Star Magic | Flowers | EP# 580

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #starmagic #ComedyProgram #Entertainment
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 1.5K

  • @simonfernandez5121
    @simonfernandez5121 ปีที่แล้ว +651

    മത സൗഹാർദ്ദം എന്ന് പറഞ്ഞാൽ ഇതാണ്.. ജാഫർ ഇക്ക അടിപൊളി... ❤️❤️❤️🌹🌹🌹🌹

    • @renjithrenjith2294
      @renjithrenjith2294 ปีที่แล้ว +7

      സത്യം

    • @sadhikks489
      @sadhikks489 ปีที่แล้ว +39

      മത സൗഹാർദ്ദം ആവശ്യമില്ലാത്ത ഒരു വാക്കാണ് അതിന്റെ ആവശ്യമില്ല നമുക്ക് വേണ്ടത് മനുഷ്യസൗഹാർദ്ധമാണ് അതിൽ മതം എന്ന് പരാമർശിക്കേണ്ട കാര്യം പോലുമില്ല

    • @georgejudy6450
      @georgejudy6450 ปีที่แล้ว +2

      Enthinaanu matham

    • @Mubashir-oq5dm
      @Mubashir-oq5dm ปีที่แล้ว +4

      @@sadhikks489 yes njn cmnt idaan vanna karyam thanna paranje...

    • @abupalakkadan9170
      @abupalakkadan9170 ปีที่แล้ว +5

      ഏതു മതസ്ഥരായാലും മനുഷ്യനായി ജീവിക്കുക എന്നതാണ് പ്രധാനം.

  • @farhanakthar5423
    @farhanakthar5423 ปีที่แล้ว +198

    ജാഫർക്ക പാടുന്നത് കേട്ട് ശെരിക്കും രോമാഞ്ചം വന്നു !!♥️🔥 എന്തൊരു ഫീലാണ് !!💯

  • @radharadha9432
    @radharadha9432 ปีที่แล้ว +221

    ജാഫർ ഇക്കാ സൂപ്പർ ഭക്തി ഗാനം. കണ്ണ് നിറച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ. എത്ര കേട്ടാലും മതി വരാത്ത പാട്ട്. വൃചികമാസം മാസം പിറന്നപോലെ ഒരു ഫീൽ 🙏🙏🙏🙏. അയ്യനയ്യപ്പ സ്വാമിയേ 🙏🙏🙏

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +84

    ഈ എപ്പിസോഡ് ജാഫറിക്ക കൊണ്ടുപോയി ❤teem പൊളിച്ചു 😂❤❤❤last skit😂😂😂😂👍👍👍👍👍👍

  • @harikrishnan-gw8he
    @harikrishnan-gw8he ปีที่แล้ว +391

    ജാഫർ ഇക്കയുടെ പാട്ട് മുന്നേ സിനിമ ചിരിമ പ്രോഗ്രാമിൽ കണ്ടതാണ്. ഇപ്പോഴും പുള്ളിക്ക് അതേ എനർജി ലെവൽ ❤❤❤

  • @farooqt5250
    @farooqt5250 ปีที่แล้ว +74

    ഗെയിം തീരെ പോരാ ഒരു ഹരം ഉണ്ടായില്ല.. തങ്കു സ്കിറ്റ് പൊളിച്ചു..❤❤❤

  • @krishnanpaika7146
    @krishnanpaika7146 ปีที่แล้ว +927

    ജാഫർക്ക അയ്യപ്പൻ സൊങ്ങ് പാടുന്നു.... നോബി. Team കൊറസ് പാടുന്നു.... ഇതാണ് കേരളം ❤❤❤❤❤

    • @absarponnan4952
      @absarponnan4952 ปีที่แล้ว

      ഈ കേരളത്തിലാണ് കുറെ മലവണം സങ്കികൾ വന്നു. ഈ സന്തോഷം കളയാൻ നോക്കുന്നത്. അതിന് ഞമ്മൾ ആരും നിന്നു കൊടുക്കരുത്.

    • @mohammedbishartpthekkupura6827
      @mohammedbishartpthekkupura6827 ปีที่แล้ว +22

      Kerala but India 😢

    • @deepa_unnithan
      @deepa_unnithan ปีที่แล้ว +10

      ഇന്ത്യ ആയതുകൊണ്ട് ഇപ്പോഴും ration കിട്ടി ജീവിച്ച് പോകുന്നു

    • @chinnah8370
      @chinnah8370 ปีที่แล้ว +9

      ജാഫർ ക്ക പാട്ട് അടിപൊളി 👍👍👍👍👌👌🙏🙏🙏❤

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      HI friends

  • @amaldev1791
    @amaldev1791 ปีที่แล้ว +27

    ജാഫർ ഇക്കയുടെ പാട്ട് രോമാഞ്ചം 👌🏻❤️ മത സൗഹൃദം 🙏🏻😊
    ടീമോ Happy Birthday to you 🎂🎁🎉🎈

  • @aaliyaali8684
    @aaliyaali8684 ปีที่แล้ว +107

    സുധി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു ചേട്ടൻ വേണമായിരുന്നു പാവം 🤲

  • @binuvayalathala5394
    @binuvayalathala5394 ปีที่แล้ว +36

    തങ്കു നിങ്ങൾ വേറെ വേറെ വേറെ ലെവലാണ് ❤❤❤❤❤

  • @shihabps9590
    @shihabps9590 ปีที่แล้ว +180

    ഇത്രേം എപ്പിസോഡ് ആയിട്ടും എല്ലാരും ഇറങ്ങി വരുമ്പോൾ പോയതാണ് എന്നറിഞ്ഞിട്ടും സുധി ചേട്ടനെ കണ്ടില്ല എന്ന് ഒരു സെക്കന്റ്‌നേരത്തെകെങ്കിലും നോക്കി 😔😔😔സങ്കടപെടുന്നവർ ഉണ്ടോ എന്നെപോലെ ആരേലും 😔😔😔😔❤️❤️❤️❤️❤️🌹🌹🌹സുധിചേട്ടാ മായുന്നില്ലല്ലോ നിങ്ങൾ ഞങ്ങളെ മനസ്സിൽ നിന്നും

    • @alappycouplzz8955
      @alappycouplzz8955 ปีที่แล้ว +5

      Ennum kanumbo onn orthipokum avde undarunnel😢

    • @aswins4228
      @aswins4228 ปีที่แล้ว

      Illa

    • @snowdrops9962
      @snowdrops9962 ปีที่แล้ว +3

      ഉണ്ടെങ്കിൽ എന്ന് ഓർത്തുപോകും 😪

    • @nishakc8610
      @nishakc8610 ปีที่แล้ว

      സത്യം ഞാൻ ഇപ്പോൾ സ്റ്റാർ മാജിക്ക് വല്ലപ്പോഴുമേ കാണാറുള്ളു mis യു സുധിച്ചേട്ടാ 🥰🥰🥰

    • @jijithomas3921
      @jijithomas3921 ปีที่แล้ว

      Suthiye miss cheyyunnu athupole binu adimaali dance kalikumpol santhoshavum oppam tentionum aarengilum ariyaathe vedanipikumo ennu

  • @feelingsongs4008
    @feelingsongs4008 ปีที่แล้ว +55

    തങ്കു ന്റെ സ്കിറ്റ് tv ൽ കണ്ടു ചിരിച്ചു ചിരിച്ചു 😂😂😂😂😂😂എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. തങ്കു fans. Happy birthday ടിമേ. 🎉🎉

  • @vineeshpb
    @vineeshpb ปีที่แล้ว +73

    തങ്കു ഒരു നായകയിട്ട് ഒരു മുഴുനീളാ കോമഡി സിനിമ സംഭവിക്കട്ടെ എന്ന് പാർത്ഥിക്കുന്നു 🙏😘🙏💯

  • @noufalpattilthodika9656
    @noufalpattilthodika9656 ปีที่แล้ว +20

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ് ❤❤❤

  • @johnsonpappachan1446
    @johnsonpappachan1446 ปีที่แล้ว +376

    ടീമിന്റെ ആ മനസ് ❤❤എല്ലാവരെയും വിളിച്ചു അഭിനന്ദിക്കാൻ മറന്നില്ല പൊളിച്ചു ടീമേ ❤❤

    • @sportscastle11
      @sportscastle11 ปีที่แล้ว +5

      അഭിനദ്ധികാൻ ആണോ അവനെ അവിടെ വിളിക്കുന്നത്..?

    • @parvathyanoop7643
      @parvathyanoop7643 ปีที่แล้ว +3

      ​@@sportscastle11program director pottanallaa.

    • @charlsjoseph3657
      @charlsjoseph3657 ปีที่แล้ว +3

      He is utter wast

    • @sportscastle11
      @sportscastle11 ปีที่แล้ว +5

      @@parvathyanoop7643 കാണുന്ന നമ്മളും പൊട്ടനല്ല. ആ കൂട്ടത്തിൽ ബാക്കി എല്ലാവരെയും അക്ഷരം തെറ്റാതെ ആർട്ടിസ്റ്റ് എന്ന് വിളിക്കാം കാരണം എല്ലാവരും ഒരു രംഗത്ത അല്ലെങ്കിൽ മറ്റ്റൊരു രംഗത്ത കഴിവ് തെളിയിച്ചവരാണ് . ഇവൻ മാത്രം ഇങ്ങനെ ഒരു waste, ഒരാളെ പറ്റി ഇങ്ങനെ പറയുന്നതിൽ എനിക്ക് തന്നെ നാണം തോന്നുന്നു. വെറുതെ ഒന്നും അല്ല അവിടെ ഉളളവർ അവനെ കളിയാകൂന്നത് , ഒന്നോ രണ്ടോ പടത്തിൽ തല കാണിച്ച് എന്ന് പറഞ്ഞ് celebraty ആവോ, അഭിനത്തിൻ്റെ കാര്യം പിന്നെ പറയണ്ടല്ലോ, അഭിനയം നന്നായിരുന്നു എങ്കിൽ ഈ കമൻ്റിനു പോലും അർഥം ഇല്ല.

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Hi friends

  • @moidoosvlogs5199
    @moidoosvlogs5199 ปีที่แล้ว +65

    ജാഫർക്കയുടെ അയ്യപ്പ song ഒരു രക്ഷയും ഇല്ല രോമാഞ്ചം ♥️♥️ഇങ്ങനത്തെ ഗസ്റ്റുകൾ ആണ് വേണ്ടത്.. അടിപൊളി എപ്പിസോഡ് ♥️♥️

  • @leorazz2882
    @leorazz2882 ปีที่แล้ว +374

    ജാഫർക്കാ പാട്ട് പൊളിച്ചു ❤❤❤❤❤ തങ്കും ടീമും തകർത്തു 😊😊😊😊😅😅HAPPY BIRTHDAY ടീമെ 🎉🎉🎉🎉

    • @KannanPelleyattu-lp6fq
      @KannanPelleyattu-lp6fq 11 หลายเดือนก่อน +1

      Sarikkum jaferikka ayyappa song polichu........... Super......❤❤❤❤❤

    • @kuttankuttan9360
      @kuttankuttan9360 10 หลายเดือนก่อน +1

      ​@KannanPelleyattu-lp6fq

  • @shameertp4385
    @shameertp4385 ปีที่แล้ว +20

    ആലീസും തങ്കുവും പൊളിച്ചു മറ്റുള്ളവരും നന്നായി ചെയ്തു.

  • @deepu.k.balkoos2205
    @deepu.k.balkoos2205 ปีที่แล้ว +1084

    ജാഫർഇക്കയുടെ പാട്ടു കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ എന്നെപോലെ 💞💞💞

    • @user-bd6ju7tp8f
      @user-bd6ju7tp8f ปีที่แล้ว +13

      Illla😂

    • @mohammedharshal968
      @mohammedharshal968 ปีที่แล้ว +15

      രോമം എഴുനേറ്റു പഞ്ചായത്ത് ഗ്രൗണ്ട് രണ്ട് റൗണ്ട് ഓടി.. എന്ത് ഒലിപ്പീരാണ് ചെങ്ങായീ.....

    • @t-noppy6377
      @t-noppy6377 ปีที่แล้ว +6

      Jaffer ikka 🙏🙏🙏🙏💕💕

    • @musthafapoyilil1916
      @musthafapoyilil1916 ปีที่แล้ว +3

      Enth ????

    • @adarshmohanan6768
      @adarshmohanan6768 ปีที่แล้ว +1

  • @manumathai4090
    @manumathai4090 ปีที่แล้ว +28

    ജാഫർ ഇടുക്കി സൊങ്ങ്... കിടുക്കി ❤HBD ടീമേ ❤🎉

  • @jijibaby6684
    @jijibaby6684 ปีที่แล้ว +113

    ഇന്നത്തെ എപ്പിസോഡും,,, ഇക്കയുടെ ഭക്തിഗാനം...... ഒരു രക്ഷയും ഇല്ല..... 🥰🥰❤️❤️

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +5

    ജാഫർ ഇക്കാ ഇങ്ങള് വേറെ ലെവൽ ആണ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിക്കുക ആണ്........... Ufff പാട്ട് കെട്ട് കുളിര് വന്നു 😍😍😍😍😍

  • @sheelarsheelar
    @sheelarsheelar ปีที่แล้ว +99

    ജാഫർ അണ്ണൻ അടിപൊളി സൂപ്പർ ഞാൻ ഒരു നിമിഷം കൊണ്ടു ശബരിമല മുഴുവൻ ഇക്ക യുടെ ഭക്തി ഗാന ത്തിലൂടെ കണ്ടു ചക്കര പെർഫോമൻസ് ❤️❤️❤️❤️😘😘

  • @abdullapmbvr2885
    @abdullapmbvr2885 ปีที่แล้ว +3

    യോദ്ധയിലെ പടകാളി പാട്ടിൽ അസീസിക്ക യുടെ കുറവ് വളരെയധികം ഫീൽ ചെയ്തു

  • @ashiqashiq4953
    @ashiqashiq4953 ปีที่แล้ว +48

    ജാഫർ കാ song uff ❤️❤️❤️❤️ഒരു രക്ഷയും ഇല്ല 😍
    തങ്കു അഖിൽ ഏട്ടൻ 😆😆😆😆ഇവർ ഒരേ പൊളി 😆😆😆❤️❤️❤️❤️❤️❤️

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +18

    ആലീസ് ഡയാന തങ്കു ചേട്ടൻ സൂപ്പർ❤❤❤

  • @Baiju-rp2nn
    @Baiju-rp2nn ปีที่แล้ว +28

    തങ്കൂനേരിട്ട് കാണാൻ ഒട്ടേറെ ആഗ്രഹത്തോടെ ഒരു കുഞ്ഞു ആരാധകനാണ് ...😢😢😢😢😢😢

  • @jayaprakashpk533
    @jayaprakashpk533 ปีที่แล้ว +7

    തങ്കു.... സത്യനാഥൻ ലെ ബസ്സ് കണ്ടക്ടർ സൂപ്പർ..... സിനിമയിലും മുന്നേറട്ടെ❤❤

  • @Faazthetruthseeker
    @Faazthetruthseeker ปีที่แล้ว +53

    ജാഫർക്കയുടെ അയ്യപ്പ ഗാനം സൂപ്പർ 👍. ഈ എപ്പിസോഡ് മിസ്സ് ചെയ്യുന്നവർക്ക് ഇത് ഒരു നഷ്ടമാവുമായിരുന്നു.❤
    അത് മാത്രമല്ല വരുന്ന ഗസ്റ്റിനെ ക്കൂടി, അവരുടെ പെർഫോമൻസ് നെ ഇത്രയും എൻജോയ് ചെയ്യുന്ന എപ്പിസോഡും വളരെ വളരെ അപൂർവം.എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ,അവരിൽ ഒരാളായി ജാഫർക്ക മുന്നിൽ നിന്ന് നയിച്ചു അടിപൊളിയാക്കി.

  • @saifukuruppath2024
    @saifukuruppath2024 ปีที่แล้ว +9

    ഈ പാട്ടിന് ജാഫറിക്ക പാടുമ്പോൾ ഒരു പ്രത്യേക രസമാണ്.. Super sing....🎉

  • @sajan5555
    @sajan5555 ปีที่แล้ว +66

    Angel voice ചാക്കോ.. സൂപ്പർ... ആയിരുന്നു.. ഇപ്പോൾ ഞാൻ ജാഫർ ഇക്ക പാടിയത് കേട്ട്. ഇതിന് മുൻപ് പാടിയത് ഇതിലും അടിപൊളി ആയിരുന്നു.. അന്നത്തെ പ്രായം അല്ല ഇപ്പോൾ എന്നിട്ടും. അടിപൊളി

  • @shamnas9809
    @shamnas9809 ปีที่แล้ว +20

    സത്യത്തിൽ പള്ളികെട്ടു song കേട്ടപ്പോൾ രോമാഞ്ചം വന്നു ❤

  • @shihabps9590
    @shihabps9590 ปีที่แล้ว +110

    ഒരുപാടു തവണ കേട്ടു കോൾമയിർ കൊണ്ട ഭക്തി ഗാനം ആണെങ്കിലും ഇങ്ങേരു പാടി കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ നിന്നും ഒരു സങ്കടകടൽ ഒഴിഞ്ഞു free ആയ feel 🙏🙏🙏🙏❤️🌹❤️🌹❤️🌹🌹🌹🌹

  • @sajeerrocks5250
    @sajeerrocks5250 ปีที่แล้ว +22

    വെങ്കല ഗായകൻ ടീമിന് 😂happy birthday ടീമേ ❤️❤️❤️

  • @kamarukoyakutty4210
    @kamarukoyakutty4210 ปีที่แล้ว +74

    ജാഫർക അയ്യപ്പ ഗാനം അടിച്ചു പൊളിച്ചു 👍👍

  • @ismailap8383
    @ismailap8383 ปีที่แล้ว +11

    ഒരു പ്രത്യേക എനർജി ഉള്ള മനുഷ്യൻ 😘😘😘😘 ഒരുപാട് സ്നേഹം ജാഫർക 😍😍

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +78

    ആലീസും തങ്കുവും പൊളിച്ചു ജാഫാർ സുപ്പർ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +8

    ജാഫർ ഇക്കാ സൂപ്പർ 🙏, പിന്നെ അനുപ് ജോൺ നിങ്ങൾ ഒരു നല്ല ഡയറക്ടർ മാത്രമല്ല ഇവിടെ മത സൗഹാർദം നശിച്ചിട്ടില്ല എന്ന സന്ദേശം ചില മതവും ജാതിയും വിറ്റ് തിന്നുന്നവർക്ക് ഒരു മുന്നറിയിപ്പാണ് നൽകുന്നത്, ""ഇവിടെ മത ഭ്രാന്തന്മാർക്ക് ഒരു മുന്നറിയിപ്പും "" അനുപ് 🙏🙏🙏❤️❤️""

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +728

    സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം എന്ന ആഗ്രഹം ഉള്ളവർ ആരൊക്കെ.....❤️

    • @TwinsYummyHut1
      @TwinsYummyHut1 ปีที่แล้ว +9

      18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @achuarshad2417
      @achuarshad2417 ปีที่แล้ว +5

      Illa

    • @aswins4228
      @aswins4228 ปีที่แล้ว +2

      Illa

    • @Aliakbar-zr2gd
      @Aliakbar-zr2gd ปีที่แล้ว +1

      ?❤❤

    • @blackeagle7252
      @blackeagle7252 ปีที่แล้ว +5

      Ninakk like medikkan vere endhengilum ittoode Ella divasavum ore comment

  • @ruban.t9402
    @ruban.t9402 ปีที่แล้ว +27

    തങ്കു ചേട്ടൻ പൊളിച്ചു❤❤❤❤❤

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +29

    അയ്യപ്പഭക്തിഗാനം ആരു പാടിയാലും എനിക്കിഷ്ടമാണ് പക്ഷേ ജാഫർ ഇടുക്കിയുടെ ഹൈലൈറ്റ് ഈ പാട്ടാണ് ഒരുപാട് ഇഷ്ടം

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +3

    38:32 എന്ത് പറഞ്ഞാലും ടീമിൻറെ പാട്ട് ഒരു രക്ഷയുമില്ല പൊളിയാണ് ടീമെ...❤❤ കോറസ് ഐഷു വിൻറെ ഒരു കുറവ് ഉണ്ടായിരുന്നു..

  • @naveenpavithran4985
    @naveenpavithran4985 ปีที่แล้ว +57

    Jaffarka ടെ പാട്ട് പൊളിച്ചൂട്ടാ.... 🥰🥰🥰👌🏼👌🏼👌🏼

  • @justinjohn4460
    @justinjohn4460 ปีที่แล้ว +12

    അഖിൽ ചേട്ടൻ &തങ്കു ചേട്ടാ & അലീസ്, ഡയാന അടിപൊളി സൂപ്പർ

  • @binoyke9801
    @binoyke9801 ปีที่แล้ว +162

    ആലിസ്, തങ്കു
    അടിപൊളി സൂപ്പർ
    ❤❤❤

  • @bintobabu6684
    @bintobabu6684 ปีที่แล้ว +2

    Sudhi chettane arum marakkale ithoke kanumbol sudhi chettane miss cheyyunnar undo 😞😞

  • @shahidorbiz7714
    @shahidorbiz7714 ปีที่แล้ว +34

    ജാഫർക്ക song അടിപൊളി 🫶. ടീമിന്റെ Dj സോങ്ങും super 💥.
    അത്യാവശ്യം counters ഉള്ള ഒരു എപ്പിസോഡ് 👍- skit ഉം കൊള്ളാം

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +2

    മുഹബത് സിനിമ ഉപ്പും മുളകും സിരിയലിലെ വീട്ടിൽ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ആണ് ആദ്യമായി ജാഫർക്കാനേ ഞാൻ ആദ്യമായി കാണുന്നത് തുണി മടക്കി കുത്തി സാധാരണ ഒരാളെ പോലെ നടന്നു കളിക്കുന്ന ജാഫർക്ക. അന്ന് ഒരുപാട് ഇഷ്ടം തോന്നി പലപ്പോഴും പിന്നെ കണ്ടിട്ടുണ്ട് അവിടെ ഉള്ള ആളുകളുടെ കൂടെ സംസാരിച്ചും മറ്റു സാധാരണ മനുഷ്യൻ ആയി ജാഫർക്കാനേ എപ്പോഴും കാണുമ്പോൾ ഇന്നും ഒരുപാട് സന്തോഷം ആണ്.

  • @loghamnindekude6008
    @loghamnindekude6008 ปีที่แล้ว +127

    I'm a Muslim in kerala I liked song 🎵 so heart touching song .
    poli song 😘😘😘 jafarka 👍👍👍

    • @unknowon12
      @unknowon12 ปีที่แล้ว +7

      relegion parayeenda avishyamundo?

    • @aginp7367
      @aginp7367 ปีที่แล้ว

      ഇങ്ങനെ കുറെ വാണങ്ങൾ 😬

    • @muneericchu
      @muneericchu ปีที่แล้ว +3

      Bro ivide muslim enn parayani karanam enda aarum padiyalum song poli ❤😍

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +8

    പ്രിയസുധിക്ക്🙏🙏🌹🌹. സൂപ്പർ..... സൂപ്പർ എപ്പിസോഡ്❤❤❤❤❤❤❤ ജാഫർക്ക പൊളിച്ച്, പെടച്ച്❤❤❤❤❤❤. പാട്ടുകൾ സൂപ്പർ❤❤❤❤ പള്ളിക്കെട്ട് പാടുമ്പോ ദയാനയുടെ ഭാവങ്ങൾ സൂപ്പർ❤❤❤❤. ശ്രീവിദ്യ❤❤. ദയാന വൈറ്റ് ഡ്രസിൽ രാജകുമാരിയായി❤❤❤❤❤❤. ഗെയിം കുഴപ്പമില്ലാന്ന്. ടീമേ തകർത്ത് കുട്ടാ തകർത്ത ടക്കി കുട്ടാ . ടീമിന്റെ ഡി.ജെയ്ക്ക് എല്ലാവരും കട്ട സപ്പോർട്ട്❤❤❤ മാജിക്ക് ലേഡിയുടെ സപ്പോർട്ട്❤❤❤ . സ്കിറ്റിൽ അഖിലും ആലീസും ദയാനയും തകർത്ത്❤❤❤❤. ഒരായിരം പിറന്നാൾ ആശംസകകൾ ടീമേ❤❤❤❤🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🥰🥰🥰🌹🌹🌹🌹 മാജിക്ക് ലേഡി❤❤❤❤❤❤

  • @Mr_stk
    @Mr_stk ปีที่แล้ว +109

    Team സ്റ്റാർ ആയി ✅✅✅✅✅✅പൊളി song
    കളിയാക്കിയവരെ തിരുത്തി പറയൂന്ന ആ ദിവസം വന്നു. 🎉🎉🎉🎉 Happy Birthday ടീം ഏട്ടാ

  • @shijielizabeth
    @shijielizabeth ปีที่แล้ว +6

    ലെ തങ്കു_Dialogue ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളൂ എന്തിനാ ജിത്തു ജോസഫ് nte വീട്ടിൽ കേരി പോണെന്ന്😂😂😂😂😂😂

  • @rukunuruku6349
    @rukunuruku6349 ปีที่แล้ว +42

    സ്റ്റാർ മാജിക് കാണൂ❤ ചിരിക്കു 😁😂ടെൻഷൻ കുറക്കൂ 😍😎
    ടെൻഷൻ കുറയാൻ ആയി ആരേലും കാണാറുണ്ടോ✋

  • @AjnasAju-kj1rr
    @AjnasAju-kj1rr ปีที่แล้ว +7

    Cake കട്ട്‌ ആക്കുന്നത് കണ്ടപ്പോൾ സുധിച്ചേട്ടൻ എവിടെയാണെന്ന് അറിയാതെ തിരഞ്ഞു പോയി
    ചിലപ്പോൾ ചേട്ടൻ സിനിമ ഷൂട്ടിന്റെ തിരക്കിലായിരിക്കും അങ്ങ് സ്വർഗത്തിൽ 😊
    മറക്കില്ല ഒരുനാളും

  • @afzalmollah8319
    @afzalmollah8319 ปีที่แล้ว +23

    ജാഫർ ഭായ് എന്ത് രസായിട്ട പാടിയെ ,,, ചെറുപ്പം തൊട്ടേ കേൾക്കുന്ന നല്ല ഒരു പാട്ട്

  • @user-jh6iv3wn3h
    @user-jh6iv3wn3h ปีที่แล้ว +11

    തങ്കു ചേട്ടാ പൊളിച്ചു. ഒരു രക്ഷയും ഇല്ല സൂപ്പർ ep സോഡ്

  • @fathimamumthas4984
    @fathimamumthas4984 ปีที่แล้ว +61

    ജാഫർ ഇടുക്കി... സോംങ് 🔥🔥🔥

  • @jaleelkp3324
    @jaleelkp3324 ปีที่แล้ว +15

    തങ്കച്ചൻ സൂപ്പർ 👍🌹🌹🌹

  • @engineer9458
    @engineer9458 ปีที่แล้ว +30

    🔥 ബിനു അടിമാലി👍👍👍👌 .guest👍. Game👍 .all സൂപ്പർ🔥🔥🔥👍👍👍👍

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +3

    ente jeevithaththil adhyamaittanu ethraikkum feel ayttu ayappa Pattu padunna orale kanunne jaffer ekka vere level ayrunnu polichadikki ramnjikketion ayrunnu♥️🔥😍👍🤝🙌

  • @DeepakDeepu-zd4kw
    @DeepakDeepu-zd4kw ปีที่แล้ว +62

    Jaffer ikkante song🤗🤗🤗🤗 vallathoru vibe aanu...👌👌👌

  • @sajeerrocks5250
    @sajeerrocks5250 ปีที่แล้ว +4

    ടീമിന്റെ പാട്ടിനു അസിസ്ക്ക കോറസ് പാടാണ്ണമായിരുന്നു 😂😂😂

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      👍👍👍👍❤❤

  • @mystatuswork
    @mystatuswork ปีที่แล้ว +20

    ഇക്കയുടെ പാട്ട് skip ചെയ്യാതെ കേട്ടിരുന്നു പോയി. പൊളി 🔥

  • @bincyshaji954
    @bincyshaji954 ปีที่แล้ว +4

    ജാഫറിക്കയുടെ ഈ പാട്ട് കേട്ടിട്ട് എന്തോ.... ഒരു feel കണ്ണ് നിറഞ്ഞുപോയി god bless you jafarikka❤️

  • @salikasalam4571
    @salikasalam4571 ปีที่แล้ว +10

    ഞങ്ങൾ മലയാളികൾ ഇങ്ങനയാ... ജാഫർ ഇക്ക സൂപ്പർ.... അടിപൊളി അയ്യപ്പ ഗാനം❤❤❤❤ ഇഷ്ട്ട പെട്ടവർ എത്ര പേരുണ്ട്...

  • @sunithakrishan8131
    @sunithakrishan8131 ปีที่แล้ว +3

    ആലീസ് ❤തങ്കച്ചന്‍ ❤

  • @user-xu9qg1bo6w
    @user-xu9qg1bo6w ปีที่แล้ว +42

    ജാഫർ ഇക്ക ഭക്തി ഗാനം അടിപൊളി 👍പിന്നെ സ്റ്റാർ മാജിക്കും ❤

  • @SAMDoha-ly1uc
    @SAMDoha-ly1uc ปีที่แล้ว +3

    ജാഫർക ഈ അയ്യപ്പ ഭക്തിഗാനം പാടുന്നത് കേൾക്കാൻ ഒരു സുഖമാണ്.. എത്ര കേട്ടാലും മടുക്കില്ല... ജാഫർക്ക ❤❤❤

  • @Lowfamily.
    @Lowfamily. ปีที่แล้ว +16

    മതത്തിനപ്പുറം മനുഷ്യന് ഏറെ അതികം വില കൽപ്പിക്കുന്ന ഹീറോ ജാഫർ ഇടുക്കി ...💪🏻💪🏻🥰🥰

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +6

    ജാഫർ ഇക്കാ പഴയ ആ ഉഷാർ ഇപ്പോഴും ഉണ്ട് പൊളിച്ചു 🤲🏻🤲🏻🤲🏻❤️❤️❤️ടീമേ ജന്മദിനാശംസകൾ ❤️❤️❤️

  • @user-jo2xd3xm5w
    @user-jo2xd3xm5w ปีที่แล้ว +316

    ടമാർ പടാർ തൊട്ട് കാണാൻ തുടങ്ങി ഇത് വരെ orotta എപ്പിസോടും മിസ്സ്‌ ആക്കിട്ടില്ല അങ്ങിനെ ആരെങ്കിലും ഉണ്ടോ 😍😍

  • @NoorJahaan-bo9xn
    @NoorJahaan-bo9xn ปีที่แล้ว +2

    ഇവരുടെ കൂടെ സുധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് പോയി ❤സുധി ക് പ്രണാമം 🌹

  • @FiroshKaruvadi.
    @FiroshKaruvadi. ปีที่แล้ว +12

    ജാഫറിക്കാ പൊന്നേ മുത്തേ ആ പള്ളിക്കെട്ട് പൊളിച്ചടുക്കി 👍👍. ആ ഫ്ലോറിൽ ഞാൻ ഉണ്ടെങ്കിൽ കെട്ടി പിടിച്ചു ഒരു മുത്തം തന്നേനെ 😭ജാഫറിക്കാ പൊളിച്ചടുക്കി
    ടീമേ ലക്ഷ്മി പറഞ്ഞതിലും മേലെ പൊന്നേ happy birth day. DJ പൊളിച്ചു

  • @user-rm9sz5uj8o
    @user-rm9sz5uj8o ปีที่แล้ว +17

    ജാഫർ ഇക്ക നല്ല എനർജി. ടിമേ.. മുത്താണ്.. ബിനുചേട്ടാ.പൊളി എല്ലാരും തകർത്തു ❤

  • @SAMSHi8163
    @SAMSHi8163 ปีที่แล้ว +8

    ജഫർ ഇക്കാന്റെ പാട്ട് ഒരു എനർജി തന്നേ
    Star magic ടീം Congrats❤

  • @jayaprakash3173
    @jayaprakash3173 ปีที่แล้ว +8

    ആലീസ് എന്തു പറയണം എന്ന് അറിയില്ല വാക്കുകൾ ഇല്ല പൊളിച്ചു

  • @RajeshP-ce7od
    @RajeshP-ce7od ปีที่แล้ว +4

    ജാഫർ ഇക്ക ഈ പാട്ടു ഒരുപാട് സ്റ്റേജിൽ പാടുന്നത് കണ്ടിട്ടുണ്ട്..... ഒരു മണ്ഡല മാസം ഫീൽ ആണ് കേക്കുമ്പോ...... 👌👌❤️സത്യനായക പാടിയപ്പോഴും എന്താണ് കേൾക്കാൻ ഒരു ഫീൽ..... മാപ്പിളപാട്ടും പൊളി..... ഒരു മത സൗഹൃദ എപ്പിസോഡ് ❤️❤️❤️ജാഫർ ഇക്ക പൊളി... 👌സ്കിറ്റിൽ അലീസ് തങ്കു ഭാഗം നല്ല ക്യൂട്നസ് ആയിരുന്നു ❤️

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +43

    Star Magic എല്ലാ ദിവസവും വേണം എന്നുള്ളവർ like ❣️

  • @hashidhashitanur
    @hashidhashitanur ปีที่แล้ว +5

    അലീസും തങ്കച്ചനും ✌🏻🌹✨️ ടീമ് birth day ✨️🌹

  • @ajithkumarpk5501
    @ajithkumarpk5501 ปีที่แล้ว +5

    എല്ലാവരും ഇറങ്ങി വരുമ്പോൾ ..... ആഗ്രഹിച്ചു പോകുന്നു സുധി ചേട്ടനെ😢 Miss Youuu.... Sudhi etta.....

  • @deepthijeejo5440
    @deepthijeejo5440 4 หลายเดือนก่อน +1

    ജാഫർ ഇക്കയുടെ പാട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്... അതിമനോഹരം....🎉🎉🎉🎉❤❤❤❤
    എന്തൊരു feel ആണിക്കാ....❤❤❤❤

  • @mumthazm5659
    @mumthazm5659 ปีที่แล้ว +57

    സ്റ്റാർ magic kandal ടെൻഷൻ മാറും 😍. Luv you all ❤️. Episode kidakkunnath kanunnathe സന്തോഷം anu 😍😍

    • @TwinsYummyHut1
      @TwinsYummyHut1 ปีที่แล้ว +1

      18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @kingofengland5715
    @kingofengland5715 ปีที่แล้ว +16

    Thanks for giving us the best episode ever Especially when Jafar came❤❤❤

  • @abhijithbinoy3646
    @abhijithbinoy3646 ปีที่แล้ว +17

    Azeezkade chiri miss cheyunnu ❤❤

  • @binusr7196
    @binusr7196 ปีที่แล้ว +2

    ജനപ്രിയ പ്രോഗ്രാമായ സ്റ്റാർ മാജിക്. ഈ പ്രോഗ്രാമിന്റെ കുറച്ചു ടൈം. ഒരു എപ്പിസോഡിൽ അർഹതപ്പെട്ടവർക്ക് ഒരു ചെറിയ ചാരിറ്റി ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. അങ്ങനെ ചെയ്യാൻ താല്പര്യമുള്ളവളരെയധികം വ്യക്തികൾ. ഈ കാലഘട്ടത്തിൽ ജീവിക്കുന്നുണ്ട്. ഇത് എന്റെ ഒരു ചെറിയ അഭിപ്രായംആണ്🙏🙏🙏

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +18

    Notification വന്ന ഉടനെ ചാടി ഓടി വന്നവരുണ്ടോ......😅

    • @thrillingvlogs5308
      @thrillingvlogs5308 ปีที่แล้ว

    • @ansia9076
      @ansia9076 ปีที่แล้ว +1

      പിന്നല്ലേ 😀

    • @TwinsYummyHut1
      @TwinsYummyHut1 ปีที่แล้ว +1

      18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @TwinsYummyHut1
      @TwinsYummyHut1 ปีที่แล้ว +1

      18.1k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @manjub1550
    @manjub1550 ปีที่แล้ว +2

    ശബരിമല യിൽ പോകുന്ന ഒരു ഫിൽ..... സൂപ്പർ 🙏🙏🙏🙏🙏ഇന്നത്തെ ഗെയിം കോളില്ല....

  • @johnsonpappachan1446
    @johnsonpappachan1446 ปีที่แล้ว +16

    Happy birthdy team അന്ന് യൂട്യൂബിൽ കണ്ടായിരുന്നു മിട്ടായി കൊടുക്കുന്നത് 😊😊ഉഉഹിച് ഇപ്പൊ 😂😂

  • @SuhailMps
    @SuhailMps ปีที่แล้ว +1

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്.. കേരളത്തിൽ നിരന്തരം നടക്കുന്ന ഓരോ പ്രശ്നങ്ങളും ഉണ്ടങ്കിലും.. ഇതുപോലെ മത സൗഹർദം നില നിർത്തുന്ന നാട് കേരളമാകും.. എന്തായാലും നാനാ ജാതി മതങ്ങളുടെയും പാട്ടു പാടിയതിൽ സന്തോഷം ❤️🔥💪🏻😘😊

  • @kebikebi1507
    @kebikebi1507 ปีที่แล้ว +11

    Azeezkkaye ethre per miss cheyyunund?? Speciallyy aa chiri 😊......

  • @naseebnasriya08
    @naseebnasriya08 ปีที่แล้ว +2

    എല്ലാ ആഴ്ചയിലും താങ്ങുവിൻറെയും അകിലിന്റെയും സ്കിറ്റ് നിര്ബന്ധമായി വേണം

  • @sheelarsheelar
    @sheelarsheelar ปีที่แล้ว +28

    അഖിലേട്ടാ തങ്കു നെ എടുത്തിട്ട് നടു ഉളുക്കണ്ട 🤣🤣🤣🤣

  • @gopidas2378
    @gopidas2378 ปีที่แล้ว +2

    ജാഫർ ഇക്ക പൊളിച്ചു.... ഇത്തരം കലാകാരന്മാരെ star magic ൽ കൊണ്ടുവരണം.... അല്ലാതെ cash നോക്ക് മാത്രം വരുന്നവർ ആകരുത്.... പുതുമകൾ ഏറെ ഇഷ്ട്ടപെടുന്ന മലയാളികൾ, ആശോധകർക്ക് എന്നും ഇഷ്ട്ടമാണ് ഈ star magic... We Love you 🙏🏻🙏🏻🙏🏻🙏🏻

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +16

    തങ്കു ഉയിർ ❤❤❤❤❤❤❤❤❤❤❤

  • @nisarahoof3863
    @nisarahoof3863 ปีที่แล้ว +15

    ജാഫർക്ക പാട്ട് സൂപ്പർ 😍❤️
    ടീമേ.... 👍🏻❤️❤️

  • @mohdansar-ud3sl
    @mohdansar-ud3sl ปีที่แล้ว +23

    Jafarka and Team ❤❤ Pwoli vibe

  • @kvafsu225
    @kvafsu225 ปีที่แล้ว +51

    What a divine voice Jaffarka has. Good bless him and the entire team.

  • @AsifOP369
    @AsifOP369 ปีที่แล้ว +42

    ടീമിനോട് വല്ലാത്തൊരു മുഹബ്ബത്ത് തോന്നിയ ഒരു എപ്പിസോഡ് ❤❤❤❤❤

  • @naveenpavithran4985
    @naveenpavithran4985 ปีที่แล้ว +8

    പാപ്പി പൂപ്പി ഹെയർസ്റ്റൈൽ അനുകരിച്ച... ലെ.. Lakshmi 🥰

  • @shilajaprasad7297
    @shilajaprasad7297 ปีที่แล้ว +2

    Jaffer Ekka supper Singing God bless you all of them congratulations.