Ronny മോനേ സുനിലിന്റെ കുണ്ടിയുടെ പുറകിൽ മറഞ്ഞിരുന്നു വാണം വിടാതെ, നിനക്ക് ധൈര്യം ഉണ്ടെങ്കിൽ നിന്റെ ഫോൺ നമ്പറും അഡ്രസ്സും ഉൾപ്പെടെ കമന്റ് ഇടെടാ .. മറഞ്ഞിരുന്നു വിടാതെ. അധിക കാലം പോകത്തില്ല നീയും നിന്റെ തലമുറകളും ശപിക്കപ്പെടുന്നത് നിന്റെ കണ്ണു കൊണ്ട് നീ കാണും. നീക്കുപോക്ക് ഉണ്ടാകത്തില്ല ശപിക്കപ്പെട്ടവനേ.. സുനിലും അവന്റെ തലമുറകളും ശപിക്കപ്പെടുന്നതും നീ കാണും.. അന്ന് ഇപ്പോഴുള്ള അവന്റെ മൂട് താങ്ങികൾ ഒന്നും അവന്റെ കൂടെ കാണില്ല. ഓർത്തു വെച്ചോടാ റോണി നീ കളിക്കുന്നത് ദൈവത്തിന്റെ അഭിഷിക്തന്മാരോടാ...
ബാങ്ക് മുഖാന്തരം നടക്കുന്ന ട്രാന്സാക്ഷന്സ് മാത്രമേ Income tax deptനു ട്രാക്ക് ചെയ്യാൻ പറ്റു. സ്തോത്രകാഴ്ചയിൽ കിട്ടുന്ന ചില്ലറയായുള്ള ക്യാഷ് അത് നമ്മൾ കാണിക്കുന്നതാണ് കണക്ക്. സഭയിലെ അതിനു ഉത്തരവാദിത്യപ്പെട്ടവർ അതിന്റെ വ്യക്തമായ കണക്ക് സഭക്ക് കൈമാറും , സഭ അത് ഗോവെര്മെന്റിനു കൈമാറണമോ എന്ന് നിയമമുണ്ടോ എന്നറിയില്ല , ഉണ്ടെങ്കിൽ തന്നെ അത് മനോധർമ്മനിസരിച് അവനെ തരമുള്ളു. എല്ലാ Indian Christian സഭകളും ഈ കാര്യത്തിൽ ഒരേ പോലെയാണ്.
അവിടെ ഇൻകം ടാക്സ് കാർ വന്നിരുന്നു അവർക്ക് രഹസ്യ അറിവ് കിട്ടിയിട്ട് 10 ലക്ഷം രൂപ വീതം പല വിശ്വാസികളുടെയും വീട്ടിൽ കൊണ്ട് ഒളിച്ച് വെച്ചു. 10 ലക്ഷം രൂപ വീട്ടിൽ ഒളിപ്പിച്ച വ്യക്തി പറഞ്ഞതാ😢
എന്തിനാണ് പിന്നെയും അവർ അവിടെ തന്നെ പോകുന്നത്? വലിയ ഒരു കുന്ന് ഉള്ള സ്ഥലം 100 acre ആണ് വാങ്ങിയത് ഹെബ്ബലിൽ അതിലുള്ള ഈ കുന്നിലെ മണ്ണ് തന്നെ ഉണ്ട് കോടി കണക്കിന് രൂപയുടെ 😢😢😢
നിങ്ങൾ ഈ എളിയവർക്ക് ചെയ്‍തത് എനിക്കു ചെയ്തിരിക്കുന്നു എന്ന് യേശു പറഞ്ഞു... ശെരിക്കും pastors / ശുസ്‌റൂഷകർക്കു കിട്ടുന്ന പണം കുമിച്ചു കൂട്ടി വെക്കാതെ അത് അർഹതപ്പെട്ട ദാരിദ്രർക്കു കൊടുക്കുക.. അതാണ് ദൈവം പ്രസാധിക്കുന്ന പ്രവർത്തി 👍
ഇവൻമാർക്ക് പണം കൊടുത്തു എന്തിനു പ്രാർത്ഥിക്കണം, ഒരു മുറിയിൽ കയറി കതക് അടച്ചു യേശുവിനോട് കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം തരും, ഞാൻ അനുഭവസ്ഥ, ഞാൻ കത്തോലിക്കയാണ്, ഒരുത്തനും പണം കൊടുത്തു പ്രാർത്ഥിപ്പിക്കേണ്ട ആവശ്യം ഇല്ല സഹോദരങ്ങളെ 🙏
മനുഷ്യൻ പറയുന്ന ഏതു നിസാര വാക്കുകൾക്കും ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും. ദൈവത്തെ ഭയപ്പെടുക. ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിച്ഛയം.
ഇത് കേൾക്കുന്നവരെങ്കിലും ഇവന്മാർക്ക് കൊടുക്കാതിരിക്കുകഇവന്മാരുടെ പുറകെ അന്ധവിശ്വാസം പിടിച്ച് പോകാതിരിക്കുക🙏ഈ ചാനൽ ഒത്തിരി അറിവ് തരുന്നുണ്ട് 👍മടുപ്പ് തോന്നാതെ കേൾക്കാനും പറ്റുന്നു
അഴുക്കാടുന്നവൻ ഈനിയും അഴുക്കാടട്ടെ നീതി ചെയ്യുന്നവൻ ഇനിയും നീതി ചെയ്യട്ടെ വിഷുദ്ധി ക്കരിക്കുന്നവൻ ഇനിയും വിശുദ്ധികരിക്കട്ടെ വെളിപ്പാടിൽ നിങ്ങൾ കണ്ടിട്ടില്ലേ. എനിക്ക് വചന പാണ്ടിത്യം ഒന്നും ഇല്ല. വളരെ കുറച്ചേ അറിയൂ പക്ഷെ അത് ഞാൻ മുറുകെ പിടിക്കുന്നു. 🙏🏼🙏🏼
എല്ലാ ധ്യാനകേന്ദ്രങ്ങളിലും മാറാരോഗികളെ സുഖപ്പെടുത്തുന്ന ആൾക്കാരുണ്ടാകും അവർ എല്ലാവരും കൂടി മെഡിക്കൽ കോളേജിൽ പോയിരുന്നു എങ്കിൽ ഡോക്ടന്മാർക്ക് ഒരു സഹായം ആയേനെ. പിന്നെ സർക്കാരിന് നല്ല ലാഭവും😅
ഇതുപോലുള്ള വാർത്തകൾ കേൾക്കുന്ന വ്യക്തികൾ പോലും ഇത് മനസ്സിലാക്കാതെ ഇരുന്നാൽ ഇവരെ പിന്നെ മുണ്ണകൾ എന്നല്ലാതെ വേറെ ഒന്നും വിളിക്കാൻ കഴിയുകയില്ല.സഹോദരങ്ങളെ ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ ഒന്ന് തിരിച്ചറിഞ്ഞ് ഇങ്ങനെയുള്ളവരുടെ കുരുക്കിൽ നിന്ന് രക്ഷപ്പെടൂ.
ഉളുപ്പില്ലേ ഇവനൊന്നും.. കഷ്ടം.. തെണ്ടാൻ പോ.. കർത്താവിന് കളിപ്പിക്കാത്..അവനവന്റെ വിശ്വാസത്തിന് അനുസരിച്ചാണ് ദൈവത്തിന്റെ ഇടപെടൽ.. നമ്മുടെ പ്രശ്നങ്ങൾ മുഴംകാൽ മടക്കി ദൈവത്തോട് പറ.. വിടുതൽ നിശ്ചയം..
ദൈവ സന്നിധിയിൽ പറയുന്ന ഏത് വാക്കിനും കണക്ക് ബോധിപ്പിക്കേണ്ട ഒരു ദിവസം വരും എത്ര വലിയ ദൈവദാസനായി മാറിയാലും വായും നാവും സൂക്ഷിക്കുവൻ തന്റെ പ്രാണനെ മരണത്തിൽ നിന്ന് രക്ഷിക്കും 👇 ദൈവദാസന്മാരെ ദൈവം മക്കളെ,2 അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്‍റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്‍റെ വാക്കു ചുരുക്കുമായിരിക്കട്ടെ. സഭാപ്രസംഗി 5:2 🙏🙏🙏
ഞാൻ ഒരു ബാങ്കിൽ ചെന്നപ്പോൾ ഭയങ്കര ക്യു. ചോദിച്ചപ്പോൾ അവർ പറഞ്ഞു MA വർഗീസിന് സ്തോത്രകാഴ്ച ഇടാൻ പുത്തൻ നോട്ട് വാങ്ങാൻ വന്നതാണെന്ന്. എല്ലാ ബാങ്കിലും ഇപ്പോൾ വലിയ തിരക്കാണ്. എന്താ അവസ്ഥ
E public, pannam pidicha manushyar, pichakkasu... Good M A Vargheses & Sons 👍 So that's ur attitude towards us ??? I had been attending bethel ag english church for many years and many other few other english churches. But still I continue to go to church. Another story he preached... One nursing student in baptist hospital approached him for help and he proudly said Iam a man with intelligence I didn't help her... So that nobody can cheat money from me😊
M A varghese pastor is a retired scientist from IAF now also he gets his pension for his living. All സ്തോത്രകാണിക്ക keep in church account only he don't use it for his daily feeding.
ലൂക്കോസ് 8:2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 8:3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
Ronny said it all👍👍👍👍👍
"നിൻ്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും, ന്യായം വിധിക്കപ്പെടുകയും ചെയ്യും" എന്നത് ദൈവവചനം.
ഇദേഹം ചില്ലിക്കാശിട്ട വിധവയെ പ്രശംസിച്ച കർത്താവിനെ കണ്ടിട്ടുണ്ടാവില്ല .
😂😂sathyam
എവൻ്റെ ഒക്കെ പുറകേ ഇപ്പോഴും പോവുന്ന മൊണ്ണകളെ വേണം ചൂലെടുത്തടിക്കാൻ! കഷ്ടം !
Well said mr.Roney, keep it up.
Very good Mr.Roney,adipoli❤❤
Ronny മോനേ സുനിലിന്റെ കുണ്ടിയുടെ പുറകിൽ മറഞ്ഞിരുന്നു വാണം വിടാതെ, നിനക്ക് ധൈര്യം ഉണ്ടെങ്കിൽ നിന്റെ ഫോൺ നമ്പറും അഡ്രസ്സും ഉൾപ്പെടെ കമന്റ് ഇടെടാ .. മറഞ്ഞിരുന്നു വിടാതെ. അധിക കാലം പോകത്തില്ല നീയും നിന്റെ തലമുറകളും ശപിക്കപ്പെടുന്നത് നിന്റെ കണ്ണു കൊണ്ട് നീ കാണും. നീക്കുപോക്ക് ഉണ്ടാകത്തില്ല ശപിക്കപ്പെട്ടവനേ..
സുനിലും അവന്റെ തലമുറകളും ശപിക്കപ്പെടുന്നതും നീ കാണും..
അന്ന് ഇപ്പോഴുള്ള അവന്റെ മൂട് താങ്ങികൾ ഒന്നും അവന്റെ കൂടെ കാണില്ല.
ഓർത്തു വെച്ചോടാ റോണി നീ കളിക്കുന്നത് ദൈവത്തിന്റെ അഭിഷിക്തന്മാരോടാ...
Very powerful message
Sathyam 😊
ഗതികെട്ടവൻ്റെ കാശു വാങ്ങി തിന്നിട്ടു ദുഷ്ടൻ്റെയൂം മക്കളുടെയും അഹങ്കാരം കാണാൻ ആരാ ഉള്ളത്?
ദൈവം ഇല്ല എന്ന് ഉറച് വിശ്വസിക്കുന്ന വരാണ് ഇവന്മാർ,
This is a fantastic message that sheds light on those who are spiritually unaware.
VERY Big Salute ROONY
ഈ pannam പിടിച്ച ആളുകളുടെ പൈസ കൊണ്ടാണ് അവന്റെ വയറു നിറയുന്നത്. അഹങ്കാരം കുറെ അധികം ആകുന്നു
മോദിജി എല്ലാവർഷവും നോട്ടു നിരോധനം നടത്തണമെന്നപേക്ഷിക്കുന്നു .
Income tax കാർ.കാണുന്നില്ലേ. 5 machine വച്ചു എണ്ണുന്നത്
ബാങ്ക് മുഖാന്തരം നടക്കുന്ന ട്രാന്സാക്ഷന്സ് മാത്രമേ Income tax deptനു ട്രാക്ക് ചെയ്യാൻ പറ്റു. സ്തോത്രകാഴ്ചയിൽ കിട്ടുന്ന ചില്ലറയായുള്ള ക്യാഷ് അത് നമ്മൾ കാണിക്കുന്നതാണ് കണക്ക്. സഭയിലെ അതിനു ഉത്തരവാദിത്യപ്പെട്ടവർ അതിന്റെ വ്യക്തമായ കണക്ക് സഭക്ക് കൈമാറും , സഭ അത് ഗോവെര്മെന്റിനു കൈമാറണമോ എന്ന് നിയമമുണ്ടോ എന്നറിയില്ല , ഉണ്ടെങ്കിൽ തന്നെ അത് മനോധർമ്മനിസരിച് അവനെ തരമുള്ളു. എല്ലാ Indian Christian സഭകളും ഈ കാര്യത്തിൽ ഒരേ പോലെയാണ്.
അവിടെ ഇൻകം ടാക്സ് കാർ വന്നിരുന്നു അവർക്ക് രഹസ്യ അറിവ് കിട്ടിയിട്ട് 10 ലക്ഷം രൂപ വീതം പല വിശ്വാസികളുടെയും വീട്ടിൽ കൊണ്ട് ഒളിച്ച് വെച്ചു. 10 ലക്ഷം രൂപ വീട്ടിൽ ഒളിപ്പിച്ച വ്യക്തി പറഞ്ഞതാ😢
തിരിച്ചു കൊടുത്തോ 😢😢
@@saji2020 Yes.😭
ക്യാഷ് എല്ലാം എവിടാ കൊണ്ടുവെക്കുന്നെ 😂😂😂
എന്തൊരു അഹങ്കരം ആണ് ഈ പാസ്റ്റർക്കും സഭക്കും ഇങ്ങേരെടെകൂടെ ആരാധിക്കുന്ന പാവപ്പെട്ടവരെ കഷ്ടം ആണ്
എന്തിനാണ് പിന്നെയും അവർ അവിടെ തന്നെ പോകുന്നത്? വലിയ ഒരു കുന്ന് ഉള്ള സ്ഥലം 100 acre ആണ് വാങ്ങിയത് ഹെബ്ബലിൽ അതിലുള്ള ഈ കുന്നിലെ മണ്ണ് തന്നെ ഉണ്ട് കോടി കണക്കിന് രൂപയുടെ 😢😢😢
MONNAKAL !
ദരിദ്രർക്ക് കൊടുക്കാനാണ് യേശു പറഞ്ഞത്, അല്ലാതെ ഇങ്ങനെഉള്ള ദാരിദ്ര്യവാസികൾക്ക് കൊടുക്കാൻ അല്ല പറഞ്ഞത്.
It's absolutely correct 💯 💯 💯
😃.... Aa prasam yenikke yishtappettu
Pinne pastor maarude veettu kaaryangal yesu nerittu vannu kodukkumo? Ningale okke swergathil kondu pokan ulla paadu pedunnvarkku enthenkilum kodukkende?
Super.
Ronny..chettaaa
Eda naaye nee aara
@@johnylopus9773നിന്റെ തന്ത വളിയൻ ലോപ്പസ്, അങ്ങ്
നേരിയ മംഗലത്തു നിന്ന്,
സുനിൽ സർ ചിരിപ്പിച്ചു കൊല്ലും... 🌹🌹👍 ബോറടിക്കാതെ കാര്യങ്ങൾ മനസിലാക്കാം.... 🌹👍🌹
പെന്തിക്കോസ്തു പാസ്റ്റർ എന്ന് പറഞ്ഞു വലിയ ദുരുപദേശവും തെട്ടിപ്പും നടത്തുന്ന ഒരു പ്രധാനി ഇയാൾ
Super👍👌
This video is highly useful to those who is interested to know the malpractices of Gospel workers.
ഈ സ്തോത്ര കാഴച്ച ആർക്ക് തിന്നാൻ ഇടുന്നതാണ് എന്ന് കൂടി ഓർക്കണം...ഇടുന്നവർ..
ചർച്ച് ബിൽഡിംഗ് കെട്ടാൻ എടുത്ത് വെക്കുന്നു😢
നിങ്ങൾ ഈ എളിയവർക്ക് ചെയ്‍തത് എനിക്കു ചെയ്തിരിക്കുന്നു എന്ന് യേശു പറഞ്ഞു... ശെരിക്കും pastors / ശുസ്‌റൂഷകർക്കു കിട്ടുന്ന പണം കുമിച്ചു കൂട്ടി വെക്കാതെ അത് അർഹതപ്പെട്ട ദാരിദ്രർക്കു കൊടുക്കുക.. അതാണ് ദൈവം പ്രസാധിക്കുന്ന പ്രവർത്തി 👍
💕👍💕🌹💕 Super 💕🌹💕👍💕
റോണി, ഇനിയും ഈഗിനെയുള്ള, വാർത്തകൾ, പുറത്ത് വിടണം, നന്ദി, അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി ഒത്തിരി,gm
@@ShejinMs-f4y 👍
ഇപ്പോഴുള്ളത് സുവിശേഷ വേലയല്ല.സുവിശേഷ വേലയിറക്കാണ്
വേല വെയ്പും😅
Thanks God with i2i
Thanks Rony for an awesome observation..sharp criticism..
Well said Ronny !! Religion is the most profitable business.
very well explained. thank you ,
ഒരു വല്ലാത്ത ദുരവസ്ഥ..
മറ്റൊന്നും ഇപ്പോൾ പറയാനില്ല...
ഇവൻമാർക്ക് പണം കൊടുത്തു എന്തിനു പ്രാർത്ഥിക്കണം, ഒരു മുറിയിൽ കയറി കതക് അടച്ചു യേശുവിനോട് കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം തരും, ഞാൻ അനുഭവസ്ഥ, ഞാൻ കത്തോലിക്കയാണ്, ഒരുത്തനും പണം കൊടുത്തു പ്രാർത്ഥിപ്പിക്കേണ്ട ആവശ്യം ഇല്ല സഹോദരങ്ങളെ 🙏
നിന്റ പ്രാർത്ഥന കേട്ടത് യേശുവാണോ എന്തിക്രിസ്തു ആയിരിക്കും
കത്തോലിക്കാ അച്ചൻ മാർക്ക് മേയാൻ വീട്ടിലെ പെൺപിള്ളേരെ നേർന്നു വിടുന്നുണ്ടാലോ.. അതൊന്നും ഈ സുനിൽ സൈക്കോ കണ്ടിട്ടില്ലേ
പിച്ചകാശ്
പണ്ട് അതിനു വില ഉണ്ടായിരുന്നു
ഇപ്പൊൾ എണ്ണിയാൽ തീരാത്ത കാശ് വരുമ്പോൾ ചെറിയ നോട്ട് ഇപ്പൊൾ പിച്ച കാശ് ആയി
Very true...😢
Yes yes 🙏🙏🙏
മനുഷ്യൻ പറയുന്ന ഏതു നിസാര വാക്കുകൾക്കും ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും. ദൈവത്തെ ഭയപ്പെടുക. ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിച്ഛയം.
Appreciate Sunil bhai
Also the comparison between ma Varghese & septic tank good one hope people understand and back off
പിച്ച കാശ് കൊണ്ടു തിന്നുപുളച്ചു ചീർത്ത വടുവകൾക് ഇതിലും നല്ലൊരു ക്ലാസ്സ് കൊടുക്കാനില്ല...ഒപ്പം പുറകെ പോകുന്ന അടിമകൾക്കും
സാരമില്ല ഉത്സവം വരുമ്പോൾ റോഡിലിറങ്ങി വണ്ടി തടഞ്ഞു തെണ്ടുന്നില്ലല്ലോ
@@royroy8518🤔
@@royroy8518ithilum bhedam thendunnatha anthas😂
@royroy8518 അത് ഉള്ളത് ഇട്ടാൽ മതി.. ഇല്ല എങ്കിലും കുഴപ്പമില്ല... ഇതൊ... യാതൊരു ഉളുപ്പും ഇല്ലാതെ കരഞ്ഞു കാലു പിടിക്കും... പിന്നെ കുറേ ശാപങ്ങളും
Praise the lord
ഹേഹസിയുടെ ആത്മാവ് ഉള്ള എം. എ . വർഗ്ഗീസ്
Sathyam
Gehasy
സുവിശേഷ വേലയ്ക്ക് ആവശ്യം ഉ ഉള്ള പണം മാത്രം നല്കുക.. ഇത് വീക്ഷണം നടത്തിയ സഹോദരങ്ങൾക്ക് 🙏😯🙇 take care i2i👏❤
It’s funny that after Sunil’s great efforts, Pentecost is spreading all throughout India faster and faster than. God bless MA Varghese.
Very nice presentation please bring like this topic we support you we need to expose the corruption of pentikose
ഇതിനു പറയുന്ന പേര് അഹങ്കാരം എന്നാണ് നാട്ടിൽ പറയുക
ലേലം സിനിമയിലെ mg സോമന്റെ ഡയലോഗ് ആണ് ഓർമ്മവരുന്നത്............ അന്യൻ വിയർക്കുന്ന കാശുകൊണ്ട്.................
Congrats Rony ! Super reply !
ഇത് കേൾക്കുന്നവരെങ്കിലും ഇവന്മാർക്ക് കൊടുക്കാതിരിക്കുകഇവന്മാരുടെ പുറകെ അന്ധവിശ്വാസം പിടിച്ച് പോകാതിരിക്കുക🙏ഈ ചാനൽ ഒത്തിരി അറിവ് തരുന്നുണ്ട് 👍മടുപ്പ് തോന്നാതെ കേൾക്കാനും പറ്റുന്നു
അഴുക്കാടുന്നവൻ ഈനിയും അഴുക്കാടട്ടെ നീതി ചെയ്യുന്നവൻ ഇനിയും നീതി ചെയ്യട്ടെ വിഷുദ്ധി ക്കരിക്കുന്നവൻ ഇനിയും വിശുദ്ധികരിക്കട്ടെ വെളിപ്പാടിൽ നിങ്ങൾ കണ്ടിട്ടില്ലേ. എനിക്ക് വചന പാണ്ടിത്യം ഒന്നും ഇല്ല. വളരെ കുറച്ചേ അറിയൂ പക്ഷെ അത് ഞാൻ മുറുകെ പിടിക്കുന്നു. 🙏🏼🙏🏼
എല്ലാ ധ്യാനകേന്ദ്രങ്ങളിലും മാറാരോഗികളെ സുഖപ്പെടുത്തുന്ന ആൾക്കാരുണ്ടാകും അവർ എല്ലാവരും കൂടി മെഡിക്കൽ കോളേജിൽ പോയിരുന്നു എങ്കിൽ ഡോക്ടന്മാർക്ക് ഒരു സഹായം ആയേനെ. പിന്നെ സർക്കാരിന് നല്ല ലാഭവും😅
Walk with Earth It is Pichaikar Walk with Jesus That is Daily Food❤
True very true
Very good
Roney brother u said it 💯
ഇതുപോലുള്ള വാർത്തകൾ കേൾക്കുന്ന വ്യക്തികൾ പോലും ഇത് മനസ്സിലാക്കാതെ ഇരുന്നാൽ ഇവരെ പിന്നെ മുണ്ണകൾ എന്നല്ലാതെ വേറെ ഒന്നും വിളിക്കാൻ കഴിയുകയില്ല.സഹോദരങ്ങളെ ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ ഒന്ന് തിരിച്ചറിഞ്ഞ് ഇങ്ങനെയുള്ളവരുടെ കുരുക്കിൽ നിന്ന് രക്ഷപ്പെടൂ.
P.G. Varghese കൊടുത്തത് ഒരു രൂപയാ , അതോ ??
ഒരുരൂപയുടെ ഫോട്ടോകോപ്പി
@samuelkottavathukkal വിശ്വാസികൾ ഏറ്റവും നല്ലതും ഏറ്റവും വലുതും സ്തോത്ര കാഴ്ച കൊടുക്കണം
super👍
Rony bro. പങ്ക് വച്ചത് വളരെ വിലപ്പെട്ട അറിവുകൾ.
I am seeing it first time.Very interest to listen.
100% correct words
ഉളുപ്പില്ലേ ഇവനൊന്നും.. കഷ്ടം.. തെണ്ടാൻ പോ.. കർത്താവിന് കളിപ്പിക്കാത്..അവനവന്റെ വിശ്വാസത്തിന് അനുസരിച്ചാണ് ദൈവത്തിന്റെ ഇടപെടൽ.. നമ്മുടെ പ്രശ്നങ്ങൾ മുഴംകാൽ മടക്കി ദൈവത്തോട് പറ.. വിടുതൽ നിശ്ചയം..
Very correct
Hope all the pastors hear this truth
God may Strength you Mr. Ronny.
M.A Varghese and his children proved that they themselves are without CHRIST.
Kallanum makkalum.They have to answer to Heavenly Father..... cheaters.....😢
Very good Mr Roney
Ronny you tell the truth
സുനിൽ സൈക്കോ എന്ന മാനസിക രോഗിയുടെകുറ്റം പറച്ചിൽ വിഡിയോ... ഇവൻ സൈക്കോയാണ്...
True, God bless u..
ദൈവ സന്നിധിയിൽ പറയുന്ന ഏത് വാക്കിനും കണക്ക് ബോധിപ്പിക്കേണ്ട ഒരു ദിവസം വരും എത്ര വലിയ ദൈവദാസനായി മാറിയാലും വായും നാവും സൂക്ഷിക്കുവൻ തന്റെ പ്രാണനെ മരണത്തിൽ നിന്ന് രക്ഷിക്കും 👇 ദൈവദാസന്മാരെ ദൈവം മക്കളെ,2 അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്‍റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്‍റെ വാക്കു ചുരുക്കുമായിരിക്കട്ടെ.
സഭാപ്രസംഗി 5:2
🙏🙏🙏
0:00
SEPTIC TANK 😁😁😁😁😁😁😆!!!!!
Thankyou Roney
Sent this vedio to ED with a covering note.
ഞാൻ ഒരു ബാങ്കിൽ ചെന്നപ്പോൾ ഭയങ്കര ക്യു. ചോദിച്ചപ്പോൾ അവർ പറഞ്ഞു MA വർഗീസിന് സ്തോത്രകാഴ്ച ഇടാൻ പുത്തൻ നോട്ട് വാങ്ങാൻ വന്നതാണെന്ന്. എല്ലാ ബാങ്കിലും ഇപ്പോൾ വലിയ തിരക്കാണ്. എന്താ അവസ്ഥ
E public, pannam pidicha manushyar, pichakkasu... Good M A Vargheses & Sons 👍 So that's ur attitude towards us ??? I had been attending bethel ag english church for many years and many other few other english churches. But still I continue to go to church. Another story he preached... One nursing student in baptist hospital approached him for help and he proudly said Iam a man with intelligence I didn't help her... So that nobody can cheat money from me😊
❤❤❤❤❤❤❤❤
M A varghese pastor is a retired scientist from IAF now also he gets his pension for his living. All സ്തോത്രകാണിക്ക keep in church account only he don't use it for his daily feeding.
ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല എന്ന് യേശു ഇവരോട് പറയും
A born again person should have to be cautious while talking and dealing with the general public.
പാസ്റ്ററെ പറയേണ്ട. അവന്റെ പുറകെ നടക്കുന്ന വിവരമില്ലാത്ത ജനങ്ങൾക്ക് വിവരം വയ്ക്കുവാൻ പ്രാർത്ഥിക്കുക. കള്ളൻ എന്നും കള്ളൻ തന്നെ.
👏👏🙏🙏🙏
Super sir
A true prophet won't speak of money matters.
ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കാകുന്നു എന്നാണ് കർത്താവ് പറഞ്ഞത്.
What Ronnie is saying is correct. Many people know these pastors attitude.
ഇവൻ സുവിശേഷ കൻ ആണോ കൊള്ളക്കാരനോ...... കാശ് എണ്ണുന്ന കാര്യം മാത്രേ പറയാൻ ഇവനുള്ളു
He helping many students with church money spacially poor kids who are interested to study.
Brother..plz reveal this truth in media vth clear evidence...Let people know that,,ok?
@siny8378 yeah why not ?
👍👌👌
Well said
👍
പാവങ്ങൾക്ക് നോട്ടടിയന്ത്രം ഇല്ല പുത്തൻ നോട്ടിടാൻ. അഹങ്കാരത്തിന്റെ വർത്തമാനം പറയരുത്.
🎉
Super
🌹🙏🌹
Vearum Naari
ലൂക്കോസ്
8:2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
8:3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
പിശാചിന് പോലും ഇവരെ വെറുപ് ആണ്. പിശാച് പറയും എനിക്ക് യേശുവിനെ അറിയാം പോൾനേ അറിയാം പക്ഷെ m a varghese നെ അറിയില്ല
പിശാചും ദൈവവും, ഏതു രജനികാന്ത് പടം ആണ് ഇത്?
ഹോ
ഞാൻ ഒരു വിശ്വാസിയാണ് ഈ പാസ്റ്റർ മാരുടെ അഹങ്കാരത്തിന് എന്താ പറയേണ്ടത്. രാജാ കുടുംബത്തിൽ നിന്ന് വന്നതല്ലേ. ഇവർക്ക് ഒന്നും കൊടുക്കരുത്
❤️🙏🙏🙏🙏🙏🙏🙏🙏qq
🙏🙏🙏🙏🙏🙏🙏👏👍❤️
Tendi pastor
അധ്വാനിക്കാതെ കിട്ടുന്നത് അല്ലെ ഉപദേശി 😮 ഇനിയും ഒരു ബാങ്ക് സ്വന്തമായി തുടങ്ങുമോ 😂😂😂 പാവപെട്ടവൻ ഇവനെയോകെ കൊണ്ടുകൊടുത്തു തീറ്റുന്നു 😮
👍👍👍
God said that the widow has put a big money in the treasury. Her offetory was greater than any one else offering
സർക്കാർ ഇവർക്കെതിരെ നടപടി എടുക്കാത്തതാണ് അത്ഭുതം