പച്ചമുളകിലെ പൂക്കൾ കൊഴിയില്ല ! എല്ലാ പൂക്കളും കായായിടും ! Organic Green Chilli Farming At Home !
ฝัง
- เผยแพร่เมื่อ 22 มี.ค. 2020
- ഞാൻ പച്ചമുളകിന് നൽകുന്ന വളങ്ങളും കീടനാശിനികളും നടീൽ രീതിയും ഇവിടെ വിവരിക്കുന്നു..
how to grow green chilli plant at home in india.
how to grow green chilli plants faster .
how to grow green chilli plant from seeds.
Green #ChilliFarming Technique.
chilli farming at home,
Chilli Farming in Malayalam,
farming videos in malayalam.
How to Grow Chillies from Chillies at Home (Fast N Easy ).
#അടുക്കളത്തോട്ടം
#vegetablefarming at home.
#kitchengarden at home.
#tomatofarming at home.
#chillifertilizer.
#NPKfertilizer for vegetables.
#organicfertilizers for chilli.
#organicpesticides for chilli.
#Malayalamkrishi.
#Malayalamgardening.
#Tamilorganicfarming.
#gardentour
For Business enquiries,
sarathkavanal@gmail.com
Life fun maker.
please follow on Instagram,
/ lifefunmaker
Follow Our Facebook page
/ lifefunmaker
Chilli Cultivation Guide: Discover How to Start a Green Chilli Plantation - Farming India
പച്ചമുളക് കൃഷി രീതി - green chillies cultivation kerala with organic methods.
vegetable garden at home,
vegetable Garden,
vegetable gardening for beginners, vegetable gardening ideas, vegetable garden at home in Tamil, vegetable game, vegetable Garden Malayalam, vegetable Garden design ideas, vegetable Garden in balcony, vegetable garden at home Malayalam, vegetable gardening for beginners Malayalam, vegetable Garden India, vegetable Garden harvest, vegetable garlic bread recipe. Athis Orchid Garden
WhatsApp: 6238734063
wa.me/c/916238734063
Athis Orchid Garden
please WhatsApp for catalogue and sale related enquiries : 6238734063
Athis orchid garden Facebook page
facebook.com/profile.php?id=100064195356981
ചാരം ഞാനും ഉപയോഗിച്ചു .നല്ല റിസൽട്ടാണ്. താങ്ക്സ്
താങ്ക്സ് ഞാൻ എന്റെ മുളകിന്റെ കുരുടിപ്പ് പോകാൻ സബോള ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി കുറച്ചു വെള്ളത്തിൽ രണ്ട് ദിവസം ഇട്ട് വെക്കുക എന്നിട്ട് നന്നായി പിഴ്ഞ്ഞു അത്രയും വെള്ളം ചേർത്ത് മുളകിന്റെ ഇലയിൽ നന്നായി തളിക്കുക മുളകിന്റെ കുരുടിപ്പെല്ലാം പോയി ഇപ്പോൾ നന്നായി മുളകുണ്ടായി
Thank you...
Thx... നല്ല ഒരു അറിവ്
താങ്ക്സ്
Hi athira,,pacchamulakinte muridipu matan paranja tip enik orupad useful ayito ,,thank you
ഒരുപാട് നന്ദി ചേച്ചി.കുറെ videos കണ്ടു.But ഇതാണ് best explanated video
Mole enthine pere kanthari keto.Thanks God bless u
Krishi valare ishtamanu
Sabu mayyanad
Kidu.....
Kaanan nalle ഭംഗിയിൽ കൃഷി ❤❤
🌱Super krishi video 👌
Thakns
Aaa mulakinte vith ayachutharumo.Cover ayachu tharam .Asugangal mariyafhinu shashan mathram.
Good information. Thank you
Super thank you
Gud video, ur tips r superb
Orupaadishttamaayi ....
Super athira
Very good green chillies!
Nannayittunde...chechi...plants videos.... eniyum edumo...???
Great! She deserves an award.
Rain shed nkurichvedio cheyyamo
Fine thanks
സൂപ്പർ,,,
നല്ല സോഫ്റ്റ് സംസാരം കേൾക്കാൻ നല്ല രസം
Enikkum ishtaaan adipoli aayittund
Thank you.....
Charam good risult
Good presentation
Enikk nallathu pole ishttamaayi .njan ingane cheyth nookkum
Thanks
Valare nannayi explain cheithittundu... Video orupaad ishtamaayi ..... Keep doing👌👌👌👌👌👌
ചേച്ചീ വീഡിയോ അടിപൊളി, ഒരു day in my life ചെയ്യാമോ
എന്ത് ഭംഗി മുളക് കാണാൻ നൈസ്
Adipoli
Thanks so much
vella kanthari de ari ettu nokki kilirthilla, valare padanu etu valartan
Atum.kattam.nallathanu
Rain shelterine kurichum standine kurichum parayumo
Thanks for your valuable information...
very good
Ella videosum kanarund.. Ellam super aanato..
Thank you
Amazing. ..njaan ningalude videos ellaam watch cheyyaarundu...enikku orupaadu useful aaanu
Excellent video and well explained video liked very much and subscribed
Thank you...
Thanks👏👏
ചേച്ചീ ഒരുപാട് നന്ദിയുണ്ട്... ഞാൻ ചാരം ഉപയോഗിച്ചു എനിക്ക് വളരെ നല്ല റിസൾട്ട് ആണ് കിട്ടിയത് ഒരുപാട് നന്ദി.... തുടർന്നും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Repli
I too used.sucess, thanks
Vakare nall vedio കോവിഡ് അവധി ഇത്തരം കൃഷിക്ക് വേണ്ടി ഉപയോഗിക്കുക
ചാരം എങ്ങനെയാണ് ഉപയോഗിച്ചത്
നല്ല അവതരണം എനിക്ക് ഇഷ്ടം
Dear,
വീഡിയോയും അവതരണവും വളരെ ഇഷ്ടമായി - Super
വിവിധങ്ങളായ മുളക് കൃഷിത്തോട്ടം
ഇത്ര കൂടുതലായി ആദ്യമായിട്ടാണ് കാണുന്നത് -
-
Thank you.....
ഞാൻ വന്നു കൂട്ടായി
നല്ല അറിവ് ആയിരുന്നു
Thanks
Very good
Congratulations Aathira. Very well maintained kitchen garden. Green chillies are more healthier. In green green chilly try and use less spicy types. because if you use more spicy chillies, you will take only 4 or 5 for cooking, where as if you use less spicy then you will take more chillies. That is better.
Thank you..
Vellieachikke എന്താണ് chayattathe
നന്നായി ട്ടുണ്ട്. ഒരുപാട് ഇഷ്ട്ടായി
Same Prosses aan evedeum cheyunath
How to apply the ashes?? To be mixed with water or to simply apply
Njan terrace nte melaya vechirikkunnath manjal atta vachirukkunnu thanks
Ellam munja pdch pokaya.10 times plant cheydu.ni ella. What to do
Kozhikasthavum charavum mix cheyth valamayupayogikam
Thank you...
Superb
Nice
Thakkali poo kozhichilinu oru prethivithe parayumo plss
വളരെ കൃത്യമായി പറഞ്ഞ് തന്നു ചേച്ചി. New Sub.....
Super👍👍👍
Chechi vella mulak inte vith ayachutharumo
Njanum 4 maasam munne 10 thy😊pachamulaku vachu..ippol 7ennathil mulakundayappol veendum vekkan aagraham..ippol 60 chattiyil vechittund😊😊😊😊ith kandappol orupad santhosham
All the best
What do you mean by yellow keni (manja keni)? Can you explain that?
Trapper for insects
Ujwala vith eniku ayachutharamo cover ayachutharam.
Good information
Cover ayachal ujvalayude seed ayachu tarumo
Chechi ithinde vith tero
Ujwala mulakinte seeds tharumo chechi
Nan cover ayakam. Pls reply
Super seed kittumo
എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഇഷ്ടമായി
Thank you.....
Manja kenik ethra roopaya
Supper
Athira mulakinte poovellam kozhinjupokunnu.antha cheiyendathu
11:33 simplicity😍
👍
Chararam enganeyan prayogikkendath
Hai chechi ente name mubeena ente adukkala thottathill red black aya oru praniyude bayangara shlyam elagal arippa pole akunuu enda oru solution
Enthu bhangiyaanu mulaku chedikal kaayichu nilkkunnathu kaanuvaan...enikkum ithupoloru rain shelter venam...
Cheriya ulli chathachu vellavum ayi mix cheyythu 5 divasam cheenju kazhinju nerppichu spray cheyythal kurudippu mari orupadu puthiya mula potti varum
Thank you..
Vetthu ayachu tharumo
Super mole
Adress Tharamo
Kunjile pookal vannu, koyinju povunu entha cheyya
Ee caption kandit vannavar arokya☺️
Kanthari vithu ayakkamo?
Celli sathano
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ
Kurachayalo vannit,,kaananilla.bcyaipoyo
Ente veeti l Ella pachakarigalum und
നന്ദി ഉണ്ട്
Seed kittumo
നമ്മുടെ അടുക്കളയിൽ നാം ഉപയോഗിക്കുന്ന പച്ചക്കറിയുടെ വേസ്റ്റും , മുട്ടയുടെ തോടും എല്ലാ കൂട്ടി മിക്സിയിൽ ഇട്ട് അല്പം വെള്ളം ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ശേഷം ഒരു ബക്കറ്റിലോ പാത്രത്തലോ ഒഴിച്ച് വെക്കുക ഒരു ദിവസമോ രണ്ട് ദിവസമോ കഴിഞ്ഞത്തിന്റെ ശേഷം എടുത്ത് ഒരു കപ്പിന് പത്ത് കപ്പ് വെള്ളം എന്ന തോതിൽ ഒഴിച്ച് നിർമിപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ച് കൊടുക്കുക നല്ല കായ് ഫലം കിട്ടും .... തീർച്ച
Chediyellam nannayi kay pidichu
ഇ മുളക് മോരുമുളകാക്കി ഉണക്കി വർക്കുകയാണ് പതിവ് പച്ചക്കു കറിയിൽ ഇടാൻ നല്ലതല്ല ഇത്രയും കരുതൽ ഉണ്ടെകിൽ വലിയ ponthan മുളക് കൃഷി ചെയ്തുകൂടെ സാദാ neelampacha mulaku നല്ലതാണ്
Good
Kollam
Athira, oru 10 inch or 12 inch pot il atra pachamulagu chedi nadaan patum? Orannom matromo or kuuduthalo?
Randennam nadaam
ഹായ് നല്ല കാന്താരിമുളക്
. ..ഇപ്പോൾ ഈ ക്രഷി തുടങ്ങാം അല്ലേ.
Manjalipinu enthu cheyanam
Athiira adipoli..
New subscriber aanu
veyil nallonam veno
Very good keep doing 👏
Thank you
Beautiful athira... 😘 😘 😘
Thank you ☺️
Superayitund njan kanarund
Videos ellam
Thank you.....
Vith ayachu tharumo
Chichide videos mxm njan kanarund.. ellam super aanu.. kurachokke nattu. Thakkali undayi. Venda .. mulaku.. cheera.. payar.. iniyum kurach und..
All the best....
@@Lifefunmaker goodidea
Goodidea