കല്യാണപെണ്ണിന് വേണ്ടിയുള്ള പെട്ടി കണ്ടാലോ 😍😍നാത്തൂമാരെലല്ലാരും ക്കൂടെ അത് തീരുമാനമാക്കി 😍🥰

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 165

  • @SravyaSravuzz
    @SravyaSravuzz 6 วันที่ผ่านมา +44

    കാർത്തു ചേച്ചി എന്ത് സുന്ദരിയാ ❤️😍

  • @amruthaarjun2463
    @amruthaarjun2463 6 วันที่ผ่านมา +16

    നമ്മുടെ നാട്ടിൽ ഉണ്ട് ഇങ്ങനെ.. പക്ഷെ പുടവ kurach ഫാൻസി ഐറ്റംസ് കണ്ണാടി കല്യാണത്തിന് ഇടാനുള്ള ചെരുപ്പ് athokke തലേന്ന് ചെക്കനും നാത്തൂന്നും ഒക്കെ കൊണ്ട് വരും.. ബാക്കി ഡ്രെസ്സും കാര്യങ്ങളും ഒക്കെ ചെക്കന്റെ vtl വച്ചേക്കത്തെ ഉള്ളു... എന്തായാലും അങ്ങോട്ട് തന്നെ അല്ലെ പോകുന്നത്.. വെറുതെ കൊണ്ട് വരണ്ട കാര്യം ഇല്ലാലോ...

  • @ShafnaNishadil
    @ShafnaNishadil 6 วันที่ผ่านมา +8

    7:14 paarunee sredhichoooooo

  • @user-vt7yl9dw4b
    @user-vt7yl9dw4b 7 วันที่ผ่านมา +62

    Aa thirakilum aa chechii video okka nannayii eduthitundu keep going chechiii❤

    • @reshmajoseph9012
      @reshmajoseph9012 6 วันที่ผ่านมา +9

      അത് അവരുടെ ജോബ് ആയതുകൊണ്ടാ 😂😂. ഇങ്ങനെ വീഡിയോ ഇട്ട് അവർ cash ഉണ്ടാക്കുന്നു. കല്യാണം, പ്രസവം, 28 etc ഇതൊക്കെ ഇവരെ പോലുള്ള youtubers ന് വലിയ content ആണ്.

    • @user-vt7yl9dw4b
      @user-vt7yl9dw4b 3 วันที่ผ่านมา

      @@reshmajoseph9012 ariyilayurunnu parajithanathinu thanks🤨🤣edo aa thirakinidayilum video ithra deep edukkan pinne editu cheyya athininokka oru effort undu samaysm kandathicheyanam cheyunavarka aa bhudhimuttu manassilavoo... Pinne ithrayum effort eduthal athite prathifalam kittende... Thanik ithra vishamamenkil thanum vlog cheyyado thannikum kittum youtoob revenew😂😂..

    • @user-vt7yl9dw4b
      @user-vt7yl9dw4b 3 วันที่ผ่านมา

      @@reshmajoseph9012 ee cmtt idunna athra ellupamala edo vlog cheyyan😏

  • @niranjansworld1760
    @niranjansworld1760 6 วันที่ผ่านมา +11

    Clip powder etc items oke oru trayil vech set akkannel better ayirunu

  • @nisha8613
    @nisha8613 6 วันที่ผ่านมา +79

    Penninte blouseoke thalla vibeum ningadeyoke fully handworkum designum😂

    • @jinshasherin1501
      @jinshasherin1501 6 วันที่ผ่านมา +1

      🤣🤣😅

    • @ThumbiT-j8e
      @ThumbiT-j8e 6 วันที่ผ่านมา +6

      Athu penninnu ishtam athu athavum

    • @jinshasherin1501
      @jinshasherin1501 6 วันที่ผ่านมา +5

      @@ThumbiT-j8e kazinja video il paranjinnu bride nn simple an ishttam nn okk athi avum

    • @flyinggirl6371
      @flyinggirl6371 6 วันที่ผ่านมา +5

      Ella videos lum Vann kuttam parayal oru hobi aanalle .kashtam😒

    • @IreneSoby
      @IreneSoby 6 วันที่ผ่านมา +4

      ​@@flyinggirl6371 I agree with you...

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 6 วันที่ผ่านมา +9

    Red saree blouse borayipoyilo

  • @SharafiyaSharu
    @SharafiyaSharu 7 วันที่ผ่านมา +32

    ❤❤❤❤anjunta videos idukkunnaa effortin irikkatty innathyy likee❤❤❤❤comment

    • @nisha8613
      @nisha8613 6 วันที่ผ่านมา +6

      Chummathalla adutha month dollar kerum😅

    • @nursetalks
      @nursetalks 6 วันที่ผ่านมา +1

      Enth effort, pokunnidath okke oro camera.. Thuranna pusthakam, korch attitude, showoff

    • @Truth_peace277
      @Truth_peace277 6 วันที่ผ่านมา +1

      ​Nammal kaanunna pole athra eluppalla bro, recording, editing , voice over, avarkk oroo responsibilities kaaanum koode 2 kuttikalum... Effort und...that's valuable..it's not easy like how we think​@@nursetalks

  • @aswathisanthosh2845
    @aswathisanthosh2845 6 วันที่ผ่านมา +8

    ഓരോ നാട്ടിലും ഓരോരോ രീതികൾ...ഞങ്ങളുടെ ഇങ്ങോട് means tvm സൈഡിൽ മാര്യേജ് കഴിഞ്ഞ് പെൺകുട്ടീടെ വീട്ടിൽ പോകുന്നത് 3 days കഴിഞ്ഞ് ആണ്... വിരുന്നിന്...വിവാഹം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലേക് ആണ് വരുന്നത്

  • @aswathyt.r9324
    @aswathyt.r9324 6 วันที่ผ่านมา +6

    Marriage video and pudavaakudupp video edavoooooo

  • @Kannan_vloger
    @Kannan_vloger 6 วันที่ผ่านมา +4

    Ithupole thanne ittal mathi marriage mune ulla video's ittittu marriage video ittal mathi enkile kannan resamullu orderil thanne poyal mathi

  • @Suneerakareem
    @Suneerakareem 6 วันที่ผ่านมา +2

    Chechinte elllaa vedios lum Plus ennn parayunnath kelkam😁, ath weakness aan lle

  • @sajinisajusaju6148
    @sajinisajusaju6148 7 วันที่ผ่านมา +123

    ഞങ്ങളുടെ ഇവിടെ inner wears കൂടി വാങ്ങിക്കാറുണ്ട് ✌🏻️.

    • @SanusaneshCp
      @SanusaneshCp 6 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣

    • @priyaprasadpriyaprasadpriy7812
      @priyaprasadpriyaprasadpriy7812 6 วันที่ผ่านมา +2

      Correct

    • @mumbai_mallu
      @mumbai_mallu 6 วันที่ผ่านมา

      athil undallo inners ..

    • @sajinisajusaju6148
      @sajinisajusaju6148 6 วันที่ผ่านมา +2

      @@priyaprasadpriyaprasadpriy7812
      Njangl ivide wedding day annu. Idan ulla inner vare.
      Pudavayude koode kodukarund...
      Wedding kazhinju vtl nilkumbol sobhavikam ayittu athokke vangikarund... Pudava kodukunna pettiyil ath kandilla.. Oro nattil oro reethiyil anallo.

    • @chinjuchinjutty8676
      @chinjuchinjutty8676 6 วันที่ผ่านมา +2

      എനിക്ക് 3 സാരി ഒരു lehenga dress ആയിരുന്നു അതിന് ഒക്കെ separate dress color inner wears ആയിരുന്നു 😁😁😁

  • @lakshmilechu4141
    @lakshmilechu4141 7 วันที่ผ่านมา +13

    Chechi 3 sareeyum cherukkanta vittukar ano vagiyath

  • @vineethac5614
    @vineethac5614 6 วันที่ผ่านมา +3

    Anju elam capture chythnd❤❤❤

  • @vinayavijayan3737
    @vinayavijayan3737 6 วันที่ผ่านมา +16

    ഞങൾ ഇങ്ങനെ പെട്ടിയും ഒരുക്കി ഇറങ്ങാൻ നേരത്ത് വിളിച്ചു പറഞ്ഞു പെണ്ണ് ഒളിച്ചോടി എന്ന്.. ഈ ഡ്രസ്സ്‌ ഒക്കെ എടുക്കാൻ കൂടി വന്നവളാ അവൾ 😭😭😭

    • @sajinisajusaju6148
      @sajinisajusaju6148 6 วันที่ผ่านมา

      @@vinayavijayan3737 🥹
      ആണോ.. 🥹🥹

    • @mridhulam5251
      @mridhulam5251 6 วันที่ผ่านมา

      😮☹️

  • @SairaSafu
    @SairaSafu 6 วันที่ผ่านมา +3

    Sadharana. Idunna dressoke. Koduth vidunath entha pennine jettit chekant vtlot ally kond vera

  • @jinshasherin1501
    @jinshasherin1501 6 วันที่ผ่านมา +3

    Enthi ellam an ithilere nallathi ollichodi marriage cheyunnathaa ennal itharam acharagal undavilallo😅🤣🤣🤣😊

  • @pavithrapavi8179
    @pavithrapavi8179 6 วันที่ผ่านมา +1

    Aynuvinte hair cut knaikamo

  • @FasnaNoushad-s7h
    @FasnaNoushad-s7h 7 วันที่ผ่านมา +18

    ഹുസ്ബൻഡ് nte വീട്ടിൽ അല്ലേ appo bride nilka

  • @ranjithanu7999
    @ranjithanu7999 6 วันที่ผ่านมา +3

    അനിയൻ പറഞ്ഞു അത് പോലെ cheyyu

  • @vijayasree7074
    @vijayasree7074 7 วันที่ผ่านมา +33

    പെണ്ണിന്റെ പെട്ടിയിൽ സിന്ദൂര ചെപ്പ് വേണ്ടേ

    • @LisnaBiljo-tg4iy
      @LisnaBiljo-tg4iy 6 วันที่ผ่านมา +2

      Athilu sidhuram annu parajittunde

  • @SruthiMv-d8l
    @SruthiMv-d8l 6 วันที่ผ่านมา +3

    Nammal kannur engane onum illla

  • @silpachippu2983
    @silpachippu2983 7 วันที่ผ่านมา +15

    ഞങ്ങളൊക്കെ പുടവ കൊടുക്കുന്ന പെട്ടിയിൽ ആണ് സിന്ദൂരം കണ്ണാടി വള മാല കൺമഷി അങ്ങനെ ഉള്ളത് വച്ച് കൊടുക്കുക.. ചെരുപ്പ് ഉണ്ടാവും.
    പിന്നെ വീടിലിടുന്ന ഡ്രസ് പുറത്ത് പോവുമ്പോ ഇടാൻ ഉള്ള നല്ല ഡ്രസ്സ് ടൂത്ത് ബ്രഷ് അങ്ങനെ ഉള്ള കാര്യങ്ങൾ ചെക്കൻ്റെ വീട്ടിൽ വക്കും.. നമ്മളെ കൂട്ടി കൊണ്ട് ചെല്ലുമ്പോ ഉപയോഗിക്കാൻ ആയി...(എറണാകുളം അങ്കമാലി ഏരിയാ ഇങ്ങനെ ആണ് മിക്കവാറും)

  • @user-bt5xe1gj4y
    @user-bt5xe1gj4y 6 วันที่ผ่านมา +31

    7:08keethoone odichu anju

    • @adithya1312
      @adithya1312 6 วันที่ผ่านมา +4

      Athokke thamashayadooo athilum negative kandethunnuu 🐒

  • @priyadharshini3370
    @priyadharshini3370 7 วันที่ผ่านมา +1

    Hlo dear oru hi parayumo

  • @sreevidyavijayan6133
    @sreevidyavijayan6133 6 วันที่ผ่านมา +2

    Avidoke kalyanam kazhinju penninte veetilano nikunath. Epozha chekanta veetil varunath

    • @sukanyakrishnadas9902
      @sukanyakrishnadas9902 6 วันที่ผ่านมา +1

      Reception kazhiju chekante vtl n penninte vtl kk povumm. Enitt 4 th day tirich penninte veetukar alamara palaharam okle aayi chekkamte veetilk kondakkum..

  • @ShinyHaridas
    @ShinyHaridas 7 วันที่ผ่านมา +34

    കല്യാണ പെണ്ണ് നാലാം ദിവസമേ ചെക്കൻ്റെ വീട്ടിലേക്ക് വരുകയുള്ളു അതുവരെ ഉപയോഗിക്കാനുള്ള ഡ്രസ്

    • @user-yj1yr7rf4t
      @user-yj1yr7rf4t 6 วันที่ผ่านมา

      അതെന്താ അങ്ങനെ🙄

    • @Surya.458
      @Surya.458 6 วันที่ผ่านมา +1

      എവിടെയാ സ്ഥലം?

    • @dp5030
      @dp5030 6 วันที่ผ่านมา

      Apo chekante dress alle koduthu vidandathu.. penninte eyelinerum dressum oke penninte veetil kanille

    • @harishmaathul6382
      @harishmaathul6382 6 วันที่ผ่านมา

      Ys.. njanagde thrissur ilum angane thanneya. Mrg kazhinjit 3 day chekkanum pennum , penninte vtla nilkka.. thale divsm pudava kond varum.. pitte divsm reception kazhinjit penninte vtlekk pokumbol rand perkkum ath vare idan ulla dress okke pack cheyth randamathe petty tharum... 4th day aanu chekkante vtlekk pokua.

  • @athirasurendran9109
    @athirasurendran9109 7 วันที่ผ่านมา +14

    Saree eshtapettila

  • @itsme-pk1ed
    @itsme-pk1ed 7 วันที่ผ่านมา +303

    ചേച്ചി അവൾക്ക് വാങ്ങിയ ബാക്കി ഡ്രസ്സ്‌ എന്തിനാ കൊടുത്ത് വിടുന്നത് അവൾ ഇനി ഇവിടെ അല്ലെ താമസിക്കുന്നത് അപ്പോൾ എന്തിനാ 🤔. ഞങ്ങളുടെ കൊല്ലത് ഇങ്ങനെ ഇല്ല

    • @shameeraafsal9629
      @shameeraafsal9629 7 วันที่ผ่านมา +17

      ഇവിടൊക്കെ ഇങ്ങനെയാടോ 😊

    • @Rajan-v1o
      @Rajan-v1o 7 วันที่ผ่านมา +2

      Evida egana

    • @AnaswaraAnu-o9g
      @AnaswaraAnu-o9g 7 วันที่ผ่านมา +12

      ശരിയാണ് എന്തിനാ അങ്ങോട്ട് കൊണ്ടുപോകുന്നത്. ഒന്ന് തെളിച്ചു പറയു

    • @shameeraafsal9629
      @shameeraafsal9629 7 วันที่ผ่านมา

      @@AnaswaraAnu-o9g aaa പെട്ടി കാണാൻ പെണ്ണിന്റെ വിട്ടിൽ relatives wait ചെയ്തിരിക്കുന്നുണ്ടാവും

    • @sherifasil1294
      @sherifasil1294 7 วันที่ผ่านมา +13

      Njanum ath chindhichuu

  • @raseenahamsaraseena1101
    @raseenahamsaraseena1101 6 วันที่ผ่านมา +3

    Ninghalde shots kandittanu video kand thudanghiyath. Shots video ellam bayankara ishtayirunnu
    But video kandappol entho enikku ninghal kurach over anennu thonni. Pakshe ninghalde aniyante klyanathinu ninghal edutha effort kandappol mole bayankarauittu ishtayi. Anju nalloru molanu. Aniyantem anjuntayum sneham kanumbol kannu nirayunnu. Ellavidha anugrahanghalum molkku undavatte. Parum kashiyum eth kand ninghale pole valaratte snehathode❤❤

  • @Achuz-r4i
    @Achuz-r4i 7 วันที่ผ่านมา +2

    Chechi mrg vlog pettan idanee😍😍

  • @shahanarashid1583
    @shahanarashid1583 6 วันที่ผ่านมา +3

    Randamathe petty enthina pack cheyyane

  • @RameshanPk-i9m
    @RameshanPk-i9m 6 วันที่ผ่านมา +1

    Weddingvideoeduuuuuu

  • @aswathyt.r9324
    @aswathyt.r9324 7 วันที่ผ่านมา +6

    Orupad dress undalooo chechii eth,

  • @aswathymr951
    @aswathymr951 7 วันที่ผ่านมา +2

    Wedding video eduuuuuu

  • @Nasrin-py1bl
    @Nasrin-py1bl 7 วันที่ผ่านมา +8

    avare veettilnn saree onnum edukkille. ella sariyum ningalano vaangikkunne

  • @meenuzvedhu6475
    @meenuzvedhu6475 6 วันที่ผ่านมา +1

    തയ്ക്കാനുള്ള ഡ്രസ്സ്‌ ഒക്കെ കൊടുയത്‌ വിടുന്നത് എന്തിനാടാ... അതൊക്കെ ഇവടെ ടൈലടിംഗ് ഷോപ്പ് ൽ കൊടുത്തു വെച്ചാൽ മതിയല്ലോ... 2nd സാരീ യും വെക്കേണ്ട.... അത് റിസപ്ഷൻ ഇവടെ അല്ലെ...

  • @anfiyaminnu
    @anfiyaminnu 7 วันที่ผ่านมา +2

    firstt❤

  • @anjanasunil3349
    @anjanasunil3349 7 วันที่ผ่านมา +16

    Chechi wedding video edumo🥺

    • @chellakutty2534
      @chellakutty2534 6 วันที่ผ่านมา +7

      Enthinanu ithrakku expressions.. avaru eppozhanenkilum idum athu avarkku kittunna karyam kanunna namukku onnum kittanillaa. But njn kanarund ivare ishttam aanu enikku tym kittumbo kanum but ithrakku addicted alla❤

    • @anjanasunil3349
      @anjanasunil3349 6 วันที่ผ่านมา

      @@chellakutty2534 chechiye oru family memberne pole kanndukodu paranja

    • @anjanasunil3349
      @anjanasunil3349 6 วันที่ผ่านมา +1

      Sontham familye pole kannuna kodu paranja

  • @Achuz-r4i
    @Achuz-r4i 7 วันที่ผ่านมา +3

    ❤❤❤

  • @FashinaPt-nk1yk
    @FashinaPt-nk1yk 7 วันที่ผ่านมา +52

    കല്യാണം കഴിഞ്ഞു പെണ്ണ് വരുന്നത് നിങ്ങളെ വീട്ടിലേക് അല്ലെ .പിന്നെ എന്തിനാ എല്ലാം അങ്ങോട്ട് കൊടുത്തയാകുന്നെ

    • @shilnashilna4497
      @shilnashilna4497 6 วันที่ผ่านมา +7

      Njangalavida allavarum reception kazhinj pennintaveetilak pokumpol penninu vangiya dressallam koduthuvidum pinna avar virunnu kazhinj varumpol thirichukonduvarum😊

    • @KrishnasVloge
      @KrishnasVloge 6 วันที่ผ่านมา

      Njangalude nattilum ithe pole ane, penkuttikkula alla sadanagalum chekkante veettil ninne koduthe pennine athella itte ingotte kondu varanne

    • @IreneSoby
      @IreneSoby 6 วันที่ผ่านมา +2

      Do you have any problem in it...

  • @rekhar1475
    @rekhar1475 7 วันที่ผ่านมา +6

    Veetil ammayilla, ammaye vilikku, next edit🤭

  • @AnusreeS-o5p
    @AnusreeS-o5p 7 วันที่ผ่านมา +1

    Anju chechi Nallathayirunnu

  • @Samyuktha-j8x
    @Samyuktha-j8x 6 วันที่ผ่านมา

    Ith eth gila anu

  • @RameshanPk-i9m
    @RameshanPk-i9m 5 วันที่ผ่านมา

    Anjuntavideosidukkunneffortinirikkattyinnathyylikee❤️❤️❤️❤️comment

  • @AnaswaraAnu-o9g
    @AnaswaraAnu-o9g 7 วันที่ผ่านมา +12

    പെണ്ണിന്റെ വീട്ടിലാണോ ചെക്കൻ നിക്കുന്നത് അവിടെയൊക്കെ anganeyano

    • @aadhizzzworld6482
      @aadhizzzworld6482 6 วันที่ผ่านมา

      😂😂

    • @shaanaafsal48
      @shaanaafsal48 6 วันที่ผ่านมา

      Ivde oke vangiyathellam penninte veetilk koduth vidum avde ullavark kaananum kudi aan ath ,virunn kazhinj varumbo thirich konduvarum

    • @jinshasherin1501
      @jinshasherin1501 6 วันที่ผ่านมา

      😅😅🤣

    • @shabnanizam8226
      @shabnanizam8226 6 วันที่ผ่านมา

      😊​@@aadhizzzworld6482

  • @RemyaDilip
    @RemyaDilip 6 วันที่ผ่านมา +7

    ഈഴവ ക്ക് ഒറ്റ സാരി മാറു താലി ഇങ്ങനെ അല്ല

    • @Surya.458
      @Surya.458 6 วันที่ผ่านมา +1

      ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല.. എല്ലാവരും വലിയ ആലില താലി ഉപയോഗിക്കും.. രാവിലെ അമ്പലത്തിൽ കല്യാണം ആണെങ്കിൽ സെറ്റ് ആകും.. പിന്നെയെ പുടവ ഉടുക്കുകയൊള്ളു

  • @ManafKp-gj5ex
    @ManafKp-gj5ex 6 วันที่ผ่านมา +1

    Super❤️❤️❤️❤️❤️

  • @jyothisuku7256
    @jyothisuku7256 7 วันที่ผ่านมา

    😍😍👍

  • @aswathysunil5908
    @aswathysunil5908 6 วันที่ผ่านมา +1

    Pudava kodkuna pettyil penkutty inners onnum vechillaloo... nte chetant mrge n adhoke vechundayi mrge nt ann idaan ulla inner oke

    • @twinstars4529
      @twinstars4529  6 วันที่ผ่านมา

      Vachiitundd athu njn eduth paranjilanu matram

  • @RosePaiva-h9u
    @RosePaiva-h9u 6 วันที่ผ่านมา

    😊😊❤❤

  • @preethisiva6755
    @preethisiva6755 7 วันที่ผ่านมา

    1st ❤❤

  • @minnalagru
    @minnalagru 6 วันที่ผ่านมา

    Hi

  • @anivishnuanivishnu6230
    @anivishnuanivishnu6230 7 วันที่ผ่านมา +1

    Hi chechi

  • @JarshiNishu
    @JarshiNishu 7 วันที่ผ่านมา +1

    Kalyanan kazhinjille

  • @muhammadkk5118
    @muhammadkk5118 6 วันที่ผ่านมา

    ചെക്കന് ചേച്ചി ഇല്ലെങ്കിൽ ആരാ പുടവ കൊടുക്കുക ആരെങ്കിലും റിപ്ലൈ തരണേ

    • @twinstars4529
      @twinstars4529  6 วันที่ผ่านมา +1

      Chechide stanathu nikuunavar

  • @sushithasuresh3238
    @sushithasuresh3238 7 วันที่ผ่านมา +2

    Super😍

  • @anandarvin7988
    @anandarvin7988 7 วันที่ผ่านมา +1

    ❤❤💞😍💘💖💯🙏

  • @RemyaDilip
    @RemyaDilip 6 วันที่ผ่านมา +4

    അഞ്ചു ചേട്ടൻ 2കാസ്റ്റ് ആണോ

    • @Surya.458
      @Surya.458 6 วันที่ผ่านมา +1

      ഇവർ ഈഴവർ അല്ലെ

    • @anakha-S24
      @anakha-S24 6 วันที่ผ่านมา

      ​@@Surya.458athe avarkk aahn ingsne thalenn dress kondoneyy

    • @RemyaDilip
      @RemyaDilip 6 วันที่ผ่านมา +1

      ചേട്ടൻ ഈഴവ ആണ്

    • @Surya.458
      @Surya.458 6 วันที่ผ่านมา

      @@RemyaDilip അഞ്ജുവോ

    • @RemyaDilip
      @RemyaDilip 6 วันที่ผ่านมา

      അറിയില്ല ​@@Surya.458

  • @shareefSareef
    @shareefSareef 6 วันที่ผ่านมา +1

    കുടവാങ്ങിയോ😊😊

    • @twinstars4529
      @twinstars4529  6 วันที่ผ่านมา +1

      Ayooo🥺😎illasa🥺actully angane onnillee...bt athu penkutty irangumbo choodo matto allee cheyyyaaaaa

  • @vincysaji9218
    @vincysaji9218 7 วันที่ผ่านมา +4

    Chechide veetil 2 room ano ?

    • @afi2053
      @afi2053 7 วันที่ผ่านมา +10

      Enthoke അറിയണം

    • @vincysaji9218
      @vincysaji9218 7 วันที่ผ่านมา +4

      @@afi2053 athinu epo antha kuzapm ? 2 room ano ale chodhichulu athu moshm ano ponu mole .alupalata

    • @afi2053
      @afi2053 7 วันที่ผ่านมา +4

      @@vincysaji9218 vere എന്തൊക്കെ ചോദിക്കാനുണ്ട് 😅

    • @vincysaji9218
      @vincysaji9218 7 วันที่ผ่านมา

      @@afi2053 anna molu chodhiku .vere qustions ,

    • @Aswathy9961
      @Aswathy9961 6 วันที่ผ่านมา

      Bathroom etra ennam unde ennu kode chodeke 😂😂😂 avrku randu room ullu anikille niglke Ende​@@afi2053

  • @WithmeJPS
    @WithmeJPS 7 วันที่ผ่านมา

    🎉🎉

  • @Mayoorimuthu
    @Mayoorimuthu 6 วันที่ผ่านมา +1

    Njnkalu engneillaa

  • @user-yo6dr8zk8n
    @user-yo6dr8zk8n 7 วันที่ผ่านมา +6

    Amma avide ellaann paranjitte sachu ammaye vilikku enn😂😂

    • @twinstars4529
      @twinstars4529  7 วันที่ผ่านมา +4

      Phnil vilikaanadoo udeshiche

    • @sanithachinju9901
      @sanithachinju9901 6 วันที่ผ่านมา +1

      ഫോണിൽ

    • @sanithachinju9901
      @sanithachinju9901 6 วันที่ผ่านมา +1

      ന്തേലും കുറ്റം കണ്ടു പിടിക്ക 😂😂😂

  • @dhanyamohand7199
    @dhanyamohand7199 6 วันที่ผ่านมา

    M

  • @asminaasmina1071
    @asminaasmina1071 7 วันที่ผ่านมา +16

    അറിയാഞ്ഞിട്ടു chothikkuvane.. വിവാഹം കഴിഞ്ഞു വീട്ടിലേക്കു വരില്ലേ പിന്നെ ന്തിനാ ല്ലാം അങ്ങോട്ടേക്ക് കൊടുക്കുന്നെ.. ഡ്രസ്സ്‌ ഒക്കെ ആരേലും reply ഇടാമോ

    • @twinstars4529
      @twinstars4529  7 วันที่ผ่านมา +14

      Ivde angnyaadaaa❤️alku vendu vedichth ellam avdek reception kazhinju povumbo kodthayakum.ennit adyathe varavinu athu kondarum

    • @nichu_
      @nichu_ 7 วันที่ผ่านมา +5

      നമ്മൾടെ നാട്ടിൽ ഇങ്ങനെ ആണ് da. പെണ്ണിന് വാങ്ങിയത് എല്ലാം കൊണ്ട് പോവും എന്നിട്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വരും പെണ്ണ് വരുപോൾ അങ്ങനെ ആണ് പെണ്ണിന് ചെക്കന്റെ വിട്ടിൽ നിന്ന് കൊണ്ട് വന്ന പെട്ടി കാണാൻ പെണ്ണിന്റെ വിട്ടിൽ ആളുകൾ ഉണ്ടാവും.പല നാട്ടിലും പല ചടങ്ങുകൾ ആണ് നമ്മൾടെ നാട്ടിൽ ഇങ്ങനെ ആണ്

    • @asminaasmina1071
      @asminaasmina1071 7 วันที่ผ่านมา

      @@twinstars4529 tku😍😍😍ഞങ്ങൾ കോഴിക്കോട് നാദാപുരം ആണ് soo ഇവിടെ illa

    • @asminaasmina1071
      @asminaasmina1071 7 วันที่ผ่านมา

      @@nichu_ tku for ur reply

    • @athiraa123
      @athiraa123 6 วันที่ผ่านมา

      ​@@nichu_penn marriage kazhinj chekkante vtl vann pinneyum penninte vtl pokumo

  • @suvinavimal
    @suvinavimal 6 วันที่ผ่านมา +1

    ❤❤❤

  • @babybaby7736
    @babybaby7736 7 วันที่ผ่านมา

    🥰❤

  • @ShinyHaridas
    @ShinyHaridas 7 วันที่ผ่านมา +1

    ❤❤❤❤❤

  • @raseenahamsaraseena1101
    @raseenahamsaraseena1101 7 วันที่ผ่านมา +1

    ❤❤

  • @MalayaliMomLifestyle
    @MalayaliMomLifestyle 7 วันที่ผ่านมา +1

    ❤❤

  • @rajithadipu2211
    @rajithadipu2211 7 วันที่ผ่านมา +3

    ❤️❤️❤️

  • @TheHeavenly101
    @TheHeavenly101 7 วันที่ผ่านมา

    ❤❤