ആ ചോദ്യത്തിന് മുന്നിൽ ഷാഫി ഒന്ന് പകച്ചു പോയി...😜

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @manjushamanju9914
    @manjushamanju9914 2 ปีที่แล้ว +93

    എനിക്ക് അസീസ് ഇക്കയുടെ ചിരി യാണ് ഇഷ്ടം.

  • @saleemk3547
    @saleemk3547 10 หลายเดือนก่อน +6

    ഷാഫിക്ക പൊളി ഞങ്ങളെ നാട്ടിൽ വന്നിരുന്നു. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ

  • @Nace282
    @Nace282 ปีที่แล้ว +11

    ബിനീഷ് പറയുമ്പോൾ ഉള്ള നിങ്ങളുടെ മുഖഭാവം ആണ് Starmagic കാണുമ്പോൾ ഞങ്ങൾക്കും തോന്നുന്നത്

  • @anithacs1281
    @anithacs1281 2 ปีที่แล้ว +189

    ഷാജോൺ ചേട്ടൻ കട്ട support അടിപൊളി gust 😍😍😍😍😍😍ഒത്തിരി ചിരിച്ചു ഇനി ചിരിക്കാൻ പറ്റില്ല പൊന്നെ

  • @gokulpopzz4530
    @gokulpopzz4530 2 ปีที่แล้ว +33

    തങ്കു,നോബി,അസീസ് super

  • @sujivinod6079
    @sujivinod6079 11 หลายเดือนก่อน +7

    ഷാജോൺ ചേട്ടന്റെ ചിരി😍

  • @Anamika-l2v
    @Anamika-l2v 2 ปีที่แล้ว +82

    തങ്കു വിനെ കാണാൻ എന്ത് നല്ല ഭംഗി യാണ് 😘❤️❤️❤️❤️😜ഇപ്പോൾ ❤️❤️❤️ഫ്രഞ്ജു താടി അടിപൊളി നന്നായിട്ടുണ്ട്

  • @renjithms2619
    @renjithms2619 2 ปีที่แล้ว +23

    ഇത് കണ്ടുകൊണ്ടിരിക്കാൻ പ്രത്യേക രസമാണ്..സ്ഥിരം കണ്ട് ഞാനും ഇതിന് addict ആയിപ്പോയി

  • @lachuzzzlachu9762
    @lachuzzzlachu9762 2 ปีที่แล้ว +73

    ഗസ്റ്റ്‌ ഷാജോൺചേട്ടൻ ആണെങ്കിൽ സ്റ്റാർ മാജിക്‌ കാണാൻ പ്രേത്യേക വൈബ് ആണ്.

  • @Hanna-uu3hb
    @Hanna-uu3hb ปีที่แล้ว +22

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു, എപ്പോഴും ഡബ്ബിൾ മീനിങ്ങ് കോമഡി കള ഉണ്ടാവാർ ബട്ട്‌ ഇത് പൊളിച്ചു ❤️❤️❤️❤️

  • @ajithp2658
    @ajithp2658 2 ปีที่แล้ว +8

    Counter king binuchetta super oru rekshayumilla nobychetten polichu

  • @mayamani1164
    @mayamani1164 ปีที่แล้ว +5

    Aseez ne bayankara ishttanu

  • @ashabcp1237
    @ashabcp1237 2 ปีที่แล้ว +32

    നോബി 💕💕💕💕💪💪💪

  • @shameerzeena449
    @shameerzeena449 2 ปีที่แล้ว +73

    ഷാജോൺ ചേട്ടൻ കട്ട സപ്പോർട്ട് 👌👌👏👏

  • @sahalstb2999
    @sahalstb2999 ปีที่แล้ว +17

    എന്തായാലും ഷാജോൺ ചേട്ടന് ഈ പ്രോഗ്രാം നഷ്ടമായില്ല ചിരിച്ച് ഒരു വഴിയായി 😂

  • @manjushamanju9914
    @manjushamanju9914 2 ปีที่แล้ว +29

    ഷാജോൺ ചേട്ടനും നവ്യയും കട്ട സപ്പോർട് ആണ് 🥰🥰🥰🥰

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +56

    ഷാഫിക്ക ❤️❤️❤️😍. ബിനുചേട്ടൻ ഒരു രക്ഷയുമില്ല🤣🤣🤣👍🏼

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว

      സത്യം രണ്ടാളും പൊളി👌👌👌👌👌👌

    • @kunjaapi5267
      @kunjaapi5267 ปีที่แล้ว

      ചളിമാലി

    • @jovl2wh
      @jovl2wh 8 หลายเดือนก่อน +1

      ​@@kunjaapi5267 കുഞ്ഞ് അപ്പി

  • @anasrahman5212
    @anasrahman5212 2 ปีที่แล้ว +38

    Shajon chettan poliyanu full support aanu

  • @shareefak3610
    @shareefak3610 10 หลายเดือนก่อน +14

    കൊല്ലം സുധിയെ ഇതിൽ കാണുമ്പോൾ 😔😔😔

  • @murshida2771
    @murshida2771 2 ปีที่แล้ว +24

    നോബി ചേട്ടൻ കൌണ്ടർ കിങ്, തങ്കു സ്കിറ്റ് കിങ്

  • @Manafkpm
    @Manafkpm ปีที่แล้ว +55

    ഈ എപ്പിസോഡ് കൊള്ളാം ഫുൾടൈം ചിരിവന്നു 😅ഡബിൾ മീനിങ് കോമഡി ഇല്ലാതെ കാര്യം സാധിച്ചു

  • @arnavpramod1285
    @arnavpramod1285 2 ปีที่แล้ว +25

    Nobi counter അടിപൊളി

  • @ajithnathofficial
    @ajithnathofficial 2 ปีที่แล้ว +19

    ഷാജോൺ ചേട്ടൻ ഉള്ളത് തന്നെ ഐശ്വര്യമാണ്

  • @nichus8545
    @nichus8545 2 ปีที่แล้ว +27

    Binu chettan counter adipoly😍👌

  • @naseemasamad431
    @naseemasamad431 2 ปีที่แล้ว +31

    തങ്കു സുന്ദരനായിട്ടുണ്ട് ✌️🥰

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว

      ഏറെ കുറെ 👌👌👌😄

  • @shatavanur7792
    @shatavanur7792 2 ปีที่แล้ว +57

    ഇതിൽ നോബി ആണ് പൊളി 👌👌👌😘😘

    • @farismm1489
      @farismm1489 ปีที่แล้ว

      സത്യം 😂

  • @mohanakumaran4635
    @mohanakumaran4635 ปีที่แล้ว +5

    Binu chettan uyirrrrrrrrrrrrr ❤❤❤❤❤❤❤❤❤❤❤❤❤❤

  • @waitingmydreams4818
    @waitingmydreams4818 2 ปีที่แล้ว +100

    നോബി ചേട്ടാ ഇടക്ക് പുട്ടിനു തേങ്ങ ഇടുമ്പോലെ ഓരോന്നു 😂😂😂എവിടുന്നാ കിട്ടുന്നെ

  • @shobhasunil9095
    @shobhasunil9095 ปีที่แล้ว +7

    നോബി ചേട്ടൻ ❤❤❤❤

  • @AbdulRahman-ht1ci
    @AbdulRahman-ht1ci 2 ปีที่แล้ว +21

    Shafikka suppar

  • @abdulgafoor5006
    @abdulgafoor5006 9 หลายเดือนก่อน +1

    ഡേയ്ബിനു എന്ത് കോമഡിയാടേയ് ഇത് ചുമ്മാ വളവളാ യടിച്ചു
    ഞങ്ങളുടെപ്രാർത്ഥന ദൈവംകേട്ട് നീകട്ടപ്പുറത്തയല്ലോ

  • @positivelife7879
    @positivelife7879 2 ปีที่แล้ว +28

    നോബി ചേട്ടാൻ കിട്ടുക്കി
    👌🤣😁

  • @RazakRazak-oe5jv
    @RazakRazak-oe5jv ปีที่แล้ว +6

    ശശാങ്കൻevde തങ്കച്ചൻ പൊളിയാ

  • @prasadartlove
    @prasadartlove 2 ปีที่แล้ว +30

    ഷാജോൺ ചേട്ടൻ നന്നായി ചിരിക്കുന്നണ്ട് ചിരിച്ചില്ലങ്കിൽ Paisa കിട്ടില്ല വിച്ചരിച്ചു ആവും😅😅😅🥱🥱🥱💁

  • @sahirabanu4164
    @sahirabanu4164 2 ปีที่แล้ว +5

    Binuchetta allavarum super

  • @asluaslu5843
    @asluaslu5843 2 ปีที่แล้ว +20

    Shafikaaa❤️❤️

  • @moideen5937
    @moideen5937 ปีที่แล้ว +2

    അവതാരിക സൂപ്പർ👌👌

  • @nichus8545
    @nichus8545 2 ปีที่แล้ว +13

    Shafika and binu adimali😍👌👌

  • @artistforayshu...5709
    @artistforayshu...5709 ปีที่แล้ว +10

    Yente vishamagalk samadhanamulla show👍🏻🥰😍😘

  • @jithinnath2981
    @jithinnath2981 2 ปีที่แล้ว +13

    Entemmo ചിരിച് ചത്തു 🤣🤣🤣

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 11 หลายเดือนก่อน +3

    സുധിച്ചേട്ടൻ😢😢

  • @fadi118
    @fadi118 2 ปีที่แล้ว +5

    ഓരോ പ്രവാസിക്കും ചിരിച്ചു ഫുൾ ഹാപ്പിആയി ഇരിക്കും ഈ വിഡിയോ കാണുമ്പോ ചിരിച്ചു ചിരിച്ചു ഒരുവകയായി

  • @ourprettyzain7905
    @ourprettyzain7905 2 ปีที่แล้ว +56

    Ee episode already kandatha, but ennalum veendum kaanum... Chirichu marikkum.... 🤣🤣🤣😂😅😅

    • @shemmus9299
      @shemmus9299 ปีที่แล้ว

      Ith ethramathe episoda

  • @shailashiju7806
    @shailashiju7806 2 ปีที่แล้ว +141

    എന്റെ പൊന്നെ ആ ടീമിനോട്‌ മിണ്ടാതെ ഇരിക്കാൻ പാറ എന്ത് തോൽവിയാ 😄😄

  • @aminacp576
    @aminacp576 ปีที่แล้ว +3

    തങ്കു 😍😍😍♥️♥️

  • @bindhup.v3092
    @bindhup.v3092 2 ปีที่แล้ว +10

    Shajon chettan poliyanuto

  • @jayanmohan3055
    @jayanmohan3055 ปีที่แล้ว +1

    ഈ അവതാരകയെ മാറ്റാതെ ഈ പരിപാടി രക്ഷ പെടില്ലാ

  • @shifanaek1162
    @shifanaek1162 2 ปีที่แล้ว +9

    മറ്റുള്ളവരെ ചിരിപ്പിക്കുന്നത് .... It's not a easy job

  • @vidyaakhil4099
    @vidyaakhil4099 2 ปีที่แล้ว +3

    നോബി ചേട്ടൻ സൂപ്പർ

  • @sadiqkoduvally
    @sadiqkoduvally ปีที่แล้ว +2

    Travel timil kanal 😂 ente ponne pwoli chalikal

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +58

    കൗണ്ടറുകൾ കൊണ്ട് ശ്വാസം മുട്ടിയ എപ്പിസോഡ്😂ടീമാണ് ടീമെ ടീമ്

  • @saidabanu8216
    @saidabanu8216 ปีที่แล้ว +5

    Shafibrosuper❤️❤️

  • @fuhadmongam7040
    @fuhadmongam7040 ปีที่แล้ว +4

    Nobi cheettaaaa🤣🤣🤣🤣🤣

  • @praveenpravee4423
    @praveenpravee4423 2 ปีที่แล้ว +14

    Nobi chettan powli🔥😍

  • @sudheeshkakkanat8895
    @sudheeshkakkanat8895 ปีที่แล้ว +1

    പതിവുപോലെ ബിനു അടിമാലി ഇന്നും ഓഞ്ഞ തമാശയുമായി ഹാജരുണ്ട്.

  • @shifanaek1162
    @shifanaek1162 2 ปีที่แล้ว +59

    ബിനു ചേട്ടനെ കുറ്റം പറയുന്നവരോട്..... കുറ്റം പറയുന്നതു എളുപ്പം ആണ്..... പക്ഷേ.... ഗാലറിയിൽ നിന്ന് goal അടിക്കുന്നതു എളുപ്പം ആണ്...... കളത്തിൽ ഇറങ്ങി കളിക്കുന്നത് എളുപ്പം അല്ല......

    • @Boss_is_Back1352
      @Boss_is_Back1352 2 ปีที่แล้ว +3

      ആഹാ കൊള്ളാലോ ഡയലോഗ്, fresh fresh

    • @prasadartlove
      @prasadartlove 2 ปีที่แล้ว

      @@Boss_is_Back1352 😅😅

    • @almasmuthu3017
      @almasmuthu3017 ปีที่แล้ว +3

      ബിനു ചേട്ടൻ ഇഷ്ട്ടം 💙💙

    • @savithaj1585
      @savithaj1585 ปีที่แล้ว +1

      സത്യം

  • @arunimajr4921
    @arunimajr4921 11 หลายเดือนก่อน

    9.36 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Vptechy
    @Vptechy 2 หลายเดือนก่อน

    Full episode link pls😂

  • @aaasss788
    @aaasss788 2 ปีที่แล้ว +579

    ശശാങ്കനെ തിരിച്ചു കൊണ്ട് വരണം. അദ്ദേഹം ചളി അടിക്കാറില്ല

    • @newvrindhavangardenceernak9988
      @newvrindhavangardenceernak9988 2 ปีที่แล้ว +26

      ആഹാ എന്ന നീ വിളിച്ചു നിന്റ വീട്ടിലോട്ട് കൊണ്ട് പോ

    • @muhammedpklr7447
      @muhammedpklr7447 2 ปีที่แล้ว +3

      Padathe chaliyanoo

    • @misiriyakmisiriya8745
      @misiriyakmisiriya8745 2 ปีที่แล้ว +1

      😆😆😆Chirichu chirichu

    • @aaasss788
      @aaasss788 2 ปีที่แล้ว

      @@newvrindhavangardenceernak9988 തന്റെ വീട്ടിൽ കൊണ്ട് പോയിക്കോ.കുണ്ടൻ അടിച്ചോ പരസ്പരം

    • @sharjahbreeze4356
      @sharjahbreeze4356 2 ปีที่แล้ว +3

      അവനെ വേണ്ട

  • @moideenkunhi7758
    @moideenkunhi7758 2 ปีที่แล้ว +66

    അടിമാലി ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല

  • @shinisarangan2139
    @shinisarangan2139 2 ปีที่แล้ว +42

    പാവം shafikka 😆😆😆😆

  • @Ymee234
    @Ymee234 2 ปีที่แล้ว +3

    Chaliyude oru koombaaram 😂

  • @Ullas-ud5ol
    @Ullas-ud5ol 2 ปีที่แล้ว +23

    ബിനു ചേട്ടൻ🥰🥰😍😍😍

  • @riyasriyas1343
    @riyasriyas1343 2 ปีที่แล้ว +5

    Thangu ❤️❤️👍👍

  • @Nusibamujeeb
    @Nusibamujeeb หลายเดือนก่อน

    Ee എപ്പിസോഡുകൾ എത്രപ്രാവശ്യം കണ്ടു എന്നറിയില്ല athrem nalla episode

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +1

    Gst ഷാജോൺ ചേട്ടൻ 🔥

  • @shinisarangan2139
    @shinisarangan2139 2 ปีที่แล้ว +23

    ടീമെ സൂപ്പർ

  • @nimaps7538
    @nimaps7538 2 ปีที่แล้ว +11

    E prgrm polichuuu 😍😍😍

  • @annushefi8371
    @annushefi8371 ปีที่แล้ว +2

    ഇത് എനിക്ക് ഇഷ്ടായ episode

  • @safarullasafarulla7530
    @safarullasafarulla7530 ปีที่แล้ว +6

    ഔടിൻസി നൈ കാണിക്കില്ല 😂
    (അവർ ചിരിക്കുകയാണോ☠️
    കരയുകയാണോ 🥴

    • @Siddicaxrod
      @Siddicaxrod ปีที่แล้ว

      കൊറോണ കഴിഞ്ഞു audience വരുന്നതിന് മുമ്പുള്ള episode ആണ്

  • @chammusainu7049
    @chammusainu7049 2 ปีที่แล้ว +2

    Nobi cheta❤️❤️😊

  • @mohananbk
    @mohananbk ปีที่แล้ว

    ചളി അടിച്ചിട്ട് അവർ തന്നെ ചിരിക്കുന്നു ഷാജോൺ ചിരി അഭിനയിക്കുന്നു

  • @dineshg6643
    @dineshg6643 7 หลายเดือนก่อน

    Ee episode etha...?

  • @dineshg6643
    @dineshg6643 7 หลายเดือนก่อน

    Episode etha....?

  • @ibrouzkalouz1893
    @ibrouzkalouz1893 5 หลายเดือนก่อน

    Idh episode number arenkilum parayamo

  • @jojo58713
    @jojo58713 ปีที่แล้ว +1

    സുധി അണ്ണാ 🌹

  • @farsanashibin4183
    @farsanashibin4183 2 ปีที่แล้ว +17

    Pavam team.... Ellam paali pokum..

  • @subinthankappan1589
    @subinthankappan1589 ปีที่แล้ว +1

    Thanku eaviduthu rajave

  • @Libzz_shamanic
    @Libzz_shamanic ปีที่แล้ว +9

    Guys actually shafee's expression like ayy you don't know my wife's name? 😅 Bcoze her name is famous for 90s kids yea sundhari nee wannu gazalaay suruma waracha penne rajla❤️💓🥰🤣 luv u shafikka😘

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo ปีที่แล้ว +1

      Sathyam😍
      Pattuduth munnil vanne pennee...
      Chollu rajulaaaa enta rajulaaa😍

  • @Sajithamithalib3331
    @Sajithamithalib3331 ปีที่แล้ว

    Which episode

  • @drishyadr851
    @drishyadr851 2 ปีที่แล้ว +38

    ബിനുചേട്ടൻ ആണ് സ്റ്റാർ 😍

  • @peeyooshavikas8008
    @peeyooshavikas8008 2 ปีที่แล้ว +2

    Binu Adimali 👍👍👍

  • @luqmansafaluqman3418
    @luqmansafaluqman3418 11 หลายเดือนก่อน

    Episode no

  • @dilumilu.
    @dilumilu. 2 ปีที่แล้ว +10

    Pavam bineesh

  • @shihabtk8787
    @shihabtk8787 ปีที่แล้ว +1

    ടീമേ 😂😂😂😂😂

  • @jobinjoy976
    @jobinjoy976 2 ปีที่แล้ว +20

    Bineesh ലോക തോൽവി

    • @waitingmydreams4818
      @waitingmydreams4818 2 ปีที่แล้ว

      എല്ലാരും ഒരു പോലെ ആവില്ലലോ

  • @noushadchad6243
    @noushadchad6243 2 ปีที่แล้ว +4

    Egane challi adikkan evere konde kazhiyuuu

  • @shamsudheenkm5205
    @shamsudheenkm5205 ปีที่แล้ว

    മിസ്റ്റർ നോബി ഗുഡ്

  • @arjunpv840
    @arjunpv840 2 ปีที่แล้ว +1

    Shashune kond varanam....alu vere level anu

  • @vipinsworld3591
    @vipinsworld3591 ปีที่แล้ว +2

    Ente ponnnadaa uvve engane chali adikkan ningalkku mathramme pattu😂😂😂

  • @ibrouzkalouz1893
    @ibrouzkalouz1893 8 หลายเดือนก่อน

    My stress releaser.....

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +9

    8:36🤣🤣🤣🤣

  • @ponnuraia4664
    @ponnuraia4664 2 ปีที่แล้ว +3

    👌gust shajon chettaan 🥰🥰🥰

  • @FasalurahmanFasalurahman-n9w
    @FasalurahmanFasalurahman-n9w ปีที่แล้ว

    Diana dress super

  • @lanishaansari3113
    @lanishaansari3113 2 ปีที่แล้ว +4

    Chirich chirich spr🤣🤣🤣

  • @aswathyrajeev8228
    @aswathyrajeev8228 ปีที่แล้ว +1

    Ee chalikku ethra chiriyo😮

  • @AnnaSubin-pv9db
    @AnnaSubin-pv9db 3 หลายเดือนก่อน

    Binu adimaali ❤

  • @anooptk7106
    @anooptk7106 ปีที่แล้ว +3

    Nobi king❤

  • @Anianil-d3o
    @Anianil-d3o 3 หลายเดือนก่อน

    Oru rekshailla Gus

  • @deepakd2468
    @deepakd2468 หลายเดือนก่อน

    Shafi😂😂