ജനങ്ങൾക്ക് ആവശ്യമായ വികസന, കാര്യങ്ങൾ നടപ്പാക്കുന്ന കാര്യവും വരുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് ബുദ്ധിയും വിവേകവും വളരെ വൈകി മാത്രമേ ഉദിക്കാറുള്ളൂ അതുകൊണ്ടൊക്കെയാണല്ലോ ഒരുപാട് മികച്ച എൻജിനീയർമാരും ടെക്നീഷ്യന്മാരും ഉണ്ടായിട്ടുപോലും ഐസ് സ്പീഡ് ട്രെയിനും ഹൈ സ്പീഡ് റെയിൽ കോറിഡോറും സ്ഥാപിക്കുവാൻ നമുക്ക് ഇതുവരെ ആവാത്തത്
ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണെന്നും ജനങ്ങൾ ഒക്കെ ദരിദ്രരാണെന്നും അവർക്ക് ഇത്ര ആഡംബരം ഒന്നും വേണ്ട എന്നും മുൻപു ഭരിച്ച ഭരണാധികാരികൾ കരുതിയിരുന്നു. പല രാജ്യങ്ങളും മുപ്പതും നാല്പതും മുൻപ് തന്നെ ഇതൊക്കെ തുടങ്ങിയിരുന്നു.
ഹൈ സ്പീഡ് ട്രെയിനിൽ യാത്ര ചെയ്യാൻ കെൽപ്പുള്ള ജനതയും കൂടി വേണ്ടേ? ഇന്ത്യയുടെ അഞ്ചിരട്ടി പ്രതിശീർഷ വരുമാനമുണ്ട് (per-capita income) ചൈനയ്ക്ക്. വന്ദേ ഭാരതം പോലും പല റൂട്ടുകളിലും ഒഴിഞ്ഞാണ് ഓടുന്നത്. അപ്പോൾ അതിന്റെയും ഇരട്ടി ടിക്കറ്റ് നിരക്ക് ഉള്ള ബുള്ളറ്റ് ട്രെയിൻ ആയാലോ?
@vineethg6259 വന്ദേ ഭാരത ട്രെയിനിൽ യാത്ര ചെയ്യുവാൻ കഴിവും പ്രാപ്തിയും ഉള്ള സംസ്ഥാനങ്ങളിലേക്ക് അവർ നൽകുന്നില്ല പകരം ദാരിദ്ര്യമായ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും അനുവദിക്കുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ സൗത്ത് ഇന്ത്യയെ എന്നും കേന്ദ്രം അവഗണിക്കുകയാണ് പതിവ് കേരളത്തിലെ തന്നെ കണ്ണൂർ വിമാനത്താവളത്തെ എടുത്തുനോക്കൂ എത്രയോ വിദേശ വിമാന കമ്പനികൾ സർവീസിന് അനുവദിച്ചു കാത്തിരിക്കാൻ തുടങ്ങി മാസങ്ങൾ ഏറെയായി കേന്ദ്രം അനുവദിക്കുന്നില്ല വന്ദേ ഭാരത് ട്രെയിനുകൾ തിരുവനന്തപുരം ടു ബോംബെ തിരുവനന്തപുരം ടു മദ്രാസ് തിരുവനന്തപുരം ബാംഗ്ലൂർ തിരുവനന്തപുരം ടു ഹൈദരാബാദ് തിരുവനന്തപുരം ടു കോയമ്പത്തൂർ സർവീസുകൾ തുടങ്ങിയാൽ തീർച്ചയായും യാത്രക്കാർ ഏറെയുണ്ടാവും ലാഭവും ആവും പക്ഷേ കേന്ദ്രം ഭരിക്കുന്നത് കേരളമല്ലല്ലോ സകല മേഖലയിലും കേരളത്തെ കേന്ദ്രം കഴിഞ്ഞ 75 വർഷം ആയി അവഗണിച്ചു കൊണ്ടിരിക്കുകയാണ്
*നിൻ്റെ താഴെയിട്ട കമൻ്റ് വായിച്ചപ്പോ നിൻ്റെ സൂക്കേട് എന്താണെന്ന് മനസ്സിലായി...😂* *പുതിയ ക്യാപ്സ്യൂളും കൊണ്ട് വന്നിരിക്കുന്നു...45 മീറ്റർ 6 വരിപ്പാത 30 മീറ്റർ ആക്കി ചുരുക്കം എന്ന് കേരളം കത്ത് കൊടുത്തപ്പൊ...അത് പറ്റില്ല 45 മിനിമം വേണം എന്ന് വാശി പിടിച്ചത് ഇന്നത്തെ ബിജെപി സർക്കാർ ആണ്...അതും മുഴുവൻ ചിലവും ഇപ്പൊ കേന്ദ്രം ആണ് നോക്കുന്നത്...ഒരൊറ്റ അണാ പൈസ കേരളത്തിൻ്റേത് ഇല്ല...ഇവിടെ വന്ദേ ഭാരത് അനുവദിക്കുമ്പോൾ കൂടുതൽ കരച്ചിൽ നിൻ്റെ പാർട്ടിക്കാർ തന്നെയാണ് ഉണ്ടാക്കാറ്...മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നെ എന്ന് പറഞ്ഞും കൊണ്ട്...പിന്നെ നിൻ്റെ കമൻ്റിൽ ഇട്ട പൊട്ടത്തരങ്ങൾ ആരാണ് നിന്നോട് പറഞ്ഞ് തന്നത്...കേന്ദ്രം ചുമ്മാ വിമാനം അനുവദിക്കാതെയിരിക്കാൻ കേന്ദ്രം ഭരിക്കുന്നത് AKG സെൻ്റർ അല്ല...എല്ലാത്തിനും അതിൻ്റേതായ രീതികൾ ഉണ്ട്...അനുവദിക്കുന്നില്ലെങ്കിൽ നിയമപരമായതോ മറ്റോ ആയ കുഴപ്പം ഉണ്ട്...അവിടെ വിമാനം അനുവദിക്കാതിരുന്നത് കൊണ്ട് കേന്ദ്രത്തിന് നഷ്ടമല്ലാതെ ലാഭം ഒന്നും തന്നെയില്ല...നീ ചകാവായത് കൊണ്ട് ക്യാപ്സ്യൂൾ തീറ്റ കുറക്കുക...സത്യം ബോധ്യമാവും...😂*
ട്രെയിന്റെ അകത്തും പുറത്തുമുള്ള വൃത്തിയും യാത്രക്കാരുടെ അച്ചടക്കവുമാണ് ഹൈലൈറ്റ്. അതിൽ ആകെ കാണാ കുണാ ഓടിക്കളിക്കുന്നത് കൂടെ ഇന്ത്യയിൽ നിന്ന് വന്ന ആളുകളാണ്.
Santosh sir oru request undu. Try to mute the background noise of the video's while editing ( by mute I mean don't completely mute it but reduce the volume of the background audio if possible because that gives more clarity to aneesh sir's voice ) the reason I said this is when in watching the episodes and when these background noises come at that time I'm distracted towards the background noise that what you guy's are talking there instead of listening to the narrator.
കേരളത്തിൽ ഒന്നും നടക്കില്ല നടത്താൻ ജനങ്ങൾ സമ്മതിക്കില്ല, ചോദ്യം ചെയ്യുന്നത് നല്ലത് തന്നെ ഒരുപാടയാൽ ഒന്നും കിട്ടാൻ പോകുന്നില്ല. എങ്ങനെയെങ്കിലും വന്നോട്ടെ എന്നല്ല, അഴിമതി ഒന്നും ഇല്ലാതെ ഇനി ഇതൊക്കെ എന്ന് വരാനാണ് ജനങ്ങൾ നോക്കി നിക്കുന്നത്? ചെയ്യണേൽ ചെയ്യട്ടെ സാധനം വരട്ടെ.
തമ്പ് നെയിം എഴുതിയത് ശരിയായില്ല.. റഷ്യയിൽ എങ്ങനെ വന്ദേഭാരത് ഉണ്ടാകും.. വന്ദേ റഷ്യ എന്നു പറയുകയാണെങ്കിൽ ഓക്കേ.. സഞ്ചാരം ടീമിൽ നിന്ന് ഇങ്ങനെ ഒരു മിസ്റ്റേക് എങ്ങനെ ഉണ്ടായി
സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് മോസ്കോ വരെയുള്ള 760 കിലോമീറ്റർ ഓടാൻ മൂന്ന് മണിക്കൂർ അമ്പത് മിനിറ്റ് മാത്രം. ഇടക്ക് രണ്ട് സ്റ്റോപ്പ് മാത്രം. ഏകദേശം തിരുവനന്തപുരം മംഗലാപുരം ദൂരം. ഇവിടെ ആണെങ്കിൽ എന്താവും. കുറഞ്ഞത് പതിനാല് സ്റ്റോപ്പ് വേണം.ട്രെയിൻ കടന്നു പോകാത്ത ജില്ലാ ആസ്ഥാനങ്ങൾക്ക് ആ ജില്ലയിലെ മറ്റിടങ്ങളിൽ സ്റോപ്പ്. എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന്റെ അവസ്ഥ പോലെയാകും. ഇത് തുടങ്ങുമ്പോൾ കോട്ടയത്തും കൊല്ലത്തും മാത്രമായിരുന്നു സ്റ്റോപ്പ്. ഇപ്പോൾ അതിന് സ്റോപ്പ് ഇല്ലാത്ത സ്റ്റേഷൻ ഇല്ല.
റഷ്യയെ കുറിച്ച് അറിയാത്ത കാര്യം എന്തിനാണ് പറയുന്നത്. പ്രതിപക്ഷത്തെ ഇഡ്യയിൽ ED, CBI, IT വകുപ്പുകളെ കൊണ്ട് ഒരുക്കാറില്ലേ. റഷ്യയിൽ പ്രതിപക്ഷം എന്ന് പറഞ്ഞ് പ്രവർത്തിക്കുന്നത് വിദേഷ ഏജന്റ് മാരല്ലേ? ഉക്രൈനിൽ സംഭവിച്ചതുപോലെ റഷ്യയിലും സംഭവിക്കണമെന്നാണോ അവതാരൻ പറയുന്നത്?
Russian Vodka with Orange juice is just like German bear " Henikan" Euro culture and Malayali culture, big difference, while alcholic usage.( Olichu Cheers adikunna Malayali" Expose !
Mr santhosh tells lie to support his west masters. we never heard that people running from Russia. even in west media. all media tells that ukraine loose one million soldiers and people running from Ukraine. Even their 20000 military personal run away. they catching people from houses, streets and malls to join military we do not know from where Mr santhosh getting this lies remember, Russia not fighting against ukraine, fighting against all NATO. STILL UKRAINE LOOSE 22% land .
Very glad to say that the tour was well arranged and feel proud to be part of the group. We enjoyed the trip very much.🎉
Sancharam ❤🙌👌🙏
റഷ്യ എന്ന വൻ ആണവ ശക്തിയായ രാജ്യം 🚩🚩💪
Russia is an amazing country for uniform buildings and modern town buildings its own history 🌹👍
വിവരംകെട്ട,പൊങ്ങച്ചക്കാരായകേ
രളീയർക്കെന്ത്സൗന്ദരൃബോധമാണുള്ളത്.ച്ഛെ.ഛി.
@@abcdef-qs7tg,Some what, not everyone!
സഞ്ചാരം സൂപ്പർ ആണ് ❤🎉❤😊
ഗ്രേറ്റ് ❤❤❤❤❤
ജനങ്ങൾക്ക് ആവശ്യമായ വികസന, കാര്യങ്ങൾ നടപ്പാക്കുന്ന കാര്യവും വരുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് ബുദ്ധിയും വിവേകവും വളരെ വൈകി മാത്രമേ ഉദിക്കാറുള്ളൂ അതുകൊണ്ടൊക്കെയാണല്ലോ ഒരുപാട് മികച്ച എൻജിനീയർമാരും ടെക്നീഷ്യന്മാരും ഉണ്ടായിട്ടുപോലും ഐസ് സ്പീഡ് ട്രെയിനും ഹൈ സ്പീഡ് റെയിൽ കോറിഡോറും സ്ഥാപിക്കുവാൻ നമുക്ക് ഇതുവരെ ആവാത്തത്
ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണെന്നും ജനങ്ങൾ ഒക്കെ ദരിദ്രരാണെന്നും അവർക്ക് ഇത്ര ആഡംബരം ഒന്നും വേണ്ട എന്നും മുൻപു ഭരിച്ച ഭരണാധികാരികൾ കരുതിയിരുന്നു. പല രാജ്യങ്ങളും മുപ്പതും നാല്പതും മുൻപ് തന്നെ ഇതൊക്കെ തുടങ്ങിയിരുന്നു.
ഹൈ സ്പീഡ് ട്രെയിനിൽ യാത്ര ചെയ്യാൻ കെൽപ്പുള്ള ജനതയും കൂടി വേണ്ടേ? ഇന്ത്യയുടെ അഞ്ചിരട്ടി പ്രതിശീർഷ വരുമാനമുണ്ട് (per-capita income) ചൈനയ്ക്ക്. വന്ദേ ഭാരതം പോലും പല റൂട്ടുകളിലും ഒഴിഞ്ഞാണ് ഓടുന്നത്. അപ്പോൾ അതിന്റെയും ഇരട്ടി ടിക്കറ്റ് നിരക്ക് ഉള്ള ബുള്ളറ്റ് ട്രെയിൻ ആയാലോ?
@vineethg6259 വന്ദേ ഭാരത ട്രെയിനിൽ യാത്ര ചെയ്യുവാൻ കഴിവും പ്രാപ്തിയും ഉള്ള സംസ്ഥാനങ്ങളിലേക്ക് അവർ നൽകുന്നില്ല പകരം ദാരിദ്ര്യമായ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും അനുവദിക്കുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ സൗത്ത് ഇന്ത്യയെ എന്നും കേന്ദ്രം അവഗണിക്കുകയാണ് പതിവ് കേരളത്തിലെ തന്നെ കണ്ണൂർ വിമാനത്താവളത്തെ എടുത്തുനോക്കൂ എത്രയോ വിദേശ വിമാന കമ്പനികൾ സർവീസിന് അനുവദിച്ചു കാത്തിരിക്കാൻ തുടങ്ങി മാസങ്ങൾ ഏറെയായി കേന്ദ്രം അനുവദിക്കുന്നില്ല വന്ദേ ഭാരത് ട്രെയിനുകൾ തിരുവനന്തപുരം ടു ബോംബെ തിരുവനന്തപുരം ടു മദ്രാസ് തിരുവനന്തപുരം ബാംഗ്ലൂർ തിരുവനന്തപുരം ടു ഹൈദരാബാദ് തിരുവനന്തപുരം ടു കോയമ്പത്തൂർ സർവീസുകൾ തുടങ്ങിയാൽ തീർച്ചയായും യാത്രക്കാർ ഏറെയുണ്ടാവും ലാഭവും ആവും പക്ഷേ കേന്ദ്രം ഭരിക്കുന്നത് കേരളമല്ലല്ലോ സകല മേഖലയിലും കേരളത്തെ കേന്ദ്രം കഴിഞ്ഞ 75 വർഷം ആയി അവഗണിച്ചു കൊണ്ടിരിക്കുകയാണ്
*നിൻ്റെ താഴെയിട്ട കമൻ്റ് വായിച്ചപ്പോ നിൻ്റെ സൂക്കേട് എന്താണെന്ന് മനസ്സിലായി...😂*
*പുതിയ ക്യാപ്സ്യൂളും കൊണ്ട് വന്നിരിക്കുന്നു...45 മീറ്റർ 6 വരിപ്പാത 30 മീറ്റർ ആക്കി ചുരുക്കം എന്ന് കേരളം കത്ത് കൊടുത്തപ്പൊ...അത് പറ്റില്ല 45 മിനിമം വേണം എന്ന് വാശി പിടിച്ചത് ഇന്നത്തെ ബിജെപി സർക്കാർ ആണ്...അതും മുഴുവൻ ചിലവും ഇപ്പൊ കേന്ദ്രം ആണ് നോക്കുന്നത്...ഒരൊറ്റ അണാ പൈസ കേരളത്തിൻ്റേത് ഇല്ല...ഇവിടെ വന്ദേ ഭാരത് അനുവദിക്കുമ്പോൾ കൂടുതൽ കരച്ചിൽ നിൻ്റെ പാർട്ടിക്കാർ തന്നെയാണ് ഉണ്ടാക്കാറ്...മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നെ എന്ന് പറഞ്ഞും കൊണ്ട്...പിന്നെ നിൻ്റെ കമൻ്റിൽ ഇട്ട പൊട്ടത്തരങ്ങൾ ആരാണ് നിന്നോട് പറഞ്ഞ് തന്നത്...കേന്ദ്രം ചുമ്മാ വിമാനം അനുവദിക്കാതെയിരിക്കാൻ കേന്ദ്രം ഭരിക്കുന്നത് AKG സെൻ്റർ അല്ല...എല്ലാത്തിനും അതിൻ്റേതായ രീതികൾ ഉണ്ട്...അനുവദിക്കുന്നില്ലെങ്കിൽ നിയമപരമായതോ മറ്റോ ആയ കുഴപ്പം ഉണ്ട്...അവിടെ വിമാനം അനുവദിക്കാതിരുന്നത് കൊണ്ട് കേന്ദ്രത്തിന് നഷ്ടമല്ലാതെ ലാഭം ഒന്നും തന്നെയില്ല...നീ ചകാവായത് കൊണ്ട് ക്യാപ്സ്യൂൾ തീറ്റ കുറക്കുക...സത്യം ബോധ്യമാവും...😂*
കൊള്ളാം. വീഡിയോ നന്നായിരിക്കുന്നു.
സഞ്ചാരം 🎉♥️😍♥️😍♥️
Super
സഞ്ചാരം ❤️
im improving my malayalam vocabulary. you're shashi tharoor of malayalam
Last elton john pwolichu...
The Mercedes Benz cab could do with a good wash. It seems they don't wash their cars in Russia.
ട്രെയിന്റെ അകത്തും പുറത്തുമുള്ള വൃത്തിയും യാത്രക്കാരുടെ അച്ചടക്കവുമാണ് ഹൈലൈറ്റ്. അതിൽ ആകെ കാണാ കുണാ ഓടിക്കളിക്കുന്നത് കൂടെ ഇന്ത്യയിൽ നിന്ന് വന്ന ആളുകളാണ്.
Oru poomon vada vada ennu parayunnundu
I feel like giving Katrina a farewell kiss 😊
Great 👍
This train trip was made on 18 Nov 2024.
🎉🎉
Nice video.
Saint Petersburg heritage city of Russia
❤❤❤
First comment 😊
Last comment 😊
Not a single person is using mobile phone on the railway station platform or shooting with it. Highly disciplined..
എൽട്ടൻ ജോൺ പാടിയ ഹിറ്റ് ഗാനം ടാക്സിയിൽ കേൾക്കുന്നു
Ee video ente koode work cheyunna russian അയച്ചു കൊടുത്തു
Kude yatra cheyan oru avasaram terumo? SGK
👍👍👍🎉
👍👌👏👏👏
👍✋️
✋❤️
👍
സഞ്ചാരം Japan - South Korea Group Tour ന്റെ Rate എത്രയാ,?
അതിവിടെ ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല മാഷേ..
It is Novgorod , and not Novograd as your narrator says.
What a difference between Indian trains
അപ്പോൾ , വന്ദേ ഭാരത് വരുന്നതിന് മുമ്പുള്ള അവസ്ഥയോ?
ഷർനോമ്പിൽ പോകുന്നില്ലേ
Santosh sir oru request undu. Try to mute the background noise of the video's while editing ( by mute I mean don't completely mute it but reduce the volume of the background audio if possible because that gives more clarity to aneesh sir's voice ) the reason I said this is when in watching the episodes and when these background noises come at that time I'm distracted towards the background noise that what you guy's are talking there instead of listening to the narrator.
നുമ്മടെ വന്ദേ ഭാരതിനെക്കാൾ "ലുക്ക്" ഉണ്ട്.
"ഇവിടെ ആർക്കാണ് ഇത്ര ധൃതി "😢😂കഷ്ടംതന്നെ മലയ്യാ... 🤫🙏ഇവിടെ അങ്ങനെ കുറെ എണ്ണം 😄👍🙏
1st
ഞാനും ഒരു kappi oke kudichu 😅
At least K Rail should come in Kerala,
CPM ആണ് അല്ലെ 😢
Donot need
സഞ്ചാരം കണ്ടിട്ടും എത്രയോ തവണ sgk ഇതിലൂടെ അതൊക്കെ പറഞ്ഞിട്ടും ഇപ്പോഴും വികസനത്തെ എതിർക്കുന്ന മൊണ്ണകൾ ആണ് നമ്മുടെ നാട്ടിൽ 😂🙏
Hmm
Nammude naattilaanu liquor kodukkunnathenkil 😂 enthokke kanendi vannenne
Namude kalavasthayanu prasnam
Indiayil chaaya chaayeeee😅
Kerala ministry never doing 😂..
16:41 KSRTC പൂട്ടിപ്പോകും
Santhosh പൊളിറ്റിക്സ് പറയണ്ട.
പുടിൻ എൻ്റെ അഭിമാനമാണ്.
അച്ചോടാ
കേരളത്തിൽ ഒന്നും നടക്കില്ല നടത്താൻ ജനങ്ങൾ സമ്മതിക്കില്ല, ചോദ്യം ചെയ്യുന്നത് നല്ലത് തന്നെ ഒരുപാടയാൽ ഒന്നും കിട്ടാൻ പോകുന്നില്ല. എങ്ങനെയെങ്കിലും വന്നോട്ടെ എന്നല്ല, അഴിമതി ഒന്നും ഇല്ലാതെ ഇനി ഇതൊക്കെ എന്ന് വരാനാണ് ജനങ്ങൾ നോക്കി നിക്കുന്നത്? ചെയ്യണേൽ ചെയ്യട്ടെ സാധനം വരട്ടെ.
🙌🙌
വൃത്തി ഉള്ള ട്രെയിൻ ആണ് അല്ലെ
തമ്പ് നെയിം എഴുതിയത് ശരിയായില്ല.. റഷ്യയിൽ എങ്ങനെ വന്ദേഭാരത് ഉണ്ടാകും.. വന്ദേ റഷ്യ എന്നു പറയുകയാണെങ്കിൽ ഓക്കേ.. സഞ്ചാരം ടീമിൽ നിന്ന് ഇങ്ങനെ ഒരു മിസ്റ്റേക് എങ്ങനെ ഉണ്ടായി
Ithu fullim vandeelanallo ithevidem erangenannumille…
Nonsense heading. Learn to use the proper names and terms for the Russuan railways and trains.
@13:40 😂 sheri ennaa
എത്ര ചെലവായി
SGK sir Video എടുക്കുന്നത് ഏത് മൊബൈലിലാണ്?
3310 nokia
3310അല്ല🤔🤔
😂
@@MuhammadAshkar-ii6qh 😂😂😂
It is not a mobile camera. It is either a Sony or Nikkon.
Hi speed train next year inaugurate cheyyum Modiji❤😂
മലയാളി എവിടെ പോയാലും അടിക്കും 🤣🤣🤣🤣
സന്തോഷ് സാറേ, ആരെങ്കിലും ഒക്കെ മണ്ടൻ ആയാലേ നമ്മുടെ നാട്ടിൽ വല്ലതും നടക്കു.. ☺️
സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് മോസ്കോ വരെയുള്ള 760 കിലോമീറ്റർ ഓടാൻ മൂന്ന് മണിക്കൂർ അമ്പത് മിനിറ്റ് മാത്രം. ഇടക്ക് രണ്ട് സ്റ്റോപ്പ് മാത്രം. ഏകദേശം തിരുവനന്തപുരം മംഗലാപുരം ദൂരം. ഇവിടെ ആണെങ്കിൽ എന്താവും. കുറഞ്ഞത് പതിനാല് സ്റ്റോപ്പ് വേണം.ട്രെയിൻ കടന്നു പോകാത്ത ജില്ലാ ആസ്ഥാനങ്ങൾക്ക് ആ ജില്ലയിലെ മറ്റിടങ്ങളിൽ സ്റോപ്പ്. എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന്റെ അവസ്ഥ പോലെയാകും. ഇത് തുടങ്ങുമ്പോൾ കോട്ടയത്തും കൊല്ലത്തും മാത്രമായിരുന്നു സ്റ്റോപ്പ്. ഇപ്പോൾ അതിന് സ്റോപ്പ് ഇല്ലാത്ത സ്റ്റേഷൻ ഇല്ല.
2024ൽ 150 സ്പീഡിൽ ഓടുന്ന വന്ദേ ഭാരതിന് പുമാലയിട്ട സംഘികൾ😂😂😂
Ninakku enthenkilum thakaraar undo? ippol nalla chikilsa saukaryam naattil labhyamanu.
വർഷം കുറെ ആയിട്ടും ഈ സംഘി വേണ്ടി വന്നില്ലേ ഇങ്ങനെ ഒരു ട്രെയിൻ ഇറക്കാൻ. 65 വർഷം ഭരിച്ചവർ എന്ത് ഉണ്ടാക്കി കോയാ.
350 km വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ മുംബൈ അഹമ്മദാബാദ് റൂട്ടിൽ നിർമാണം നടക്കുന്നത് കോയ അറിഞ്ഞില്ലെ
@@Skycity.__ koya enganey ariyum.Madrassayil ustad parayunnathu mathram vedavakyam aayi Kanakakkumbol koya onnum ariyilla.
Thaan ouru American slave aano ?
ഹൈസ്പീഡ്.ട്രയിനുകൾ.എല്ലാ. രാജ്യങ്ങളിലും.ആയി.വികസനവു.കഷ്ടം. നമ്മുടെ രാജ്യം. 😢😢😢😢😢😢😢
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
എനിക്ക് യുദ്ധവും രാഷ്ട്രീയവും ഇഷ്ടമല്ല കാരണം എൻ്റെ അമ്മൂമ്മ കുടുംബം ഇടതുപക്ഷക്കാരാണ്
ടൂർ..പോകുന്നത്..തന്നേ.. ജോളി..അടിയ്കാൻ..വെള്ളം..അടിക്കുന്നവർ.. അടിക്കട്ടെ..തണുപ്പിൽ..ദേഹം..ചൂടാക്കാൻ..😲
ഭാരതത്തിലും താമസിക്കാതെ ഇങ്ങനെയെല്ലാം ഉണ്ടാകും
റഷ്യയെ കുറിച്ച് അറിയാത്ത കാര്യം എന്തിനാണ് പറയുന്നത്. പ്രതിപക്ഷത്തെ ഇഡ്യയിൽ ED, CBI, IT വകുപ്പുകളെ കൊണ്ട് ഒരുക്കാറില്ലേ. റഷ്യയിൽ പ്രതിപക്ഷം എന്ന് പറഞ്ഞ് പ്രവർത്തിക്കുന്നത് വിദേഷ ഏജന്റ് മാരല്ലേ? ഉക്രൈനിൽ സംഭവിച്ചതുപോലെ റഷ്യയിലും സംഭവിക്കണമെന്നാണോ അവതാരൻ പറയുന്നത്?
Russian Vodka with Orange juice is just like German bear " Henikan" Euro culture and Malayali culture, big difference, while alcholic usage.( Olichu Cheers adikunna Malayali" Expose !
2മാസത്തിനുള്ളിൽ 200, 220km സ്പീഡ് ട്രെയിൻ വരുന്നു
20:47 കേരളത്തിലെ അവ സ്ഥയും ഇതു തന്നെ
Enyhuvade? 😅
hahahaha..Ukraine militariyil ninnu 200000 aalukal mungi. as an american pro, Mr Santhosh will not tell that
Mr santhosh tells lie to support his west masters. we never heard that people running from Russia. even in west media. all media tells that ukraine loose one million soldiers and people running from Ukraine. Even their 20000 military personal run away. they catching people from houses, streets and malls to join military
we do not know from where Mr santhosh getting this lies
remember, Russia not fighting against ukraine, fighting against all NATO. STILL UKRAINE LOOSE 22% land .
സന്തോഷ് അത് പറയില്ല
അത് ഉക്രൈയിനിൽ കൂടി യാത്ര ചെയ്യുമ്പോ പറഞ്ഞാ പോരെ ഇപ്പോ റഷ്യയിലെ കഥ പറയട്ടെ,
@ let him go to ukraine now, hahaha.
Ukraine il ninn oodiyathinte 10 iratti russiayil ninn ooddi
ഞങ്ങളുടെ highspeed ട്രെയിൻ 150 ന് മേലേ പോയാൽ engine കത്തി പോകും 😂
മലയാളികൾ എവിടെപോയാലും ചളപിളാണ് സംസാരിച്ചുകൊണ്ടേയിരിക്കും. വേറെ ഒരാളുടെപോലും സൗണ്ടോ സംസാരമോ കേൾക്കാനില്ല
❤🎉🙏🏼
❤❤❤❤❤
❤❤❤❤
ഷർനോമ്പിൽ പോകുന്നില്ലേ
പഴയ ഉക്രൈൻ എപ്പിസോഡ് കാണൂ😂
❤❤❤❤❤
❤❤
❤
❤❤❤
❤❤❤
❤
❤❤