നാട്ടാരെ പറ്റിച്ച ഭീമക്ക് മുട്ടൻ പണി.. കോടികൾ നഷ്ടപരിഹാരം l Urbanscape Properties

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 934

  • @umasaraswathy6890
    @umasaraswathy6890 7 หลายเดือนก่อน +575

    ഇത്രയും സമ്പാദിച്ചിട്ടും കോവിന്ദൻ കമ്പനിക്ക് മതിയായില്ലേ. ഏതായാലും ഇതൊക്കെ ഞങ്ങളെ അറിയിക്കുന്ന ഷാജൻ സാറിനു big salute

    • @nairgs4888
      @nairgs4888 7 หลายเดือนก่อน +13

      ഹാ എവിടെ ഇതെല്ലാം പദം ലാഭം ഇമ്മുടെ പാർട്ടിക്ക് 😂😂😂ഇനി ഇമ്മുടെ വാക്ക് കേട്ടില്ലേ ശോക ഭിമാ ഉടമ ആത്മഹത്യ 😥ഇത് ഇമ്മുടെ സിദ്ധാന്തം,,,,

    • @Lalitha-z8h
      @Lalitha-z8h 7 หลายเดือนก่อน +1

      😢😂😂😂

    • @kamalav.s6566
      @kamalav.s6566 7 หลายเดือนก่อน +2

      അപ്പോൾ ഇതൊക്കെ ആണ് ഉന്നതരുടെ മുഖചായ ,!!!😛

    • @kunhambu.m345
      @kunhambu.m345 6 หลายเดือนก่อน

      ഋെ​@@nairgs4888

  • @sav157
    @sav157 7 หลายเดือนก่อน +498

    ഭീമയുടെ പരസ്യം കിട്ടുന്നത് കൊണ്ടായിരിക്കും മാമാ മാധ്യമങ്ങൾ ഇതൊന്നും പുറത്തു കൊണ്ടുവരാത്തത്

    • @jomonjore1199
      @jomonjore1199 6 หลายเดือนก่อน

      മറുനാടനു പരസ്യം കിട്ടുന്നില്ല

  • @mariojohn3452
    @mariojohn3452 7 หลายเดือนก่อน +441

    മറുനാടൻ സത്യം വിളിച്ചു പറയുന്നു.. മറുനാടൻ സത്യത്തിന് ഒപ്പം എന്നും ❤‍🔥

    • @varghesemathew6239
      @varghesemathew6239 7 หลายเดือนก่อน

      മറ്റൊരു തട്ടിപ്പുകാരനായ ജ്വല്ലരാണ് ബോബി ചെമ്മന്നൂർ അയാൾ ഈ പിരി വെട്ടിയ കോമാളി വേഷം കെട്ടുന്നത് അയാളുടെ നേട്ടം മാത്രം മുൻ നിർത്തിയുള്ളതാണ് കശുള്ളതുകൊണ്ട് കൂടെ കൂടാൻ കുറെ പേര് ഉണ്ട് എന്ന് മാത്രം

    • @thajuthajuna7603
      @thajuthajuna7603 7 หลายเดือนก่อน +4

      Not at all.marunadan against Muslims community

    • @mohanann9304
      @mohanann9304 7 หลายเดือนก่อน

      111​@@thajuthajuna7603

    • @Intolerantmoron
      @Intolerantmoron 5 หลายเดือนก่อน

      Rightfully so​@@thajuthajuna7603

  • @vijayanpg1727
    @vijayanpg1727 7 หลายเดือนก่อน +365

    ഷാജൻ ഒരിക്കൽ കൂടി തെളിയിച്ചിരിയ്ക്കുന്നു , താങ്കൾ ഒരു BOLD Journalist ആണെന്ന്. 💪

  • @chandranpillai2940
    @chandranpillai2940 7 หลายเดือนก่อน +294

    കേരളത്തിലെ മാധ്യമങ്ങൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത് പൊതു ജനങ്ങൾ ഇനിയെങ്കിലും ഇവരെ തിരിച്ചറിയണം

    • @sathiavathidharman8189
      @sathiavathidharman8189 7 หลายเดือนก่อน +11

      നമുക്ക് ഉപകാരമില്ലാത്തവരെ ഒരുമിച്ച് ബഹിഷ്കരിച്ചു കൂടെ? അവർ പാഠo പഠിക്കട്ടെ.

    • @gopikaranigr6111
      @gopikaranigr6111 7 หลายเดือนก่อน +1

      അല്ലെങ്കിൽത്തന്നെ എന്തിനാണു ഒരുപാടടുഫ്ലാറ്റു ഭ്രമിക്കുറ ഭാരമായി ഭ്രമിയുടെ - സ്വാഭാവിക രീതി ഒരു പാടുമാറിക്കൊണ്ടിരിക്കുന്നു.

    • @santhoshmr8932
      @santhoshmr8932 7 หลายเดือนก่อน +2

      കേരളത്തിന്റെ അടിയന്തിരം നടത്താൻ വേണ്ടിയാണ് ഒട്ടു മിക്ക മാധ്യമങ്ങളുടെയും ലക്ഷ്യം.അത്രയേ ഉള്ളു 😆😄🤣😂🙏.

    • @mohan.g
      @mohan.g 7 หลายเดือนก่อน +2

      മാധൃമ വേശ്യകളെ നമ്മുടെ സമൂഹത്തിനു തീറ്റിപ്പോറ്റേണ്ട ഗതികേട് വല്ലാത്തൊരു സ്ഥിതി വിശേഷം തന്നെ😂

    • @sobhabinoy3380
      @sobhabinoy3380 7 หลายเดือนก่อน +1

      Athalle Mama madyamangal ennu parayunnathu.😅

  • @knalubab1968
    @knalubab1968 7 หลายเดือนก่อน +173

    എല്ലാം പകൽ കൊള്ള...ഒരു വ്യക്തിയുടെ ജീവിതാഭിലാഷം ആണ് ഒരു വീട്... ഇക്കൂട്ടർ സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കുന്നില്ല... കോടികൾ ഉള്ളവർക്കാണ്, വീണ്ടും, വീണ്ടും പറ്റിച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നത്...എത്ര ഉണ്ടാക്കിയാലും പോകുമ്പോൾ വെറും കയ്യോടെ സാധാരണക്കാരൻ്റ അടുത്ത് തന്നെയാണ് സ്ഥാനം....

    • @Ammu-er5ct
      @Ammu-er5ct 7 หลายเดือนก่อน +3

      Sathyam... Orupad agrahich oru flat book cheythu... Kure kashtapett undakiya cash... Galaxy Homes, Kochi karanam ipol suicide cheyenda avasthaya... Galaxy Emerald, Kochi

    • @JWAL-jwal
      @JWAL-jwal 7 หลายเดือนก่อน

      ​@@Ammu-er5ct,*എന്താ ഉണ്ടായത്*?

    • @Ammu-er5ct
      @Ammu-er5ct 7 หลายเดือนก่อน +1

      @@JWAL-jwal 2016 il book cheytha flat ith vare kittiyitila.. Avarude mikka projects ithe pole pani theerathe nilkuva..

    • @nila7860
      @nila7860 7 หลายเดือนก่อน

      ​@@Ammu-er5ct😢 എത്ര പൈസ കൊടുത്തു?

  • @jayakrishnanr3030
    @jayakrishnanr3030 7 หลายเดือนก่อน +88

    ഷാജൻസ്‌കറിയ സാറിനു അനന്തകോടിപ്രണാമം 🙏🙏🙏. ഇതെല്ലാം ജനങ്ങൾ അറിയട്ടെ. അഭിനന്ദനങ്ങൾ 👍👍👍

  • @gireeshkumar2508
    @gireeshkumar2508 7 หลายเดือนก่อน +50

    ഷാജൻ സർ ബിഗ് സല്യൂട്ട്, continue ട്രൂത്ത് റിപ്പോർട്ട് ഫുൾ സപ്പോർട്ട്,jai, jai മറുനാടൻ

  • @rajeshhari9828
    @rajeshhari9828 7 หลายเดือนก่อน +100

    മാമകൾ പെട്ടിരിക്കുകയാണ് വാർത്ത കൊടുത്താൽ പരസ്യം പോകും കൊടുത്തില്ലെങ്കിൽ മറുനാടനെപ്പോലുള്ളവർ മുൻനിരയിൽ വരും 😂😂 എന്തായാലും മറുനാടൻ കണ്ടിട്ടേ ബാക്കി നോക്കാറൊള്ളു..

  • @vanadurgavanadurga790
    @vanadurgavanadurga790 7 หลายเดือนก่อน +428

    എത്തിക്സ് ബിസിനസ് രത്തൻ റ്റാറ്റാ നിന്ന് പഠിക്കട്ടെ

    • @beherenow5144
      @beherenow5144 7 หลายเดือนก่อน +4

      Rathan Tata udayipp aanu😂

    • @geteducated9123
      @geteducated9123 7 หลายเดือนก่อน +2

      Uvva tata car service cheithal karyam manasilakum

    • @pthomas8327
      @pthomas8327 7 หลายเดือนก่อน +6

      Ethical business. (Not ethics business)

    • @Lolanlolan304
      @Lolanlolan304 7 หลายเดือนก่อน +1

      Tata സർവീസ് 🤣🤣🤣🤣 unethical ബിസിനസ്‌ ആണ് 🤣🤣🤣🤣

    • @vanadurgavanadurga790
      @vanadurgavanadurga790 7 หลายเดือนก่อน

      @@beherenow5144 തൻ്റെ എന്ത് കൊണ്ട് പോയി

  • @unnick1183
    @unnick1183 7 หลายเดือนก่อน +109

    മറുനാടൻ പാവങ്ങളുടെ ചങ്കാണ് 🥰🥰🥰🥰🥰🙏🙏🙏

  • @balanck7270
    @balanck7270 7 หลายเดือนก่อน +17

    ഒരു മനുഷന്റെ ജീവിത സ്വപ്ന മാണ് ഒരു ഭവനം. അതിൽ വരെ വെട്ടിപ്പ് നടത്തി മനുഷ്യരെ ദ്രോഹിക്കുന്ന ഇവനൊക്കെ മനുഷ്യനോ, കൂട്ടു നിൽക്കുന്ന മുഖ്യധാര പത്രങ്ങളും. ഇത്തരം പത്രങ്ങൾ വാങ്ങി വായിക്കണോ എന്ന് ജനവും തീരുമാനിക്കണം. നന്ദി നമസ്കാരം ഷാജൻ സാർ.

  • @indirabaiamma5815
    @indirabaiamma5815 7 หลายเดือนก่อน +9

    ഷാജൻ സത്യങ്ങൾ മാത്രം വിളിച്ചറിയിക്കുന്ന മഹാനായ പച്ചയായ മനുഷ്യൻ. നിങ്ങൾക്ക് ആയിരം നന്ദി.

  • @gowriscooktube7574
    @gowriscooktube7574 7 หลายเดือนก่อน +38

    ആറ് കോടി ഭീമാ ഗോവിന്ദന് വിഷയമാണോ? എത്രയാ സമ്പാദിച്ചിരിക്കുന്നത് എത് മനുഷ്യൻ്റെയും വലിയ ആഗ്രഹമാ സ്വന്തമായി ഒരു വീട് എത്രയും വേഗം അവരുടെ പണം തിരിച്ചു നൽകാൻ ശ്രീ പത്മനാഭൻ തോന്നിപ്പിക്കട്ടെ🙏🙏🙏🙏🙏 ആരുടേയും ശാപം വാങ്ങാതിരിയ്ക്കുക🙏 ഹരേ കൃഷ്ണാ🙏🙏

  • @grandvisionmusic9815
    @grandvisionmusic9815 4 หลายเดือนก่อน

    ഇതൊക്കെ പറയാൻ മറുനാടൻ ഷാജൻ അല്ലാതെ വേറൊരാളും ധൈര്യം കാണിക്കില്ല. അഭിനന്ദനങ്ങൾ 🥰🥰

  • @Lolanlolan304
    @Lolanlolan304 7 หลายเดือนก่อน +25

    എപ്പോഴും പുതിയ കച്ചവട സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങുക.... 💯 അതാണ് എന്റെ പോളിസി....

  • @satheesanec4963
    @satheesanec4963 7 หลายเดือนก่อน +77

    തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ ആണ്. അതു വെളിച്ചത്ത് കൊണ്ടുവരുന്നവരെ കുറ്റം പറയണ്ട.

  • @sunilkumar-be2cb
    @sunilkumar-be2cb 7 หลายเดือนก่อน +26

    Super revelations.
    Excellant Mr Shajan.
    you are a real HERO

  • @RehanEwaan
    @RehanEwaan 7 หลายเดือนก่อน +34

    ഭീമ എന്ന ബ്രാൻഡിന്റെ ശനിദശ ആരംഭിച്ചു കഴിഞ്ഞു. എത്ര കിട്ടിയാലും മതിവരാത്ത മുതലാളിമാരുടെ വിഹാര രംഗമാണ് കേരളം. ആർത്തി മൂത്ത മനുഷ്യർ.....സ്വർണ മുതലാളിമാരും റിയൽ എസ്റ്റേറ്റ് ബിസിനസും തമ്മിലുള്ള ബന്ധം തീർച്ചയായും കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണ്. ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ടു വരുന്ന മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ. മുഖ്യധാര മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരില്ല. കാരണം സ്വർണ്ണ മുതലാളിമാർ ഈ പത്രങ്ങളുടെ അക്ഷയഖനികൾ ആണ്. മുതലാളി പിന്നെ പരസ്യം നൽകില്ല എന്നതുതന്നെ കാരണം.

    • @rajeevanvazha2928
      @rajeevanvazha2928 7 หลายเดือนก่อน

      Bhima aranenna vicharam
      BJP yudeTVM vum
      RSS shaga nadathipum
      Evarude swantham chilavil
      3dt shaga valarthiyathum
      Nadathipum
      Swapnasuresh Bhima kutukettu
      Ullathukondu pinarayi rekshapettu
      Bhimayepatti oru chukum
      Ariyilla ningalku

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน

      Entu anweshichittenta evide orru kudumbam nadukollayadikkunnu ennugenam motham vilapichittuentundai entanweshanam vannu aare pidichu jenangale velluvilikkunnatallate

    • @stylesofindia5859
      @stylesofindia5859 7 หลายเดือนก่อน

      യൂസഫലി മാത്രം നല്ലവൻ

  • @Bebu-s3i
    @Bebu-s3i 7 หลายเดือนก่อน +28

    Thank you for exposing Bhima!

  • @ayyappadas5800
    @ayyappadas5800 7 หลายเดือนก่อน +2

    സത്യം വിളിച്ചുപറയാനും പൊതുജനത്തെ സഹായിക്കാനും നല്ല പൈതൃകം വേണം. ശ്രീ സാജൻ അവർകൾക്ക് ദീർഘായുസ്സു നേരുന്നു. അഭിനന്ദനങ്ങൾ, ഒരായിരം നന്ദിയും.

  • @shayjuantony1524
    @shayjuantony1524 7 หลายเดือนก่อน +11

    അപൂർവ്വം എങ്കിലും ഇന്ത്യൻ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നുന്ന ചില വിധികളാണ്... മാധ്യമങ്ങൾ ആർക്കുവേണ്ടി എന്നതിന് ഉത്തരവും ഇവിടെയുണ്ട്👍🏻👍🏻👍🏻

  • @arrows929
    @arrows929 7 หลายเดือนก่อน +249

    കോവിന്ദൻ മാർക്കെല്ലാം കഷ്ടകാലമാണല്ലോ

  • @pradeepkumarg6749
    @pradeepkumarg6749 7 หลายเดือนก่อน +2

    നാളിതുവരെ ആരും അറിയില്ലാത്ത ഒരു വാർത്ത എത്തിച്ചതിനു വളരെ നന്ദി ഭിമ ജ്വല്ലറി യെ കുറിച്ച് ഇത് വരെ നല്ല വിശ്വാസം ആയിരുന്നു...

  • @Sajis_Music_World
    @Sajis_Music_World 7 หลายเดือนก่อน +16

    ഹൊ...ഷാജൻ സ്കറിയ പുലിക്കുട്ടി തന്നെ...love you ❤❤
    Great video

  • @kochuthresiajose9146
    @kochuthresiajose9146 7 หลายเดือนก่อน +2

    സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച മറുനാടനു അഭിനന്ദനങ്ങൾ 🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 หลายเดือนก่อน +197

    ഇവരുടെ സ്വർണം നല്ലതാണ്. അതൊഴിച്ചാൽ വ്യവഹാരങ്ങൾ എല്ലാം തറ വെട്ടിപ്പാണ്. ഒരനുഭവസ്ഥൻ. 🙏🏿🇮🇳

    • @nimachandradas9360
      @nimachandradas9360 7 หลายเดือนก่อน +20

      മേക്കിങ് ചാർജ് കൂടുതൽ ആണ്. ഇപ്പോൾ കിട്ടുന്ന സ്വർണങ്ങൾ എല്ലാം halmarkku ഉള്ളതാണ്.

    • @anithac4293
      @anithac4293 7 หลายเดือนก่อน +29

      ഇവരുടെ ഷോപ്പിൽ നിന്ന് വാങ്ങിയ സ്വർണം വിൽക്കാൻ ഇവരുടെ കടയിൽ ചെന്നാൽ തനി സ്വഭാവം കാണിക്കും.

    • @mathewk.m6369
      @mathewk.m6369 7 หลายเดือนก่อน +9

      നല്ല ശതമാനം സ്വർണ്ണക്കടക്കാരും ഇങ്ങനെയൊക്കെത്തന്നെയാണ് 😔

    • @Invent-efy
      @Invent-efy 7 หลายเดือนก่อน +4

      Swarnathinte katha onum parayenda, Ernakulam mg road branchil ninum medicha swarnam, hall Mark sredichilla undarunumilla, athyavisathinu vilkan chenapol kudingi purity kuravu

    • @JGeorge_c
      @JGeorge_c 7 หลายเดือนก่อน

      😂shop maripoyo , bill ilathe ano vangouathu ?​@@Invent-efy

  • @royalgarden1366
    @royalgarden1366 7 หลายเดือนก่อน +1

    മറുനാടന്റെ ഇത്തരം വാർത്തകൾ ജനം വായിക്കട്ടെ. മുന്നോട്ടു ധൈര്യമായി പോവുക. നന്ദി.

  • @Bheeshma-l2g
    @Bheeshma-l2g 7 หลายเดือนก่อน +12

    ഷാജൻ,വളരെ വളരെ നന്ദി...ഈ ന്യൂസ് അറിയിച്ചതിന് ...

  • @vnk6270
    @vnk6270 7 หลายเดือนก่อน +14

    മറുനാടന്റെ ഈ ധീരതക്കു നമോവാകം🙏🏻.എന്താണ് ഗോവിന്ദ,ഇതൊക്കെ ശ്രദ്ധിക്കണ്ടേ!!

  • @basheerkundathoor5782
    @basheerkundathoor5782 7 หลายเดือนก่อน +4

    നല്ല ഒരു വാർത്ത യാണ് ഇത് മറ്റുള്ളവർക് ഉപകാരപെടും

  • @jinajames8562
    @jinajames8562 7 หลายเดือนก่อน +3

    ഷാജൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾ ഉള്ളതുകൊണ്ട് ഞങൾ സത്യം അറിയും.

  • @advmani
    @advmani 7 หลายเดือนก่อน +69

    ഫ്ലാറ്റിൽ ഇതാണ് തട്ടിപെങ്കിൽ സ്വർണത്തിൽ എന്തുമാത്രം തട്ടിപ്പായിരിക്കും. ഇവന്മാരൊന്നും മരിക്കുമെന്ന് ചിന്തിക്കുന്നേ ഇല്ലാ

    • @Lolanlolan304
      @Lolanlolan304 7 หลายเดือนก่อน +5

      ഭിമ ജ്വല്ലറി ഒകെ പണ്ടേ ഫീൽഡ് ഔട്ട്‌ ആയി... ഗോൾഡ് ഒന്നും കൊള്ളില്ല...

    • @rajsmusiq
      @rajsmusiq 7 หลายเดือนก่อน +5

      @@Lolanlolan304aano.. but bheemakku pothuve nalla peraanu. Vere etha bro nalla brand??

    • @Lolanlolan304
      @Lolanlolan304 7 หลายเดือนก่อน +4

      @@rajsmusiq ഗോൾഡ് നല്ലത് മലബാർ കല്യാൺ ജോയ് ആലുക്കാസ്... ഇവർ 3 പേരുടെ ആണ്...

    • @917439
      @917439 7 หลายเดือนก่อน +12

      ​@@Lolanlolan304bhima gold is good, take it to any other jewelers they take it without any fuss, take alukkas to other shop, they keep rubbing it for 20 minutes before discussing the price

    • @paulvonline
      @paulvonline 7 หลายเดือนก่อน +1

      Bheema ennal Bheemamaya thattip ennano😅😅

  • @saroopkkallen2494
    @saroopkkallen2494 7 หลายเดือนก่อน +12

    Very good judgment ,common people's life also matters ..

  • @shajishaji2899
    @shajishaji2899 7 หลายเดือนก่อน +12

    ധൈര്യ ശാലിയായ പത്ര പ്രവർത്തകൻ

  • @sebastianthomas1344
    @sebastianthomas1344 7 หลายเดือนก่อน +52

    കേരളത്തിലെ പത്രങ്ങളുടെ സ്ഥാപിത താൽപര്യം പണ സമ്പാദനം മാത്രം.

  • @sujithanugraham8394
    @sujithanugraham8394 7 หลายเดือนก่อน +9

    ഇത് കംപ്ലേൻ്റ് ചെയ്യ്ത അദ്ധേഹത്തിനും ബഹുമാനപ്പേട്ട കോടതിക്കും എൻ്റെ കൂപ്പ് കൈ🙏🙏🙏

  • @BINDULK-r7n
    @BINDULK-r7n 7 หลายเดือนก่อน +4

    സാധാരണക്കാർ എന്തെങ്കിലും ചെറിയ ആഭരണം വാങ്ങാൻ പോകുമ്പോൾ ഉള്ള പെരുമാറ്റം തന്നെ.. അസഹനീയം. പിന്നെ പോയിട്ടേയില്ല..

  • @nishashine4415
    @nishashine4415 7 หลายเดือนก่อน +1

    സർ, അങ്ങ് മാത്രമാണ് സത്യം ഇതുപോലെ ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നത്..... 80വയസ്സുള്ള എന്റെ ആന്റി വരെ സാറിന്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കും..... സാറിന്റെ രക്ഷക്കായി നിരന്തരം പ്രാർത്ഥിക്കും......

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 7 หลายเดือนก่อน +54

    ഭീമ ഗോവിന്ദനും പാർട്ടിയും കൊള്ളക്കാരോ.

  • @pradeepkumarc8282
    @pradeepkumarc8282 7 หลายเดือนก่อน +24

    ഭീമ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അറിയാത്ത പ്രവർത്തികളിൽ ചെന്നു പെട്ടതായിരിക്കാം. ഈ പ്രവർത്തികളൊക്കെ ചെയ്തു കൊടുക്കുന്നതിന് അവർ മറ്റു പലരേയും ആശ്രയിക്കുന്നു. മേൽനോട്ടം വഹിക്കാനോ meterials സംബന്ധമായ ഗുണനിലവാരം പരിശോധിക്കുവാനോ ഇവർക്ക് കഴിഞ്ഞില്ലാ എന്നു വേണം കരുതാൻ. എല്ലാം contract കൊടുന്ന കാലമല്ലേ. നഷ്ടപരിഹാരം ഭീമ കൊടുമെന്ന് കരുതാം.

    • @akn650
      @akn650 7 หลายเดือนก่อน +2

      The responsibility lies with Bhima even if outsourced.

    • @jayantito8520
      @jayantito8520 7 หลายเดือนก่อน +1

      Ollath pore. Ondallo kure. Ariyaatha pani.

    • @paulvonline
      @paulvonline 7 หลายเดือนก่อน

      Cash pokunna vare ellarkkum undakum visvasam

    • @pradeepkumarc8282
      @pradeepkumarc8282 7 หลายเดือนก่อน

      ​@@jayantito8520
      മനസ്സിലായില്ല താങ്കളുടെ Ollath

  • @uk19656
    @uk19656 7 หลายเดือนก่อน +91

    ഒരു കുടുംബം മുഴുവൻ തട്ടിപ്പുക്കാർ... വാർത്ത പുറത്തുകൊണ്ടുവന്ന ന്യൂസ്‌ എഡിറ്റർ ക്ക് അഭിനന്ദനങ്ങൾ... 🌹🌹🌹

    • @ValsammaKN
      @ValsammaKN 7 หลายเดือนก่อน +1

      Ee kallanokke etraaayalum matiyaville

    • @nila7860
      @nila7860 7 หลายเดือนก่อน

      ​@@ValsammaKNപറഞ്ഞിട്ട് കാര്യമില്ല. അവർക്കൊക്കെ സമൂഹത്തിൽ വലിയ സ്ഥാനമല്ലേ

  • @vinodvarghees8831
    @vinodvarghees8831 7 หลายเดือนก่อน +15

    ഇങ്ങനെ ഒരു പണി കിട്ടി ഫീമയ്ക്ക് അല്ലേ.... Good ന്യൂസ്‌.. ഷാജൻ.. 👍👍

  • @Redmi-xv4xl
    @Redmi-xv4xl 7 หลายเดือนก่อน +53

    ഞാൻ ഇന്ന് ഭീമയുടെ ജ്വല്ലറിയിലെ ചതുർഭാഹുവായ ഭഗവാന്റെ രൂപം 916-ൽ തീർത്ത് രത്നങ്ങളും വൈഢൂര്യങ്ങളും അണിയിച്ച് പ്രദർശിപ്പിക്കുന്നത് കണ്ടു. അവരുടെ സ്വന്തം ഷൊ റൂമിൽ. എന്ത് കാര്യം.... കുതന്ത്രങ്ങളാൽ സമ്പാദിക്കുന്നു. എന്തിന് ഇങ്ങനെ വാരി കൂട്ടണം.
    കഷ്ടം..''''''....,......❤❤

    • @7800avn
      @7800avn 7 หลายเดือนก่อน +3

      Al ..maladwar gold

    • @stylesofindia5859
      @stylesofindia5859 7 หลายเดือนก่อน +1

      ഊസപ്പലി ക്ക് ഉള്ളത് മുഴുവൻ പാവപ്പെട്ടവർക്കാണല്ലോ 😂😊

  • @amalashokan6830
    @amalashokan6830 7 หลายเดือนก่อน

    മറുനാടാ very good reporting ഇതാണ് മാധ്യമദര്‍മ്മം

  • @anusudhakarannair1380
    @anusudhakarannair1380 7 หลายเดือนก่อน +9

    രാവണപ്രഭുവിൽ വിജയരാഘവൻ പറയുന്നൊരു ഡയലോഗ് ഓർമ്മ വന്നു . പകരം കിട്ടുന്നത് അത് മണ്ണായാലും പൊന്നായാലും പെണ്ണായാലും ഒരാൾക്ക് പണമെണ്ണി കൊടുക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല😂

  • @matthaitm8945
    @matthaitm8945 7 หลายเดือนก่อน +2

    Very good Mr. Shajan. Please continue your crusade against injustice. God will reward you.

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 7 หลายเดือนก่อน +3

    Thank you for revealing the real face of KUAVINDAN and family......🎉🎉🎉🎉🎉

  • @sumodkurian7673
    @sumodkurian7673 7 หลายเดือนก่อน +2

    ജനങ്ങൾക്ക്‌ ഒരു ഉപകാരവും ഇല്ലാത്ത മാമ മാധ്യമങ്ങൾ എല്ലാരും ഒഴിവാക്കുക.സപ്പോർട്ട് സാജൻ ❤️

  • @georgejoseph9316
    @georgejoseph9316 7 หลายเดือนก่อน

    ഭീമയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ❤ ഇത്രയും സമ്പാദിച്ചിട്ടും❤ ജനങ്ങളെ കൊള്ളയടിക്കുന്നു❤ സോഷ്യലിസ്റ്റ് നേതാക്കൾ❤ ഭരണകർത്താക്കൾ എവിടെ❤❤?

  • @udayabanucp7833
    @udayabanucp7833 7 หลายเดือนก่อน +3

    ഞെട്ടിക്കുന്ന വാർത്ത 👏🏻👏🏻👏🏻

  • @friedafelix6099
    @friedafelix6099 7 หลายเดือนก่อน +1

    Great Shajan brother🙏സത്യം വിളിച്ചു പറഞ്ഞ Sir big salute 🙏🙏🙏🙏🌷🌷🌷

  • @sreeharisivalayam
    @sreeharisivalayam 7 หลายเดือนก่อน +6

    🙏👌താങ്കളാണ് ഇരട്ട ചങ്കൻ ❤🎉

  • @shya2056
    @shya2056 7 หลายเดือนก่อน

    ഞാനും ആലുവയിലെ എൻ്റെ ഫ്ലാറ്റിൻ്റെ ബിൽഡേഴ്സിനെതിരായി RERA യിൽ കേസ് കൊടുത്തിരുന്നു. അവസാനം മടുത്ത് എനിക്ക് സ്വാഭാവികമായും അർഹതയുള്ള Coverd car parking ന് വേണ്ടി compromise ചെയ്ത് ഇനി കേസ് ഇല്ലെന്ന് എഴുതി പരാതി പിൻവലിക്കുകയും ചെയ്യേണ്ടിവന്നു. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും covered Car parking builders തന്നതുമില്ല എനിക്കിനി rera യിൽ Case file ചെയ്യാനും കഴിയാത്ത അവസ്ഥയിൽ ഈ "മെല്ലെപ്പോക്ക് " നയം കൊണ്ടെത്തിച്ചു. Loan എടുത്ത് വാങ്ങിയ ഫ്ലാറ്റാണ്. ആകെ പെട്ടുപോയി. RERA എന്തായാലും എനിക്ക് ഉപകാരപ്പെട്ടില്ല.

  • @jaytee6373
    @jaytee6373 7 หลายเดือนก่อน +3

    ഇങ്ങനെയെങ്കിൽ ഇവരുടെ സ്വർണ്ണം എങ്ങനെ വിശ്വസിക്കും.. 🙏

  • @Jinzfacts
    @Jinzfacts 7 หลายเดือนก่อน +2

    Naranganam Service Cooperative bank , Pathanathitta District നിക്ഷേപകർക്ക് പണം പിൻവലിക്കാൻ പറ്റുന്നില്ല. പലിശ പോലും കിട്ടുന്നില്ല താങ്കൾ ഒന്ന് അന്വേഷിക്കണം അതിനെക്കുറിച്ച് ഒരു വാർത്ത ചെയ്യണം

  • @bharatvansh8784
    @bharatvansh8784 7 หลายเดือนก่อน +3

    അതികൺഗ്രാജുലേഷൻസ് ഷാജൻ ജി...❤🎉😊

  • @reethajohn2453
    @reethajohn2453 7 หลายเดือนก่อน +2

    Thank s a lot dear Shajan Scaria

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 7 หลายเดือนก่อน +4

    Big salute to you Mr. Shajan.

  • @mayadevigopinath4564
    @mayadevigopinath4564 7 หลายเดือนก่อน +1

    നമ്മുടേത് നാട് എന്താ ഇങ്ങനെ, മുൻപോട്ട് പോകുക , സാജൻ സാർ ധീരമായി മുന്നേറുക ❤

  • @Sukumaran-d9k
    @Sukumaran-d9k 7 หลายเดือนก่อน +3

    കറിയാച്ചന് അഭിനന്ദനങ്ങൾ

  • @sivanroyal2163
    @sivanroyal2163 7 หลายเดือนก่อน

    ഷാജൻ സാർ ന് ബിഗ് സല്യൂട്ട്

  • @aliasmp2109
    @aliasmp2109 7 หลายเดือนก่อน +26

    എന്തിനാടാ ഗോവിന്ദ ഇങ്ങനെ പറ്റിച്ചു തിന്നുന്നത്. കട്ടും മോഷ്ടിച്ചു കേരളത്തിലെ ഒരു ജില്ലാ വിലക്ക് വാങ്ങാൻ ഉള്ളത് ഉണ്ടാക്കിയിട്ടുണ്ടല്ലോ. കഷ്ടം.

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน +1

      ഇത് ഒരു തുടക്കം മാത്രം പിച്ചചട്ടി എടുക്കാൻ സമയം ആയി.

  • @sridevivipinan9208
    @sridevivipinan9208 7 หลายเดือนก่อน +4

    Sathyam thurannu paranju thanathinu Abhinandanangal Sir. 🙏🙏🙏🙏🙏

  • @shebaabraham687
    @shebaabraham687 7 หลายเดือนก่อน +49

    വേറെ ഏതെങ്കിലും ജ്വല്ലറിയിൽ നിന്ന് വാങ്ങിയ ആഭരണം വിൽക്കാൻ ചെന്നാൽ മറ്റു ജ്വല്ലറി യെക്കാൾ ഒരുപാട് വിലകുറച്ച് എടുക്കുകയുള്ളൂ ഭീമ

    • @nimachandradas9360
      @nimachandradas9360 7 หลายเดือนก่อน +4

      അവരുടെ സ്വർണം തന്നെ 2% കുറച്ചു മാത്രമേ എടുക്കൂ. അനുഭവം ഉണ്ട്.

    • @sheejasubhash9200
      @sheejasubhash9200 7 หลายเดือนก่อน +6

      ശരിയാണ്. ഞാൻ 6 gm gold വിൽക്കാൻ ഭീമയിൽ ചെന്ന് വില ചോദിച്ചതിന് ശേഷം തൊടുപുഴ തന്നെയുള്ള വേറൊരു ചെറിയ ജ്വല്ലറിയിൽ വിറ്റു. എനിക്ക് അവർ പറഞ്ഞതിലും 6000 കൂടുതൽ കിട്ടി. 3 വർഷം മുൻപ്

    • @divyamenon1209
      @divyamenon1209 7 หลายเดือนก่อน

      Sathyam.. enikkanubhavamaanu....orikkal ente vivaha swarnam, athu mattoru jwelleryil ninnum vaangiyathanu... vilkan vendi avide poyi anweshichappol valare vila kurachaanu avar vila paranjathu... njan pinne mattoru cheeiya jwelleryil kooduthal panathinu vittu

    • @ameenab1091
      @ameenab1091 7 หลายเดือนก่อน

      ​@@sheejasubhash9200😮😅😅

  • @sachin_eyz
    @sachin_eyz 7 หลายเดือนก่อน +23

    പണികൂലി അപാരം പഴയ സ്വർണത്തിന് വില നല്ല കുറച്ചാണ് ഭീമ തരാറ് 😢കത്തി ഭീമ

    • @joysymj4611
      @joysymj4611 7 หลายเดือนก่อน

      സത്യമാണ് കോഴിക്കോട് ഭീമയിൽ നിന്ന് എടുത്ത സ്വർണ്ണം എർണാകുളം ഭീമക്ക് വിശ്വാസം പോരാ 916 ആയിട്ടും നല്ലോണം കുറച്ചു ഭീമയിൽ നിന്നുതന്നെ വാങ്ങീതാണല്ലോ പിന്നെന്താ ഇങ്ങനെ കുറക്കുന്നത് എന്ന് ചോദിച്ചപ്പോൾ കോഴിക്കോട് ഭീമ അനിയൻ്റെയാണ് അവിടെ എടുത്തത് അവിടെ തന്നെ കൊടുത്താല് പണിക്കൂലിയല്ലാതെ വേറൊന്നും കുറക്കില്ല അതുകൊണ്ട് നിങ്ങൾക്ക് തുക കൂടതൽ കിട്ടണെങ്കിൽ അവിടെ പോയ്ക്കോ ത്രെ

  • @nitheeshNarayanan8819
    @nitheeshNarayanan8819 7 หลายเดือนก่อน +3

    ഇടപ്പള്ളി ഭിമയിൽ ഗോൾഡ് മേടിച്ചാൽ ഒരാഴ്ചക്കുള്ളിൽ പൊട്ടി പോകും, ഒട്ടും ക്വാളിറ്റി ഇല്ലാത്ത വർക്കും, ഗോൾഡ്ഉം ആണ് അവിടെ. വേറെ അനുഭവം ഉള്ളവർ ഉണ്ടോ

  • @santhoshgs191
    @santhoshgs191 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ.....സാജൻ

  • @leninthomas7708
    @leninthomas7708 7 หลายเดือนก่อน +5

    Congrats 🎉🎉🎉🎉🎉 I proud of you ❤❤❤❤❤

  • @shobhapaul193
    @shobhapaul193 7 หลายเดือนก่อน

    Congratulations Shajan🎉God bless you🙏❤🙏
    Jai jai Marunadan

  • @ramachandranwarrier7455
    @ramachandranwarrier7455 7 หลายเดือนก่อน +17

    പത്ത് മുപ്പത് വർഷം മുൻപ് ഒരു ആഡ് ഏജൻസിയിൽ ജോലി ചെയ്യുമ്പോൾ ഒരു കൊടക്കാട് കാരൻ കൂടെ ഉണ്ടായിരുന്നു. അയ്യാൾ പറയുമായിരുന്നു, ഭീമയുടെ കൈ വിരിച്ചു നിൽക്കുന്ന പയ്യൻ പറയുന്നത് "പറ്റിച്ചേ" എന്നാണ് എന്ന്. 😂😂😂

    • @VijayagopalanKP
      @VijayagopalanKP 7 หลายเดือนก่อน +1

      "ഭീമമായി പറ്റിച്ചേ" എന്നാണ്.

  • @Kuttanwarrior
    @Kuttanwarrior 23 วันที่ผ่านมา

    Excellent presentation! Congratulations! Sada, India

  • @JoyPattimattom
    @JoyPattimattom 7 หลายเดือนก่อน +6

    ഇവൻ ദൈവങ്ങൾക്കും കോടികളുടെ കൈക്കൂലി പണമായിട്ടും കിരീടമടക്കമുള്ള ആഭരണങ്ങളായിട്ടും കൊടുത്തത് ഈയിടെ വാർത്തയിൽ കണ്ടതായി ഓർക്കുന്നു...

  • @rakeshchelambanc9633
    @rakeshchelambanc9633 7 หลายเดือนก่อน

    ബിഗ് സല്യൂട്ട് ഷാജേട്ടാ

  • @sureshbabusekharan7093
    @sureshbabusekharan7093 7 หลายเดือนก่อน +11

    Same with Sowparnika builders, RVG, Thrikannapuram, Trivandrum..
    Fraud builder,no TC number or NOC being provided..

  • @sasikumarc1751
    @sasikumarc1751 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ ഷാജൻ

  • @jijymjohn
    @jijymjohn 7 หลายเดือนก่อน +4

    ഇത്രയും വലിയ ഫ്ലാറ്റ് ഉണ്ടാക്കി ഭീമ ഗോവിന്ദൻ എന്തുമാത്രം കോടികൾ തട്ടി കാണും. ആറ് കോടി കൊടുത്തു കഴിഞ്ഞാൽ അയാളുടെ കാര്യം തീരും. പക്ഷേ ഫ്ലാറ്റ് വാങ്ങിച്ചവർ പെട്ടുപോയി എന്ന് പറഞ്ഞാൽ മതി.

  • @thomassleamon3356
    @thomassleamon3356 7 หลายเดือนก่อน +7

    Joy alukkas റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് ഉണ്ട്, ഭീമാക്ക് ഉണ്ട്.

  • @susmithababu6790
    @susmithababu6790 7 หลายเดือนก่อน

    ഒരു 3.5 പവൻ താലി മാല same 3.5 wt ൽ മാറ്റി വാങ്ങിയപ്പോൾ 18000/ രൂപ യാണ് kasaragod Bhima യിൽ
    Making charge എന്ന പേരിൽ
    വാങ്ങിയത് ആർക്കും ഇവരുടെ കണക്ക് മനസിലാകില്ല പിന്നെ calculator ൽ കൂട്ടിയും കുറച്ചും ഒരു discount തന്നു
    എന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കും
    കുറയൊക്കെ ഇങ്ങനെ പോട്ടെ 😅 സന്തോഷം

  • @ramakrishnanpm4596
    @ramakrishnanpm4596 7 หลายเดือนก่อน +47

    പരസ്യം വാങ്ങിയാൽ വാർത്ത കൊടുക്കാൻ കഴിയിയില്ലല്ലോ പത്ര ധർമ്മം കാക്കുന്ന പത്രപ്രവത്തകരും അവരുടെ മുതലാളികളേയും ജനം തിരിച്ചറിയണം

  • @ajithkumar.r3589
    @ajithkumar.r3589 29 วันที่ผ่านมา

    വളരെ coreect 🙏🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 7 หลายเดือนก่อน +3

    പത്രമാധ്യമങ്ങൾക്ക് പരസ്യം കിട്ടിയാൽ അവർ പിന്നെ അവർക്കെതിരേ എന്തെങ്കിലും വാർത്ത കൊടുക്കുമോ?

  • @shylajarpillay9008
    @shylajarpillay9008 7 หลายเดือนก่อน

    Thank u marunadan

  • @devils4803
    @devils4803 7 หลายเดือนก่อน +21

    മദാമ്മ അമ്മായി നടത്തിയ അഴിമതി കൂടി ന്യൂസ്‌ ആക്കണേ അച്ചായാ 😂😂

    • @Fgh-g4p
      @Fgh-g4p 7 หลายเดือนก่อน +3

      🤑🤑😭😭 ബോണ്ടപ്പൻ മോദിയൊ😂😂😂

    • @1969R
      @1969R 7 หลายเดือนก่อน

      🤔

    • @anandmohan9296
      @anandmohan9296 7 หลายเดือนก่อน

      @@Fgh-g4puchatil karayu… bond entha bonda entha ennariyayhavanum aarokke bond medichitund enna ariyatha ne oru vazha bonda aanu

  • @renjithp2k
    @renjithp2k 7 หลายเดือนก่อน

    Hats off to you Sajan! You are the only brave voice supporting the common man... please keep up the good work!

  • @vbmadhusoodhanan1344
    @vbmadhusoodhanan1344 7 หลายเดือนก่อน +4

    എല്ലാ പ്രധാന മുതലാളിമാരും ഇങ്ങനെയാണ്. ഒരു പത്രങ്ങളും റിപ്പോർ ട്ട് ചെയ്യില്ല.

  • @anilmathew688
    @anilmathew688 7 หลายเดือนก่อน +1

    ഇവിടെ നിയമമൊക്കെ ഇങ്ങനെയാ - വികസിത രാജ്യങ്ങളിൽ നിയമങ്ങൾ എല്ലാവർക്കും തുല്യം

  • @supX-66
    @supX-66 7 หลายเดือนก่อน +4

    സ്ഥിരമായി ഭീമയില്‍ നിന്ന് വാങ്ങിയിരുന്ന പരിപാടി ഇതോടെ നിർത്തി.

  • @rejisd8811
    @rejisd8811 7 หลายเดือนก่อน +2

    Get only RERA approved flat. Thanks for Modi implementing the RERA🎉p❤

  • @VargheseMundat
    @VargheseMundat 7 หลายเดือนก่อน

    Thankyou. Shajan 🎉

  • @sreejasreeja5443
    @sreejasreeja5443 7 หลายเดือนก่อน +4

    Sir.. വേറെ ഒരു കോടീശ്വരൻ്റെ തടിപ്പിൻ്റെ ഇര ആണ് ഞാൻ 😢

    • @allualex8483
      @allualex8483 7 หลายเดือนก่อน +1

      Aaranu madam..

  • @jaivishnu3037
    @jaivishnu3037 7 หลายเดือนก่อน

    Good work done proud of marunadan

  • @MarketPulse2024
    @MarketPulse2024 7 หลายเดือนก่อน +10

    അറിയാവുന്ന പണി എടുക്കണം ഇല്ലെങ്കിൽ പണി കിട്ടും.

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      കിട്ടണം കിട്ടി ഇരിക്കും

  • @ullasdharan1041
    @ullasdharan1041 7 หลายเดือนก่อน

    വളരെ correct ആയ കാര്യങ്ങൾ big Salute ❤️❤️❤️

  • @TINYCAT-w7b
    @TINYCAT-w7b 7 หลายเดือนก่อน +5

    മറുനാടന് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @regikurian4704
    @regikurian4704 7 หลายเดือนก่อน

    Well said Shajan

  • @Vibgior10
    @Vibgior10 7 หลายเดือนก่อน +5

    മറുനാടൻ ഉള്ളതിനാൽ ജനങ്ങൾ സത്യം അറിയുന്നു. മലയാള മാധ്യമങ്ങൾക്ക് ഗാസയും വിവാദങ്ങളും മതി.

  • @sinilipankar5341
    @sinilipankar5341 7 หลายเดือนก่อน

    Well said Shajan Sir

  • @Kawaiclouds
    @Kawaiclouds 7 หลายเดือนก่อน +3

    6 കോടി ഭീമയേ സംന്പന്തിച്ചടത്തോളം ഒരു പ്രശ്നമേയല്ലാ.......

  • @hopkins3642
    @hopkins3642 7 หลายเดือนก่อน

    Well done Shajan ,,,❤❤