Innale Ente Nenjile | Karaoke Video | Balettan | M Jayachandran | K J Yesudas | Film Songs

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 112

  • @Hyna_gaming
    @Hyna_gaming 2 หลายเดือนก่อน +14

    ഒരു മകന്റെ വേദന, ഒരു അച്ഛന്റെ വിവരണം എത്രെ ബംഗിയായിട്ട ഗിരീഷ് puthenjeri sir എഴുതിയിരിക്കുന്നത് god level lyrics hats off you sir🔥

  • @rejanib8641
    @rejanib8641 ปีที่แล้ว +177

    എന്ന് കേട്ടാലും സങ്കടം ആണ് 😢അച്ചന്റെ സ്നേഹം കിട്ടാത്ത ഞാൻ 😢പറയാൻ വാക്കുകൾ ഇല്ല ❤സൂപ്പർ 🙏🙏🙏

    • @praveenunni7185
      @praveenunni7185 ปีที่แล้ว +1

      😢😢😢

    • @nishat7010
      @nishat7010 ปีที่แล้ว +1

      🥺😭🙌

    • @dinoopmenon007
      @dinoopmenon007 ปีที่แล้ว

      ❤❤

    • @jithinp6895
      @jithinp6895 11 หลายเดือนก่อน +1

      ചെറുപ്പത്തിലേ അച്ഛൻ മരിച്ചവർക്കു oru നോവണ് ഈ പാട്ട്. ഈ പാട്ടു കേൾക്കുമ്പോൾ നമ്മൾക്ക് അവരോടൊപ്പം അവരെ ഓർമ്മകൾക്കൊപ്പം അലിഞ്ഞു ചേരാം

    • @praveenmachu8177
      @praveenmachu8177 10 หลายเดือนก่อน +1

      ഞാനും

  • @rinoyriya141
    @rinoyriya141 ปีที่แล้ว +33

    ആദ്യമായി മുഴുവനും ആസ്വദിച്ചു പാടി തീർത്തു thanks

  • @snperfumes
    @snperfumes ปีที่แล้ว +138

    ഞാൻ ഈ പാട്ട് നന്നായി പാടി thanks❤️

    • @isthatalen
      @isthatalen ปีที่แล้ว +1

      Ayin

    • @snperfumes
      @snperfumes ปีที่แล้ว +12

      @@isthatalen അറബി അക്ഷരം ആണ് അയിന് എന്ന് പറയുന്നത് ഉസ്താദ് മാരോട് ചോദിച്ചാൽ പറഞ്ഞ് തരും

    • @marvanasnin8082
      @marvanasnin8082 ปีที่แล้ว +1

      Aanooo😂

    • @manavmc6832
      @manavmc6832 9 หลายเดือนก่อน +1

      Congratulations👏

    • @rajeevkumaran9984
      @rajeevkumaran9984 7 หลายเดือนก่อน

      V❤🤣​@@snperfumes

  • @jithinpp2674
    @jithinpp2674 9 หลายเดือนก่อน +13

    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
    കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല
    ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
    കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല...
    ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
    മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...
    ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
    കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
    ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
    കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
    ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ...
    പുണ്യം പുലര്‍ന്നീടുമോ...
    ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
    ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...
    ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ.

  • @NaseerA-c5i
    @NaseerA-c5i 9 วันที่ผ่านมา

    ഇത് ചെയ്ത ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല അത്ര വൃത്തിയായി കരോക്കെ ചെയ്തിട്ടുണ്ട് ഏത് അറിവില്ലാത്തവരും പാടാൻ രീതിയിൽ കറക്റ്റ് ടൈമിംഗ് മൂവി എല്ലാം ഓക്കേ
    സൂപ്പർ എന്ന് പറഞ്ഞാൽ മതിയാവില്ല ബിഗ് സൂപ്പർ എന്ന് വേണം പറയാൻ ഇതുപോലെ ദാസിന്റെ പഴയ മാപ്പിള ഗാനങ്ങളുടെ കരോക്കെയും താങ്കൾ തരും എന്നുതന്നെ പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @praseethapraseetha2613
    @praseethapraseetha2613 4 หลายเดือนก่อน +4

    പാട്ടു കേട്ട് അച്ഛനെ ഓർത്തു ഒരുപാട് കരഞ്ഞു എപ്പോൾ ഈ പാട്ടുകേട്ടാലും ഇതാണ് അവസ്ഥ ❤❤❤❤

  • @babuvellinezhi8069
    @babuvellinezhi8069 ปีที่แล้ว +9

    ആഹാ നന്നായിട്ടുണ്ട് ട്ടോ 👌👌👌👌👌👌👌👌

  • @90sKids-v9z
    @90sKids-v9z 7 หลายเดือนก่อน +15

    അച്ഛനും അമ്മയും പൊന്നുപോലെ നോക്കിയിട്ട് അവര് മരിച്ചു കഴിഞ്ഞാൽ ഒരുപാട് കുറ്റബോധം തോന്നുന്നവരാണ് ഒരുപാട് പേരും തന്ന സ്നേഹത്തിന്റെ ഒരംശംപോലും കൊടുക്കാൻ കഴിയാത്തതിന്റെ വിഷമം

  • @shibumanoja279
    @shibumanoja279 หลายเดือนก่อน

    Ufff adipoli nalla crystal clear ayitund nalla songs karaoke iniyum prathekshikunnu

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +20

    ബാലേട്ടൻ (2003) ♥️❤️♥️

    • @jobyjo83
      @jobyjo83 9 หลายเดือนก่อน +1

      അന്ന് 5രൂപ ടിക്കറ്റിൽ കണ്ട പടം

    • @prajulpk4254
      @prajulpk4254 8 หลายเดือนก่อน

      P

  • @sreelakshmishinoj416
    @sreelakshmishinoj416 ปีที่แล้ว +15

    ഒറിജിനൽ ❤❤❤... കാനന കുയിലേ കാതിൽ ഇടാനൊരു.. കരോക്കെ ഇടുമോ 🙏🙏🙏❤❤❤🥰🌹

  • @prasanth7130
    @prasanth7130 ปีที่แล้ว +16

    2003 ഓണം. ഗാനമേള.. കേട്ടത് ഓർക്കുന്നു.. കോട്ടയം., കറുകച്ചാൽ ♥️

  • @SURESHKUMAR-mb6zr
    @SURESHKUMAR-mb6zr 8 หลายเดือนก่อน +1

    നല്ല കരോക്കെ..... നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @safarullahammed8905
    @safarullahammed8905 ปีที่แล้ว +4

    Sooppar 🌹🌹🌹🌹🌹🌹🌹👌👍

  • @Hyna_gaming
    @Hyna_gaming 2 หลายเดือนก่อน +2

    What a lyrics😔

  • @praveenrs7299
    @praveenrs7299 4 หลายเดือนก่อน +7

    ഓ..... യേശു ദാസ്സ് പടോ ഇങ്ങനെ..... എന്നെകൊണ്ട് ഞൻ തോറ്റു...😅

    • @barathank9636
      @barathank9636 2 หลายเดือนก่อน +1

      Ithoru rogathinte starting aane.

    • @RahulLavinoK
      @RahulLavinoK หลายเดือนก่อน

      Alla pinne😂😮‍💨🧏

  • @layabenoy1699
    @layabenoy1699 ปีที่แล้ว +3

    Njan paadiyath ellarkum ishttayi thnkz 😊❤

  • @harshidaharshad6967
    @harshidaharshad6967 4 หลายเดือนก่อน

    Adipoli, adipoli, adipoli oru rakshayum illa enik vayangara ishttapettu nallonem paadaan patty

  • @AleenaMariyashiju-tf6qc
    @AleenaMariyashiju-tf6qc หลายเดือนก่อน +1

    3:24 ❤❤

  • @vinodtvmtvm5973
    @vinodtvmtvm5973 ปีที่แล้ว +2

    സൂപ്പർ❤🎉

  • @707Arvind
    @707Arvind ปีที่แล้ว +2

    Superb job❤❤ keep it up👌 expect more...

  • @sijojoy8693
    @sijojoy8693 ปีที่แล้ว +6

    Nothing to say superb
    Kasthoori maan mizhi malar enna song nte karaoke cheyyo

  • @sojithomas6287
    @sojithomas6287 12 วันที่ผ่านมา +1

    ഞാനും പാടി 😀

  • @RejileshVilayattoor
    @RejileshVilayattoor หลายเดือนก่อน +1

    Sprrrb

  • @modelbuilders5504
    @modelbuilders5504 ปีที่แล้ว +1

    Super❤❤ thanks 🎉

  • @josechacko6865
    @josechacko6865 3 หลายเดือนก่อน

    Nteyy appachannn❤😢 poyee

  • @Joshy246-bv1vf
    @Joshy246-bv1vf 2 หลายเดือนก่อน

    കിലുകില് പമ്പരം തിരിയും മാനസം കരോക്ക വിത്ത് ലിറിക്സ് o

  • @pushpalatha755
    @pushpalatha755 5 หลายเดือนก่อน

    Aazhakksdalintee angemkarayilay neramvelukkunnamettil. Songinte കരോക്കെ വിത്ത് liricks തരമോ

  • @fathimasulaiman9642
    @fathimasulaiman9642 11 หลายเดือนก่อน +1

    Manoharam

  • @SoumyaKani
    @SoumyaKani 9 หลายเดือนก่อน +1

    Achan ❤️

  • @ajmal415
    @ajmal415 ปีที่แล้ว +1

    Njanum nannayi paadan sremichu

  • @vinutt2
    @vinutt2 10 หลายเดือนก่อน

    Thanks,👍👍🙏🙏oll

  • @anusreesree8902
    @anusreesree8902 หลายเดือนก่อน +3

    Achanillatha avastha😢😢

  • @jishnur7435
    @jishnur7435 ปีที่แล้ว +2

    ❣️❣️❣️❣️❣️❣️❣️

  • @Akshay-vm3to
    @Akshay-vm3to ปีที่แล้ว +78

    നന്നായിട്ടില്ലങ്കിലും ഞാനും പാടി

  • @vimalaek4261
    @vimalaek4261 4 หลายเดือนก่อน +1

    കണ്ണേ കാലൈമാനെ. എന്നാ ഗാനം കരോക്കെ ഇടാമോ? പ്ലീസ് എനിക്ക് പാടാൻ ഇഷ്ടമുള്ള ഗാനമായത് കൊണ്ടാണ്

  • @rxrx7307
    @rxrx7307 4 หลายเดือนก่อน

    ഞാനും ഒന്ന് ശ്രമിച്ചു ട്ടൊ 🤗

  • @sajithaaleena4351
    @sajithaaleena4351 5 หลายเดือนก่อน

    അഞ്ജന കണ്ണെഴുതി എന്നാ song ഉണ്ടോ

  • @Aksharakalluuh
    @Aksharakalluuh 9 หลายเดือนก่อน

    Enta husbandinte achan chettan pathil padikumpozha mariche

  • @harshathp7723
    @harshathp7723 6 หลายเดือนก่อน

    Broken 💔

  • @prasannaprasanna968
    @prasannaprasanna968 ปีที่แล้ว +1

    കണ്ണീർ കായലിലേതോ എന്ന പാട്ടിന്റെ കരോക്കെ ഇടുമോ ❤️🙏

  • @VishnudevVishnu-ju3ch
    @VishnudevVishnu-ju3ch ปีที่แล้ว +3

    Supper

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน +1

    Innaleentesooparayi

  • @3Gdas
    @3Gdas 4 หลายเดือนก่อน

    ഞാനും പാടി നോക്കി

  • @SantoshKumarK1959
    @SantoshKumarK1959 ปีที่แล้ว +2

    Very nice . Scrolling ഉള്ളത് നന്നായി.

  • @noushadk9000
    @noushadk9000 11 หลายเดือนก่อน

    🌹👍

  • @BabithaSunill
    @BabithaSunill 2 หลายเดือนก่อน

    ഞാൻ ഇത് എഴുതിയട് ത്

  • @shinoykm3578
    @shinoykm3578 4 หลายเดือนก่อน

    സൂപ്പർ കലക്കി

  • @Nishinasar
    @Nishinasar หลายเดือนก่อน

    മുത്തേ മുത്തേ കിങ്ങിണി മുത്തേ കരോക്കേ പ്ലീസ്

  • @aswin4574
    @aswin4574 11 วันที่ผ่านมา

    🙂💔

  • @DhanyaAbhishek
    @DhanyaAbhishek 11 หลายเดือนก่อน

    🥺❤️

  • @AleenaMariyashiju-tf6qc
    @AleenaMariyashiju-tf6qc หลายเดือนก่อน

    1:46

  • @SulekhaSreedharakurup
    @SulekhaSreedharakurup 6 หลายเดือนก่อน

    Good

  • @shajeerbabu5088
    @shajeerbabu5088 ปีที่แล้ว +2

    👍👍👍👍👍👍😭😭😭😭😭😭😭😭

  • @hydrasadayattu3829
    @hydrasadayattu3829 ปีที่แล้ว +1

  • @sharincs9649
    @sharincs9649 ปีที่แล้ว +1

    Tq🥰

  • @lovetimestudio9644
    @lovetimestudio9644 2 ปีที่แล้ว +1

    സൂപ്പർ brozz

  • @prasadcs924
    @prasadcs924 ปีที่แล้ว +1

    Super ❤️

  • @monojmony6603
    @monojmony6603 ปีที่แล้ว +2

    ❤️❤️❤️❤️👌👍👍👌👏🙏

  • @lovetimestudio9644
    @lovetimestudio9644 2 ปีที่แล้ว +1

    Welcome

  • @subashts932
    @subashts932 ปีที่แล้ว +1

    പൊരിച്ചു

  • @kunjivlogs-hg1he
    @kunjivlogs-hg1he ปีที่แล้ว +1

    👍👍

  • @Hisam65
    @Hisam65 4 หลายเดือนก่อน

    ഞാനും പാടി അളിയാ

  • @existance98
    @existance98 11 หลายเดือนก่อน

    ❤🥹

  • @jijomongeorge7
    @jijomongeorge7 6 หลายเดือนก่อน

    Super.

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 5 หลายเดือนก่อน

    Super ❤❤

  • @deepakraju8069
    @deepakraju8069 ปีที่แล้ว +1

    ❤❤❤

  • @AleenaMariyashiju-tf6qc
    @AleenaMariyashiju-tf6qc หลายเดือนก่อน

    1:36

  • @pradeepvm8280
    @pradeepvm8280 6 หลายเดือนก่อน

    ✨❤️🥹🥹

  • @bijukumar3014
    @bijukumar3014 6 หลายเดือนก่อน

    ❤❤❤❤❤

  • @AleenaMariyashiju-tf6qc
    @AleenaMariyashiju-tf6qc หลายเดือนก่อน

    3:19

  • @ayanamswold
    @ayanamswold ปีที่แล้ว +1

  • @shijaralappy3783
    @shijaralappy3783 4 หลายเดือนก่อน

  • @THE_YT_OF_VPM
    @THE_YT_OF_VPM 4 หลายเดือนก่อน

    ❤❤❤

  • @SujeshPg-j9g
    @SujeshPg-j9g 4 หลายเดือนก่อน