വിമർശിച്ചതിന് കട്ടക്കലിപ്പിൽ കളക്ടർ; സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് | Thiruvananthapuram
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- വിമർശിച്ചതിന് കട്ടക്കലിപ്പിൽ കളക്ടർ; സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്
#Thiruvananthapuram #TrivandrumCollector #geromicgeorge
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇയാൾക്ക് കുഴിനഖം ഉണ്ടെന്ന് ലോകർ അറിഞ്ഞു ഈ സർക്കാരിന് പറ്റിയ കളക്ടർ
പാവം സുടാപ്പി 😂
😂😂
കളക്ടർ രാജാവൊന്നും അല്ലല്ലോ!!!? ഇത് രാജാഭരണവും alla.
Enna than poyi ias edukku chumma eduth Vachekkunathala mone upsc exam pass avan thanne pada
@@Malayalivlogsഒഞ്ഞു പോയെടാ ബാക്കി ഉള്ള പരീക്ഷകൾ പഠിക്കാതെ അല്ലെ കിട്ടുന്നെ 😂😂😂upsc കാൾ കട്ടിയുള്ള പരിക്ഷ ഉണ്ട് മോൻ അറിയാത്ത കൊണ്ടാ
@@Adp-j8q etha mone neer ?
@@Malayalivlogs അതല്ലല്ലോ വിഷയം അതിരിക്കട്ടെ നീ ഏതാ 😂
അല്പന് അർത്ഥം കിട്ടിയാൽ, അർദ്ധ രാത്രിയിലും കുട പിടിക്കും.
പിണറായി വിജയനെ പോലും വിമർശിക്കുന്ന പിന്നെ എന്താണ് കലക്ടറെ വിമർശിച്ചാൽ മോദിയെ പോലും വിമർശിക്കുന്നു പിന്നെ കലക്ടറുടെ വിമർശിച്ചാൽ നോട്ടീസ് ഇതൊക്കെ ഏകാധിപത്യത്തിന്റെ ലക്ഷണമാണ് അതൊക്കെ വീട്ടിൽ വച്ചാൽ മതി
Vimarshichathano kuttam.
Ayalude asuka vivaran purath vittathanu kuttam. Oru patient anuvadam illathe asuka vivaramo personal details oo purath vidunnath medical code of conduct ethiranu. Athanusarich notice kodukamalo.
ഇവനന് ഒരു വാളി ലുക്ക് ആണ് അർഹതയില്ലാത്തവന് ഐഎഎസ്
നിൻറെ അപ്പൻറെ കാര്യത്തിൽ നിനക്ക് സംശയമുള്ളപ്പോൾ .......
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടെന്നു കരുതാം.
റെജിളൂസേ ഇന്ന് ഉദ്യോഗസ്ഥന്മാർ നിരങ്ങുന്നു
ഈ സർക്കാർ വന്നിട്ടു എല്ലാ വകുപ്പും നാഥനില്ല. കഷ്ടം
പാവം കൊങ്ങി 😂
സത്യത്തിൽ അവന് മൂലക്കുരു ആയിരുന്നു അസുഖം, നാട്ടുകാരറിഞ്ഞു നാറിയപ്പോ "കുയിനകം"ആക്കിയതാ..
ഇവനെ പറഞ്ഞ് വീട്ടില്‍ വിടണം
Eda mone athin ee pinaray vijayanu pattula prime Minister and president randu perum orumich thirumanikkanam
ഇവന് കുഴിനഖം ഉണ്ടെന്നു മാലോകരെല്ലാം അറിഞ്ഞു 😁
Mid night umbrella man.. 🤭🤭🤭
കടപ്പുറം ഇളകി...😅😅😅 ഇനി ചറ പറ നോട്ടീസുകൾ ആയിരിക്കും..
ഇയാളുടെ പൈലസ്സ് ചികിത്സ എന്തായിയോ ആവോ... അതിനു ആസനത്തിലേക്ക് നേരിട്ട് ആളെ വിളിക്കുമോ??
ഇവനെ ബിൽ കളക്ടർ ആക്കണം
ഇനിയെങ്കിലും രാജ്യത്തുടനീളം ( കേരളത്തിലും ) നല്ല ഭരണാധികാരികൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... "
പാകിസ്ഥാൻ നിലോ 😂
പ്രാര്ഥനായല്ല
പ്രവർത്തിയാണ് ജനങളുടെ ഭാഗത്തുന്നു വേണ്ടാതെ
ഈ കളക്ടറെ റോഡിൽ കൈകാര്യം ചെയ്യണം.
ഇവന്റെ കുഴിനഘ ചികിത്സക്ക് വേണ്ടി ഒരു 6ബ്മാസത്തെ സസ്പെന്ഷന് കൊടുക്കണം
കുഷ്‌ഠമാണ്, അവന്റെ മനസ്സിന്......
ഒരു സൗഹൃദ രീതിയില്‍ ആയിരുന്നു എങ്കില്‍ ആരുo അറിയില്ലായിരുന്നു.
ഇവന്‍ അതിനു പകരം അവന്റെ ഇപ്പൊഴത്തെ മുതലാളി യുടെ സ്വഭാവം എടുത്ത് കാണും
തിരുവനന്തപുരം മഹാരാജാവ് നീണാൾ വാഴട്ടെ.
നല്ല ഒന്നാം തരം ഭരണം
ഇതല്ലേ LDF വരും എല്ലാം ശരിയാകും എന്ന് പറഞ്ഞത്
നിന്റെ അമ്മയെ ശരി ആക്കും 😂
Yes... താഴെ ഉള്ളവർക്ക് പ്രതികരിക്കുന്നു, മേലാളന്മാർ വിമർശിക്കുപെടുന്നു അത് മാറ്റം അല്ലെ,
ദൈവംമേ പടച്ചവിട്ടേക്കുന് ഒരു കുഴിനകം, ഒരു പൊതിച്ചോറ് പിന്നെ ഒരു കോപ്പറേഷൻ അമ്മച്ചി 🤣🤣🤣 എല്ലാം ട്രിവാൻഡ്രം കാരുടെ പൊഗ കാണാൻ
ഇവനെ ഒരു ജില്ലാ ആസ്ഥാനത്തുംനിയമിക്കാൻപാടില്ല.കലക്ടർപണി മതിയാക്കി ,ഇവനെ വീട്ടിൽ ഇരുത്തണം.ഇവൻ വെറും ഒരു ക്ലർക്ക് മാത്രമാണ്.ഇത്തിരി വലിയ ക്ലർക്ക്.. അത്രയേയുള്ളൂ!
ചെറു പ്രായത്തിൽ വലിയ അധികാരം കിട്ടിയാൽ ഇതും ഇതിനപ്പുറവും കാണിക്കും... 😂😂
He is a good District Collector.He is bold and hardworking.
It's not a licence to do such stupid draconian acts
കാല് ശരിക്ക് വൃത്തിയായി സൂക്ഷിക്ക്
LDF വരും കുഴിനഖം ശെരിയാകും
ഇനി പൊങ്ങാനില്ല എന്നും പറഞ്ഞു വിളിക്കും ഡോക്ടർറിനെ
വല്ല മൂലക്കുരുവോ ഞാടി തളർച്ചയോ വല്ലതും ആയിരുന്നെങ്കിൽ തേഞ്ഞേനെ, കേരളം മുഴുവനും അറിയുമായിരുന്നു
മിസ്റ്റർ കുഴിനഖം IAS
വെങ്കട്ട രാമനെ രക്ഷിച്ച വരാ
ഈ മഹാനെ വിമര്ശിച്ചത് തീരെ ശരിയായില്ല. കാരണക്കുറ്റിക്ക് രണ്ട് പൊട്ടിച്ചാൽ മതിയായിരുന്നു 😡
അയാളെ പിരിച്ചു വിടണം.
ഈ കുഴി നഖം കളക്ടർ ആദ്യം മീൻ പിടുത്തമായിരുന്നു ജോലിയെന്നു തോന്നുന്നു
Breakthrough in bureaucracy not so easy!
😂
There should be discipline. Working professional talking about his senior on public is clear case of coup . The union should have handled this silently not coming out in media
Ego
Collectorkku enta kompundo
T bat ഓയിൽമെന്റ് വാങ്ങി പുരട്ടിയാൽ മതി
Very bad
Jeromic geroge 😂😂
He may be a relative of
Chinta Jerome (vaazhakkula/pothichor fame)
24 മണിക്കൂറും ജോലി ചെയ്യുന്നവർ ആണ് കളക്ടർ മാർ എന്ന കാര്യം മറക്കരുത്. അയാൾ ലീവ് പോലും എടുക്കാതെയാണ് ജോലി ചെയ്തത്. ഡോക്ടർ വരുമ്പോൾ കളക്ടർ confarence ഇൽ ആയിരുന്നു. പിന്നെ ഈ കളിയാക്കുന്നവർ എല്ലാം കൂടി ഒന്നിച്ചു പരീക്ഷ എഴുതിയാൽ പോലും IAS പാസ്സാകില്ല എന്ന് കൂടി ഓർക്കുക
പയങ്കര സംഭവം തന്നെ അണ്ണാ.
അവിടെ പാവങ്ങൾ ഹിസ്‌പിറ്റലിൽ വാരി nikkumbo അവിടത്തെ dr തന്നെ വിളിക്കണം, നീയൊക്കെ മുത്തലിമാർ പറഞ്ഞതും കെട്ടും ജീവിച്ചോ ☺️
24 മണിക്കൂര്‍ ജോലി ക്കാണ് കനത്ത ശമ്പളവും ella allowances um koduth ഇവനെ ഒക്കെ jollykkedukkunnath. Ath cheyyan pattathavanonum eepanikku വരേണ്ട. Ivane okke തീറ്റി പോറ്റുന്നത് ഇവിടത്തെ public aanennakaryam മറക്കേണ്ട. Doctornte സേവനം വേണമെങ്കില്‍ hospitalil പോവണം .ഇയാള്‍ bedridden patient ആണോ. അങ്ങോട്ടുപോയി sevikkan. Doctors choriyum കുത്തി irikkuvallla.
വളരെ മിടുക്കനായ IAS ഓഫീസർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിന് അവകാശപ്പെട്ട ചികിത്സ, ഒരു ഡോക്ടറുടെ ഈഗോ കൊണ്ട് ഈ വിധം അപഹാസ്യനാടകമായതാണ്. അതിന് കലക്ടർ ജെറോമിക് ജോർജ്ജ് എന്തു പിഴച്ചു?
Thiruvananthapurath ellarum ingane aahno , aadhyam Mayor ippo collector and CM pand muthalee
Collector Rajav onnum alaloooo
Araada ee colector themmadi kallappanni 😂😂😂😂😂
Aye ayyayye
HE GOT HIS IAS under reservation quota, not in pure merit
വല്ല pvt dr നെ വിളിച്ചൂടെ
Chilappol kudukkan / nattikkan vendi ayalude staff akum vilichathu●● 😀😀
Sadhara oru collector tvm ithrem naalirikkarilla orumiche. Athe parisodhikkadathaanu.
Mayorku pattiya Collector.
ഇവൻ ആരാ?
😂😂😂😂😂
🍌Republic..
ശ്രീറാം വെങ്കിടിയുടെ അച്ഛൻ!
Govt zhould straightaway remove all reservations and all selections must be purely on merit.
പോയ് പണി നോക്കാൻ. Para
He is just an other govt staff,what else.other countriez even the presidents move around with citizens without any air.
ഈ കളക്ടർ പണ്ടേഫ്രാഡാണ്.
Naaari
അധികാര ദുർവിനിയോഗം നടത്തുന്ന രയാവിന്റെ നാട്ടിൽ ഇതിലും വലിയത് നടക്കും .
CPiസംഘടന😂😂
Mr Kuzhi IAS
കളക്ടർ പാവത്തിന്റെ, അധികാരത്തിന്റെ, സങ്കല്പം,,,,
Jeromic Jerome? Enthu oola peranu. Aiyye
alpan
Avanu kuzhi nakham alla something more than that.....
🤔 Vedakkakki Thanikkakkunna Oru Pravanatha 👍👈 Pande Leftinte koode pirappane ☺️ Ithum athupole🤔🧐☺️🤨
Pinne Jayarajan issue conductor -Mayor issue vil mungi poi, pinne athum mukkan ulla 😉 oru aa kalium alle ennoru. Aaaa Sanka 😇🤣
LDF,no1
E pallkuppikal aanu nadunanakan irangiyekune
Joint council adyam ningade nethakkale nokkuuu....rss karanu motham
Evante kuzhi nikatya mathi.... Sangadana nethavinu🚩
ഏതോ sc/st റിസർവേഷൻ കോളനി ആണു അൽ കുഴിനഖം കളക്ടർ 😂😂😂😂
Yedu chettan cheytha pole evanem janangal thaaazhe erakkanam
വർഗ സ്വഭാവം കാണിച്ച ക്രിസ്ത്യൻ കളക്ടർ 🤣🤣🤣
ചികിത്സിക്കാൻ പോയ മൈ ... ഡോക്ടർ ഏതാ?