kitchen tour | പുതിയ വീട്‌ പണിയുന്നവർ ഈ അടുക്കള കാണാതെ പോവരുത് വിറകടുപ്പോട് കൂടിയ വിശാലമായ അടുക്കള 👌

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • ‪@sinubasheer‬
    kitchen tour
    kitchen
    Home tour
    my facebook id : / ashmil.basheer.7
    my instagram id : / my_creations_by_sinuba...
    നിങ്ങളുടെ വീടോ അടുക്കളയോ ഏതെങ്കിലും യൂട്യൂബിൽ ഇടണമെന്ന് ആഗ്രഹമുള്ളവർ മുകളിൽ ഉള്ള ഏതിലെങ്കിലും മെസ്സേജ് അയച്ചാൽ മതി 🥰
    My creationS by sinubasheer
    My creations by sinubasheer
    sinubasheer
    #hometour
    #kitchentour
    #kitchentour2021
    #budjethome
    #kitchendesign
    #MycreationSbysinubasheer
    നിങ്ങളുടേ വീടും ഇത് പോലേ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടങ്കിൽ ചുവടേ കാണുന്ന നമ്പറിൽ Msg അയക്കാം
    +91 89218 16231
    DE LUXURA
    Let’s Build Your Dream Home
    Architect, master plan , construction and contracting work
    office addres
    TP TOWER
    opst mamatha bakery
    mukkam roas jn
    areekode ,
    pin 673639
    malappuram
    call

ความคิดเห็น • 373

  • @sinubasheer
    @sinubasheer  2 ปีที่แล้ว +6

    ഇതുപോലെ അലൂമിനിയം ഫേബ്രിക്കേഷൻ work കുറഞ്ഞ ചിലവിൽ ചെയ്യാൻ താല്പര്യം ഉള്ളവർ Smart Aluminium team ne contact ചെയ്തോളൂ
    youtube.com/+919048715319

    • @Kamarudheen-f9t
      @Kamarudheen-f9t 2 หลายเดือนก่อน

      എത്ര ഉണ്ട് സ്‌ക്വിർഫീറ്റ്

    • @Kamarudheen-f9t
      @Kamarudheen-f9t 2 หลายเดือนก่อน

      എത്ര ചിലവ് വന്നു ഒന്നും അറീക്കി എനിക്ക് ഇഷ്ടം ആയി

  • @Kenz9037
    @Kenz9037 11 หลายเดือนก่อน +19

    വർക്കേര്യ ഇല്ലാത്ത കിച്ചൻ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedsharafsharaf454
    @muhammedsharafsharaf454 2 ปีที่แล้ว +135

    സിംഗിന്റെ ഭാഗം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... ഒറ്റ അടുക്കളയാണ് എനിക്കും ഇഷ്ടം...

    • @sinubasheer
      @sinubasheer  2 ปีที่แล้ว +5

      Ha

    • @shahisworldbyshahida472
      @shahisworldbyshahida472 2 ปีที่แล้ว +1

      Enikum. 👍👍👍

    • @muhammednihal3469
      @muhammednihal3469 2 ปีที่แล้ว +1

      എനിക്കും

    • @arifarasheed4927
      @arifarasheed4927 2 ปีที่แล้ว +2

      @@sinubasheer entha kitchenile table glass aayal problem eppozhum glass thudachukoduthal glassinu entha pattuka. U can do as u like. But ariyatha karyam Parayaruthu. Also you used a glass like sheet on wooden table a sheetinekkal quality wise glass ne compare cheyyan polum patilla

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Oky no problem

  • @mohammedzayan6393
    @mohammedzayan6393 22 วันที่ผ่านมา

    Kichen size ethrayan?
    Store roominte size?

  • @minipayyeri1426
    @minipayyeri1426 3 หลายเดือนก่อน +2

    സ്ലാബിനു മുകളില് സ്റ്റൈൽ ഒട്ടിക്കാതെ ജനല് ആവുമ്പോൾ വൃത്തികേട് ആവും അതുപോലെ ഗ്യാസ് കത്തിക്കുന്നതിന്റെ മുകളിൽ പാത്രം വെച്ചതും ശരിയായില്ല പിന്നെ കിച്ചണിലെ ടേബിൾ ഒന്നുകൂടി നന്നാക്കായിരുന്നു അതിൽ മരത്തിന്റെ മുകളിൽ പ്ലാസ്റ്റിക്കിന്റെ കുട്ടിച്ചിടണ്ടേ സ്റ്റോറൂമിന് പകരം ഉണ്ടാക്കിയത് നന്നായിട്ടുണ്ട് ബോക്സിയോട്ടിച്ച ആ ടൈലും മാർബിളൊക്കെ നല്ല ഗ്രാനൈറ്റ് ഒക്കെ നല്ല രസമായിട്ടുണ്ട്

  • @shibythomas6096
    @shibythomas6096 2 ปีที่แล้ว +9

    Gas aduppinte nere mukalil pathram vaykkumbol panchakam cheyyunna samayathe pukayum manavum okke thatti pathrangal vrithikedaville ?...
    Sinknte mikalil kambi alle thurumbu undavan sadhyatha kooduthalalle ????
    Karachi kazhiyumbolveedu pazhayathakum appol thurumbu undakille???
    Kuracude arrangements aavam.

  • @rethibhan7590
    @rethibhan7590 หลายเดือนก่อน

    Sinkinte mukalil cheyyatha cambi ille agane cheyythedukkan ethra cost agum

  • @sharmilamajid9022
    @sharmilamajid9022 10 หลายเดือนก่อน

    A rakinte ullil vegetables oke vech pootit vegetables ked pattunudo

  • @Hennadesigns1
    @Hennadesigns1 ปีที่แล้ว +2

    ഫ്രിഡ്ജിൻ അടിയിൽ thermocol aano. എങ്കിൽ അത് ഒഴിവാക്കണം stand കിട്ടുമല്ലോ. ഷോപ്പിൽ നിന്ന് salesman pratyegam പറയാറുണ്ട് വാഷിംഗ്‌ മെഷീനിലും fridginadiyilum thermocol vekaruth ennu. Kitchen👍🏻👍🏻

  • @mufeedamufi1824
    @mufeedamufi1824 2 ปีที่แล้ว +11

    എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഞങ്ങൾക്ക് വീട് വെക്കുകയാണെങ്ങ്കിൽ inshallah ഇതുപോലെ ഉണ്ടാക്കണം 👌👌👌👌

  • @saaji2715
    @saaji2715 ปีที่แล้ว +3

    വിറക് അടുപ്പിന്റെ നീളം ഒന്ന് പറയാമോ?

  • @hisanasharin2389
    @hisanasharin2389 ปีที่แล้ว

    Kitchen size onn parayamo ?

  • @eslytube1120
    @eslytube1120 2 ปีที่แล้ว +2

    Ee kitchen ethra sqft aanu

  • @shahanasm5225
    @shahanasm5225 ปีที่แล้ว +1

    chimmini ingane kodthal puka purathek varille?side wall illallo?

  • @firosmanakkadavan8644
    @firosmanakkadavan8644 2 ปีที่แล้ว +3

    Eed item polish aan marblil cheydedenn parayamo
    Oil polish adichittundo

  • @suharafaisal9671
    @suharafaisal9671 ปีที่แล้ว

    Kicheninte alavu?

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 2 หลายเดือนก่อน +3

    താത്ത സോകെസ് കുപ്പി ഒക്കെ മാറ്റി അടിപൊളി ആക്കിം 👍🏻

  • @faseelasulfi5122
    @faseelasulfi5122 2 หลายเดือนก่อน +1

    ഈ പുക അടുപ്പ് എനിക്ക് ഇഷ്ടപ്പെട്ടു..... അത് ഫുൾ മാർബിൾ ആണോ 🤔

    • @sinubasheer
      @sinubasheer  2 หลายเดือนก่อน

      Granaite

  • @athirababu5883
    @athirababu5883 2 ปีที่แล้ว +13

    Enik vettom velichom othiri ഉള്ള kitchen ആണ് ഇഷ്ടം

  • @thejasreekk1086
    @thejasreekk1086 2 ปีที่แล้ว +2

    Kitchen ethre square ane

  • @Najeeb-e9q
    @Najeeb-e9q 5 หลายเดือนก่อน

    Virrakaduppinte adiyile rakk purathekkano varthath atho ullilekkano

  • @ansarhusain375
    @ansarhusain375 ปีที่แล้ว +1

    Tile ethann parayamo

  • @subaidamuneer8624
    @subaidamuneer8624 2 ปีที่แล้ว +2

    Kitchen size ethra

  • @zaizayan2820
    @zaizayan2820 3 หลายเดือนก่อน

    Kitchen size pls

  • @muhammadnihal9483
    @muhammadnihal9483 2 ปีที่แล้ว

    Ee adupponu ethra chilavu varum onn parayamo

  • @meenuvaishnavi9818
    @meenuvaishnavi9818 4 หลายเดือนก่อน

    വിറകടുപ്പിന്റ ചുവരിൽ പുക യും കരിയും പിടിക്കാറുണ്ടോ

  • @jishathomas8188
    @jishathomas8188 ปีที่แล้ว

    സിംഗിന്റെ പുറത്തേക്കുള്ള അടിഭാഗം എങ്ങനെ യാണ് നിങ്ങൾ മറച്ചത്

  • @Najeeb-e9q
    @Najeeb-e9q 5 หลายเดือนก่อน

    Adukkalayude size parayu

  • @abdulgafoor5484
    @abdulgafoor5484 2 ปีที่แล้ว +1

    ഇത്രേം വലുത് അല്ലെങ്കിലും എന്റെ വീടിന്റെ കിച്ചൺ ഇത് പോലെ ആണ് സിംഗിന്റെ baagam

  • @josh5370
    @josh5370 2 ปีที่แล้ว +2

    Aa pathram oke edukanum vekanum pattuvo

  • @sakeerkpali1269
    @sakeerkpali1269 2 ปีที่แล้ว

    Fridgente adiyile thermocol ozhivakkiyillenkil fridge pettann complaintavum

  • @safnasaifu7275
    @safnasaifu7275 2 ปีที่แล้ว +1

    Cabodil fitt cheydha glaasin etra chilav vannu pleas replay

  • @jaleelmanjeri666jaleel2
    @jaleelmanjeri666jaleel2 2 ปีที่แล้ว +3

    Fridgente dermokol aduth kalayanam

  • @arunode-xd8xk
    @arunode-xd8xk ปีที่แล้ว

    കിച്ചൻ്റെ ഉള്ളളവ് പറഞ്ഞു തരുമോ

  • @motiveDiaries
    @motiveDiaries 2 ปีที่แล้ว +1

    എന്റെ kitchen ഏറെക്കുറെ ഇങ്ങനെ ആണ്.

  • @aur907
    @aur907 ปีที่แล้ว

    റാക്കിന്റെ അടിയിലെ ഷെൽഫിന്റെ ഉള്ളിൽ ടൈൽ ഒട്ടിച്ചിട്ടുണ്ടോ ?

  • @julujulaila4752
    @julujulaila4752 ปีที่แล้ว +1

    കിച്ചൻ സൈസ് ethrayan

  • @shihadarcher5334
    @shihadarcher5334 2 ปีที่แล้ว +5

    എനിക്കും ഒറ്റ അടുക്കള ഇഷ്ട്ടം

  • @ajimon2585
    @ajimon2585 2 ปีที่แล้ว +3

    Kitchen single veeno atho...working ariea, storoom ,ingane veeno

  • @soumyamary1989
    @soumyamary1989 2 ปีที่แล้ว +1

    Room size എത്ര ആണ്.

  • @cvr8192
    @cvr8192 2 ปีที่แล้ว +28

    ബഹുജനം പലവിധം,നല്ല അടുക്കള.താമസിക്കുന്നവരുടെ സന്തോഷമാണല്ലോ വലുത്.നല്ല ഉദ്ദേശത്തോടെ പണിത നല്ല അടുക്കള.

  • @shajinaparakkot1979
    @shajinaparakkot1979 2 ปีที่แล้ว +9

    Grillil paathram vachath bhangi nashtapedthi

  • @IsmailIsmail-ng8vi
    @IsmailIsmail-ng8vi 2 ปีที่แล้ว +5

    Kitchenum storum work area ellam otta onnakki . Good idea.

  • @deepthiamrutha3094
    @deepthiamrutha3094 2 ปีที่แล้ว +27

    ഗ്രിൽ വഴി എലികൾ കിച്ചണിലേക്ക് കയറാൻ എളുപ്പമാകും

    • @T2beats
      @T2beats 2 ปีที่แล้ว +1

      പരമാവധി ഗ്രിൽ ഒഴിവാക്കിയാൽ നല്ലത്. പകരമായി ജനാലയോ , സ്ലൈഡിങ് ഗ്ലാസ്സോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. എലി ശല്യം ഒഴുവാക്കുന്നതാണ് നല്ലത്

    • @rajithaprasadprasad543
      @rajithaprasadprasad543 2 ปีที่แล้ว +1

      ഗ്രില്ലിൻ്റെ പുറത്ത് net അടിച്ചാൽ മതി

    • @T2beats
      @T2beats 2 ปีที่แล้ว +4

      @@rajithaprasadprasad543
      Net അടിച്ചാൽ മാറാലകൊണ്ട് ബുദ്ധിമുട്ടും

  • @nadeerariyas4666
    @nadeerariyas4666 3 หลายเดือนก่อน

    Itinte alav ethraya❤❤❤❤❤❤❤

  • @kamarunishasulthana7866
    @kamarunishasulthana7866 ปีที่แล้ว +3

    Super Masha allah

  • @jasimentertainment668
    @jasimentertainment668 2 ปีที่แล้ว

    ഇത്താ അടുപ്പിന്റെ തയെയുള്ള കാബോർഡിൽ എന്താ വിറകൊ പാത്രമോ pls replay

  • @fathimazuhrak.p5373
    @fathimazuhrak.p5373 ปีที่แล้ว

    Kichen counter top hight ethreya

    • @sinubasheer
      @sinubasheer  ปีที่แล้ว

      chodichit പറയാം

  • @THE_MASTER-w3j
    @THE_MASTER-w3j 2 ปีที่แล้ว +1

    Otta kitchen athanu vrithiyakan eluppam ...eppol 2m 3m kitchenukal undaki veruthe upakarapedathe bagikkayi edalanu pathiv palayidathum😊

  • @mubashirasiraj5056
    @mubashirasiraj5056 2 ปีที่แล้ว +2

    Sambavam 👍👍👍..but onnukoode aduki vritbiyakkan undayirunnu....ennal onnoode usharayene

  • @sunilak1100
    @sunilak1100 2 ปีที่แล้ว

    Sink purethekk vaarkumbol sunshade neetti vaarkkano?

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Neeti varthal nannayirikkum

  • @amie2765
    @amie2765 2 ปีที่แล้ว +1

    Conter top nte veedhi ethraya

  • @ayshabasheer871
    @ayshabasheer871 2 ปีที่แล้ว +1

    Kitchnle meterial eathaanu

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Aluminium frabication

  • @shamnaijas3080
    @shamnaijas3080 2 ปีที่แล้ว +1

    Irumb pukayillatha aduppinde rate ethrayaa

  • @Najuzz_World123
    @Najuzz_World123 2 ปีที่แล้ว

    Super adupinty rate parayo

  • @muhammedbilal507
    @muhammedbilal507 2 ปีที่แล้ว

    Aareyan veed

  • @abdulazeezpe
    @abdulazeezpe หลายเดือนก่อน

    ഹലോ ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഒന്നാമതായി കിച്ചണിൽ മരത്തിൻറെ ടേബിൾ ഇട്ടിട്ട് നിങ്ങൾ ഇട്ടത് പോലെ പ്ലാസ്റ്റിക്കിനെ ഷീറ്റ് അതിൻറെ മേലെ ഇട്ടാൽ അത്രയും വൃത്തിയുള്ള വീടിന് ഒരു വൃത്തികേടാണ് അതുകൊണ്ട് കിച്ചണിലേക്ക് ആയാലും ഡൈനിങ് ഹാളിലേക്ക് ആയാലും ടേബിൾ ഗ്ലാസ് എന്താണ് വൃത്തി മറ്റൊന്ന് മേലെ റാക്ക് ഉണ്ടാക്കിയത് ഓക്കേ അക്ഷയ തുറസ്സായി പാത്രങ്ങൾ വലിച്ചുവാരി ഇടുന്നത് വൃത്തികേടാണ് മേലെ റാക്ക് താഴെ സ്റ്റവ് വെക്കാനുള്ള റാക്കുക മറ്റും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു ഡോർ വച്ചാൽ അടുക്കളയിൽ ഒരു സ്റ്റൗ വല്ലാതെ ബാക്കിയൊന്നും കാണാൻ കഴിയില്ല അതാണ് അടുക്കളയുടെ വൃത്തി അങ്ങനെയുള്ള അടുക്കളയാണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് പിന്നെ പുകയടുപ്പ് ഇത്രയും നല്ല ഒരു വീടിന് യോജിച്ചതല്ല അതും അടുക്കള ക്കുള്ളിൽ മറ്റൊന്ന് ഒരു സൈഡിൽ ഗ്രില്ല് കൊടുത്തത് തീരെ ശരിയല്ല എലികൾ കയറാനും എന്തിനു പറയുന്നു പാമ്പ് വരെ ഉള്ളിലോട്ടു കയറാൻ സാധ്യതയുണ്ട് അതുകൊണ്ട് അതും ചെയ്തത് ശരിയായില്ല നിങ്ങളെ അടുക്കളയ്ക്ക് 100 മാർക്ക് തരാൻ തൽക്കാലം പറ്റില്ല പുതിയ വീട് ഉണ്ടാക്കുന്നവർക്ക് നല്ല അടുക്കള പോയി നോക്കി ചെയ്യുന്നതാവും കൂടുതൽ ഉചിതം

  • @zelfa805
    @zelfa805 2 ปีที่แล้ว +5

    Kichen kollam oru kariyamatheram enik birayit thoni gyasadupp veccha stham theerum nanayila. Engine thoniyacarundegil please camant cheyan marakaruthe

    • @Sumipaisu
      @Sumipaisu 2 ปีที่แล้ว

      Gas stove edutt virakaduppinte slabil naduvil vechal nannayirikkum😊

  • @mshareefot3996
    @mshareefot3996 2 ปีที่แล้ว +30

    സിംഗിന്റെ സ്ലാവ് പുറത്താക്കാക്കി വാർത്തത് നല്ല ഒരു ഐഡിയ ആണ് കുറച്ചു കൂടെ സൗകര്യം കിട്ടി

    • @sinubasheer
      @sinubasheer  2 ปีที่แล้ว +1

      Yes

    • @monudilu1238
      @monudilu1238 2 ปีที่แล้ว +1

      സിംഗ് സ്ലാബ് പുറത്തേക് ആക്കിയ മഴ പെയ്യുമ്പോ ഉള്ളിലേക്കു വെള്ളം വരുമോ അതോ സൺസെയ്‌ഡ്‌ ഉള്ളോണ്ട് അയിന് ഉള്ളിൽ ആവോ സിങ്ക്

    • @zainazainab3723
      @zainazainab3723 2 ปีที่แล้ว

      എന്റെ വീട്ടിലും സ്ലാവ് പുറത്താക്കിയാണ് വാർത്തത്

    • @zainazainab3723
      @zainazainab3723 2 ปีที่แล้ว +1

      @@monudilu1238 yes അത് സൺ സൈഡിന്റ ഉള്ളിൽ ആയിട്ട് വരും

    • @symasymayoob2813
      @symasymayoob2813 2 ปีที่แล้ว

      No.... Orikkalum ചെയ്യരുത്..... Back pain koodum... Illathavarkk undaayikollum...

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +1

    Alamara glass thatt vechath elakunnundo varkunnatho glasso nallath

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      വാർക്കുന്നതാ നല്ലത്

    • @fathimanafila4382
      @fathimanafila4382 2 ปีที่แล้ว

      @@sinubasheer karanam

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Varthal kurachide veethi kittum...urapp undagum...pottipogumoo Enna pedi vendaa..pine ethra kanam Ulla bottlesum dairayit vekkam

  • @jimshadviog6678
    @jimshadviog6678 2 ปีที่แล้ว +7

    മാർബിൾ കട്നി മാർബിൾ എന്നാണ് തോന്നുന്നത് അത് എവിടുന്നാണ് എടുത്തത് എന്ന് അറിയാമോ

  • @RamsheenaRamsheena-lv5en
    @RamsheenaRamsheena-lv5en 3 หลายเดือนก่อน

    Ente athe kitchen, ഇവിടെയും സിംഗിന്റെ റാക്ക് പുറത്തേക്ക് തെന്നെയാണ് വാർത്തത്

  • @nassarpp2543
    @nassarpp2543 7 หลายเดือนก่อน

    Grill veshalo ath nth vaakka

  • @parvathyrajkumar1533
    @parvathyrajkumar1533 2 ปีที่แล้ว +4

    ഒരു കാര്യം പറയട്ടെ ഗ്യാസ് അടുപ്പിൽ cook ചെയ്യുമ്പോൾ ഈസി ആയിട്ടു എടുക്കാൻ വേണ്ടി ഉള്ള പ്രൊവിഷൻ ഓയിൽ പൊടികൾ എല്ലാം അവിടെ തന്നെ ഒരു organize ചെയ്തു വെക്കാം ഒരു നല്ല oeganizer വാങ്ങിച്ചു വെക്കാം ഗ്യാസ് ന്റെ മുകളിൽ ഉള്ള തട്ടിൽ വെക്കേണ്ട കാരണം അവിടെ cook ചെയ്യുമ്പോൾ ഓയിൽ ഒക്കെ പിടിക്കും ഒരു മെഴുകു പിടിക്കും side il വെക്കു ഉപ്പ്‌ മുളക് പൊടികൾ ഓയിൽ etc etc ok try അല്ലെങ്കിൽ എപ്പോഴും difficult alle food prepare ചെയ്യുമ്പോൾ try ഗ്യാസ് കുറച്ചു റൈറ് side ലേക്ക് മാറ്റി വെച്ചിട്ട് left side il oru നല്ല organizer വാങ്ങി വെക്കു നല്ല കിച്ചൻ super കിച്ചൻ പിന്നെ ഒരു മസാല box വാങ്ങി വെക്കു അതു ഗ്യാസ് ന്റെ അവിടെയുള്ള ജെ ന്ന ൽ il വെക്കാൻ പറ്റും ഒരു ചെറുത് പൊടികൾ ഒക്കെ അതിൽ വെക്കാം കടുക് ജീരകം ഒക്കെ വെക്കാം ഒറ്റ box മതി മഞ്ഞൾ മുളക് പൊടി ഒക്കെ വെക്കാം ഈസി ആണ് ചെറുത് മതി1 ഒരുപാട് ബിഗ് വേണ്ട ok

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Oky താങ്കൾ പറഞ്ഞത് ശരിയാണ്

    • @parvathyrajkumar1533
      @parvathyrajkumar1533 2 ปีที่แล้ว +1

      @@sinubasheer ഇതൊക്കെ വാങ്ങി arrange ചെയ്തിട്ടു അതു1ഒരു1വീഡിയോ ആയിട്ടു ഇടാമോ unboxing with price എനിക്ക് അടുക്കള കാണാൻ ഇഷ്ടമാണ് കാരണം എനിക്ക്2ഒരു1നല്ല1അടുക്കള ഇല്ല ചെയ്യാൻ താല്പര്യം ഉണ്ട് ഇവിടെ ഇഷ്ടമില്ല അതാണ് പ്രോബ്ലെം നോക്കാം വീഡിയോ ഇടാൻ മറക്കണ്ട

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Oky dear

  • @lakshmialasseri5528
    @lakshmialasseri5528 2 ปีที่แล้ว +1

    Virakaduppu cheyithavaruda details tharummo pls?

  • @priyaramesh6095
    @priyaramesh6095 7 หลายเดือนก่อน

    Really nice efficient and equipped practical kitchen

    • @sinubasheer
      @sinubasheer  7 หลายเดือนก่อน

      Yes, thanks

  • @veepeescreation5339
    @veepeescreation5339 2 ปีที่แล้ว +1

    സൂപ്പർ കിച്ചൺ
    എനിക്ക് ഒത്തിരി ഇഷ്ടായി
    ഇവിടെ കിച്ചണിന്റെ കാര്യം പറഞ്ഞു എപ്പഴും തല്ല 😆😆😆

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Enthina thall koodunne

    • @veepeescreation5339
      @veepeescreation5339 2 ปีที่แล้ว

      Snehathalla മോളെ
      അടിപിടി അല്ല
      അതായത് ഇവിടെ കിച്ചനും വർക്ക്‌ areayum seperataa
      2 ഉം ചെറുതാ. അത് ഒന്നാക്കിത്തരുമോ എന്ന് പറഞ്ഞിട്ടെ 😆😆😆

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Entadum angnaaa 😒

  • @saleemchipoos8316
    @saleemchipoos8316 2 ปีที่แล้ว +98

    കിച്ചൻ ഒക്കെ കൊള്ളാം.. ഒരു അടക്കവും ഒതുക്കവും ഇല്ലാതെ ഇട്ടത് തീരെ കൊള്ളൂല

    • @lailabeevi1479
      @lailabeevi1479 2 ปีที่แล้ว +13

      Ethinekaalum eangana othukki veykkunne

    • @riyusworld513
      @riyusworld513 2 ปีที่แล้ว +18

      Nalla vrithiyulla kitchen..enthinu aavasyamillaathe kuttam parayanam

    • @riyusworld513
      @riyusworld513 2 ปีที่แล้ว +4

      @@lailabeevi1479veruthe paraye ne allaathe njanum onnum kandilla

    • @lailabeevi1479
      @lailabeevi1479 2 ปีที่แล้ว

      @@riyusworld513 Eantha manasilayilla

    • @mujilive8171
      @mujilive8171 2 ปีที่แล้ว +3

      Work area alle.ithokke mathi

  • @muhsinamuhsi3234
    @muhsinamuhsi3234 2 ปีที่แล้ว +1

    Full vedio tharoo

  • @sumayyap.k6495
    @sumayyap.k6495 2 ปีที่แล้ว +1

    Ee veed yethra squar feetan.yethra cendilan

  • @chinnuhari8394
    @chinnuhari8394 2 ปีที่แล้ว +1

    Eppayum eppayum

  • @symasymayoob2813
    @symasymayoob2813 2 ปีที่แล้ว +2

    സിംഗ് പുറത്തേക്ക് വാർക്ക രുത് .... ഊര വേദന കൂടും.....

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Mm

    • @shahimolkps8124
      @shahimolkps8124 2 ปีที่แล้ว +2

      അതെന്താ.
      zink ന്റെ വാർത്തത് നമുക്ക് ഉയരം ready ആണെങ്കിൽ ആ പ്രശ്നം വരുമോ?
      ഉയരം കൂടിയാലോ കുറഞ്ഞാലോ ഒക്കെ alle ആ പ്രശ്നം varan ഉള്ളൂ.
      അല്ലാതെ ഉള്ളിലേക്ക് വാർക്കുന്നതും പുറത്തേക്ക് വാർക്കുന്നതും ഒക്കെ ഒരു പോലെ alle?

  • @abiadi8016
    @abiadi8016 9 หลายเดือนก่อน

    വീടിന്റെ Plan കിട്ടോ

  • @saleemch3655
    @saleemch3655 2 ปีที่แล้ว

    Eemodelviragaduppaaranundakkunnad

  • @musv424
    @musv424 3 หลายเดือนก่อน

    Single kitchen ishtam❤

    • @sinubasheer
      @sinubasheer  3 หลายเดือนก่อน

      😍👍

  • @Almas832
    @Almas832 2 ปีที่แล้ว +1

    ഇതും പണ്ടുകാലത്തെ അടുക്കളയം തമ്മിൽ എന്താ വിത്യാസം മുകളിൽ നിറയെ പാത്രം. Cupboards പിന്നെ എന്തിനാ... മുഴുവൻ ടൈൽ ഒട്ടിച്ച ക്ലീൻ കിച്ചണിൽ മാറാല വരുത്താതെ ആ pathrangal പെറുക്കി അടിയിൽ വാക്ക്ക് പ്ലീസ്

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Vekkaloo ith housewarming kayija udane eduthada nonnum shriyakan time kitit la

    • @Almas832
      @Almas832 2 ปีที่แล้ว

      @@sinubasheer 💖💖

  • @farsanasana2981
    @farsanasana2981 2 ปีที่แล้ว +3

    കിച്ചൻ അടിപൊളി, ബട്ട്‌ ഒരു ഒതുക്കും എല്ലാ neet ആയി കൊണ്ട് നടക്കാൻ അറീല

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      🥴🥴

    • @aarahman3210
      @aarahman3210 2 ปีที่แล้ว +2

      House warming kazhinja udane aahn ee video eduthath.... Warming kaynjaal yeethoru veedum udaneyonnum neet aakkan kayyuullaa... Ppam yeppool maanel vannaalm neet aahn 🙌🙂

    • @shamibasheer8709
      @shamibasheer8709 ปีที่แล้ว

      Enikku nalla ishttayi adi poli

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    Good വർക്ക്. ഇഷ്ടമായി വീഡിയൊ full sapport. New Subscriber

  • @vjnjayesh
    @vjnjayesh 2 ปีที่แล้ว +1

    Grill vazhi izha janthukkal kerille

  • @HadiLuba
    @HadiLuba 2 ปีที่แล้ว +1

    കിച്ചൺ saprit plan vidu

  • @jamsheerkhan9349
    @jamsheerkhan9349 2 ปีที่แล้ว +2

    ഇരുബിൻ അടുപ്പ് ചുടാകുമ്പോൾ ടൈൽസ് പൊട്ടുന്നതാണ്

  • @mizbakc1690
    @mizbakc1690 2 ปีที่แล้ว +10

    കിച്ചൻ പോര

  • @noushisubairsubair6172
    @noushisubairsubair6172 3 หลายเดือนก่อน

    super kitchen

  • @minikgeorge2715
    @minikgeorge2715 ปีที่แล้ว +1

    Simple kitchen but not good

  • @sharmilasujith6898
    @sharmilasujith6898 2 ปีที่แล้ว +3

    കിച്ചൻ slab എത്ര യാ സൈസ്

    • @sharmilasujith6898
      @sharmilasujith6898 2 ปีที่แล้ว +1

      സിങ്ക് അല്ല. ഗ്രാനൈറ്റ് സ്ലാബ്

    • @sharmilasujith6898
      @sharmilasujith6898 2 ปีที่แล้ว +1

      നല്ല സ്വകര്യം ഉള്ള സ്ലാബ്

    • @sharmilasujith6898
      @sharmilasujith6898 2 ปีที่แล้ว +1

      Kitchen slab size. No sink sllab size

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      Chodikatebparayam

  • @Saf624p
    @Saf624p 2 ปีที่แล้ว +3

    Virakadupp cast-iron aano

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว +2

    ഫ്രിഡ്ജ് തെർമോകോൾ മുകളിൽ വെക്കരുത്

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 ปีที่แล้ว +1

    Kitchen mathram poraa home tour koode ponnotte

  • @lissyisac1904
    @lissyisac1904 2 ปีที่แล้ว +4

    അടുക്കള കൊള്ളാം പക്ഷേ Stove വക്കുന്ന സ്ഥലവും മസാല, ചായ പഞ്ചസാരകളെ 'ക്കെ എടുക്കാൻ എവിടെ പോകണം. എപ്പഴും പാചകം ചെയ്യുന്നതിന്റെ വലതു വശത്ത് പൊടികളൊക്കെ വക്കുന്നതാ സൗകര്യം

  • @traditionalcooking8482
    @traditionalcooking8482 2 ปีที่แล้ว +4

    Loved your open style shelf n wood stove so much..

  • @shajaazeez6588
    @shajaazeez6588 2 ปีที่แล้ว

    നല്ല bangindu poli

  • @sumayyap.k6495
    @sumayyap.k6495 2 ปีที่แล้ว +4

    Home tour cheyyo

  • @LACHUSTASTYKITCHEN
    @LACHUSTASTYKITCHEN 2 ปีที่แล้ว +3

    Adipoli

  • @fathimathasni4549
    @fathimathasni4549 2 ปีที่แล้ว

    ഗ്യസ് പാത്രം വെക്കുന്നതിന്റെ അടിയിൽ വെച്ചാൽ വെള്ളം അതിലേക്കാവില്ലേ

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +3

    പഴയ അടുക്കള മോഡൽ ആണ്. എത്ര തന്നെ ശ്രദ്ധിച്ചാലും ചിമ്മിനി ഉണ്ടെങ്കിലും അടുക്കളയിൽ കറുത്ത പുക അടിച്ച് ചുമര് വൃത്തികേടാവും. 16 വർഷം മുമ്പ് നിർമിച്ച എന്റെ വീടിന്റെ അടുക്കള ഇങ്ങനെ ഒറ്റ ആണ്. ഇപ്പോൾ വിറകടുപ്പ് ഉപയോഗിക്കാറില്ല.

  • @sujasuja4744
    @sujasuja4744 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാണ്

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 ปีที่แล้ว +1

    എപ്പയും അല്ല എപ്പോഴും.

  • @chinnusworld2798
    @chinnusworld2798 2 ปีที่แล้ว

    Kitcheninte alav ethiraya onn parayo

    • @sinubasheer
      @sinubasheer  2 ปีที่แล้ว

      ഹോം ടൂർ കാണൂ അതിൽ പ്ലാൻ ഉണ്ട്

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว

    ഇത്‌ എന്താണ്

  • @ChandhuLal6816
    @ChandhuLal6816 2 ปีที่แล้ว +1

    ഈ വീടിൻറെ home tour ചെയ്യുമോ