നികേഷ്കുമാർ രാജി വച്ചത് എന്തിന്? സത്യം ഇതാണ് l M V Nikesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.6K

  • @doubleheartan
    @doubleheartan 7 หลายเดือนก่อน +324

    റിപ്പോർട്ടർ ടിവിയിലും മുഴുവൻ സമയ പാർട്ടി പ്രവർത്തനം തന്നെയാണ് ഈ മരവാഴ ചെയ്തു കൊണ്ടിരുന്നത്. ❤

    • @samoommen2177
      @samoommen2177 7 หลายเดือนก่อน +7

      ഇനി കേരളത്തിലെ കിണർ , കുളം എല്ലാം ഇവൻ വഴി ആയിരിക് അതിൻ്റ് ക്ലീനിങ് 😂

    • @rameshmathew1961
      @rameshmathew1961 7 หลายเดือนก่อน +2

      CORRECT

    • @shyjuindian953
      @shyjuindian953 7 หลายเดือนก่อน +2

      അതൊക്കെ ക്ഷീണമാണ് കൂടുതലും ഉണ്ടാക്കി കൊടുക്കുന്നത് എന്ന് പാർട്ടിക്ക് മനസ്സിലായി ...
      ഇനി അങ്ങോട്ട് കിണുമോന് എന്തരോ എന്തോ

    • @vijikrishnakumar5335
      @vijikrishnakumar5335 7 หลายเดือนก่อน

      Pinne marunadan ayirikkum sathyadanthan.ithrakku oru chetta,swapnangalil mathram.ivan vaa thurakkunnathu kallan parayan mathram

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 หลายเดือนก่อน +137

    ഭാവനയുടെ കേസ് അതിന്റെ നേരായ വഴിയിൽ പോകാൻ nikesh kumar കാരണമായി. അതിന്റെ നന്മകൾ അദ്ദേഹത്തിന് ലഭിക്കും. Hats of nikesh 👍

    • @sameerbabu4419
      @sameerbabu4419 7 หลายเดือนก่อน +4

      എത്രയോ പേർക്ക് പണിയെടുത്ത ശമ്പളം കൊടുക്കാൻ ബാക്കിയുണ്ട്. ആ തിന്മ എവിടെ ഉൾക്കൊള്ളിക്കും. ?ഇപ്പോൾ കിട്ടിയ 10 കോടി പോലും ചിലപ്പോൾ അതിനു തികയില്ല.

    • @lijopunnolil1
      @lijopunnolil1 7 หลายเดือนก่อน +3

      അത് വഴിയെ മനസ്സിലാകും. നികേഷിനോട് തെളിവ് ചോദിച്ചാൽ അപ്പോ മൈക്ക് ഓഫാക്കും.

    • @sharafalimkm4628
      @sharafalimkm4628 6 หลายเดือนก่อน

      നികേഷ് ❤

    • @avinashgopal7959
      @avinashgopal7959 3 หลายเดือนก่อน

      nikesh rating koottan dileepinte case eduth ittu

  • @sasidharantm4959
    @sasidharantm4959 7 หลายเดือนก่อน +1336

    നികേഷ്കുമാർ രാഷ്ട്രീയത്തിൽ ശോഭിക്കും. ഉളുപ്പ് എന്ന ഒരു ഐറ്റം മൂപ്പരുടെ ഏഴയലത്തുകോടി പോയിട്ടില്ല.

    • @komalaVNair
      @komalaVNair 7 หลายเดือนก่อน +88

      മാത്രമല്ല നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന കിണരേഷ് കുമാർ.

    • @sollytomtom2409
      @sollytomtom2409 7 หลายเดือนก่อน +19

      🤣🤣🤣🤣

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 หลายเดือนก่อน

      ഒരു അന്തംകമ്മി പോത്ത്... 😩..... 🤣🤣🤣
      തന്തക്ക്‌ പറയിപ്പിക്കുന്നവൻ.. 😔

    • @anilkumar.c.m9135
      @anilkumar.c.m9135 7 หลายเดือนก่อน

      ഇവന് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇവന്റെ അച്ഛനെ ഓർത്തു , അയാളെ ഓടിച്ചിട്ടു കല്ലെറിഞ്ഞ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തരി പാർട്ടിയിൽ ചേരാൻ പോകുമായിരുന്നില്ല.

    • @reghuprakash
      @reghuprakash 7 หลายเดือนก่อน +17

      😂😂😂

  • @MANSOODK
    @MANSOODK 7 หลายเดือนก่อน +9

    ഉറപ്പിലാത്ത കാര്യത്തിൽ ഒരു ഉളുപ്പുമില്ലാത്തെ പറയാനുള്ള ഒരു ഉളുപ്പ് അതാണ് മറുനാടൻ മാധ്യമപ്രവർത്തനം

  • @philiposep.s8087
    @philiposep.s8087 7 หลายเดือนก่อน +288

    എഴുപതോ ഏറിയാൽ എൻപതോ വയസു വരെയുള്ള ജീവിതകാലത്ത് അധികാരവും സമ്പത്തും നേടാൻ വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങളാണ് മനുഷ്യൻ നടത്തുന്നത് 🤔

    • @Ex_sanghi-400
      @Ex_sanghi-400 7 หลายเดือนก่อน

      Nee christian alle nee mindanda ith hindu rashtram aan

    • @saleenasaleem5142
      @saleenasaleem5142 7 หลายเดือนก่อน +1

      @@philiposep.s8087 സഖാവേ ഒരു ഉളുപ്പുമില്ല കേരളത്തെ ത്രിപുര ആക്കാൻ ആണോ താങ്കൾ വരുന്നത്

    • @bijimolpr5386
      @bijimolpr5386 7 หลายเดือนก่อน +9

      വളരെ വളരെ ശെരി ആണ് ബ്രോ

    • @sudhishpb144
      @sudhishpb144 7 หลายเดือนก่อน +1

      Very correct

    • @daffodils1000
      @daffodils1000 6 หลายเดือนก่อน

      സത്യം. ചില മനുഷ്യരുടെ കാശുണ്ടാക്കാനുള്ള ആക്രാന്തം കണ്ടാൽ ഇവർക്കു ഒരു 500 വർഷം ജീവിക്കാനുള്ള ആയുസ്സുണ്ടെന്നു തോന്നും.

  • @Purujaihindmedia
    @Purujaihindmedia 7 หลายเดือนก่อน +27

    സുരേഷ് ഗോപിയുടെ വിജയം കണ്ട് അതു പോലെ വിജയ്ക്കാമെന്നാണ് നികേഷ് കുമാറിന്റെ ചിന്ത

    • @Tingu-u2f
      @Tingu-u2f 7 หลายเดือนก่อน

      വളരെ ശരിയാണ്

  • @sav157
    @sav157 7 หลายเดือนก่อน +1196

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി രാവും പകലും പണിയെടുത്ത നികേഷ് കുമാർ മാധ്യമപ്രവർത്തനം നിർത്തിയതിന് നന്ദി ❤❤❤❤

    • @naranb8753
      @naranb8753 7 หลายเดือนก่อน +37

      ഇനി സുരേഷ്‌ഗോപിയെ പോലെ പ്രവർത്തിക്കും.
      😂😂😂

    • @vpshashindran5437
      @vpshashindran5437 7 หลายเดือนก่อน +16

      Ini oru Mantri aakanulla aagrahamaayirikkum

    • @saleenasaleem5142
      @saleenasaleem5142 7 หลายเดือนก่อน +35

      വീണ്ടും കട്ടുമുടിക്കാനാണോ നിങ്ങളുടെ പൊതുപ്രവർത്തനം

    • @willieo7ii
      @willieo7ii 7 หลายเดือนก่อน +57

      എന്നാൽ നികേഷിനെ മുങ്ങുന്ന cpm കപ്പലിലേക്ക് സ്വാഗതം ചെയ്യുന്നു

    • @vijayanamrathayyan2034
      @vijayanamrathayyan2034 7 หลายเดือนก่อน +6

      😅😅😅😅

  • @skrishnan6201
    @skrishnan6201 7 หลายเดือนก่อน +107

    സ്വന്തം പിതാവിൻ്റെ മരണശേഷവും കുരിശിലേറ്റിയ മകൻ !! മഹാൻ !!

  • @sav157
    @sav157 7 หลายเดือนก่อน +276

    മറുനാടനും ഷാജൻ സാറും എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു ❤❤❤

    • @ShajiAaa-y6t
      @ShajiAaa-y6t 7 หลายเดือนก่อน

      സംഘികളുടെ മനസ്സിൽ

    • @pavithrans8180
      @pavithrans8180 7 หลายเดือนก่อน +3

      താങ്കളെപോലുള്ളവർ പറയും. തിരിച്ചറിവും ചിന്തയും ഉള്ളവർ പറയില്ല. സാജന്റെ 5വർഷത്തിനുമുമ്പുള്ള വീഡിയോ പരിശോധിച്ചാൽ ഇയാളുടെ അവസരവാദവും ഉരുണ്ടുകളിയും മനസിലാകും. മോദിയെ ഇതുപോലെ പുകഴ്ത്തുന്ന സ്തുതിക്കുന്ന താങ്ങുന്ന ഒരാൾ കേരളത്തിൽ കാണില്ല.

    • @johndutton4612
      @johndutton4612 7 หลายเดือนก่อน +2

      @@pavithrans8180അയിന്?😂 പിണറായിയെ പിന്നെ ആരും സ്തുതിക്കാറില്ലല്ലോ

    • @unnikrishnannair5098
      @unnikrishnannair5098 7 หลายเดือนก่อน

      ​@@pavithrans8180അണ്ടനെയും അടകോടനെയും പുകഴ്ത്താം. മോഡി യെ മാത്രം പുകഴ്ത്തരുത്.............. uk

    • @josealocious6062
      @josealocious6062 7 หลายเดือนก่อน

      മോദി യെ മാത്രം സ്തുതിക്കുന്ന ഒരു മാപ്ര

  • @jayasankarpg1890
    @jayasankarpg1890 7 หลายเดือนก่อน +1

    Good to see that you talking about Nikesh Kumar. Yourself & Nikesh are bright spots in kerala journalism.

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 7 หลายเดือนก่อน +97

    നികേഷ് കുമാർ ചെയ്ത ഏറ്റവും വലിയ നന്മ
    ക്രിമിനൽ കോവാലന്റെ സകല ഗൂഡാലോചനയും
    നെഞ്ചുറപ്പോടെ എടുത്തു പുറത്തിട്ടു
    കോടതിയിൽ പോലും നീതി കിട്ടാതിരുന്ന ഭാവനയ്ക്ക് വലിയ ആശ്വാസമായി ❤️
    ആ പുണ്യം എന്നും അങ്ങേർക്ക് കിട്ടും 👍❤️

    • @mooranyujoki
      @mooranyujoki 7 หลายเดือนก่อน +5

      Thanghal ano kodathi😁

    • @mooranyujoki
      @mooranyujoki 7 หลายเดือนก่อน +2

      Thanghal anno kodathi😁

    • @jaihind2238
      @jaihind2238 7 หลายเดือนก่อน

      പതുക്കെ തള്ള് മോനെ

    • @m4tech-vlog
      @m4tech-vlog 7 หลายเดือนก่อน +1

      ira bhavanaye ano

    • @mynameismaximus3624
      @mynameismaximus3624 7 หลายเดือนก่อน +2

      ഉവ്വാ. നികേഷ് ആണല്ലോ ജഡ്ജി.

  • @VSVMIDHILA
    @VSVMIDHILA 7 หลายเดือนก่อน +1

    ഇത്രയും വിശദമായി കാര്യങ്ങൾ അറിയിച്ചത് താങ്കൾ മാത്രം അഭിനന്ദനങ്ങൾ

  • @arrows929
    @arrows929 7 หลายเดือนก่อน +691

    അച്ഛന്റെ പാരമ്പര്യം കിട്ടാതെയും അച്ഛനെ തല്ലിച്ചവന്റെ പാരമ്പര്യം കിട്ടിയതുമായ മകൻ

    • @prakash45483
      @prakash45483 7 หลายเดือนก่อน +23

      ജോസ് k മാണിക്ക് koottayi

    • @BanguSomaraz
      @BanguSomaraz 7 หลายเดือนก่อน +6

      പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ബ്രോ... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം..
      ഏച്ഛനെ തല്ലിയ തല്ലിന്റെ സൗരഭ്യം ഏറ്റാണ് മ്മടെ കിണർ, ഗന്തംകമ്മി പ്രെഗ്നന്റ് (ന്നുച്ചാൽ ഫെർമാംഗനേറ്റ്, സോറി പെർമനമാന്റ്... യ്യോ😩.. പെ.ർ.മെ.നെ.ന്റ് ) അടിമേഷ് ആയി കയറുന്നത്...

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 7 หลายเดือนก่อน +4

      Correct

    • @ArjanKrishnan
      @ArjanKrishnan 7 หลายเดือนก่อน

      😂​@@prakash45483

    • @ArjanKrishnan
      @ArjanKrishnan 7 หลายเดือนก่อน +10

      അച്ഛമ്മയെയും അച്ഛനേയും കൊന്നവരുടെ കൂടെ രാഹുലിന് ആവാം , ജോസ് കെ മാണിക്കാവാം പിന്നെന്തേ നികേഷിന്

  • @ramachandrennair7362
    @ramachandrennair7362 7 หลายเดือนก่อน +12

    നല്ല അവതരണം. ഇനി നികേഷ് mla യും മന്ത്രിയും ആവും അയാൾ ഒരു താലൂക് അയാളുടെ പേരിൽ എഴുത്തും. ഇല്ലെങ്കിൽ കൂട്ടുകാരയായ അഗസ്റ്റിൻ സഹോദരന്മാരുമായി ചേർന്നു ഇനി മറയൂർ ചന്ദന കടികൾ സ്വന്തമാക്കി ഒരു 100 കോടി ക്ലബ്ബിൽ കയറും.അഭിനന്ദനങ്ങൾ 🌹🙏

    • @KLtraveller-v3e
      @KLtraveller-v3e 7 หลายเดือนก่อน +1

      എന്തായാലും ED യെ വിട്ട് ഇലക്ട്രൽ ബോണ്ട് എഴുതിവാങ്ങുന്നില്ലല്ലോ.

  • @gopinadhannk1505
    @gopinadhannk1505 7 หลายเดือนก่อน +256

    സ്മൃതി പരുത്തിക്കാടിന്റെയും സുജയയുടെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.മടുത്തു.ഇനി ഈ പണി അവസാനിപ്പിക്കാം😅

    • @anilraghu8687
      @anilraghu8687 7 หลายเดือนก่อน +10

      Now Smriti will go back to Media One

    • @McBrueswane
      @McBrueswane 7 หลายเดือนก่อน

      കോപ്പാണ്. Scripted ആണ്, ഇവരുടെ പരിപാടി.

    • @abz9635
      @abz9635 7 หลายเดือนก่อน +1

      എന്നാ കൊതം ആണ് അവൾക്ക് 😊

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 7 หลายเดือนก่อน +1

      ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള വെറും പ്രഹസനം

    • @udhamsingh6989
      @udhamsingh6989 7 หลายเดือนก่อน +1

      അതു വെറും തരികിടകളിയാണ് Bro..

  • @ashimtr011
    @ashimtr011 7 หลายเดือนก่อน +565

    അതിനവൻ ഇത്രേം കാലം ചെയ്തത് മാധ്യമ പ്രവർത്തനം ആയിരുന്നോ?? അവൻ തന്നെ പറഞ്ഞപോലെ ചന്തി കഴുകൽ ആയിരുന്നല്ലോ

    • @ShajiAaa-y6t
      @ShajiAaa-y6t 7 หลายเดือนก่อน

      ആണോ സംഘി

    • @mohanantk7335
      @mohanantk7335 7 หลายเดือนก่อน +6

      😂😂😂

    • @Ex_sanghi-400
      @Ex_sanghi-400 7 หลายเดือนก่อน +8

      Nee chanakam thinnunath korakata...ninte thalel onnum ila

    • @lovebytes5469
      @lovebytes5469 7 หลายเดือนก่อน +13

      ​@@Ex_sanghi-400 theettam thinnunna ninte thalayil vere enthanu ullath 😂😂

    • @satheeshchandran3905
      @satheeshchandran3905 7 หลายเดือนก่อน +3

      Very correct👍

  • @santhoshkumar.r.n2718
    @santhoshkumar.r.n2718 7 หลายเดือนก่อน +17

    ശ്രീ നികേഷ് കുമാർ
    മാധ്യമ മാമാ പ്രവർത്തകൻ, മാധ്യമ വ്യഭിചാരി, മാധ്യമ അഥമൻ, തുടങ്ങി എന്തെല്ലാം വൃത്തികെട്ട പദങ്ങൾ ഉണ്ടോ അതെല്ലാം സമുന്നയിക്കുന്ന ധീര ദേശാഭിമാനി (പത്രം) അടിമ കമ്മിയോളിക്ക് ആദ്യം നന്ദി രേഖപ്പെടുത്തുന്നു കാരണം മാധ്യമ മാലിന്യ കൂമ്പാരത്തിൽ നിന്നും സിംഹഭാഗവും സ്വയം ഒഴിവാക്കി തന്നതിന്.
    പിന്നെ ആശംസകൾ നേരുന്നു കാരണം ഈ പാർട്ടിയെ ഇത്രത്തോളം അധഃപതിക്കാൻ കാരണ ഭൂതന്മാരായ ആൾക്കാരിൽ ഒരാളായ താങ്കൾ താങ്കളുടെ മാധ്യമ വ്യഭിചാരത്തിലൂടെ നടത്തിയ നിതാന്ത ജാഗ്രതയും പ്രവർത്തനവും എക്കാലത്തും ഓർമിക്കപ്പെടും. ഓർമ്മിക്കപ്പെടും എന്ന് പറഞ്ഞത് താങ്കൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയല്ലേ അപ്പോൾ പിന്നെ ഊർദ്ധശ്വാസം വലിക്കുന്ന ഈ പാർട്ടിയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി അടിക്കാൻ താങ്കൾക്ക് ഇട വരട്ടെ എന്ന് ആശംസിക്കുന്നു അതിന് ഏറ്റവും അനുയോജ്യം താങ്കൾ മാത്രമാണ്.

  • @Chakkochi168
    @Chakkochi168 7 หลายเดือนก่อน +340

    മാദ്ധ്യമ രംഗത്തെ ഒരു മാലിന്യം ഒഴിഞ്ഞുപോയത് നന്നായി.👹💃

    • @mohanantk7335
      @mohanantk7335 7 หลายเดือนก่อน +3

      😂😂😂😂😅

    • @sureshp144
      @sureshp144 7 หลายเดือนก่อน

      സത്യം

    • @sudhishpb144
      @sudhishpb144 7 หลายเดือนก่อน

      😅😅

  • @ARK-ub5jv
    @ARK-ub5jv 7 หลายเดือนก่อน +1

    U can disagree with him politically but Mr. Nikesh kumar is very kind hearted / hrad working person. Thank u sir for having a wonderful oustanding successful career in media.
    Wish u all the best sir.

  • @citizenkane9222
    @citizenkane9222 7 หลายเดือนก่อน +900

    അങ്ങനെ കിണറേഷ് ഇനിമുതൽ എ.കെ.ജി സെന്ററിലെ "ആസ്ഥാന അംബട്ടൻ" ആയി വിലസുന്നതാണ് 😈😁😈

    • @jojosani
      @jojosani 7 หลายเดือนก่อน +29

      Kottaram Barbar!😊😃

    • @PradeepKumar-jx5qb
      @PradeepKumar-jx5qb 7 หลายเดือนก่อน +9

      😀😀😎😀😀😀😀😀😀

    • @mohanantk7335
      @mohanantk7335 7 หลายเดือนก่อน +8

      😂😂😂😂😅

    • @shankar4330
      @shankar4330 7 หลายเดือนก่อน +3

      Ambattan ennu paranju puchikunna malayalikalude samskaram enthayalum kollam

    • @venugobal8585
      @venugobal8585 7 หลายเดือนก่อน +1

      😂😂😂

  • @Spongevloger
    @Spongevloger 7 หลายเดือนก่อน +10

    മിടുക്കൻ. 28വർഷത്തെ കഠിന പ്രയത്നം. അതിനു അർഹത പെട്ട വരുമാനവും. രാഷ്ട്രീയ കളരിയിൽ ഇനിയും തുടരട്ടെ

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 7 หลายเดือนก่อน +261

    ധാർമികത ഇല്ലാത്ത പത്രപ്രവർത്തകരുടെ അവസ്ഥ അവസാനം ഇങ്ങനെയായിരിക്കും എന്നതിന് തെളിവാണ് നികേഷ്. പിന്നെ രാഷ്ട്രീയം, പ്രത്യേകിച്ചും ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന് എന്ത് ധാർമികത.

    • @sollytomtom2409
      @sollytomtom2409 7 หลายเดือนก่อน +5

      ധാർമികതയോ... അതെന്തുവാ... എവിടെയും കാണാനില്ലല്ലോ 🤔🤣

    • @paulao1699
      @paulao1699 7 หลายเดือนก่อน +1

      TV​@@sollytomtom2409

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 7 หลายเดือนก่อน

      കമ്മ്യൂണിസ്റ്റുകൾക്ക് രാഷ്ട്രീയം എന്നത് ജനാധിപത്യം എന്നതല്ല തൊഴിലാളി വർഗ (അതു വെറും ഒരു ആലങ്കാരിക സങ്കല്പം മാത്രം ) സർവ്വധിപത്യം എന്ന ഓമനപേരിൽ നടക്കുന്ന ഏകധിപത്യം ആണ്.

    • @josealocious6062
      @josealocious6062 7 หลายเดือนก่อน

      ധാർമികത അതാണ് നികേഷ്.. കൂലിക്കേഴുതുന്നതു മാപ്രകളാണ്

    • @udhamsingh6989
      @udhamsingh6989 7 หลายเดือนก่อน

      രാഷ്ട്രീയത്തിൽ ധാർമ്മികത തിരയുന്ന താങ്കളോട് എന്ത് പറയാനാണ് ..

  • @annanirmalac1951
    @annanirmalac1951 7 หลายเดือนก่อน

    സമർത്ഥമായ അവതരണം. 👍

  • @johnatavaran4619
    @johnatavaran4619 7 หลายเดือนก่อน +332

    CPM എന്ന പാർട്ടി ഒലിച്ചു പോയി അതിൽ പ്രവൃത്തിച്ചാൽ ഇനി ഒരു സ്ഥാനത്തും എത്തില്ല

    • @Ex_sanghi-400
      @Ex_sanghi-400 7 หลายเดือนก่อน

      Muslimsine odichit next nee aaanata. christian rajyam noki vecho pokaan.

    • @lovebytes5469
      @lovebytes5469 7 หลายเดือนก่อน +9

      ​@@Ex_sanghi-400കുത്തിത്തിരിപ്പ് ഇനി വിലപ്പോവില്ല കോ യാ

    • @Ex_sanghi-400
      @Ex_sanghi-400 7 หลายเดือนก่อน +1

      @@lovebytes5469 njn hindu aadaa

    • @Ex_sanghi-400
      @Ex_sanghi-400 7 หลายเดือนก่อน

      @@lovebytes5469 ith hindu rajyam aan muslimsum Christiansum valinj Keri vannatha. BJP WhatsApp grpkalilum ithoke parayarund

    • @validxtruth
      @validxtruth 7 หลายเดือนก่อน +1

      ​@@Ex_sanghi-400avidem ninga okke valinjukeri poyi kolamaakki ..engott pokaana😂

  • @mlhari
    @mlhari 7 หลายเดือนก่อน +17

    എന്തൊക്കെയോ സ്ഥാനമാനങ്ങൾ സ്വപ്നം കണ്ട് സ്വന്തം അച്ഛനെ മരണം വരെ ദ്രോഹിച്ചവരുടെ കൂടെ കൂടിയ ഒരു നാണവും, ഉളുപ്പും ഇല്ലാത്ത വിവരദോഷിക്ക് നല്ല നമസ്കാരം

  • @johnai3434
    @johnai3434 7 หลายเดือนก่อน +310

    അരിവാൾ രോഗം പിടിപെട്ട മാപ്രായിൽ നിന്നും സത്യസന്ധമായി 51 വെട്ടാവുന്ന അരിവാൾ പണിക്കാരനായി മാറിയ നികേഷിന് അഭിനന്ദനങൾ

  • @sharafalimkm4628
    @sharafalimkm4628 6 หลายเดือนก่อน +1

    നികേഷ് ❤

  • @princesssmile4692
    @princesssmile4692 7 หลายเดือนก่อน +99

    പൊതുപ്രവർത്തനം എന്ന് പറയേണ്ട, പണവും പദവിയും പത്രാസും ഉണ്ടാക്കാൻ വേണ്ടി മാത്രം

  • @ManojManu-z7z
    @ManojManu-z7z 7 หลายเดือนก่อน +9

    നികേഷ് കുമാർ നല്ലൊരു മാധ്യമപ്രവർത്തകനായ അറിയപ്പെട്ടിരുന്നു റിപ്പോർട്ടർ ചാനലിലെ മീറ്റ് എഡിറ്റേഴ്സ് തുടങ്ങുന്നതുവരെ ഇപ്പോൾ മോശം മാധ്യമപ്രവർത്തനം ആയിട്ടാണ് അറിയപ്പെടുന്നത് ( ഇപ്പോഴാണ് നികേഷ് കുമാർ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായത്)

  • @n.r.mohanan9460
    @n.r.mohanan9460 7 หลายเดือนก่อน +76

    കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂട് താങ്ങി😅😅😅😅

  • @rajakumardr.3956
    @rajakumardr.3956 7 หลายเดือนก่อน

    Well done Nikesh.be honest and humane and serve the people and ❤ the name of the father.wishes and prayers.great report Sri.sajan.

  • @devassypl6913
    @devassypl6913 7 หลายเดือนก่อน +73

    പണ്ട് ഇന്ത്യവിഷൻ ചാനൽ കാണാൻ ഒത്തിരി ഇഷ്ടമായിരുന്നു നികേഷ് വളരെ നല്ല അവതരണം ആയിരുന്നു അവിടെ നിന്നു അധഃപതിച്ചു സിപിഎംൽ വീണു 😂

  • @manojkumarch7
    @manojkumarch7 7 หลายเดือนก่อน

    നികേഷ്കുമാർ മാധ്യമലോകത്തെ അതിഗായൻ ❤.

  • @jayasankarpg1890
    @jayasankarpg1890 7 หลายเดือนก่อน +1

    Very good observation 👍👍👍

  • @bharatvansh8784
    @bharatvansh8784 7 หลายเดือนก่อน +15

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാർത്തയായിരുന്നു ഷാജൻ ജി.
    ആശംസകൾ...🎉❤❤❤❤.
    നികേഷ് കുമാർ: എന്ന സംഭവബഹുലമായ ഒരു പ്രസ്ഥാനത്തെ ചുരുങ്ങിയ സമയംകൊണ്ട് ചുരുങ്ങിയ വാക്കുകളിലൂടെ പൊതുജനത്തെ ധരിപ്പിച്ചു അഭിനന്ദനങ്ങൾ goes to ശ്രി.നികേഷ്കുമാർ. പലതവണപലവിഷയത്തിൽ ഞാനും എതിർത്തിട്ടുണ്ട് പറഞ്ഞിട്ടുണ്ട് അതൊക്കെ എന്തിനെന്ന് മൗനമായി നികേഷും സമ്മതിക്കുമ്പോഴും നികേഷ് തന്റേതായ പ്രവർത്തനം നടത്തി വിജയിച്ചു സാമ്പത്തികമായും പ്രശസ്തിയിലും. തൂങ്ങിച്ചത്തില്ല കിണറ്റിൽ ചാടിയില്ല ട്രെയിനിന് തലവെച്ചില്ല പൊതുവേദിയിൽ സ്വയം ശപിച്ചില്ല തലയിൽ കോടികളുടെ ഉത്തരവാദിത്വം അസഭ്യവർഷം എതിർപ്പുകൾ...
    ഇവിടെയാണ് എന്റെ അഭിനന്ദനങ്ങൾ. ഏത് സാഹചര്യത്തേയും സധൈര്യം ഏറ്റെടുത്ത് അതിനെ അതിജീവിച്ച് തോല്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ നികേഷിനെ പാഠമാക്കണം പുതുതലമുറ. കണ്ടുപഠിക്കാൻ ഏറെയുണ്ട് ഓർമ്മയിൽവെക്കാൻ ഏറെയുണ്ട്.
    1) ആദ്യം താല്പര്യത്തോടെപഠനം,
    2) ശേഷം, അഛ്ചന്റെ (അത് സ്വാഭാവീകമാണ് മക്കൾക്കവകാശപ്പെട്ടതാണ്) പേരിൽ ജോലിയിൽ പ്രവേശനം.
    3) ജോലിയിലൂടെ കൂടുതൽ കാര്യങ്ങൾ പഠിച്ച് സ്വന്തം മൂല്യം വർദ്ധിപ്പിക്കുന്നു.
    4) ആ മൂല്യവർദ്ധനയിൽ മറ്റൊരാളുടെ വിശ്വാസം ഉറപ്പിച്ച് ഒരു ചാനൽ കെട്ടിപ്പടുത്തു. അതിലൂടെ പിന്നെയും വളർന്നു.
    5) സ്വന്തമായി ഒരു ഡിജിറ്റൽ ചാനൽ ആരംഭിക്കുക. ഒപ്പം കക്ഷിരാഷ്ട്രീയ നിലപാടുകളും വളർത്തുക. എതിർപ്പുകൾ സ്വാഭാവീകം, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി, ആത്ഭവിശ്വാസത്തോടെ തന്നിലെതന്നെ നികേഷിനെ വിറ്റ് പിടിച്ചുനിന്നു. അപ്പോഴും സ്വന്തം വില സമൂഹത്തിൽ പോസിറ്റീവ്/നെഗറ്റീവായും ഉയർത്തിനിർത്തി.
    6) ഏറ്റവും അവസാനം നല്ലൊരു സമയവും പ്രായവും ആയപ്പോൾ എല്ലാബാദ്ധ്യതകളും ഒഴിവാക്കി സ്വയം പുറത്ത്ചാടി സാമ്പത്തികമായും ഏറെ നേടി.
    7) ഇനി മുഴുനീള കക്ഷിരാഷ്ട്രീയക്കാരൻ ഇവിടെയും നികേഷ്കുമാർ വിജയിക്കും, ഉറപ്പ്. തീയിൽ മുളച്ചത് വെയിലത്ത് വാടില്ല എന്ന പച്ചയായ പരമാർത്ഥം. ഞാൻ നിങ്ങടെ പാർട്ടിക്കാരനല്ല ഒരു പാർട്ടിയിലും ഇല്ല. എങ്കിലും ആശംസകൾ നികേഷ് കുമാർ.❤
    പുതുതലമുറ പാഠമാക്കട്ടെ നിങ്ങളെ. എന്റെ മകനോടും നിങ്ങളുടെകാര്യം ചർച്ചചെയ്തു.🎉

  • @rajeshr2201
    @rajeshr2201 7 หลายเดือนก่อน

    Very good information 🙏.

  • @vinodankottayil6370
    @vinodankottayil6370 7 หลายเดือนก่อน +165

    നാണം ഇല്ലാത്തവൻ
    മാനം ഇല്ലാത്തവൻ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 หลายเดือนก่อน +4

      Very currect

    • @mohanantk7335
      @mohanantk7335 7 หลายเดือนก่อน +3

      😂😂😂❤

    • @AmbujaV-fx4vn
      @AmbujaV-fx4vn 7 หลายเดือนก่อน +2

      Uluppillathavan

    • @ShajuK.R
      @ShajuK.R 7 หลายเดือนก่อน +2

      അതുകൊണ്ടാണ് അവനു പറ്റിയ പാർട്ടിയിൽ പോയത് വൃത്തികെട്ടവനാണ്

    • @unnikrishnannair5098
      @unnikrishnannair5098 7 หลายเดือนก่อน

      പക്ഷെ ആൽ ഉണ്ടല്ലോ

  • @notforclapsnt8631
    @notforclapsnt8631 7 หลายเดือนก่อน +2

    Thats the best start up in India ! Politics. No ethics.
    But thanks to you Shajan sir, your tribe is what we as a country and society needs.

  • @gigigeorge118
    @gigigeorge118 7 หลายเดือนก่อน +62

    പിണുദൈവത്തെ ഇത്രയും കാലം സ്തുതിച്ചു വാഴ്ത്തി പാടിയില്ലേ ഇനി ദൈവം ഒരു സീറ്റ് നൽകി അനുഗ്രഹിക്കട്ടെ ...അതിന് ദൈവത്തേയും കുട്ടി ദൈവങ്ങളെയും ജനം അറബിക്കടലിൽ താഴ്ത്തും

  • @amalpj03
    @amalpj03 7 หลายเดือนก่อน +45

    പാർട്ടി ചാലുകൾ നന്നാക്കാൻ പഞ്ചായത്ത് കിണറുകൾ വൃത്തിയാക്കാൻ അയാൾ വരികയാണ് സുഹൃത്തുക്കളെ😅😂

  • @sajithkumar2923
    @sajithkumar2923 7 หลายเดือนก่อน +2

    സാജാ താങ്കൾ മോർണിംഗ് ബാച്ചും അയാൾ ഈവനിംഗ് ബാച്ചും , ഞാനും ആ ബാച്ചിൽ , ഡയറക്റ്റർ സാബുവിനെ സോപ്പിട്ടാണ് ജയിച്ചത് , വലിയ മികവ് ഒന്നും ഇല്ലായിരുന്നു ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് ചേർന്നതു തന്നെ

  • @Mohammedshibu-xl4mw
    @Mohammedshibu-xl4mw 7 หลายเดือนก่อน +32

    ഞാൻ Wait ചെയ്യുക ആയിരുന്നു അങ്ങയുടെ വേർഷൻ കേൾക്കാൻ

  • @pandalamganesh
    @pandalamganesh 7 หลายเดือนก่อน +2

    Good Evaluation Shajan

  • @sanalkumarpn3723
    @sanalkumarpn3723 7 หลายเดือนก่อน +90

    മലയാള മാധ്യമ രംഗത്തെ ഒരു പുഴുകുത്തുകൂടി ഒഴിഞ്ഞു. ഇനി കുറെ എണ്ണം കൂടിയുണ്ട് ഒഴിയാൻ.

  • @sathyakk4
    @sathyakk4 7 หลายเดือนก่อน +2

    രക്ഷപെട്ടു സന്തോഷം മാത്രം 🙏🏼

  • @RamachandranPalayadan
    @RamachandranPalayadan 7 หลายเดือนก่อน +150

    അവൻ എന്ത് മാദ്ധ്യമപ്രവർത്തകനാണ് സ്റ്റുഡിയോയിൽ ഇരുന്ന് തെറിപ്പാട്ട് നടത്തുന്നതാ ണോ മാദ്ധ്യമ പ്രവർത്തനം?

    • @ajithkb3630
      @ajithkb3630 7 หลายเดือนก่อน

      😂😂😂

    • @manojkn8377
      @manojkn8377 7 หลายเดือนก่อน

      മറുനാടൻ നും ചെയ്യുന്നത് അത് തന്നെയല്ലെ

  • @ZZZZ_RENJITH
    @ZZZZ_RENJITH 7 หลายเดือนก่อน

    Well said 🎉

  • @vrunited-..-
    @vrunited-..- 7 หลายเดือนก่อน +221

    കൊതം കീറി നിൽക്കുന്ന പാർട്ടിയുടെ മൂലക്കുരു ആവാൻ കിണരേഷ്..😂

    • @diljo77
      @diljo77 7 หลายเดือนก่อน +4

      😅😂

    • @reghuprakash
      @reghuprakash 7 หลายเดือนก่อน +2

      😂😂😂😂

    • @sajimonnanuachari6558
      @sajimonnanuachari6558 7 หลายเดือนก่อน +2

      😊😊😊🤩👏👏👏

    • @vishnusasi6336
      @vishnusasi6336 7 หลายเดือนก่อน

      😂😂😂

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 7 หลายเดือนก่อน +1

      🤣🤣🤣🤣പൊളിച്ചു

  • @rajeshr2201
    @rajeshr2201 7 หลายเดือนก่อน

    Welcome back🙏🌹

  • @Kalpakasuresh
    @Kalpakasuresh 7 หลายเดือนก่อน +38

    പുറത്തായിരുന്നു എന്നാലും വാർത്തകക്ക് കുറവുണ്ടായില്ല 🥰

    • @kamalav.s6566
      @kamalav.s6566 7 หลายเดือนก่อน

      അയ്യേ ഇവനോ, വെറും വെറും പാഴ് ,

  • @Muralidharanom
    @Muralidharanom 7 หลายเดือนก่อน +6

    കേരളത്തിലേ ജനം ധന്യരായി ❤❤❤

  • @princeraja7594
    @princeraja7594 7 หลายเดือนก่อน +81

    നികേഷ് കുമാർ രാജി വച്ചത് കിണറ്റിൽ ഇറങ്ങാൻ 😂😂😂 പോരെങ്കിൽ കടലിലും ഇറങ്ങും

    • @thombabu3914
      @thombabu3914 7 หลายเดือนก่อน

      Let him live in the well for ever .

  • @rkn04
    @rkn04 7 หลายเดือนก่อน

    Nice video post on Nikesh and his career graph etc...appreciated Nikesh in his live fearless discussions on the actress assault case. Kept this in spotlight when all channels sidelined the case.

  • @josephantony7305
    @josephantony7305 7 หลายเดือนก่อน +144

    നിധീഷ് കുമാർ സിപിഐ(M) ൽ പ്രവർത്തിച്ചാൽ അതിൻ്റെ പതനം വളരെ എളുപ്പം ആകും

    • @rajanpk6466
      @rajanpk6466 7 หลายเดือนก่อน +11

      നിതീഷ് അല്ല നികേഷ്

    • @jithinpazheri8078
      @jithinpazheri8078 7 หลายเดือนก่อน

      Aarannu polum ariyathe aanu..

  • @mohammedaslam7557
    @mohammedaslam7557 7 หลายเดือนก่อน +1

    Nikesh Ji🌹👍

  • @viswanathanpv7655
    @viswanathanpv7655 7 หลายเดือนก่อน +34

    Reporter TV രക്ഷപെടും

    • @sajithkumar2923
      @sajithkumar2923 7 หลายเดือนก่อน

      മൊട്ട കൂടി പോയാൽ

  • @sreekumarp5750
    @sreekumarp5750 7 หลายเดือนก่อน

    മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചു യാതൊരു അവഗാഹവുമില്ലാതെ മാധ്യമപ്രവർത്തനം ചെയ്യുന്ന ഒരു കോമാളി മാത്രമാണ് നികേഷ് കുമാർ

  • @marykuttyxavier5475
    @marykuttyxavier5475 7 หลายเดือนก่อน +78

    ഒരു മാലിന്യം മാധ്യമ ലോകത്തു നിന്ന് പോയതിൽ സന്തോഷം

    • @udhamsingh6989
      @udhamsingh6989 7 หลายเดือนก่อน +2

      മാലിന്യമല്ലാത്ത എത്ര മഹാന്മാരാണ് മലയാള മാധ്യമ രംഗത്തുള്ളത്. എല്ലാം ജാതി മത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ വക്താക്കളാണ്.

    • @SamJoeMathew
      @SamJoeMathew 7 หลายเดือนก่อน

      സംഘി മാപ്രകൾ ഒന്നും മാലിന്യം അല്ല 🤣എല്ലാം നല്ല പത്രപ്രവർത്തകർ 😂മേരിക്കുട്ടി ക്രിസംഘി ആണോ?

    • @girijaek8912
      @girijaek8912 7 หลายเดือนก่อน +1

      Iam very happy

    • @peeloo2248
      @peeloo2248 7 หลายเดือนก่อน

      Nere thirichum parayaam

  • @thomaskv2670
    @thomaskv2670 7 หลายเดือนก่อน +30

    നികേഷ് എവിടെയും എത്തില്ല, നശിച്ചു പണ്ടാരമടങ്ങും... തന്തയെ ഇല്ലാതാക്കിയ പാർട്ടിയുടെ പ്രഷ്ട്ടം താങ്ങാൻ പോകുന്നവൻ... അസ്തമയസൂര്യനെ പിടിക്കാൻ പോകുന്നു..... അത്രേള്ളൂ... ഷാജൻ സ്കറിയ ഇപ്പോൾ കേരളത്തിൽ വിജയിച്ച 10 പേരിൽ ഒരാൾ നികേഷ് കുമാർ ആകും എന്ന് പറഞ്ഞതിൽ അത്ഭുതം തോന്നുന്നു.... എന്ത് പറ്റി Mr. ഷാജൻ....?

    • @shajuj2008
      @shajuj2008 7 หลายเดือนก่อน

      വെറുംകയ്യോടെ മാധ്യമപ്രവർത്തന രംഗത്തുവന്നു പത്തുകോടി സമ്പാദ്യം നേടി ഇനിയും രാഷ്ട്രീയത്തിലൂടെ പ്രശസ്തി കൂടി കിട്ടിയാൽ വിജയി ആയില്ലേ ലോക ഭാഷയിൽ?

    • @raheemkarippody5544
      @raheemkarippody5544 7 หลายเดือนก่อน

      എംവി രാഘവൻ ആ പേരിൽ എത്തിയത് സിപിഎം പ്രവർത്തിച്ചു അംഗീകാരം കിട്ടിയത് കൊണ്ടാണ് സിപിഎം ഇല്ലെങ്കിൽ രാഘവനും ഉണ്ടാകുമായിരുന്നില്ല

  • @yeshodharan7055
    @yeshodharan7055 7 หลายเดือนก่อน +87

    ഇനി കിണർ വിർത്തിയക്കൻ ഉള്ളവർ പറയുക

    • @kunjumonkunjachan4819
      @kunjumonkunjachan4819 7 หลายเดือนก่อน +2

      കക്കൂസ് ടാങ്ക് വൃത്തിയാക്കാൻ ഉണ്ടായിരുന്നു.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 7 หลายเดือนก่อน

    Great 👍

  • @babukomath8070
    @babukomath8070 7 หลายเดือนก่อน +20

    കുറച്ചു കാലമായി ഇയാൾ മാധ്യമ ജോലി യല്ല ചെയ്യുന്നത്. ശല്യം പോയതിൽ നന്ദി. ദൈവത്തിനു സ്തുതി. 🙏

  • @thvteahyungbts
    @thvteahyungbts 7 หลายเดือนก่อน +4

    നികേഷ് ന് എന്നും നല്ലതേ വരൂ കാരണം അധിജീവതയുടെ. കേസ് ലോകത്തിൻ്റെ മുൻപിൽ കൊണ്ടുവന്നത്. നികേഷ് ആണ് നല്ല ഒരു മാധ്യമപ്രവർത്തകൻ ആണ് ഒന്നു നികേഷ് രണ്ട് വേണു
    മൂന്ന് ഉണ്ണി

    • @lijopunnolil1
      @lijopunnolil1 7 หลายเดือนก่อน

      കോപ്പാണ്.

  • @JayaprasadM-r4b
    @JayaprasadM-r4b 7 หลายเดือนก่อน +31

    ഈ കമ്മ്യൂണിസ്റ്റ്‌ അടിമ പണി നിർത്തിയതിൽ വളരെ സന്തോഷം

  • @sreedevip4022
    @sreedevip4022 7 หลายเดือนก่อน +1

    മുനീർ മഹാനാണ്. സത്യസന്ധനാണ്.❤

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +29

    നികേഷ് അങ്ങനെ പോട്ട കിണറ്റിലെ തവള ആയി മാറി 😂😂😂

  • @jayarajantherayil468
    @jayarajantherayil468 7 หลายเดือนก่อน +3

    ഇത്രയും പരത്തി പറയേണ്ട കാര്യമില്ല. കൊടുത്തു എന്ന് ഉറപ്പില്ല. നികേഷിന് കിട്ടി എന്ന് കേൾക്കുന്നു. അതാണ് മാധ്യമ പ്രവർത്തനം. നീണാൾ വാഴട്ടെ.

  • @AZ-ln9ww
    @AZ-ln9ww 7 หลายเดือนก่อน +32

    എന്റെ ഒരു ആഗ്രഹം നിഖേഷിനെ ഇനിമുതൽ ചാനൽ ചർച്ചകളിൽ കൊണ്ട് വരണം എന്നിട്ട് ഒരു ചർച്ച ഏത് രീതിയിൽ ആയിരുന്നു അവതാരകർ അതിഥികളോട് പെരുമാറിയത് എന്ന് നേരിട്ട് മനസ്സിലാക്കട്ടെ

  • @JacobJoseph-py9of
    @JacobJoseph-py9of 7 หลายเดือนก่อน

    Mr Nikesh is an excellent journalist . Kudos to him ❤❤❤❤

  • @baijuas2917
    @baijuas2917 7 หลายเดือนก่อน +31

    ഇതിൽ ഏറ്റവും സന്തോഷിക്കുക എം വി രാഘവൻ സാർ ആയിരിക്കും സ്വർഗ്ഗത്തിൽ ഇരുന്ന് ഈ ഒറ്റ മകൻ കാരണം സ്വർഗ്ഗത്തിലെ ആനുകൂല്യങ്ങൾ അനുഭവിക്കുവാൻ ഇതുപോലുള്ള ഒരു മകൻ കാരണം സാധ്യമായിരുന്നില്ല മകൻറെ കയ്യിലിരിപ്പ് കാരണം തുമ്മാനെ ഏതു നിമിഷവും സമയം കിട്ടുമായിരുന്നു

  • @kuttukansvlog4886
    @kuttukansvlog4886 7 หลายเดือนก่อน

    നികേഷ് കുമാർ ന്റെ മാധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന, മറുനാടൻ മലയാളിയുടെ fannssss😂

  • @bijuravi4247
    @bijuravi4247 7 หลายเดือนก่อน +62

    അതെ.. ഇത്രയും നാൾ കള്ളം നിറച്ചു വാർത്ത നടത്തി ജനങ്ങളെ പറ്റിച്ചു....ഇനി മന്ത്രി ആയിട്ട് വേണം കൊള്ള നടത്തി ജനങ്ങളെ പറ്റിക്കാൻ.

  • @radhukrishnaradhu232
    @radhukrishnaradhu232 7 หลายเดือนก่อน +32

    ഇതു വരെ ആരും കാണാത്ത സെൻഡോഫ് ആയിരുന്നു റിപ്പോർട്ട്‌ർ ടീവിയിൽ 😜😜😜എന്തേലും പ്രോഫിറ് ഇല്ലാതെ നിക്കു മോൻ പോവില്ല

  • @vvk1955
    @vvk1955 7 หลายเดือนก่อน +13

    സ്വന്തം അച്ഛനോട് CPIM കാണിച്ച നെറികേട് ഒരിക്കലും മറക്കരുത്!!!! ഉളുപ്പ് വേണം ഉളുപ്പ്.

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 7 หลายเดือนก่อน

      സുധാകരൻ സാർ മുമ്പ് ഒരു ചാനലിൽ ഇയാളെ നല്ലതുപോലെ അലക്കി വിട്ടിരുന്നു.അത് അയാൾ ഒരു കാലത്തും മറക്കില്ല 😂

  • @nikhilcm290
    @nikhilcm290 7 หลายเดือนก่อน +28

    ഇനി കിണറ്റിൽ ഇറങ്ങാൻ ആളെ വേണമെങ്കിൽ വിളിക്കാം

  • @KeerthiJoseph
    @KeerthiJoseph 6 หลายเดือนก่อน

    അത്രയും നാൾ മലയാളികൾ സമാധനമായി ഉറങ്ങി...ഇന്നുമുതൽ സമാധനക്കേട് 😢😢😢😢😢😢😢😢തുടങ്ങി..

  • @Adityadotcoom
    @Adityadotcoom 7 หลายเดือนก่อน +98

    കണ്ണൂരിലെ കിണറിനു ഗ്രിൽ ഇടാൻ ലോൺ കൊടുക്കാൻ ബാങ്കിൽ ക്യു രൂപപ്പെട്ടിട്ടുണ്ട്

    • @reghuprakash
      @reghuprakash 7 หลายเดือนก่อน +5

      😂😂😂😂

  • @rethishviswamedachali346
    @rethishviswamedachali346 7 หลายเดือนก่อน

    നിന്റെ അഭാവം😎🙏

  • @onlookerhedgehog9083
    @onlookerhedgehog9083 7 หลายเดือนก่อน +21

    ഒരു മാലിന്യം ഒഴിവാകുന്നു പത്രപ്രവർത്തന രംഗത്തുനിന്നും.

  • @ThankachanDevassy
    @ThankachanDevassy 7 หลายเดือนก่อน +1

    Sajan sir
    Really you are z great journalist
    GOD BLESS YOU

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +18

    നികേഷിന് പൊട്ട കിണറ്റിലേക്ക് സ്വാഗതം 😀😀😀😀

  • @saranyas8252
    @saranyas8252 7 หลายเดือนก่อน

    രക്ഷപെട്ടു ഒരു ചാനെൽ

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 7 หลายเดือนก่อน

    Super sir

  • @Hari-n4f
    @Hari-n4f 7 หลายเดือนก่อน +20

    കാണാറില്ല എന്നു വിചാരിച്ചു വേറെ എന്തെങ്കിലും പ്രോജക്ട് ആയി നടക്കുന്നു എന്നു കരുതി

  • @SonilKurien
    @SonilKurien 7 หลายเดือนก่อน

    സാജൻ നിങ്ങൾ ഞങളുടെ ചങ്ക് ആണ് 😊

  • @Aarbymundakai
    @Aarbymundakai 7 หลายเดือนก่อน +80

    ഇത്രയും കഴിവുണ്ടായിരുന്ന ഒരാൾ സുജയയുടെ മുൻപിൽ തേഞ്ഞൊട്ടുന്നതു കാണുമ്പോൾ സഹതാപം മാത്രം!

    • @flowers_comedy-.
      @flowers_comedy-. 7 หลายเดือนก่อน

      Oru kazhivumilla ondengil kinattilirangumo

    • @ARK-ub5jv
      @ARK-ub5jv 7 หลายเดือนก่อน +1

      Sujaya 😂😂 makeup artist,
      Valla modelinginu powan para

    • @anandu7487
      @anandu7487 7 หลายเดือนก่อน

      Sujaya comedy piece😂

    • @m4tech-vlog
      @m4tech-vlog 7 หลายเดือนก่อน

      Thodupuzha suja aaranna karuthiyathu

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 7 หลายเดือนก่อน +2

      ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങൾ അല്ലേ ആ പരിപാടികൾ

  • @melkkurachannel8033
    @melkkurachannel8033 7 หลายเดือนก่อน

    എന്നും സ്നേഹം മാത്രം ❤

  • @narayanannk8969
    @narayanannk8969 7 หลายเดือนก่อน +30

    ഭാവി മുഖ്യമന്ത്രി നികേഷ് കുമാറിന് ആശംസകൾ. പക്ഷെ, കിണറിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക, ആത്മാർഥത കുറക്കുക.

    • @sathisrikumar359
      @sathisrikumar359 7 หลายเดือนก่อน

      😂😂😂😂

    • @gireeshvaram
      @gireeshvaram 7 หลายเดือนก่อน

      അങ്കമാലിയിലെ....?!!!!!!!

  • @ratheeshkumarkly3851
    @ratheeshkumarkly3851 7 หลายเดือนก่อน

    ഒരു നല്ല മാധ്യമ പ്രവർത്തകൻ

  • @Messifan-pt9xi
    @Messifan-pt9xi 7 หลายเดือนก่อน +5

    SGK നികേഷിനോട് പറയാതെ പറഞ്ഞത് അപ്പടി അനുസരിച്ച് മറ്റു വല്ല പണിക്കും പോകുന്ന നികേഷിന് ചുവപ്പൻ അഭിവാദനങ്ങൾ😂😂😂

  • @sinikurian9499
    @sinikurian9499 7 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ ഷാജൻ സ്കാറിയ 🙏🙏🙏🙏

  • @mohanankerala4546
    @mohanankerala4546 7 หลายเดือนก่อน +4

    നല്ല നമസ്ക്കാരം

  • @kareemkareem1232
    @kareemkareem1232 7 หลายเดือนก่อน

    എന്റെ സംശയം തീർന്നു thanjs

  • @babymathew814
    @babymathew814 7 หลายเดือนก่อน +21

    പീണുവിന്റെപിന്നാലെ ഇറങ്ങിതിരിച്ചേപിന്നെ കിണറേഷിന് അധോഗതിയാ. 😂😂😂😂😂😂😂😂😂😂😂😂😂

  • @joyc3043
    @joyc3043 7 หลายเดือนก่อน

    Congratulations sir 👏

  • @padmakumar6677
    @padmakumar6677 7 หลายเดือนก่อน +31

    ആദ്യം അവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കും കീണർ വൃർത്തി ആക്കാൻ ഉണ്ടോ, കീണർ വൃർത്തി ആക്കാൻ ഉണ്ടോ😅😅😅 തുടക്കം

  • @shaijupudhiyail432
    @shaijupudhiyail432 7 หลายเดือนก่อน

    കറക്റ്റ് അവലോകനം 👍🏻

  • @pbsurendran6626
    @pbsurendran6626 7 หลายเดือนก่อน +40

    ഒരു മാധ്യമ ബാധയെ ആവാഹിച്ച് ചീപിയം എന്ന് മരത്തിൽ ആണിയടിച്ചു തളച്ചിരിക്കുന്നു ആരും. അറിയാതെ പോലും ആണി ഉരരുതേ

  • @jishakottarathil3945
    @jishakottarathil3945 7 หลายเดือนก่อน

    Valare nallath

  • @sane-sapien8080
    @sane-sapien8080 7 หลายเดือนก่อน +11

    6 മാസം കോമാളിയായി ജോലി ചെയ്യാം എന്ന് കൂടി കരാർ ഉണ്ടായിരുന്നു എന്നാണ് കേട്ടത്