ലക്ഷ്വറി കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവ് ഇപ്പോൾ സ്മാർട്ട് എന്ന പേരിൽ വില കുറഞ്ഞ വാഹനങ്ങളുടെ രംഗത്തേക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പ്രമുഖ യൂസ്ഡ് സെക്കന്റ് ഹാൻഡ് ലക്ഷ്വറി കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവ് ഇപ്പോൾ സ്മാർട്ട് എന്ന പേരിൽ വില കുറഞ്ഞ വാഹനങ്ങളുടെ രംഗത്തേക്കും കടന്നിരിക്കുന്നു.മലപ്പുറത്താണ് സ്മാർട്ടിന്റെ ആദ്യ ഷോറൂം.
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    TH-cam : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #malayalamautovlog #LatestGiveawayIndia #baijunnair
    #RoyalDrive #cargiveaway #RoyalDriveSmart #kerala #Prithviraj #Lamborghini

ความคิดเห็น • 2.9K

  • @jithin2664
    @jithin2664 2 ปีที่แล้ว +414

    കാർ വാങ്ങിയില്ലെങ്കിലും വെറുതെ കയറി അവർ സ്നേഹത്തോടെ തരുന്ന തണുത്ത വെള്ളം കുടിക്കാറുണ്ട്....😎

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +2

      😀

    • @reloaded6610
      @reloaded6610 2 ปีที่แล้ว +20

      Ninakk eth sthiramaanelle 😆🤣

    • @clearthings9282
      @clearthings9282 2 ปีที่แล้ว +4

      Hambada kemaaa

    • @arjunarunk4280
      @arjunarunk4280 2 ปีที่แล้ว +14

      അവർ കാർ വാങ്ങുന്നവർക് മാത്രമാണ് സ്നേഹത്തോടെ കൊടുക്കുന്നത് നിനക്ക് ഉള്ളിൽ തെറി പറഞ്ഞു കൊണ്ടാവും തരുന്നത്

    • @sameerbabu4419
      @sameerbabu4419 2 ปีที่แล้ว

      Noted...

  • @jobygeorge515
    @jobygeorge515 2 ปีที่แล้ว +36

    റോയൽ ഡ്രൈവ് മുൻപേ അറിയാമായിരുന്നു. പക്ഷെ ആ ഉറുസ് വില്പന അവരെ കേരളത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പബ്ലിസിറ്റിയിൽ എത്തിച്ചു. സ്മാർട്ട്‌ ബിസിനസ് ഡീലേഴ്‌സ് 😍

  • @harikrishnanmr9459
    @harikrishnanmr9459 2 ปีที่แล้ว +22

    വേഗത്തിൽ തന്നെ കേരളത്തിലെ എല്ലാ ജില്ലയിലും റോയൽ ഡ്രൈവിന്റെ smart ഷോറൂം വരട്ടെ പുതിയ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കാം 💪👍🔥

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 2 ปีที่แล้ว +1

    ഇന്നോവയെ മൈൻഡ് ചെയ്യാത്തത് മോശമായി. കണ്ടതിൽ ഏറ്റവും ഗംഭിരം ഇന്നോവ മാത്രം. ഇതിൽ നിന്ന് മനസ്സിലായോ don't judge anyone outside, you are getting too old school mind.subscribers കുടിയിട്ടു കാര്യംഇല്ല mind അപ്ഡേറ്റ് ആക്കണം 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️

  • @JD-uj7kh
    @JD-uj7kh 2 ปีที่แล้ว +36

    Vehicle availability, price എല്ലാം ഓൺലൈൻ വെബ്സൈറ്റ് വഴി കാണിച്ചുകൊണ്ട് മുന്നോട്ട് പോയാൽ എല്ലാവർക്കും സുഖപ്രഥമായി കച്ചവടം നടത്താം 😊😇

  • @arjunsaikrishnan4359
    @arjunsaikrishnan4359 2 ปีที่แล้ว +27

    ഇൻഡിഗോ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്ന ബൈജുവേട്ടന് എല്ലാവിധ ആശംസകൾ

    • @muhammedhakkimpk5825
      @muhammedhakkimpk5825 2 ปีที่แล้ว +4

      ഗുണ്ടകളെ കളിയാക്കരുത്.. ഇന്നോവ വിടണോ?

    • @miser_hit_hiker9646
      @miser_hit_hiker9646 2 ปีที่แล้ว

      🧐🧐🧐

    • @rajeevmr2347
      @rajeevmr2347 2 ปีที่แล้ว

      ആഹാ സംഘി വന്നല്ലോ 😁😁😁

  • @jaindevasia4585
    @jaindevasia4585 2 ปีที่แล้ว +102

    സെക്കന്റ്‌ വിശ്വസിച്ചു എടുക്കാൻ തോന്നുന്ന തരത്തിൽ ആണു ഓണറുടെ മാർക്കറ്റിംഗ് ടെക്നിക്. Royal drive🔥

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 ปีที่แล้ว +1

      ✌✌

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +6

      എടുക്കാം പ്രശ്നമില്ല പക്ഷേ മാർക്കറ്റ് വിലയേക്കാൾ നല്ല കുടുതൽ ആകും എന്നു മാത്രം

    • @jamshick2944
      @jamshick2944 2 ปีที่แล้ว

      @@stylesofindia5859 ട്രൂ

    • @makenomistake33
      @makenomistake33 2 ปีที่แล้ว +10

      @@stylesofindia5859 അത് ഒരു point ആണേലും meter മറിച്ചിട്ടും doctor സ്റ്റിക്കർ ഒട്ടിച്ചും ഒക്കെ engine പണി വരെ ആയ വണ്ടിയെ mint condition എന്നൊക്കെ പറഞ്ഞു വിൽക്കുന്നത് വാങ്ങുന്നതിലും നല്ലത് ഇത്തിരി വില കൊടുത്തു ആണേലും നല്ല വണ്ടി വാങ്ങുന്നത് തന്നെയാണ്..

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว

      @@jamshick2944 വണ്ടിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ സാധിക്കും പഴയ കാലമൊന്നുമല്ല
      ഇവർ വിൽക്കുന്നത് അധികം പഴക്കമില്ലാത്ത പ്രീമിയം വാഹനങ്ങൾ ആണ്
      ഇവരിൽ നിന്ന് മാർക്കറ്റ് വിലക്ക് വണ്ടി വാങ്ങാൻ പ്രയാസമാണ് എന്നാണ് പറഞ്ഞത്

  • @hariprasadr551
    @hariprasadr551 2 ปีที่แล้ว +2

    Baiju അണ്ണന്റെ അഖിൽ അപ്പുക്കുട്ടനെ ഞാൻ കണ്ടുപിടിച്ചു
    കാണണം എന്ന് ആഗ്രഹമുള്ളവർ autocar ചാനലിൽ maruthi vitara review കാണുക 😁😁😁 black ഷർട്ടും ബ്ലൂ ജീൻസും ഇട്ട് ബൈജു അണ്ണനും ക്യാമറ പിടിച്ചു അപ്പുക്കുട്ടനും

  • @AshiQue
    @AshiQue 2 ปีที่แล้ว +1

    Rd video കണ്ട് കണ്ട് ഇവരോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് . ചില ഉടായിപ്പ് ടീംസിനെ പോലെ അല്ല ഒരു വിശ്വാസം ആൾക്കാർക്ക് വന്നിട്ടുണ്ട് ഇവരോട് .💗💗

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว +28

    എല്ലാവിത ആശംസകൾ 😍👍ബൈജു ചേട്ടൻ അവിടെ കയറിയാൽ. മതി.. പിന്നെ ഒന്നും പേടിക്കേണ്ട. 💪ബിസിനെസ്സെക്കെ നന്നായി വരട്ടെ 😍.👍

  • @maneeshmanu3469
    @maneeshmanu3469 2 ปีที่แล้ว +48

    മാന്യമായ പെരുമാറ്റം... ഒരു ബിസ്സിനസ്സ് ഇങ്ങനെ വേണം കൊണ്ടുപോവാൻ 🥰ROYAL DRIVE💪🏻

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 2 ปีที่แล้ว +7

    വിജയം ആഗ്രഹിക്കുന്ന ഏതൊരു കച്ചവടക്കാരനും പുലർത്തേണ്ട നയങ്ങളാണ് റോയൽ ഡ്രൈവ് ഉടമ പറയുന്നത്.എല്ലാ കച്ചവടക്കാരും കാണേണ്ട അഭിമുഖം. എന്തായാലും നിസംശയം പറയാം, ആർ ഡി സ്മാർട്ട് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ നമ്പർ വൺ ബ്രാൻഡ് ആയി മാറും.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @pradeepmanghatmadhavan4607
    @pradeepmanghatmadhavan4607 2 ปีที่แล้ว +11

    മിഡീയം സെഗ്മെന്റിലുള്ളവരെ പരിഗണിച്ചതിനു നന്ദി വിജയാശംസകൾ🌹

  • @compessexplorer4027
    @compessexplorer4027 2 ปีที่แล้ว +47

    EP യെ ഏയറിൽ കയറ്റി അല്ലെ 🤣🤣🤣

  • @nibinbaby2564
    @nibinbaby2564 2 ปีที่แล้ว +45

    നന്നായി സാധാരണക്കാരനെ മോഹിപ്പിക്കുന്ന വാഹനങ്ങൾ ഉണ്ടല്ലോ💞

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️💓

  • @mohanvinu8110
    @mohanvinu8110 2 ปีที่แล้ว +21

    ഇക്കയെ കണ്ടാൽ ബിഗ്ബി യിലെ മേയറുടെ ലുക്ക് ഉണ്ടല്ലോ..👌👌

  • @mithunge
    @mithunge 2 ปีที่แล้ว +42

    Selling your car in 24 hours that's like better than what the other online segments across the country does. Royal drive thakarkkum if they deliver the service as before.
    Malappuram ❤️

    • @luqmansaood
      @luqmansaood 2 ปีที่แล้ว +1

      Spinny cars - they also have same facility and their customer service is exceptional,
      But they are only inti metro cities

    • @mithunge
      @mithunge 2 ปีที่แล้ว +2

      @@luqmansaood Yes. What royal drive does through this venture is making all this facilities accessible to local people and not just metro cities. Even car dekho and cars24 offer similar services but they are only in metro cities .

    • @azadvs8015
      @azadvs8015 2 ปีที่แล้ว

      @@luqmansaood *63

  • @arunkmadhu371
    @arunkmadhu371 2 ปีที่แล้ว +11

    Trivandrum ullavark koode easily access cheyan oru showroom varanam Royal drivinte 💯❤️

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      സാമ്പത്തിക സ്ഥിതി തെക്കോട്ട് മോശം ആയത് കൊണ്ടാണ് അങ്ങോട്ട് വരാത്തതെന്ന് തോന്നുന്നു. തൃശ്ശൂർ കോട്ടയം കണ്ണൂർ കാസർഗോഡ് തൊടുപുഴ പെരിന്തൽമണ്ണ മൂവാറ്റുപുഴ പോലെ richie rich ഇടങ്ങളിൽ പോലും വന്നിട്ടില്ല. Tvm വരാൻ സമയമെടുക്കുമെന്ന് തോന്നുന്നു.

    • @arunkmadhu371
      @arunkmadhu371 2 ปีที่แล้ว

      @@makenomistake33 yes market weak anu trivandruth

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      @@arunkmadhu371 RD smart വന്നേക്കാം.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 😍

  • @mohammedanas1673
    @mohammedanas1673 2 ปีที่แล้ว +1

    ഒരു വണ്ടിയും ഇല്ല വാങ്ങാൻ plan ഉം ഇല്ല എങ്കിലും ഇങ്ങേരുടെ vedio കണ്ടിരിക്കും.

  • @muhammedazharudeen6433
    @muhammedazharudeen6433 2 ปีที่แล้ว +10

    നല്ല നല്ല used showroom വരട്ടെ
    Premium കുറച്ച് കൂടിയാലും risk ഇല്ലല്ലോ 👍

  • @rcs383
    @rcs383 2 ปีที่แล้ว +9

    Used car വാങ്ങാൻ വിശ്വസിക്കാവുന്ന ഷോപ്പ് കൾ കുറവാണ്... Royal drive കുറഞ്ഞ കാറുകളും കൊടുക്കുന്നത് നല്ല കാര്യം ആണ് 👍👍

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      സത്യം.. second car മേഖലയിൽ ഇത് പോലെ proffesssional sellers വരട്ടെ. വില കൂടുതൽ ആണേലും engine പണി ആയ വില കുറവിൽ കിട്ടിയ വണ്ടിയേക്കാൾ നല്ലത് അല്ലെ.

  • @sunithapillai-qb80
    @sunithapillai-qb80 2 ปีที่แล้ว +10

    സാധാരണക്കാർക്ക് കൂടി എത്തിപ്പിടിക്കാൻ പറ്റുന്ന വിലയിൽ വണ്ടി വിൽക്കാൻ കഴിയണം All the Best🙏🙏🙏

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    കാർ വാങ്ങിയില്ലെങ്കിലും ഷോറൂമിൽ കയറി ഇറങ്ങാൻ ഒരു താൽപ്പര്യമാണ്

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Royal drive എല്ലാവിടത്തും primum shorooom varatte

  • @faris689-x8p
    @faris689-x8p 2 ปีที่แล้ว +7

    തീർച്ചയായും വരും റോയൽ ഡ്രൈവിൽ ഒരുപാട് സെക്കാണാൻറ് ഷോറൂം കണ്ടിട്ടുണ്ട് അതിൽ നിന്നും ഒരു വിത്യാസം 👌👌👌

  • @vbpillai2660
    @vbpillai2660 2 ปีที่แล้ว +6

    ഈ പരിചയപ്പെടുത്തൽ നല്ല സംസാര വിപ്ലവത്തിലെക്ക് വഴി തെളിച്ചു. രണ്ടു പേരും നന്നായി സംസാരിച്ചു. വളരെ നല്ല സംസാരം.

  • @royalstar6125
    @royalstar6125 2 ปีที่แล้ว +4

    ആ ഇന്നോവ കാണിക്കാതെ പോയാൽ നഷ്ടമായേനെ.മുജീബ് പോളി എങ്ങനെ ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകാം എന്ന് വ്യക്തമായ ധാരണയുള്ള ആൾ എല്ലാ വിജയാശംസകളും നേരുന്നു 🥰

    • @makenomistake33
      @makenomistake33 2 ปีที่แล้ว

      ഇന്നോവ avoid ചെയ്ത സമയത്തു തന്നെ ഒരു ജോലിക്കാരൻ ഓടി വന്ന് മുജീബിനെ ഓര്മിപ്പിക്കുണ്ട്. അതുകൊണ്ടാണ്.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    പുതിയ വാഹനം എടുക്കുന്ന ഫീലോഡ് കൂടി എടുക്കാം ROYAL DRIVE 👍

  • @hazlo_yt6607
    @hazlo_yt6607 2 ปีที่แล้ว +1

    പ്രതീക്ഷ കൈവിടാതെ കമന്റിടുന്നു. കിട്ടിയാൽ സന്തോഷം😊.I Like to win your give away 😌

  • @sayedamal.r2980
    @sayedamal.r2980 2 ปีที่แล้ว +44

    Appreciating the initiative taken by royal drive to start the middle class segment.

  • @donyraju7285
    @donyraju7285 2 ปีที่แล้ว +5

    ഞാനും ഒരു കോട്ടയംകാരനാണ് പക്ഷെ ഇത് വരെയും ബൈജു ചേട്ടനെ നേരിൽ കണ്ടിട്ടില്ല 😊 ബൈജു ചേട്ടന്റെ അവതരണശൈലി ഒരുപാട് ഇഷ്ട്ടമായത്കാരണമായിരിക്കാം എനിക്കെന്തോ ബൈജു ചേട്ടനോട് ഒരു പ്രണയം തോന്നുന്നു ❣️

    • @baijunnairofficial
      @baijunnairofficial  2 ปีที่แล้ว +7

      Love you😊

    • @joeljose4032
      @joeljose4032 2 ปีที่แล้ว

      💯 💯

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      അവന്റെ കണ്ണുകളിൽ ഒരു വശീകരണ ശക്തിയുണ്ട്, അവന്റെ വാക്കുകളിൽ ഒരു കാന്ത മുനയുണ്ട്

  • @nibrazabubaker
    @nibrazabubaker 2 ปีที่แล้ว +4

    Normal used കാറിനെക്കാളും price കൂടുതലാണെങ്കിലും, വിശ്വസിച്ച് വാങ്ങാൻ പറ്റും എന്ന് തോന്നുന്നു.

    • @sportssalam
      @sportssalam 2 ปีที่แล้ว

      ചതിക്കപ്പെടില്ല എന്ന ഉറപ്പിനാണ് ആ എക്സ്ട്രാ കാശ്

  • @gopal_nair
    @gopal_nair 2 ปีที่แล้ว +1

    ഒരു നല്ല യൂസ്ഡ് കാർ വിശ്വസിച്ചു എവിടുന്നു എടുക്കും എന്ന സംശയിച്ചിരിക്കുമ്പോ ആണ് ബൈജു ചേട്ടൻ എനിക്ക് റോയൽ drive recommend ചെയ്തത് (റിയ recommend ചെയ്തത് പോലെ) Thanku ബൈജു ചേട്ടാ, എന്നെങ്കിലും നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Rd smart അടിപൊളി എല്ലാവിടത്തും വരട്ടെ

  • @thayyilsettu6736
    @thayyilsettu6736 2 ปีที่แล้ว +6

    വരെട്ടെ തൃശ്ശൂരിലും... All the best👍

  • @prathyunnanr1754
    @prathyunnanr1754 2 ปีที่แล้ว +4

    എത്രയും പെട്ടെന്ന് 1Million Family ആവട്ടെ 💌 അഥവാ ബിരിയാണി കിട്ടിയാലോ !!

  • @giriprasaddiaries4489
    @giriprasaddiaries4489 2 ปีที่แล้ว +4

    യൂസ്ഡ് കാർ രംഗത്ത് റോയൽ ഡ്രൈവിന് വലിയ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹

  • @28.sreeragmnair60
    @28.sreeragmnair60 2 ปีที่แล้ว +1

    അതു എന്തായാലും പൊളിച്ചുട്ടാ . അടിപൊളി video

  • @Goku-zt7ee
    @Goku-zt7ee 2 ปีที่แล้ว +1

    അയ്യോ എന്റെ വീടിന്റെ തൊട്ടടുത്താ, മിസ്സ്‌ ആയല്ലോ 😂

  • @anvaranvar9715
    @anvaranvar9715 2 ปีที่แล้ว +5

    വിശ്വാസത്തിന്റെ വലിയ ലോകവുമായി Royal Drive 🔥🔥💯

  • @jobygeorge515
    @jobygeorge515 2 ปีที่แล้ว +13

    Schimmer, royal drive എല്ലാം നല്ല ക്വാളിറ്റി clients. ബൈജു ചേട്ടാ നിങ്ങളുടെ തിരഞ്ഞെടുപ്പ് എല്ലാം പ്വോളിയാണ് 👌

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 2 ปีที่แล้ว +10

    RD Smart is really good move. I believe this will be definitely a huge success. Need to visit Royal Drive. RD's sincerity will be governing factory 👍. Good luck

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    അടിപൊളി വിശാലമായ ഷോറൂം ❤️👍

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    ക്വാളിറ്റി ആണ് മെയിൻ rd smart good

  • @rijuputhanvalappil292
    @rijuputhanvalappil292 2 ปีที่แล้ว +7

    Baiju Etten , it’s really good to know that RD has got a segment like this,
    I personally prefer to visit them for a Purchase for my mother,
    Mr.Mujeeb is a very humble being.
    It is really a very good video.

  • @974643651
    @974643651 2 ปีที่แล้ว +6

    very nice to see that Royal Drive has entered into a budget friendly mission. They are very trustable...

  • @sreejithpradeep13
    @sreejithpradeep13 2 ปีที่แล้ว +4

    Brand value “Royal Drive”
    Athu ee segment ilum success aakatte
    Best of luck 🥰

  • @ameenk7814
    @ameenk7814 2 ปีที่แล้ว +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 2 ปีที่แล้ว +7

    കണ്ണൂർക്ക്.. പോകാൻ... വിമാനം വല്ലതും കൊടുക്കാനുണ്ടോ.... r d യിൽ...... വാങ്ങാൻ ആളുണ്ട്.....

  • @ktrishad
    @ktrishad 2 ปีที่แล้ว +10

    Good to see pre-owned cars showrooms are creating a brand.
    Post sales services are something that this market need to look at and hopefully RD will be a key player there…

  • @salmansalim432
    @salmansalim432 2 ปีที่แล้ว +14

    Happy to be part of this family ❤️

  • @shibuajooba8487
    @shibuajooba8487 2 ปีที่แล้ว

    Royal drivve smart....
    പാവം അവരെ വെള്ളത്തിത്തിലാക്കരുതേ ബെെജു സാറേ.....

  • @travelkid8177
    @travelkid8177 2 ปีที่แล้ว +1

    Super vishwasich vanan patttuna oru place nokuka ayirunu

  • @eachappathirkandiyoor5277
    @eachappathirkandiyoor5277 2 ปีที่แล้ว +5

    It is important to have a reliable and trustworthy used car dealer for the segment of 5 to 25 laks. As that is where eighty percent of customers are. For them it is a once in life time dream. Hence reliability and trust has number one priority. Hope Royal Drive Smart can do that. All the very best.

  • @shamnasmhd4507
    @shamnasmhd4507 2 ปีที่แล้ว +5

    Happy to be the part of this family 💕 Baiju Ettan 💙

  • @aljithpaul8474
    @aljithpaul8474 2 ปีที่แล้ว +4

    Congratulations ROYAL DRIVE ❤️

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    primum used car shoroom വളരട്ടെ

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    എല്ലാ വിത ആശംസകളും നേരുന്നു

  • @robinmathew2989
    @robinmathew2989 2 ปีที่แล้ว +4

    Highly appreciated, it's very helpful for middle class family, very innovative..waiting for more to come by RD SMART

  • @sureshrnair8440
    @sureshrnair8440 2 ปีที่แล้ว +8

    Highly appreciable initiative (addition) by Royal Drive. Wish the very best.

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +8

    Prithviraj urus eduthapol thanne Royal Drive veendum famous ayi.
    Pinnenthinu ningal vere parasyam cheyyanam

  • @fathimshami-amiomn2
    @fathimshami-amiomn2 2 ปีที่แล้ว

    Royal drive...Prithviraj aduth avidann alle car aduth... thnks info...cash ഉണ്ടാകുമ്പോള്‍ adukanam oru car... oru dream annn. നടക്കുമോ ആവോ...😍❤️ only dream

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️💯

  • @sarunk3609
    @sarunk3609 2 ปีที่แล้ว +6

    Congrats to RD Smart for giving quality and assured products 🚙👏🏻👏🏻

  • @jpe3205
    @jpe3205 2 ปีที่แล้ว +5

    👌Congratulations Royal Drive Smart for new showroom 👏🎉

    • @jpe3205
      @jpe3205 2 ปีที่แล้ว

      👍

  • @poppykutty608
    @poppykutty608 2 ปีที่แล้ว +4

    Congratulations Royal Drive Smart for new showroom👍👏

  • @anoopamus
    @anoopamus 2 ปีที่แล้ว

    35ആം മിനുറ്റിൽ ആ രണ്ടുപേർ കൂടിയാൽ അടിച്ചുപിരിയുന്നതിനെ ഓർമിച്ചു....അന്ന് ആ പിരിഞ്ഞത് വളരെ നന്നായി....🥰🥰

  • @Hishamabdulhameed31
    @Hishamabdulhameed31 2 ปีที่แล้ว +1

    Royal drive improve cheyyunund

  • @terrorano999
    @terrorano999 2 ปีที่แล้ว +4

    Second hand വാങ്ങുമ്പോൾ റിസ്ക് പണി കിട്ടുമോ എന്നുള്ളതാണ്... ആ risk ഇല്ലാതെ എടുക്കാം എന്നുള്ളതാണ് royal drive ഇൻ്റെ പ്രത്യേകത...

  • @youngthug99
    @youngthug99 2 ปีที่แล้ว +5

    Wow this is a great venture by royal drive. I like how the business strategy is aimed at middle class people. I'm happy that now even middle class people can afford good and assured cars . Cheers to royal drive for this new venture and wish them all the success . Being a motorcycle enthusiast it would have been a great deal if there were a lot of bike collection in royal drive because used bike showrooms in Kerala are not upto the required standards and the interest rates are way beyond ones imagination. I would really be happy if royal drive diversified their 2 wheeler market so that middle class people could afford good motorcycles at an affordable and genuine rate. ❤️

  • @ajithn7942
    @ajithn7942 2 ปีที่แล้ว +5

    It's good to hear that Royal drive is entering in the segment of mid budget pre owned vehicles also..

  • @Shahulfida
    @Shahulfida 2 ปีที่แล้ว +1

    പ്രീമിയം മാർക്കറ്റ് എന്ന് പറയുന്ന പോലെ 5 ലക്ഷം മുതൽ 25 ലക്ഷം വരെ എന്ന് പറയുന്നതിന് പകരം ഒരു ആകർഷകമായ ഒരു ടൈറ്റിൽ കൂടി ഇടാൻ ശ്രമിക്കും എന്ന് കരുതുന്നു .. മുജീബ് ക്കാ ..!!ഈ സ്ഥാപനവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....!!! വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രോഗ്രാം ആണ് ബൈജു ബായ് ..!!

  • @vishnusrnair9130
    @vishnusrnair9130 2 ปีที่แล้ว

    അടിപൊളി വീഡിയോ.... ഒരുപാട് ബ്രാഞ്ചുകൾ തുറക്കാൻ കഴിയട്ടെ....

  • @navaneethbkrishnan8874
    @navaneethbkrishnan8874 2 ปีที่แล้ว +5

    ഒരു നാൾ കൂട്ടുകാരുമായി ചേർന്നു ഒരു സംരംഭം തുടങ്ങണം എന്നു ഞാനും ആഗ്രഹിക്കുന്നു 😇

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +5

    this is a good initiation...middle class people can also avail Royal drive's service....way to go!

  • @syedjezeel482
    @syedjezeel482 2 ปีที่แล้ว +10

    I have been watching this royal drive since my teenage... Being a car lover, always love to watch the showcase of royaldrive when I go through this area.. Yeah one day I would like to achieve my dream from there... Congratulations on the successful 6 years of royal drive ❤️.. The concept of rd smart is definitely become a great milestone in coming years... Thanks to baiju Chetan for letting us to know more about these ventures and automobile world.. ❤️

    • @saheerjashah9844
      @saheerjashah9844 2 ปีที่แล้ว

      അന്റെ ബ്രിടീഷു ക്കാരന്റെ ഭാഷയും മൊഞ്ചണ്

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Royal drive സാദാരണ ക്കാരുടെ sekmentilum, വന്ന് തുടങ്ങി അടിപൊളി 😍👍❤️

  • @amalchandran6142
    @amalchandran6142 2 ปีที่แล้ว

    Royal Drive നമ്മൾ ഉദ്ദേശിച്ച ആളല്ല ബൈജുവേട്ടാ....

  • @abishek8841
    @abishek8841 2 ปีที่แล้ว +4

    Happy that all seconhands are doing well .. great ... royal drive

  • @aneeshanu6984
    @aneeshanu6984 2 ปีที่แล้ว

    ബൈജുവേട്ടനോടുള്ള വിശ്വാസം, അവതരണം എന്നിവയാണ് നിങ്ങളുടെ വീഡിയോ കാണാനുള്ള കാരണം

  • @shameermtp8705
    @shameermtp8705 2 ปีที่แล้ว

    ഞാൻ റോയൽ ഡ്രൈവിൽ നിന്ന് കാറുകൾ എടുക്കും.. ടൊയോട്ട കൂടുതൽ വിശ്വാസ്യതയാണ്. സെക്കൻഡ് ഹാൻഡ് കാർ മാർക്കറ്റ് റോയൽഡ്രൈവ് ടൊയോട്ടയെ പോലെയാണ്...
    Reliability ❤️

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 2 ปีที่แล้ว

    കച്ചവടത്തിൽ പണം മാത്രമല്ല സ്നേഹവും കിട്ടുമെന്നു തെളിയിച്ചു ആശംസകൾ

  • @akhildevassia3840
    @akhildevassia3840 2 ปีที่แล้ว

    ബൈജു ഏട്ടാ ഏറ്റവും ഗ്രാൻഡ് വിറ്റാര യുടെ റിവ്യൂ ഇന്ന് ഉണ്ടാകും അല്ലെ എന്തായാലും മാസ്ക് vechannakillium അപ്പുകുട്ടനെ കണ്ടു 😀😀😀😉😉😉

  • @midhuncm7704
    @midhuncm7704 2 ปีที่แล้ว

    ചെറിയ കാർ വേണ്ട വലുത് തന്നെ ഇരിക്കട്ടെ ക്യാഷ് ഇല്ലാകിലും കാർ പുര പുറത്ത് തന്നെ kitdakkattea

  • @sabuvudyadharan1298
    @sabuvudyadharan1298 2 ปีที่แล้ว

    വിശ്വാസം അതല്ലേ എല്ലാം. അത്‌ റോയൽ ഡ്രൈവിന് ദൈവം കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്

  • @nishan3895
    @nishan3895 2 ปีที่แล้ว

    ഡൽഹിയിൽ നിന്നും പ്രീമിയം കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ
    എന്തുകൊണ്ടാ വളരെ കുറഞ്ഞ നിരക്കിൽ ഡൽഹിയിൽ കാറുകൾ കിട്ടുന്നത്

  • @Goeson117
    @Goeson117 2 ปีที่แล้ว

    RD Classic എന്ന പേരിൽ കുറച്ച് ക്ലാസ്സിക്ക് വണ്ടികളുടെ പരിപാടി തുടങ്ങിക്കൂടെ ?

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    റോയൽ ഡ്രൈവ് അടിപൊളി

  • @sathyajith453
    @sathyajith453 2 ปีที่แล้ว

    സാധാരണക്കാരെ ഇപ്പോഴെങ്കിലും ഓർത്തല്ലോ റോയൽ ഡ്രൈവ്

  • @mishab__4192
    @mishab__4192 2 ปีที่แล้ว

    മാന്യമായ പെരുമാറ്റം അതാണ് rd smart വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @pratheeshcs3770
    @pratheeshcs3770 2 ปีที่แล้ว

    Baiju ചേട്ടൻ ഇപ്പൊ റോയൽ ഡ്രൈവ് ന്റെ എക്സിക്യൂട്ടീവ് ആയോ 😂😂😂

  • @christopherjohn1964
    @christopherjohn1964 2 ปีที่แล้ว

    RD smart എന്തായാലും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിലാണ് കാറുകൾ വിൽകുന്നത്

  • @sandeep4257
    @sandeep4257 2 ปีที่แล้ว

    ഉമർ അലിയെ ബൈജു N നായർക്ക് പരിചയപ്പെടുത്താൻ വേണ്ടി ഓണർ വിളിക്കുന്നു.. പേര് പറയുന്നു..അപ്പോഴേക്കും മെന്റസിസ്റ്റ് ബൈജു എൻ നായർ ഉമറലിയുടെ ഫുൾ ഹിസ്റ്ററി പറയുന്നു... 🙆‍♂️🤣🙏