ചേട്ടൻ അനിയത്തിക്ക് കൊടുക്കുന്ന സമ്മാനമാണ് വയനാട് | Sujaya Parvathy | Priyanka Gandhi | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 292

  • @sathisathi1138
    @sathisathi1138 4 หลายเดือนก่อน +69

    ഇന്ത്യയിലെ ജനങ്ങൾക്ക് ഗാന്ധികുടുംബത്തോടുളള താൽപ്പര്യം വളരെ വലുതാണ്. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ജനങ്ങളാണ് ഇതൊക്കെ തീരുമാനിക്കുന്നത്.

    • @radhukrishnaradhu232
      @radhukrishnaradhu232 4 หลายเดือนก่อน +8

      ഇപ്പോഴും ഗണ്ടി ഫാമിലിയുടെ പാവാട ചരടിൽ ചാടുന്നത് 😜😂😂

    • @vinodhvp1
      @vinodhvp1 4 หลายเดือนก่อน +6

      ഗാന്ധി അല്ല ഗണ്ടി കുടുംബം..മുദ്ര ശ്രദ്ധിക്കണം മുദ്ര..ജനങ്ങൾക്ക് താൽപര്യം കൂടിയത് കൊണ്ടാണ് 10 വർഷമായി പ്രതിപക്ഷത്ത് ഇരിക്കുന്നത്.

    • @RajeevRaj-ry6so
      @RajeevRaj-ry6so 4 หลายเดือนก่อน +3

      ​@@vinodhvp110വർഷമായി പ്രേതീവശത്തില്ല ബ്രോ...32ലോക്കൽ പാർട്ടികളുടെയെല്ലാ തിണ്ണനിറങ്ങി പ്രിഷ്ടം താങ്ങി ഈ വർഷം നേടിയതാണ് പ്രീതിപക്ഷപതവി...😂😂😂 ഇത് ലാസ്റ്റ് ആണ് കുടുംബ വഴിച്ചയുടെ അവസാന നാളുകൾ കേരളം പോലും 2026ൽ ചുട്ടിക്കുത്തിക്കൊടുക്കും

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 4 หลายเดือนก่อน

      😂😂😂😂😂😂😂

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 4 หลายเดือนก่อน +2

      ഗാന്ധികുടുംബം അല്ല മണ്ടാ ഗണ്ടി കുടുംബം

  • @deepash4853
    @deepash4853 4 หลายเดือนก่อน +80

    സുജയ്യ ഉണ്ടെങ്കിൽ മാത്രമേ ഈ ചർച്ച റേറ്റിങ് കിട്ടൂ സുജയ്യ സൂപ്പർ

    • @farookrt7543
      @farookrt7543 4 หลายเดือนก่อน +9

      മണ്ടത്തരംപറയുമ്പോൾകാണാനും ആള്കൂടും

    • @harikrishnan3295
      @harikrishnan3295 4 หลายเดือนก่อน

      ​@@farookrt7543വയനാട് വോട്ടർ 😂😂😂

    • @JessySabu-p5k
      @JessySabu-p5k 4 หลายเดือนก่อน +1

      Election thudangiyappol muthal paranjath muzhuvanum Correct ayirunnu.😂🤣🤣

    • @KM-zh3co
      @KM-zh3co 4 หลายเดือนก่อน +2

      ബാജ്പേയി മൂന്ന് മണ്ഢലങ്ങളിൽ മത്സരിച്ചിരുന്നു, മോഡി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ചരിത്രം ബി ജെ പി പ്രതിനിധിയായ ഇവൾ മറന്നു പോയോ?

    • @SwamiSaranam-d1p
      @SwamiSaranam-d1p 4 หลายเดือนก่อน

      നികേഷ് പറയും സത്യം 😄😄😄😄😄😄😄😄​@@farookrt7543

  • @josemd6202
    @josemd6202 4 หลายเดือนก่อน +16

    കുടുംബം ആയിട്ട് ജീവിച്ചാൽ ആണ് കുടുംബം ഉണ്ടാവുള്ളൂ അല്ലാതെ ആവശ്യം കഴിഞ്ഞ് ഭാര്യയെ ഉപേക്ഷിച്ചാൽ കുടുംബവും മക്കളും ഉണ്ടാകില്ല മോളെ പറയേണ്ട ആൾക്കാരോട് പറഞ്ഞു മനസ്സിലാക്ക് മോൾ എന്തായാലും കുടുംബാധിപത്യം ഉണ്ടായുള്ളൂ ഏകാധിപത്യം ആയില്ലല്ലോ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      You are waiste observation

    • @josemd6202
      @josemd6202 4 หลายเดือนก่อน

      @@RajanRajanmadhavanpillai സാധാരണക്കാരായ മനുഷ്യന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഒന്ന് ഇന്ത്യക്ക് ഇറങ്ങി നോക്കു

    • @Beegamsulthana
      @Beegamsulthana 4 หลายเดือนก่อน

      Utter waste 🙏🙏

    • @isaactprakashprakash6006
      @isaactprakashprakash6006 4 หลายเดือนก่อน

      അത് പ്രധാനമന്ത്രിയെ ഉദ്ദേശിച്ചു മാത്രം

  • @MusthafaV-bl7ph
    @MusthafaV-bl7ph 4 หลายเดือนก่อน +15

    സുജ നിനക്ക് ബിജെപി യുടെ വക്താവായിക്കൂടെ ഈ പണി വിട്ട്

    • @Suman-l5x1q
      @Suman-l5x1q 4 หลายเดือนก่อน

      നീ സുഡാപ്പി അല്ലേ നീ ആരുടെ വക്താവാ ? ആ പണി ചെയ്യ് തൊലിക്കാതെ

  • @faithlive5785
    @faithlive5785 4 หลายเดือนก่อน +5

    കുടുംബത്തിൽ കഴികഴിവുള്ളവർ ജനിക്കുന്നത് തെറ്റാണോ ..സഹോദര സ്‌നേഹം കാണാനുള്ള ശക്തി വേണം .. കോൺഗ്രസ് ഇന്ത്യയിൽ അനിവാര്യം .. വായനാടുകാർക്കു ഇത് സുവർണകാലം കഴിവുള്ള പ്രിയങ്കയെ പാർലമെറ്റിലേക്കു ആദ്യമായ് അയയ്ക്കുന്നു ഇന്ത്യൻ രാഷ്‌ടീയത്തിൽ വയനാടിന്റെ സംഭാവന ... Priyanka ❤

  • @relayguru7279
    @relayguru7279 4 หลายเดือนก่อน +37

    ഒറ്റ പേര് സുജയ പാർവ്വതി❤🔥🔥🔥🔥🔥🔥🔥🔥🔥

    • @raheeamariyas-mh6fq
      @raheeamariyas-mh6fq 4 หลายเดือนก่อน +1

      😂😂

    • @JabbarM.N.P
      @JabbarM.N.P 4 หลายเดือนก่อน +4

      ചേച്ചിയുടെ കരച്ചിൽ കേൾക്കാൻ നല്ലസുഖം

    • @relayguru7279
      @relayguru7279 4 หลายเดือนก่อน

      മുല്ലകമാരുടെ കരച്ചിലിനും താളമോ🌚🌚🌚🌚😂😂😂😂😂

  • @manujkmanu
    @manujkmanu 4 หลายเดือนก่อน +34

    കുറച്ചു പതുക്കെ പറഞ്ഞാൽ മതി സുജയ. പെട്ടെന്ന് പറഞ്ഞു തീർക്കുന്നവർക്ക് അവിടെ ബിരിയാണി ഒന്നും കൊടുക്കുന്നില്ല. നായ കിതയ്ക്കുന്ന പോലെ കിതയ്ക്കുന്നു

    • @sulekhad2619
      @sulekhad2619 4 หลายเดือนก่อน +4

      Yes she so irritated

    • @നന്ദൻ-ബ1ഞ
      @നന്ദൻ-ബ1ഞ 4 หลายเดือนก่อน

      Wht english 🥰🥰🥰

    • @reneeshmp7143
      @reneeshmp7143 4 หลายเดือนก่อน +1

      സുജയ 👍

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน +1

      Why uou are crying

    • @akshayjs5274
      @akshayjs5274 4 หลายเดือนก่อน +1

      @@sulekhad2619avalk alochich parayanda aavashyam illa..karyam pada Paden parayum

  • @adhiladhil9142
    @adhiladhil9142 4 หลายเดือนก่อน +3

    പ്രിയങ്ക ❤❤❤❤

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 หลายเดือนก่อน +7

    കുടുംബത്തോടെയുള്ള ചെലവ് ഇനി ജനം വഹിച്ചുകൊള്ളും...!

  • @roshu5622
    @roshu5622 4 หลายเดือนก่อน +19

    ഹൃദയത്തിൽ വെറുപ്പും വിദ്വേഷവും ഇല്ലാത്തവർക്ക് പരസ്പ്പരം സ്നേഹിക്കാനെ കഴിയുള്ളൂ സുജയ . അതിനു അസൂയപ്പെട്ടിട്ടു കാര്യമില്ല.

    • @satheeshkottil2007
      @satheeshkottil2007 4 หลายเดือนก่อน +1

      അച്ചോടാ...

    • @deepash4853
      @deepash4853 4 หลายเดือนก่อน

      സ്നേഹം കൊണ്ട് അറുപതു കൊല്ലം ഇന്ത്യ കട്ട് മുടിച്ച കുടുംബം

    • @rajeshkartha7840
      @rajeshkartha7840 4 หลายเดือนก่อน

      താൻ മണ്ടനാണോ ..അതോ മണ്ടനായി അഭിനയിക്കുകയാണോ.. ഇന്ത്യ ഭരിച്ചു ഭരിച്ചു നെഹ്‌റു കുടുംബത്തിന്റെ ആകെ ആസ്തി കോടികളായി..അമ്മയുടെയും മകന്റെയും പേരിൽ എത്ര കേസ് ഉണ്ടെന്നറിയാമോ? ലാലു പ്രസാദ് യാദവ് ഇവരുടെ മുമ്പിൽ ഒന്നുമല്ല. ഇന്ത്യ ഭരിച്ചു ഊമ്പിച്ചു .. .

    • @Beegamsulthana
      @Beegamsulthana 4 หลายเดือนก่อน

      ഹൃദയം 😂😂..... പോയി ചത്തൂടെ നിനക്ക് ഒക്കെ..

    • @sonyvishnu7465
      @sonyvishnu7465 4 หลายเดือนก่อน

      ​@@deepash4853athil oru 10 kollam AB Vajpey bharichirunnu.annum kattu mudicho?athinu munpu Morarji dheshai bharichirunnu.congress mathramalla India bharichathu.majour avar aanennu mathram.enthayaalum 60 kollam kattathinekkaal valiya nashtamaanu 10 kollam vittathukondu undaayathu.kallanmaarude koode jeevabhayam illaathe jeevikkaan patti.mathbranthanmaarude idayil bhayannu jevikkenda avasthayaanu.

  • @shajisebastian43
    @shajisebastian43 4 หลายเดือนก่อน +8

    Sujaya Parvathy ✌️ is correct 👌 and great 👍

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      Good observation arun is waiste

    • @Praveensabu790
      @Praveensabu790 4 หลายเดือนก่อน

      ഒന്ന് പോടാ തായോളീ

  • @antonyf2023
    @antonyf2023 4 หลายเดือนก่อน +29

    ഒരു വഞ്ചനയും ഇല്ല. വീ വാണ്ട്‌ പ്രിയങ്ക.. ആണിയും സ്‌ക്രൂവും ഉള്ളിയും ഒന്നും നമുക്ക് വേണ്ട...

    • @unni9419
      @unni9419 4 หลายเดือนก่อน +3

      We?? Speak for yourself mate

    • @prasadp8067
      @prasadp8067 4 หลายเดือนก่อน +1

      നമ്മളോ 🤣🤣

    • @RiazKhan-bm9mm
      @RiazKhan-bm9mm 4 หลายเดือนก่อน +1

      Mallus seems to be slaves of Gandhi dynasty. No wonder Kerala has become a poor state now

    • @rajeshkartha7840
      @rajeshkartha7840 4 หลายเดือนก่อน

      ആ കൂട്ടത്തിൽ കുറച്ചു കുന്തിരിക്കം എടുത്തു വെച്ചാൽ കുഴപ്പം ഉണ്ടോ?😄😄

    • @Abbhiiiiii
      @Abbhiiiiii 4 หลายเดือนก่อน

      ,g,&&++77(((π•^^°°°°™™®®%¥••••••••••••∆∆∆==°°°°™™®®©°°•¥

  • @hamsap5223
    @hamsap5223 4 หลายเดือนก่อน +6

    സുജയുടെ വിഷമം കാണാൻ നല്ല രസം, അടുത്ത തവണ മോഡിയെ തലസ്‍താനന്തു മത്സരിപ്പിക്കാൻ നോകാം

  • @sureshkumarsuresh7344
    @sureshkumarsuresh7344 4 หลายเดือนก่อน +10

    "പ്രബുദ്ധരായ" വയനാട്ടകാർ ഗാന്ധി കുടുംബത്തിന്റെ ഐശ്വര്യ ഠ. 😂

  • @saheed9209
    @saheed9209 4 หลายเดือนก่อน +4

    സുജേ ഇത് കോൺഗ്രസിന്റെ സീറ്റാണ് കേട്ടോ.

  • @chandrankedaram4485
    @chandrankedaram4485 4 หลายเดือนก่อน +10

    പ്രിയങ്ക ❤️ നാഷണൽ കോൺഗ്രസ്‌ ❤️❤️

    • @deepash4853
      @deepash4853 4 หลายเดือนก่อน

      മുക്ക് വിടരുത് 😂😂

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      @@deepash4853
      നിന്റെ പൂറ്

  • @vigo6452
    @vigo6452 4 หลายเดือนก่อน +3

    രാഹുൽ ji♥️♥️♥️

  • @indiravarma8075
    @indiravarma8075 4 หลายเดือนก่อน +8

    എന്നാ ഒരു അസൂയയാണ് സുജയാജീ😃😃😃😃

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      No you think properly

    • @Beegamsulthana
      @Beegamsulthana 4 หลายเดือนก่อน

      എന്തിനാണ് അസൂയ........ അവർ പറഞ്ഞത് ശെരിയാണ് സ്ത്രീയെ

    • @Praveensabu790
      @Praveensabu790 4 หลายเดือนก่อน

      ​@@Beegamsulthanaഅണ്ടിയാ പോടാ തായോളീ

  • @smruthyps7035
    @smruthyps7035 4 หลายเดือนก่อน +4

    സുജയാ സൂപ്പർ

    • @Praveensabu790
      @Praveensabu790 4 หลายเดือนก่อน

      കുണ്ണയാ പോടാ പൂമോനേ

  • @sathisathi1138
    @sathisathi1138 4 หลายเดือนก่อน +3

    കരഞ്ഞിട്ട് കാര്യമില്ല സുജയാ. സംഭവിക്കേണ്ടതൊക്കെ സമയമാവുമ്പോൾ സംഭവിക്കുക തന്നെ ചെയ്യും മോദികാലം കഴിയുകയാണ്. ഇന്ത്യയിലെ ജനങ്ങൾ ആരെയും കൂടുതൽ അഹങ്കരിക്കാൻ സമ്മതിക്കാറില്ല ഇതൊരു ജനാധിപത്യരാജ്യമാണ്. പ്രിയങ്ക സൂപ്പർ നേതാവാണ്. ആനിരാജായൊന്നും പ്രിയങ്കയ്ക്ക് മുൻമ്പിൽ ഒന്നുമല്ല.

    • @abiabhi5414
      @abiabhi5414 4 หลายเดือนก่อน

      ട്രോൾ ആണ് മാഡം 😂😂

    • @rajeshkartha7840
      @rajeshkartha7840 4 หลายเดือนก่อน

      താൻ മണ്ടനാണോ ..അതോ മണ്ടനായി അഭിനയിക്കുകയാണോ.. ഇന്ത്യ ഭരിച്ചു ഭരിച്ചു നെഹ്‌റു കുടുംബത്തിന്റെ ആകെ ആസ്തി കോടികളായി..അമ്മയുടെയും മകന്റെയും പേരിൽ എത്ര കേസ് ഉണ്ടെന്നറിയാമോ? ലാലു പ്രസാദ് യാദവ് ഇവരുടെ മുമ്പിൽ ഒന്നുമല്ല. ഇന്ത്യ ഭരിച്ചു ഊമ്പിച്ചു .. .

  • @lindam.j.6527
    @lindam.j.6527 4 หลายเดือนก่อน +1

    We want Priyanka❤

  • @nihalpk6277
    @nihalpk6277 4 หลายเดือนก่อน +4

    ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത് വഞ്ചനയോ 😂 ഞാൻ വയനാട് മണ്ഡലത്തിലെ ഒരു വോട്ടർ ആണ് എനിക്ക് തോന്നിയില്ല വഞ്ചിച്ചു എന്ന് പിനെ എങ്ങനെയാ ഇവൾക്ക് തോന്നിയത് 😂എന്തെക്കിലും വറുതെ പറയാ ഒരു നാണവും ഇല്ലാതെ 😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      You love neharu family dont pull others

    • @rajucherian2999
      @rajucherian2999 4 หลายเดือนก่อน

      ചുമ്മാ ഭക്ഷണം കഴിച്ച് കോട്ടുമിട്ട് ഭക്ഷണം കഴിച്ച് എല്ലിനിടയിൽ കയറി ഇരിക്കുന്നവർക്ക് ഇങ്ങനെയുള്ള ചിന്താഗതി ഒക്കെ വരും

  • @mohammediqbalabdullah
    @mohammediqbalabdullah 4 หลายเดือนก่อน +19

    😂😂😂. നല്ല സ്നേഹം ഉള്ള മനുഷ്യൻ ആയ ഏട്ടൻ ആവുമ്പോൾ അനിയത്തിക്ക് സമ്മാനം ഒക്കെ കൊടുത്ത് എന്ന് വരും. പെണ്ണ് കെട്ടി നോക്കാതെ ഉലകം ചുറ്റി നടന്ന് തീവ്രവാദികൾ ക്കു അതൊന്നും അറിയണം എന്ന് ഇല്ല . 56 ഇഞ്ചിൽ നിന്നും 5.6 ഇഞ്ചിലേക്ക് അസൂയ പെട്ടിട്ട് കാര്യം ഇല്ല സുജു മോളെ. ചാണകത്തിൽ അത്ര സ്നേഹം ഉള്ള ഏറ്റൻമാർ ഉണ്ടാവണം എന്നില്ല 😂😂😂.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 4 หลายเดือนก่อน

      Pannithettam aayalo sudapee myre?

    • @deepash4853
      @deepash4853 4 หลายเดือนก่อน

      സുടാപ്പി കൾ ഉള്ളത് കൊണ്ട് ആങ്ങളയും പെങ്ങളെ ഉം ജീവിച്ചു പോകുന്നു

    • @rajeshkartha7840
      @rajeshkartha7840 4 หลายเดือนก่อน

      കോമൺ സെൻസിനും , നന്ദിക്കും , മനുഷ്യത്വത്തിനും മുകളിൽ മതം വെക്കുന്ന മത ഭ്രാന്തുള്ള മുസ്ലിങ്ങൾ ഉള്ള ഏത് മണ്ഡലത്തിലും രാഹുലും പിങ്കി മോളും ജയിക്കും.
      വെറും ഖുറാനും കോണിയും മാത്രം കാണിച്ചു ബനാത് വാല പലതവണ മലപ്പുറത്തു നിന്നും മഞ്ചേരിയിൽ നിന്നും ജയിച്ചിട്ടുണ്ട്..

    • @ananthuprasad2020
      @ananthuprasad2020 4 หลายเดือนก่อน

      Mari irunnu karayu 😂😂

    • @mohammediqbalabdullah
      @mohammediqbalabdullah 4 หลายเดือนก่อน

      @@ananthuprasad2020 സുജയ്യയ്യോട് പറ

  • @strong42447
    @strong42447 4 หลายเดือนก่อน +5

    54വയസ്സുള്ള യുവാവ് അത് പൊളിച്ചു.... Happy birthday rahul 😁അടുത്ത ഇലക്ഷനിൽ അറുപതു വയസ്സാകാറായ യുവാവ് 😂😂😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      Currect pappu is pappu not appu

    • @OpGaming-cl1ij
      @OpGaming-cl1ij 4 หลายเดือนก่อน

      😂😂😂😂😂😂

    • @sonyvishnu7465
      @sonyvishnu7465 4 หลายเดือนก่อน

      75 vayasulla matyoru yuvav India le PM aanu

  • @josephmathew3482
    @josephmathew3482 4 หลายเดือนก่อน +3

    സിപിഐ. ഇനിയും. വയനാട്ടിൽ. നാണംകെടേണ്ട.. 🧡🧡🧡

  • @krishnadasachamveedu33
    @krishnadasachamveedu33 4 หลายเดือนก่อน +2

    Election സമയത്തുള്ള gimmik അല്ലാതെ എപ്പോളാണ് മോദി അടക്കമുള്ളവർ ഗ്രൗണ്ടിൽ ഇടപെട്ടിട്ടുള്ളത്.
    രാജ്യത്തിൻ്റെ ഒരു ഭാഗം നടന്നു നീങ്ങി ആളുകളോട് സംവദിച്ച ഒരു മനുഷ്യത്വത്തെ നിങ്ങൽ എന്തെ കാണുന്നില്ല.
    ഇത് പണ്ട് ആരോ പറഞ്ഞത് പോലെ കോൺഗ്രസ് ഇട്ടാൽ കലസം ബിജെപി ഇട്ടാൽ ബർമുഡ.
    ഇതിനെ ഒരു പൊളിറ്റിക്കൽ സ്‌ട്രേറ്റഗി ആയി മനസ്സിലാക്കാൻ സാധിക്കണം. ബിജെപി എന്തു ചെയ്താലും അത് പൊളിറ്റിക്കൽ and management strattegy ആകുന്നു. ജയം അതിനു അപ്പുറത്തേക്ക് ചില strattegy കളും കൂടി ഉണ്ട് എന്ന് തന്നെ വച്ചോ

  • @jancybabu4064
    @jancybabu4064 4 หลายเดือนก่อน +2

    സുജയ ഇങ്ങനെ കിടന്ന് ' BJP ക്ക് വാല് പിടിക്കുന്നത്

  • @pamuhammedyaseen4042
    @pamuhammedyaseen4042 4 หลายเดือนก่อน

    റോബർട്ട്‌ വദേരാ, സഹോദരങ്ങളെപോലെ (പ്രിയങ്ക,rahul) good ക്യാരക്ടർ ആണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങട്ടെ, സന്തോഷം ❤❤❤❤❤❤❤

  • @jomonjoseph7515
    @jomonjoseph7515 4 หลายเดือนก่อน +4

    Sujaya should be the BJP candidate for NDA in Wayanad

  • @whitelotusbuilders9593
    @whitelotusbuilders9593 4 หลายเดือนก่อน +12

    ചേട്ടൻ vava അനിയത്തി vava

    • @Asokkumar960
      @Asokkumar960 4 หลายเดือนก่อน

      രണ്ടും കൂടെ ചേരുന്നത് കുണു വാവ😊

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      Currect

  • @unnikrishnanks2383
    @unnikrishnanks2383 4 หลายเดือนก่อน +11

    അടിച്ചു കേറിവാ അളിയാ എന്ന ഡയലോഗ് k surendran പറഞ്ഞ ഡയലോഗ് ആന്നു.... സുജയാ ബിജെപിക്ക് വേണ്ടി അങ്ങ് പണി എടുക്കുന്നു...... 🤣🤣🤣🤣

    • @liffingchannel6363
      @liffingchannel6363 4 หลายเดือนก่อน

      Sujaya യും ഞാനും BJP ആണ്....😂😂😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 4 หลายเดือนก่อน

      Why you are fear

    • @unnikrishnanks2383
      @unnikrishnanks2383 4 หลายเดือนก่อน

      @@RajanRajanmadhavanpillai ഒരു പേടിയും ഇല്ല.. കേരളത്തിൽ ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരുന്നാൽ മതി.

  • @vinodhvp1
    @vinodhvp1 4 หลายเดือนก่อน +4

    മീഡിയാ ഫൺ ഒരു കുതിതിരിപ്പ് ചാനൽ ആണെങ്കിലും, മൂന്ന് മണ്ടന്മാർ ചേർന്ന് നടത്തുന്ന പരിപാടി റിപ്പോർട്ടർ ചാനൽ ശ്രദ്ധിക്കണം.പറയുന്നത് മൊത്തം വിഷമാണെങ്കിലും, അവർ പതുക്കെയെ ചർച്ച നടത്തൂ. അങ്ങിനെ വേണം.റോക്കറ്റ് വിട്ട പോലെ പരസ്പരം തമ്മിൽ തല്ലി ചർച്ച നടത്തിയിട്ട് കാര്യമില്ല..

  • @thajupadappilpadappil2412
    @thajupadappilpadappil2412 4 หลายเดือนก่อน +4

    നീ ചാനലുകൾ മാറി മാറി പോകുന്നത് എന്തിനാ, അത്രയൊന്നും വഞ്ചന വയനാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടാകില്ല

  • @RejiradhaReji
    @RejiradhaReji 4 หลายเดือนก่อน

    Sujaya❤❤❤❤❤❤

  • @jayansubramanian
    @jayansubramanian 4 หลายเดือนก่อน +4

    ഒരുത്തൻ വീട് വച്ചിടത്ത് തയ്യ് വെച്ച് ഞാൻ തൈ വച്ചിടത്ത് വീടു വച്ചു എന്ന് പരാതി പറയും പോലെ😂

  • @dasanb.k2010
    @dasanb.k2010 4 หลายเดือนก่อน +1

    ഇവളുടെ ധാരണ ആരെങ്കിലും കൊടുത്താൽ ജനപ്രതിനിധി ആകും എന്നാണോ, ജനം വോട്ട് ചെയ്യണ൦

  • @Snithinraj
    @Snithinraj 4 หลายเดือนก่อน

    ❤❤sujaya❤❤❤ pappu wayanade kare chathichu

  • @josemd6202
    @josemd6202 4 หลายเดือนก่อน +2

    ഞാൻ ചെറുപ്പം മുതലേ ക്രിക്കറ്റ് കളി കാണുന്നതാണ് ഇപ്പോഴത്തെ തലമുറകൾക്ക് കപിൽദേവ് എന്ന് പറഞ്ഞാൽ വല്ലതും അറിയോ എന്നു പറഞ്ഞ മാതിരിയാണ് രാജീവ് ഗാന്ധി ഇന്ദിരാഗാന്ധി വാജ്പേയ് എന്നവരുടെ കാലഘട്ടത്തിലുണ്ടായ പരസ്പര ബഹുമാനം ഉണ്ടോ ഇപ്പോൾ വായ തുറന്നാൽ മറ്റുള്ളവരെ കുറ്റം പറയാനും മതം അതിൻറെ കാര്യം പറയാനും ഉള്ളൂ സമയം പിന്നെ ഒന്നോർക്കണം 2014 ന് മുന്നേ ലോകവും ഇന്ത്യയും ഉണ്ടായിരുന്നു മോള് നല്ല ആൾക്കാരോട് ചോദിച്ചു നോക്കൂ കാർന്നോമ്മാര് ഉണ്ടാക്കിവെച്ചു മക്കളായി അടിച്ചു പൊളിക്കുന്നു

  • @dileepak2306
    @dileepak2306 4 หลายเดือนก่อน

    സോണിയ ,രാഹുൽ, പ്രിയങ്ക എന്നിവരിലൂടെ ഗാന്ധി കുടുംബാധിപത്യം തുടരുന്നു എന്നാണങ്കിൽ ഇന്ത്യയെന്ന കുടുംബത്തിനായ് അവർ തുടരട്ടെ എന്നാണ്.....

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 4 หลายเดือนก่อน +2

    😂😂😂😂😂അമ്പത്തിനാല് വയസുള്ള യുവാവിന് 👆👆👆😅😅😅😅

  • @bhaskarmp5994
    @bhaskarmp5994 4 หลายเดือนก่อน +6

    Without sujaya Reporter tv is a big zero

    • @rajucherian2999
      @rajucherian2999 4 หลายเดือนก่อน

      വെറും കലിപ്പ് അത്രമാത്രം

  • @RajendranNarayanapilla
    @RajendranNarayanapilla 4 หลายเดือนก่อน

    SujasundariyanuummaummaUmma❤❤❤❤

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 4 หลายเดือนก่อน +8

    സുജയാ ഉഗ്രൻ sarcasm 🎉

  • @tomjohnm1
    @tomjohnm1 4 หลายเดือนก่อน +1

    കുജയ പര്‍വതി !! 😂😂

  • @saithalviempee9279
    @saithalviempee9279 4 หลายเดือนก่อน +2

    കുടുംബാധിപത്യം ഒക്കെ രാജ്യത്തെ സംഘികൾ അല്ലാത്ത ജനങ്ങൾക്ക് ഇഷ്ടമാണ് പ്രത്യേകിച്ച് കോൺഗ്രസുകാർക്ക് അതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല 😊

  • @lillykurien4540
    @lillykurien4540 4 หลายเดือนก่อน

    There is no medicine for jealousy Sujaya

  • @saji716
    @saji716 4 หลายเดือนก่อน

    അത് നീ തീരുമാനിക്കേണ്ട പ്രിയങ്ക യെ ചരിത്ര ഭൂരിപക്ഷം നൽകും വയനാട്

  • @sanunair2705
    @sanunair2705 4 หลายเดือนก่อน

    സുജയ ഈ കൊച്ചുമക്കളെ വയനാടൻ ചുരം കയറ്റേണ്ടി വരുന്ന ഒരു ഗതികേടല്ലേ നെഹ്റു കുടുബത്തിന് ഡൽഹിയിൽ നിന്നും ജയിക്കാമായിരുന്നില്ലേ

  • @anooptheruvath2060
    @anooptheruvath2060 4 หลายเดือนก่อน

    മരിച്ച ആളെ നിർത്തിയാലും വയനാട്ടിൽ കോൺഗ്രസ് ജയിക്കും...

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 4 หลายเดือนก่อน

    Polichu❤❤

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 4 หลายเดือนก่อน

    Sujaya👍❤️👍

  • @noushadp4841
    @noushadp4841 4 หลายเดือนก่อน

    സുജയ പാർവതി മത്സരിക്കു ബിജെപിക്ക് വേണ്ടി വയനാട്ടിൽ വർഗീയത ഉണ്ടാവില്ല

  • @Suman-l5x1q
    @Suman-l5x1q 4 หลายเดือนก่อน

    കോൺഗ്രസ് - ഗണ്ടി കുടുംബത്തിൻ്റെ വാല്യക്കാർ😂😂😂😂 പ്രിയങ്ക കഴിഞ്ഞാൽ പ്രിയങ്കയുടെ മക്കൾ അതു കഴിഞ്ഞാൽ അവരുടെ മക്കൾ😂😂😂 ഇതാണ് രാജ ഭരണം!

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 หลายเดือนก่อน

    Very currect

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 4 หลายเดือนก่อน

    വാദ്രയും വന്നാൽ സാമ്പുർണമായി ജനങ്ങളുടെ ഒരു ഗതികേട്

  • @sulekhad2619
    @sulekhad2619 4 หลายเดือนก่อน +2

    Nothing vanchana.correct decision.Sujaya not happy

  • @PrasanthNk-n8s
    @PrasanthNk-n8s 4 หลายเดือนก่อน +3

    Sujaya❤❤❤

  • @thufailmohd492
    @thufailmohd492 4 หลายเดือนก่อน +2

    രാഹുൽ ജി 💙🔥🔥

  • @dassukritham1542
    @dassukritham1542 4 หลายเดือนก่อน

    അനിയൻ ചേച്ചിക്ക്..

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 หลายเดือนก่อน

    Sujayya very supper

  • @manukkdmanu7296
    @manukkdmanu7296 4 หลายเดือนก่อน +6

    ⛔⛔⛔
    വയനാട്ടിലെ EVM മാത്രം നല്ലതായതു കൊണ്ട് ആണ് ഇണ്ടി മുന്നണിയിലെ ഗണ്ടി കുടുംബം ഇവിടെ മത്സരിക്കുന്നത് എന്ന സത്യം എത്ര പേർക്ക് അറിയാം
    🤭🤣🤪

  • @josephmathew3482
    @josephmathew3482 4 หลายเดือนก่อน +4

    സൂചയ സൂപ്പർ. കമന്റ്

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +2

    സുജയാ 🧡

  • @santhoshp4472
    @santhoshp4472 4 หลายเดือนก่อน

    Exact words

  • @JossyMathew-z7j
    @JossyMathew-z7j 4 หลายเดือนก่อน

    എന്തുവാണ് ഈ സുജ 10:14 10:14 യ പാർവതി വിളിച്ചു പറയുന്നത്, പ്രിയ സഹോദരി.. നിങ്ങളുടെ കാഴ്ചപ്പാടിൽ കോൺഗ്രസിൽ മാത്രമേ കുടുംബാധിപത്യം കാണുന്നുള്ളൂവോ ? ഇനി അങ്ങനെയാണെങ്കിൽ തന്നെ, ആ കുടുംബാധിപത്യം, ജനങ്ങൾ അല്ലെങ്കിൽ ഇന്ത്യ,ഇഷ്ടപ്പെടുന്നു എന്നുള്ളതല്ലേ. നാം മനസ്സിലാക്കേണ്ടത്👍 അത് നിങ്ങൾ ആദ്യം മനസ്സിലാക്കുക👍 അതുകൊണ്ട് പ്രിയ സഹോദരി.. സുജ പാർവതി, ആവശ്യമില്ലാതെ നാനാർത്ഥങ്ങളിലേക്ക് വാർത്തകൾ.. വലിച്ചിഴയ്ക്കരുത്.. 🙏

  • @noushadkalliathodi9261
    @noushadkalliathodi9261 4 หลายเดือนก่อน

    Proud to vote Grand daughter of NEHRU.. wayanad.India not the property of Gujrathis

  • @sulekhad2619
    @sulekhad2619 4 หลายเดือนก่อน +3

    Jealousy Sujaya

  • @VinodKumar-vd3kv
    @VinodKumar-vd3kv 4 หลายเดือนก่อน

    സുജയ ആണ് ശരിയായ വിശകലനം ചെയുന്നത്. മറ്റു മൂന്ന് പേരും മിക്കവാറും ഒരേ രീതിയില്‍ ആണ് അഭിപ്രായം. സുജയ ഇല്ലെങ്കില്‍ ഈ പരിപാടിക്ക് ഒരു ഉണര്‍വ്വ് ഇല്ല. വ്യത്യസ്ത കാഴ്ചപാടുകള്‍ ആണ് സുജയ.

  • @manojck9205
    @manojck9205 4 หลายเดือนก่อน

    പ്രിയങ്ക, രാഹുൽ, വയനാട്, മലപ്പുറം, പൊന്നാനി നിന്നാൽ ജയിക്കും കാരണം കോൺഗ്രസ്‌ ഒരുപാട് മുസ്ലിം പ്രിണണം നടത്തിയ പാർട്ടി ആണ്

  • @thankachanmp4507
    @thankachanmp4507 4 หลายเดือนก่อน

    ബോധമില്ലാത്ത ആളുകൾ അങ്ങനെ പറയും

  • @babukpkp
    @babukpkp 4 หลายเดือนก่อน

    വയനാട്കാരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു 😮

  • @AshrafKm-kg9oi
    @AshrafKm-kg9oi 4 หลายเดือนก่อน

    ഷീരം ഉള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എല്ലാ ബഹുമാനവും നില നിർത്തി കൊണ്ട് പറയട്ടെ പ്രിയങ്ക യും രാഹുലും എവിടെ മത്സരിക്കണം എന്ന് ഏതെങ്കിലും ഒരു പാർട്ടിയുടെ ഓഫീസിലെ തിട്ടൂരം വാങ്ങി കേണ്ട ഗതി കേട് ഇല്ല സഹോദരി രാഹുലിന്റെ ആസ്സാനിധ്യം ഇടക്കിടെ ആവർത്തിക്കുന്ന സഹോദരി 543 M P മാരിൽ 365 ദിവസവും ആ മണ്ഡലത്തിൽ വിസിറ്റിംഗ് നടത്തുന്ന ഏതെങ്കിലും M P മാരെ കാണിച്ച് തരാമോ പിന്നെ കുടുംബ ആദി പഥ്യം അതിന്നു ചിലർക്കു കുടുംബം ഇല്ലാത്തതിന് nehuru കുടുംബം എന്ത് പിഴച്ചു ഉള്ളവർ ആണെങ്കിൽ ഉണ്ട് താനും സുഷമ സ്വരാജിന്റെ മകൾ രാജ്‌നാഥ് സിംഗിന്റെ മകൻ എന്തിനധികം ക്രിക്കറ്റ്ന്റെ ബാല പാടം പോലും അറിയാത്തവർ ക്രിക്കറ്റിന്റെ തലപ്പത്തു വന്നത് ഏതു കുടുംബ മഹിമയാണ് എന്ന് നാടിനും നാട്ടാർക്കും നന്നായി അറിയാം ഗാന്ധി കുടുംബം എന്ന് പറഞ്ഞ് പരിഹസിക്കുന്നവരോട് രാജ്യത്തിന്ന് വേണ്ടി വില പെട്ട രണ്ടു ജീവൻ കൊടുത്തവർ ആണു എന്നാൽ അപ്പുറത്ത് ഉള്ളവർ ആൾ പോട്ടെ ഒരു പൂച്ചയെ പോലും രാജ്യത്തിനു വേണ്ടി കൊടുത്തിട്ടില്ല

  • @Retheesh-dt7xp
    @Retheesh-dt7xp 4 หลายเดือนก่อน +4

    Ee channel kanumbol komalitharam kanunnu. Ente kanninte kuzhapamano. Ningalkke ithirre mecha pedan pattille

  • @pamuhammedyaseen4042
    @pamuhammedyaseen4042 4 หลายเดือนก่อน

    അവർ ഇതുവരേം ഇന്ത്യ യുടെ സ്നേഹ നിധികളല്ലേ

  • @Nasheejakc
    @Nasheejakc 4 หลายเดือนก่อน +2

    ഈ സുജയുടെ ഒരു കിതപ്പ് ഗാന്ധി കു ടുബത്തെ കുറ്റം പറയാൻ ഉള്ള ഒരു ആവേശം

  • @OBSERVER4365
    @OBSERVER4365 4 หลายเดือนก่อน

    സുജയ മണ്ടത്തരങ്ങൾ മാത്രമേ പറയൂ എന്ന് വാശി എടുക്കുന്നത് പോലെ തോന്നുന്നു.

  • @Poothangottil
    @Poothangottil 4 หลายเดือนก่อน

    Sujaya

  • @udayabhanuk437
    @udayabhanuk437 4 หลายเดือนก่อน

    ചീട്ടുകളിയിലെ ഇസ്സ്പീഡ് ഏഴാം കൂലി ആയിരുന്നോ ....എന്ന് സംശയിക്കാവുന്നതാണ്ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കളിക്കുക

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 4 หลายเดือนก่อน

    Sujaya ദയവായി ഒരു കാര്യം ചെയ്യണം. Congress, bjp, cpm മുതലായ party ഇന്ത്യയിൽ എവിടെയൊക്കെ മത്സരിക്കണമെന്ന് parliament ൽ ഒരു നിയമം കൊണ്ടുവരാൻ മോദിജിയോട് ആവശ്യപ്പെടണം. ഭരണഘടനയനുസരിച് ഇന്ത്യൻ പൗരന് ഇപ്പോൾ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാം, എവിടെയും സ്ഥലം വാങ്ങാം, എവിടെയും താമസിക്കാം. ഇനിമുതൽ രാഷ്ട്രീയമനുസരിച്, മതമനുസരിച് മാത്രം സഞ്ചരിക്കാനും, land വാങ്ങാനും, താമസിക്കാനും സാധിക്കുന്ന ഒരു നിയമം കൊണ്ടുവരാൻ മോദിജിയോട് sujaya പറയണം. സുജയയുടെ ആവശ്യം modi പരിഗണിക്കും. സുജയ്ക്ക് മാത്രമേ അതിനു കഴിയു.

  • @CheianZachira-xs9wf
    @CheianZachira-xs9wf 4 หลายเดือนก่อน +1

    സുജയ കോൺഗ്രസ്‌ ആയോ

  • @AnoopPs-sd9mq
    @AnoopPs-sd9mq 4 หลายเดือนก่อน

    ഇതിൽ പ്രതിഷേധിച്ചു സിപിഎം ബിജെപി ക്കു വോട്ട് ചെയ്യുക.. അല്ല പിന്നെ 😄😄😄

  • @rishalbirdhan9469
    @rishalbirdhan9469 4 หลายเดือนก่อน +2

    Ival idh ndh thengayaaan paryunnath😂

  • @eleganceedu5574
    @eleganceedu5574 4 หลายเดือนก่อน

    ബോബൻ പോയി, മോളി വരുന്നു, അളിയൻ കുട്ടൂസൻ വാദ്രക്ക് പാലക്കാട്ടേക്ക് സ്വാഗതം

  • @whitelotusbuilders9593
    @whitelotusbuilders9593 4 หลายเดือนก่อน +1

    വയനാട്ടിൽ മോഡി വരുന്നുണ്ട്,

  • @noushadkalliathodi9261
    @noushadkalliathodi9261 4 หลายเดือนก่อน

    congress is not the ruling party

  • @mohammedunnim.c8931
    @mohammedunnim.c8931 4 หลายเดือนก่อน

    സുജയ ഭയന്നു പോയോ? ബിജെപി ഭയക്കുന്ന പേരാണ് പ്രിയങ്ക. രാഹുൽ ഗാന്ധീ ഒഴിയുമ്പോൾ പ്രിയങ്ക യല്ലാതെ വേറെ ആരു

  • @aneesani9836
    @aneesani9836 4 หลายเดือนก่อน

    Sujayaa😂😂😂

  • @anilpullur5280
    @anilpullur5280 4 หลายเดือนก่อน

    Aliyane Marakkaruthu

  • @rajanthekkinkattle779
    @rajanthekkinkattle779 4 หลายเดือนก่อน

    റോബർട്ട് വാന്ധ്ര ലേണേഴ്സ് കഴിഞ്ഞ റെഡിയായി ഇരിക്കുകയാണ് ഇനി ഡ്രൈവിംഗ് ടെസ്റ്റ് കൂടി കഴിഞ്ഞാൽ ഞാനും പാർലമെൻറിൽ ഓടിക്കാൻ

  • @bijubiju-qf8xl
    @bijubiju-qf8xl 4 หลายเดือนก่อน

    ഈ.പണിയെ.മറ്റേപണി.എന്നാണ്.പറയാറ്.sorry.

  • @noushadkalliathodi9261
    @noushadkalliathodi9261 4 หลายเดือนก่อน

    bad talk ❤INC

  • @akshayjs5274
    @akshayjs5274 4 หลายเดือนก่อน

    Priyanka varatte ..Aarkka kadi

  • @chethankumar555
    @chethankumar555 4 หลายเดือนก่อน

    Prabudda keralam wayanad people 😂😂

  • @rajucherian2999
    @rajucherian2999 4 หลายเดือนก่อน

    അടുത്ത തവണ മോദി തൃശൂർ നിൽക്കേണ്ടിവരും

  • @Bbm891
    @Bbm891 4 หลายเดือนก่อน

    Sujaya talks with great fear.

  • @deepash4853
    @deepash4853 4 หลายเดือนก่อน

    Sfi വീണ്ടും വാഴ വക്കേണ്ടി വരുമോ

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 4 หลายเดือนก่อน

    Sujaya speed kodipogunnu , vayanatil chansund malsarikunno,

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 4 หลายเดือนก่อน

    സുജയാ വിശദമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി

  • @rajanthekkinkattle779
    @rajanthekkinkattle779 4 หลายเดือนก่อน

    രണ്ടാം ഇന്ദിരയുടെ വരവ് രണ്ടാം അടിയന്തരാവസ്ഥയ്ക്ക് മൂല കാരണം ആകുമോ എന്നത്

  • @adhiladhil9142
    @adhiladhil9142 4 หลายเดือนก่อน

    സുജയ വെളളം കുടിക്ക് ഇടക്കൊക്കെ