ഇത്രയും അറിവ് കിട്ടുന്നതിനു മുമ്പായിരുന്നു എൻറെ സിയാറ ഇൻഷാ അല്ലഹ ഇനിയും ഈ സ്ഥലങ്ങളെല്ലാം പോകണം എന്ന് ആഗ്രഹമുണ്ട് അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
പടച്ചോന്റെ അനുഗ്രഹവും ദൈവത്തിനോടുള്ള ഉറച്ച ഭക്തി ഉറച്ച വിശ്വാസവും തരാൻ ദുഹ ചെയ്യണെ നാഥ ഉറച്ച വിശ്വാസം തന്ന് അനുഗ്രഹിക്ക് അള്ളാ നിങ്ങളും കൂടെ എനിക്കും എന്റെ കുടുംബത്തിനു വേണ്ടി കൂടെ ഭൂഹ ചെയ്യണെ
എന്റെ ഇഷ്ട്ട പെട്ട സ്ഥലം എനിക്ക് ഒരു ആഗ്രഹം നിങ്ങൾ നമ്മുടെ നാടുകാണി ചുരത്തിൽ ഉള്ള മഖ്‌ബറ പൊളിക്കാൻ നോക്കിയ സംഭവം ഉണ്ടായത് ഒന്ന് വിവരിക്കാൻ തൗഫീഖ് നൽകട്ടെ
Nalloru job kittan um dua cheyyane oru pad prasayathilanu veedum vasthuvum ila ullavar onum vitu tharunila tharkathilanu dua cheyyane oru pad prasayathilanu
എൻറ്റെ പേര് അവിടുത്തെ പേരാണ് ശാഹുൽ ഹമീദ് അതീവ സന്ദോശ. വനാണ് ഞാൻ ആപേരു വിളിച്ച എൻറ്റെ ഉപ്പാന്റെ ഖബർ സ്വർഗ്ഗ മാക്കണ അള്ള എൻറ്റെ ഉമ്മക് ആഫിയത് ഉള്ള ദീർഘ ആയുസ് നൽഗണ അള്ള .അമീൻ
@@mohamedsinoob3093 മുഹിയിദ്ധീൻ ശൈഖിനെ പടച്ചതും അള്ളാഹുവാണെന്ന് ഉറച്ച് വിശ്വസിച്ചിട്ടാണ് ഞങ്ങൾ -മുഹിയിദ്ധീൻ ശൈഖ് [ റ] അൻഹുവിനെ കൊണ്ട് ഇടതേട്ടം നടത്തുന്നത് അതൊന്നും ശിർക്കല്ല ----- കൂടുതൽ അറിയാൻ പെഴ്സണലായി വിളിക്കുക ....
@@irshadvarikkoii5770 അവരെ വിളിച്ചാൽ കേൾക്കും എന്നും ഉത്തരം ചെയ്യും എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ തന്നെ ശിർക്ക് വന്നു.. എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം ചെയ്യുന്നവനും അല്ലാഹു മാത്രമാണ്.....
@@mohamedsinoob3093നിങ്ങൾ ചിന്ദിക്കുന്നത് പോലെയെങ്കിൽ ജീവിച്ചിരിക്കുന്നവരോട് തേടലും ശിർക് ആണ്. എല്ലാം അല്ലാഹുവിനോട് ഡയറക്റ്റ് ചോദിക്കാമല്ലോ ഇടനിലക്കാർ ഇല്ലാതെ
@@unaisp8228 ഞാൻ നിങ്ങളോട് 5000 രൂപ കടം ചോദിക്കുന്നതും....... ഞാൻ 950 വർഷം മുന്നേ മരണ പെട്ട മുഹ്‌യുദ്ധീൻ ശൈകിനെ വിളിക്കുന്നതും ഒരു പോലെയാണോ???? ഒരു ഉദാഹരണത്തിന് ഞാൻ നടു കടലിൽ കപ്പലിൽ യാത്ര ചെയ്യുകയാണ് എന്ന് വിചാരിക്കുക.. അങ്ങനെ ആ കപ്പൽ വലിയ കൊടുംകാറ്റിലും പേമാരിയിലും പെട്ടു കപ്പൽ മുങ്ങുന്നു... ഞാൻ പ്രാണ രക്ഷർത്ഥം മുഹ്‌യുദ്ധീൻ ശൈകെ എന്നെ കാക്കണേ എന്ന് വിളിച്ചു തേടുന്നു.... താങ്കളുടെ അഭിപ്രായ പ്രകാരം അങ്ങനെ വിളിക്കാമോ?? ഈ വിളി ശിർക്കല്ലേ?
എനിക്ക് ഇങ്ങിനെ ഉള്ളതിൽ ഒന്നും വിശോസം ഉണ്ടായിരുന്നില്ല ഞാൻ ഒരുദിവസം ഫാമിലിടെ കൂടെ സിയാറത് പോയി അന്ന് ഞാൻ അവിടെ നടന്നു കാണുമ്പോൾ ഒരു ആ ക്കൂട്ടം കണ്ടു എല്ലാവരും കാശുകൊടുത്തു ഒരു ചെറിയ തകട് വേടി ക്കുന്നു അതിൽ കണ്ണ് മൂക്ക് നാവു അങ്ങിനെ ഓരോ അവയവും കുത്തി വെച്ചിട്ടുണ്ട് കണ്ണിനു അസുഖം ഉള്ളവർ അത് വേടിക്കുന്നു എനിക്ക് 20 വർഷമായി ഒരു കൈ കടച്ചിൽ ഉണ്ടായിരുന്നു 50 രൂപ കൊടുത്തു ഞാൻ ഒന്ന് വേടിച്ചു ഉള്ളിൽ ഉള്ള പെട്ടിയിൽ കൊണ്ട് ഇട്ടു ഇന്ന് വരെ അത് ഉണ്ടായിട്ടില്ല
ഒരുപാട് ദർഗ യിൽ. ഞാൻ പോയി ററുണ്ട് എല്ലാ ഇടത്തും നോട്ടം പണമാണ് എല്ലാതെ ദർഗ്ഗയോട് ഇത്തിരി മരിയാത. ഉണ്ടങ്കിൽ. പരിസരം പണം കൊടുത്ത് വൃത്തിയാക്കിപ്പിക്കാം ഇനി ഭക്ഷണമാണങ്കിൽ. തീരെ വൃത്തിയില്ലാത്ത. ഭക്ഷണമാണ് കിട്ടുക. ഏർവാടിയായാലും കാര്യം ഇങ്ങന തന്നെ കേരളത്തിൽ നിന്ന് കൊല്ലം ആലപ്പുഴയിൽ നിന്നാണ് കൂടുതൽ. ആളുകൾ. എത്തുന്നത് രണ്ട് കൊല്ലം ആളുകൾ. പോകാതെ ഇരുന്നപ്പോൾ. ദർഗ്ഗ ൾ ക്ഷീണിച്ച് പോയി ടൂർ ആയി വരുന്നവർക്ക് സൌകര്യങ്ങളും നീതിയും വൃത്തിയും ഉറപ്പ് വരുത്തണം ആളുകൾ വരുന്നത് ഒരു വരുമാനം മാണ് പക്ഷേ അത് വെച്ച് മുതലെടുക്കരുത് കോപ്രായം കാണിക്കരുത് മിക്ക. ഭർഗ്ഗ കളിലും ഗുണ്ടകൾ. ഉണ്ട് സാധാരണക്കാരൻ. തെറ്റ് ചൂടി കാണിച്ചാൽ. ഒതുക്കി കളയും
ഉപ്പയോട് ഒരു കാര്യം ചോയ്ക്കാൻ നമ്മൾ എന്തിനാണ് ഉമ്മയോട് കൂട്ട് പിടിച്ചു ചോയ്ക്കുന്നെ... ഉപ്പാനോട് ചോയ്ക്കാൻ അറിയാഞ്ഞിട്ടാണോ അതല്ല ഉപ്പ ചോതിച്ചാൽ തരാഞ്ഞിട്ടാണോ... അല്ലല്ലോ... അതാണ് ബന്ധങ്ങളുടെ കേട്ടുറപ്പ്.. റബ്ബിന് ഏറ്റവും ഇഷ്ട്ടപെട്ടവരാണ് ഔലിയാകൾ അവർ എന്ത് ചോദിച്ചാലും റബ്ബ് കൊടുക്കും... അവരെ കൂട്ടുപ്പിച്ചു റബ്ബിൽ നിന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക... അതാണ് ഇവിടെ നടക്കുന്നെ...
@@eyesight7502 അല്‍ ഫാത്തിഹ - 1:5 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
3000 അല്ല പതിനായിരം ആയാലും അന്നം തരുന്ന സൃഷ്ട്ടാവിനെക്കാൾ വലിയ മഹത്വം കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്ന കായ്ച ചിലപ്പോൾ അവർ മഹത്തുക്കൾ ആയിരിക്കാം അവരുടെ ജീവിതം പഠിക്കുക മാത്രമേ ചെയ്യാൻ പാടുള്ളു അല്ലാതെ കാണിക്കകൾ അർപ്പിക്കാൻ അതു ദൈവത്തിന്റെ മുന്നിൽ മാത്രമേ പാടുള്ളു
@@Afsal_shaniകൈ നോട്ടക്കാരുടെ അടുത്ത് ആണ് പോയതെങ്കിൽ സഹോദരി പെട്ടെന്ന് തന്നെ തൗബ ചെയുക. അല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ ഇസ്ലാം നു പുറത്തു ആയിരിക്കും നിങ്ങളുടെ സ്ഥാനം. വൈകരുത്
വേറേ ലെവലാണ് ബായ്. പ്രവാചകൻ (സ) ജനിച്ചപ്പോൾ ഇല്ലാത്ത അത്ഭുതങ്ങളാണ് നാഗൂര് ഏച്ച് കെട്ടി വെച്ചിരിക്കുന്നത്.ഇത്തരം ഖുറാഫാത്തുകളിൽപ്പെടാതെ യഥാർത്ഥ അഹ്ലു സുന്നത്ത് ജമാഅത്തിൽ ജീവിച്ച് മരിക്കുക.
@@najmaek0 അല്ലാഹുവിനെ ഒന്നും മായും ഉപമിക്കാൻ കഴിയില്ല... പാടില്ല.. അവനെ പോലെ യാതൊന്നും ഇല്ല..... അല്ലാഹുവിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കയാണ് വേണ്ടത്..... മരണ പെട്ടവരെ വിളിക്കാൻ പാടില്ല.. അവർ കേൾക്കില്ല.. ഉത്തരം ചെയ്യില്ല...
@@najmaek0 പടച്ചവൻ ശിർക് ഒരിക്കലും പൊറുക്കില്ല...ശിർക് ചെയ്യാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം. നബിയുടെയും ഖലീഫമാരുടെയും അടുത്തു പോയി ആരും ഇതുവരെ സഹായം ചോദിച്ചിട്ടില്ല.. എല്ലാ സഹായത്തിനും അല്ലാഹുവിനോട് ചോദിക്കുക..
എനിക്ക് മനസ്സിലാവാത്തത് ഇതാണ്. ഇവിടെയൊക്കെ സ്ത്രീകൾക്കും പ്രവേശിക്കാൻ അനുവാദം നൽകുന്നവർ. നമസ്കാരം പോലുള്ള ആരാധന നിർവഹിക്കാൻ അവർക്ക് ഹറാം അഥവാ നിഷിദ്ധമാകുന്നതിന്റെ പൊരുൾ എന്താണ്?
ഇസ്‌ലാമിൽ സ്ത്രീകളെ എവിടെയും വിലക്കിയിട്ടില്ല..എന്നാൽ വീടാണ് സ്ത്രീകൾക്ക് ഏറ്റവും പുണ്യം എന്നുള്ളത് കൊണ്ട് നിസ്‌കാരത്തിന് വീട് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം.. പിന്നെ സ്‌ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ ഉള്ള നിയമം എല്ലായിടത്തും ഒരുപോലെയാണ്.. പള്ളിയാണെന്ന് കരുതി പ്രത്യേക ഇളവൊന്നും ഇല്ല..
@Arif Fvv അത്തഹിയാത്തിൽ നബിക്ക് വേണ്ടി അല്ലാഹുവിനോട് കാരുണ്യത്തിനും തങ്ങൾക്ക് സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതാണ് അതിൽ എന്താണ് തെറ്റ് ജാറത്തിൽ പോകുന്ന വർ മുന്നിൽ കാണുന്ന റാളിയോട് തന്റെ സങ്കടവും പ്രയാസവും മാറാൻ തേടുകയാണ് ഇതാണ് വ്യത്യാസം
@Arif Fvv അയുഹന്നബി എന്ന് പറയുന്നത് എങ്ങനെ പ്രാർത്ഥനയാകും(നബിക്ക്) എന്നാണർതം മഹ്ശറിൽ അല്ലാഹു നബിക്ക് ശഫാഅത്തിന് അർഹത കൊടുക്കുന്നതാണ് അവിടെ ആരും നബിയോട് തേടുന്നില്ല ഇത് ഹദീസിൽ വന്നതാണ് അത്തഹിയാത്തിൽ ചൊല്ലുന്നത് അല്ലാഹുവോടള്ള പ്രാർത്ഥനയാണ്
ഇതും ഇസ്ലാമും ആയിട്ട് യാധൊരു ബന്ധവും ഇല്ല ഇത്തരത്തിൽ ഉള്ള കബർ ആരാധന ,സൃഷ്ടി പൂജ ഇസ്ലാം കർശനമായി വിലക്കിയതാണ് എങ്ങനെ ആണ് മരിച്ചു മണ്ണായ ഒരാൾ തനിക്ക് അനുഗ്രഹം നൽകും ,നോൺ ലോജിക് ഇതു കാശിനു വേൺടി ഒരു സംഘം ആളുകൾ ചെയ്യുന്ന ശവ പൂജ ദർഗാ കച്ചവടം ആണ് ശവ കുടീരം ഒരിക്കലും നിങ്ങൾക്ക് ശാന്തി പകരില്ല പ്രാർത്ഥന ലോക സൃഷ്ടാവായ അല്ലാഹുനോട് ( ദൈവം )മാത്രം ലോക സൃഷ്ടാവായ ദൈവം വെരി സിംപിൾ -
അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്,,മഖാമിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Thanks jamsheer Ali sahib
ഇത്രയും അറിവ് കിട്ടുന്നതിനു മുമ്പായിരുന്നു എൻറെ സിയാറ ഇൻഷാ അല്ലഹ ഇനിയും ഈ സ്ഥലങ്ങളെല്ലാം പോകണം എന്ന് ആഗ്രഹമുണ്ട്
അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ആമീൻ 🤲🤲🤲🤲
Ameen
நிச்சயமாக# இபிலிஸ்#
இதுபோல் உள்ள காரியங்கள் அதிவேகம்
புர்திகரிப்பன் இபிலிஸ்
உனது என்னம் நிறைவேற்றி தரட்டும்
@@JamsheeraliNeerad ആമീൻ
കഷ്ടം തന്നെ
എനിക്കും നീ തൗഫീഖ് നല്കണമേ അല്ലാഹുവേ ആമീൻ
ഈ വീഡിയൊയും അതിന്റെ വിവരണം തയ്യാറാക്കി ഞങ്ങൾക്ക് നൽകിയതാങ്കൾക്ക് അല്ലാഹു സുബ്ഹാനഹു വത്ത ആലാ ഇരു ലോകത്തും സന്തോഷം നൽകട്ടെ..
നല്ല കറക്റ്റ് അവതരണം 👍ശൈലി 👍
ശാഹുൽ ഹമീദ് വലിയുള്ളാഹി യുടെ ഹഖ് കൊണ്ട് എന്റെ യും ബാരി യുടെയും മക്കളുടെയും ദുഃഖംങ്ങൾ, അള്ളാഹു ഒഴിവാക്കിത്ത രട്ടെ, ആ മീൻ,
ആമീൻ
Ameen
.ആമീൻ🤲
Good 😅
🫵@@jazafathima1929
🤲🤲🤲🤲അൽഹംദുലില്ലാഹ് നകുരു പോയിട്ടുണ്ട് വീണ്ടും ചരിത്രം അറിഞ്ഞുന്നു. നല്ല. അവതരണമം
♥️♥️
Njn poittund mashallah 🥰 alhamdhullillah
അവിടം സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ
ഇഷ്ട്ടം നാഗൂർ ശാഹുൽ ഹമീദ് (റ)❤️❤️❤️❤️❤️❤️ഉപ്പാപ്പ
Oppppooppppopooooooppp
0:49
uni😮😢3rd
😅
@beerankuttythengilan9856 ❤❤❤❤❤❤❤❤❤❤❤❤❤
നാഗൂർ മഖാം മിൽ സിയാർത്ത് ചെയ്യാൻ അനുഗ്രഹിക്കണേ
പടച്ചോന്റെ അനുഗ്രഹവും ദൈവത്തിനോടുള്ള ഉറച്ച ഭക്തി ഉറച്ച വിശ്വാസവും തരാൻ ദുഹ ചെയ്യണെ നാഥ ഉറച്ച വിശ്വാസം തന്ന് അനുഗ്രഹിക്ക് അള്ളാ നിങ്ങളും കൂടെ എനിക്കും എന്റെ കുടുംബത്തിനു വേണ്ടി കൂടെ ഭൂഹ ചെയ്യണെ
إن شاء الله 🤲
😅😊
ഇന്നലെ ഞാനും കുടുംബവും അവിടെ സിയാർത്ത് ചെയ്തു. അൽഹംദുലില്ലാഹ്.
address
ഇനിയും ഒരുപാട് വീഡിയോ പങ്ക് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@@mohamedsinoob3093 up
It is very informative may Allah bless u with his heaven
آمين
*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
Aameen
Aameen❤❤❤❤❤
Àameenyarabbalaalameen
ദുഹാചെയ്യണേഉസ്താദേ
اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
Alhamdulillah charithram ippozha arinjath. Iniyum inganeyulla videos idan allahu thoufeeq cheyyatte. Aameen
എന്റെ ഇഷ്ട്ട പെട്ട സ്ഥലം എനിക്ക് ഒരു ആഗ്രഹം നിങ്ങൾ നമ്മുടെ നാടുകാണി ചുരത്തിൽ ഉള്ള മഖ്‌ബറ പൊളിക്കാൻ നോക്കിയ സംഭവം ഉണ്ടായത് ഒന്ന് വിവരിക്കാൻ തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ് 🤲🤲
Nalloru job kittan um dua cheyyane oru pad prasayathilanu veedum vasthuvum ila ullavar onum vitu tharunila tharkathilanu dua cheyyane oru pad prasayathilanu
❤❤🎉🎉
ആമീൻ
اللهم توفيق رفيقنا😢🤲🏻...
എല്ലാവരും ദുആ ചെയ്യണേ ...
നാഗൂർ പോകാൻ അള്ളുഹൃ അനുഗ്രഹിക്കട്ടെ🤲🏿
@@moidupv4264 آمين
പോവാൻ vandi തൗഫിഖിന്ന് ദുആ chayyanam🤲🤲🤲🤲🤲🤲
Masha allah
അൽഹംദുലില്ലാ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഈ സ്ഥലവും ഞാൻ സന്ദർശിച്ചിട്ടുണ്ട്
❤
@@sabirrahman5475àlhamthulillah
🎉😊
😅
Ivde kuttikal undavan entha nercha
എൻറ്റെ പേര് അവിടുത്തെ പേരാണ്
ശാഹുൽ ഹമീദ് അതീവ സന്ദോശ.
വനാണ് ഞാൻ ആപേരു വിളിച്ച എൻറ്റെ ഉപ്പാന്റെ ഖബർ സ്വർഗ്ഗ മാക്കണ അള്ള എൻറ്റെ ഉമ്മക്
ആഫിയത് ഉള്ള ദീർഘ ആയുസ്
നൽഗണ അള്ള .അമീൻ
അന്റെ തന്ത ഇവ നാന്ന് പറയാത്തത് ഭാഗ്യം പടച്ച റബ്ബ്. അവനെ ആരാധിക്ക് പട്ടി
Allahamdulilla nanum kudumbavum avidam siyarath cheythu ♥️
ما شاء الله...
ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...
നാഗൂരിലെ ചികിത്സാ മാർഗങ്ങളും add ചെയ്താൽ സൂപ്പർ... (Eg : അവയവ അസുഖങ്ങൾ)
Masha allah
Allahu ningalkk barakkath choritatteee❤
ആമീൻ ആമീൻ
Njaaan minjaaann poyi ✨alhamdhulillaah ❤🤲
Nagur evidey aanu
Tamil naadu
Where to add ill
First comment //മിനിഞ്ഞാന്നു നാഗുർ,muthupetta,ഏർവാടി പോയി വന്ന ഞാൻ
ماشاء الله 🥰🥰❤️
@@mohamedsinoob3093 മുഹിയിദ്ധീൻ ശൈഖിനെ പടച്ചതും അള്ളാഹുവാണെന്ന് ഉറച്ച് വിശ്വസിച്ചിട്ടാണ് ഞങ്ങൾ -മുഹിയിദ്ധീൻ ശൈഖ് [ റ] അൻഹുവിനെ കൊണ്ട് ഇടതേട്ടം നടത്തുന്നത് അതൊന്നും ശിർക്കല്ല ----- കൂടുതൽ അറിയാൻ പെഴ്സണലായി വിളിക്കുക ....
@@irshadvarikkoii5770 അവരെ വിളിച്ചാൽ കേൾക്കും എന്നും ഉത്തരം ചെയ്യും എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ തന്നെ ശിർക്ക് വന്നു.. എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം ചെയ്യുന്നവനും അല്ലാഹു മാത്രമാണ്.....
@@mohamedsinoob3093Nj7
@@JamsheeraliNeerad P j,
Vccccccccxxxxxv
MathatuyaAllaah 🤲♥️
alhamdulillah kazhinja aazhcha povaan kazhinju
ان شاء اللہ
അവിടെ എത്തിയാൽ ഉള്ള ഫീൽ വേറെ തന്നെയാണ്.. 👌🏻. ചരിത്രമറിഞ്ഞു ഒന്നും കൂടെ പോവാൻ ആഗ്രഹം ഏറെ ഉണ്ട് 👌🏻
പൊന്നു ചങ്ങായി ഇവന്റെ വർത്താനം കെട്ട് നരകത്തിൽ പോകണ്ട അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുക ഇടനിലക്കാരൻ ഇസ്ലാമിൽ ഇല്ല
@@mohamedsinoob3093നിങ്ങൾ ചിന്ദിക്കുന്നത് പോലെയെങ്കിൽ ജീവിച്ചിരിക്കുന്നവരോട് തേടലും ശിർക് ആണ്. എല്ലാം അല്ലാഹുവിനോട് ഡയറക്റ്റ് ചോദിക്കാമല്ലോ ഇടനിലക്കാർ ഇല്ലാതെ
@@unaisp8228 ഞാൻ നിങ്ങളോട് 5000 രൂപ കടം ചോദിക്കുന്നതും....... ഞാൻ 950 വർഷം മുന്നേ മരണ പെട്ട മുഹ്‌യുദ്ധീൻ ശൈകിനെ വിളിക്കുന്നതും ഒരു പോലെയാണോ???? ഒരു ഉദാഹരണത്തിന് ഞാൻ നടു കടലിൽ കപ്പലിൽ യാത്ര ചെയ്യുകയാണ് എന്ന് വിചാരിക്കുക.. അങ്ങനെ ആ കപ്പൽ വലിയ കൊടുംകാറ്റിലും പേമാരിയിലും പെട്ടു കപ്പൽ മുങ്ങുന്നു... ഞാൻ പ്രാണ രക്ഷർത്ഥം മുഹ്‌യുദ്ധീൻ ശൈകെ എന്നെ കാക്കണേ എന്ന് വിളിച്ചു തേടുന്നു.... താങ്കളുടെ അഭിപ്രായ പ്രകാരം അങ്ങനെ വിളിക്കാമോ?? ഈ വിളി ശിർക്കല്ലേ?
@@mohamedsinoob3093 ഇതെന്നും ഈ ചങ്ങായിമാരോട് പറഞ്ഞിട്ട് കാര്യമില്ല അന്തവിശ്വാസം അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഇക്കാലത്
@@unaisp8228ഇസ്ലാമിൽ പൗരോഹിത്യം ഇല്ല നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക
Allahu ahlam
🥰😘❤️❤️❤️❤️
Masha Allha
എനിക്ക് ഇങ്ങിനെ ഉള്ളതിൽ ഒന്നും വിശോസം ഉണ്ടായിരുന്നില്ല
ഞാൻ ഒരുദിവസം ഫാമിലിടെ കൂടെ സിയാറത് പോയി അന്ന് ഞാൻ അവിടെ നടന്നു കാണുമ്പോൾ ഒരു ആ ക്കൂട്ടം കണ്ടു എല്ലാവരും കാശുകൊടുത്തു ഒരു ചെറിയ തകട് വേടി ക്കുന്നു അതിൽ കണ്ണ് മൂക്ക് നാവു അങ്ങിനെ ഓരോ അവയവും കുത്തി വെച്ചിട്ടുണ്ട് കണ്ണിനു അസുഖം ഉള്ളവർ അത് വേടിക്കുന്നു എനിക്ക് 20 വർഷമായി ഒരു കൈ കടച്ചിൽ ഉണ്ടായിരുന്നു 50 രൂപ കൊടുത്തു ഞാൻ ഒന്ന് വേടിച്ചു ഉള്ളിൽ ഉള്ള പെട്ടിയിൽ കൊണ്ട് ഇട്ടു ഇന്ന് വരെ അത് ഉണ്ടായിട്ടില്ല
അള്ളാഹു അവരുടെ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളിൽ നിന്നും നമ്മുക്ക് സലാമത് നൽകട്ടെ🤲
ഒരുപാട് ദർഗ യിൽ. ഞാൻ പോയി ററുണ്ട് എല്ലാ ഇടത്തും നോട്ടം പണമാണ് എല്ലാതെ ദർഗ്ഗയോട് ഇത്തിരി മരിയാത. ഉണ്ടങ്കിൽ. പരിസരം പണം കൊടുത്ത് വൃത്തിയാക്കിപ്പിക്കാം ഇനി ഭക്ഷണമാണങ്കിൽ. തീരെ വൃത്തിയില്ലാത്ത. ഭക്ഷണമാണ് കിട്ടുക. ഏർവാടിയായാലും കാര്യം ഇങ്ങന തന്നെ കേരളത്തിൽ നിന്ന് കൊല്ലം ആലപ്പുഴയിൽ നിന്നാണ് കൂടുതൽ. ആളുകൾ. എത്തുന്നത് രണ്ട് കൊല്ലം ആളുകൾ. പോകാതെ ഇരുന്നപ്പോൾ. ദർഗ്ഗ ൾ ക്ഷീണിച്ച് പോയി ടൂർ ആയി വരുന്നവർക്ക് സൌകര്യങ്ങളും നീതിയും വൃത്തിയും ഉറപ്പ് വരുത്തണം ആളുകൾ വരുന്നത് ഒരു വരുമാനം മാണ് പക്ഷേ അത് വെച്ച് മുതലെടുക്കരുത് കോപ്രായം കാണിക്കരുത് മിക്ക. ഭർഗ്ഗ കളിലും ഗുണ്ടകൾ. ഉണ്ട് സാധാരണക്കാരൻ. തെറ്റ് ചൂടി കാണിച്ചാൽ. ഒതുക്കി കളയും
സുഹുത്തെ അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ പറയൂ 💐💐💐 അതെല്ലെ നമ്മുടെ ശഹാദത്ത്. താങ്കൾ ചിന്തിച്ചു നോക്കൂ
ഉപ്പയോട് ഒരു കാര്യം ചോയ്ക്കാൻ നമ്മൾ എന്തിനാണ് ഉമ്മയോട് കൂട്ട് പിടിച്ചു ചോയ്ക്കുന്നെ... ഉപ്പാനോട് ചോയ്ക്കാൻ അറിയാഞ്ഞിട്ടാണോ അതല്ല ഉപ്പ ചോതിച്ചാൽ തരാഞ്ഞിട്ടാണോ... അല്ലല്ലോ... അതാണ് ബന്ധങ്ങളുടെ കേട്ടുറപ്പ്.. റബ്ബിന് ഏറ്റവും ഇഷ്ട്ടപെട്ടവരാണ് ഔലിയാകൾ അവർ എന്ത് ചോദിച്ചാലും റബ്ബ് കൊടുക്കും... അവരെ കൂട്ടുപ്പിച്ചു റബ്ബിൽ നിന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക... അതാണ് ഇവിടെ നടക്കുന്നെ...
@@eyesight7502 അല്‍ ഫാത്തിഹ - 1:5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
പോവുന്ന റൂട്ട് എങ്ങിനെയാണ് ഇക്ക
@@Jabar-h1i എനിക്ക് കറക്ട് അറിയില്ല. ഒരു ഗ്രൂപ്പിന്റെ കൂടെ പോയതായിരുന്നു…യൂട്യൂബിൽ പലരും ചെയ്ത വീഡിയോസ് ഉണ്ട്❤️
Navoor uppa ennu keelkumbol hrdhayam thil vallatha Oru anuboothi .valiya mahananu
Ninte uppade peru kekumpol enth feelaada myraa thonnunne... Polayadi moneee
Mashallah all' hamdulillah dua cheyyoru
Sthalam vekkan und veed edukuvanum dua cheyyuka
Nj7
நாகூர்#அண்டவர்#என எழுதவும் செல்லவும்
ஆண்டவன் அல்லவைவிட
சக்தி நிறைந்த நமது நாகூர்
ஆண் வர் அவர்கள்
🤔
നഗുറെതാൻ പ്രാർത്ഥിക്കുഗ രോ ഗം മാറാ ന് പ്രാർത്ഥിക്കുക. സവിത ത്തിൽ. ഏതാ ന്. പ്രാർത്ഥിക്കുന്നു
3000 അല്ല പതിനായിരം ആയാലും അന്നം തരുന്ന സൃഷ്ട്ടാവിനെക്കാൾ വലിയ മഹത്വം കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്ന കായ്ച ചിലപ്പോൾ അവർ മഹത്തുക്കൾ ആയിരിക്കാം അവരുടെ ജീവിതം പഠിക്കുക മാത്രമേ ചെയ്യാൻ പാടുള്ളു അല്ലാതെ കാണിക്കകൾ അർപ്പിക്കാൻ അതു ദൈവത്തിന്റെ മുന്നിൽ മാത്രമേ പാടുള്ളു
P🤲🤲🤲
മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ് 🤲🤲🤲👍
Mashallah 🥰
Màshalla
❤❤❤❤❤❤❤😢
അൽഹംദുലില്ലാഹ്
Allahu mahanavarkalude darja uyarthadde.. 😢
🤲🤲🤲🤲
Avidethe kadhim number undoo
Allahuvinte estadhasanmare snehikkunu behumanikkunnu aradhana allahuvil. Evareyellam munnil niruthi allahuvinodu dhua cheyyunnu.
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്.
❤️
Kuttikkal undavan ivde entha nercha aakendath
അത് നമ്മുടെ ഇഷ്ടം
വെള്ളിയുടെ തൊട്ടിൽ നേർച്ചയാക്കാറുണ്ട്
@@JamsheeraliNeerad Ivde Kurach hindus vannirunu… kayy nokkna alkkar ille avar… avarod Njan inte karyam okke paranj Pcod und makkal crct mnss aavilla enoke paranj… avar thanne enne kanditt ighot paranju:- masamura thettunnathil okke preshnnam undalle nn garbapathrathin entho preshnnam undalle enoke paranju…agane kore samsarcha shesham avar paranj ella prayasavum neengan vendi 2500 nercha aakan nagooril mayil peeliyude choolu kondann avde clean aaka athinulla paisa 2500 nercha aakit avarkk tharan paranju… athra paisa onum kayil illa paranjapo avar paranj nnal 3 choolinte paisa 600 tharan paranju agane Ath kodthu… appo Njan chodikkunath avde agane chooloke nercha aako…. Prayasangal maran hindus aan tto vannath. Avar paranju mayil peeliyude chool aanenn agane ndo avde
@@Afsal_shaniകൈ നോട്ടക്കാരുടെ അടുത്ത് ആണ് പോയതെങ്കിൽ സഹോദരി പെട്ടെന്ന് തന്നെ തൗബ ചെയുക. അല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ ഇസ്ലാം നു പുറത്തു ആയിരിക്കും നിങ്ങളുടെ സ്ഥാനം. വൈകരുത്
@@chikumon9665 Ath thett aano 🙄 enikk ariyillenu🥺🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 🤲👍
😮
Masha alha
👍👍👍👍
നാഗൂർ ദർഗ്ഗാ ശരീഫ് തമിഴ് നാട് ഇന്ത്യ ❤️
Avide.siva lingam und.
Sivan ettra lingam und aavoo😅
Mashkur
Mashalla😭😭😭😭🤲🌹
Nahoorauliakaludekendram thanna alhamdu Lillah
🌹🌹🌹🤲🤲🤲❤️
❤ ❤😍😍…..
Sweet gulo achi injodi PPL ll
🟢قدس الله سره العزيز🟢
Bus route parayanam
Sorry.. bus route ne patti idea illa💞
Dua vasiyathode
👌👌👌👌😍😍
🤲🤲🤲🤲
നാവൂർ വീഡിയോ വരാൻ ഒരു പാട് വൈകിയലോ
അതെ💯കുറെ വൈകി
🍺
വേറേ ലെവലാണ് ബായ്. പ്രവാചകൻ (സ) ജനിച്ചപ്പോൾ ഇല്ലാത്ത അത്ഭുതങ്ങളാണ് നാഗൂര് ഏച്ച് കെട്ടി വെച്ചിരിക്കുന്നത്.ഇത്തരം ഖുറാഫാത്തുകളിൽപ്പെടാതെ യഥാർത്ഥ അഹ്ലു സുന്നത്ത് ജമാഅത്തിൽ ജീവിച്ച് മരിക്കുക.
Ath charithram nallonam ariyathath kondaa.. Ath arinjitt parayan nikk
Alla dhuakalilum annayum kudumbathayum sahhayichavarayum Ulpaduthanam.
Alhamdulila...lailahaillallah
❤️❤️❤️
@@mohamedsinoob3093 അതിനും വലിയ ശിർക്ക് അള്ളാഹു നേരിട്ട് ചെയ്യിപ്പിച്ചു എന്നിട്ട് ഇപ്പൊ
@@mohamedsinoob3093 oru maram sangalpikuka ..Athin orupad kombugal und .Athil orupad chillakal und..Aa maram Allahu vann. Kombugallum chillakalum Awliyakkall ..New ara villichallum athu Allahu vileku ethum..
@@najmaek0 അല്ലാഹുവിനെ ഒന്നും മായും ഉപമിക്കാൻ കഴിയില്ല... പാടില്ല.. അവനെ പോലെ യാതൊന്നും ഇല്ല..... അല്ലാഹുവിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കയാണ് വേണ്ടത്..... മരണ പെട്ടവരെ വിളിക്കാൻ പാടില്ല.. അവർ കേൾക്കില്ല.. ഉത്തരം ചെയ്യില്ല...
@@najmaek0 പടച്ചവൻ ശിർക് ഒരിക്കലും പൊറുക്കില്ല...ശിർക് ചെയ്യാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം. നബിയുടെയും ഖലീഫമാരുടെയും അടുത്തു പോയി ആരും ഇതുവരെ സഹായം ചോദിച്ചിട്ടില്ല.. എല്ലാ സഹായത്തിനും അല്ലാഹുവിനോട് ചോദിക്കുക..
എനിക്ക് മനസ്സിലാവാത്തത് ഇതാണ്. ഇവിടെയൊക്കെ സ്ത്രീകൾക്കും പ്രവേശിക്കാൻ അനുവാദം നൽകുന്നവർ. നമസ്കാരം പോലുള്ള ആരാധന നിർവഹിക്കാൻ അവർക്ക് ഹറാം അഥവാ നിഷിദ്ധമാകുന്നതിന്റെ പൊരുൾ എന്താണ്?
ഇസ്‌ലാമിൽ സ്ത്രീകളെ എവിടെയും വിലക്കിയിട്ടില്ല..എന്നാൽ വീടാണ് സ്ത്രീകൾക്ക് ഏറ്റവും പുണ്യം എന്നുള്ളത് കൊണ്ട് നിസ്‌കാരത്തിന് വീട് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം..
പിന്നെ സ്‌ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ ഉള്ള നിയമം എല്ലായിടത്തും ഒരുപോലെയാണ്.. പള്ളിയാണെന്ന് കരുതി പ്രത്യേക ഇളവൊന്നും ഇല്ല..
നാഗൂർ ഏതു സംസഥാന തു ആണ്
തമിഴ്നാട്
ഇത്തരം വഴി പിഴപ്പിക്കുന്ന പുരോഹിതൻമ്മാരിൽ നിന്നും റബ്ബ് സാധാരണക്കാരെ തൊട്ട് കാക്കട്ടെ 🤲
@Arif Fvv കബർ പൂജ കരിൽ നിന്നും പൂജാരികളിൽ നിന്നും റബ്ബേ നിന്നോട് ശരണം തേടുന്നു
@Arif Fvv കാഫിറിന്റെ പണി ചെയ്താൽ കാഫിറായി നബി( സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചത് എന്റെ കബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതെ എന്നാണ്
@Arif Fvv അത്തഹിയാത്തിൽ നബിക്ക് വേണ്ടി അല്ലാഹുവിനോട് കാരുണ്യത്തിനും തങ്ങൾക്ക് സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതാണ് അതിൽ എന്താണ് തെറ്റ് ജാറത്തിൽ പോകുന്ന വർ മുന്നിൽ കാണുന്ന റാളിയോട് തന്റെ സങ്കടവും പ്രയാസവും മാറാൻ തേടുകയാണ് ഇതാണ് വ്യത്യാസം
@Arif Fvv അയുഹന്നബി എന്ന് പറയുന്നത് എങ്ങനെ പ്രാർത്ഥനയാകും(നബിക്ക്) എന്നാണർതം മഹ്ശറിൽ അല്ലാഹു നബിക്ക് ശഫാഅത്തിന് അർഹത കൊടുക്കുന്നതാണ് അവിടെ ആരും നബിയോട് തേടുന്നില്ല ഇത് ഹദീസിൽ വന്നതാണ് അത്തഹിയാത്തിൽ ചൊല്ലുന്നത് അല്ലാഹുവോടള്ള പ്രാർത്ഥനയാണ്
@Arif Fvv ഇതോടെ നിങ്ങളുടെ കമന്റിൽ " അള്ളാഹുവിന് " ഒരു സ്ഥാനമില്ല എല്ലാം പടപ്പുകൾക്ക്
11:22
ഇതും ഇസ്ലാമും ആയിട്ട് യാധൊരു ബന്ധവും ഇല്ല
ഇത്തരത്തിൽ ഉള്ള കബർ ആരാധന ,സൃഷ്ടി പൂജ ഇസ്ലാം കർശനമായി വിലക്കിയതാണ്
എങ്ങനെ ആണ് മരിച്ചു മണ്ണായ ഒരാൾ തനിക്ക് അനുഗ്രഹം നൽകും ,നോൺ ലോജിക്
ഇതു കാശിനു വേൺടി ഒരു സംഘം ആളുകൾ ചെയ്യുന്ന ശവ പൂജ ദർഗാ കച്ചവടം ആണ്
ശവ കുടീരം ഒരിക്കലും നിങ്ങൾക്ക് ശാന്തി പകരില്ല
പ്രാർത്ഥന ലോക സൃഷ്ടാവായ അല്ലാഹുനോട് ( ദൈവം )മാത്രം
ലോക സൃഷ്ടാവായ ദൈവം വെരി സിംപിൾ
-
ഒന്ന് പോടാ വഹാബി, ഇസ്ലാമിൽ ഉണ്ടൊ ഇല്ലേ എന്ന് നീയാണോ തീരുമാനിക്കാൻ
അത് മുഴുവനും കിളിച്ചു നോക്കണം എന്ന് പറയും നീളമുള്ള തടിച്ച ധകർ ഉണ്ടോ എന്ന നോക്കാൻ
Masha allha 😍😍
May Allah Bless them
Only ten or fifteen acres now at the most.
Masha Allah may God bless us 🤠
Ithano. Thouheed