പിണ്ണാക്ക് വിജയൻ സർക്കാരിനെ എതിരെ പോരാടുന്നവർക്ക് ഒരുപാട് അഭിനന്ദനങ്ങൾ. അതുപോലെതന്നെ പിണ്ണാക്ക് വിജയൻ സർക്കാരിന്റെ ശരിയായ വാർത്തകൾ എന്നും അറിയിക്കുന്ന മറുനാടൻ സാജൻ സാറിന് big salute 👏🏻👏🏻👏🏻❤️
@@James-jr8he പിണുവിന്റെ അമ്മ, പശുക്ടാവിന്റെ കാലു വെട്ടി ആസ്വദിച്ചു. മകൻ മനുഷ്യരെ കൊന്നു, അറസ്റ്റു ചെയ്തു, പീഡിപ്പിച്ചു ആസ്വദിക്കുന്നു. Schizophrenia പാരമ്പര്യമായി കിട്ടുന്ന രോഗമാണ്.
വിജയനെ താഴെ ഇറക്കാൻ ജനങ്ങൾക്ക് മാത്രെ സാധിക്കു✍️ എത്ര അഴിമതി പുറത്ത് വന്നാലും അയാൾക്ക് ഉളുപ്പില്ലാ ധാർമികത ഇല്ല ✍️അതിനാൽ ഇറങ്ങി പോവില്ല ✍️ അതുകൊണ്ട് വിവേകപൂർവ്വം വോട്ട് ചെയ്യുക ✍️
പിണറായി ഞെട്ടിയത് സാബു ജേക്കബിൻ്റെ ഒറ്റ വാചകത്തിൽ ആണ്, സ്വപ്നയുടെ കൈയ്യിൽ ഉള്ള ബോംബ് അല്ല എൻ്റെ കൈയ്യിൽ ഉള്ളത്, എൻ്റെ കൈയ്യിൽ ഉള്ളത് ആറ്റം ബോംബാണ് ....Big Salute Sabu Jacob ❤❤❤❤❤❤
ഞാൻ ശേരിക്കും ഞെട്ടി ഇത്ര വലിയ bomb അതും നടുമുടിപ്പിച്ചിരിക്കുന്ന പിണറായിയെ പറ്റി കൈയ്യിൽ ഉണ്ടായിട്ടും അത് നിയമനടപടിയോ ഒന്നും ചെയ്യാതെ ഭീഷണിയുമായി നടക്കുന്ന സാബുവിന് എങ്ങനെ ഇത്രയും മണ്ടന്മാർ പിന്തുണയ്ക്കുന്നു എന്നോർത്ത്
@@amrocks3511 മകളെ രാഷ്ട്രീയത്തിൽ വലിച്ചു ഇടേണ്ട കാര്യം സാബുവിന് ഇല്ല. അതുകൊണ്ട് ആണ് കൈയിൽ ഉള്ള ആയുധം പുറത്ത് എടുക്കാത്തത്. പക്ഷേ സാബുവിന് എതിരെ കള്ള കേസ് എടുത്താൽ ഗത്തികെട്ടാൽ പിണറായിക്ക് എതിരെ പകരം വീട്ടാൻ മകളെ നോവിക്കും എന്നാണ് സാബു പറഞ്ഞത്.
ഇതൊരു വെല്ലുവിളിയായി തോന്നുന്നില്ല, ഒരു ബ്ലാക്‌മെയിലിങ് ആയിട്ടാണ് തോന്നുന്നത്. "എനിയ്ക്ക് ദോഷം വന്നാൽ ഞാനത് പുറത്തുവിടും " എന്നുപറഞ്ഞാൽ ജനവഞ്ചന കാണിച്ചത് അദ്ദേഹത്തിന് അറിയാം അതിന്റെ തെളിവ് അദ്ദേഹത്തിന്റെ കയ്യിലുണ്ട് എന്നല്ലേ? അതുപുറത്തുവിടുകയല്ലേ വേണ്ടത്? അങ്ങനെ ചെയ്യാത്തപക്ഷം അഴിമതിക്ക് കൂട്ട് നിൽക്കുന്ന തായിട്ടല്ലേ കാണുവാൻ സാധിയ്ക്കൂ അല്ലേ? Something wrong
@@puthanpuranijish8349Sabu is a brilliant business man too, he knows how to play with opportunities, no one to teach him strategies. With his merit of history he will reveal it right on spot.
സാബു ചേട്ടൻ പുലിയാണ്....... 👍🏻 ഒരാളെങ്കിലും ഉണ്ടല്ലോ ഇതുപോലെ ധൈര്യമായി വിളിച്ചു പറയാൻ 👍🏻 സമ്മതിച്ചു 🙏🏻 സംഘികൾക്ക് പോലും ഇത്രയും ധൈര്യം ഉണ്ടോ എന്ന് സംശയമാണ്. 😊😊😊😊
അധികാരം കിട്ടാൻ വേണ്ടി ldf udf കാരും മത്സരിക്കുന്നത് വെറുതെ അല്ല. നല്ല ആദയം ഉണ്ട് അവരുടെ കുടുംബകാർക്കും. നാടിനു വേണ്ടി ഒന്നും ചെയ്യില്ല. ഒരു നല്ല നാളേക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുന്നു.
ഈ നാടിനോടുള്ള സാബുവിന്റെ കരുതലിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ആ ബോംബ് പുറത്തു വിടാനുള്ള ഉത്തരവാദിത്തം ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ സാബു കാണിക്കണം. ഈ ആവശ്യം തുറന്ന് ചോദിക്കാൻ മര്യാദ കാണിച്ച ഷാജന് അഭിനന്ദനങ്ങൾ.
സാബുവിനെ പോലെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു ബ്ലാക്ക് മെയിൽ സെറ്റിൽമെന്റ് രാഷ്ട്രീയ കമന്റ് പ്രതീക്ഷിച്ചില്ല.ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ രാഷ്ട്രബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ അഴിമതിക്കാർക്കെതിരെ നിയമനടപടികളിലൂടെ അവരെ പുറത്തു കാണിക്കുകയാണ് വേണ്ടത്
വോട്ട് ചെയ്ത പാവപ്പെട്ട ജനങ്ങളുടെ ഇപ്പോഴത്തെ ദുരവസ്ഥ കണ്ടിട്ട് മനസ്സിൽ അല്പം എങ്കിലും മനുഷത്വം ഉണ്ട് എങ്കിൽ ആ ബോംബ് പൊട്ടിക്കുക. ദൈവം അനുഗ്രഹിക്കും... 👍❤️
ഇതൊരു പൊളിറ്റിക്കൽ ഗിമ്മിക്ക് അല്ല എങ്കിൽ, സത്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ധാർമ്മികത സാബു തീർച്ചയായും കാണിക്കണം. ആത്മാർത്ഥമായുള്ള സ്റ്റേറ്റ്മെൻ്റ് ആണെങ്കിൽ കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !! 🙏
പിണറായിക്കെതിരെയോ മകൾക്കെതിരെയോ എന്തേലും തെളിവ് ഉണ്ടേൽ ദയവായി പുറത്തു വിട്ടു അകത്താക്കൂ..... അല്ലാതെ എന്നെ തൊട്ടാൽ അകത്താക്കും എന്ന് പറഞ്ഞാൽ അത് ഒരു ബ്ലാക്ക് മെയിൽ ആയെ സാധാരണകാർക്ക് തോന്നു... 🙏🙏🙏
ബാബു ചേട്ടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, 'വീണയുടെ' കുറ്റം ജനങ്ങൾ അറിയുകയും, ശിക്ഷാർഹമാണെങ്കിൽ ശിക്ഷിക്കപ്പെടേണ്ടതും അല്ലേ? ഒരു വ്യവസായി, എന്നതിന് ഉപരിയായി, താങ്കൾ ഒരു രാഷ്ട്രീയപ്രവർത്തൻ കൂടിയാണല്ലോ! 'രാഷ്ട്രത്തോടും, ജനങ്ങളോടും..,.... കടപ്പാടും ഉത്തരവാദിത്വമുള്ള വ്യക്തി!'🔥
ഒത്തുകളിക്കെന്തിനീ അഭിനയം.അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും സാബുവും പിവി യുമായുള്ള ബന്ധം.എറണാകുളം ജില്ലയിൽ യുഡിഫ് നെ തകർക്കാനുള്ള പല കളികളിൽ ഒന്നാണിത്.കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം പഴകിയ ഭക്ഷണം കഴിക്കുമ്പോലെയാണ്.
ഞാൻ ഒരു ഇടതു പക്ഷക്കാരനാണ്. അതിന്റെ അർത്ഥം സിപിഎം ആണെന്നല്ല. നിലവിലെ സാഹചര്യത്തിൽ എനിക്ക് ഒരിക്കലും സിപിഎം ആകാൻ കഴിയില്ല. പാവപെട്ട ജനങ്ങളെയും മുസ്ലിം ജനതയെയും ചില ചേപ്പടി വിദ്യയിൽ ഉടെ വരുതിയിൽ ആക്കി വോട്ട് നേടി അധികാരത്തിൽ vanna ആളുകളാണ് ഇന്നു കേരളം ഭരിക്കുന്നത്.ഭരണത്തിൽ വന്നതിനു ശേഷം നാളിതുവരെ നാം കേൾക്കാത്ത രീതിയിൽ ഉള്ള അഴിമതി കൾ അവർ ചെയുന്നത്. വലിയ ഒരു PR work ഇൽ ഉടെ ഏതു സത്യവും അസത്യം ആക്കുന്ന സൈബർ hooligans ന്റെ സഹായത്തോടെ ഭരണം മുന്നോട്ടു കൊണ്ട് പോകുന്ന തു കാണുമ്പോൾ ജനാതിപത്യ ഇൽ ഉള്ള താല്പര്യം പോലും ഇല്ലാതാകുന്നു. ഈ സാഹചര്യത്തിൽ വേണം kitex സാബു വിന്റെ പ്രസംഗം വിലയിരുത്താൻ. പിണറയി വിജയൻ ന്റെ മകളെ അകത്താക്കാനുള്ള atom ബോംബ് കൈയിൽ ഉണ്ടെന്നു സാബു പറയുന്നു. എന്നാൽ അത് innu തന്നെ അത് പുറത്തു വിട്ടു അദ്ദേഹം തോട് ഒപ്പം നിൽക്കുന്ന ജനങ്ങളോട് നീതി പുലർത്തണം. അല്ലാതെ സാബു വിന്റെ അറസ്റ്റ് ണ് ശേഷം അല്ല അത് ചെയ്യേണ്ടത്. അത് ബ്ലാക്ക് മെയിൽ പൊളിറ്റിക്സ് ആണ്. ഈ കേരത്തിലെ ഒത്തിരി ആളുകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിട്ടുള്ളതായി പറയുന്നു. അത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ sabu വിന്റെ atom ബോംബ് പൊട്ടിക്കണം എന്നാണ് ന്റെ അഭിപ്രായം.
എന്നെ അറസ്റ്റ് ചെയ്യാതെ ഇരുന്നാൽ മുഖ്യമന്ത്രിയുടെ മോളും സേഫ്.. അപ്പോൾ 'ജയിലിലാകാൻ തക്ക ക്രിമിനൽ കുറ്റം ചെയ്ത വ്യക്തിയുടെ കുറ്റം ആറ്റംബോംബ് ആയിട്ടും മടിയിൽ പൊട്ടിക്കാതെ വയ്ക്കുന്നവനും നാളെ ഹീറോ ആകും . എന്ത് ധാർമ്മികതയില്ലാത്തവനാണ് എന്ന് മനസ്സിലായി. നാടിൻ്റെ നന്മയെക്കാൾ സ്വന്തം സുരക്ഷിതത്വം മാത്രം നോക്കുന്നവൻ '
സാബു തെളിവുകൾ കയ്യിൽ വച്ച് കാത്തിരിക്കുന്നത് രാഷ്ട്രീയ കാപട്യം അല്ലേ? അങ്ങനെ സാബു ഒരു സാദാ രാഷ്ട്രീയക്കാരൻ ആയി..വിശ്വാസ്യത പോയി..പ്രതീക്ഷതന്ന് കബളിപ്പിച്ചു 😮
സാബു ഈ പ്രസംഗത്തിലും പിണാറിയെ ഒന്നും പറഞ്ഞില്ല. പിണറായിയുടെ മകളെയാണു പറഞ്ഞത്. 5 വർഷം പിണറായിയുടെ എല്ലാ വിദേശയാത്രക്കും കൂടെ പോയി പാദസേവ ചെയ്തവൻ മയോ ക്ലിനിക്കിൽ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുനടന്നവൻ 'തലയിൽ ആൾപ്പാർപ്പുള്ളവർക്ക് സാബുവുണ്യാളനല്ല എന്നറിയാം പിണറായിയുടെ സഹായി തന്നെ തന്നെ അറസ്റ്റു ചെയ്താൽ മകളെ അകത്താക്കും എന്നാണു പാഞ്ഞത്. ഇതിൻ്റെ പേരാണു വിലപേശൽ. പിണറായിക്കെതിരെ എന്തു യുദ്ധം. സാബുവിൻ്റെ വിജയതന്ത്രം സാബു കുറച്ചു കൂടി നല്ലവനാണെന്നാണു കരുതിയത് എല്ലാരാഷ്ട്രീയക്കാരേയും പോലെ തന്നെ 'ഇത്രയും വൃത്തികെട്ടപ്പിണറായി താങ്ങി നടന്നവൻ കഷ്ടം. സ്വയം പ റഞ്ഞതു നന്നായി. അതുവരെ വിശ്വസിച്ചിരുന്നില്ല കോൺഗ്രസിൻറെ ശത്രു സത്യം ഇതാണ്
എല്ലാം എല്ലാവരും അറിയട്ടെ. അറിഞ്ഞിട്ടും വലിയ കാര്യമില്ലായെങ്കിലും, ഏതെങ്കിലും കോടതിക്ക് എങ്കിലും സ്വമേധയ കേസ് എടുക്കാൻ തോന്നുന്നുവെങ്കിൽ അത്രയുമായില്ലേ..... 👍🏻👍🏻
പിണറായി വിജന്റ് ബിനാമി അല്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്മന്ത്രിയും പരിവാരങ്ങളും വിദേശത്തു പോകുമ്പോൾ കൂടെ പോകുന്നത്? ഇത്രയും തുക കൊടുക്കുന്നത്? എന്തോ ഒന്ന് നേരും നെറിയും ഇല്ലാത്തത് അവരുട ഇടയിൽ ഉണ്ട്. "പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും "
അങ്ങോട്ടു പൊട്ടിക്കു, സാബു സാറേ, സ്വന്തം അറസ്റ്റ് വരെ കാക്കെണ്ട ആവശ്യം ഉണ്ടോ, അതല്ലേ യഥാർത്ഥ രാജ്യസ്നേഹം. നാട് നന്നാവാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്ന ഒരു ആൾ എന്നാ നിലയിൽ, സാർ അതാണ് ചെയ്യണ്ടത്.
പിണറായി സാബു ജേക്കബിന് മറുപടി കൊടുക്കില്ല, അതിനുള്ള ധൈര്യം പിണറായിക്കില്ല 👍👍👍😃😃😃
സ്വപ്നക്ക് മറുപടി കൊടുക്കാൻ ഉള്ള ദയിരം ഇല്ല,, പിന്നെ എങ്ങനെ ഇവിടെ മറുപടി കൊടുക്കും,
നൂറ് ശതമാനം ശരി
ഈ പിനുങ്ങൻ ഒന്നും മിണ്ടില്ല.
👌🏼👌🏼👌🏼👌🏼😂😂😂😂
ശ്രീ സാബു ജേക്കബിന്റെ വാക്കുകൾ അപാരം. ഇങ്ങനെയൊരു വെല്ലുവിളി ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല........💪👍🏻🙏🏻
സാബുജി ആബോംബ്നേരത്തെതന്നെപൊട്ടിച്ചുകൂടെ.ഭീഷണിയുടെആവശ്യമെന്തിരിക്കുന്നു.തുറ ന്നുപൽഞ്ഞുകൂടെ.ഇതൊരുവിലപേശലല്ലെ.ആറ്റംബോംബ്ഭീഷണിക്കും വിലപേശാനുള്ള ആയുധമോ.എടുത്തങ്ങ് വീശ് കണട്ടെകേരളംസാബുവിലെആണത്വം
സാബു ജേക്കബ്, ഷോൺ ജോർജ്, മാത്യൂ കുഴൽനാടൻ...ഇവരാണ് കേരളത്തിൻ്റെ യഥാർത്ഥ പ്രതിപക്ഷം ❤❤❤❤❤
Achayanmar super❤
ADV Jayasankar ne marakkalle
Three God fearing people.Jesus is with you.Go forward.Our prayers are with you.Like prophet Amos,our God is the God of righteousness and judgement.
Swapna Mariyakkutty ivarum koodiyundu
മറുനാടൻ ഷാജൻ ഉണ്ട്❤❤❤❤
മറുനാടൻ ഷാജൻ, Kitex സാബു, കുഴൽനടൻ, Shone ഇന്ന് കേരളത്തിൽ സൂര്യനെ വെല്ലുവിളിക്കുന്ന പുലികൾ❤❤❤❤❤❤
❤️❤️❤️❤️🙏🏻🙏🏻🙏🏻🔥🔥🔥
PC എന്താ ചുമ്മാ ആണോ😊
പിണറായിയുടെ ശരിയായ സ്വഭാവങ്ങൾ ഇനിയും മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ ലഭിക്കുമാറാകട്ടെ. All The Best മറുനാടൻ Team ❤️
കേരളത്തിന് ഒരു പുതിയ നായകനെ ആവശ്യമാണ്. അത് താങ്കൾ ആകണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു സാബു സർ.
പിണ്ണാക്ക് വിജയൻ സർക്കാരിനെ എതിരെ പോരാടുന്നവർക്ക് ഒരുപാട് അഭിനന്ദനങ്ങൾ. അതുപോലെതന്നെ പിണ്ണാക്ക് വിജയൻ സർക്കാരിന്റെ ശരിയായ വാർത്തകൾ എന്നും അറിയിക്കുന്ന മറുനാടൻ സാജൻ സാറിന് big salute 👏🏻👏🏻👏🏻❤️
👍
Bijyanu manasikamano😮
@@James-jr8he
പിണുവിന്റെ അമ്മ, പശുക്ടാവിന്റെ കാലു വെട്ടി ആസ്വദിച്ചു. മകൻ മനുഷ്യരെ കൊന്നു, അറസ്റ്റു ചെയ്തു, പീഡിപ്പിച്ചു ആസ്വദിക്കുന്നു.
Schizophrenia പാരമ്പര്യമായി കിട്ടുന്ന രോഗമാണ്.
പശു, കാള, എരുമ, പോത്ത് എന്നിവയുടെ ആഹാരമായ പിണ്ണാക്കിനെ ദയവായി അപമാനിക്കരുതെന്നു അപേക്ഷിക്കുന്നു 😝🤪😜
We don't want kerala Hitler vijayan anymore here
വിജയനെ താഴെ ഇറക്കാൻ ജനങ്ങൾക്ക് മാത്രെ സാധിക്കു✍️ എത്ര അഴിമതി പുറത്ത് വന്നാലും അയാൾക്ക് ഉളുപ്പില്ലാ ധാർമികത ഇല്ല ✍️അതിനാൽ ഇറങ്ങി പോവില്ല ✍️
അതുകൊണ്ട് വിവേകപൂർവ്വം വോട്ട് ചെയ്യുക ✍️
20/ 20 അധികാരത്തിൽ വരണം, കേരളം രക്ഷപ്പെടണം,കിറ്റെക്സ് സാബു മുഖ്യ മന്തിയാവണം❤❤❤❤
മുഖ്യമന്തി യോ 😁😁😁
Jesus bless you.
ആവണം 100%
20 20 bjp yekkal savarna jathi komarangalude party alle.chabu jathiyil thanavar ennu parangu orale jathiperu parangu kaliyakki.
ഇത്ര ശക്തമായ തെളിവുണ്ടെങ്കിൽ പിന്നെന്തിനു വെച്ചു താമസിപ്പിക്കണം സാബു
True
ഇയാളും കൊള്ളില്ല അതാണ് തെളിവ് കൊടുത്തു ജനങ്ങളെ സഹയിക്കത്തത്.....വെറും ഗീർവാണം
Sabu ne Pinarayi onnum Cheythilla.. Aa bhayam Kaaryangal clear aaki.
വെല്ലുവിളി അല്ല ആവിശ്യം പ്രവർത്തിയാണ് കേരള ജനതയ്ക്ക് ഇഷ്ടം: കേരള ജനതയെ രക്ഷിക്കാൻ ആണെങ്കിൽ അദ്ദേഹം പറഞ്ഞ കാര്യം ചെയ്യട്ടെ
ചെയ്തു കൂടെ ഇത് ജനാധിപത്യരാജ്യം
അഡ്ജസ്റ്റ്മെന്റ്. എന്നെ തൊട്ടാൽ! ഇല്ലെങ്കിൽ ഞാൻ ഒന്നും ചെയ്യില്ല.
Correct 😂
ശരിയാണ് വൃത്തികെട്ട രാഷ്ട്രീയം
KERALAM JANAGAL....
Verum Marppottan Marayoolakal..
Evanokkae. Enthu koduthaalum...
Kooru... CRIMINAL PARTY KOOTTAM thodu...kaanikkum ennu. Janagal PARAYUNNU...
VOTE 20-20 kku...koduthu...naadu..nannavattae..ennu JANAGAL cbinthikkanam
ഇന്ത്യ മാറുകയാണ്...❤❤❤❤
കേരളവും..❤❤❤❤❤
നല്ല നാളേയ്ക്കായി നമുക്ക് ഒന്നുചേരാം.....
ഓർക്കാപ്പുറത്ത് സൂര്യന് കിട്ടിയ ഒരു ഇടിവെട്ടു്.. ഈ വെല്ലുവിളി ഏറ്റെടുക്കുന്നോ സൂര്യാ..? മുച്ചങ്കനായ സാബുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
Superb🎉
Super
Super
സൂര്യനോ? വെറും കോരൻ
❤
സാബു ജെകബ് പോലെ ഉള്ളവർ കേരളത്തിൽ ഭരണം പിടിക്കണം 👌കാരണം ഭിന്നിപ്പിച്ചു ഭരിക്കുന്നവർ കേരളത്തിൽ ഇല്ലാതെ ആകണം 👌, ഫുൾ സപ്പോർട്ട് സാബു സർ 👌
Pinuvine erakkividua rs kandukettu
പിണറായി ഞെട്ടിയത് സാബു ജേക്കബിൻ്റെ ഒറ്റ വാചകത്തിൽ ആണ്, സ്വപ്നയുടെ കൈയ്യിൽ ഉള്ള ബോംബ് അല്ല എൻ്റെ കൈയ്യിൽ ഉള്ളത്, എൻ്റെ കൈയ്യിൽ ഉള്ളത് ആറ്റം ബോംബാണ് ....Big Salute Sabu Jacob ❤❤❤❤❤❤
But I don't believe it. Sabu's intention is very clear threatening Rajeev and Sreenijan alongwith CM
@@vkarthikeyan5239നിങ്ങൾ വിശ്വസിക്കേണ്ട, മുഖ്യമന്ത്രി വിശ്വസിക്കും
Bomb ഉണ്ടെങ്കിൽ കാണിക്കൂ.... അതാണ് മര്യാദ
@@vkarthikeyan5239താൻ വിശ്വസിക്കണമെന്നില്ല. ഞങ്ങ ഒക്കെ അങ്ങ് വിശ്വസിച്ചു
@@chinshybiju5597ഒന്നും ഇല്ലാതെ പിണുവിനെ പോലെയുള്ള ഒരു ഭീകര മനസ്സുള്ള ഒരാളെ കുറിച്ച് ഇങ്ങനെ പറയാൻ ധൈര്യപ്പെടില്ല.
സാബു, മാത്യു &ഷോൺ ഇവരുടെ കയ്യിൽ ഭരണം കിട്ടണം ❤️❤️❤️
സാബു ചേട്ടന്റെ പ്രസംഗം കെട്ട് ഞെട്ടിയവരുണ്ടോ,
ഞാൻ ശേരിക്കും ഞെട്ടി ഇത്ര വലിയ bomb അതും നടുമുടിപ്പിച്ചിരിക്കുന്ന പിണറായിയെ പറ്റി കൈയ്യിൽ ഉണ്ടായിട്ടും അത് നിയമനടപടിയോ ഒന്നും ചെയ്യാതെ ഭീഷണിയുമായി നടക്കുന്ന സാബുവിന് എങ്ങനെ ഇത്രയും മണ്ടന്മാർ പിന്തുണയ്ക്കുന്നു എന്നോർത്ത്
ഇല്ല ആരഹസ്സ്യം സാബു പുറത്ത് പറയണം,അല്ലെങ്കിൽ p v യെ പോലെ ആണല്ലോ സാബു വും
@@amrocks3511 മകളെ രാഷ്ട്രീയത്തിൽ വലിച്ചു ഇടേണ്ട കാര്യം സാബുവിന് ഇല്ല. അതുകൊണ്ട് ആണ് കൈയിൽ ഉള്ള ആയുധം പുറത്ത് എടുക്കാത്തത്. പക്ഷേ സാബുവിന് എതിരെ കള്ള കേസ് എടുത്താൽ ഗത്തികെട്ടാൽ പിണറായിക്ക് എതിരെ പകരം വീട്ടാൻ മകളെ നോവിക്കും എന്നാണ് സാബു പറഞ്ഞത്.
@@balakrishnannair5766 മകൾക്ക് എതിരെ ചെയ്യുന്നത് വെറും താന്ന പ്രതികാരം ആകും. അതിൻ്റെ ആവശ്യം ഇപ്പോഴില്ല. ഗതികെട്ട് മാത്രം അത് പുറത്ത് എടുത്താൽ മതി
സാബു അണ്ണന്റെ പ്രസംഗം കേട്ട് ഞാൻ ശെരിക്കും ഞെട്ടി , എല്ലാം ഉൾക്കൊണ്ടുള്ള വിഷയങ്ങളാണ് പറഞ്ഞത് , മറ്റാർക്കും ഇങ്ങനെ പറയാൻ കഴിയില്ല ,
പിണറായി വിജയനെ ജീവിതത്തിൽ ഇന്നു വരെ ആരും ഇതുപോലെ വെല്ലുവിളിച്ചിട്ടില്ല 😂😂😂😂😂😂
ഉണ്ട് Rss കാർ 🔥പിണറായി പേടിച്ചിട്ട് ശ്രീ M നെയും വിളിച്ചോണ്ട് പോയി ഒത്തു തീർപ്പ് ആക്കി 😂👌👌👌👌🔥🔥
എത്ര പേര് വെല്ലുവിളിച്ചു,,,, മറിയക്കുട്ടി എന്ന അമ്മച്ചി പോലും വെല്ലുവിളിച്ചു
Respect to Sabu sir!
അപ്പോൾ എന്തോ കാര്യം ഉണ്ട് 🤔🤔🤔
ഇതൊരു വെല്ലുവിളിയായി തോന്നുന്നില്ല, ഒരു ബ്ലാക്‌മെയിലിങ് ആയിട്ടാണ് തോന്നുന്നത്. "എനിയ്ക്ക് ദോഷം വന്നാൽ ഞാനത് പുറത്തുവിടും " എന്നുപറഞ്ഞാൽ ജനവഞ്ചന കാണിച്ചത് അദ്ദേഹത്തിന് അറിയാം അതിന്റെ തെളിവ് അദ്ദേഹത്തിന്റെ കയ്യിലുണ്ട് എന്നല്ലേ? അതുപുറത്തുവിടുകയല്ലേ വേണ്ടത്? അങ്ങനെ ചെയ്യാത്തപക്ഷം അഴിമതിക്ക് കൂട്ട് നിൽക്കുന്ന തായിട്ടല്ലേ കാണുവാൻ സാധിയ്ക്കൂ അല്ലേ? Something wrong
ഒരു തെളിവുo അന്വേഷണ ഏജൻസികൾക്ക് കൊടുത്തിട്ട് കാര്യമില്ല .ബി ജെ പി - CPIM ഒത്തു കളിയാണ് നടക്കുന്നത് .SFIO അന്വേഷണവും ഒതുക്കി
കറക്റ്റ് 👌👌
സാജൻ സാർ പറഞ്ഞതാണ് ശരി 👍സാബു ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കരുത്.എന്തായാലും അത് ജനങ്ങളോട് തുറന്നു പറയണം. എല്ലാം അവർ അറിയട്ടെ.
Kitex സാബു തന്നെ അറസ്റ്റ് ചെയ്താൽ മാത്രമേ പിണറായിയുടെ ഉടായിപ്പ് വെളിപ്പെടുത്തുകയുള്ളു...... കേരള ജനതയ്ക്ക് വേണ്ടി അത് വെളിപ്പെടുത്തണം... 🤔🤔🤔🤔🤔🤔
Sir,you should reveal it.
ഇപ്പോൾ വെളുപ്പെടുത്തിയാൽ പിറ്റേ ദിവസം സാബു അകത്താകും
@@rajans4954 അങ്ങനെ അകത്ത് അയാൽ നമ്മൾ ഒക്കെ നോക്കി നിക്കുമോ??
അത് ചെയ്യില്ല " ആ രഹസ്യമാണ് ഇയാളുടെ രക്ഷാകവചം" ഇയാളും പരട്ട രാഷ്ട്രീയക്കാരൻ്റെ സ്വഭാവം കാണിച്ചു തുടങ്ങി. സ്വന്തം രക്ഷക്കാണ് മുൻഗണന
@@puthanpuranijish8349Sabu is a brilliant business man too, he knows how to play with opportunities, no one to teach him strategies. With his merit of history he will reveal it right on spot.
സാബു ചേട്ടൻ പുലിയാണ്....... 👍🏻 ഒരാളെങ്കിലും ഉണ്ടല്ലോ ഇതുപോലെ ധൈര്യമായി വിളിച്ചു പറയാൻ 👍🏻 സമ്മതിച്ചു 🙏🏻 സംഘികൾക്ക് പോലും ഇത്രയും ധൈര്യം ഉണ്ടോ എന്ന് സംശയമാണ്. 😊😊😊😊
അധികാരം കിട്ടാൻ വേണ്ടി ldf udf കാരും മത്സരിക്കുന്നത് വെറുതെ അല്ല. നല്ല ആദയം ഉണ്ട് അവരുടെ കുടുംബകാർക്കും. നാടിനു വേണ്ടി ഒന്നും ചെയ്യില്ല. ഒരു നല്ല നാളേക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുന്നു.
വിജയനെ രക്ഷിച്ചു നിർത്തുന്നത് ഡൽഹിയിലെ ബിജെപി കൊള്ളക്കാർ
ഈ നാടിനോടുള്ള സാബുവിന്റെ കരുതലിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ആ ബോംബ് പുറത്തു വിടാനുള്ള ഉത്തരവാദിത്തം ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ സാബു കാണിക്കണം. ഈ ആവശ്യം തുറന്ന് ചോദിക്കാൻ മര്യാദ കാണിച്ച ഷാജന് അഭിനന്ദനങ്ങൾ.
സാബുവിനെ പോലെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു ബ്ലാക്ക് മെയിൽ സെറ്റിൽമെന്റ് രാഷ്ട്രീയ കമന്റ് പ്രതീക്ഷിച്ചില്ല.ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ രാഷ്ട്രബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ അഴിമതിക്കാർക്കെതിരെ നിയമനടപടികളിലൂടെ അവരെ പുറത്തു കാണിക്കുകയാണ് വേണ്ടത്
If he releases the evidence now, he'll surely get arrested. I think he will release it when the election dates are declared.
Oru karyamilla othu teerp Bai Bai branam aan... Indi munnani aayi maarum avr 😂
ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയാളുടെ കയ്യിലും വേണം ആയുധം
Sabu pottas bomb
ശ്രീ സാബുവിലാണ് ഞങ്ങളുടെ പ്രതീക്ഷ.👍
എറണാകുളം ചാലക്കുടി പ്രവാസികളെ നാട്ടിൽ വന്നു വോട്ട് ചയ്തു 20 / 20 യെ വിജയിപ്പിക്കു നാടിനെ രക്ഷിക്കു ❤❤❤❤❤❤❤❤❤❤❤❤❤❤
കേരളം മുഴുവൻ വരണം., ❤️❤️❤️❤️
ബോംബ് പുറത്തു പൊട്ടിക്കണം അങ്ങനെ വേണം ഒരു യഥാർത്ഥ പൊതു പ്രവർത്തകൻ
എല്ലാ ദുഷ്ട ശക്തികളെയും അമർച്ച ചെയ്യാൻ ഒരു അന്തകൻ ജനിക്കും എന്നതാണ് ചരിത്രം..........
Nice comment
Full Support to Mr Sabu Jacob Sir.Well done Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദൈവേ ഈ സാബു സാറ് ഇതെന്ത ഭാവിച്ചാണ് Sir സൂക്ഷിക്കണം🙏🤝👍
വെറുതെ പ്രസ്താവന നടത്താതെ തെളിവ് പൊതു സമൂഹത്തിന് കാണിച്ച് കൊടുക്കൂ. അല്ലെങ്കിൽ ഇത് blackmail മാത്രം ആകും
അപ്പൊ കുഴല്നാടൻ 👍👍👍👍
തെളിവുകൊടുത്താ ഇപ്പം എന്തു തേങ്ങാ ചെയ്യും
@@Govinda-Mamukoya ആദ്യം കൊടുക്ക് അപ്പോൾ കാണാം.
വോട്ട് ചെയ്ത പാവപ്പെട്ട ജനങ്ങളുടെ ഇപ്പോഴത്തെ ദുരവസ്ഥ കണ്ടിട്ട് മനസ്സിൽ അല്പം
എങ്കിലും മനുഷത്വം ഉണ്ട് എങ്കിൽ ആ ബോംബ് പൊട്ടിക്കുക.
ദൈവം അനുഗ്രഹിക്കും... 👍❤️
വെല്ലുവിളി കൊള്ളാം, വീണയെ അകത്തിടുന്നതിനെതിരെയുള്ള വിലപേശലാകരുത്.
സാബുസാർ നല്ല വ രാ യ ജനങ്ങൾ താങ്കളുടെ ഈടയുണ്ട്. മുൻ പോട്ട് പോവുക ദൈവം അൻഡ്രിക്കും. തിന്മ വല്ലാതെ വളരുമ്പോൾ ദൈവം ആരിലുടെയെങ്കിലുoഞവതരിക്കും comgrats🎉 |
തൊട്ടാലും ഇല്ലേലും രാജ്യ ദ്രോഹികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നു പറയുന്നതും അത് രാജ്യത്തെ NIA ക്കൊ CBI ക്കൊ കൈമാറാതിരിക്കുന്നത് ന്യായമോ?😢😢
ദൈവം സാബു sir നെ കാത്തുകൊള്ളട്ടെ
❤. പിണറായി മിണ്ടുകില്ല. കൊല്ലാൻ ആളെ വിടാതിരുന്നാൽ മതി
ശ്രീ സാബു ജേക്കബ്, താങ്കളുടെ കയ്യിൽ ഇത്രയധികം തെളിവുകൾ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് താങ്കളുടെ അറസ്റ്റ് വരെ നോക്കിയിരിക്കുന്നത്?
Really Excellent ✌️ . Marunadan Shajan, you're great
ഇതൊരു പൊളിറ്റിക്കൽ ഗിമ്മിക്ക് അല്ല എങ്കിൽ, സത്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ധാർമ്മികത സാബു തീർച്ചയായും കാണിക്കണം. ആത്മാർത്ഥമായുള്ള സ്റ്റേറ്റ്മെൻ്റ് ആണെങ്കിൽ കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !! 🙏
ശബരിമലയിൽ പെണ്ണിനെ കയറ്റിയത് മുതൽ പിണറായിയുടെ കഷ്ടകാലം തുടങ്ങി അതിനുശേഷം ഇയാൾ ഉറങ്ങിയിട്ടില്ല സാബുസാറിന് ബിഗ് സല്യൂട്ട്
തന്തയ്ക്കു പിറന്നവൻ -----❤❤❤❤ All Respects: !!!!
സാബു സർ അത് തുറന്നു പറഞ്ഞില്ല എങ്കിൽ ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്
അടിപൊളി . 20/20💪💪💪ഞങ്ങൾ കൂടെയുണ്ട്..
അതേ sir. താങ്കളുടെ അതേ ചിന്തയാണ്, ചോദ്യമാണ് എന്നെപ്പോലെയുള്ള അനേകായിരങ്ങൾക്കും അറിയേണ്ടത്. ❤👍
പിണറായിക്കെതിരെയോ മകൾക്കെതിരെയോ എന്തേലും തെളിവ് ഉണ്ടേൽ ദയവായി പുറത്തു വിട്ടു അകത്താക്കൂ..... അല്ലാതെ എന്നെ തൊട്ടാൽ അകത്താക്കും എന്ന് പറഞ്ഞാൽ അത് ഒരു ബ്ലാക്ക് മെയിൽ ആയെ സാധാരണകാർക്ക് തോന്നു... 🙏🙏🙏
സാബു വിനെ അഭിനന്ദനങ്ങൾ 🙏
സാബുവിന് അഭിനന്ദനങ്ങൾ. താങ്കൾ ജീവനും സ്വെത്തിനും സംരക്ഷണം തേടണം എതിരാളി ചില്ലറക്കാരനല്ല സ്വെന്തം കാര്യത്തിനുവേണ്ടി എന്തു ക്രൂരകൃത്യവും ചെയ്യാൻ മടിയിലില്ലാത്ത അതിക്രൂരനാണ്, സൂക്ഷിക്കുക....
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വളർച്ചയുള്ള വളരാൻ പോകുന്ന ഇന്ത്യയുടെ ഭാരതത്തിന്റെ രക്ഷയ്ക്ക് വേണ്ടി സാബു ജേക്കബിന് എല്ലാവരും വോട്ട് ചെയ്യുക
ജനങ്ങളോട് ഉള്ള പ്രതിബദ്ധത വെച്ച് എത്രയും പെട്ടെന്ന് വെളിപ്പെടുത്തി കേരളത്തെ രക്ഷിക്കണം
ബാബു ചേട്ടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, 'വീണയുടെ' കുറ്റം ജനങ്ങൾ അറിയുകയും, ശിക്ഷാർഹമാണെങ്കിൽ ശിക്ഷിക്കപ്പെടേണ്ടതും അല്ലേ?
ഒരു വ്യവസായി, എന്നതിന് ഉപരിയായി, താങ്കൾ ഒരു രാഷ്ട്രീയപ്രവർത്തൻ കൂടിയാണല്ലോ!
'രാഷ്ട്രത്തോടും, ജനങ്ങളോടും..,.... കടപ്പാടും ഉത്തരവാദിത്വമുള്ള വ്യക്തി!'🔥
പൊട്ടിക്ക് കിറ്റക്സ്സാബു ജേക്കബ് സർ😊 കേരളത്തിലെ സാധാരണ ജനങ്ങൾ വലഞ്ഞിരിക്കുന്നു😊 സത്യമേവ ജയതേ 🙏 🙏 🙏 🙏 🙏
സാബു സാർ അഭിനന്ദനങ്ങൾ
Really motivating speech, supports every listener who are facing several problems in life 👍🏻👍🏻🙏🏻
20/20 അധികാരത്തിൽ വരണം കേരളം രക്ഷപെടണം
ശ്രീ സാബു സർ ചങ്കൂറ്റം സമ്മതിച്ചു 👍👍👍👌
എപ്പോഴും സത്യമേ ജയിക്കു സാബു. സർ
ഒത്തുകളിക്കെന്തിനീ അഭിനയം.അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും സാബുവും പിവി യുമായുള്ള ബന്ധം.എറണാകുളം ജില്ലയിൽ യുഡിഫ് നെ തകർക്കാനുള്ള പല കളികളിൽ ഒന്നാണിത്.കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം പഴകിയ ഭക്ഷണം കഴിക്കുമ്പോലെയാണ്.
Great reporting , Shajan !
സാബു ജേക്കബ് കേരള മുഖ്യന്ത്രി ആകണം സാധാരണക്കാരുടെ ആഗ്രഹമാണ് ഇത്🙏🙏🙏
Mr. Sabu is the ONLY HOPE OF KERAL..
Pls. keep up your efforts ... let the next generation be saved, at least.
ഞാൻ ഒരു ഇടതു പക്ഷക്കാരനാണ്. അതിന്റെ അർത്ഥം സിപിഎം ആണെന്നല്ല. നിലവിലെ സാഹചര്യത്തിൽ എനിക്ക് ഒരിക്കലും സിപിഎം ആകാൻ കഴിയില്ല. പാവപെട്ട ജനങ്ങളെയും മുസ്ലിം ജനതയെയും ചില ചേപ്പടി വിദ്യയിൽ ഉടെ വരുതിയിൽ ആക്കി വോട്ട് നേടി അധികാരത്തിൽ vanna ആളുകളാണ് ഇന്നു കേരളം ഭരിക്കുന്നത്.ഭരണത്തിൽ വന്നതിനു ശേഷം നാളിതുവരെ നാം കേൾക്കാത്ത രീതിയിൽ ഉള്ള അഴിമതി കൾ അവർ ചെയുന്നത്. വലിയ ഒരു PR work ഇൽ ഉടെ ഏതു സത്യവും അസത്യം ആക്കുന്ന സൈബർ hooligans ന്റെ സഹായത്തോടെ ഭരണം മുന്നോട്ടു കൊണ്ട് പോകുന്ന തു കാണുമ്പോൾ ജനാതിപത്യ ഇൽ ഉള്ള താല്പര്യം പോലും ഇല്ലാതാകുന്നു. ഈ സാഹചര്യത്തിൽ വേണം kitex സാബു വിന്റെ പ്രസംഗം വിലയിരുത്താൻ. പിണറയി വിജയൻ ന്റെ മകളെ അകത്താക്കാനുള്ള atom ബോംബ് കൈയിൽ ഉണ്ടെന്നു സാബു പറയുന്നു. എന്നാൽ അത് innu തന്നെ അത് പുറത്തു വിട്ടു അദ്ദേഹം തോട് ഒപ്പം നിൽക്കുന്ന ജനങ്ങളോട് നീതി പുലർത്തണം. അല്ലാതെ സാബു വിന്റെ അറസ്റ്റ് ണ് ശേഷം അല്ല അത് ചെയ്യേണ്ടത്. അത് ബ്ലാക്ക് മെയിൽ പൊളിറ്റിക്സ് ആണ്. ഈ കേരത്തിലെ ഒത്തിരി ആളുകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിട്ടുള്ളതായി പറയുന്നു. അത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ sabu വിന്റെ atom ബോംബ് പൊട്ടിക്കണം എന്നാണ് ന്റെ അഭിപ്രായം.
20/20 Shri Sabu Sir, very proud of you. We are with you.
സൂപ്പർ സൂപ്പർ സൂപ്പർ super👌, amazing
ഉയരങ്ങളിൽ എ തട്ടെ ഈ ട്വന്റി20 👍🏾👍🏾👍🏾👍🏾👍🏾👍🏾🙏🙏🙏🙏🙏👍🏾🙏🙏🙏🙏🙏🙏🙏
സാബു, ഉണ്ട് ഉണ്ട് എന്നു വിളിച്ചു പറയാതെ തെളിവ് കൊടുത്തു അകത്തിട്ട് കാണിക്കു. അതിനു മകച്ചത് മാത്യുവും ഷോൺ എന്നിവർ ആണ് യഥാർത്ഥ ആൺകുട്ടി കൾ.
ആറ്റാം ബോംബ് ഉണ്ടെങ്കിൽ ഉപയോഗിച്ച് കാണിക്കു. അല്ലെങ്കിൽ ജനങ്ങൾ വിശ്വസിക്കില്ല. പിണറായി ആയിട്ടുള്ള adjustment മാത്രം
അഭിനന്ദനങ്ങൾ സാബു സാർ 🙏
സാബു ജേക്കബിന് സാമൂഹിക ഉത്തരവാദിത്തം ഉണ്ടെങ്കിൽ ബോംബ് പൊട്ടിക്കട്ടെ. ജനങ്ങളോടു സാബുവിന് പ്രതിബദ്ധത ഇല്ലേ
എന്നെ അറസ്റ്റ് ചെയ്യാതെ ഇരുന്നാൽ മുഖ്യമന്ത്രിയുടെ മോളും സേഫ്.. അപ്പോൾ 'ജയിലിലാകാൻ തക്ക ക്രിമിനൽ കുറ്റം ചെയ്ത വ്യക്തിയുടെ കുറ്റം ആറ്റംബോംബ് ആയിട്ടും മടിയിൽ പൊട്ടിക്കാതെ വയ്ക്കുന്നവനും നാളെ ഹീറോ ആകും . എന്ത് ധാർമ്മികതയില്ലാത്തവനാണ് എന്ന് മനസ്സിലായി. നാടിൻ്റെ നന്മയെക്കാൾ സ്വന്തം സുരക്ഷിതത്വം മാത്രം നോക്കുന്നവൻ '
സാബു ജേക്കബ് സാറിനു അഭിവാദ്യങ്ങൾ പിണുങ്ങാണ്ടിയേം മോളേയും വെല്ലുവിളിക്കാൻകാണിച്ചചങ്കുറ്റത്തിനു
Proud of you Sree Sabu Brother ❤❤❤
❤❤❤❤❤
Sri Sabu Jacob is another person fighting for the general public. Great Sri Sabu.
Subu jecob..superb..like a lion
Well done mr Sabu. We support you 👏👏
അങ്ങനെയെങ്കിൽ തെളിവുകൾ പുറത്ത് കൊണ്ട് വരണം
ഇങ്ങനെ ആണെങ്കിൽ സാബുവിന്റെ കൈകൾ ശുദ്ധമാല്ല
സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ.. പ്രകൃതിനിയമം അഥവാ ഈശ്വരീയ നിയമം. ആർക്കും തടയാൻ ആകില്ല തിരുത്താനാകില്ല...
സാബു തെളിവുകൾ കയ്യിൽ വച്ച് കാത്തിരിക്കുന്നത് രാഷ്ട്രീയ കാപട്യം അല്ലേ? അങ്ങനെ സാബു ഒരു സാദാ രാഷ്ട്രീയക്കാരൻ ആയി..വിശ്വാസ്യത പോയി..പ്രതീക്ഷതന്ന് കബളിപ്പിച്ചു 😮
We need a change and getting More development in Kerala
സാബു ഈ പ്രസംഗത്തിലും പിണാറിയെ ഒന്നും പറഞ്ഞില്ല. പിണറായിയുടെ മകളെയാണു പറഞ്ഞത്. 5 വർഷം പിണറായിയുടെ എല്ലാ വിദേശയാത്രക്കും കൂടെ പോയി പാദസേവ ചെയ്തവൻ മയോ ക്ലിനിക്കിൽ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുനടന്നവൻ 'തലയിൽ ആൾപ്പാർപ്പുള്ളവർക്ക് സാബുവുണ്യാളനല്ല എന്നറിയാം പിണറായിയുടെ സഹായി തന്നെ തന്നെ അറസ്റ്റു ചെയ്താൽ മകളെ അകത്താക്കും എന്നാണു പാഞ്ഞത്. ഇതിൻ്റെ പേരാണു വിലപേശൽ. പിണറായിക്കെതിരെ എന്തു യുദ്ധം. സാബുവിൻ്റെ വിജയതന്ത്രം സാബു കുറച്ചു കൂടി നല്ലവനാണെന്നാണു കരുതിയത് എല്ലാരാഷ്ട്രീയക്കാരേയും പോലെ തന്നെ 'ഇത്രയും വൃത്തികെട്ടപ്പിണറായി താങ്ങി നടന്നവൻ കഷ്ടം. സ്വയം പ റഞ്ഞതു നന്നായി. അതുവരെ വിശ്വസിച്ചിരുന്നില്ല കോൺഗ്രസിൻറെ ശത്രു സത്യം ഇതാണ്
സാബു ഇനിയും കോടികൾ കൊടുക്കും അതാണ് അവരുടെ ഇടപാട്
👏👏👏👏👏👏👏👍🙋♂️🙏⚘️💖 സമ്മതിച്ചു
Fantastic Sabu ! 👏👏👏👏
Super 👍👍👍
Well said Mr Sabu kitex ...go ahead
സാബു ജേക്കബ് സാർ നാട്നന്നാവണമെങ്കിൽ താങ്കളെ പോലെയുള്ളവർ വേണം നാട് ഭരിക്കേണ്ടത്
എല്ലാം എല്ലാവരും അറിയട്ടെ. അറിഞ്ഞിട്ടും വലിയ കാര്യമില്ലായെങ്കിലും, ഏതെങ്കിലും കോടതിക്ക് എങ്കിലും സ്വമേധയ കേസ് എടുക്കാൻ തോന്നുന്നുവെങ്കിൽ അത്രയുമായില്ലേ..... 👍🏻👍🏻
പിണറായി വിജന്റ് ബിനാമി അല്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്മന്ത്രിയും പരിവാരങ്ങളും വിദേശത്തു പോകുമ്പോൾ കൂടെ പോകുന്നത്? ഇത്രയും തുക കൊടുക്കുന്നത്? എന്തോ ഒന്ന് നേരും നെറിയും ഇല്ലാത്തത് അവരുട ഇടയിൽ ഉണ്ട്. "പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും "
സാബു 🇮🇳🇮🇳🇮🇳🇮🇳👌👌👌🌹
സാബുവിൻ്റെ ആറ്റംബോംബ് മല ദ്വാരം വഴി പൊട്ടിക്കുന്ന ബോംബായിരിക്കും അല്ലങ്കിൽ അത് പുറത്ത് പറയണം
അതെ സാബു ഉടനെ ആ രഹസ്യം പുറത്തു വിടണം. എന്തിനാണ് പേടിക്കുന്നത്.
The real hero... Sabu jacob❤❤❤❤❤❤❤
അയാള് പറഞ്ഞത് ,
അയാളെ ജയിലിൽ ആക്കിയാൽ മാത്രമേ വീണയെ അകഥാക്കൂ എന്നാണ്...
അല്ലങ്കിൽ ആക്കില്ല...
സതീശനേയും സുധാകരനേയും എന്തിന് കൊള്ളാം ......
കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റം അനിവാര്യം. 20/20 അതിനുവേണ്ടി പ്രവർത്തിക്കുന്നു, ജനങ്ങൾ അതിനു അനുകൂലമായി നിൽക്കേണ്ട സമയം.
അങ്ങോട്ടു പൊട്ടിക്കു, സാബു സാറേ, സ്വന്തം അറസ്റ്റ് വരെ കാക്കെണ്ട ആവശ്യം ഉണ്ടോ, അതല്ലേ യഥാർത്ഥ രാജ്യസ്നേഹം. നാട് നന്നാവാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്ന ഒരു ആൾ എന്നാ നിലയിൽ, സാർ അതാണ് ചെയ്യണ്ടത്.
സമയം കുറെ ആയി... സിപിഎം നേതാക്കൻ മാർ മിണ്ടുന്നില്ല.....
അസാധാരണ കഴിവ് തന്നെ അഭിനന്ദനങ്ങൾ ❤
Bold and knowing person
Kerala needs you in lime light