pettenn anweshikan ethipedan kazhiyanm manushyar pala tharakaar alle ennitum avar veedokke vech kodkaann parayunnu ningal athmaarthamayi dhua cheyyanam
Correct
ശരീഫ യ്ക്ക് അവളിൽ കണ്ട ഒരു പ്രസന്നത ആ മുഖഭാവത്തിൽ നിന്നും മനസ്സിലാവും നല്ലൊരു സ്നേഹമുള്ളവളാണെന്ന് ആർക്കും കണ്ടാൽ തൊന്നും നല്ലൊരു കുടുബത്തിലേക്ക് ജീവിത പങ്കാളിയെ കിട്ടട്ടെ 🙏🏻🥰
ആമീൻ
Aameen 🤲
പാവം കുട്ടി,, നല്ല ഒര പുതിയാപ്ലയെ കിട്ടട്ടെ ആമീൻ,,,
Ramla de kayinja divasam itta vedio enda delete akkiye ippo nokkiyitt kanunnillalo
Allah bless you
പെട്ടെന്ന് ശരി ആകട്ടെ
അങ്ങനെ എങ്കിൽ കണ്ണൂർ കാരെ നോക്കണം
Ente naattukaari aan
Paavam kutti aan
പഠിപ്പിക്കണം ആയിരുന്നു 😢
ആമീൻ
നല്ല കുടുബം, എൻ്റെ നാട്ടുക്കാർ
Bhoomiyil ingane yaanengilum
Idpolotha sthreegalk Swargam urappa. Inshallah
എന്ത് കൊണ്ടാണ് ഇത് പോലെ ഉള്ള ആളുകളെ പഠനം നിന്ന് പോകുന്നത് ഒരുപാട് അവസരങ്ങൾ ഉള്ള ആളുകൾ ആണ് ഇവരെ പോലെ ഉള്ള ആളുകൾ...
Nekkekettech+tarumoo
അള്ളാഹു ഹൈർ ആയത് നൽകട്ടെ
സ്കൂളിൽ ചേർത്ത് സൈൻ ഭാഷ പഠിപ്പിക്കാതിരുന്നതെന്ത്കൊണ്ട്?
❤❤❤
Aameen
Namuk ariyillallo bro ee prayam vare avar idapedaathath ingane oru vedio cheyyan thane orupad vishamam ullavaraakum ennitum avar vannile
എൻ്റെ സഹോദരിയുടെ മകൾ നിഷിത സംസാരിക്കില്ലായിരുന്നു കേൾവി കുറച്ച് കിട്ടി കോഴിക്കോട് പഠിച്ചിരുന്നു അവളെ പോലെ ഉള്ള ഒരാളാണ് വിവാഹം കഴിച്ചത് അതും പരീക്ഷിച്ചുടെ,,പ്രിയ സഹോദരിക്കു നല്ലൊരു വരനെ സർവ്വശക്തൻ പ്രധാനം ചെയ്യട്ടെ
Assalamualaikum
Etryumpettannu varney nalkette allhu
Ee kuttiyude marriage kazhinjo
അസ്സലാമു അലൈകും 🤲🤲🤲
ഹെലോ.
@@thakabalallaah..vaminkum.6294Ninghal e place yevide
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല പക്ഷെ പറയാതെ വയ്യല്ലോ ഷെരീഫായയെ ചെറുപ്പത്തിലേ ഡിഫ്രഡിൻലി able സ്കൂളിൽ ചേർക്കാമായിരുന്നു എങ്കിൽ എഴുതാനും വായിക്കാനും പഠിക്കാമായിരുന്നു എന്തായാലും അള്ളാഹു നല്ലൊരു ഭർത്താവിനെ കൊടുക്കാൻ പ്രാർത്ഥിക്കുന്നു
ഇവരുടെ രക്ഷകർത്താക്കൾ കുറ്റക്കാർ ആണ്.... ആ കുട്ടിയെ പഠിപ്പിക്കാത്തതിന്
അന്ന് അവർക്ക് അതിനുള്ള കഴിവ് ഇല്ലായിരുന്നു
🤲🏻🤲🏻🤲🏻🤲🏻🤲🏻
എനിക്ക് അറിയുന്ന ആളു ആണ്. നല്ല സ്വഭാവം ആണ്.
കളറിൽ കാര്യം ഇല്ല 100 ശതമാനം.
6: 37. .
6:37
T. V. M. Nokkumo
ഇവരുടെ കല്യാണം എന്തായി
👍👍👍👌👌👌🤲🤲🤲
🤲
ശരീഫക്ക് സർവ സക്തൻ നല്ല ഒരു വരനെ എത്രയും വേഗം കണ്ടത്തി കുട്ടി ചേർത്തി തരുമാറാവട്ടെ....🤲
റംല യുടെ new വീഡിയോ നിങ്ങൾ remove ആക്കിയോ
👍🤲
😍
ഇത്തരക്കാർക്ക് വിദ്യാഭ്യാസമുണ്ട്.മലപ്പുറം മഅദനിൽ ചേർക്കാമായിരുന്നു.
വേഗത്തിൽ ഒരു കാര്യം വന്നു ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲
👍👍👍🌷👌