കനത്ത ചൂടിൽ കോഴികൾ ചാവാതിരിക്കാൻ ഈ ഔഷധകൂട്ട് കൊടുക്കൂ | Kozhivalarthal | Kozhi Medicine | കോഴി |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #kavithasvlogsammus
    #കോഴികളെചൂട്കാലഅസുഖങ്ങളിൽരക്ഷിക്കാനുള്ളമരുന്ന്
    #kozhivalarthal​ #kozhifood​ #nadankozhi​ #nadankozhivalarthal​ #kozhimedicine #kozhikood​
    #villagelife​ #kozhi​ #kozhifram​ #kozhifood​ #kozhimedicine​ #kozhikal
    #kozhivalarthal #kozhikunjungal
    #kozhikalkkullapradhirodhamarunnu
    #nadankozhivalarthal #fancykozhivalarthal
    #villagelifekozhivalarthal
    #കോഴികൾക്കുള്ളപ്രധിരോധമരുന്ന്
    #poultryfarming
    #Farming​ #kozhivalarthal​ #chicken​ #kozhikrishitips​ #kozhi​
    #kozhivalarthal​
    #krishi​#kozhivalarthal​ #kozhifood​ #nadankozhi​ #nadankozhivalarthal​ #kozhimedicine #kozhikood​
    #villagelife​ #kozhifram​ #kozhifood​ #kozhimedicine​ #kozhikal
    #kozhivalarthal #kozhikunjungal
    #kozhikalkkullapradhirodhamarunnu
    #nadankozhivalarthal #fancykozhivalarthal
    #villagelifekozhivalarthal
    #കോഴികൾക്കുള്ളപ്രധിരോധമരുന്ന്
    #poultryfarming
    #Farming​ #kozhivalarthal​ #chicken​ #kozhikrishitips​ #kozhi​
    #kozhivalarthal​
    #krishi​
    #chicken​
    #chickenfarming​
    #kerala​
    #nadankozhi​
    #chickenfarm​

ความคิดเห็น • 28

  • @mayavillu2105
    @mayavillu2105 7 หลายเดือนก่อน +5

    അടിപൊളി ❤️❤️ഫസ്റ്റ് കമെന്റ് എന്റെ 😂😂😂

  • @shiju100
    @shiju100 7 หลายเดือนก่อน +4

    Kavitha Chechi EEAttan Ammus Achukutta Vava Vlogs 👌🏻👌🏻

  • @MercyAnto-c7r
    @MercyAnto-c7r 7 หลายเดือนก่อน +6

    Verygootip👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @jeweldivin639
    @jeweldivin639 7 หลายเดือนก่อน +2

    കോഴി വളർത്തലിൽ വെറ്റിലയ്ക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്👍🏻👍🏻👍🏻👍🏻
    വെറ്റില ടിപ്പ് സൂപ്പർ 👍🏻👍🏻👍🏻
    ആമി കുട്ടി 🥰🥰🥰🥰

  • @Christhudhasv
    @Christhudhasv 5 หลายเดือนก่อน +1

    നല്ല വീടിയോ സൂപ്പർ നല്ല സഠസാരഠ അവസാനം ഇട്ടോ തിർശുർ ആയിരിക്കും ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @lissydavis2915
    @lissydavis2915 7 หลายเดือนก่อน +3

    Use of vetila. New tip ❤

    • @kavithasvlogsammus1595
      @kavithasvlogsammus1595  7 หลายเดือนก่อน

      Thank you 😊chechi

    • @mayavillu2105
      @mayavillu2105 7 หลายเดือนก่อน

      ഈ ചേച്ചി ആണ് അല്ലെ വിളിച്ചു സംസാരിച്ചത് 😂😂

    • @kavithasvlogsammus1595
      @kavithasvlogsammus1595  7 หลายเดือนก่อน

      Yes 😊

    • @mayavillu2105
      @mayavillu2105 7 หลายเดือนก่อน

      😂😂😂

  • @najeerakp1678
    @najeerakp1678 7 หลายเดือนก่อน +3

    Eth kandett njanum kodukarund

  • @bibinkavumcheril3048
    @bibinkavumcheril3048 5 หลายเดือนก่อน +1

    Kozhiyuda thookathinu pattumo

  • @nachuzzcreation3532
    @nachuzzcreation3532 6 หลายเดือนก่อน +1

    Video super❤

  • @aazizibnali
    @aazizibnali 7 หลายเดือนก่อน +1

    Kaadakku use cheyyaan pattumo?

    • @kavithasvlogsammus1595
      @kavithasvlogsammus1595  7 หลายเดือนก่อน

      അത് എനിക്ക് അറിയില്ലാട്ടോ
      എനിക്ക് കോഴിവളർത്തൽ മാത്രം ഉള്ളൂ 😊
      Thank you 😊

  • @reshmageorge5347
    @reshmageorge5347 5 หลายเดือนก่อน +1

    എടാ എല്ല വിഡിയോസും 👌..... ഫുഡ് കഴിക്കാതെ, തൂങ്ങിനിന്നിട്ടു വെള്ള കളർ ൽ അപ്പി ഇടുന്നു.... എന്താടാ അതിനുള്ള മരുന്ന്..... പിന്നെ വിരക്കുള്ള മരുന്ന് എന്താ?.... വിരമരുന്ന് എല്ലാ മാസവും കൊടുക്കണോ?... റിപ്ലേ തരണേ

    • @kavithasvlogsammus1595
      @kavithasvlogsammus1595  5 หลายเดือนก่อน

      Thank you dear 😊
      വിരക്ക് ഞാൻ കൊടുക്കുന്നത് പേരയില കൂമ്പും പച്ചമഞ്ഞൾ and ആര്യ വേപ്പ് ഇലയും അരച്ച് കൊടുക്കും. പച്ചമരുന്ന് ഞാൻ എന്നും കോഴികളുടെ തീറ്റയിൽ മിക്സ്‌ ചെയ്ത് കൊടുക്കും.പിന്നെ നമ്മുടെ ചാനലിൽ പച്ചമരുന്ന് ഉണ്ട്‌. അത് തയാറാക്കി കൊടുക്കു. പിന്നെ അസുഖം വന്ന കോഴിയെ മാറ്റി ഇട്ടേക്കു.

    • @kavithasvlogsammus1595
      @kavithasvlogsammus1595  5 หลายเดือนก่อน

      നല്ല രീതിയിൽ കോഴികൾക്ക് ഇങ്ങനെ പച്ചമരുന്ന് കൊടുക്കുവാണെങ്കിൽ കോഴികൾക്ക് അസുഖം വരില്ല.
      എന്റെ അനുഭവം ആണ് 😊🤝

  • @reshmageorge5347
    @reshmageorge5347 5 หลายเดือนก่อน +1

    കോഴിക്ക് കൊടുക്കുന്ന തീറ്റയുടെ പേര് എന്താടാ..... പെല്ലറ്റ് കൊടുക്കാമോ?

    • @kavithasvlogsammus1595
      @kavithasvlogsammus1595  5 หลายเดือนก่อน

      ഞാൻ കൊടുക്കുന്നത് ചോള പൊടിയും, തവിട് ഒക്കെ ആണ്. മുട്ട ഡെയിലി കിട്ടാൻ തീറ്റയിൽ മുട്ട തോട്, ഇലകൾ ഒക്കെ ചേർക്കും. 😊