Mayor Arya and Husband Booked! KSRTC Driver Spat Turns Legal | Arya Rajendran | Sachin Dev | Ksrtc

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • Kerala Mayor vs KSRTC Driver: Spat Sparks Legal Battle
    A heated exchange between Thiruvananthapuram Mayor Arya Rajendran and a KSRTC bus driver has escalated into a legal battle. This video examines the case, exploring the accusations from both sides.
    Here's what we'll cover:
    The incident on April 27th, 2024: What happened between the mayor and the driver?
    Mayor Rajendran's allegations: Sexual harassment or misunderstanding?
    Driver Yadhu's claims: Rash driving or obstruction of duty?
    Court's decision: Charges against the mayor and next steps.
    Public reaction: Divided opinions and political mudslinging.
    This video is for you if:
    You're interested in the ongoing controversy involving Mayor Rajendran.
    You want to understand the perspectives of both the mayor and the driver.
    You're curious about the legal implications of the case.
    You're following Kerala politics and social issues.
    Uncover the details behind the headlines. We'll analyze witness accounts, police reports, and court proceedings to shed light on this complex situation. Don't forget to like, subscribe, and hit the notification bell to stay updated on the case's developments!
    #keralapolitics #aryarajendran #mayorunderfire #kstdc #socialmediadebate
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    Primary Keywords:
    arya rajendran
    kerala mayor
    ksrtdc driver
    spat
    legal case
    Secondary Keywords:
    thiruvananthapuram mayor
    arya rajendran case
    ksrtdc driver complaint
    allegation
    rash driving accusation
    kerala politics
    kerala
    thiruvananthapuram
    court case
    legal battle
    charges
    #aswinmadappally #aswin #aswinmadappally

ความคิดเห็น • 1.2K

  • @AswinMadappally
    @AswinMadappally  หลายเดือนก่อน +478

    *ഈ വിഷയത്തിൽ നിങ്ങൾ ആരുടെ ഭാഗത്ത്..Yadhu or Arya*

    • @jibysineesh2307
      @jibysineesh2307 หลายเดือนก่อน +262

      Yadhu

    • @Melancholymadness62
      @Melancholymadness62 หลายเดือนก่อน +65

      തെളിവുകൾ ആരുടെ ഭാഗത്താണോ, അവിടെ ഞങൾ ഉണ്ടാകും.

    • @vishnusatheeshpulikkal7900
      @vishnusatheeshpulikkal7900 หลายเดือนก่อน +56

      Ee partyum CM um verum oru pothu shalyam mathram aayi mari kazhinju !

    • @blessenkichu6067
      @blessenkichu6067 หลายเดือนก่อน +85

      Yadhu

    • @its4joji
      @its4joji หลายเดือนก่อน

      I am against the mayor and husband as they violate the rules.....for this we have solid evidence....

  • @nidhingirish5323
    @nidhingirish5323 หลายเดือนก่อน +797

    ഇനിയെങ്കിലും തിരുവനന്തപുരം കാർ ചിന്തിച്ചു വോട്ട് ചെയ്യണം.
    ഞാൻ ഡ്രൈവർ യദു വിനോപ്പം

    • @edwin13505
      @edwin13505 หลายเดือนก่อน +24

      ഇനി CPM ഭൂലോകത്ത് കാണാത്ത രീതിയിൽ വോട്ട് ചെയ്‌തോളാം, രാജവേ!

    • @georgethottungal2490
      @georgethottungal2490 หลายเดือนก่อน +15

      In this tube comment box mostly everyone may support Mr Yadu, otherwise no one will support him, fearing harrasment from the present situation. Yedu is a single person. Against him is a mayor, an MLA, the media in general, the police, the CPM party etc. Mr Yadu is just a single person against multitude of attackers.
      I pray to God to be on Yadu s side, if so he will win.

    • @Ajithakumari-pl4zc
      @Ajithakumari-pl4zc หลายเดือนก่อน

      àAàA😊 PE 0​@@georgethottungal2490

    • @SadheeshanK
      @SadheeshanK หลายเดือนก่อน +1

      21:24

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd หลายเดือนก่อน

      Eevishayam.yadhu.meayaraariyaa.mooviyaakkanm.

  • @jithinkk2208
    @jithinkk2208 หลายเดือนก่อน +246

    Mayor Arya ജയിലിൽ കിടക്കണം എന്നുള്ളവർ ലൈക് ചെയ്യു

    • @KratosGamer-ro2lb
      @KratosGamer-ro2lb หลายเดือนก่อน +1

      Pakshe athu nadakulla bro 😢

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 หลายเดือนก่อน +4

      ​പ്രബുദ്ധരുടെ നാടായതുകൊണ്ട് നടക്കില്ല...

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 หลายเดือนก่อน

      പെരും കള്ളിയായഒരു മേയർ...! അതും പ്രബുദ്ധ കേരളത്തിന്റെ തലസ്ഥാന നഗരിയുടെ മേയർ..... ലജ്ജിക്കുന്നു...... ഈ മേയറെ ക്കാൾ അറിവും വിദ്യാഭ്യാസവും, പക്വതയും, കഴിവുമുള്ള എത്രയോ ശുചീകരണ തൊഴിലാളി പെൺകുട്ടികൾ ഈ നാട്ടിൽ ഉണ്ട്.....

    • @vsasimenon
      @vsasimenon หลายเดือนก่อน

      ജയില്ലല്ലോ പ്രശ്നം നിയമം നടക്കട്ടെ ... ആര്യയും നമ്മുടെ പെങ്ങളാണ്..... ഒന്നുകിൽ സോൾവ് ചെയ്യുക ..... അല്ലെങ്കിൽ നിയമം നേരായ വഴിയിൽ. തുടരുക...... ഈ പ്രശ്നം സോൾവ് ചെയ്യുക ... യദുവും ..ആര്യയും മുൻകാല ശത്രുക്കൾ ഒന്നും അല്ലല്ലോ...... മനുഷ്യരല്ലേ ....ഇത് ഈഗോ ആക്കി മാറ്റാതെ ....
      . എല്ലാവർക്കും ജീവിക്കണം..

    • @ramadasiilk4267
      @ramadasiilk4267 หลายเดือนก่อน

      👍

  • @sheeba2941
    @sheeba2941 หลายเดือนก่อน +537

    ആ പാവം യദു നമ്മൾ ഓരോരുത്തരുടെയും പ്രതിനിധി ആണ്. എല്ലാ മനസാക്ഷി ഉള്ള പൊതു ജനങ്ങളും ഒരുമിച്ചു യദുവിനു സപ്പോർട് കൊടുക്കുക 🙏🏼🙏🏼🙏🏼. അധികാരികളുടെ അഹങ്കാരം ഇല്ലാതാക്കുക

    • @SadheeshanK
      @SadheeshanK หลายเดือนก่อน +1

      22:46

    • @SadheeshanK
      @SadheeshanK หลายเดือนก่อน +1

      23:22

    • @AkkuKinginiVava-dy7lb
      @AkkuKinginiVava-dy7lb หลายเดือนก่อน +1

    • @joytv4990
      @joytv4990 หลายเดือนก่อน

      Kendra. ഭരണം. വരട്ടെ...

  • @promatepor6175
    @promatepor6175 หลายเดือนก่อน +496

    ഒരിക്കിലും സാധാരണ ജനത്തിന് ഈ സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കണ്ട .

    • @shajinandhanam4117
      @shajinandhanam4117 หลายเดือนก่อน +12

      സംശയം ഉണ്ടോ..

    • @dok_nyr
      @dok_nyr หลายเดือนก่อน +12

      വാസ്തവം മാത്രം

    • @KL-is9wf
      @KL-is9wf หลายเดือนก่อน +6

      irattachunkan aanu captain aanu

    • @sheejaoashree9672
      @sheejaoashree9672 หลายเดือนก่อน

      Anubhavam unde...dummy

    • @visionsofvaishnav7243
      @visionsofvaishnav7243 หลายเดือนก่อน +2

      പാവങ്ങളുടെ പാർട്ടി എന്ന പേരാണ് ബാക്കി😂😂

  • @ranjithkrishnan6617
    @ranjithkrishnan6617 หลายเดือนก่อน +360

    കോടതി ഇടപെടുമോബോഴേക്കും കുടുംബം തന്നെ ഇല്ലാണ്ടാക്കും

    • @ea2950
      @ea2950 หลายเดือนก่อน +2

      CPI mikkavarum mayor abhirami.athonde valiya scn akula.mathram alla yadhu anthakilum patiya.pettane alathinum therpavum.karanam athe valiya hype aya case ayi

  • @sonusam4386
    @sonusam4386 หลายเดือนก่อน +366

    പണ്ട് കമ്മ്യൂണിസ്റ്റ്‌ എന്നൊക്കെ പറയുമ്പോ അഭിമാനമായിരുന്നു ഇപ്പൊ അതൊരു അപമാനം ആയി മാറി പഴയ സഖാക്കളുടെ കഷ്പാടിന്റെ വിലയാണ് ഇന്ന് കാണുന്ന ഈ പാർട്ടി പക്ഷെ ഇപ്പൊ ഉള്ളവന്മാർ അത് നശിപ്പിച്ചോണ്ട് ഇരിക്കുന്നു

    • @user-kp9rq8xu7k
      @user-kp9rq8xu7k หลายเดือนก่อน +12

      അത് തുറന്നു പറയാൻ ഈ പാർട്ടിയിൽ ഇപ്പോൾ ആരും ഇല്ല എന്നത് കമ്മുഞ്ചിസ്റ്റുകൾ ചിന്ദിക്കണം

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      Dukkamunde njanum Kammiooniste anubavi
      Ayirunnu Pandu Pavappettavarude Partti
      Ippo bursha Parti ayi mari

    • @subhadramj7864
      @subhadramj7864 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ്‌ പാർട്ടിയില്ല. ഒറ്റമൂലി പീഡന party

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 หลายเดือนก่อน +6

      *കുറച്ച് മനുഷ്യത്വം ഉള്ള നല്ല നേതാക്കന്മാർ ഉണ്ടായിരുന്നു പണ്ട് പാർട്ടിയുടെ മുഖം മിനുക്കാൻ...അന്ന് സോഷ്യൽ മീഡിയയും ഇല്ലായിരുന്നു...ഇന്നത്തേക്കാൾ വളരെ മോശം ആയിരുന്നു അന്നും...സോഷ്യൽ മീഡിയ ഇതുപോലെ അന്നുണ്ടായിരുന്നേൽ കമ്മി പാർട്ടി എന്നോ നശിച്ചേനെ...🥴*

    • @vishnuthulasi5248
      @vishnuthulasi5248 หลายเดือนก่อน +3

      സത്യം, ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കമ്മ്യൂണിസം ഇല്ല🙏🙏

  • @lisalal8275
    @lisalal8275 หลายเดือนก่อน +87

    അവളുടെയും കണവന്റെയും അഹങ്കാരത്തിനു കിട്ടിയ അടി.. ഇനി മേലാൽ നിന്നെയൊക്കെ പോറ്റുന്നവരുടെ മേൽ കുതിര കയറാൻ പോകരുത്. ഗതിയില്ലാത്ത നീതിബോധമുള്ള ജനങ്ങളെ തിരിച്ചറിയുന്ന കോടതികൾക്ക് ഒരു big salute

    • @priyas2423
      @priyas2423 หลายเดือนก่อน +1

      Correct

    • @ancypaul7610
      @ancypaul7610 หลายเดือนก่อน

      Govt വാഹനം സ്വന്തം യാത്രക്ക് ഉപയോഗിക്കാൻ പാടുണ്ടോ

  • @ratheesh3833
    @ratheesh3833 หลายเดือนก่อน +89

    യദുവിന് ഇത്തരം VIP കളുടെ മുന്നിൽ നിന്ന് ധൈര്യമായി പോരാടാൻ ഈശ്വരൻ അനുഗഹിച്ചതിന് ഒരായിരം നന്ദി. ജനങ്ങൾ യദുവിനൊപ്പം.. സിറ്റി പോലീസ് കമ്മിഷണർക്ക് ബിഗ് സല്യൂട്ട

    • @Manavalan.009
      @Manavalan.009 หลายเดือนก่อน

      Vip ഫുണ്ട 😂

  • @abhinashmce5150
    @abhinashmce5150 หลายเดือนก่อน +173

    സത്യം പറഞ്ഞാൽ നാത്തുൻ്റെ മുന്നിൽ ആളാവാൻ പോയതാ

    • @mohanancp3902
      @mohanancp3902 หลายเดือนก่อน +5

      അതാണ് സത്യം. നാത്തൂനോട് പറയാതെ പറയുകയിരുന്നു, നീ എന്റെ അടുത്തെ പൊരിന് വന്നാൽ...... 🤣🤣🤣

    • @sudarshanh3517
      @sudarshanh3517 หลายเดือนก่อน +2

      😂😂😂

    • @spartanscreations723
      @spartanscreations723 หลายเดือนก่อน +5

      നാത്തൂനും പണി കിട്ടി

    • @rekhas1213
      @rekhas1213 หลายเดือนก่อน +1

      സത്യം 🤣🤣i

    • @migipadamattummal2844
      @migipadamattummal2844 หลายเดือนก่อน

      Correct ❤

  • @shajikalarikkal2512
    @shajikalarikkal2512 หลายเดือนก่อน +230

    കോടതികളിൽ വിശ്വാസം കൂടി വരുന്നു,

    • @sajikumarsadasivan7344
      @sajikumarsadasivan7344 หลายเดือนก่อน +8

      ദൈവത്തെ പേടിക്കുന്ന ജഡ്ജമാര് വേണം.

    • @shajikalarikkal2512
      @shajikalarikkal2512 หลายเดือนก่อน

      @@sajikumarsadasivan7344 പാടില്ല, നിയമത്തെ അനുസരിക്കുന്ന, പ്രവർത്തികമാക്കുന്ന ജഡ്ജിമാരാണ് വേണ്ടത്

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 หลายเดือนก่อน

      കോടതിലും അനർഹർ നുഴഞ്ഞു കയറിയിരിക്കുന്നു......!

  • @artworldthodupuzha44
    @artworldthodupuzha44 หลายเดือนก่อน +203

    അധികാര ദുർവിനിയോഗംമൂലം തകർക്കപ്പെടുന്ന സാധാരണ ജനങ്ങൾ.... കഷ്ടം

  • @harikrishnansachidanandan6989
    @harikrishnansachidanandan6989 หลายเดือนก่อน +168

    എന്തെ വന്നില്ല എന്ന് കരുതി ഇരിക്കുക ആയിരുന്നു.. 🔥

    • @rajendranrajendran7601
      @rajendranrajendran7601 หลายเดือนก่อน +8

      കെടന്ന് കൊണ അടിക്കുന്ന രാഷ്ട്രിയ ചായ്‌വ് ഒള്ള yt / news ചാനെൽ പോലെ നമക്ക് പത്തത്തിലോ ചേട്ടാ വ്യക്തമായ തെവിളിവ് കാണാതെ aswin bro ചെയ്യില്ലലോ

  • @ANKUBIJU
    @ANKUBIJU หลายเดือนก่อน +82

    ചോറ് തിന്നുന്ന ആളുകൾ യദുവിന്റെ കൂടെ nilkkum👍..

    • @user-kp9rq8xu7k
      @user-kp9rq8xu7k หลายเดือนก่อน +6

      അപ്പൊ മേയർകു ഒപ്പം നിൽക്കുന്നവർ തീ. ന്നുന്നത്

    • @Namiganika
      @Namiganika หลายเดือนก่อน +2

      Pothichor thallelullor....

    • @Jackdsparrow123
      @Jackdsparrow123 หลายเดือนก่อน

      ​@@user-kp9rq8xu7k💩

  • @rosbin007
    @rosbin007 หลายเดือนก่อน +154

    Never underestimate the power of a common man.✨

  • @hishammuhmmd2392
    @hishammuhmmd2392 หลายเดือนก่อน +160

    ഈ പറയുന്ന mla mayor യുടെ മെഡിക്കൽ അന്ന് എടുത്തില്ല എന്ന് യദുവിന് ആരോപികമായിരുന്നു ശെരിക്കും അവരുടേതായിരുന്നു എടുക്കേണ്ടത്

    • @subramanianm.v147
      @subramanianm.v147 หลายเดือนก่อน +7

      Very correct he should have noted in the point.we have all reason to doubt them because they were coming after a party ,and so consuming alcohol in parties is common.That was a good evidence.

    • @sani7700
      @sani7700 หลายเดือนก่อน +2

      correct aanu bro, athaanu ithile valya veezhcha

    • @sanithrs
      @sanithrs หลายเดือนก่อน +2

      Athoke paranjirunnu.

    • @alexusha2329
      @alexusha2329 หลายเดือนก่อน +2

      Reminds me of the collector’s case.

    • @sajeevannambanath4570
      @sajeevannambanath4570 หลายเดือนก่อน

      Yes

  • @jackvin201
    @jackvin201 หลายเดือนก่อน +38

    Full support പൊതുജനം
    യദുവിനൊപ്പം💪💪👍👍

  • @yusufalingal647
    @yusufalingal647 หลายเดือนก่อน +51

    അഭിനന്ദനങ്ങൾ 'പ്രതികരിക്കുക ജനങ്ങളേ

  • @Kennyg62464
    @Kennyg62464 หลายเดือนก่อน +53

    മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....💪💪💐💐🌹🌹

  • @abcdefghlkeb
    @abcdefghlkeb หลายเดือนก่อน +51

    വ്യാജ പരാതികൾ കൊടുക്കുന്ന സ്ത്രീകൾക്കെതിരെ കേസ് എടുക്കുന്ന വാർത്ത പത്രത്തിലും ടീവിയിലും വലിയ വാർത്ത ആയാൽ മാത്രമേ വ്യാജ പരാതികളുടെ എണ്ണം കുറയുള്ളു..

  • @seenaraniggeetha2911
    @seenaraniggeetha2911 หลายเดือนก่อน +44

    മേയർ ഒന്ന് ഹീറോയിസം കാണിച്ചു, എങ്ങനെ ഹീറോ ആകാം എന്ന് യദു കാണിച്ചു കൊടുത്തു.

  • @thambinelloore7795
    @thambinelloore7795 หลายเดือนก่อน +48

    തൊഴിലാളി പാർട്ടി ഇപ്പൊ 😢😢
    അധികാരം.. അഹങ്കാരം
    അഹംഭാവം... അവജ്ഞ
    അവഗണന.. അക്രമം
    😢😢😢😢

  • @pranavvijay7860
    @pranavvijay7860 หลายเดือนก่อน +40

    ഇങ്ങനെ വേണം പറയാൻ അവളുടെ ഒപ്പം വന്നവരുടെ പേര് വരെ എടുത്ത് പറഞ്ഞു 👌

  • @mohananvettom1841
    @mohananvettom1841 หลายเดือนก่อน +41

    പാർടിക്ക് വേണ്ടി യാതൊരു ബുദ്ധിമുട്ടും അനുഭവി ക്കാത്ത വൾ
    മേയർ ആയാൽ പാർട്ടിയിൽ കഷ്ടപ്പെടുന്നവർ തഴയപ്പെടുന്നു

  • @njanvasantharani514
    @njanvasantharani514 หลายเดือนก่อน +93

    യെദുവിനു ചെറുത് ആണെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ പറ്റുന്നവർ ഉണ്ടോ 🙏🙏🙏

    • @arunsrinivasan5528
      @arunsrinivasan5528 หลายเดือนก่อน +3

      Yes

    • @sunishajahan1549
      @sunishajahan1549 หลายเดือนก่อน +1

      തീർച്ചയായും

    • @priyas2423
      @priyas2423 หลายเดือนก่อน +2

      👍

    • @Ignoto1392
      @Ignoto1392 หลายเดือนก่อน +2

      I love to help him, if he has an account. Please publish it. He probably needs money for go to court .

    • @user-od5ku3qg7k
      @user-od5ku3qg7k หลายเดือนก่อน +1

      Sure

  • @aky9943
    @aky9943 หลายเดือนก่อน +53

    ഇത് സാധാരണക്കാരന്റ വിജയം 💥💥

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +103

    സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ തുടങ്ങിയവരുടെ ജോലി ഇല്ലാതാക്കിയ പ്പോൾ മേയർ സന്തോഷത്തിൻറ കൊട് മുടിയിൽ.

  • @gireeshkumar23
    @gireeshkumar23 หลายเดือนก่อน +47

    അധികാരവും പണവും ഉണ്ടെങ്കിൽ എന്തു തോന്നിവസവും കാണിക്കാം എന്ന് ആണ് ചിലരുടെ വിചാരം. 😑🤐

  • @shafzz6486
    @shafzz6486 หลายเดือนก่อน +99

    പക്ഷേ ഈ സമയം അത്രയും ബസിലെ കണ്ടക്ടർ എവിടെ പോയിരുന്നു,, ആ വാഴയെ പറ്റി ഒന്നും കണ്ടില്ലല്ലോ... അറിഞ്ഞിടത്തോളം അയാൾ MP റഹിമിന്റെ നാട്ടുകാരൻ ആണ്,, അവൻ ആണ് റഹിമിനെ വിവരം അറിയിച്ചതും

    • @mujibali3958
      @mujibali3958 หลายเดือนก่อน +16

      കണ്ടക്ടർ മെമ്മോറി കാർഡ് എടുത്ത് റഹീമിന് കൊടുത്തു.... കണ്ടക്ടർ അടിമ സഖാവ ണ്...

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 หลายเดือนก่อน +20

      കൂടെ ജോലി ചെയ്യുന്ന ഒരു സാധുവിനെ ഒട്ടിക്കൊടുത്ത കണ്ടക്ടർ ആണ് യഥാർത്ഥ പ്രതി.

    • @vijaysankar9505
      @vijaysankar9505 หลายเดือนก่อน +6

      avav dyfi bheekaranaanu

    • @velayudhanac6485
      @velayudhanac6485 หลายเดือนก่อน

      9​@@shafeequekuzhippuram2693

  • @ardravrc5808
    @ardravrc5808 หลายเดือนก่อน +76

    പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ എം എൽ എയും ഇനി കുറഞ്ഞ പ്രായത്തിൽ തന്നെ ജയിലിൽ കിടക്കട്ടെ.

    • @consolassoc3450
      @consolassoc3450 หลายเดือนก่อน

      അത് കലക്കി. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും MLA യും Mayor ഉം അവരുടെ അഹങ്കാരം കാണിച്ചതാണെന്ന്. What right both these junks have to disturb other passengers? They intentionally troubled passengers by blocking that state owned vehicle. Throw that Mayor and MLA out. We don't need keep such idiots and parasites as our MLA and Mayor. They take public money and trouble the same public. They are unfit to be public servants. If they had complaint about conductor, they could have taken a proper channel to register a complaint with the department instead of displaying their rowdyism in a public place. Shame on them!

    • @ManojKumar-iy9po
      @ManojKumar-iy9po หลายเดือนก่อน +1

      Markum kurava mayorkku😂😂😂😂

  • @maneshmadhavan4359
    @maneshmadhavan4359 หลายเดือนก่อน +160

    ഇത് എന്താ സംഭവം എന്ന് ചോദിച്ചാൽ....
    മെമ്മറി കാർഡ് കിട്ടിയാൽ ksrtc ഡ്രൈവർ യദു കാണിച്ചു എന്ന് പറയപ്പെടുന്ന കുറ്റം തെളിയുന്നത്തിന് ഉപരി MLA bus il കാണിച്ചു കൂട്ടിയ പരാക്രമം പുറത്ത് വരും... അതു ഒരു പക്ഷെ അങ്ങേരുടെ രാഷ്ട്രീയ ഭാവി തന്നെ തീരുമാനം ആയി കിട്ടും...
    അതുകൊണ്ട് മെമ്മറി കാർഡ് മുക്കി...

    • @sheeba2941
      @sheeba2941 หลายเดือนก่อน +7

      👍🏼

    • @MohananMohan-ig5qu
      @MohananMohan-ig5qu หลายเดือนก่อน +6

      ആ മെമ്മറി കാർഡ് ലുട്ടാപ്പി പറഞ്ഞിട്ടാണ് അടിച്ചുമാറ്റിയിരിക്കുന്നത്

    • @sandhyan.k153
      @sandhyan.k153 หลายเดือนก่อน

      ​@@MohananMohan-ig5quaaraa aah luttapi?

    • @anthonymanjaly9552
      @anthonymanjaly9552 หลายเดือนก่อน

      Look for it

    • @justakid5022
      @justakid5022 หลายเดือนก่อน

      Double a Rahim..​@@sandhyan.k153

  • @antonytyoukj969
    @antonytyoukj969 หลายเดือนก่อน +37

    അനീതി കൊണ്ട് സത്യതെ തട്ടുകുന്ന സകലർക്കു ശിക്ഷ
    ഉറപ്പ്

  • @devakumar5708
    @devakumar5708 หลายเดือนก่อน +87

    next നിങ്ങൾ ആയിരിക്കും അശ്വിൻ
    സൈബർ ഇര

  • @akp5980
    @akp5980 หลายเดือนก่อน +55

    പൗര ബോധം ഉള്ള യദുവിന് അഭിവാദ്യങ്ങൾ.

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +29

    ഇത്രയും കുറ്റാരോപിതരായ പ്രതികൾക്കെതിരെ പരാതി കൊടുത്ത ഡ്രവറുടെ പരാതിയിൽ എന്തുകൊണ്ട് പോലീസ് നടപടി എടുക്കാൻ കൊടതി ഉത്തരവ് വരേകാത്തിരുന്നു പോലീസും പ്രതിഅവില്ലേ?

  • @johnsondaniel8366
    @johnsondaniel8366 หลายเดือนก่อน +26

    ആ മെമ്മറി കാർഡ് കണ്ടു പിടിക്കണം സത്യം പുറത്ത് വരട്ടെ സത്യം ജയിക്കണം സത്യമേ ജയിക്കാവു

  • @ajeshmonk3179
    @ajeshmonk3179 หลายเดือนก่อน +27

    ഇത് ഒരു പ്രൈവറ്റ് ബസ് ആയിരുന്നു എങ്കിൽ ഡ്രൈവറും മുതലാളിയും വണ്ടികളും വിറ്റ് വേറെ പണി നോക്കുന്നത് ആയിരിക്കും നല്ലത്

  • @jobykurian9425
    @jobykurian9425 หลายเดือนก่อน +17

    നിയമം മനുഷ്യർക്കു മാത്രമാണ് ബാധകമാകുക. കാട്ടുമൃഗങ്ങൾ ആരെ എന്തു ചെയ്താലും കേസും നിയമവും അവരെ ഒന്നും ചെയ്യില്ല. നമ്മൾ എന്തിനാണ് മൃഗങ്ങളെ പിടിച്ച് ചക്രവർത്തികളാക്കി അധികാരം ഏല്പിക്കുന്നത്.

  • @amaljoseak
    @amaljoseak หลายเดือนก่อน +61

    ഇത്രെയും കൊല്ലം ജനങ്ങൾ സഹിച്ചതിന്റെ അമർഷത്തിന്റെ ഒരു sample മാത്രം ആയി കണക്കാക്കാം, അണികളും അന്തങ്ങളും അങ്ങോട്ടു മാറി ഇരുന്നോ , സാധാരണ ജനം പ്രതികരിക്കുന്ന ദിനങ്ങളുടെ സമയം ആണിത്.

  • @suman7880
    @suman7880 หลายเดือนก่อน +20

    ഈ ഒരു കേസ് വന്നപ്പോൾ കഴിഞ്ഞ കാല സംഭവന്കളെല്ലാം കുത്തിപ്പൊക്കി കൊണ്ടുവന്നു. ഇതിൽ എന്ത് ഔചാത്യമാണുള്ളത്? ഉള്ളതും, ഇല്ലാത്തതും എന്നുവേണ്ട ആ പാവം യദുവിനെ കൊല്ലാകൊല ചെയ്‌തു ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതിനിടക് ആരും അറിയാത്ത ഒരു നടി അവതരിച്ചിരിക്കുന്നു!!!!

  • @balachandranvelayudhan346
    @balachandranvelayudhan346 หลายเดือนก่อน +16

    "തൊഴിലാളിപ്പാർട്ടിയുടെ ഭാഗമായിരിക്കുന്നവർ തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റയേയും, മണ്ണും വാരിയിടുന്നു"

  • @rajendranmurukkasseri499
    @rajendranmurukkasseri499 หลายเดือนก่อน +7

    അശ്വിൻ, നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. കാര്യങ്ങൾ നന്നായി പഠിച്ചു നിഷ്പക്ഷമായി അവതരിപ്പിക്കുന്നവരെ ജനം സ്വീകരിക്കും. നിങ്ങൾക്ക് അതിനു കഴിയട്ടെ 🙏👍

  • @jacksonjohn2181
    @jacksonjohn2181 หลายเดือนก่อน +13

    WeStandWithYadhu.!! Well said ashwin❤

  • @bijub5664
    @bijub5664 หลายเดือนก่อน +8

    Aswin bro പറഞ്ഞത് തീർച്ചയായും ശെരി ആണ് കുറ്റം ചെയ്തവര് ആരായാലും സിക്ഷിക പെടണം പക്ഷെ അധികാരത്തിൻ്റെ ഹുങ്ങ് കൊണ്ടു വാദിയെ പ്രതി ആകുന്ന കാലം ആണ് ഇപ്പോൾ..ഇതിന് ഒരു മാറ്റം വരണമെങ്കിൽ അന്തം ആയ രാഷ്ട്രീയം ഒരോർതരിൽ നിന്നും മാറണം സ്വന്തം പാർട്ടി തെറ്റ് ചെയ്താലും വിരൽ ചൂണ്ടി ചോദിക്കുന്ന ഒരു രാഷ്ട്രീയ കാരനെ ആണ് നമ്മുടെ നാടിന് ആവിശ്യം💯 നമ്മൾ ആരുടെയും അടിമ്മകൾ അല്ല

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +9

    Avatharanam 💯 true 🙏❤️ thanks

  • @rahulmelempatt8201
    @rahulmelempatt8201 หลายเดือนก่อน +9

    അവളും പാർട്ടി ക്കാരും കൂടി അധികാരത്തിന്റെ ഗർവ് വെച്ച് ഒന്ന് തുമ്മിയപ്പോൾ ആ ഡ്രൈവർ പേടിച് പിന്മാറും എന്നാണ് എല്ലാവരും വിചാരിച്ചത്.. പക്ഷെ പിന്നെ സംഭവിച്ചത് നേരെ തിരിച്ചും അയാൾ ഒറ്റക്ക് നിന്ന് പോരാടി.. അന്തിമ വിജയം ആർക്കാണെന്നു കണ്ടറിയാം....

  • @mariamsunny4371
    @mariamsunny4371 หลายเดือนก่อน +9

    അധികാരത്തിൽ എത്താൻ തൊഴിലാളി ഐക്യം .അത് സാധിച്ചാൽ പിന്നെ ഞങ്ങളും കുടുംബവും .

  • @mkskn9575
    @mkskn9575 หลายเดือนก่อน +16

    യദു വെച്ച അപ്പല്ല ഇധു😂😂 സ്വന്തം ഉണ്ടാക്കിയ ആപ്പിൾ കയറി ഇരുന്നതാ

  • @VinsGeorge100
    @VinsGeorge100 หลายเดือนก่อน +26

    അങ്ങനെ അല്ല
    "യദു സൂത്തിൽ വെച്ച ആപ്പ് ' എന്ന് പറയൂ 😂😂

  • @pramodpramodnk2146
    @pramodpramodnk2146 หลายเดือนก่อน +3

    അതാണ് ജനങ്ങളും ചോദിക്കുന്ന കോടതിയ്ക്ക് പവർ ഇല്ലേ എന്ന്

  • @sudhiskumar6136
    @sudhiskumar6136 หลายเดือนก่อน +7

    14:40🔥🔥🔥രോമാഞ്ചം 🥵

  • @djkalan8977
    @djkalan8977 หลายเดือนก่อน +3

    20:06 yes തീർച്ചയായും.. നിയമം എല്ലാവർക്കും ഒരുപോലെ ആകണം

  • @abdulroufkarim6827
    @abdulroufkarim6827 หลายเดือนก่อน +4

    നന്നായി പറഞ്ഞു
    നന്ദി

  • @samjohn9061
    @samjohn9061 หลายเดือนก่อน +6

    യതു അടുത്ത തിരുവനന്തപുരം കോർപറേഷൻ ഇലെക്ഷനിൽ ഈ മേയർ ക്കുഎതിരെ ഇലെക്ഷനിൽ ജയിക്കണം.

  • @moideenvallooran2535
    @moideenvallooran2535 หลายเดือนก่อน +5

    എനിക്ക് ഇപ്പോൾ നമ്മുടെ സർക്കാരുകൾ കേരളം, കേന്ദ്ര പോലീസ് സംവിധാനം ഇപ്പോൾ പാർട്ടി നേതാക്കളുടെ നിർദേശം ആണു അനുസരിക്കുന്നത് പോലീസ് മാനുവൽ ഒന്നും നോക്കുന്നില്ല

  • @rajangeorge4888
    @rajangeorge4888 หลายเดือนก่อน +8

    ഈ കേസിന്റെ സന്ദേശം എന്താണ്. അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാം. ഒരുത്തനെ കൊന്നാൽ പോലും അധികാരം ഉണ്ടെങ്കിൽ പോലീസ് case എടുക്കില്ല. ഇനിയും case എടുക്കുക ആണെങ്കിൽ ഇരക്ക്‌ എതിരായി മാത്രം case എടുക്കും. പ്രതിക്ക് എതിരെ Case എടുക്കണം എങ്കിൽ കോടതി ഇടപെടണം

  • @sarath2514-
    @sarath2514- หลายเดือนก่อน +33

    ഗണേഷ് വരെ കൈ വിട്ടു😢

    • @sadasivanp773
      @sadasivanp773 หลายเดือนก่อน +3

      Ganesh verum oochali
      Andhassillathavan?

  • @bimalhameed
    @bimalhameed หลายเดือนก่อน +3

    മറ്റൊരു പ്രധാന കാര്യം ഈ സംഭവം നടക്കുന്ന സമയത്തു് സിഗ്നൽ ഓപ്പൺ ആയിരുന്നു.സീബ്രാ ലൈനിൽ വണ്ടി കയറ്റി നിർത്തി ഡ്രൈവറെ തെറി വിളിച്ചു.യാത്രക്കാരെ ഇറക്കി വിട്ടു.

  • @babubabu-kl3ds
    @babubabu-kl3ds หลายเดือนก่อน +9

    😁😁Lady Mayor, please understand that you are public servant & public are not your servants. You proved to be unmatured & unfit for Mayor position.

    • @sheejaoashree9672
      @sheejaoashree9672 หลายเดือนก่อน

      She dont hv that sense she is our servant..

  • @uniqueUn1qU3
    @uniqueUn1qU3 หลายเดือนก่อน +2

    യദു : നമ്മൾ ഓരോ സാധാരണക്കാരുടെയും പ്രതിനിധി
    Mayor : പദവിയും, രാഷ്ട്രീയവും, അധികാരവും കയ്യിലുള്ള സാധാരണക്കാരെ എന്തും ചെയ്യാൻ കഴിവുള്ള ഭരണാധികാരി.
    ചിന്തിക്കേണ്ടത് നമ്മളാണ്.

  • @user-pe6gd7yy1k
    @user-pe6gd7yy1k หลายเดือนก่อน +2

    യദുവിന് നഷ്ടപരിഹാരം കിട്ടണം. പിന്നെ KSRTC ട്രിപ്പ് മുടങ്ങിയതിന് നഷ്ടം. ഇതെല്ലാം മേയർആര്യ രാജേന്ദ്രനിൽ നിന്ന് ഈടാക്കണം...

  • @suryashandheeksha5909
    @suryashandheeksha5909 หลายเดือนก่อน +9

    ഇവിടെ മുൻപ് ഒരു മേയർ ഉണ്ടായിരുന്നു..... ❤️

    • @shibutr2418
      @shibutr2418 หลายเดือนก่อน +1

      വി കെ പ്രശാന്ത് ❤❤

  • @Rono_99
    @Rono_99 หลายเดือนก่อน +3

    സാധാരണ ക്കാരനായ കെഎസ്ആർടിസി ഡെവർ യദു

  • @amalkv9970
    @amalkv9970 หลายเดือนก่อน +2

    ഇത്രെയൊക്കെ സംഭവിച്ചിട്ടും ആ പാർട്ടിയിൽ നിന്ന് ഒരു നേതാവുപോലും പോലും അവർ ചെയ്തത് ശെരിയായില്ല എന്ന് പറയാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെ തെറ്റ് ചൂണ്ടി കാണിക്കുമ്പോഴല്ലേ അത്‌ നല്ല ഒരു സംഘടന ആകുന്നത്.ജനങ്ങൾക്ക് അവരെ വിശ്വാസം വരുന്നത്.

  • @krishnankuttya
    @krishnankuttya หลายเดือนก่อน +5

    രാത്രി പത്തു മണിക് gesture കാണിച്ചാൽ കാറിന്റെ പിൻ സീറ്റിൽ ഇരിക്കുന്നയാൾക്ക് കാണാൻ കഴിയുമോ
    പാവത്തിനെ കുടുക്കാൻ വേണ്ടി മാത്രം പറഞ്ഞ ആരോപണം

    • @Manavalan.009
      @Manavalan.009 หลายเดือนก่อน

      ഫുണ്ടച്ചി വൈറൽ ആകാൻ നോക്കിയതാ

  • @josephben2571
    @josephben2571 หลายเดือนก่อน +4

    സത്യം വിജയിക്കും ! യദു വിന് ദൈവം തുണ

  • @Samualkj
    @Samualkj 26 วันที่ผ่านมา +2

    Good morning welcome the reporter give the message very good and fine thank you very much

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +3

    യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതിന് ഒരു നടപടിയോ നഷ്ട പരിഹാരത്തിനൊ അവകാശമില്ലേ ആർക്കും ഇങ്ങനെ ചെയ്യാമൊ

  • @prasith_p4114
    @prasith_p4114 หลายเดือนก่อน +3

    സ്ത്രീ എന്ന പരിഗണന യിൽ ഇറങ്ങി പോരും 🤦🏻‍♂️

  • @ravindrankm
    @ravindrankm หลายเดือนก่อน +3

    Well presented. Hats off to you!

  • @user-it4zb7vt6z
    @user-it4zb7vt6z หลายเดือนก่อน +4

    Ashwin bro super... Nighalde videos ellaam innu ee samoohathil samsarikkenda vishyaghal ann ❤

  • @ARJUNB44
    @ARJUNB44 หลายเดือนก่อน +12

    MAYOR = VICTIM CARD aka സ്ത്രീ എന്ന പരിഗണന... തെറ്റ് ചെയ്താലും ഇല്ലെങ്കിലും

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      Andjam kammi

    • @ARJUNB44
      @ARJUNB44 หลายเดือนก่อน +1

      @@sadasivanp773 അമ്മാവോ...ഞാൻ കമ്മി അല്ല... വിവരമുള്ളവനാ..I DON'T BACK CPIM

    • @Jackdsparrow123
      @Jackdsparrow123 หลายเดือนก่อน

      ​@@ARJUNB44bro avale anu avan andham kammi ennu vilichath
      Its a misunderstanding

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +5

    അശ്വിൻ ഇവിടെ കേരളത്തിൽ അരങ്ങേറുന്ന ആഭാസത്തരങ്ങൾ കാണുമ്പോൾ സാധാരണക്കാർക്ക് തോന്നുന്ന ചിന്തകൾ ഇതൊക്കെ തന്നെ.

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +6

    ചെന്നായ് കൂട്ടത്തെ അത് ആയി
    കാണാൻ കഴിയും..
    ഒരു കാര്യം
    ഇത് തർക്കം അല്ല.അത് പറയുക
    മദ്യ പാനി എന്ന് വ്യാജ ആരോപണം അടിസ്ഥാനരഹിതമെന്ന്
    തെളിഞ്ഞ കാര്യത്തിൽ
    നടപടി എടുക്കണം..മാനഹാനി ആണ്.

  • @arfathappu8501
    @arfathappu8501 หลายเดือนก่อน +2

    കൊറെച്ചു കോടതികേറി ഇറങ്ങട്ടെ 😂😂 അത് ❤❤❤

  • @amaleshkrishna2150
    @amaleshkrishna2150 หลายเดือนก่อน +6

    ❤ waiting for this video

  • @sathyansankarannair6278
    @sathyansankarannair6278 หลายเดือนก่อน +4

    രാത്രി 10 മണിക്ക് റോഡിൽ നിന്നും9 അടിയോളം ഉയരത്തിൽ ഇരിട്ടത്ത് ഇരുന്നു ഡ്രൈവ് ചെയ്യുന്ന യദു എന്തെങ്കിലും ആംഗ്യം കാണിച്ചാൽ അത് 5 അടിയോളം താഴെ ഇരുന്നു ഒരേ ഡയറക്ഷനിൽ യാത്ര ചെയ്യുന്ന ആര്യ എങ്ങിനെ കാണും ഈ രംഗം ഒന്ന് re-create ചെയ്താൽ സത്യാവസ്ഥ മനസ്സിലാകും

  • @aneesjunaid9970
    @aneesjunaid9970 หลายเดือนก่อน +16

    CPM ന് ഇനി ചവറ്റുകൊട്ടയിൽ ആണ് സ്ഥാനം.

  • @rohitbabu3427
    @rohitbabu3427 หลายเดือนก่อน +14

    I think may be mayor I’ll be fall in love with yedhu…because she never met a brave men like yedhu .

    • @safeer2706
      @safeer2706 หลายเดือนก่อน +1

      😂

    • @alinajai7142
      @alinajai7142 หลายเดือนก่อน +1

      ഇതെന്താ ദിലീപ് കാവ്യാ മാധവൻ സിനിമയോ?

    • @Manavalan.009
      @Manavalan.009 หลายเดือนก่อน

      ഭർത്താവിൽ നിന്നും കിട്ടേണ്ട കിട്ടാത്തതു കൊണ്ടല്ലേ

    • @Ban_all_religions
      @Ban_all_religions หลายเดือนก่อน

      ഇതെന്ത് ഭാഷയാടോ ? ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളത്തിൽ എഴുതിയാൽ പോരെ

  • @supriyap77
    @supriyap77 หลายเดือนก่อน +1

    Njan e issue ntea video wait cheyyuvayirunnu.... Thank you bro.....

  • @shajivadakkerath4408
    @shajivadakkerath4408 หลายเดือนก่อน +3

    ഇപ്പൊ ഉള്ളവർ കമ്മ്യൂണിസ്റ്റ്‌ അല്ല കള്ളമ്മ്യൂണിസ്റ്റ് ആണ്

  • @biker__bro
    @biker__bro หลายเดือนก่อน +5

    FIR ലെ ഈ ഗുരുതര വകുപ്പുകൾ ഒഴിവാക്കിയേക്കും എന്ന് ഒരു NEWS ൽ കണ്ടു
    എന്താണേലും YEDHU മിടുക്കാനാണ്

  • @user-kp9rq8xu7k
    @user-kp9rq8xu7k หลายเดือนก่อน +4

    ആപ്പ് എടുത്ത കൊരങ്ങന്റെ അവസ്ഥയായി 😂😂

  • @Josekutty1
    @Josekutty1 หลายเดือนก่อน +1

    Excellent 👍

  • @jobykurian9425
    @jobykurian9425 หลายเดือนก่อน +3

    നിയമം മനുഷ്യർക്കു മാത്രമാണ് ബാധകമാകുക. കാട്ടുമൃഗങ്ങൾ ആരെ എന്തു ചെയ്താലും കേസും നിയമവും അവരെ ഒന്നും ചെയ്യില്ല. നമ്മൾ എന്തിനാണ് മൃഗങ്ങളെ പിടിച്ച് ചക്രവർത്തികളാക്കുന്നത്?

  • @iswaryavenu7234
    @iswaryavenu7234 หลายเดือนก่อน +5

    ❤🔥

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 4 วันที่ผ่านมา

    താങ്കൾ പറഞ്ഞത് 100%ശരിയാണ് ഈ ഭരണം നിൽക്കുന്ന അത്രയും കാലം പോലിസ് വകുപ്പിന്റ ഭാഗത്തുനിന്നും പാവ പെട്ട വന് നീതി ലഭിക്കില്ല,

  • @uk2727
    @uk2727 หลายเดือนก่อน +2

    ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുടെ ആൾക്കാരാണ് പ്രതികൾ എന്ന് മനസ്സിലാക്കിയാൽ താങ്കളുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും. 🤓

  • @ashlenjos
    @ashlenjos หลายเดือนก่อน +3

    Hi Aswin, you are a wonderful narrator. Great job ...

  • @jhonjoseph7664
    @jhonjoseph7664 หลายเดือนก่อน +3

  • @muralidharapanicker1402
    @muralidharapanicker1402 หลายเดือนก่อน +1

    Verywell and very good explanation.

  • @euginevcaugustine1763
    @euginevcaugustine1763 หลายเดือนก่อน +2

    Very good ❤

  • @prakashphilip7531
    @prakashphilip7531 หลายเดือนก่อน +4

    You are a true vlogger Aswin. Good

  • @AthulChandran-ts7ow
    @AthulChandran-ts7ow หลายเดือนก่อน +2

    അധികാരം ഉണ്ടെന്നു വെച്ച് എന്ത് തോന്നിവാസവും കാണിക്കരുത്

  • @reinhardheidrich7277
    @reinhardheidrich7277 หลายเดือนก่อน

    I started supporing him in the start of this issue itself, because he is a man and its our responsibility to support him.

  • @rejisahadevan2135
    @rejisahadevan2135 หลายเดือนก่อน +2

    കാർ എന്തുകൊണ്ട് custody യിൽ എടുക്കാത്തതു.

  • @anamikakannan6629
    @anamikakannan6629 หลายเดือนก่อน +3

    Aswin madappally ഇനി മുതൽ സംഘി ആയിരിക്കുകയാണ് 👏🏽

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj หลายเดือนก่อน +31

    മേയർക്കു500രൂപ mla ക് 500രൂപ മറ്റുള്ളവർക് എല്ലാംകൂടി 250പിഴ ഇതായിരിക്കും അവസാനം ശിക്ഷ കൊടുക്കുന്നത് 😂😂😂😂യദുവിന് ഫോൺവിളിച്ചതിന് 2വർഷം കഠിനതടവ് 😂😂😂😂😂

    • @Hari-fn9uv
      @Hari-fn9uv หลายเดือนก่อน

      😂

    • @Ajith_T_V_M
      @Ajith_T_V_M หลายเดือนก่อน

      😂

  • @matrix_manipulator
    @matrix_manipulator หลายเดือนก่อน +1

    Nice presentation . You have a clear idea about the law . Huge respect bro 🫡
    Ingane veenam nammal ellavarum . Else , nammale aalukal pattikum . Chyatta crime thalayil veezum . Get educated bros n sisters . ❤

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 หลายเดือนก่อน +1

    അധികാരം ഉണ്ടേൽ എന്നും ആകാമെന്ന ഒരു വിചാരം ഉണ്ടല്ലോ അതൊന്നു മാറി കിട്ടി