ഇംഗ്ലീഷില്‍ തകര്‍പ്പന്‍ പ്രസംഗം പറഞ്ഞ് ചാണ്ടി ഉമ്മന്‍ ​|Chandy Oommen | Speech |Election

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.1K

  • @sheejarathnakaransheeja5134
    @sheejarathnakaransheeja5134 ปีที่แล้ว +592

    വളരേ സന്തോഷം തോന്നി നല്ല ആത്മവിശ്വാസത്തോടെ, ഭയമേതുമേ ഇല്ലാതെ, സംസാരിച്ചു അഭിനന്ദനങ്ങൾ

    • @littleflower4477
      @littleflower4477 ปีที่แล้ว +2

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.…………….

    • @Yathrastatusworld
      @Yathrastatusworld ปีที่แล้ว +2

      ആരാ ഈ ചാണ്ടി ഉമ്മൻ ?
      ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA& MA ) ഡൽഹി യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് LLB . ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഒരു LLM . ഇന്ത്യയിലെ മറ്റൊരു പ്രമുഖ ലോ കോളജായ ബാംഗ്ളൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കോൺ സിറ്റ്യൂഷനൽ ലോയിൽ രണ്ടാമത്തെ
      LLM , ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഡിപ്ളോമ .
      സുപ്രിം കോടതിയിലെ അംഗീകൃത വക്കീൽ . കപിൽ സിബലിന്റെ ജൂണിയർ ആയിരുന്നു . കൂടാതെ ഡൽഹിയിലെ എണ്ണം പറഞ്ഞ രണ്ട് യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് അദ്ധ്യാപകൻ .
      NSU വിലും യൂത്ത് കോൺഗ്രസിലും മികച്ച പ്രവർത്തന പാരബര്യം .
      ചാണ്ടി ഉമ്മൻ പഠിച്ച കോളജുകളും യൂണിവേഴ്സ്റ്റിയും ഒന്നും പ്രധാന മന്ത്രിയുടെ മകൻ ആയാലും ഒരു ഉഡായിപ്പും നടക്കുന്ന സ്ഥാപനങ്ങൾ അല്ല .
      ചാണ്ടി ഉമ്മനെ ചുരുക്കത്തിൽ ഇങ്ങനെ എഴുതാം .
      Adv .Chandi Ommen MA,LLB , LLM, LLM .
      (Adv.On Record (AOR ) Indian Suprime Court .)
      Chandy Oommen

  • @robinsree
    @robinsree ปีที่แล้ว +1546

    വർഷങ്ങൾ കഴിയുമ്പോൾ അത് സംഭവിക്കും........... ചാണ്ടി ഉമ്മൻ
    കേരള മുഖ്യമന്ത്രി... ❤️❤️❤️

  • @kuruvilamathew8051
    @kuruvilamathew8051 ปีที่แล้ว +1099

    വിവരവും വിദ്യാഭ്യാസവും, കരുണയും ഉള്ളവരെ തിരഞ്ഞെടുക്കാൻ വോട്ടർമാർ എപ്പോഴും ശ്രെദ്ധിക്കണം.

    • @francischalakkal340
      @francischalakkal340 ปีที่แล้ว

      അത് ജയ്ക് തന്നെ

    • @JohnsonVarghese-oz2he
      @JohnsonVarghese-oz2he ปีที่แล้ว +1

      @@francischalakkal340 🤔

    • @manuv6095
      @manuv6095 ปีที่แล้ว

      അതുകൊണ്ടാണ് എൽഡിഎഫ് വീണ്ടും ജെയിച്ചത്

    • @kuruvilamathew8051
      @kuruvilamathew8051 ปีที่แล้ว +4

      LDF ജയിക്കുന്നത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം, അത് ചില പ്രത്യേക ആൾ ക്കാരെ പ്രിണിപ്പിച്ചു അല്ലേ.

    • @manuv6095
      @manuv6095 ปีที่แล้ว

      @@kuruvilamathew8051 അത് തന്നെയാണ് ഞാനും പറഞ്ഞത്...... വിവരവും, വിദ്യാഭ്യാസവും,വിവേകവും ഉള്ളവരെ പ്രീണിപ്പിച്ച് തന്നെയാണ് എൽഡിഎഫ് വീണ്ടും വന്നത്.......

  • @bijujayadevan5661
    @bijujayadevan5661 ปีที่แล้ว +246

    നമ്മൾ വോട്ട് ചെയ്യുമ്പോൾ എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമാണ് ഇവിടെയും വിദ്യാഭ്യാസവും വിനയുമുള്ളവരേ മാത്രം തിരഞ്ഞെടുക്കുക ❤ 2:32

    • @AbdulRazak-qb3ky
      @AbdulRazak-qb3ky ปีที่แล้ว

      Good.speech
      CHANDIUMMAN.OC.Sarineppoleyavanam.manassum.Thenk.s

    • @ShaijuMs-kp6dj
      @ShaijuMs-kp6dj ปีที่แล้ว

      Great 👍👍👍

    • @fewplacetofitfpf8587
      @fewplacetofitfpf8587 ปีที่แล้ว

      pinne vinayam, show and show man have that, oru politican nalathi chiyundo nokan padiki first, oro ammvan phylocy kondi aragi kolum nadunakan, pattikale pattishow nadathu, politiciani venda quaility vinayam mr, vision and stand ani

    • @jobkjkalpettawayanad7375
      @jobkjkalpettawayanad7375 ปีที่แล้ว

      Yechuri, karattu, s. Irani, finance minister English is good

  • @antonydavid7788
    @antonydavid7788 ปีที่แล้ว +46

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്....
    പക്ഷെ നിങ്ങൾ നല്ലൊരു മുഖ്യമന്ത്രി ആകുവാൻ ആഗ്രഹിക്കുന്നു🙏🙏🙏🙏
    നിങ്ങൾ ഇലക്ഷനിൽ നിന്നാൽ തീർച്ചയായും എന്റെയും എന്റെ കുടുംബത്തിലെ എല്ലാവരുടെയും വോട്ട് നിങ്ങൾക്ക് ഉണ്ടാകും എന്ന് ഉറപ്പ് നൽകുന്നു...❤❤❤❤

    • @fewplacetofitfpf8587
      @fewplacetofitfpf8587 ปีที่แล้ว

      sho what a statement, pullide thatha politics fan ayathi kondano🤣

    • @soniasunil7560
      @soniasunil7560 ปีที่แล้ว

      Ayyoo..😮 sathyamo..namikkunnu sir

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +3983

    ഇങ്ങനെ സംസാരിക്കാൻ അറിയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് എന്നുണ്ടാവും ? ആശിച്ചു പോകുന്നു.

    • @satheeshemmanuelak7082
      @satheeshemmanuelak7082 ปีที่แล้ว +165

      ഉമ്മൻ ചാണ്ടി, കെ കരുണാകരൻ എന്നൊക്കെ കേട്ടിട്ടുണ്ടോ? അവരുടെ ഇംഗ്ലീഷ് ഇന്റർവ്യൂ യൂ ട്യൂബിൽ അവൈലബിൾ ആണ്.. നോക്ക്

    • @reghuprakash
      @reghuprakash ปีที่แล้ว +46

      ഒരു അണ്ണാമല സ്റ്റൈ ലില്‍ Mathew kuzhalnadan നെ support ചെയ്താല്‍ ഗുണം ഉണ്ടാവും.
      പക്ഷേ ഇപ്പോഴുള്ള കോണ്‍ഗ്രസ് കാര്‍ സമ്മതിക്കില്ലല്ലോ

    • @littleflower4477
      @littleflower4477 ปีที่แล้ว +28

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.…………….

    • @reghuprakash
      @reghuprakash ปีที่แล้ว +11

      @@littleflower4477 ഇതിപ്പോ ഇവിടെ പറയുന്നത്??

    • @diyadiya8738
      @diyadiya8738 ปีที่แล้ว +4

      ​@@littleflower4477so what???

  • @ershadkk2311
    @ershadkk2311 ปีที่แล้ว +221

    ഇതാണ് നേതാവ് 🥰🥰🥰👍ഉറപ്പാ വിജയം ചാണ്ടി

  • @MrMariyamma
    @MrMariyamma ปีที่แล้ว +382

    ഇത്രയും പ്രതീക്ഷിച്ചില്ല .. ചാണ്ടി ഉമ്മ ഉമ്മ ❤❤❤

    • @valsamma1415
      @valsamma1415 ปีที่แล้ว +9

      നന്നായി പഠിച്ചു ജയിച്ച chandykutty 🙏🙏🙋

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +4

      😘😘😘😘😘

    • @sylviamalakkil255
      @sylviamalakkil255 ปีที่แล้ว +6

      Well he’s educated in boarding school and did college in one of the most famous colleges in the country. So he’s very fluent in English and Hindi too and of purse his Malayalam is also too good

    • @lukamarko978
      @lukamarko978 ปีที่แล้ว

      Njnm nannai English paryum.

    • @kl5trollmedia406
      @kl5trollmedia406 ปีที่แล้ว

      ​@sylviamalakkil255 😢IH 😊g

  • @majumaryammaju7982
    @majumaryammaju7982 ปีที่แล้ว +7

    അപ്പൻ മക്കൾക്ക് നൽകിയത് സ്നേഹവും വാത്സല്യവും മറ്റുള്ളവരെ എങ്ങനെ ചേർത്തു നിർത്താമെന്നും കൂടെ നല്ല വിദ്യാഭ്യാസവും അതിന്റെ ഗുണം അതവരിൽ കാണുന്നു ❤❤

  • @dreamlover2286
    @dreamlover2286 ปีที่แล้ว +67

    ഇതുപോലെ വിദ്യാഭ്യാസവും വിവരവും സഹജീവി സ്നേഹവും ഉള്ളവർ കേരളം ഭരിക്കട്ടെ

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +407

    ഇനിയും വിദ്യാഭ്യാസം ഉള്ളവർ കേരളം ഭരിക്കട്ടെ

  • @bijuk.r4607
    @bijuk.r4607 ปีที่แล้ว +1468

    ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല...... ഇത് കേട്ടു കണ്ണ് മിഴിച്ചിരിക്കുന്ന മലയാളം പോലും ശെരിക്കും കൂട്ടി ചേർത്ത് വായിക്കാൻ അറിയാത്ത പലരുടേയും പ്രസംഗം നമ്മൾ കേൾക്കാറുണ്ട്. 🌹🌹🌹🌹🌹🌹

    • @Gilgal71
      @Gilgal71 ปีที่แล้ว +14

      ❤️❤️❤️

    • @kpbadarudheen2660
      @kpbadarudheen2660 ปีที่แล้ว +13

      ❤❤❤❤❤❤

    • @chackojoseph9203
      @chackojoseph9203 ปีที่แล้ว +12

      ❤❤

    • @sana2578
      @sana2578 ปีที่แล้ว +6

      ❤❤❤❤❤❤❤(Annie)

    • @littleflower4477
      @littleflower4477 ปีที่แล้ว +13

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.…………….

  • @ashlenjos
    @ashlenjos ปีที่แล้ว +31

    We need young leaders with vision like this to lead our nation ... Best wishes to Chandy Oommen ...

  • @kebeerkebeer2536
    @kebeerkebeer2536 ปีที่แล้ว +21

    എന്റെ അമ്മോ ഇതാണ് ഒറിജിനൽ ഇംഗ്ലീഷ് സമ്മതിച്ചു സിപിഎമ്മിലെ ഏത് നേതാവ് ഉണ്ട് തോമസ് ഐസക്ക് പോലും ഇതുപോലെ നല്ല ഇംഗ്ലീഷ് പറയില്ല👌🙏❤️❤️🌹👍

  • @rojanantony8360
    @rojanantony8360 ปีที่แล้ว +430

    ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും ചാണ്ടി കുഞ്ഞിന്റെ കൂടെ ഉണ്ട് തീർച്ചയായും നല്ല മികച്ച വിജയം നേടും അത് മാത്രം അല്ല OC പോലെവലിയൊരു എല്ലാവരും സ്നേഹിക്കുന്ന നേതാവായി വരട്ടെ ❤️❤️❤️

    • @kvthomas1717
      @kvthomas1717 ปีที่แล้ว +1

      ​@@siljopx3433NOT AT THIS TIME - WAIT FOR NEXT TIME, PLEASE!!!!!

    • @annjohn4586
      @annjohn4586 ปีที่แล้ว

      Sure.

  • @mubashir498
    @mubashir498 ปีที่แล้ว +1215

    ചാണ്ടി ഉമ്മൻ MP ആവാനാണ് കൂടുതൽ യോഗ്യൻ

    • @Latheefmoonadi
      @Latheefmoonadi ปีที่แล้ว +32

      പത്തനംതിട്ടയിൽ നിന്ന് അടുത്ത പ്രാവശ്യം ലോകസഭയിലേക്ക് കരുതി വെച്ച മുതൽ ആയിരുന്നു..അതിനിടയിൽ അല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്

    • @rajeshp5200
      @rajeshp5200 ปีที่แล้ว +45

      ഇംഗ്ലീഷ് അറിയുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത് നല്ലതല്ലെ😂

    • @sanjuchandy
      @sanjuchandy ปีที่แล้ว +8

      Correct

    • @georget44
      @georget44 ปีที่แล้ว +11

      Less role in parliament, more can be done for the state

    • @focusonstudies8331
      @focusonstudies8331 ปีที่แล้ว +2

      English ariyunnavar mp anganeyanallooo

  • @goodvibes4279
    @goodvibes4279 ปีที่แล้ว +746

    ചാണ്ടി ഉമ്മൻ 🔥💙...ചാനൽ ചർച്ചകളിൽ ഇരുന്ന് നുണ മാത്രം പറയുന്ന ജയ്ക്ക്... സ്നേഹവും സംസ്കാരവും വിളിച്ചോദുന്ന ചാണ്ടി ഉമ്മൻ 💙...ചാണ്ടി ഉമ്മൻ ജയിക്കും🔥.... നന്മ ജയിക്കും 💙🔥

    • @stephenhabel1661
      @stephenhabel1661 ปีที่แล้ว +2

      PODA

    • @Jay-t6k6z
      @Jay-t6k6z ปีที่แล้ว +12

      ​@@stephenhabel1661അതെന്താ മോനെ

    • @alliswell1776
      @alliswell1776 ปีที่แล้ว +10

      Njangakk college adichu thakarkkaanum kalaapam undaakkaanum maatrame ariyu.padikkaan vendiyalla njangal schoolilum collegilum pokunne.njangakk akramam maatram mathi.pinne kurach azhimatiyum

    • @Thomas-uv2xt
      @Thomas-uv2xt ปีที่แล้ว +8

      @@stephenhabel1661പോയി പണി നോക്കെടാ

    • @linogeorge1613
      @linogeorge1613 ปีที่แล้ว +10

      ​@@stephenhabel1661ജയിക്കിന്റെ ഇളി കാണുന്പോൾ പറയാൻ തോന്നുന്ന വാക്ക് 🤣

  • @Laposhdesignsandsalon
    @Laposhdesignsandsalon ปีที่แล้ว +1

    Some grace for his face, and good family back ground so keep up your stand dear.

  • @suryacollections_HS
    @suryacollections_HS ปีที่แล้ว

    എന്റെ പ്രിയപ്പെട്ട ഞാൻ ഏറെ സ്നേഹിച്ചിരുന്ന ഉമ്മൻ ചാണ്ടി സാർ ഇതുകണ്ട് സന്തോഷിക്കുന്നുണ്ടാകും സാറിന്റെ മോൻ സാറിനെപോലെ ഇനിയും ഉയരങ്ങൾ കയ്യടക്കും. പാവങ്ങളുടെ ദൈവം ആവും, സാധാരണ കാരുടെ കാണപ്പെട്ട ദൈവം, ബഹുമാനപെട്ട ചാണ്ടി ഉമ്മൻ സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ 😘😘😘😘ആയുസും ആരോഗ്യവും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @christbhavan6757
    @christbhavan6757 ปีที่แล้ว +829

    അപ്പയെപ്പോലെ ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന അവരുടെ കണ്ണീരൊപ്പാൻ കഴിവുള്ള ഒരു മുഖ്യമന്ത്രിയായി ഭാവിയിൽ വളരട്ടെ എന്നു ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

    • @FXGOJOYT
      @FXGOJOYT ปีที่แล้ว +1

      By Tvpm

    • @truth7350
      @truth7350 ปีที่แล้ว +1

      😂😂😂

    • @krjohny9526
      @krjohny9526 ปีที่แล้ว +1

      👍👍👍👍👍👍👍👍👏👏👏👏

    • @premavalli6369
      @premavalli6369 ปีที่แล้ว +1

      👍👌💪🏻🌹

    • @makesense6616
      @makesense6616 ปีที่แล้ว +1

      അവസാനം വയനാടടിന്റെ പ്രധാന മന്ത്രി പപ്പുക്കുട്ടൻ ഗാന്ധിയുടെ അവസ്ഥ വരരുതേ എന്റെ നാഥാ 🤭🤣

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +376

    ഇങ്ങനത്തെ മത്രിമാർ ആണ് കേരളത്തിന് വേണ്ടത്,ഈ പ്രസംഗത്തിൽ തന്നെ സത്യത്തിൻ്റെ മുഖം ഉണ്ട്, ഉത്തമ ദേശ സ്നേഹിയായ ഉമ്മൻ ചാണ്ടി സാറിൻ്റെ പിൻഗാമി തന്നെയാണ് ചാണ്ടി ഉമ്മൻ, എല്ലാ വിധ ആശംസകളും നേരുന്നു

  • @SasiKumar-fd8ze
    @SasiKumar-fd8ze ปีที่แล้ว +404

    We need educated leaders like Chandy ummen ❤❤❤

    • @beenajose8543
      @beenajose8543 ปีที่แล้ว

      ❤❤❤

    • @pepperleaf7176
      @pepperleaf7176 ปีที่แล้ว

      Yes

    • @ashaeapen8538
      @ashaeapen8538 ปีที่แล้ว

      Yes

    • @tall5418
      @tall5418 ปีที่แล้ว +1

      Say that again. The time is past due for Malayalees to elect educated people with ethics and character to represent them.

    • @josephsacademy5109
      @josephsacademy5109 ปีที่แล้ว

      Go ahead Chandy Being able to speakEng offhand is certainly an achievement.

  • @UdhayanUdhayan-uu5mq
    @UdhayanUdhayan-uu5mq ปีที่แล้ว +1

    പൊളി മുത്തേ

  • @sheenam7508
    @sheenam7508 ปีที่แล้ว +30

    ചാണ്ടി ഉമ്മന് എല്ലാവിധ ആശംസകൾ പുതിപ്പള്ളിയിൽ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ

  • @Gilgal71
    @Gilgal71 ปีที่แล้ว +254

    അഹങ്കാരം ഇല്ലാത്ത അപ്പയുടെ സ്നേഹമുള്ള മോൻ ❤️❤️❤️❤️

  • @itz.measwanth
    @itz.measwanth ปีที่แล้ว +170

    അപ്പയുടെ മകൻ തന്നെ ഉമ്മൻ ചാണ്ടിയുടെ അതേ കണ്ണ് അതേ സംസാര ശൈലി 🙏🙏🙏❤️🥰

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +1918

    ഭാവിയിൽ ആരും കാലുവാരി യില്ലെങ്കിൽ താങ്കൾകേരളത്തിലെ മുഖ്യമന്ത്രി ആവട്ടെ ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @marlinjoesph9538
    @marlinjoesph9538 ปีที่แล้ว +188

    അഭിനന്ദനങ്ങൾ സാർ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അടുത്ത മന്ത്രി ആയിട്ട് വരണം അപ്പനെപ്പോലെ ജനങ്ങളെ സേവിക്കുകയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവായി വരണം

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 ปีที่แล้ว +1

    What a clarity ❤❤❤❤❤

  • @dorageevarghese4993
    @dorageevarghese4993 ปีที่แล้ว +23

    Kerala needs educated humble, polite , well mannered politicians !!!
    Not angry mobs destroying colleges and public properties.
    God bless Chandy Ommen ❤🎉

  • @RaghuVarank-lk5bf
    @RaghuVarank-lk5bf ปีที่แล้ว +3076

    ഭാവിയിലെ മുഖ്യമന്ത്രി.... വളരുക പിതാവിനെ പോലെ.👌👌👌

    • @sumakunji5064
      @sumakunji5064 ปีที่แล้ว +22

      all the best chandy

    • @littleflower4477
      @littleflower4477 ปีที่แล้ว +8

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.……………..l

    • @ajikumar8653
      @ajikumar8653 ปีที่แล้ว +13

      @@littleflower4477 ബൈബിളും പൊക്കികൊണ്ട് വരല്ലേ ചങ്ങായി. ഇത് മതേതര രാജ്യം ആണ്.

    • @diyadiya8738
      @diyadiya8738 ปีที่แล้ว +3

      ​@@littleflower4477why did u mention here?? Plz explain the reason behind that??

    • @ൻളഷവ
      @ൻളഷവ ปีที่แล้ว +12

      ​​@@littleflower4477ക്രിസ്ത്യാനിയുടെ വെലകളയാൻ കുറെ എണ്ണം ഇത് കണ്ടിട്ട് ഈ വഴിപോന്ന എല്ലാരും ക്രിസ്ത്യാനിയേ പഴിക്കുന്നത് കണ്ടല്ലേ സമാധാനം ആകൂ..എല്ലാവരുമായി സ്നേഹത്തോടെ സഹകരിച്ചു ജീവിച്ചു പോവണ ക്രിസ്ത്യനിയെ എന്തിനു അപമാനിക്കാൻ ഇങ്ങനെ ഒക്കെ മെസ്സേജ് ഇട്ട് ഇടനല്കുന്നു... ബുദ്ധി ഇല്ലാത്തവർഗങ്ങളെ...😡

  • @mac-yf7kd
    @mac-yf7kd ปีที่แล้ว +1487

    ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ അറിയുന്നവർ ഞാൻ കോൺഗ്രസ്‌ പാർട്ടിയിൽ മാത്രമേ കണ്ടിട്ടുള്ളു 👌👍

    • @geevarghesec2149
      @geevarghesec2149 ปีที่แล้ว +12

      👌👏👏👏

    • @johnchacko4787
      @johnchacko4787 ปีที่แล้ว

      കമ്മികൾ സ്കൂളിൽ പോകില്ലല്ലോ. ജയ്കിനെ പോലെ പ്രിൻസിപ്പാൾ നെ തല്ലുകയും, കോളേജ് അടിച്ചു പൊളിക്കുകയും കവലയിലും, കലുങ്കിലും ഇരിക്കുകയല്ലേ. പിന്നെങ്ങനെ വിദ്യാഭ്യാസം ഉണ്ടാകും?

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +177

      ശിവൻകുട്ടിയും mm മണിയും ആണ് ഞങ്ങടെ പാർട്ടിയിലെ എല്ലാ ഭാഷയും അറിയാവുന്ന 2 താരങ്ങൾ☺️

    • @kurianmathew5906
      @kurianmathew5906 ปีที่แล้ว

      ​@@sathyant.a9161😂😂😂

    • @elizabethcheriyan7294
      @elizabethcheriyan7294 ปีที่แล้ว +6

      Sathyam

  • @revikumar3348
    @revikumar3348 ปีที่แล้ว +100

    നമുക്ക് വേണ്ടത് വിദ്യാഭാസമുള്ള നേതാക്കളെ ആണ്, അങ്ങ് അതിനൊരു തുടക്കം ആകട്ടെ

  • @gladson3317
    @gladson3317 ปีที่แล้ว +3

    Good speech ❤ next c m of kerala God bless you always 🙏

  • @shijivijay1664
    @shijivijay1664 ปีที่แล้ว +1

    Really wonderful speech 🎉🎉❤❤

  • @majeedbay342
    @majeedbay342 ปีที่แล้ว +131

    പക്വത യും വിദ്യാഭ്യാസ വും മനുഷ്യത്വ വും ഉള്ള നേതാക്കളെ യാണ് നാടിന് ആവശ്യം

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 ปีที่แล้ว +674

    പുതുപ്പള്ളിക്കാർ ഒരു മനസ്സായി അണിചേരും ജനാതിപത്യ പോരാട്ടത്തിൽ..കഴിഞ്ഞ കാലങ്ങളിൽ അവർക്ക് താങ്ങായി തണലായി നിയലായി നിന്ന അവരുടെ നേതാവിന് വേണ്ടി കുഞ്ഞൂഞ്ഞിന് വേണ്ടി ചാണ്ടി ഉമ്മനോപ്പം ❤️
    വോട്ട് ഫോർ ചാണ്ടി ഉമ്മൻ ✋✋✋പുതുപ്പള്ളിക്കാർ ഒരു മനസ്സായി അണിചേരും ജനാതിപത്യ പോരാട്ടത്തിൽ..കഴിഞ്ഞ കാലങ്ങളിൽ അവർക്ക് താങ്ങായി തണലായി നിയലായി നിന്ന അവരുടെ നേതാവിന് വേണ്ടി കുഞ്ഞൂഞ്ഞിന് വേണ്ടി ചാണ്ടി ഉമ്മനോപ്പം ❤️
    വോട്ട് ഫോർ ചാണ്ടി ഉമ്മൻ ✋✋✋

    • @sabarisree9705
      @sabarisree9705 ปีที่แล้ว +16

      പുതുപ്പള്ളിക്കാർ ഒരുമിച്ചു നിൽക്കൂ പ്ലീസ്

    • @Jennferlilly-nl1dt
      @Jennferlilly-nl1dt ปีที่แล้ว +13

      ചാണ്ടി ഉമ്മൻ 👍🏻

    • @littleflower4477
      @littleflower4477 ปีที่แล้ว +2

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.…………….

    • @santhoshkhan6874
      @santhoshkhan6874 ปีที่แล้ว +3

      Very good motivating historical speech.

    • @maxphile3591
      @maxphile3591 ปีที่แล้ว

      ​@@littleflower4477❤

  • @CMJacob-fd9db
    @CMJacob-fd9db ปีที่แล้ว +133

    Really പുതുപ്പള്ളി ഇദ്ദേഹത്തെ തെരഞ്ഞെടുക്കണം പുതുപ്പള്ളിയുടെ പുതിയ MLA ആയി. ❤❤

  • @suhithakumari979
    @suhithakumari979 ปีที่แล้ว +1

    വിദ്യാഭ്യാസവും വിനയവും & മനുഷ്യത്വം സമത്വം ....... സാഹോദര്യം സ്നേഹം സഹകരണം കരുതൽ.....
    അഹങ്കാരമില്ല......
    നിഷേധമില്ല.......
    ആഡംബരം ഇല്ല.... ധൂർത്തു ഇല്ല.......
    കുടുംബമായില്ല..... Selfish അല്ല....
    Future CM.... 👌👍🙏

  • @james-bu2ky
    @james-bu2ky ปีที่แล้ว +18

    ഞങ്ങളുടെ ചാണ്ടി മോന് വിജയാശംസകൾ 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jubychacko4693
    @jubychacko4693 ปีที่แล้ว +357

    ആര് ജയിക്കും എന്ന് അറിയില്ല, ചാണ്ടി ഉമ്മൻ ജയിക്കാനായി ആത്മാർഥമായി പ്രാർത്ഥിക്കുന്നു

    • @SGK_STUDIOS
      @SGK_STUDIOS ปีที่แล้ว

      Jayichu❤🥹

    • @josekg5043
      @josekg5043 ปีที่แล้ว

      Eatho English medium school aanennu thonnunnu Chaandi Oomman prasangichath ,...

  • @raghunathan6928
    @raghunathan6928 ปีที่แล้ว +83

    Nice.. Great... Super.. Chandi.. Umman... 👍🙏🇮🇳🇮🇳🧡💟💚

  • @abuabdu777
    @abuabdu777 ปีที่แล้ว +266

    ഇദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റി സ്റ്റീഫൻ കോളേജിൽ പഠിച്ചതാണ്.. അതിന്റെ power ആണ് 💥💥😍😍

    • @adarshbmurali7806
      @adarshbmurali7806 ปีที่แล้ว +23

      Amiti universitiyil Guest lecturer ആരുന്നു

    • @georget44
      @georget44 ปีที่แล้ว +21

      But no Doctorate like Chintha Jerome, not even an Ass Professor like Priya Varghese, still.. 😂😂

    • @Jameschacko545
      @Jameschacko545 ปีที่แล้ว +3

      St Stephen, delhilo??😮😮

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 ปีที่แล้ว +1

      S

    • @dinukurian9792
      @dinukurian9792 ปีที่แล้ว +10

      ​​@@Jameschacko545yes ba and ma ststephen college llb Delhi university llm criminology national law school Delhi llm consituional law chirst university Banglore summer course London school of economics that his education supreme court adovacate since 2016

  • @Zyerogamer
    @Zyerogamer ปีที่แล้ว +9

    Without any doubt he owned the caliber for becoming an leader......have the Leadership quality 😊🎉❤

  • @finoshchacko2753
    @finoshchacko2753 ปีที่แล้ว +1

    പഠിക്കാൻ പോയവനും കൊലപാതകം നടത്താൻ പോയവനും തമ്മിൽ ഒത്തിരി വ്യതസം ഉണ്ട് ചാണ്ടി ഉയിർ

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +107

    Very good speech 👏🏻👏🏻👏🏻👏🏻👏🏻Chandi Umman 🔥🔥🔥🔥💙💙💙💙

  • @aswanikumarkumar7837
    @aswanikumarkumar7837 ปีที่แล้ว +61

    Respect സാർ ❤️🙏🥰🥰🥰😢🙏

  • @krishnaprasad2313
    @krishnaprasad2313 ปีที่แล้ว +66

    He is using simple english. Any one can understand his language. Chandy ommen sir will win definetly.❤❤❤❤. He is saying about each and every thing very well.

  • @jasminejoseph8715
    @jasminejoseph8715 ปีที่แล้ว +1

    Yu r great dear Cantii..
    God blezz

  • @marikuttyvarghese604
    @marikuttyvarghese604 ปีที่แล้ว +1

    Awesome.God bless you.

  • @stellamary7811
    @stellamary7811 ปีที่แล้ว +74

    Very good speech

  • @CDNandL
    @CDNandL ปีที่แล้ว +41

    Beautiful speech! smart God bless you!

  • @achammachacko6562
    @achammachacko6562 ปีที่แล้ว +890

    അതും സംഭവിക്കും നിഷ്കളങ്കനായ ഒരു മുഖ്യമന്ത്രി ❤

    • @littleflower4477
      @littleflower4477 ปีที่แล้ว +1

      മനുഷ്യനു ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലാതെ വരുമ്പോഴാണ് പിന്നെ വെറും പാഴ് വസ്തുക്കളെ ചൊല്ലി ത൪ക്കവും വഴക്കുമുണ്ടാകുന്നത്... ബൈബിൾ വീക്ഷണപ്രകാരം ദൈവം മനുഷ്യനി൪മ്മിതമായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്
      ദൈവം വസിക്കുവാനാഗ്രഹിക്കുന്നത്... എന്നാൽ കാപട്യം നിറഞ്ഞ മനുഷ്യ൯ ഇതിനു നേരെ കണ്ണടയ്ക്കുന്നു... കാരണം അവനറിയാം ദൈവത്തെ ഹൃദയത്തിൽ പാ൪പ്പിച്ചാൽ അവന്റെ കാപട്യം ഉപേക്ഷിക്കേണ്ടി വരുമെന്ന്... അതുകൊണ്ട് അവ൯ ദൈവത്തെ വരച്ച വരയിൽ നി൪ത്താ൯ വേണ്ടി കെട്ടിടങ്ങൾ പൊക്കുന്നു... കണ്ണടച്ചിരുട്ടുക്കുന്നു.. ദൈവത്തിനെന്ന പേരിൽ തല്ലുന്നു, കൊല്ലുന്നു.... ദൈവം എന്നേ ഇവരെ വിട്ടുപോയി... ഇവ൪ തമ്മിൽ തല്ലി നരകത്തിലേക്കു പോകുന്നു... സ്നേഹസ്വരൂപനായ ദൈവം ഇവരെന്നെങ്കിലും ഒന്നു മാനസാന്തരപ്പെട്ടെങ്കിലെന്നു ചിന്തിക്കുന്നു... ദൈവം നമ്മുടെ
      Standard ആകത്തില്ല, നാം ദൈവത്തിന്റെ Standard ലേക്ക് ആകണം... ആ Standard ആണ് ബൈബിൾ.. ക൪ത്താവായ യേശുക്രിസ്തു പറയുന്നു "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും" REVELATION 3:20. അതേ അവനെ നിങ്ങൾ പുറത്താക്കി, അവനെ അകത്തേക്കു ക്ഷണിക്കുക.…………….

    • @youtubeuser4763
      @youtubeuser4763 ปีที่แล้ว +6

      അങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു.🙏🙏

    • @shajahaninshan867
      @shajahaninshan867 ปีที่แล้ว

      💯💯💯💯👍👍

  • @Aravind..1999
    @Aravind..1999 ปีที่แล้ว +1

    This guy is a gem💯✨

  • @aswathiaswww3813
    @aswathiaswww3813 ปีที่แล้ว +1

    സമാധാനം ഉണ്ട്. ഒരാൾ എങ്കിലും നോക്കി വായിക്കാതെ, പറയുന്നു.
    His confidence 👍🏻🥳

  • @jomonjosephjoseph5697
    @jomonjosephjoseph5697 ปีที่แล้ว +53

    മച്ചാനെ പൊളിച്ചു

  • @Hunter-o7x5t
    @Hunter-o7x5t ปีที่แล้ว +702

    കോളേജിൽ പഠിക്കാൻ പോയവനും , കോളേജ് പൊളിക്കാൻ പോയവനും തമ്മിലുള്ള മത്സരം .😂😂😂

    • @rvarghese0210
      @rvarghese0210 ปีที่แล้ว +26

      കിടു കമന്റ്‌ 👌😆

    • @manjupraveen7123
      @manjupraveen7123 ปีที่แล้ว +7

      👍

    • @Vpr2255
      @Vpr2255 ปีที่แล้ว +22

      പുള്ളി college guest lecture കൂടി ആരുന്നു 🎓🎓🎓😎😎😎

    • @myshadowvlogsumaanilkumar
      @myshadowvlogsumaanilkumar ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @diyakripas7557
      @diyakripas7557 ปีที่แล้ว +1

      😂

  • @zainulabideen9868
    @zainulabideen9868 ปีที่แล้ว +67

    All the best to our Advocate Chandi Oommen, we have a thousand thanks, gratitude and prayers.

  • @jainatom3111
    @jainatom3111 ปีที่แล้ว +1

    May God bless you monu

  • @georgekoshy6638
    @georgekoshy6638 ปีที่แล้ว +3

    very good speach may the God bless him

  • @princekorah8030
    @princekorah8030 ปีที่แล้ว +205

    Let a new era with educated, well mannered young political leaders come up in Kerala!

    • @RaviRavi008
      @RaviRavi008 ปีที่แล้ว +6

      അതെ. കോളേജുകൾ തല്ലി പൊളിക്കാത്തവർ വരട്ടെ

    • @mariavlogs7361
      @mariavlogs7361 ปีที่แล้ว +2

      Exactly

    • @ancyjoseph142
      @ancyjoseph142 ปีที่แล้ว +3

      Yes... It is a need of Kerala to have a CM with good communication skill.... at least to talk to the
      foreign leaders.

    • @ramachandranpanicker3176
      @ramachandranpanicker3176 ปีที่แล้ว +1

      Yes ,we'll mannered is important.

  • @_x2659
    @_x2659 ปีที่แล้ว +128

    Very good.. ഭാവിയിലെ മുഖ്യമന്ത്രി ആവട്ടെ... അപ്പനെപോലെ.. വിജയാശംസകൾ

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +60

    ചാണ്ടി ഉമ്മൻ 🔥🔥👍👍

  • @vision9997
    @vision9997 ปีที่แล้ว +11

    Yes, Chandy Ommen is a promise for Indian Politics. There are few well mannered politicians who can think positively, initiate new projects and implement them successfully. God bless them.

  • @shybijohn2710
    @shybijohn2710 ปีที่แล้ว +1

    എൻ്റെ ചക്കര ംമോനെ നല്ല സുന്ദരൻ ഇംഗ്ലീഷിൽ പ്രസംഗിക്കുന്നത്❤

  • @bincyashbi1025
    @bincyashbi1025 ปีที่แล้ว +42

    Proud of you... Chandy Oommen 👍👍👍❤❤❤❤❤

  • @shibuaswathy3524
    @shibuaswathy3524 ปีที่แล้ว +212

    മലയാളത്തിൽ എഴുതി കൊടുത്താലും നോക്കി വായിക്കാൻ അറിയാത്ത മഹാത്മാക്കൾക്ക് സമർപ്പിക്കുന്നു...

  • @nijilram8725
    @nijilram8725 ปีที่แล้ว +7

    Wowee great speech 👏ഇത് കണ്ടപ്പോൾ Lucifer മൂവി Tovino speech ഓർമയിൽ വന്നു ❤️

    • @vijayrs242
      @vijayrs242 ปีที่แล้ว

      ❤️❤️❤️

  • @jollykurian2729
    @jollykurian2729 ปีที่แล้ว +1

    Awesome congrats sir

  • @sam.4969
    @sam.4969 ปีที่แล้ว +9

    കൂടെയുള്ള കാലുവാരികളെ സൂക്ഷിച്ചു മുൻപോട്ടു പോകുക... നല്ല ഭാവി നേരുന്നു... 🙏🏻🙏🏻

    • @ajeshth7350
      @ajeshth7350 ปีที่แล้ว

      Achan kaluvriya pole mon kaluvari aavathirunnal mathi
      Ennu leader 😍

  • @tresajanet5319
    @tresajanet5319 ปีที่แล้ว +41

    അതേ തീർച്ചയായും ഇതുപോലുള്ള വ്യക്തികൾ കേരളം ഭരിക്കാൻ വേണം. ചാണ്ടി സാറിന്റെ ഈ പ്രസംഗം വളരെ ലളിതവും അർത്ഥമുള്ള വാക്കുകളും. പുതുപ്പള്ളിക്കാരെ ചാണ്ടി സാറിനെ വൻപിച്ച ഭൂരിപക്ഷ ത്തോടെ വിജയിപ്പിക്കുക. ജയ് ജയ് ചാണ്ടി ഉമ്മൻ. 👏👏👏👌👌👌

  • @chithrabiju9292
    @chithrabiju9292 ปีที่แล้ว +280

    ഹോ....പൊളി പറയാൻ വാക്കുകൾ ഇല്ല....എന്നാണ് നമ്മുടെ കേരളത്തിന്‌ ഇതുപോലെ സംസാരിക്കുന്ന ഒരു മുഖ്യമന്ത്രി യെ കിട്ടുന്നത്❤❤❤😂😂😂😂

    • @janzyjanzy2557
      @janzyjanzy2557 ปีที่แล้ว +22

      ചാണ്ടി ചെറുക്കൻ പഠിച്ചത് ഡൽഹിയിൽ ആണ്. മിടുമിടുക്കൻ. മറ്റേ തൊലിഞ്ഞ ചിരിയനെപ്പോലെ അല്ല.

    • @chithrabiju9292
      @chithrabiju9292 ปีที่แล้ว

      @@janzyjanzy2557 👌👏🤝🥰🥰😂😂😂

    • @linogeorge1613
      @linogeorge1613 ปีที่แล้ว +9

      ഉമ്മൻ ചാണ്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കും ആയിരുന്നു..

    • @janzyjanzy2557
      @janzyjanzy2557 ปีที่แล้ว +2

      ​@@linogeorge1613ഉമ്മൻ ചാണ്ടി സാർ MA L L.. B ആണ്

    • @allworld4360
      @allworld4360 ปีที่แล้ว

      എന്തിനാണ് ഇത്ര ഇംഗ്ലീഷ് അറിയുന്നത് ജനങ്ങളെ കൈകാര്യം ചെയ്യാൻ അറിയണം,,,, ഭൂരിപക്ഷം ജനങ്ങൾ,, ഏത് ലെവലിലാണ് ആ രീതിയിലുള്ള ഭാഷയാണ് അവരോട് യൂസ് ചെയ്യേണ്ടത്

  • @mariammapothen1090
    @mariammapothen1090 ปีที่แล้ว

    Chandy, wonderful, giving good speech to
    us. God bless you.

  • @marypaul5376
    @marypaul5376 ปีที่แล้ว +1

    Excellent speech 😊

  • @prasad2824
    @prasad2824 ปีที่แล้ว +164

    നന്നായി പഠിച്ചു സർട്ടിഫിക്കറ്റ് വാങ്ങി,അല്ലാത് വ്യാജ സർട്ടിഫിക്കറ്റ് അല്ല.

  • @amalsurendran1882
    @amalsurendran1882 ปีที่แล้ว +66

    Kerala need these kind of educated cm❤

  • @roshanmoncy7613
    @roshanmoncy7613 ปีที่แล้ว +18

    Super and great speach, well done my boy❤❤

  • @sudhamudradatha4834
    @sudhamudradatha4834 ปีที่แล้ว

    Chandi Uman, you become Chief Minister of Kerala
    We're waiting for that only
    And I know you will become
    Thank you very much Chandi
    ❤❤❤❤

  • @johnsonouseph7631
    @johnsonouseph7631 ปีที่แล้ว

    ഗംഭീരം. എല്ലാ വിധ ആശംസകളും നേരുന്നു. ❤

  • @pradeepkumarchandran4436
    @pradeepkumarchandran4436 ปีที่แล้ว +64

    We need leaders like Mathew kuzhalndan, Chandi Ummen in future 🥰🥰🥰

  • @nainascaria1655
    @nainascaria1655 ปีที่แล้ว +57

    ചാണ്ടി ഉമ്മൻ ❤️👌👌

  • @sriramkrishnakumar3825
    @sriramkrishnakumar3825 ปีที่แล้ว +94

    ചാണ്ടി ഉമ്മൻ❤

  • @resmiravindran1889
    @resmiravindran1889 ปีที่แล้ว +2

    Crystal clear speech.. superb❤❤

  • @adarsh10j42
    @adarsh10j42 ปีที่แล้ว

    മനുഷ്യ സ്‌നേഹിആയ അച്ഛന്റെ മകൻ 🙏🏿🙏🏿iam proud of you... 🙏🏿🙏🏿

  • @mashood53
    @mashood53 ปีที่แล้ว +123

    ഇനി ജയിക്കിന്റെ ഇൻഗ്ളീഷ് വരും അത് ഒരു ഒന്നൊന്നര ഇൻഗ്ളീഷ് ആയിരിക്കും എല്ലാവരും ചിരിക്കാൻ തയ്യാറായിരിക്കുക

    • @satheeshsatheeshas
      @satheeshsatheeshas ปีที่แล้ว +4

      മലയാളത്തിൽ ഇംഗ്ലീഷ് വായിക്കും

    • @valsamma1415
      @valsamma1415 ปีที่แล้ว +1

      Nalla ph d kittiya vasi yodanu പറയുന്നത് jekke. അണ്ണാ മലയാളത്തിൽ നിറുത്തി നിറുത്തി പറ. എല്ലാവരിലും ഒരു. അക്ഷേരത്തിറെ മുകളിൽ വേർ ഒരു akshram വച്ച് പറയല്ലേ ജെക്

    • @Satheeshkumar-ir2kh
      @Satheeshkumar-ir2kh ปีที่แล้ว

      Trancelete cheyyan secchi varum chinta

    • @najeebpk7848
      @najeebpk7848 ปีที่แล้ว +3

      ജൈക്കിന് കണക്കിലാണ് കൂടുതൽ വൈധക്ത്യം.😂

    • @joyealjoy912
      @joyealjoy912 ปีที่แล้ว

      ഇംഗ്ലീഷ് കാരന്റെ ബെള എത്ര

  • @bazilmannencheril
    @bazilmannencheril ปีที่แล้ว +77

    Adv Chandy Umman is a well qualified politician He holds Double LLM and MBA

    • @Alice-ei3ix
      @Alice-ei3ix ปีที่แล้ว

      🥰👍🏻

    • @abuabi7139
      @abuabi7139 ปีที่แล้ว

      Why intelligent people have intelligent kids..my dad is dump me too😢😢

  • @Anee7775
    @Anee7775 ปีที่แล้ว +34

    Chandi is great person

  • @teresa965
    @teresa965 ปีที่แล้ว +1

    Wow 👏❤️‍🔥

  • @sheelammamathew2511
    @sheelammamathew2511 ปีที่แล้ว

    Good message Thank you Chandicha

  • @robincherukara351
    @robincherukara351 ปีที่แล้ว +27

    Great, we need youngsters like this 👏🏻👏🏻👏🏻👏🏻

  • @binummathew161
    @binummathew161 ปีที่แล้ว +48

    ചിന്ത ചേച്ചിയെ വിളിക്കട്ടെ..... ഒരു രസം 😜😜😜👍

  • @binojabdulbasheer8137
    @binojabdulbasheer8137 ปีที่แล้ว +36

    Good speech....malayalathil vaaayi thoonnunnnee mathram parayunnee ellaaa mahanmaaarum ,mahathikalum keelkkatteee.....all the very best chandy oommen....Jai Hind

  • @majumaryammaju7982
    @majumaryammaju7982 ปีที่แล้ว +5

    അന്ന് ഉമ്മൻ ചാണ്ടി ഇന്ന് ചാണ്ടി ഉമ്മൻ ✍🎖ഭാവിയിൽ മുഖ്യ മന്ത്രി പദവും അതേപോലെയാവും വെയ്റ്റിംഗ് 🎉🎉🎉

  • @jeennamathew2635
    @jeennamathew2635 ปีที่แล้ว +3

    Super special speech!!! God bless Chandy!!!!

  • @muhammedshajahan2677
    @muhammedshajahan2677 ปีที่แล้ว +18

    ... I support him 👍

  • @Bala09919
    @Bala09919 ปีที่แล้ว +275

    പ്രിൻസിപ്പനെ തെറി വിളിക്കാൻ മാത്രം അറിയാവുന്ന ഒരാൾ ഇത് കേട്ടിട്ട് കിളി പോയി ഇരിക്കുവാന്..അന്ന് പഠിച്ചില്ല, ചില്ലു പൊടിച്ചു...... 😆😂

    • @athul8157
      @athul8157 ปีที่แล้ว +1

      Ayaal delhiyil alla padichath

    • @valsamma1415
      @valsamma1415 ปีที่แล้ว +16

      Niyamasabhyil പോയാൽ. ശിവൻ അണ്ണൻ നല്ല കുട്ടുകിട്ടും. കസേര മരിക്കാനും അടിക്കാനും നല്ല ചുറു ചുർക്കുള്ള ജേകക്. E p ജയരാജൻ

    • @susham3644
      @susham3644 ปีที่แล้ว +9

      Evidaayaalum paddichallo maryaatheykku... 5 6 degreeyum eduthu... PG in history LLM pG in criminology PG in international affairs and politics...

    • @nicholasjoseph187
      @nicholasjoseph187 ปีที่แล้ว +3

      അങ്ങനെ പറയരുത് ചില്ല് പൊട്ടിക്കാൻ പഠിച്ചു

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว +10

    ❤ verygood speech,chandyoomman,sir❤

  • @hemmatkhoramroz4880
    @hemmatkhoramroz4880 ปีที่แล้ว +2

    Swanthamaayoru identity undaakuka👍

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 ปีที่แล้ว +1

    പുതുപ്പള്ളിക്ക് തെറ്റിയിട്ടില്ല ❤🥰😍

  • @sheelajoby
    @sheelajoby ปีที่แล้ว +7

    Awesome speech in simple words.👌👌👏👏