തിരുവനന്തപുരത്ത് വീണ്ടും ശശി തരൂർ.. താമര വിരിയില്ല!! LDF മൂന്നാമത്? | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • തിരുവനന്തപുരത്ത് വീണ്ടും ശശി തരൂർ.. താമര വിരിയില്ല!! LDF മൂന്നാമത്?
    #Electionresults2024 #Thiruvananthapuram #ShashiTharoor
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 190

  • @jeevankumar-yo1kx
    @jeevankumar-yo1kx 8 หลายเดือนก่อน +97

    യൂത്തിനു വേണ്ടത് ജോലിയും ഇൻഫ്രാസ്ട്രക്ചർ ഒക്കെ വേണം... അല്ലാതെ ശശിയുടെ ബ്രാൻഡ് വേണ്ട.....

    • @rejipappu7761
      @rejipappu7761 8 หลายเดือนก่อน +8

      തൊഴിൽ ഇല്ലായ്മയിലു സറ് വകാല record നേടി കുതിക്കുകയാണു രാജ്യം ഇപ്പോ 😂🤣

    • @muhammedMuhammedmt
      @muhammedMuhammedmt 8 หลายเดือนก่อน +4

      തിരുവനന്തപുരം ഇന്ത്യയുടെ ഭാഗം അല്ലെ വർഗിയവാദി മോഡിക് വന്നു ജോലി കൊടുക്കാമാലോ

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 8 หลายเดือนก่อน +4

      ​@@muhammedMuhammedmtTvm. ഞാൻ വിചാരിച്ചു പാകിസ്താനിലാണെന്നാണ്

    • @bhavadaskk8874
      @bhavadaskk8874 8 หลายเดือนก่อน +3

      ഇന്ത്യയുടെ പ്രശ്നം തൊഴിലില്ലായ്മ ആണല്ലോ

    • @shn438
      @shn438 8 หลายเดือนก่อน +2

      മോദി സർ 10 കൊല്ലമായി തരുന്നുണ്ടല്ലോ

  • @RoRZoro
    @RoRZoro 8 หลายเดือนก่อน +29

    അങ്ങനെ ആണെങ്കിൽ തിരുവനന്തപുരത്തിനു വൻ നഷ്ടം ഉണ്ടാകും. ഈ ശശി തരൂർ കഴിഞ്ഞ 5 വർഷം ഈ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 8 หลายเดือนก่อน +53

    ആയിക്കോട്ടെ രണ്ടു ദിവസം കൂടി പാവങ്ങൾ സമാധാനിക്കട്ട്

  • @sanojkp879
    @sanojkp879 8 หลายเดือนก่อน +78

    ഒരു കോപ്പും ഇല്ല 10000 വോട്ടിന് രാജീവ് ചന്ദ്രശേഖർ ജയിക്കും ട്ടാ

    • @LegendaryBro-i3k
      @LegendaryBro-i3k 8 หลายเดือนก่อน +2

      ഓ. ശരി പ്രവാചക 😂😂😂

    • @bhavadaskk8874
      @bhavadaskk8874 8 หลายเดือนก่อน

      😂😂😂😂😂

    • @just4fun147
      @just4fun147 8 หลายเดือนก่อน +4

      എൽഡിഎഫ് കാറുടെ കുറെ വോട്ട് ഇപ്പൊ ബിജെപി ക്ക് പോയിട്ടുണ്ട്. സഹിക്കാൻ വയ്യ എൽഡിഎഫ്

    • @ranidivakar5971
      @ranidivakar5971 8 หลายเดือนก่อน

      RG will be in 3rd place

  • @akvinod5496
    @akvinod5496 8 หลายเดือนก่อน +12

    രാജീവ്‌ ചന്ദ്രശേഖർ 💯💯💯💯💯💯💯👍👍👍👍👍👍👍ആര് പറഞ്ഞാലും ഇതിനപ്പുറം ഇല്ല 💯💯🎇💯💯💯രാജീവ്‌ ചന്ദ്രശേഖർ, 👍👍👍

  • @rajeshts5894
    @rajeshts5894 8 หลายเดือนก่อน +39

    BJP
    Rajeev chandrasekhar
    10000 vote ഭൂരിപക്ഷം

  • @Vishnu.7353
    @Vishnu.7353 8 หลายเดือนก่อน +62

    മാധ്യമങ്ങളെ കരച്ചിൽ നിർത്തു.... 😄bjp❤️

    • @sumodbdaniel
      @sumodbdaniel 8 หลายเดือนก่อน

      Ennu oru kerala poojyappee, oru non biological manushan nayikkunna Bond Janatha Party yude bhakthan

  • @GeorgeP-gr8jc
    @GeorgeP-gr8jc 8 หลายเดือนก่อน +17

    പാറശാലയിൽ എവിടെയാണ് തീരദേശം?
    നെയ്യാറ്റിൻകര മണ്ഡലത്തിൽ തീരദേശ വോട്ട് ഏഴായിരത്തിൽ താഴെ മാത്രം
    കോവളം മണ്ഡലത്തിൽ ഏതാണ്ട് ഇരുപതിനായിരത്തോളം തീരദേശ വോട്ട് വരും.
    തിരുവനന്തപുരം പാർലിമെന്റ് മണ്ഡലത്തിൽ തീരദേശ വോട്ട് അത്ര നിർണായകം അല്ല.

    • @SpG___vlogs
      @SpG___vlogs 8 หลายเดือนก่อน

      കോവളം മണ്ഡലത്തിൽ നല്ല രീതിയിൽ തീരദേശവോട്ട് ബിജെപിക്ക് കിട്ടും

    • @SpG___vlogs
      @SpG___vlogs 8 หลายเดือนก่อน +1

      നാടാർ വോട്ടാണ് പ്രധാനം

  • @manilalkmenon8460
    @manilalkmenon8460 8 หลายเดือนก่อน +46

    നിങ്ങൾ എത്ര പ്രേബലർ ആണെങ്കിലും, തെറ്റാണ്.tvm രാജീവ്‌ ജയിക്കും. ബെറ്റ്

    • @bijujayadevan5661
      @bijujayadevan5661 8 หลายเดือนก่อน +7

      അതിനു സമയം ആയില്ല 😂

    • @sreenathsr215
      @sreenathsr215 8 หลายเดือนก่อน +2

      Sasi tharoor

    • @dsshorts9817
      @dsshorts9817 8 หลายเดือนก่อน +1

      Ichiri mookanam..

    • @sanusane3133
      @sanusane3133 8 หลายเดือนก่อน

      മണ്ടൻ മാർ ഉള്ളത് tvm ആണോ 😂😂😂😂😂 അവർക്കു പാർട്ടി ആണോ വലുത്.. സ്വന്തം ജീവിതം അല്ലെ ഇത്ര പൊട്ടൻ മാർ ആണോ.. ശശി എന്തു ഉണ്ട ഉണ്ടാകും എന്ന പറയുന്നത്... കഷ്ട്ടം

  • @peaceandtruth371
    @peaceandtruth371 8 หลายเดือนก่อน +1

    ഞാൻ തിരുവനന്തപുരം മണ്ഡലം ആണ്.....ബിജെപിക്ക് ആണ് വോട്ട് ചെയ്തത്...പക്ഷെ പബ്ലിക് പ്ലാറ്റ്ഫോമിൽ എല്ലാവരുടെയും മുമ്പിൽ പറയാനുള്ള ധൈര്യം ഇല്ല...കേരളത്തിൽ അങ്ങനെ തുറന്നു പറയാനുള്ള സമയം ആയിട്ടില്ല....ആരെങ്കിലും ചോദിച്ചാൽ കോൺഗ്രസിനോ cpm നോ വോട്ട് കുത്തി എന്ന് പറഞ്ഞ് അഭിനയിക്കും....എന്നെ പോലെ ഒരുപാട് പേര് എൻ്റെ അറിവിൽ എൻ്റെ കൂട്ടത്തിൽ ഉണ്ട്....അത് ഇവിടത്തെ rss bjp നേതാക്കൾക്കും അറിയാം....ഞങ്ങളെ പോലെ നിശബ്ദ വോട്ടർമാർ ഉണ്ട് ബിജെപിക്ക്....അങ്ങനെ ചെയ്യുന്നവരുടെ എണ്ണവും അനുദിനം വർധിക്കുന്നുണ്ട്...

  • @mohandasmohanan7857
    @mohandasmohanan7857 8 หลายเดือนก่อน +9

    മാത്റു ഭൂമികളി തുടങ്ങിയിട്ട് കുറെയായി ജനങ്ങൾക്ക് പലതും മനസ്സിലായിട്ടുണ്ട് ചെറിയ തോതിൽ മതി

  • @asokansivaganga7236
    @asokansivaganga7236 8 หลายเดือนก่อน +14

    പുറത്തുപറയാൻ പറയാൻ പുറത്ത് പറയാൻ പാടില്ലാത്ത പാടില്ലാത്ത പലരും ബിജെപിക്കും വോട്ടിട്ടുണ്ട് അവരുടെ അവരുടെ സർവ്വേ എങ്ങനെ എടുക്കും

    • @basheerkadayan7716
      @basheerkadayan7716 8 หลายเดือนก่อน

      നല്ല സുഖമില്ലെന്ന് തോന്നുന്നു 😂

  • @VIVEK-VVK2255
    @VIVEK-VVK2255 8 หลายเดือนก่อน +4

    രാജീവ് ചന്ദ്രശേഖർ തന്നെ🔥🔥💥🧡🧡🧡🧡🧡🧡

  • @narayanansuresh4361
    @narayanansuresh4361 8 หลายเดือนก่อน +16

    Rashid paranjathu randu perkum chance undu. Mathurbhomiyude tag line veendu sasitharoor mathram ennu😄😄

  • @shahidafridi7365
    @shahidafridi7365 8 หลายเดือนก่อน +22

    RC❤

    • @tomimathachan
      @tomimathachan 8 หลายเดือนก่อน +1

      😂😂😂😂

  • @ManojSenapathi
    @ManojSenapathi 8 หลายเดือนก่อน +29

    Evm evm എന്ന കമന്റ് വരാൻ രണ്ട് ദിവസം മാത്രം 😂😂😂

  • @niteshr8790
    @niteshr8790 8 หลายเดือนก่อน +48

    പ്രവചന മത്സരം
    ---------------------------------------------------------------
    ജൂൺ 4 ്ന് കമ്മികൾ രക്ഷപ്പെടാൻ 😂♥️ ഒരുക്കി വെച്ചേക്കുന്ന ക്യാപ്‌സുൾ കമൻ്റ് എന്തായിരിക്കും ?
    പ്രവചിക്കുക..

    • @Rrrtyyyu
      @Rrrtyyyu 8 หลายเดือนก่อน +11

      Evm tattipp😢

    • @Series9-y5g
      @Series9-y5g 8 หลายเดือนก่อน +12

      തോറ്റത് നിങ്ങൽ ആണ് 😂😂😂

    • @healthtravellife6212
      @healthtravellife6212 8 หลายเดือนก่อน +10

      ജനാധിപത്യം മരിച്ചു,😢

    • @VideoCounterOnline
      @VideoCounterOnline 8 หลายเดือนก่อน +11

      അന്തർധാര സജീവം ആയിരുന്നു

    • @RoRZoro
      @RoRZoro 8 หลายเดือนก่อน +8

      EVM 😂😂

  • @An1thA3
    @An1thA3 8 หลายเดือนก่อน +6

    രണ്ടുപേർക്കും ഒരേ സാധ്യത എന്ന് ഞങ്ങൾക്ക് അറിയാമല്ലോ

  • @terrorboy192
    @terrorboy192 8 หลายเดือนก่อน +1

    ശശിയെ ജയിപ്പി കണ്ടത് കോൺഗ്രസ്‌ കാര് ആണു അല്ലേൽ അടുത്ത മുഖ്യമന്ത്രി കസേര വേണോന്നു പുള്ളി പറയും 😊

  • @l_Jayk_l
    @l_Jayk_l 8 หลายเดือนก่อน +13

    ശശിയുടെ പി എ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണോ അതോ ജയിലിൽ ആണോ ഇപ്പോ?

  • @sn3017
    @sn3017 8 หลายเดือนก่อน +2

    താമര വിരിയും

  • @abhijithss7089
    @abhijithss7089 8 หลายเดือนก่อน +4

    രാജീവ് ചന്ദ്രശേഖർ വിജയിച്ചു

  • @suddxb8666
    @suddxb8666 8 หลายเดือนก่อน +4

    മറിച്ചൊരു റിസൾട്ട്‌ മാത്രഭൂമിയിൽ നിന്നും പ്രതീക്ഷിച്ചോ നിഷ്കളങ്കരെ...

  • @sajeeshts492
    @sajeeshts492 8 หลายเดือนก่อน +8

    Ldf നശിച്ചാൽ മതി കേരളത്തിൽ

  • @infomic8224
    @infomic8224 8 หลายเดือนก่อน +1

    വിരിയണ്ട, ജനം അനുഭവിക്കട്ടെ 😂😂😂😂

  • @sajeevank7203
    @sajeevank7203 8 หลายเดือนก่อน +1

    യൂത്തിനുള്ളിൽ ഒരു ബ്രാൻഡ് ആയി ശശി തരൂർ നില്ക്കുന്നുണ്ടെങ്കിൽ ശശി തരൂർ തിരുവനന്തപുരത്തിന് വേണ്ടി, കേരളത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പറയൂ. ജനങ്ങളുടെ വോട്ടു കിട്ടി ജയിക്കുക എന്നിട്ട് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ ഉന്നതർക്ക് മാത്രം പ്രാപ്യമായ ഒരു എം പി ആയി , സ്വന്തം ബ്രാൻഡ് ഇമേജ് നിലനിർത്തൻ പത്രക്കാർക്ക് മുന്നിൽ ചില കടു കട്ടി ഇംഗ്ലീഷ് പദ പ്രയോഗങ്ങളും നടത്തി സുന്ദരികളായ പെണ്ണുങ്ങളുടെ തോഴനായി വിലസുകയല്ലാതെ ഇദ്ദേഹം എന്താണ് ചെയ്യുന്നത് ..

  • @chandrakumar8770
    @chandrakumar8770 8 หลายเดือนก่อน +5

    രാജീവ്‌ 5432 വോട്ടിനു ജയിക്കും.

    • @Gomez.5940
      @Gomez.5940 8 หลายเดือนก่อน

      8500 vote nu rc jaikum

  • @SureshKumar-r7g3w
    @SureshKumar-r7g3w 8 หลายเดือนก่อน

    നാട് വികസനം ഉണ്ടാവാതിരിക്കാൻ എല്ലാവരും കൂടി ആർക് ഒട്ട് ചെയ്തു

  • @just4fun147
    @just4fun147 8 หลายเดือนก่อน +2

    എൽഡിഎഫ് വരില്ല എന്നത് ഉറപ്പാണ്.

  • @rvr447
    @rvr447 8 หลายเดือนก่อน +3

    മറ്റന്നാളിന് അധികം നേരമില്ലല്ലോ. ഒന്ന് ക്ഷമിക്കൂ സുഹൃത്തുക്കളെ

  • @ShivarthS
    @ShivarthS 8 หลายเดือนก่อน +1

    only Rajeev ji 🔥 in Thiruvananthapuram

  • @anandhuskurup
    @anandhuskurup 8 หลายเดือนก่อน +1

    ❤❤❤

  • @anilnalledath1859
    @anilnalledath1859 8 หลายเดือนก่อน

    മാമ ഭൂമി കുത്തിത്തിരുപ്പ് തുടങ്ങിയല്ലോ 😂

  • @AshrafKK-x2z
    @AshrafKK-x2z 8 หลายเดือนก่อน +1

    ഒരു ഡാറ്റയുമില്ല കണ്ണും പൂട്ടി അടിക്കും

  • @babukuttykalarickal2606
    @babukuttykalarickal2606 8 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂
    വെറുതെ വോട്ട് വേണ്ടായിരുന്നു അത്ര രൂപ രാജ്യത്തിനു ലാഭം കിട്ടിയേനെ. ആ അങ്ങിനെ എങ്കിലും ആശ്വസിക്ക് 😂

  • @sudhakarannair5209
    @sudhakarannair5209 8 หลายเดือนก่อน +1

    115 വോട്ടിന് രാജീവ് ജയിച്ചാലും ജയമാണ്🙏

  • @hamzaclari
    @hamzaclari 8 หลายเดือนก่อน +1

    റാഷിദിന്റെ മഹത്വം ഈ തവണ അവസാനിക്കും.

  • @anilkumarmanvila3299
    @anilkumarmanvila3299 8 หลายเดือนก่อน +2

    തിരുവനന്തപുരത്ത് കൈപ്പത്തി കൈത്താങ്ങായി നിൽക്കും,, ഉറപ്പാണ് യുഡിഎഫ്

  • @DevanandanEdamuttathkrishnan
    @DevanandanEdamuttathkrishnan 8 หลายเดือนก่อน

    പണ്ട് ചക്ക വീണു മുയൽ ചത്തു.

  • @bijuwinco7756
    @bijuwinco7756 8 หลายเดือนก่อน +1

    മലയാള മാപ്രകൾ വല്ലാതെ വിയർക്കും

  • @chandhurnair6329
    @chandhurnair6329 8 หลายเดือนก่อน +1

    Rc❤

  • @anishrajaling7332
    @anishrajaling7332 8 หลายเดือนก่อน

    👍

  • @Jinson508
    @Jinson508 8 หลายเดือนก่อน

    ബിഷപ്പിന് രാഷ്ട്രീയത്തിൽ ഒരുകൈ നോക്കി കൂടെ...😂😂😂

  • @asokansivaganga7236
    @asokansivaganga7236 8 หลายเดือนก่อน +2

    നിങ്ങളുടെ സർവീൽ ഇല്ലാത്ത പലരും വോട്ടിട്ടുണ്ട് ആ വോട്ടിനു വേണ്ടി നിങ്ങൾ എന്ത് പറയും

  • @PrakashanK-t9h
    @PrakashanK-t9h 8 หลายเดือนก่อน

    വടകര ടീച്ചർ , തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ 😅

  • @xxxx4xyx
    @xxxx4xyx 8 หลายเดือนก่อน

    ഓട വെള്ളം കുടിച്ചാലും നമുക്ക് കമ്മി മതി 🤮...... അടിമ വർഗം

  • @chirikandant8356
    @chirikandant8356 8 หลายเดือนก่อน +1

    അഭിലാഷ് ഖിന്നനാവും 🤪😂

  • @b2smooth366
    @b2smooth366 8 หลายเดือนก่อน

    യുഡിഫ് 14 എൽഡിഫ് 3 ബിജെപി 3

  • @habeebs12
    @habeebs12 8 หลายเดือนก่อน +2

    UDF 🔥😍😍

  • @vinojvinoj2244
    @vinojvinoj2244 8 หลายเดือนก่อน +2

    RC

  • @anilkumarmanvila3299
    @anilkumarmanvila3299 8 หลายเดือนก่อน

    പ്രവചനം ഞങ്ങൾ അറബിക്കടലിൽ തള്ളി

  • @sanusane3133
    @sanusane3133 8 หลายเดือนก่อน

    മോഹം കൊള്ളാം 😂😂😂😂

  • @urfhj-iu3bp
    @urfhj-iu3bp 8 หลายเดือนก่อน +1

    Thrissur murali ജയിക്കും

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 8 หลายเดือนก่อน

    റാഷിദിന് ഒരു ത്രികോണ കോണകം എൻ്റെ വക .......
    (ഒരു ചക്കയ്ക്ക് മുയൽ ചാകും എല്ലാ ചക്കയ്ക്കും മുയൽ ചാകില്ല റാഷി ദേ '....)

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 8 หลายเดือนก่อน

    എന്റെ വീട്ടിനടുത്തുള്ള കുളത്തിൽ ഇന്നലെ താമര വിരിഞ്ഞു..

  • @AbdulSalam-rq4og
    @AbdulSalam-rq4og 8 หลายเดือนก่อน

    Congratulations

  • @sulaimanvp
    @sulaimanvp 8 หลายเดือนก่อน

    റാഷിദ്‌ പറയുന്നതിനോട് നമുക്ക് യോജിപ്പില്ലെങ്കിലും അയാളുടെ മുൻ പ്രവചനങ്ങൾ നമ്മെ ഞെട്ടിച്ചിട്ടുണ്ട്.. സ്‌പെഷ്യലി കാർന്നാടക, ഡൽഹി, മധ്യ പ്രദേശ് ഫലങ്ങൾ

  • @RajeevpNil
    @RajeevpNil 8 หลายเดือนก่อน +1

    RC win cheyium

  • @sudhakarannair5209
    @sudhakarannair5209 8 หลายเดือนก่อน

    115 വോട്ടിന് ജയിച്ചാലുഠ ജയം അല്ലെ

  • @indiantruthnewslive9410
    @indiantruthnewslive9410 8 หลายเดือนก่อน +2

    BJP ക്ക് കേരളത്തിൽ ഒറ്റ സീറ്റും ഉണ്ടാവില്ല

    • @sajeeshts492
      @sajeeshts492 8 หลายเดือนก่อน +3

      😄😄😄പാർട്ടി ബിജെപി ആണ് 😄😄മറക്കണ്ട നിന്നെ കൊണ്ട് പോലും വോട്ട് ചെയ്യിപ്പിക്കും

  • @rekhas1210
    @rekhas1210 8 หลายเดือนก่อน +1

    Tharur maladwar goldnte pani aatteduthu. Manasilayi thottennu

  • @gopakumarmenon5648
    @gopakumarmenon5648 8 หลายเดือนก่อน

    അയാള് എങ്ങിനെ കണക്കു കൂട്ടുന്നത് എങ്ങിനെ എന്ന് നിങ്ങളോട് പറയണോ? എന്നാപ്പിന്നെ നിങ്ങൾക്കു ആയിക്കൂടെ

  • @AshrafKK-x2z
    @AshrafKK-x2z 8 หลายเดือนก่อน

    മാതൃഭൂമി നിങ്ങളുടെ പണി എടുക്കുക ഇവരെയൊക്കെ എന്തിനാ തങ്ങുന്നത്

  • @AjithKumar-wg2jh
    @AjithKumar-wg2jh 8 หลายเดือนก่อน

    ചുമ്മാ തട്ടുന്ന ത് 😊

  • @Vijayan-qq5zp
    @Vijayan-qq5zp 8 หลายเดือนก่อน

    മാതൃഭൂമി പൊട്ടൻ വാർത്ത ആണ് പറയുന്നത് 4ആം തിയതി ഇതേ പോലെ കാണണം

  • @basheerkadayan7716
    @basheerkadayan7716 8 หลายเดือนก่อน

    സ്വാമി റാഷിദ്‌ എന്ത് പറയുന്നു 😂

  • @babunp3427
    @babunp3427 8 หลายเดือนก่อน +1

    ഒന്നും വിരിയില്ല

  • @Abhil917
    @Abhil917 8 หลายเดือนก่อน

    7000 വോട്ടിനു ജയിക്കും

  • @moosaashraf6681
    @moosaashraf6681 8 หลายเดือนก่อน +2

    Tharoor ❤❤❤

  • @sadeepmr2514
    @sadeepmr2514 8 หลายเดือนก่อน

    No chance for sasi

  • @vijayakumaranvarkala367
    @vijayakumaranvarkala367 8 หลายเดือนก่อน

    മുരി

  • @chandrannambath3982
    @chandrannambath3982 8 หลายเดือนก่อน +1

    IF EXIT POOL IS TRUE, This is the result of the combination of the following
    1. Developments in the country
    2. good foreign relationships
    3. poisonus communal speech
    4. intelligent corruption like electoral bonds
    5. Money power with intelligent corruption
    6. suppressing opposition using central agencies
    7. suppressing opposition by blocking their accounts
    8. killing democracy using money power. What was the mission of javedkar in Kerala?
    9. CRONY CAPATILISM
    So do not know whether democracy will prevail here. All the best. State karanabhoodhan will be very happy as LAVALIN CASE will never be heared. Daughter will be safe. Deals will be successful.
    We are going to have a leader who does not know Gandhiji! Let god save us. Marunadan should be happy as he was supporting this. Almost all the media had become paid reporters. Democracy was partially killed.

    • @healthtravellife6212
      @healthtravellife6212 8 หลายเดือนก่อน +1

      Don't worry, india is in safe hands.
      Democracy will be prevailed and economy will attain new high under modi ഗവണ്മെന്റ്.

  • @sajikumar7918
    @sajikumar7918 8 หลายเดือนก่อน

    എന്തോന്ന് മാർക്കാ

  • @ranidivakar5971
    @ranidivakar5971 8 หลายเดือนก่อน

    LOTUS WILL NOT BLOOM IN TRIVANDRUM.

  • @sreekumar1013
    @sreekumar1013 8 หลายเดือนก่อน

    paavam ma pra kal....

  • @bijuwinco7756
    @bijuwinco7756 8 หลายเดือนก่อน +1

    നാലാം തീയതി അഭിലാഷ് കരച്ചിൽ ആയിരിക്കും

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 8 หลายเดือนก่อน

    മാക്രികളുടെ മനക്കോട്ട് ഇയാൻപറ്റാപോലെയാ 😂😂

  • @LegendaryBro-i3k
    @LegendaryBro-i3k 8 หลายเดือนก่อน +2

    ശശി തരൂർ ജയിക്കും. ഉറപ്പാണ്

    • @RoRZoro
      @RoRZoro 8 หลายเดือนก่อน

      Enthinu? 😂😂

    • @unpleasantmind
      @unpleasantmind 8 หลายเดือนก่อน

      എന്തിന്? 15 കൊല്ലം തിരുവനന്തപുരത്തുക്കാരെ തിരിഞ്ഞ് നോക്കിയിട്ടില്ല

    • @LegendaryBro-i3k
      @LegendaryBro-i3k 8 หลายเดือนก่อน

      @@unpleasantmind പിന്നെ താങ്കൾ ആയിരുന്നല്ലോ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയത്

  • @naughtysidhuuu5330
    @naughtysidhuuu5330 8 หลายเดือนก่อน

    EVM എത്തിയോ സൂർത്തുക്കളെ...

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 8 หลายเดือนก่อน

    മാ റൂമി ബഹിഷ്ക്കരിക്കണം

  • @V-pr9jy
    @V-pr9jy 8 หลายเดือนก่อน

    Abhilashinu 4th junine pani varum😂😂😂

  • @usmanmatalan357
    @usmanmatalan357 8 หลายเดือนก่อน +1

    ബിജെപി പോലും കേരളത്തിൽ താമര വിരിയുമെന്ന് പറയുന്നില്ല പൈഡ് സർവേ ബിജെപിക്കാരെ ഉറക്കം കിടെത്തി

  • @bhavadaskk8874
    @bhavadaskk8874 8 หลายเดือนก่อน +1

    ചന്ദ്രശേഖരന് കർണാടകയിലേക്ക് മടങ്ങാം😂

  • @Subscription213
    @Subscription213 8 หลายเดือนก่อน +2

    Sinner is winning?

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 8 หลายเดือนก่อน +1

    Bjp മൂന്നാം സ്ഥാനത്തു തിരുവനന്തപുരം വരും

  • @atworld532
    @atworld532 8 หลายเดือนก่อน

    Evm . തീരുമാനിക്കും

  • @rajanpv7609
    @rajanpv7609 8 หลายเดือนก่อน

    What is his quality… Youth brand sasi taroor

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 8 หลายเดือนก่อน +1

    endhu mayirina tharroor nu vote??? mandans moodans malayalathans.. !!!

  • @Anaspanas-gf4xu
    @Anaspanas-gf4xu 8 หลายเดือนก่อน

    സുരേന്ദ്രേട്ടൻ ജയിക്കോ?

  • @visakhv3340
    @visakhv3340 8 หลายเดือนก่อน

    അഭി യൂ r റോങ്ങ്‌

  • @Safeer-t2c
    @Safeer-t2c 8 หลายเดือนก่อน +1

    രണ്ട് ദിവസം കേരളത്തിൽ മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചിരിക്കുന്നുp😄😀😀😀

  • @AnilKumar-wo5ye
    @AnilKumar-wo5ye 8 หลายเดือนก่อน

    4th nu kaanam

  • @Ramakrishnan-l7s
    @Ramakrishnan-l7s 8 หลายเดือนก่อน

    B.j.p.vsrumo.ellayo.ennu.mathru.bhumi.theerumanikan.varatte.,2.divasam.kazhiyatte.ennittu.theerumnikam

  • @shajichrist2962
    @shajichrist2962 8 หลายเดือนก่อน

    Rashid anallo name......BJP Varilla

  • @priyadasvh3449
    @priyadasvh3449 8 หลายเดือนก่อน

    Da monay karayathay

  • @jayasankargopinathan9947
    @jayasankargopinathan9947 8 หลายเดือนก่อน

    Poda abhileshe, ninne June 4-nu kaanaam.

  • @usmanmatalan357
    @usmanmatalan357 8 หลายเดือนก่อน +1

    റാഷിദ്‌ കളം മാറ്റി
    മോടി ഏജന്റ്

    • @l_Jayk_l
      @l_Jayk_l 8 หลายเดือนก่อน +5

      അയാൾക്ക് അറിയാം ബിജെപി ജയിക്കും എന്ന്. അതാണ് മിണ്ടാതിരുന്നത്.

  • @rasheedmk-ly9lz
    @rasheedmk-ly9lz 8 หลายเดือนก่อน

    Keralam Bgp 000

  • @zoomcam7706
    @zoomcam7706 8 หลายเดือนก่อน +1

    Vadakara teacher will win

  • @indiantruthnewslive9410
    @indiantruthnewslive9410 8 หลายเดือนก่อน

    വടകരയിൽ ശൈലജ ടീച്ചർ വിജയിക്കും