പ്രതിരോധത്തിന് മൂക്കിൽ ഒഴിക്കുന്ന മരുന്നിന്റെ പേര് എഴുതിയത് mistake വന്നിട്ടുണ്ട്(ക്ഷമിക്കുക ).......കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പ്രതിരോധ മരുന്ന് മെഡിക്കൽ സ്റ്റോറിൽ ചോദിച്ച കിട്ടും
ഗോതമ്പ് കൊടുക്കാറുണ്ട് കുതിർത്തിയിട്ടും വേവിച്ചിട്ടും ഒക്കെ. തൊലി മാത്രമായിട്ട് കൊടുത്തിട്ടില്ല. കുഴപ്പമുണ്ടാവില്ല. ഗോതമ്പിന്റെ തൊലിയോടു കൂടി തന്നെയല്ലേ കൊടുക്കുന്നത് ഒന്ന് കൃതർത്തിയിട്ട് കുറേശ്ശെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുത്തു നോക്കൂ.
മൃഗാശുപത്രിയിൽ നിന്ന് ഒരു മരുന്ന് തരും അതിൽ വെള്ളം മിക്സ് ചൈത് അടിച്ച് കൊടുത്താൽ പോകും. ഇവിടെ അതാണ് ചെയ്യാറ്. പിന്നെവെറ്റിനറി മരുന്നൊക്കെ കിട്ടുന്ന മെഡിക്കൽ സ്റ്റോറിൽ ചോദിച്ചാൽ അവിടെഉണ്ടാകും
സൂപ്പർ നിങ്ങൾ പ്രധിരോധ മരുന്ന് എന്ന് പറഞ്ഞത് lasota അല്ലെ അത് കോഴി വസന്ത വരാതിരിക്കാൻ ഉള്ള വാക്സിൻ ആണ് അത് 7 ദിവസത്തിൽ കൊടുത്താൽ വീണ്ടും 21 ന് വീണ്ടും കൊടുക്കണം അതാണ് സെരിയായ രീതി
ഇല്ല പൊട്ടിച്ച് കഴിഞ്ഞാൽ ഒറ്റ പ്രാവശ്യത്തെ ഉപയോഗത്തിനെ പറ്റുകയുള്ളൂ അപ്പോൾ കൊടുക്കാത്ത കുഞ്ഞുങ്ങൾക്കൊക്കെ ഒരുമിച്ച് കൊടുത്താൽ മതി പിന്നീട് ഉപയോഗിക്കാൻ പറ്റില്ല.
എവിടെ സ്ഥലം നമുക്ക് ഇവിടെ ചെറിയ രീതിയിലെ ഉള്ളൂ ഇവിടെ അടുത്താണെങ്കിൽ തരാം ഇത് നമുക്ക് കൃഷിവിജ്ഞാന കേന്ദ്രത്തിലൊക്കെ കിട്ടും പിന്നെ ചില നഴ്സറികളിലും. ഉണ്ടാകും.
ആദ്യത്തെ മൂന്ന് മുട്ടയൊന്നുവിരിയിക്കാൻ വെക്കലില്ല. ആദ്യം ഇടുന്ന മുട്ടയും ചെറുതായിരിക്കുo പിന്നെയുള്ളതൊക്കെ വെക്കാറുണ്ട് അത് വിരിയാറുമുണ്ട് ആദ്യത്തെ മുട്ടയും വെച്ചാലും വിരിയുമോ എന്നുള്ളതു ഞാൻ നോക്കിയിട്ടില്ല. വലുപ്പകുറവ് കാണുമ്പോൾ വെക്കാറില്ല.
@@abdulkaderap7635പുറത്ത് വിടാത്ത കോഴിയാണെങ്കിൽ ഒന്ന് പുറത്ത് വിട്ട് ചിക്കി ചിനക്കി നടക്കാനും ചിതൽ പുഴു ഒക്കെ തിന്നാനൊക്കെ ഒന്ന് പുറത്ത് വിട്ട് നോക്കൂ തീറ്റയുടെ കുറവ് ഉണ്ടെങ്കിലും മുട്ട ഇടൽ കുറയും.
എന്റെടുത്തും ഇതു പോലെ 30 കോഴിയോളം ഉണ്ട് ഒന്നും മുട്ട ഇടുന്നില്ല തീറ്റ കൊടുക്കുണത് കമ്പനിയിൽ നിന്നും ടേറ്റ് തീർന്ന ബ്രഡ് . നെല്ല് ആണ് മുടയിടാൻ എന്താ മാർഗം
പുറത്ത് വിടാത്ത കോഴികളാണെങ്കിൽ ഒന്ന് പുറത്ത് വിട്ട് ചിതൽ പുഴു ഒക്കെ തിന്നാനും ചിക്കിചികയാനൊക്കെ ഒന്ന് അവസരം കൊടുക്കുക തവിട് ചോളോ തവിട് ഗോതമ്പ് ഇതിൽ ഏതെങ്കിലുമൊക്കെ ഒന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്നും ഇലകൾ കൊടുക്കുക ഇതക്കെയാണ് ഇവിടെ ചെ യ്യുന്നത് മുട്ടത്തീ ററയൊന്നും കൊടുക്കാറില്ല നാടൻ കോഴികൾ മാത്രമേയുള്ളൂ.
താത്ത എനിക്ക് കോഴികളെ വളർത്തണം എന്നുണ്ട്.. എന്നാൽ ഞങ്ങളെ ഇവിടെ മുറ്റത്തൊക്കെ കുറുക്കൻ മാരും കീരിയും ഒക്കെ കൂടുതലാ. അത് കൊണ്ട് കൂട്ടിൽ ഇട്ട് നാടൻ കോഴികളെ വളർത്താൻ പറ്റുമോ. എത്രവലുപ്പമുള്ള കൂഡ് വേണം അവറ്റകൾക്ക് pls റിപ്ലൈ 🙏🏼🙏🏼🙏🏼
കൂട്ടിൽ ഇട്ട് വളർത്താം അവർക്ക് ആവശ്യമുള്ളതൊക്കെ കൂട്ടിൽ ക്ക് കൊടുത്താൽമതി ഇലയും പുല്ലും ചിതലും പുഴു അങ്ങിനെയുള്ള തൊക്കെ കൊടുത്താൽ നല്ല കോഴികകളായിട്ട് വളരും. മുട്ടയും കിട്ടും . കുറച്ച്പണിയുണ്ടാവും എന്നൊള്ളൂ. ഇവിടെ ആദ്യം കൂട്ടിൽ ഇട്ട് വളർത്തിയിരുന്നത് തന്നെയാണ് കമ്പിവേലി യൊക്കെ കെട്ടിയതിന് ശേഷമാണ് പുറത്ത് വിടൽ തുടങ്ങിയത്. ഇവിടെയും ഈ പറഞ്ഞ സാധനങ്ങളൊക്കെയുണ്ട്. കൂട് പിന്നെ കോഴികൾ നമ്മൾ എത്ര വാങ്ങുന്നത് അതിനനുസരിച്ചിട്ടുള്ള കൂട് ഉണ്ടാക്കിയാൽ മതി അഞ്ചെണ്ണം വാങ്ങി തുടങ്ങുകയാണെങ്കിലും അവർക്ക് ഉണ്ടാക്കുന്ന കുഞ്ഞുങ്ങളെയും ഉൾപ്പെടുത്താനുള്ള കൂടുവാങ്ങുക.ചെറുതായിട്ട് തുടങ്ങിയിട്ട് ഉഷാറാകുമ്പോൾ വലുതാക്കുക. 👍🏻
തൂക്കം കാണുമ്പോഴേ വേഗം ഡോക്ടറുടെ അടുത്ത് കോഴി നെ ഒന്നിനെ കൊണ്ടു പോയി കാണിച്ചാൽ ഇപ്പോൾ എല്ലാ തിനും മരുന്നുണ്ട് മാറിയില്ലെങ്കിൽ വീണ്ടും വിവരം പറഞ്ഞാൽ മരുന്ന് മാറ്റിത്തരാറുണ്ട് അതുപോലെയൊക്കെ ചെയ്യുകയാണെങ്കിൽ ചാകുന്നത് ഒഴിവാക്കാം
ശരിയാണ് ഇവിടെ അതുപോലെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത് പിന്നെ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവർക്ക് ചിലപ്പോൾ അതിന് സൗകര്യം ഉണ്ടാവില്ല അതുകൊണ്ടാണ് പ്രതിരോധ മരുന്നൊക്കെ കൊടുക്കന്നത് നമുക്ക് ആവശ്യത്തിന് മാത്രവും. പുറത്ത് വിടാന് സൗകര്യവും 1ഉണ്ടെങ്കിൽ ഒരു മരുന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.
ഇവിടെ അതിനൊന്നും മരുന്ന് കൊടുക്കാറില്ല നെയ്യ് കെട്ടിയാൽ മുട്ട ഇടൂല എന്നൊക്കെ പറയാറുണ്ട് നെല്ല് കൊടുത്താൽ ശരിയാവും അത്. ഇവിടെ അങ്ങിനെത്തെ പ്രശ്നമൊന്നുമില്ല. നമ്പർ വേറെ കമൻറിലുണ്ട്
പ്രതിരോധത്തിന് മൂക്കിൽ ഒഴിക്കുന്ന മരുന്നിന്റെ പേര് എഴുതിയത് mistake വന്നിട്ടുണ്ട്(ക്ഷമിക്കുക ).......കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പ്രതിരോധ മരുന്ന് മെഡിക്കൽ സ്റ്റോറിൽ ചോദിച്ച കിട്ടും
ഒറ്റപ്രാവശ്യം കൊടുത്താൽ മതിയോ വാക്സിൻ
കോഴി കുഞ്ഞുങ്ങൾ കൊടുക്കുണ്ടോ
@@cfarmingworld2963ലസോട്ട പിന്നെ ibd R2B ഇതൊക്കെ കൊടുക്കണ്ടേ
@@cfarmingworld2963 ഉണ്ട്..
Contact-9061254082
Lasotta aanu athu
Athu mathram pora. Athu koduthal pinne Ibd veendum lasota angine full course kodukanam. Ennale result kitathulo
ഗോതമ്പ് തൊലി കൊടുക്കാവോ ഇക്കാ
ഗോതമ്പ് കൊടുക്കാറുണ്ട് കുതിർത്തിയിട്ടും വേവിച്ചിട്ടും ഒക്കെ. തൊലി മാത്രമായിട്ട് കൊടുത്തിട്ടില്ല. കുഴപ്പമുണ്ടാവില്ല. ഗോതമ്പിന്റെ തൊലിയോടു കൂടി തന്നെയല്ലേ കൊടുക്കുന്നത് ഒന്ന് കൃതർത്തിയിട്ട് കുറേശ്ശെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുത്തു നോക്കൂ.
@@amaankitchen ഓക്കേ ❤️
ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷമായി. സൂപ്പർ. മാഷാ അള്ളാഹ്
ഈ വീഡിയോ കണ്ടിട്ട് ഞാൻ വിളിച്ചപ്പോ സംശയങ്ങൾ പറഞ്ഞുതന്നതിനു ഒരുപാട് താങ്ക്സ് ഇത്ത 🙏🏼
👍🏻👍🏻
Alhamdulillah Mashaallah video Esttayi Enjinecheithunokkanam Suparayi👍👍👍👍
Thank you 👍🏻
Good video And useful information
Regards ❤
Thank you 👍🏻
എനിക്ക് ഇഷ്ടം ആണ് കോഴി ഞാൻ വളർത്തുന്നുണ്ട്
👍🏻👍🏻
Nice very good
Thankyou 👍🏻
Super video പുതിയ ഫ്രണ്ട് തിരിച്ച് സപ്പോർട്ട്
👍🏻
ചിലവ് കുറഞ്ഞ രീതിയിൽ ആണ് വളർത്തേണ്ടത് എങ്കിൽ ഇങ്ങനെ തന്നെ വളർത്തുക 👍🏻
സൂപ്പർ 🥰🥰👍👍👌👌
Kazipeninulla മരുന്ന് parayo?
മൃഗാശുപത്രിയിൽ നിന്ന് ഒരു മരുന്ന് തരും അതിൽ വെള്ളം മിക്സ് ചൈത് അടിച്ച് കൊടുത്താൽ പോകും. ഇവിടെ അതാണ് ചെയ്യാറ്. പിന്നെവെറ്റിനറി മരുന്നൊക്കെ കിട്ടുന്ന മെഡിക്കൽ സ്റ്റോറിൽ ചോദിച്ചാൽ അവിടെഉണ്ടാകും
@@amaankitchen ..tquuuu 😊
നല്ല അവതരണം
Thankyou 👍🏻
സൂപ്പർ
നിങ്ങൾ പ്രധിരോധ മരുന്ന് എന്ന് പറഞ്ഞത് lasota അല്ലെ അത് കോഴി വസന്ത വരാതിരിക്കാൻ ഉള്ള വാക്സിൻ ആണ് അത് 7 ദിവസത്തിൽ കൊടുത്താൽ വീണ്ടും 21 ന് വീണ്ടും കൊടുക്കണം അതാണ് സെരിയായ രീതി
Ok👍🏻
Oru kaappiri koziye kittan eanthanu cheyyendath
കോഴിയൊക്കെ ഉണ്ട് ഇവിടെ വന്ന് കൊണ്ടുപോകണം വിളിച്ചാൽ മതി എവിടെ യാണ് ഞങ്ങൾ പട്ടാമ്പി കൊപ്പം
Super ..evideya stalam?
പട്ടാമ്പി
Super 👍🏻
നിങ്ങളുടെ. സ്ഥലം. എവിടെയാണ്. മഷാ അല്ലാഹ്. ഉടൻ റീപ്പ
പട്ടാമ്പി👍🏻
Evide sthalam
Pattambi 👍🏻
Lasota frist kodutha pinna kodukkan pattumo
ഇല്ല പൊട്ടിച്ച് കഴിഞ്ഞാൽ ഒറ്റ പ്രാവശ്യത്തെ ഉപയോഗത്തിനെ പറ്റുകയുള്ളൂ അപ്പോൾ കൊടുക്കാത്ത കുഞ്ഞുങ്ങൾക്കൊക്കെ ഒരുമിച്ച് കൊടുത്താൽ മതി പിന്നീട് ഉപയോഗിക്കാൻ പറ്റില്ല.
Asola vith undo
എവിടെ സ്ഥലം നമുക്ക് ഇവിടെ ചെറിയ രീതിയിലെ ഉള്ളൂ ഇവിടെ അടുത്താണെങ്കിൽ തരാം ഇത് നമുക്ക് കൃഷിവിജ്ഞാന കേന്ദ്രത്തിലൊക്കെ കിട്ടും പിന്നെ ചില നഴ്സറികളിലും. ഉണ്ടാകും.
Koziye vlkumo
Aa
Evideyaveed
Vedikkan thonunnu
പട്ടാമ്പി
Anikkum.
MuttYidunna kozhikk enth vilA
ഇപ്പോൾ ഇല്ല
കോഴി ഉണ്ടോ @കാസറഗോഡ്
ചെറിയ കുഞ്ഞുങ്ങളാണ് വലുത് ഇപ്പോൾ ഇല്ല
Evida stalam
Pattambi
Nambar varumo
Koziyeyum kunchugheleyum tharamo Vila
Entha
yenda rate
ഇപ്പോൾ കൊടുക്കാനുള്ളത് ഇല്ല
ഇത്താ ഇത് എവിടെ ഞാൻ ക്കോട്ടക്കൽ
ഇത് പട്ടാമ്പി കൊപ്പം
Good vedio
Nannayi explain cheythu...njan ente 2 month prayam aya kunjungalkku grower food koduthu thudangi..pinne azhuchu vidum.. puzhukkal ingane kodukkarumdu..thavidu etha kodukkande..athu kuzhachu kodukkano..reply pls
ചോളോ തവിട് അരിതവിട് അതൊക്കെ കൊടുക്കാം അത് കുറച്ച് ചോർ ഇലകൾ അരിഞത് തവിട് എല്ലാതും കൂടി കുഴച്ച് കൊടുക്കാം
Nabar prayaamo koziye vilkumo
ചെറിയ കുഞ്ഞുങ്ങളാണ് വലുതൊക്കെ പൂവൻ കോഴികളാണ് ഉള്ളത്. നമ്പർ വേറെ കമന്റിൽ ഇട്ടിട്ടുണ്ട്
Ipo kozhigaley kodukanudo
Sthalam evideyanu
ഇപ്പോൾ അധികം കോഴികളില്ല സെയിലായിട്ടുണ് പൂവൻ കോഴികളും രണ്ട് പിടകുട്ടികളും ഒക്കെയുള്ളൂ.
മാഷാ അള്ളാഹ്
താത്ത സ്ഥലം എവിടെയാണ്. കാപ്പിരി കോഴി കൊടുക്കാൻ ഉണ്ടോ.
ഇപ്പോൾ ഇല്ല. ഒക്കെ സെയിലായിട്ടുണ്ട്. ഇനി ഉള്ളപ്പോൾ വീഡിയോ ഇടാം
Place please
പട്ടാമ്പി
മാഷാഅല്ലാഹ് 🥰👍
👍🏻
Koyi kuttikalk enda rate
ഇപ്പോൾ കോഴിക്കുഞ്ഞുങ്ങൾ ഇല്ല
Koriknnaanopennoannariunnadegane
പൂവൻ കോഴി കുഞ്ഞിന്റെ പൂവ് കുറച്ച് പൊന്തി നിൽക്കുഠ പിട കോഴി കുഞ്ഞിന്റെ അത്ര കാണില്ല.
ഇത്താ ഇതെവിടെയാണ് സ്ഥലം എനിക്ക് കോഴിക്കുഞ്ഞുങ്ങളെ കിട്ടുമോ എത്രയാണ് പൈസ
@@govindanmv640 pattambi
Namuk oru set കോഴിയും കുട്ടികൾ kitumo
@@NajeeNa-wd8dp ഇപ്പോഴില്ല.... ഉള്ളതൊക്കെ sale ആയി.... പൂവൻ കോഴി മാത്രമേയുള്ളു
വളരെ ഉപകാരം,, അസോളാ എങ്ങനെ വളർത്തുക പറയോ? അതുപോലെ കൂട് സെറ്റിങ് ഒന്ന് കാണിക്കാമോ
th-cam.com/video/N3AYChIgmqQ/w-d-xo.htmlfeature=shared
രണ്ടിന്റേം വീഡിയോ മുമ്പേ ഇട്ടിട്ടുണ്ട്
Evide yaa
പട്ടാമ്പി
Muttedan athra maasamvanam
ആറു മാസമായാൽ മുട്ടയിടും പിന്നെ കൊടുന്ന തീറ്റക്ക് അനുസരിച്ച് ചില പോൾ അതിന് മുന്നെയും പിന്നെയും ഒക്കെ ആവാം.
Kannurrilleakkayachas andhengillum prashnaundaavuo?
അങ്ങനെ അയക്കലൊന്നുമില്ല ഇവിടെ വന്നു വാങ്ങുകയാണ് പതിവ്
അറുക്കാറുണ്ടോവീട്ടിൽ ആ വശ്യത്തിന്
അറുക്കന്നത് ഇഷ്ടമില്ല. പൂവനെയൊക്കെ കൊടുക്കാറാണ്
Kappiri kozheundo
ഉണ്ട്
Randu masam ayal vare enthelum marunnu kodukkanno
ഇവിടെ വേറെ മരുന്നൊന്നും കൊടുക്കാറില്ല
Super
👍👍👍👍👍👍
നല്ല രീതിയിൽ അറിയാൻ കഴിഞ്ഞു
Thankyou 👏
Sister eantea kozhi ada aavunnilla. Afayaavasn eanthu veanam eanthankilum maargham undo reply
അത് നല്ല നാടൻ കോഴി ആവില്ല വേറെ കോഴിയെ മാറ്റി വാങ്ങി നോക്കൂ തല്ല അടയിരിക്കുന്ന കോഴിയെ തന്നെ ചോദിച്ച് വാങ്ങുക.
Kohziye vilkunnudo
ഇപ്പോൾ പൂവൻ കോഴികളും പൂവൻ കോഴി കൂട്ടികളും ആണ് ഉള്ളത് പിന്നെ ചെറിയ കുഞ്ഞുങ്ങളുമാണ് ഉള്ളത് അത് വേണമെങ്കിൽ പറയുക
എവിടെ ആണ് സ്ഥലം
Pattambi
@@amaankitchen aah എഗ്ഗ് കൊടുക്കുമോ
@@_ameen_vlogവിളിച്ച് പറഞ്ഞാൽ എടുത്ത് വെയ്ക്കാം
എന്താണ് സ്റ്റാർട്ടർ.. തുടക്കത്തിൽ കൊടുക്കണം എന്ന് പറഞ്ഞ ഫുഡ് 😊
കോഴി തീറ്റയൊക്കെ കിട്ടുന്ന കടയിൽ കിട്ടും. കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യം കൊടുക്കുന്ന തീറ്റയാണ്
നേക്കഡ് നെക്ക് കോഴി ഉണ്ടോ?
ഇല്ല
👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Thankyou 👍🏻
Viriyunna mutta enganeyaa manassilaavuka
Nalla avadharanam super👍
Thankyou 👍🏻👍🏻
മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക
ആദ്യത്തെ മൂന്ന് മുട്ടയൊന്നുവിരിയിക്കാൻ വെക്കലില്ല. ആദ്യം ഇടുന്ന മുട്ടയും ചെറുതായിരിക്കുo പിന്നെയുള്ളതൊക്കെ വെക്കാറുണ്ട് അത് വിരിയാറുമുണ്ട് ആദ്യത്തെ മുട്ടയും വെച്ചാലും വിരിയുമോ എന്നുള്ളതു ഞാൻ നോക്കിയിട്ടില്ല. വലുപ്പകുറവ് കാണുമ്പോൾ വെക്കാറില്ല.
@@amaankitchen thanks👍
അടിപൊളി ithaa. Inganathaa videoo cheyy
Thankyou 👍🏻
ഇത് എങ്ങിനത്തെ കൂടാണ്
കൂടിന്റെ വീഡിയോ ഇട്ടിട്ടുണ്ട്
മൂക്കിൽ ഒഴിക്കുന്ന പ്രതി രോ ധാ മരുന്നിന്റെ പേര് എന്താണ് എത്ര ദിവസം പ്രായമാവുബോൾ ആണ് കൊടുക്കേണ്ടത്
Lasota ഒരാഴ്ച പ്രായമായിട്ട് മെഡിക്കൽ സ്‌റ്റോറിൽ പറഞ്ഞ് വാങ്ങിയാൽ മതി👍🏻
👌🌹
കോഴികളെ എത്ര മാസം കഴിഞ്ഞാൽ അഴിച്ചു വിട്ടു വളർത്താൻ പറ്റും... പൂച്ച പിടിക്കാതെ ഇരിക്കാൻ
രണ്ട് മാസം ഒക്കെ ആയാൽ കോഴിക്കുഞ്ഞുങ്ങൾ അത്യാവശ്യം വലുപ്പമുള്ള കുഞ്ഞുങ്ങളും ആണെങ്കിൽ പിടിക്കൂല
തള്ളക്കോഴി കൂട്ടി നടന്നോളും, 2 ദിവസം കഴിഞ്ഞാൽ വിടാം. തള്ളക്കോഴിക്ക് കൊറച്ച് സാമർത്ഥ്യമുണ്ടെങ്കിൽ പ്രശ്നമില്ല
Rand pida kozhikale tharumo
ഇപ്പോ കോഴികൾ അടയിരിക്കുകയാണ് പിന്നെ കുട്ടികളെ വിരിഞ്ഞ കോഴികളാണ് ഉള്ളത്.....
മുട്ട ഇട്ടിരുന്ന കോഴികള്‍ ഇപ്പോള്‍ മൂന്ന് മാസം ആയി മുട്ട ഇടുന്നു ഇല്ല എന്താണ് ചെയ്യേണ്ടത്
മുട്ട കോഴികളാണോ അതോ നാടൻ കോഴികളോ .
@@amaankitchen
നാടൻ കോഴികള്‍
@@abdulkaderap7635പുറത്ത് വിടാത്ത കോഴിയാണെങ്കിൽ ഒന്ന് പുറത്ത് വിട്ട് ചിക്കി ചിനക്കി നടക്കാനും ചിതൽ പുഴു ഒക്കെ തിന്നാനൊക്കെ ഒന്ന് പുറത്ത് വിട്ട് നോക്കൂ തീറ്റയുടെ കുറവ് ഉണ്ടെങ്കിലും മുട്ട ഇടൽ കുറയും.
👍🏻
കോഴി കൊടുക്കാനുണ്ടോ ?
എന്ത് കോഴിയാണ് വേണ്ടത്
കഴുത്തിൽ തൂവല്‍ ellaatha കോഴിക്ക് എന്താ പറയുക
Kokki kozhi ennanu parayuja
👍supar
Thank you 👍🏻
Hlo pathanamthitta delivery undo?
ഇല്ല
എവിടെയാണ് സ്ഥലം?
Pattambi
പിടക്കോഴി എത്ര രൂപക് വിൽക്കുക 🤔
@@nizarvapanu3859 ഇപ്പോൾ ഇല്ല
👌👌👌👌👌
പൂവങ്കോഴി അധികമായാൽ തമ്മിൽ കൊത്തുകയില്ലേ?
കൊത്തും പിന്നെ പുറത്ത് വിടുന്നത് കൊണ്ട് വലിയ കുഴപ്പമില്ല
Khozhiney venam number venam eviday stalam
പട്ടാമ്പി കോഴിയൊക്കെ ഇപ്പോൾ സെയിലായിട്ടുണ്ട്. പൂവൻമാരൊക്കെയുള്ളൂ
എവിടെയാ സ്ഥലം ഒരു കോഴിയെ തരുമോ
പട്ടാമ്പി ഇപ്പോൾ പൂവൻ കോഴി കൾ ചെറുതും വലുതും മാത്രമേയുള്ളൂ പിടക്കോഴികൾ കുട്ടികളെ യൊപ്പവും വിരിയിക്കാൻ വെച്ചിരിക്കകയും ഒക്കെയാണ്
Enikum venamayrunnu 20 kuttikal pida
@@amaankitchenഞാൻ കോഴിക്കോടആണ് എനിക്ക് നിങ്ങളുടെ കോഴി വെണ്ണനുട് നിങ്ങൾ ഡെലിവറി ചെയ്യാറുണ്ടോ?
ഉണ്ടകിൽ നമ്പർ തെരോ?
പ്ലീസ് റിപ്ലൈ....
എനി ക് കോഴി വേണം തരുമോ എത്ര രൂപയ
10എണ്ണം
Masha allah
❤
20 പിട കോഴിയും 7 പൂവൻ കോഴിയും ഉണ്ട്. മുട്ട കിട്ടുന്നത് 1ഓ 2 ഓ. മുട്ട കൂടുതൽ കിട്ടാൻ എന്തു കൊടുക്കണം ? Layer ആണ് തീറ്റ
എന്റെടുത്തും ഇതു പോലെ 30 കോഴിയോളം ഉണ്ട് ഒന്നും മുട്ട ഇടുന്നില്ല തീറ്റ കൊടുക്കുണത് കമ്പനിയിൽ നിന്നും ടേറ്റ് തീർന്ന ബ്രഡ് . നെല്ല് ആണ് മുടയിടാൻ എന്താ മാർഗം
പുറത്ത് വിടാത്ത കോഴികളാണെങ്കിൽ ഒന്ന് പുറത്ത് വിട്ട് ചിതൽ പുഴു ഒക്കെ തിന്നാനും ചിക്കിചികയാനൊക്കെ ഒന്ന് അവസരം കൊടുക്കുക തവിട് ചോളോ തവിട് ഗോതമ്പ് ഇതിൽ ഏതെങ്കിലുമൊക്കെ ഒന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്നും ഇലകൾ കൊടുക്കുക ഇതക്കെയാണ് ഇവിടെ ചെ യ്യുന്നത് മുട്ടത്തീ ററയൊന്നും കൊടുക്കാറില്ല നാടൻ കോഴികൾ മാത്രമേയുള്ളൂ.
@@amaankitchen രാവിലെ തുറന്നുവിട്ട് 1 മണിക്ക് കയറ്റും. പിന്നെ 4 മണിക്ക് തുറന്നു വിടും . നായ ശല്യം ഉള്ള കാരണം ഇതേ മാർഗ്ഗ മുള്ളൂ
@@amaankitchen പുറത്ത് വിടുന്ന കോഴികൾ തന്നെയാണ് കാലത്ത് 7 മണിക്ക് വിട്ടാൽ വൈകുനേരത്താണ് കൂട്ടിൽ കേറുക
@@amaankitchenu
അടക്കോഴി തന്നെ വെക്കണോ
എന്താണ് മനസ്സിലായില്ല
ഒരു പൂവൻകോഴി തരുമോ
തരാം......Contact- 9061254082
ഇതെവിട്യ
@@kunjukunju3008 pattambi
Ethevideyanu
Pattambi
Hii
Very good.
ഈ തീറ്റ കൊടുക്കുന്നതിൽ വെള്ളപ്പൊടി എന്താണ് ഇടുന്നത് ആ പൊടി എന്താണ് കുമ്മായപ്പൊടി ആണ്
മുട്ടത്തോട് പൊടിച്ചതാണ് അത് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നത് നല്ലതാണ് തോൽ മുട്ട ഇടാതിരിക്കാനും കാൽസ്യ കുറവിനൊക്കെ നല്ലതാണ്
കോഴിനേവികുനോ
Mm
ട്രാൻസ്‌പോർറ്റേഷൻ ഉണ്ടോ
ഇല്ല
ഇത്ത കോഴിപ്പേനെ പോവാൻ എന്താ വഴി
കോഴിപ്പേൻ വരാതിരിക്കാനുള്ള വീഡിയോ ഇട്ടിട്ടുണ്ട് അത് പോലെ ചൈതാൽ മതി കോഴി പേൻ വരില്ല.th-cam.com/video/GKQHp7dB8oY/w-d-xo.htmlfeature=shared
Nalla Nadan Shiy ilullaavadarnam
Thankyou
കോഴി കുഞ്ഞ്ങ്ങളെ വിൽക്കുന്നുണ്ടോ
Yes👍🏻....Contact watsapp 9061254082
താത്ത എനിക്ക് കോഴികളെ വളർത്തണം എന്നുണ്ട്.. എന്നാൽ ഞങ്ങളെ ഇവിടെ മുറ്റത്തൊക്കെ കുറുക്കൻ മാരും കീരിയും ഒക്കെ കൂടുതലാ. അത് കൊണ്ട് കൂട്ടിൽ ഇട്ട് നാടൻ കോഴികളെ വളർത്താൻ പറ്റുമോ. എത്രവലുപ്പമുള്ള കൂഡ് വേണം അവറ്റകൾക്ക് pls റിപ്ലൈ 🙏🏼🙏🏼🙏🏼
കൂട്ടിൽ ഇട്ട് വളർത്താം അവർക്ക് ആവശ്യമുള്ളതൊക്കെ കൂട്ടിൽ ക്ക് കൊടുത്താൽമതി ഇലയും പുല്ലും ചിതലും പുഴു അങ്ങിനെയുള്ള തൊക്കെ കൊടുത്താൽ നല്ല കോഴികകളായിട്ട് വളരും. മുട്ടയും കിട്ടും . കുറച്ച്പണിയുണ്ടാവും എന്നൊള്ളൂ. ഇവിടെ ആദ്യം കൂട്ടിൽ ഇട്ട് വളർത്തിയിരുന്നത് തന്നെയാണ് കമ്പിവേലി യൊക്കെ കെട്ടിയതിന് ശേഷമാണ് പുറത്ത് വിടൽ തുടങ്ങിയത്. ഇവിടെയും ഈ പറഞ്ഞ സാധനങ്ങളൊക്കെയുണ്ട്. കൂട് പിന്നെ കോഴികൾ നമ്മൾ എത്ര വാങ്ങുന്നത് അതിനനുസരിച്ചിട്ടുള്ള കൂട് ഉണ്ടാക്കിയാൽ മതി അഞ്ചെണ്ണം വാങ്ങി തുടങ്ങുകയാണെങ്കിലും അവർക്ക് ഉണ്ടാക്കുന്ന കുഞ്ഞുങ്ങളെയും ഉൾപ്പെടുത്താനുള്ള കൂടുവാങ്ങുക.ചെറുതായിട്ട് തുടങ്ങിയിട്ട് ഉഷാറാകുമ്പോൾ വലുതാക്കുക. 👍🏻
മുട്ടവിരിയും രണ്ടു month കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ചാകുന്നു അതിനു എന്താ ചെയ്യുക
തൂക്കം കാണുമ്പോഴേ വേഗം ഡോക്ടറുടെ അടുത്ത് കോഴി നെ ഒന്നിനെ കൊണ്ടു പോയി കാണിച്ചാൽ ഇപ്പോൾ എല്ലാ തിനും മരുന്നുണ്ട് മാറിയില്ലെങ്കിൽ വീണ്ടും വിവരം പറഞ്ഞാൽ മരുന്ന് മാറ്റിത്തരാറുണ്ട് അതുപോലെയൊക്കെ ചെയ്യുകയാണെങ്കിൽ ചാകുന്നത് ഒഴിവാക്കാം
പുറത്തു വിട്ട് വളർത്തുന്ന കോഴിക്ക് ഒരു കുത്തിവെപ്പിന്റെയും ആവശ്യമില്ല. പിന്നെ കൂടും പരിസരവും വൃത്തിയായി വെക്കുക.
ശരിയാണ് ഇവിടെ അതുപോലെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത് പിന്നെ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവർക്ക് ചിലപ്പോൾ അതിന് സൗകര്യം ഉണ്ടാവില്ല അതുകൊണ്ടാണ് പ്രതിരോധ മരുന്നൊക്കെ കൊടുക്കന്നത് നമുക്ക് ആവശ്യത്തിന് മാത്രവും. പുറത്ത് വിടാന് സൗകര്യവും 1ഉണ്ടെങ്കിൽ ഒരു മരുന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.
Ithaevideyanusthalamm.kojzhikalevalarthuvanbhryakkuthalparyamundu
എനിക്കും കുറെ കോഴികൾ ഉണ്ട് വിരിയുമ്പോഴേക്കും കോഴിപ്പേൻ വരും
കോഴിപ്പേൻ വരാതിരിക്കാനുള്ള വീഡിയോ ഇട്ടിട്ടുണ്ട് അത് പോലെ ചൈതാൽ മതി കോഴി പേൻ വരില്ല.th-cam.com/video/GKQHp7dB8oY/w-d-xo.htmlfeature=shared
Starter പത്രത്തിൽ കല്ല് ഇട്ടാൽ താഴേക്ക് ചിക്കി ഇടില്ല ഞൻ ഇഷ്ടിക പീസ് ഇടർ ആണ്
👍🏻
Oru pedakkozhikku ethra rupayanu😮😮😊
ഇപ്പോൾ പിടക്കോഴി ഇല്ല
Number ayakumo
എവിടെയാ സ്ഥാലം ഫോൺ നമ്പർ തരമോ
Contact - 9061254082
കുമ്മായം മരപ്പൊടീയീല്‍ ഇടാന്‍ പറ്റൂമോ
ഇവിടെ ഇടലുണ്ട്👍🏻
കുഞ്ഞീക്കോഴീ ചത്ത് പോവൂമോ
@@irfaankp6975 കൂടിന്റെ വലുപ്പം അനുസരിച്ച് കുറച്ച് ഇട്ടാൽ മതി ചറിയ കൂടാണെങ്കിൽ അരടി സ്പൂ ണൊക്കെ ഇട്ടാൽ മതി
വീട് എവിടയാ എന്റെ ടുത്തും ഉള്ള കോഴികൾ മുട്ട ഇടാത്തത് 1.2മാസമായി അതിനെന്താ മരുന്ന് ഉണ്ടോ നിങ്ങളുടെ നമ്പർ തരുമോ
ഇവിടെ അതിനൊന്നും മരുന്ന് കൊടുക്കാറില്ല നെയ്യ് കെട്ടിയാൽ മുട്ട ഇടൂല എന്നൊക്കെ പറയാറുണ്ട് നെല്ല് കൊടുത്താൽ ശരിയാവും അത്. ഇവിടെ അങ്ങിനെത്തെ പ്രശ്നമൊന്നുമില്ല. നമ്പർ വേറെ കമൻറിലുണ്ട്
ചോർ കൊടുക്കുന്നത് ഒഴിവാക്കി ഗോതമ്പ് അരി എന്നിവ കെടുക്കുക