'കൊമ്പൻകാട്ട് കോയ' ഉദ്ഘാടനത്തിന് വന്നപ്പോൾ സംഭവിച്ചത് !😳.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 131

  • @Nnwmkw
    @Nnwmkw หลายเดือนก่อน +5

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് നല്ല മജ്ലിസ് നടത്തുന്നത് കുറ്റം പറയാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാവും ഇങ്ങനെയുള്ള പേക്കൂത്തുകൾ കാണി കുമ്പോൾ.. ആർക്കും ഒന്നും പറയാനില്ല ചിരിച്ചു രസിച്ചു കൊണ്ട് അവരെ അങ്ങ് നടക്കും റബ്ബ് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @majidkm4589
    @majidkm4589 2 หลายเดือนก่อน +55

    ഈ കാലത്ത് ദീനീയായ ചിട്ടയിൽ ജീവിക്കാൻ വലിയ പ്രയാസമാണ് ഉസ്താദേ
    എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകട്ടെ!

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf หลายเดือนก่อน +7

    അസ്സലാമു അലൈകും വളരെ ശരിയാണ് നാഥൻ തുണക്കട്ടെ

  • @MaimoonaMaimoona-zw9pl
    @MaimoonaMaimoona-zw9pl 2 หลายเดือนก่อน +35

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഇല്മിൻറെ സദസ്സിന് കുറ്റം പറയാനും അല്ലാത്തതിനെ പ്രോത്സാഹിപ്പിക്കാനും ധാരാളം ആളുണ്ട് നമ്മളെയും നമ്മുടെ മക്കളെയും അല്ലാഹുതആല ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമേൻ ഹെർബൽ ആലമീൻ

    • @raheemap6628
      @raheemap6628 หลายเดือนก่อน +2

      Aameen 🤲

    • @kpstore2824
      @kpstore2824 หลายเดือนก่อน

      എനിക്കു० അനുഭവ० ഉണ്ട്

  • @Ummulbushra-t8i
    @Ummulbushra-t8i 2 หลายเดือนก่อน +28

    യൂറ്റൂബ് അവസാനിപ്പിക്കാൻ എല്ലാവരും ദുആ ചെയ്യുക

  • @SURESH-e3h3z
    @SURESH-e3h3z หลายเดือนก่อน

    100% ശരിയാണ് ഉസ്താദെ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @SalmaShukkoor79
    @SalmaShukkoor79 2 หลายเดือนก่อน +11

    സത്യം ഉസ്താദ് 👍👍👍👍

  • @abdulazeez7711
    @abdulazeez7711 หลายเดือนก่อน +5

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്😢

  • @shammas_vlog
    @shammas_vlog 2 หลายเดือนก่อน +26

    ശരിയാണ് കറക്റ്റ് 👍👍👍

  • @muhammedrabah7670
    @muhammedrabah7670 2 หลายเดือนก่อน +3

    എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് ഉസ്ത്താദ്

  • @chinju1227
    @chinju1227 หลายเดือนก่อน

    ഉസ്താദ് പറഞ്ഞത് ശരിയാണ്. വളരെ ഇഷ്ട യീ

  • @AnwarpoochengalPoochengal
    @AnwarpoochengalPoochengal 2 หลายเดือนก่อน +21

    വളരെ ശരിയായ കാര്യം ആണ് ഉസ്താദ് പറഞ്ഞത് 👍🏻👍🏻👍🏻

  • @subaidaali-i5p
    @subaidaali-i5p 9 วันที่ผ่านมา

    Duayil uleduthaney usthad

  • @sumayyasumi8988
    @sumayyasumi8988 หลายเดือนก่อน +3

    ഉപ്പാക്ക് ഒരു ലൈൻ. ഉമ്മ നിൽക്കേ. ഇതൊക്കെ യാണ് അവർ കൊടുക്കുന്ന സന്ദേശം. വേറെ ഒന്നും ഇവർക്ക് ചെയ്യാനില്ലേ....

  • @kunhippathangal8524
    @kunhippathangal8524 หลายเดือนก่อน

    തഴവ ഉസ്താദിന്റെ ബൈത് ഇനിയും ഇടണം 👍👍

  • @subaidaali-i5p
    @subaidaali-i5p 9 วันที่ผ่านมา

    Sheriyan usthadeynjanum vijarikkum alukal parauattey

  • @aboobackeraboobacker8792
    @aboobackeraboobacker8792 2 หลายเดือนก่อน +17

    കൊമ്പൻ കാട് കോയയേയും കൂടെ ഉള്ള കുട്ടിച്ചാത്തനെയും ജനം കൈകാര്യം ചെയ്യുന്ന കാലം അടു ത്തു കൊണ്ടിരിക്കുന്നു -

  • @MohamedKutty-w7v
    @MohamedKutty-w7v 2 หลายเดือนก่อน +34

    പരസ്യം മാത്രമല്ല ഇവര് ചെയ്യുന്നത് അവര് സംസാരിക്കുന്ന ഭാഷ തന്നെ കുട്ടികൾ ഉപയോഗിക്കാൻ പറ്റാത്തത്തദും അശ്ലീലമായാദും സഭ്യബല്ലാത്ത ഭാ ഷക കുട്ടികൾ ഉപയോഗം പറ്റാത്ത ഭാഷയാണ് ബാപ്പ നെ മകൻ അടിക്കുന്നതും മകൻ പാപ്പാന്റെ കാമുകിക്ക് ഗിഫ്റ്റ് വാങ്ങാൻ പോകുന്നതും ആണ് ഇവരെപ്പോലത്തെ ആൾക്കാരെ നിരോധിക്കാൻ എന്തെങ്കിലും വഴി കാണണം

    • @raheemap6628
      @raheemap6628 หลายเดือนก่อน +1

      അതൊന്നു ആർക്കും പ്രശ്നമല്ല ഉസ്താദ് മാർക്ക് എന്ത് കുറവാണോ എന്ന് നോക്കി നടക്കലാണ് ചിലരുടെ പണി . ഹറാമായ എന്ത് കാണുന്നതിനു ചെയ്യുന്നതിന് ഒരു പ്രശ്ന് വുമില്ല

  • @AsS-p1q
    @AsS-p1q หลายเดือนก่อน +1

    സ്റ്റോക്ക് തീർക്കാൻ വേണ്ടിയാണ് അവർ (കടക്കാർ)പരസ്യം ചെയ്യുന്നത്.പരസ്യം ചെയ്യുന്നവർ ഉസ്താദ് പറയുന്ന കാര്യം ശ്രദ്ധിക്കുമെന്ന് കരുതാം❤❤❤

  • @muhammedkutty358
    @muhammedkutty358 2 หลายเดือนก่อน +7

    സത്യം എനിക്കും അനുഭവം ഇണ്ട്

  • @muhammedajasks7341
    @muhammedajasks7341 2 หลายเดือนก่อน +9

    ഉസ്ദാത് പറഞ്ഞത് വളരെ ശരി

  • @Muhammedsabeeh-s2y
    @Muhammedsabeeh-s2y หลายเดือนก่อน +7

    ഉസ്താദ് പറഞ്ഞത് വളരെ ശരിയായിട്ടുണ്ട്

  • @SharinaSharim
    @SharinaSharim 2 หลายเดือนก่อน +28

    ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @Rasheedvp-kl4sq
    @Rasheedvp-kl4sq หลายเดือนก่อน +4

    100/: സതമാനം സത്യമാണ്, നാഥൻ ദുനിയാവിനെ കാത്തുകൊള്ളട്ടെ.....

  • @minnukkl-he8sg
    @minnukkl-he8sg หลายเดือนก่อน +1

    ഉസ്ഥാ തെ ഞാൻ എൻ്റെ കുട്ടികളെ കാണാൻ അയക്കലില്ല ഈ അടികണ്ട് ട്ട് മക്കൾ ന്നല്ല കുട്ടികളാക്കാൻ ഉസ്ഥാദ് ദുഹാ ്് ച്ചെയണം

  • @rishadrishad-xe5tx
    @rishadrishad-xe5tx หลายเดือนก่อน +2

    Usthath paranjath sheriyan👍👍

  • @mohamedkabeer7205
    @mohamedkabeer7205 2 หลายเดือนก่อน +22

    കൊമ്പൻകട്ടെ കോയ ഒരുപാട് ഓവർ ആകുന്നുണ്ട്

    • @NisarVadakkethil
      @NisarVadakkethil หลายเดือนก่อน

      അവരെ കാണുമ്പോൾ കേൾക്കുമ്പോ ലഹനതുള്ളാഹി അലൈഹി എന്ന് പറയുക

  • @Ali-fw1eu
    @Ali-fw1eu หลายเดือนก่อน +4

    ഉസ്താദ് പറഞ്ഞത് വളരെ സെരിയാണ്

  • @muhammedrabah7670
    @muhammedrabah7670 2 หลายเดือนก่อน

    mànasilulla murath sadoshathil hayiraya nílayil hasilakan duacheyyanam duaavasiyath usthad

  • @muhammedhisham203
    @muhammedhisham203 2 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞത് currectt

  • @FathimaP-zf4qf
    @FathimaP-zf4qf 2 หลายเดือนก่อน +1

    ശ രി യാ ണ് ഉ സ് ത്താ ത് പ റ യു ന്ന ത്

  • @mohamedaman1393
    @mohamedaman1393 หลายเดือนก่อน

    പറഞ്ഞാൽ ആരും അനുസരിക്കുലാ അവരെ പറഞ്ഞവർ ഒന്നു ന്നനും കൊള്ളാത്തവരാവുംഎന്ത് തോന്നിവാസം കാട്ടിയാലുംമാഷാ അള്ളാപ്രോത്സാഹിപ്പിക്കാൻ ആളുണ്ടാവുംഎന്തിനാ മാഷാ അള്ളാ എന്തിനാ പറയൽമാഷാ അള്ളാഅൽഹംദുലില്ലാഎന്ന് അറിയാത്ത ആളുകൾ ഇഷ്ടമായി ജീവിക്കുന്ന കാലം

  • @mohamedaman1393
    @mohamedaman1393 2 หลายเดือนก่อน +8

    അവസാനകാലം ഇങ്ങനെയൊക്കെ ആയിരിക്കുംഉപദേശിക്കാൻ നിർദ്ദേശിക്കാൻ പറയാനോ ആരും അർഹരല്ല

    • @askarCi-o5o
      @askarCi-o5o 2 หลายเดือนก่อน +1

      പറയാൻ ഉള്ളത് ആർജ്ജവത്തോടെ അലിമിങ്ങൾ വിളിച്ചു പറയണം അവരെ ഏറ്റെടുക്കാൻ ആളുകൾ ഉണ്ടാകും

    • @Ariarif-222
      @Ariarif-222 หลายเดือนก่อน

      അത് കൊണ്ട് ഉപദേശം വേണ്ട അല്ലേ

  • @hafsamol7501
    @hafsamol7501 2 หลายเดือนก่อน +7

    മക്കളെ അള്ളാഹു കാത്ത് രക്ഷി ക്കട്ടെ ഉസ്താദ് ദുആ ചെയ്യണേ കാശ് ഉണ്ടാക്കൽ ആണല്ലോ അവരുട ഉദ്ദേശം

  • @sulaikha77
    @sulaikha77 หลายเดือนก่อน

    ഉസ്താദിന്റ ബൈത് ഇപ്പോൾ കാണാറില്ലല്ലോ❤❤❤

  • @ramlakoya7027
    @ramlakoya7027 2 หลายเดือนก่อน +5

    അവരെ അങ്ങോട്ട് പുകഴ്ത്തി പുകഴ്ത്തി ഇപ്പോൾ അവർക്ക് nilathallathayi

  • @kareemp.p6984
    @kareemp.p6984 2 หลายเดือนก่อน +17

    ഇന്ന് എല്ലു പറ്റിക്കലാണ്. നിങ്ങൾ പറഞത് 100 ശദമാനം ശരിയാണ് 'കൊയ്യോട് 'ചെ വേർ ഇതിന്ന് കൂട്ട് നിൽക്കന്ന് ഉണ്ട്

  • @juvairiyajubi1124
    @juvairiyajubi1124 2 หลายเดือนก่อน +3

    Makkalokke katha pusthathakanghalokke vayikkukayanenkil njan parayum namukku jeevithathil pakarthan pattunna ghunapadamulla kathakalo charithranghalo aayerikkanamennu. Mubail kanukayanenkilum. Makkal kanunna veedio yethokkeyanennu njan shradhikkarund

  • @BskvegetablesBsk
    @BskvegetablesBsk หลายเดือนก่อน +2

    ഉസ്താദ് മാര് ദിക്റും സ്വലാത്തും ച്ചൊല്ലിച്ച് പൈസ വാങ്ങല് തെറ്റാണ് അത്‌പോലെ ലേലം വിളി ചൂഷണമാണ് 10 രൂപയുടെ ഒരു ബോട്ടൽ വെള്ളം 200 സ്ക്വയർ ഫീറ്റ് ട്ടൈൽ വിലക്കാ വിളിപിക്കന്നത് ഹൈത്തമി ഉസ്താദ് അത് ചൂശണമാണ് 10 രൂപയുടെ വെള്ളം 10 രൂപക്ക് വിളിപിക്കാ തെററല്ലാ അതിൽക്കൂടുംമ്പോ തെറ്റാണ് പള്ളിക്ക് ടൈൽസല്ലാ ഗ്രാനൈറ്റ് ഇടണം ഏറ്റവും മുന്ത്യയത് വിരിക്കണം അത് തുറന്ന് പറഞ്ഞ് വാങ്ങലോ അള്ളാ പറഞ്ഞതാ അള്ള നൽഗിയതിൽ നിന്നും നീ ദീനിന്ന് വേണ്ടി ചിലവഴിക്ക് അത് അങ്ങിനെ തന്നെ പറഞ്ഞ് ടൈലിടാൻ ഇത്ര രൂപ എല്ലാവരും നിർബന്തമായി തരണം എഴുതിക്കണം അത് ശരിയായ ദീനാണ് സ്വദഖച്ചെയൽ ദാനം ചെയ്യൽ അപകടവും പ്രയാസവും മാറ്റാൻ ക്കാരണമായ ഒന്നാണ് രോഗം മാറും നല്ലത് ചെയ്യാനുള്ള ത്വാഫീഖ് അള്ളാ ക്കൊടുക്കും ഇങ്ങിനെ ചൈതൂടെ

  • @ParahmanthabookiThabooki
    @ParahmanthabookiThabooki 2 หลายเดือนก่อน +4

    ഈ ചാനലിനെതിരെ ഇവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കണം

  • @HabeebArd
    @HabeebArd 2 หลายเดือนก่อน +9

    കോട്ടക്കൽക്കാരന്റെ വീഡിയോ കണ്ടു മഞ്ചേരിയിൽ പോയി പറ്റിക്കപ്പെട്ടവർ ഇനിയുണ്ടോ

  • @zowrabizourabi9093
    @zowrabizourabi9093 2 หลายเดือนก่อน

    yes..sari..njanu.oru.kadayil.poyappo..sambavichu....

  • @riyananv9626
    @riyananv9626 หลายเดือนก่อน

    Shariya👍👍

  • @ufarooqparappu2703
    @ufarooqparappu2703 หลายเดือนก่อน

    Walaikum salam

  • @ayishamejeed1042
    @ayishamejeed1042 2 หลายเดือนก่อน +2

    👍👍👍

  • @BushraBushra-l3s
    @BushraBushra-l3s 2 หลายเดือนก่อน +1

    Anikkum.anubavom.undu.

  • @Sulaikha6219-kp5zz
    @Sulaikha6219-kp5zz 2 หลายเดือนก่อน

    Carect😊

  • @muhammedali6507
    @muhammedali6507 2 หลายเดือนก่อน +2

    Subhanallah ningalum kandirunnoo. Thahva usthaadintay video ittirunna ningalum kandengil pinnay kuttikalay paranchitt kaaryamilla

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 2 หลายเดือนก่อน

    Usthad parannad contact aanu❤

  • @AminaCm-d8p
    @AminaCm-d8p หลายเดือนก่อน +1

    Usthad paranjath sariyan

  • @Suhrabi-n5y
    @Suhrabi-n5y 2 หลายเดือนก่อน +2

    ശരിയാണ്പറയുനത്

  • @nasarnachi3592
    @nasarnachi3592 หลายเดือนก่อน

    Alhamdulillah

  • @juvairiyajubi1124
    @juvairiyajubi1124 2 หลายเดือนก่อน

    Njan yezham class vareyanu madrass padichathu annu athra vareyullo. Pinned ee. Mubail iranghiyathode ninghale polullavarude classukaliloodeyanu mathaparamaya karyanghal padikkunnathu.

    • @Dvd_channel-1k
      @Dvd_channel-1k หลายเดือนก่อน

      U tube കണ്ടിട്ട് തന്നെ വേണോ മതപരമായ കാര്യങ്ങൾ പഠിക്കാൻ. നിങ്ങള നാട്ടിൽ പള്ളിയും ഉസ്താദുമാരും ഒന്നുമില്ലേ.

  • @hzwnd6748
    @hzwnd6748 2 หลายเดือนก่อน

    💯കറക്റ്റ്

  • @Muthumanes
    @Muthumanes หลายเดือนก่อน

    ലക്ഷകണക്ന്.രൂപ എന്നല്ലകോടികണക്ന്രൂപവാങ്ങീട്ട്😊😅

  • @Googleaccount-f1p
    @Googleaccount-f1p หลายเดือนก่อน

    അതെ അടി തന്നെ മെയ് നായിട്ട് അതിൽ

  • @ParahmanthabookiThabooki
    @ParahmanthabookiThabooki 2 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞതാണ് ഒന്നുമില്ല സംസ്കാരശൂന്യമായ ഒരുപാട് കാട്ടിക്കൂട്ടൽ കോമാളിത്തരം വിഡ്ഢിത്തങ്ങൾ മാത്രം വിളമ്പുന്ന ഒരു ചാനൽ ഇന്നെൻറെ വർത്തമാനകാലത്ത് ജനങ്ങൾക്ക് വേണ്ടത് ഇങ്ങനെയൊക്കെയാണ് ബുദ്ധിയില്ലാത്ത ഒരു വിഭാഗം ജനങ്ങളെയും നമ്മൾ മാറിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത

  • @ParahmanthabookiThabooki
    @ParahmanthabookiThabooki 2 หลายเดือนก่อน +3

    വൃത്തികെട്ട സംസ്കാരശൂന്യമായ കുറെ വേർഡ്സ് ഉപയോഗിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന രണ്ട് മനുഷ്യന്മാരും അതിൽ യുവാക്കളും കുട്ടികളും അകപ്പെട്ടവരുടെ സമയം നഷ്ടപ്പെടുത്തുന്ന വല്ലാത്ത ഒരു അവസ്ഥ ഇവർക്ക് ഇതുകൊണ്ട് നേട്ടമുണ്ടാകും സാമ്പത്തികം ഉണ്ടാകും ഒരുപാട് വ്യൂസ് ഉണ്ടാകും അല്ലെങ്കിലേ ഇന്നത്തെ സമൂഹം സോഷ്യൽ മീഡിയയിൽ തലക്ക് പെട്ടിരിക്കുന്ന ഒരു അവസ്ഥയിലാണുള്ളത്

  • @safeeqdinu2560
    @safeeqdinu2560 2 หลายเดือนก่อน

    👍

  • @sulthanpalace1597
    @sulthanpalace1597 หลายเดือนก่อน +1

    താൻ ആരെ സമസ്തക്കാരെ നിങ്ങൾക്ക് തൗഹീദിലേക്ക് മടങ്ങാം കൊമ്പൻ കാർഡ് കോയ അവിടെ നിൽക്കട്ടെ നിങ്ങൾ യഥാർത്ഥ തൗഹീദിലേക്ക് മടങ്ങുക എല്ലാ സമസ്തക്കാർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @abdumohamed1942
      @abdumohamed1942 หลายเดือนก่อน

      കേരള ഇട്ടാവട്ടം മുജാഹിദുകൾ തൗഹീദ് കാര്യത്തിൽ ഇത് വരെ തീർപ്പായിട്ടില്ല അവർ വിവിധ ഗ്രൂപ്പുകളായി പരസ്പരം മുശ്രിക്കാക്കുന്നു ജിന്ന് ഗ്രൂപ്പ് പറയുന്നു മറ്റുള്ളവർക്ക് തൗഹീദ് ഇല്ല ബാലു ഗ്രൂപ്പ് പറയുന്നു എന്നെ അവർ മുശ്രിക്കാക്കി സുല്ലമി ഗ്രൂപ്പ് പറയുന്നു മടവൂര് ഗ്രൂപ്പ് മുശ്രിക്കാണ് ആദ്യം നിങ്ങളിൽ ആരാണ് തൗഹീദിൻ്റെ ആളുകൾ എന്ന് തീർപ്പാക്കി വാ വഹാബി ഭീകരാ

    • @abubakarfaizy3918
      @abubakarfaizy3918 หลายเดือนก่อน +1

      ഏത് ഗ്രൂപ്പിൽ ചേരണം ജിന്ന് ലോ

  • @mohammedmusthafamusthafa5252
    @mohammedmusthafamusthafa5252 2 หลายเดือนก่อน

    ❤❤👍

  • @nihafathima7518
    @nihafathima7518 2 หลายเดือนก่อน +1

    മദനിയും എല്ലാവരും കാണണം മദനീയം

  • @NrNajad
    @NrNajad หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @RumaisaAshraf-cf5vl
    @RumaisaAshraf-cf5vl 2 หลายเดือนก่อน +1

    Njanum kuttikale kanan sammathikkarilla,

    • @Dvd_channel-1k
      @Dvd_channel-1k หลายเดือนก่อน

      രക്ഷിതാക്കൾ കണ്ടിട്ട് കുട്ടികളെ കാണിക്കാറില്ല എന്ന് പറയുന്നതിൽ കാര്യമില്ല. അവരെ കണ്ടിട്ടല്ലേ കുട്ടികൾ പഠിക്കുന്നത്

  • @aboobackerPk-f2p
    @aboobackerPk-f2p หลายเดือนก่อน

    ഉസ്ഥാതെ എപോഴെങ്കിലും ഈ വെക്തികളോട് നിങ്ങൾ ചെയ്യുന്നത് തെറ്റാണ് അതിൽ നിന്ന് പിൻമാറണം എന്ന് നേരിൽ കണ്ട് പറഞ്ഞിട്ടുണ്ടോ ഇല്ലങ്കിൽ എത്രയും പെട്ടന്ന് അത് ചെയ്യണം

  • @rasheedrashi44
    @rasheedrashi44 หลายเดือนก่อน

    👍🏻

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl หลายเดือนก่อน +1

    Ningalnallavarbaakiyoullavarmosham

  • @Saidhalavivellarampara
    @Saidhalavivellarampara 2 หลายเดือนก่อน

    ❤❤❤❤❤

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q 2 หลายเดือนก่อน

    👍👍👍👍👍

  • @aminap-kg2ks
    @aminap-kg2ks 2 หลายเดือนก่อน

    Main adi borayithudangi

  • @chinju1227
    @chinju1227 หลายเดือนก่อน

    ഇവരുടെ സംസ്സാരം മോഷമാണ്.എനിക്ക് രണ്ട് അളു കെളെയു ഇഷ്ടമില്ല

  • @Naseef-ft8yp
    @Naseef-ft8yp 2 หลายเดือนก่อน

    Hi

    • @AbdulHameed-xn3wh
      @AbdulHameed-xn3wh 2 หลายเดือนก่อน

      ഞാൻ പറയാൻ കൊതിച്ചത്

  • @MonoosZubair
    @MonoosZubair หลายเดือนก่อน

    😂

  • @juvairiyajubi1124
    @juvairiyajubi1124 2 หลายเดือนก่อน

    😅😅😅

  • @seenathpara1492
    @seenathpara1492 2 หลายเดือนก่อน

    😅😅

  • @AlshanAlshan
    @AlshanAlshan 2 หลายเดือนก่อน

    😂😂😂😂

  • @AyishaVk-i7r
    @AyishaVk-i7r 2 หลายเดือนก่อน

    ഉസ്താത് അടുത്ത എപ്പിസോഡിൽ അവൻ മാരുടെ ഫോട്ടോ കൂടി വെച്ചോ ന്നാ ഉസ്താദിന്റെ ചാനൽ ഒന്നുകൂടി റീച്ചു കൂടും 😂😂😂

  • @HyderV-r5c
    @HyderV-r5c 2 หลายเดือนก่อน

    0k

  • @IsmailIsmail-se5sp
    @IsmailIsmail-se5sp 2 หลายเดือนก่อน

    100

  • @noufishameernoufishemeer8329
    @noufishameernoufishemeer8329 หลายเดือนก่อน

    ഒന്ന് പോടോ അവിടുന്ന്

  • @mohamedkabeer7205
    @mohamedkabeer7205 2 หลายเดือนก่อน +1

    യൂട്യൂബ് musleyakanmare ആത്യം neyantherekuka

  • @shihabhabeebful
    @shihabhabeebful 2 หลายเดือนก่อน +5

    ആദ്യം പിരിവിൻ നിലാവ് പോലെയുള്ള പരിപാടി നിർത്തിയിട്ട് ഇതിനെ പറ്റി സംസാരിക്കാം
    പല വീട്ടമ്മമാരും ഇതിന് അടിമകൾ ആണ്
    അത് നിർത്തീട്ട് പോരെ കോയാൻ്റെ കാര്യം😂😅😂

  • @AyishaVk-i7r
    @AyishaVk-i7r 2 หลายเดือนก่อน

    എന്നിട്ട് കുത്തറാത്തീബ് കണ്ടിട്ട് എല്ലാരും കത്തി കൊണ്ട് കുത്തി നടക്കണോ 😅

  • @babuedakkunimmal2564
    @babuedakkunimmal2564 2 หลายเดือนก่อน +1

    👍🏿👍🏿👍🏿👍🏿

  • @BeeranKoya-y8y
    @BeeranKoya-y8y 2 หลายเดือนก่อน +1

    വലിച്ചു നീട്ടല്ല പ

  • @MohammedKutty-s2i
    @MohammedKutty-s2i 2 หลายเดือนก่อน +1

    ആദിയഠസലാതൂഠദിക്റൂഠവിറ്റ്
    കാസുൺടാകൽ.നിറുതൂക
    എന്നിട്ട്മറ്റുള്ളവരെഉപദേസികുക.ജനങ്ങളെനന്നാകാനാണോനിങ്ങൾഇഫരീപാടിഎല്ലാഠനടതുന്നദ്

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 หลายเดือนก่อน +3

    ഉസ്താദേ, യൂട്യൂബ് മുല്ല മാരുടെ പാട്ടും ആട്ടവും ആദ്യം നിർത്തിക്കു, എന്നിട്ട് ജനത്തെ നന്നാക്കാം.

    • @JUNAyyID
      @JUNAyyID 2 หลายเดือนก่อน +2

      അവർ ഹറാമല്ലല്ലോ ചെയ്യുന്നത്

    • @HaneefaPelathodi
      @HaneefaPelathodi 2 หลายเดือนก่อน +1

      നല്ലത് മാത്രം നമ്മൾ കാണാൻ ശ്രമിക്കുക ❤❤

    • @raheemap6628
      @raheemap6628 หลายเดือนก่อน

      ശരിയാണ്​@@JUNAyyID

  • @BeeranKoya-y8y
    @BeeranKoya-y8y 2 หลายเดือนก่อน

    ഇങ്ങക്ക് സിഎം നെ പറ്റി ആളുകളെ പറഞ്ഞു പറ്റിക്കം സാധാരണ കാരന് പറ്റില്ല അവർ എങനെ എങ്കിലും ജീവിക്കട്ടെ

    • @HaneefaPelathodi
      @HaneefaPelathodi 2 หลายเดือนก่อน

      ഇജ്ജ് സലഫിയാണ് അല്ലെ 😂😂

    • @hakeemkasim4269
      @hakeemkasim4269 2 หลายเดือนก่อน +1

      സെല്‍ഫി

  • @kfmkomban6501
    @kfmkomban6501 2 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @HyderV-r5c
    @HyderV-r5c 2 หลายเดือนก่อน

    👍👍

  • @HyderV-r5c
    @HyderV-r5c 2 หลายเดือนก่อน

    👍👍👍👍👍

  • @IsmailIsmail-se5sp
    @IsmailIsmail-se5sp 2 หลายเดือนก่อน

  • @ZeenathP-g7s
    @ZeenathP-g7s หลายเดือนก่อน

    ❤❤❤❤

  • @MonoosZubair
    @MonoosZubair หลายเดือนก่อน

    👍👍👍👍