ഇദ്ദേഹം പറയുന്നത് 100% സത്യമാണ് ഞാൻ തങ്കു ബ്രദറുടെ സഭയിൽ കുറെ കാലം ഉണ്ടായിരുന്നു വിശ്വാസി മൊണ്ണകളെ ചൂഷണം ചെയ്ത് തങ്കു ബ്രദറും തോമസ് ബ്രദറും കോടീശ്വരന്മാരായി
അളിയന്റെ സ്വത്തല്ല വേണ്ടത് അളിയന്റെ നല്ല ജീവിതമാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലൊ അത് മാത്രം മതി നിങ്ങളുടെ ആത്മാർത്ഥത മനസ്സിലാക്കാൻ Very well &god bless👍💞
തങ്കു ആദ്യമായി കുവൈറ്റിൽ വന്നത് 97ലാണെന്ന് തോന്നുന്നു അന്ന് കഴ്സ് ബ്രേക്ക് എന്ന പേരിൽ ഒരുകൻ വെൻഷൻ നടത്തിയിരുന്നു കുവൈറ്റിലുള്ള KTRaju അച്ചായൻ്റെ നേതൃത്വത്തിലുള്ള Littilf lock എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നുകഴ്സ് ബ്രേക്ക് എന്ന കൻവെൻഷൻ നടത്തിയത് വളരെയേറെ പണം അവിടെ നിന്നും പിരിച്ചു അന്ന് കോട്ടയത്ത് ഒരു ആസ്ഥാന കൻവെൻഷൻ ഹാൾ പണിയണം എന്ന് പറഞ്ഞ് അതിന് 4 കോടി വേണ്ടിവരും എന്ന് പറഞ്ഞ് പിരിവ് നടത്തി ഈയുള്ളവനും നല്ല ഒരു തുക കൊടുത്തിരുന്നു എല്ലാവർക്കും ഓരോ കവർ കൊടുത്തു ഒരാൾ 70000 രൂപ വെച്ച് കൊടുക്കണം അതിനു താഴെ കൊടുക്കാൻ കഴിയുന്നവർ അത്രയും തുക എന്നരിതിയിൽ ആയിരകണക്കിന് ആളുകളിൽ നിന്നും പണം പിരിച്ചതായി ഈയുള്ളവനറിയാം കുവൈറ്റിൽ നിന്നും അത്രയും പൈസ പിരിച്ചു അതുപോലെ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും അതുപോലെ പിരിച്ചിട്ടുണ്ടെന്നാണ് അറിവ് ഈ പണമെല്ലാം എന്തു ചെയ്തു എന്നറിയില്ല അങ്ങിനെ ഒരു ആസ്ഥാന കൺവെൻഷൻ സെൻ്റർ കോട്ടയത്ത് ഉണ്ടാക്കിയോ എന്നും എനിക്കറിയില്ല പിന്നിട് കുവൈറ്റിൽ കൺവെൻഷൻ നടത്താൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത KTരാജു അച്ചായനുമായി തെറ്റിയതായും അറിയാം പിന്നെ വേറെ ഏതൊക്കെയോ പ്രാർത്ഥന കൂട്ടത്തിൻ്റെ കെയ റോഫി ലാ ണ് പിന്നിട് കുവൈറ്റിൽ വന്നിരുന്നത്
I am not a supporter of Thanku. He started by saying he just came back from USA and those who traveled such long distance will understand how jetlag affects. It takes a few days to become normal. So fear God and be careful before making accusations. Be careful!
Airlines itself serve high quality branded items to its passengers and as suuch Thanku had no dearth for it during his travel.Alas,When he had alighted from the flight and danced with his trolley bag in the airport, it became more evident from the video.
നല്ല പാസ്റ്ററേസ് ധാരാളം ഉണ്ട് ,CG സണ്ണി കുട്ടി എന്ന ഒരു പാസ്റ്റർ 40 വർഷം സുവിശേഷകനായി പ്രവർത്തിച്ച് ഈ മാസം കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്നും ഒരു വീടില്ലാരുന്നു, വാടക വീട്ടിൽ ഇന്നും ജീവിച്ച് അവിടെ മരണപ്പെട്ടു, സാമാന്യ സാമ്പത്തികമുള്ള കുടുംബത്തിലെ വ്യക്തിയായിന്നു, എന്നിട്ടും ഒന്നും വീടിനെ ആശ്രയിക്കാതെ നീണ്ട വെള്ള ജൂബയും കറുത്ത ഒരു പാൻറും ഒരു കറുത്ത പഴയകാല ഹാൻഡ് ബാഗുമായി കിലോമീറ്റർ നടന്ന് ആദ്യകാല സുവിശേഷ പ്രവർത്തകൻ, ചിറ്റാർ സ്വദേശിയായ അദ്ദേഹം അവിടെ വലിയ കാലം പ്രവർത്തിച്ചിരുന്നില്ല, കേരളത്തിൽ പല സ്ഥലത്തും ദീർഘകാലം പ്രവർത്തിച്ച് യേശുവിൻ്റെ വലിയ സാക്ഷിയായി. പ്രണാമം പ്രണാമം.
Athe Malappuram bagath oru anthapayit paster und.ipc il ninn church of god ilek mari.paster aya annu muthal marikkum vare athmarthamayi vela chythu.inn baria vadaka veettil
എല്ലാ സഭകളും കണക്കാണ്. ഞങ്ങൾ യാക്കോബായ സഭക്കാരുടെ അവസ്ഥയാണ് കഷ്ടം. നാല് ബാറും അവിടെ വിൽക്കുന്ന മദ്യം സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ് ഇപ്പൊ ഞങ്ങടെ സഭയുടെ മുതലാലി അത് കൂടാതെ സഭ മാനേജിങ് കമ്മിറ്റിക്കാർ മുതൽ എല്ലാ സ്ഥാനത്തു ഉള്ള ആളുകളും കള്ള് മുതലാളിമാരും പെൻവാണിഭംക്കാരും ബ്ലേഡ് മാബിയക്കാരും ആണ്. ഇനി വേറെ ഏതെങ്കിലും സഭയിൽ പോകാം എന്ന് വിചാരിച്ചാൽ ഇഞ്ഞാമുള്ളും കാട്ടിൽ നിന്നും എടുത്തു കൂമുള്ളും കാട്ടിൽ ഇട്ടപോലെയാകും അതുകൊണ്ട് ഇവിടെ നിൽക്കുന്നു എന്നുള്ളു. ഇത് ഒരുപാട് യീക്കോബിറ്റ് വിശ്വാസികളുടെ ഉള്ളിൽ ഉള്ള കാര്യം ആണ്.
Stand firm and pray and God will brinng about change. No need to run away but kneel and pray for your churc and God will bless you and your family and make you and example for the others.
തങ്കു ബ്രദറേ സത്യം അറിഞ്ഞിട്ട് തെറ്റ് ചെയ്യുന്നവന് അധികം അടി കൊള്ളും ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും സകല മനുഷ്യർക്കും നിയമിച്ചിരിക്കുന്നു എബ്രായർ 9, 27
അയാൾ ഇരന്നു വാങ്ങി.... ഇവന്റെ പുറകിൽ ഗുണ്ടകൾ ഉണ്ട്... സുനിൽ sir പറയുന്നത് പോലെ. മൊണ്ണ vishuvasilal ഒന്ന് മനസ് വെച്ചാൽ.. ഇവൻ tanku ഒരിക്കലും ഉയാറില്ല.. Lets pray together for സുനിൽ സർ
അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും..... അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 38-39
🤔 "കുടിച്ചാൽ വയറ്റിൽ കിടക്കണം എന്നല്ല പറയേണ്ടത് .. മറിച്ച്, "കുടിച്ചാൽ വീട്ടിലെ കട്ടിലിൽ കിടക്കണം!" എന്ന് പറയണം! പുറത്തിറങ്ങരുത് ! ഉള്ള മാനം പോകും! 😂🙏😂....
അവൻ താനേ പറഞ്ഞ കേട്ടില്ലേ ..struggling my self to get into my own self...അതായതു അടിച്ചു പിമ്പിരി ആയിരിയ്ക്കയാണന്നു... ഇംഗ്ലീഷിൽ അങ്ങനെ അറിയാതെ അടിച്ചു പോയി
നമുക്ക് യേശുവിന്റെ സഭയുണ്ട് ... ഈ പെൻന്തോയുടെ വേഷകെട്ടുകൾ 20 വർഷം മുൻപ് ഞാൻ മനസ്സിലാക്കുകയും പൊതുവിൽ പറയുകയും ചെയ്തതിനു എന്റെ കുടുംബത്തെ പോലും ഒറ്റപ്പെടുത്തി. സുനിൽ സഹോദരൻ ഇത്ര ധൈര്യമായി കള്ളന്മാരെ പൊളിച്ചടുക്കുന്നതിൽ വളരെ സന്തോഷം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ക്രിസ്ത്യൻ സമൂഹം മൊത്തം ഇന്ത്യയിൽ ഉടായിപ്പാണ്.. താങ്കളോടൊപ്പം ഞാനും ഉണ്ടാവും, താങ്കളുടെ പ്രവർത്തനത്തെ ദൈവ്വം അനുഗ്രഹിക്കട്ടെ.കോടികളുടെ ആസ്തിയുടെ ബിജെപി ഗവണ്മെന്റിന്റെ കൈയ്യിൽ ഇരിക്കുന്നത്, അതുകൊണ്ടാണ് ക്രിസ്ത്യാനി സഭകളോട് ഹിന്ദുക്കൾക്കുള്ള രോക്ഷം. ഈ ഫ്രാഡ് പണി ചെയ്യുന്നത് മുഴുവനും സിറിയൻ ക്രിസ്ത്യൻ വിഭാഗം ആണ്. ഇന്ത്യൻ ക്രിസ്ത്യൻ ചെയ്യുന്ന തോന്ന്യവാസം ഗവണ്മെന്റിന് അറിയാം. എന്നാൽ പൊതുസമൂഹം മാറണം.🙏
സഹോദര.. തങ്കുവും അത് പോലെ വചനകച്ചവടകാരെയും വിട്ടേക്കണം.. പക്ഷേ മാർത്തോമാ യാക്കോബ കാതോലിക്ക പെന്തകോസ്ത് ഒന്നും സഭകളല്ല... കാരണവന്മാരുടെ സഭയുടെ പാരമ്പര്യ വലിപ്പം വർണ്ണിച്ചു വർണിച്ചു അതിൽ കിടന്നാൽ പെരുന്നാളും കൂടി കുർബാനയും കണ്ടു ഇറച്ചിയും തിന്നു കള്ളും കുടിച്ചു ശുദ്ധികരണസ്ഥലം അന്വേഷിച്ചു ഇങ്ങനെ നടക്കാം... ഇതിനൊക്കെ വചനവും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലലോ... ഈ പറയുന്ന സഭകളൊന്നും പരിശുദ്ധമായ സഭകളല്ല..രക്ഷയും രക്ഷകനെയും അറിയുക അനുഭവിക്കുക...എന്നാൽ നീ രക്ഷപെടും... അല്ലെങ്കിൽ ജീവിതം കോഞ്ഞാട്ട...യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും... അത് ഇവിടെ കാണുന്ന കെട്ടി പൊക്കിയ സഭകളും കെട്ടിടങ്ങളും അല്ല...
ഞാൻ അടൂരും ചാരുംമൂട്ടിലും ഇവരുടെ പ്രാർത്ഥനാ ഹാളിൽ പോയിട്ടുണ്ട് ടി വി പ്രോഗ്രാം കാണിച്ചു കളിപ്പിക്കുകയാണ് ഗാനങ്ങൾ ആലപിക്കുന്നത് കണ്ടാൽ കേട്ടാൽ ചിരി വരും ക്രിസ്തിയ ഗാനം പറയുകയാണ് ഇവിടൊക്കെ കൂടുന്ന ജനങ്ങളെ പണം പിടുങ്ങാൻ മാത്രമായി ഒരു ആൾക്കൂട്ടം പത്രപ്രേവർത്തകൻ മാത്യു സാമൂവേൽ സർ പറയുന്നത് വി എൻ വാസവൻ മന്ത്രിയുടെ സഹായം ഇയാൾക്കുണ്ട് എന്നാണ് ഒരു ലക്ഷം ആൾകാർ ഇവരുടെ കൂടെ സഭയിലുണ്ട് കോട്ടയത്തെ ഇലക്ഷൻ ഇവർ നിയന്ത്രിക്കും എന്നൊക്കെയാണ് ശുദ്ധ തട്ടിപ്പാണ് പണമാണ് ഇവരുടെ ലക്ഷ്യം യേശുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുകയാണ്
ആറാംതമ്പുരാൻ സിനിമയിലേ സീൻ ഓർമ്മ വരുന്നു. ട്രെസ്റ്റ്. ഞാനും അപ്പനും സുഭദ്രാമയും കൂടുന്നതാ ട്രെസ്റ്റ്. അതുപോലെയാ ഇവന്റ സഭയും. വീടും പറമ്പും ജബ്ത്തി ലേലത്തിൽ പോയവൻ കോടികൾ എങ്ങനെ സമ്പാദിച്ചു. ഇവൻ ശെരിക്കും അടിച്ചു കിളിപോയിരുന്ന സമയത്തു എടുത്ത വീഡിയോ ആണിത്.
അല്പം അടിച്ചോണ്ടു കുഴപ്പം ഇല്ല എന്നാണ് പൗലോസ് പറയുന്നത്. 1 തിമോത്തി 5:23 മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക..
യേശു നല്ല ഭക്ഷണം വസ്ത്രം എല്ലാം ഉപയോഗിച്ചിരുന്നു.തിരു സഭ എന്നും പറഞ്ഞ് ബൈബിൾ പറയുന്നത് ഒന്നും ചെയ്യാതെ സർവ്വ തിൻമയും പഠിപ്പിച്ചു മറ്റുള്ളവരെ കുറ്റം പറയരുത് 🙏
@@epj7707 ഭീഷണി ആണെന്ന് തോന്നുന്നെങ്കിൽ അങ്ങനെയാകട്ടെ....ഇനിയാരോടും ആവശ്യമില്ലാതെ താൻ ആളുകളിക്കില്ലെന്ന് വരും നാളുകളിൽ നിങ്ങൾ പലയാവർത്തി മനസ്സിൽ ഉരുവിടാനിരിക്കുന്നു.....അത് ആത്മരക്ഷയ്ക്ക് ഉപകരിക്കട്ടെ. വേഷംകൊണ്ട് ആരെയും വിലയിരുത്തരുത്.
അളിയൻ രക്ഷപെടില്ല, ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നവർ തകരുന്നത് കാണാം, ഒരു കണ്ണാടിയുടെ മുമ്പിൽ പോയി സഹോദരന്റെ മുഖം ഒന്നു കാണുക, അപ്പോൾ താങ്കൾക്കു മനസിലാകും താങ്കൾ ആരെന്ന്, സ്വന്തം കണ്ണിലെ കോലെടുത്തിട്ടു മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുക
മദ്യപ്പിക്കുന്ന spiritual ലീഡർനെയും ഒന്നര കോടി നിക്കറിട്ട പാസ്റ്ററെയും support ചെയ്യുന്ന താങ്കൾ ആണു കണ്ണാടിയുടെ munpil നോക്കേണ്ടത്. താങ്കളേക്കാൾ തിരിച്ചറിവ് 5 വയസുള്ള ഒരു കുട്ടിക്കുണ്ട് സഹോദര.
നിങ്ങൾ ആണോ എല്ലാവരെയും രക്ഷപ്പെടുത്തുന്നത് ?. നിങ്ങൾ തങ്കുവിന്റെ സഭയിലുള്ളവരെ ആദ്യം പൊയി രക്ഷപെടുത്തു. മാസാവരുമാനം കുറയുമ്പോ താങ്കളുടെ വീതം കുറയും അല്ലെ .
തങ്കുവിന് വ്യാജ്യാത്മാവാണ്, അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെ യേശുവിന്റെ നാമത്തിൽ ചെയ്യാൻ വ്യാജ്യാത്മാവിനും കഴിയും; പക്ഷേ, യേശു ക്രിസ്തുവിന്റെ നാമത്തിൽ ചെയ്യാൻ കുറേ പുളിക്കും.
തങ്കപ്പന്റെവീട്ടിൽ വിദേശരാജ്യങ്ങളിലെ പോലെ ഒരു ബാർ സീറ്റ് ചെയ്തിട്ടുണ്ട് അകത്ത് ആർക്കും പ്രവേശനമില്ല ബാർ സെറ്റ് ചെയ്ത അലുമിനിയം ഫാബ്രിക്കേഷൻ പിള്ളാരാണ് പറഞ്ഞത് അവർ ചോദിച്ചപ്പോൾ പറഞ്ഞു വിദേശത്തു നിന്നൊക്കെ ആൾക്കാർ വരുന്നതാണ് അതുകൊണ്ട് ബാർ വേണമെന്ന്
“So I am telling you: Hands off these men! Let them alone. If their program or this work is merely human, it will fall apart, but if it is of God, there is nothing you can do about it-and you better not be found fighting against God!” Acts 5:38-39
😂😂😂😂 യഹോവ വീഞ്ഞുണ്ടാക്കാനും വീര്യമുള്ള മദ്യം കഴിക്കാനും ഹെബ്രായർക്കു കനാനിൽ കടന്നപ്പോൾ അധികാരം കൊടുത്തു എന്നു പഴയ നിയമത്തിൽ ഉണ്ട്. ഇവർ പുതിയ നിയമ ക്രിസ്ത്യാനികൾ ആണെങ്കിലും പഴയ നിയമം ആണല്ലോ വായിക്കുന്നതും പ്രസംഗിക്കുന്നതും.😂😂
ഇദ്ദേഹം പറയുന്നത് 100% സത്യമാണ് ഞാൻ തങ്കു ബ്രദറുടെ സഭയിൽ കുറെ കാലം ഉണ്ടായിരുന്നു വിശ്വാസി മൊണ്ണകളെ ചൂഷണം ചെയ്ത് തങ്കു ബ്രദറും തോമസ് ബ്രദറും കോടീശ്വരന്മാരായി
വിദ്യാഭ്യാസവും
ആത്മീയതയുമായി യാതൊരു ബന്ധവുമില്ല
ഉദാഹരണം
അപ്പോസ്തോലന്മാർ
Super....ഇവനെ ഒക്കെ ആൾക്കാർ ഓടിച്ചിട്ട് തല്ലുന്ന സമയം വിദൂരമല്ല 😂😂😂
തങ്കുവിനെ കുനിച്ചുനിർത്തി കോത്തില്ലടിക്കണം 😅😅
ഈ പ്രാവശ്യം വെള്ളം ചേർക്കും മുമ്പ് ക്യാമറ ഓൺ ആയി പോയി🤪🤣🐎💥
അളിയന്റെ സ്വത്തല്ല വേണ്ടത് അളിയന്റെ നല്ല ജീവിതമാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലൊ അത് മാത്രം മതി നിങ്ങളുടെ ആത്മാർത്ഥത മനസ്സിലാക്കാൻ Very well &god bless👍💞
Thank you god blessed you sunil sir
Brother God bless you thanks your report
Sunil sir you are very very great
100% thangu brother adichittunde
Thanku brother alla, thanku thaayoli ennaanu
ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു.
യാക്കോബ് 2 : 19
തങ്കു ആദ്യമായി കുവൈറ്റിൽ വന്നത് 97ലാണെന്ന് തോന്നുന്നു അന്ന് കഴ്സ് ബ്രേക്ക് എന്ന പേരിൽ ഒരുകൻ വെൻഷൻ നടത്തിയിരുന്നു കുവൈറ്റിലുള്ള KTRaju അച്ചായൻ്റെ നേതൃത്വത്തിലുള്ള Littilf lock എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നുകഴ്സ് ബ്രേക്ക് എന്ന കൻവെൻഷൻ നടത്തിയത് വളരെയേറെ പണം അവിടെ നിന്നും പിരിച്ചു അന്ന് കോട്ടയത്ത് ഒരു ആസ്ഥാന കൻവെൻഷൻ ഹാൾ പണിയണം എന്ന് പറഞ്ഞ് അതിന് 4 കോടി വേണ്ടിവരും എന്ന് പറഞ്ഞ് പിരിവ് നടത്തി ഈയുള്ളവനും നല്ല ഒരു തുക കൊടുത്തിരുന്നു എല്ലാവർക്കും ഓരോ കവർ കൊടുത്തു ഒരാൾ 70000 രൂപ വെച്ച് കൊടുക്കണം അതിനു താഴെ കൊടുക്കാൻ കഴിയുന്നവർ അത്രയും തുക എന്നരിതിയിൽ ആയിരകണക്കിന് ആളുകളിൽ നിന്നും പണം പിരിച്ചതായി ഈയുള്ളവനറിയാം കുവൈറ്റിൽ നിന്നും അത്രയും പൈസ പിരിച്ചു അതുപോലെ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും അതുപോലെ പിരിച്ചിട്ടുണ്ടെന്നാണ് അറിവ് ഈ പണമെല്ലാം എന്തു ചെയ്തു എന്നറിയില്ല അങ്ങിനെ ഒരു ആസ്ഥാന കൺവെൻഷൻ സെൻ്റർ കോട്ടയത്ത് ഉണ്ടാക്കിയോ എന്നും എനിക്കറിയില്ല പിന്നിട് കുവൈറ്റിൽ കൺവെൻഷൻ നടത്താൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത KTരാജു അച്ചായനുമായി തെറ്റിയതായും അറിയാം പിന്നെ വേറെ ഏതൊക്കെയോ പ്രാർത്ഥന കൂട്ടത്തിൻ്റെ കെയ റോഫി ലാ ണ് പിന്നിട് കുവൈറ്റിൽ വന്നിരുന്നത്
Christuvente pearu paranjulla kachavadakar
I am not a supporter of Thanku. He started by saying he just came back from USA and those who traveled such long distance will understand how jetlag affects. It takes a few days to become normal. So fear God and be careful before making accusations. Be careful!
Airlines itself serve high quality branded
items to its passengers and as suuch Thanku had no dearth for it during his travel.Alas,When he had alighted from the flight and danced with his trolley bag in the airport, it became more evident from the video.
Sunil sir you are great 👍👍👍👍👍👍👍
Awesome speech
നല്ല പാസ്റ്ററേസ് ധാരാളം ഉണ്ട് ,CG സണ്ണി കുട്ടി എന്ന ഒരു പാസ്റ്റർ 40 വർഷം സുവിശേഷകനായി പ്രവർത്തിച്ച് ഈ മാസം കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്നും ഒരു വീടില്ലാരുന്നു, വാടക വീട്ടിൽ ഇന്നും ജീവിച്ച് അവിടെ മരണപ്പെട്ടു, സാമാന്യ സാമ്പത്തികമുള്ള കുടുംബത്തിലെ വ്യക്തിയായിന്നു, എന്നിട്ടും ഒന്നും വീടിനെ ആശ്രയിക്കാതെ നീണ്ട വെള്ള ജൂബയും കറുത്ത ഒരു പാൻറും ഒരു കറുത്ത പഴയകാല ഹാൻഡ് ബാഗുമായി കിലോമീറ്റർ നടന്ന് ആദ്യകാല സുവിശേഷ പ്രവർത്തകൻ,
ചിറ്റാർ സ്വദേശിയായ അദ്ദേഹം അവിടെ വലിയ കാലം പ്രവർത്തിച്ചിരുന്നില്ല, കേരളത്തിൽ പല സ്ഥലത്തും ദീർഘകാലം പ്രവർത്തിച്ച് യേശുവിൻ്റെ വലിയ സാക്ഷിയായി. പ്രണാമം
പ്രണാമം.
Athe Malappuram bagath oru anthapayit paster und.ipc il ninn church of god ilek mari.paster aya annu muthal marikkum vare athmarthamayi vela chythu.inn baria vadaka veettil
Correct 💯
26 വർഷമായി.ഞങൾ
സുവിശേഷ വേല യില്
ഇന്നും വാടക വീട്ടിൽ
സന്തോഷത്തോടെ ജീവിക്കുന്നു.
ആരെയും തട്ടിച്ചും വെട്ടിച്ചും പൈസ വാങ്ങിയിട്ടില്ല .
@@jeevajohn9911 yeshuah blessed your all
Ayal oru mandan.
😂😂അജീർണത മാറ്റാൻ അൽപ്പം വീഞ്ഞ് ഉത്തമം എന്നല്ലേ ..അടിച്ചു പൂക്കുറ്റി ആയിരിക്കുവ 😂😂
എന്തിനാണ് ദൈവത്തിനു കാശ് സമൂഹത്തിൽ എത്രെയോ ആൾക്കാര് വീടില്ലാതെയും രോഗികെളായും കഴിയുന്നു അവർക്കു കൊടുക്ക് അതാണ് ക്രിസ്തിയാനി
Correct 💯
Chettanano kondu kodukkunnath😄
Chettanne veroru paniyumilla
God bless u
Yes എനിക്കും തോന്നി
ഈ വീഡിയോയിൽ ഇവൻ വെള്ള മടിച്ചു എന്നത് വളരെ വ്യക്തമാണ്.
തങ്കുവിന്റെ മീറ്റിങ്ങിൽ വിദ്യാഭ്യാസമുള്ളവർ പോകുന്നുണ്ട്. But അഭിഷേകം ഉള്ളവർ പോകുന്നില്ല.. അഭിഷേകം ഉള്ളവന് അവിടെ പോകാൻ പറ്റില്ല 🙏
രണ്ടെണ്ണം കൂടി അടിച്ചിരുന്നെങ്കിൽ തങ്കു നിലത്തുവീണു കിടന്ന് ലൈവ് ചെയ്യുന്നത് കാണാരുന്നു😂😂😂
Thakkuvine kunichunirthi kothiladikkanam 😂😂
Very Very good.
എല്ലാ സഭകളും കണക്കാണ്. ഞങ്ങൾ യാക്കോബായ സഭക്കാരുടെ അവസ്ഥയാണ് കഷ്ടം. നാല് ബാറും അവിടെ വിൽക്കുന്ന മദ്യം സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ് ഇപ്പൊ ഞങ്ങടെ സഭയുടെ മുതലാലി അത് കൂടാതെ സഭ മാനേജിങ് കമ്മിറ്റിക്കാർ മുതൽ എല്ലാ സ്ഥാനത്തു ഉള്ള ആളുകളും കള്ള് മുതലാളിമാരും പെൻവാണിഭംക്കാരും ബ്ലേഡ് മാബിയക്കാരും ആണ്. ഇനി വേറെ ഏതെങ്കിലും സഭയിൽ പോകാം എന്ന് വിചാരിച്ചാൽ ഇഞ്ഞാമുള്ളും കാട്ടിൽ നിന്നും എടുത്തു കൂമുള്ളും കാട്ടിൽ ഇട്ടപോലെയാകും അതുകൊണ്ട് ഇവിടെ നിൽക്കുന്നു എന്നുള്ളു. ഇത് ഒരുപാട് യീക്കോബിറ്റ് വിശ്വാസികളുടെ ഉള്ളിൽ ഉള്ള കാര്യം ആണ്.
Stand firm and pray and God will brinng about change. No need to run away but kneel and pray for your churc and God will bless you and your family and make you and example for the others.
Arokeyanu ath?
@@abhishekthomas6713 കബനി ഷാജി.
നല്ല പ്രതികരണങ്ങൾ ,
Good job Sunil.Appreciated
Thanguuuuu Papa Cheers🥂
Very good
Congratulations for 1.50 subscribers
Sunil sir great
Parama pundichimon thanku.. ..... Dear sunil bro.. A big salute
Parama thaayoleemonaanu thanku
Correct
God bless you all
V.good presentation ..
Go ahead .
All the best
presentation is good. but news is all fake 🤪
Why you guys are not revealing your faces???
സത്യം മനസിലാക്കി എല്ലാവരും അവരവരുടെ മാതൃ സഫയിലേക്കുമടങ്ങി വരട്ടെ നമ്മുടെ സഫയലില്ലാതത്തെ വേറെ എവിടെ കിട്ടും
സഭ എന്ന് എഴുതാൻ അറിയാത്തവൻ,പിന്നെ എന്ത് പറയാൻ....
ഏതു മാതൃ സഭയിലേക്ക് ആണ്
തിരിച്ചു വരേണ്ടത്
Mathru sabhayo....athetha..?..nee ninte jeevitham yesuvinodu cheruka allathe ee lokathe oru sabhayum ninne nithyathayil kondu povilla...marakalle.....
Nee Vere vala panikum poo, thangu bro is a man of God !
@nikhilroy9376 thangu verum thaayoleemonaanu
കലക്കി സുനിലേ
Br.Sunil,I always uphold you in my prayers. Stand firm for His glory.
പണ്ടു പണ്ടേ ഇവൻ മാരെ എനിക്കറിയാമായിരുന്നു
കോടാനുകോടി ഉണ്ടാക്കി
ഇനിയിപ്പം അടിച്ചു കിണ്ടി ആയാലെന്താ 😂😂😂
Sathyam 💯. Evaneppolayolla thaayolikale niyamathinte munnil konduvarande frendzz?😅😅
തങ്കു ബ്രദറേ സത്യം അറിഞ്ഞിട്ട് തെറ്റ് ചെയ്യുന്നവന് അധികം അടി കൊള്ളും ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും സകല മനുഷ്യർക്കും നിയമിച്ചിരിക്കുന്നു എബ്രായർ 9, 27
അയാൾ ഇരന്നു വാങ്ങി.... ഇവന്റെ പുറകിൽ ഗുണ്ടകൾ ഉണ്ട്... സുനിൽ sir പറയുന്നത് പോലെ. മൊണ്ണ vishuvasilal ഒന്ന് മനസ് വെച്ചാൽ.. ഇവൻ tanku ഒരിക്കലും ഉയാറില്ല.. Lets pray together for സുനിൽ സർ
Correct anu.sakkayi thettu thirithy athmavine veendeduthu.perilum prashamsayilum ee boomiyil mathram kaariam..alpakalathekk ulla ee viamoham pinnedulla naasham
@football_367 l
ഇത്2022 ലെ വീഡിയോ അല്ലെ സുഹൃത്തേ 2024ലേത് ഇടൂ .
He looks really tired after a long journey ✌️ if you are not sure please don’t spread fake news 🙏
Athae first class travel must have been very tiring.
Yep..looks like he just woke up from a nap tbf..
No body is forcing you to see Tangu brother's meetings or pay for him. Lakhs and lakhs of people are blessed by his preaching from the Bible
Exacty: Price the Lord
You are wrong
Thangu pastor is not God
So don’t follow him
He is just a person
If he does mistake it
😂
really surprising to come across as to how people like these can defend him despite him getting exposed as a pucca fraud..
Onnu poda kunne
Tangu is On AIR 🚀
Thagu was in ahmad nagar last month, wembley last week, kochi yesterday. Yeah moving city to city, nation to nation by AIR indeed 🙂
Kundan thangu😅
I am an ardent supporter of your channel but I personally feel he is not drunk but under jet lag.
100 percentage um Sunil Sir parayunnathu true anee🙏🙏
കോവിഡ്കാലത്ത് ഇയാളുടെ അദ്ഭുതരോഗശാന്തി എവിടെയായിരുന്നു?
അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും.....
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 38-39
Uff
Who is Annie??
Wife..Aniyamma
Absolut Vodka - is his favorite.
Hehe
Magic moments vodka
സഭകളിൽ കൂടുതൽപേർ കൂട്ടമായി കക്കുന്നു, ഇവിടെ ഒരുത്തൻ ഒറ്റയ്ക്ക് കക്കുന്നു...ഒരു മോഷണ കൂട്ടത്തിൻ്റെയും ഭാഗം ആകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക..
തങ്ക തീർന്നു.... തങ്ങളുടെ കത്തി അവസാനിച്ച്
We also noticed this at delhi some years back, leaving the dias before concluding the meeting 😂
എന്റെ സഹോദരങ്ങൾ തിരിച്ച് വന്നു. സാമ്പത്തിക നഷ്ടം വരുത്താതെ തട്ടിപ്പുകളിൽ അകപ്പെടാതെ എല്ലാവരും രക്ഷപെടുക.
🤔 "കുടിച്ചാൽ വയറ്റിൽ കിടക്കണം
എന്നല്ല പറയേണ്ടത് .. മറിച്ച്,
"കുടിച്ചാൽ വീട്ടിലെ കട്ടിലിൽ കിടക്കണം!"
എന്ന് പറയണം!
പുറത്തിറങ്ങരുത് !
ഉള്ള മാനം പോകും!
😂🙏😂....
Very correct. His was under the intoxication of liquor
യാക്കോബായ സഭ എന്ത് നല്ല സഭ 😀😀😂😂😂 അടിപൊളി.... അടിയോടടി സ്വത്തിന്..... സ്വന്തമായി ബാർ, അതാണ് ചേട്ടൻ വിഭാവനം ചെയുന്ന ദൈവ സഭ....
ആണോ...എന്ന നീ തങ്കോൻ്റെ കൂടെ കൂടിക്കോട
Promoting his church on the way
അപ്പം വർദ്ധിപ്പിക്കുന്ന
വെള്ളം വിഞ്ഞാക്കുന്ന
യേശു നിന്റെ കൂടെ....ഈ ചാനൽ കാണാൻ മറക്കരുത്
Just saw the title. Even I thought this kaa Perukki was intoxicated. Will Monna vishwasikal learn to run away from this wolf?
അവൻ താനേ പറഞ്ഞ കേട്ടില്ലേ ..struggling my self to get into my own self...അതായതു അടിച്ചു പിമ്പിരി ആയിരിയ്ക്കയാണന്നു... ഇംഗ്ലീഷിൽ അങ്ങനെ അറിയാതെ അടിച്ചു പോയി
തങ്കുവിൻ്റെ ഒരു കാര്യം😂
Thakuvine kunichunirthi kothiladikkanam 😅😅
ദൈവം കൊടുത്തോളും ഉറപ്പു
നമുക്ക് യേശുവിന്റെ സഭയുണ്ട് ...
ഈ പെൻന്തോയുടെ വേഷകെട്ടുകൾ 20 വർഷം മുൻപ് ഞാൻ മനസ്സിലാക്കുകയും പൊതുവിൽ പറയുകയും ചെയ്തതിനു എന്റെ കുടുംബത്തെ പോലും ഒറ്റപ്പെടുത്തി. സുനിൽ സഹോദരൻ ഇത്ര ധൈര്യമായി കള്ളന്മാരെ പൊളിച്ചടുക്കുന്നതിൽ വളരെ സന്തോഷം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ക്രിസ്ത്യൻ സമൂഹം മൊത്തം ഇന്ത്യയിൽ ഉടായിപ്പാണ്..
താങ്കളോടൊപ്പം ഞാനും ഉണ്ടാവും, താങ്കളുടെ പ്രവർത്തനത്തെ ദൈവ്വം അനുഗ്രഹിക്കട്ടെ.കോടികളുടെ ആസ്തിയുടെ ബിജെപി ഗവണ്മെന്റിന്റെ കൈയ്യിൽ ഇരിക്കുന്നത്, അതുകൊണ്ടാണ് ക്രിസ്ത്യാനി സഭകളോട് ഹിന്ദുക്കൾക്കുള്ള രോക്ഷം. ഈ ഫ്രാഡ് പണി ചെയ്യുന്നത് മുഴുവനും സിറിയൻ ക്രിസ്ത്യൻ വിഭാഗം ആണ്. ഇന്ത്യൻ ക്രിസ്ത്യൻ ചെയ്യുന്ന തോന്ന്യവാസം ഗവണ്മെന്റിന് അറിയാം. എന്നാൽ പൊതുസമൂഹം മാറണം.🙏
Bababa
Dee pulle nee ellaa bendhakkosukaareyum orupole kaanaruthu kettodee oole, thankuvineppoleyolla kallanmaar ondennukaruthi ellaa bendhakkosukaarum anganeyalla kettodee... Avalde mattedathe comment
100% correct
സഹോദര.. തങ്കുവും അത് പോലെ വചനകച്ചവടകാരെയും വിട്ടേക്കണം.. പക്ഷേ മാർത്തോമാ യാക്കോബ കാതോലിക്ക പെന്തകോസ്ത് ഒന്നും സഭകളല്ല... കാരണവന്മാരുടെ സഭയുടെ പാരമ്പര്യ വലിപ്പം വർണ്ണിച്ചു വർണിച്ചു അതിൽ കിടന്നാൽ പെരുന്നാളും കൂടി കുർബാനയും കണ്ടു ഇറച്ചിയും തിന്നു കള്ളും കുടിച്ചു ശുദ്ധികരണസ്ഥലം അന്വേഷിച്ചു ഇങ്ങനെ നടക്കാം... ഇതിനൊക്കെ വചനവും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലലോ... ഈ പറയുന്ന സഭകളൊന്നും പരിശുദ്ധമായ സഭകളല്ല..രക്ഷയും രക്ഷകനെയും അറിയുക അനുഭവിക്കുക...എന്നാൽ നീ രക്ഷപെടും... അല്ലെങ്കിൽ ജീവിതം കോഞ്ഞാട്ട...യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും... അത് ഇവിടെ കാണുന്ന കെട്ടി പൊക്കിയ സഭകളും കെട്ടിടങ്ങളും അല്ല...
താങ്കളുടെ സഭയുടെ പേര് പറയാത്തതിൽ ഉള്ള വിഷമം ആനൊ 😅
പിന്നെ ഏതാണ് ആ ചപ
@@TomThomas111 avar paranjathu pidikittanam enkil daivathmavu prapikanam.....athu nedi eduthittu onnu koodi aa comment vayiku....appo pidikittum
ഞാൻ അടൂരും ചാരുംമൂട്ടിലും ഇവരുടെ പ്രാർത്ഥനാ ഹാളിൽ പോയിട്ടുണ്ട് ടി വി പ്രോഗ്രാം കാണിച്ചു കളിപ്പിക്കുകയാണ് ഗാനങ്ങൾ ആലപിക്കുന്നത് കണ്ടാൽ കേട്ടാൽ ചിരി വരും ക്രിസ്തിയ ഗാനം പറയുകയാണ് ഇവിടൊക്കെ കൂടുന്ന ജനങ്ങളെ പണം പിടുങ്ങാൻ മാത്രമായി ഒരു ആൾക്കൂട്ടം പത്രപ്രേവർത്തകൻ മാത്യു സാമൂവേൽ സർ പറയുന്നത് വി എൻ വാസവൻ മന്ത്രിയുടെ സഹായം ഇയാൾക്കുണ്ട് എന്നാണ് ഒരു ലക്ഷം ആൾകാർ ഇവരുടെ കൂടെ സഭയിലുണ്ട് കോട്ടയത്തെ ഇലക്ഷൻ ഇവർ നിയന്ത്രിക്കും എന്നൊക്കെയാണ് ശുദ്ധ തട്ടിപ്പാണ് പണമാണ് ഇവരുടെ ലക്ഷ്യം യേശുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുകയാണ്
തങ്കുവേ സൂത്രം
മൂത്രം
Well done
This is our next Pope Sunil, he is possessed by devil spirit, now he took ownership of Christianity in Kerala.
Today’s goal is money and wealth
le yeshu...: Abdolutute vodaka...😂😂😂😅😅😅😅😂amen
ആറാംതമ്പുരാൻ സിനിമയിലേ സീൻ ഓർമ്മ വരുന്നു.
ട്രെസ്റ്റ്.
ഞാനും അപ്പനും സുഭദ്രാമയും കൂടുന്നതാ ട്രെസ്റ്റ്.
അതുപോലെയാ ഇവന്റ സഭയും.
വീടും പറമ്പും ജബ്ത്തി ലേലത്തിൽ പോയവൻ കോടികൾ എങ്ങനെ സമ്പാദിച്ചു.
ഇവൻ ശെരിക്കും അടിച്ചു കിളിപോയിരുന്ന സമയത്തു എടുത്ത വീഡിയോ ആണിത്.
പന്നിത്ത്തീട്ടം തിന്നുന്ന കുഞ്ഞാടുകൾക്ക് എന്ത് മദ്യം 😂😂😂😂😂😂
Ee comment adikunnavr avr nthan cheyanenn avrk ariyathond avrodu kshemikane🙏
അതെന്താ തങ്കുവിന് വെള്ളം അടിക്കാൻ പറ്റിലെ. 😂😂😂. തങ്കുവോക്കെ വെറും കോമഡിയല്ലേ. കൊമേഡിയന്മാർക്ക് കോമഡി വരണമെങ്കിൽ ഇച്ചിരി അകത്തേക്ക് ചെല്ലുന്നത് കുറ്റമാണോ 😂
അല്പം അടിച്ചോണ്ടു കുഴപ്പം ഇല്ല എന്നാണ് പൗലോസ് പറയുന്നത്.
1 തിമോത്തി 5:23 മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക..
By his mood of talk, it was evident that he was intoxicated
യേശു നല്ല ഭക്ഷണം വസ്ത്രം എല്ലാം ഉപയോഗിച്ചിരുന്നു.തിരു സഭ എന്നും പറഞ്ഞ് ബൈബിൾ പറയുന്നത് ഒന്നും ചെയ്യാതെ സർവ്വ തിൻമയും പഠിപ്പിച്ചു മറ്റുള്ളവരെ കുറ്റം പറയരുത് 🙏
Spirite filled...life...
Thankappa touchings enthayirunnu…chips and Beef fry ?
😀😀
Thankku adichu polikkette 😂
ഈ നമ്പറിൽ വിളിച്ചീട്ട് എനിക്ക് ഇതുവരെ കോൺടാക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഈ കോളുകൾ അത്ര വിശ്വസനീയമാണോ.. ഏതായാലും സുനിലിൻ്റേത് സുവിശേഷ വേലയല്ല.
@@epj7707 ഇതങ്ങനെ ചൊറിയുന്ന പുള്ളയല്ലട്ടോ. എന്തുമാകാമെന്ന ധാരണയും വേണ്ട. മാന്യത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. കാണാമറയത്തിരുന്നാലും കാര്യമില്ലെന്ന് സാരം.
@@epj7707 ഭീഷണി ആണെന്ന് തോന്നുന്നെങ്കിൽ അങ്ങനെയാകട്ടെ....ഇനിയാരോടും ആവശ്യമില്ലാതെ താൻ ആളുകളിക്കില്ലെന്ന് വരും നാളുകളിൽ നിങ്ങൾ പലയാവർത്തി മനസ്സിൽ ഉരുവിടാനിരിക്കുന്നു.....അത് ആത്മരക്ഷയ്ക്ക് ഉപകരിക്കട്ടെ. വേഷംകൊണ്ട് ആരെയും വിലയിരുത്തരുത്.
Super
സഹോദര പൗരോഹിത്യം ഇല്ല.
അതെ സഹോദര ...താങ്കളെപ്പോലുള്ള petacost കാർക്ക് പൗരോഹിത്യം ഇല്ല എന്നറിയാം. പെന്തക്കോസ്ത് അല്ലാത്തവരും ഈ ഭൂമിയിൽ ഉണ്ടു സഹോദര.
അളിയൻ രക്ഷപെടില്ല, ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നവർ തകരുന്നത് കാണാം, ഒരു കണ്ണാടിയുടെ മുമ്പിൽ പോയി സഹോദരന്റെ മുഖം ഒന്നു കാണുക, അപ്പോൾ താങ്കൾക്കു മനസിലാകും താങ്കൾ ആരെന്ന്, സ്വന്തം കണ്ണിലെ കോലെടുത്തിട്ടു മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുക
നിങ്ങൾ തങ്കുവിന്റെ കൂട്ടായ്മയിലെ ആളാണെന്നു പറയാതെ തന്നെ മനസിലയി .
മദ്യപ്പിക്കുന്ന spiritual ലീഡർനെയും ഒന്നര കോടി നിക്കറിട്ട പാസ്റ്ററെയും support ചെയ്യുന്ന താങ്കൾ ആണു കണ്ണാടിയുടെ munpil നോക്കേണ്ടത്. താങ്കളേക്കാൾ തിരിച്ചറിവ് 5 വയസുള്ള ഒരു കുട്ടിക്കുണ്ട് സഹോദര.
നിങ്ങൾ ആണോ എല്ലാവരെയും രക്ഷപ്പെടുത്തുന്നത് ?. നിങ്ങൾ തങ്കുവിന്റെ സഭയിലുള്ളവരെ ആദ്യം പൊയി രക്ഷപെടുത്തു. മാസാവരുമാനം കുറയുമ്പോ താങ്കളുടെ വീതം കുറയും അല്ലെ .
American understood everyone s languages and accent
In truth i2i channel is a great plan of God.. Because God want to clean the gospel area.
ന്യൂയോർക്.. തണുപ്പ് ആണ്.. അല്പം ആകാം എന്ന് സുവിശേഷം പറയുന്നു 😂😂😂😂
തങ്കുവിന് വ്യാജ്യാത്മാവാണ്, അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെ യേശുവിന്റെ നാമത്തിൽ ചെയ്യാൻ വ്യാജ്യാത്മാവിനും കഴിയും; പക്ഷേ, യേശു ക്രിസ്തുവിന്റെ നാമത്തിൽ ചെയ്യാൻ കുറേ പുളിക്കും.
തങ്ങു അവൻ നല്ല താങ്ങ് വീരനാണ്
Very true 😂 those who saying nuna blessed others monna the word from parisudhen . 😂
Mr .Sunil നിങ്ങൾക്ക് കോടികൾ വേണോ, രോണക് മോൻ ഒന്ന് പ്രാർത്ഥിച്ചാൽ കോടികൾ നിങ്ങളുടെ അക്കൗണ്ടിൽ വരും 🤣
തങ്കപ്പന്റെവീട്ടിൽ വിദേശരാജ്യങ്ങളിലെ പോലെ ഒരു ബാർ സീറ്റ് ചെയ്തിട്ടുണ്ട് അകത്ത് ആർക്കും പ്രവേശനമില്ല ബാർ സെറ്റ് ചെയ്ത അലുമിനിയം ഫാബ്രിക്കേഷൻ പിള്ളാരാണ് പറഞ്ഞത് അവർ ചോദിച്ചപ്പോൾ പറഞ്ഞു വിദേശത്തു നിന്നൊക്കെ ആൾക്കാർ വരുന്നതാണ് അതുകൊണ്ട് ബാർ വേണമെന്ന്
Cabera dance undo
അതേ ഈ കാര്യം ഞാനും കേട്ടിട്ട് ഒണ്ട്
സുനിൽ ബ്രദർ God bless you🙏🏻
“So I am telling you: Hands off these men! Let them alone. If their program or this work is merely human, it will fall apart, but if it is of God, there is nothing you can do about it-and you better not be found fighting against God!”
Acts 5:38-39
Drinking Vodka is not a sin. It will give a kick to boost up. 💪
ok, so apostle Paul told timothy to drink little vodka for his gas trouble😂
@@educatedindian8018 is it?; I did not know that. New knowledge.
😂😂😂😂 യഹോവ വീഞ്ഞുണ്ടാക്കാനും വീര്യമുള്ള മദ്യം കഴിക്കാനും ഹെബ്രായർക്കു കനാനിൽ കടന്നപ്പോൾ അധികാരം കൊടുത്തു എന്നു പഴയ നിയമത്തിൽ ഉണ്ട്. ഇവർ പുതിയ നിയമ ക്രിസ്ത്യാനികൾ ആണെങ്കിലും പഴയ നിയമം ആണല്ലോ വായിക്കുന്നതും പ്രസംഗിക്കുന്നതും.😂😂
These type of people will flourish. There's no use of complaining. If you don't like him just don't follow him. ✨️
Everything is ok.
വാറ്റുചാരായം കുടിച്ച തങ്കുമാ ടച്ചിങ്‌സിന് ചുരുങ്കം
Sunil ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ 🌹തങ്കു ക്രിമിനൽ ആണ് അവൻ എന്തും ചെയ്യാൻ മടിക്കില്ല 🌹അവനു ഗുണ്ടകൾ ഉണ്ടു
ഇന്നലെ വീഡിയോ കണ്ടപ്പോൾ ഞാൻ പറഞ്ഞു ഇവൻ അടിച്ചു പുകഞ്ഞിരിക്കുകയാണെന്ന്.