Tangu Brother|തങ്കു ലൈവിൽ വന്നത് അടിച്ചു കിണ്ടിയായി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Tangu Brother
    തങ്കു ലൈവിൽ വന്നത് അടിച്ചു കിണ്ടിയായി
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #TanguBrother #i2iNews #SunilMathewLatest #MalayalamNews #MathewKuruvilla #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 480

  • @thomaskutty3801
    @thomaskutty3801 ปีที่แล้ว +8

    വിദ്യാഭ്യാസവും
    ആത്മീയതയുമായി യാതൊരു ബന്ധവുമില്ല
    ഉദാഹരണം
    അപ്പോസ്തോലന്മാർ

  • @BabyThomas-s1o
    @BabyThomas-s1o 7 หลายเดือนก่อน +2

    ഇദ്ദേഹം പറയുന്നത് 100% സത്യമാണ് ഞാൻ തങ്കു ബ്രദറുടെ സഭയിൽ കുറെ കാലം ഉണ്ടായിരുന്നു വിശ്വാസി മൊണ്ണകളെ ചൂഷണം ചെയ്ത് തങ്കു ബ്രദറും തോമസ് ബ്രദറും കോടീശ്വരന്മാരായി

  • @sajukoshy3971
    @sajukoshy3971 ปีที่แล้ว +10

    Super....ഇവനെ ഒക്കെ ആൾക്കാർ ഓടിച്ചിട്ട് തല്ലുന്ന സമയം വിദൂരമല്ല 😂😂😂

  • @rejijoseph3045
    @rejijoseph3045 ปีที่แล้ว +15

    അളിയന്റെ സ്വത്തല്ല വേണ്ടത് അളിയന്റെ നല്ല ജീവിതമാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലൊ അത് മാത്രം മതി നിങ്ങളുടെ ആത്മാർത്ഥത മനസ്സിലാക്കാൻ Very well &god bless👍💞

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 ปีที่แล้ว +19

    😂😂അജീർണത മാറ്റാൻ അൽപ്പം വീഞ്ഞ് ഉത്തമം എന്നല്ലേ ..അടിച്ചു പൂക്കുറ്റി ആയിരിക്കുവ 😂😂

  • @sephbrioni2764
    @sephbrioni2764 ปีที่แล้ว +14

    തങ്കു ആദ്യമായി കുവൈറ്റിൽ വന്നത് 97ലാണെന്ന് തോന്നുന്നു അന്ന് കഴ്സ് ബ്രേക്ക് എന്ന പേരിൽ ഒരുകൻ വെൻഷൻ നടത്തിയിരുന്നു കുവൈറ്റിലുള്ള KTRaju അച്ചായൻ്റെ നേതൃത്വത്തിലുള്ള Littilf lock എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നുകഴ്സ് ബ്രേക്ക് എന്ന കൻവെൻഷൻ നടത്തിയത് വളരെയേറെ പണം അവിടെ നിന്നും പിരിച്ചു അന്ന് കോട്ടയത്ത് ഒരു ആസ്ഥാന കൻവെൻഷൻ ഹാൾ പണിയണം എന്ന് പറഞ്ഞ് അതിന് 4 കോടി വേണ്ടിവരും എന്ന് പറഞ്ഞ് പിരിവ് നടത്തി ഈയുള്ളവനും നല്ല ഒരു തുക കൊടുത്തിരുന്നു എല്ലാവർക്കും ഓരോ കവർ കൊടുത്തു ഒരാൾ 70000 രൂപ വെച്ച് കൊടുക്കണം അതിനു താഴെ കൊടുക്കാൻ കഴിയുന്നവർ അത്രയും തുക എന്നരിതിയിൽ ആയിരകണക്കിന് ആളുകളിൽ നിന്നും പണം പിരിച്ചതായി ഈയുള്ളവനറിയാം കുവൈറ്റിൽ നിന്നും അത്രയും പൈസ പിരിച്ചു അതുപോലെ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും അതുപോലെ പിരിച്ചിട്ടുണ്ടെന്നാണ് അറിവ് ഈ പണമെല്ലാം എന്തു ചെയ്തു എന്നറിയില്ല അങ്ങിനെ ഒരു ആസ്ഥാന കൺവെൻഷൻ സെൻ്റർ കോട്ടയത്ത് ഉണ്ടാക്കിയോ എന്നും എനിക്കറിയില്ല പിന്നിട് കുവൈറ്റിൽ കൺവെൻഷൻ നടത്താൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത KTരാജു അച്ചായനുമായി തെറ്റിയതായും അറിയാം പിന്നെ വേറെ ഏതൊക്കെയോ പ്രാർത്ഥന കൂട്ടത്തിൻ്റെ കെയ റോഫി ലാ ണ് പിന്നിട് കുവൈറ്റിൽ വന്നിരുന്നത്

    • @abrahamej3837
      @abrahamej3837 ปีที่แล้ว +2

      Christuvente pearu paranjulla kachavadakar

  • @ShinceKeechery-vz7rg
    @ShinceKeechery-vz7rg 6 หลายเดือนก่อน +4

    100% thangu brother adichittunde

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +62

    നല്ല പാസ്റ്ററേസ് ധാരാളം ഉണ്ട് ,CG സണ്ണി കുട്ടി എന്ന ഒരു പാസ്റ്റർ 40 വർഷം സുവിശേഷകനായി പ്രവർത്തിച്ച് ഈ മാസം കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്നും ഒരു വീടില്ലാരുന്നു, വാടക വീട്ടിൽ ഇന്നും ജീവിച്ച് അവിടെ മരണപ്പെട്ടു, സാമാന്യ സാമ്പത്തികമുള്ള കുടുംബത്തിലെ വ്യക്തിയായിന്നു, എന്നിട്ടും ഒന്നും വീടിനെ ആശ്രയിക്കാതെ നീണ്ട വെള്ള ജൂബയും കറുത്ത ഒരു പാൻറും ഒരു കറുത്ത പഴയകാല ഹാൻഡ് ബാഗുമായി കിലോമീറ്റർ നടന്ന് ആദ്യകാല സുവിശേഷ പ്രവർത്തകൻ,
    ചിറ്റാർ സ്വദേശിയായ അദ്ദേഹം അവിടെ വലിയ കാലം പ്രവർത്തിച്ചിരുന്നില്ല, കേരളത്തിൽ പല സ്ഥലത്തും ദീർഘകാലം പ്രവർത്തിച്ച് യേശുവിൻ്റെ വലിയ സാക്ഷിയായി. പ്രണാമം
    പ്രണാമം.

    • @mariyamary975
      @mariyamary975 ปีที่แล้ว +5

      Athe Malappuram bagath oru anthapayit paster und.ipc il ninn church of god ilek mari.paster aya annu muthal marikkum vare athmarthamayi vela chythu.inn baria vadaka veettil

    • @cassionapoleon1327
      @cassionapoleon1327 ปีที่แล้ว +4

      Correct 💯

    • @jeevajohn9911
      @jeevajohn9911 ปีที่แล้ว +4

      26 വർഷമായി.ഞങൾ
      സുവിശേഷ വേല യില്
      ഇന്നും വാടക വീട്ടിൽ
      സന്തോഷത്തോടെ ജീവിക്കുന്നു.
      ആരെയും തട്ടിച്ചും വെട്ടിച്ചും പൈസ വാങ്ങിയിട്ടില്ല .

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി ปีที่แล้ว

      @@jeevajohn9911 yeshuah blessed your all

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว

      Ayal oru mandan.

  • @miniraphy4057
    @miniraphy4057 ปีที่แล้ว +6

    Brother God bless you thanks your report

  • @modimodi899
    @modimodi899 ปีที่แล้ว +3

    Thank you god blessed you sunil sir

  • @abrahamvarug2334
    @abrahamvarug2334 ปีที่แล้ว +8

    Sunil sir you are very very great

  • @TheHeyree
    @TheHeyree ปีที่แล้ว +3

    ഈ പ്രാവശ്യം വെള്ളം ചേർക്കും മുമ്പ് ക്യാമറ ഓൺ ആയി പോയി🤪🤣🐎💥

  • @gabraham2802
    @gabraham2802 ปีที่แล้ว +10

    I am not a supporter of Thanku. He started by saying he just came back from USA and those who traveled such long distance will understand how jetlag affects. It takes a few days to become normal. So fear God and be careful before making accusations. Be careful!

    • @standfortruth333
      @standfortruth333 ปีที่แล้ว +1

      സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
      തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
      പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
      സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.

    • @johnpaul9233
      @johnpaul9233 6 หลายเดือนก่อน

      Airlines itself serve high quality branded
      items to its passengers and as suuch Thanku had no dearth for it during his travel.Alas,When he had alighted from the flight and danced with his trolley bag in the airport, it became more evident from the video.

  • @santyvarghese
    @santyvarghese ปีที่แล้ว +27

    Sunil sir you are great 👍👍👍👍👍👍👍

  • @prosperityfoods9252
    @prosperityfoods9252 ปีที่แล้ว +5

    Parama pundichimon thanku.. ..... Dear sunil bro.. A big salute

  • @renjiththomas8955
    @renjiththomas8955 ปีที่แล้ว +4

    Yes എനിക്കും തോന്നി

  • @lijirajan1776
    @lijirajan1776 ปีที่แล้ว +1

    Chettanano kondu kodukkunnath😄
    Chettanne veroru paniyumilla
    God bless u

  • @sajipm8540
    @sajipm8540 ปีที่แล้ว +9

    രണ്ടെണ്ണം കൂടി അടിച്ചിരുന്നെങ്കിൽ തങ്കു നിലത്തുവീണു കിടന്ന് ലൈവ് ചെയ്യുന്നത് കാണാരുന്നു😂😂😂

  • @jacobmundenchira9336
    @jacobmundenchira9336 ปีที่แล้ว +3

    കലക്കി സുനിലേ

  • @DannyDavidOfficial
    @DannyDavidOfficial ปีที่แล้ว +19

    Tangu is On AIR 🚀

    • @PaulAbraoAgenciesPvtLtd
      @PaulAbraoAgenciesPvtLtd ปีที่แล้ว +1

      Thagu was in ahmad nagar last month, wembley last week, kochi yesterday. Yeah moving city to city, nation to nation by AIR indeed 🙂

  • @sajuabraham9230
    @sajuabraham9230 ปีที่แล้ว +3

    ഈ വീഡിയോയിൽ ഇവൻ വെള്ള മടിച്ചു എന്നത് വളരെ വ്യക്തമാണ്.

  • @lalithammachacko4004
    @lalithammachacko4004 ปีที่แล้ว +7

    Sunil sir great

  • @kichuy3190
    @kichuy3190 ปีที่แล้ว +3

    Correct

  • @aliasmp2109
    @aliasmp2109 ปีที่แล้ว +8

    എല്ലാ സഭകളും കണക്കാണ്. ഞങ്ങൾ യാക്കോബായ സഭക്കാരുടെ അവസ്ഥയാണ് കഷ്ടം. നാല് ബാറും അവിടെ വിൽക്കുന്ന മദ്യം സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ് ഇപ്പൊ ഞങ്ങടെ സഭയുടെ മുതലാലി അത് കൂടാതെ സഭ മാനേജിങ് കമ്മിറ്റിക്കാർ മുതൽ എല്ലാ സ്ഥാനത്തു ഉള്ള ആളുകളും കള്ള് മുതലാളിമാരും പെൻവാണിഭംക്കാരും ബ്ലേഡ് മാബിയക്കാരും ആണ്. ഇനി വേറെ ഏതെങ്കിലും സഭയിൽ പോകാം എന്ന് വിചാരിച്ചാൽ ഇഞ്ഞാമുള്ളും കാട്ടിൽ നിന്നും എടുത്തു കൂമുള്ളും കാട്ടിൽ ഇട്ടപോലെയാകും അതുകൊണ്ട് ഇവിടെ നിൽക്കുന്നു എന്നുള്ളു. ഇത് ഒരുപാട് യീക്കോബിറ്റ് വിശ്വാസികളുടെ ഉള്ളിൽ ഉള്ള കാര്യം ആണ്.

    • @ElfAsura
      @ElfAsura 6 หลายเดือนก่อน +2

      Stand firm and pray and God will brinng about change. No need to run away but kneel and pray for your churc and God will bless you and your family and make you and example for the others.

    • @abhishekthomas6713
      @abhishekthomas6713 2 หลายเดือนก่อน +1

      Arokeyanu ath?

    • @aliasmp2109
      @aliasmp2109 2 หลายเดือนก่อน +1

      @@abhishekthomas6713 കബനി ഷാജി.

  • @lillyjacob1716
    @lillyjacob1716 ปีที่แล้ว +3

    സത്യം മനസിലാക്കി എല്ലാവരും അവരവരുടെ മാതൃ സഫയിലേക്കുമടങ്ങി വരട്ടെ നമ്മുടെ സഫയലില്ലാതത്തെ വേറെ എവിടെ കിട്ടും

    • @abrahamej3837
      @abrahamej3837 ปีที่แล้ว +4

      സഭ എന്ന് എഴുതാൻ അറിയാത്തവൻ,പിന്നെ എന്ത് പറയാൻ....

    • @mathewparasseril4832
      @mathewparasseril4832 ปีที่แล้ว +3

      ഏതു മാതൃ സഭയിലേക്ക് ആണ്
      തിരിച്ചു വരേണ്ടത്

    • @sobhavs1867
      @sobhavs1867 ปีที่แล้ว +2

      Mathru sabhayo....athetha..?..nee ninte jeevitham yesuvinodu cheruka allathe ee lokathe oru sabhayum ninne nithyathayil kondu povilla...marakalle.....

    • @nikhilroy9376
      @nikhilroy9376 ปีที่แล้ว

      Nee Vere vala panikum poo, thangu bro is a man of God !

  • @pinkyabraham6343
    @pinkyabraham6343 ปีที่แล้ว

    അതുകൊണ്ട്‌, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന്‌ അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
    മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും.....
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 38-39

  • @aldrinalexander4521
    @aldrinalexander4521 ปีที่แล้ว +6

    Thanguuuuu Papa Cheers🥂

  • @VPSGA2Zchannel
    @VPSGA2Zchannel 5 หลายเดือนก่อน +1

    തങ്കുവിൻ്റെ ഒരു കാര്യം😂

  • @brennyC
    @brennyC ปีที่แล้ว +8

    Absolut Vodka - is his favorite.

  • @snpaul6088
    @snpaul6088 ปีที่แล้ว +9

    Br.Sunil,I always uphold you in my prayers. Stand firm for His glory.

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    Awesome speech

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +5

    ന്യൂയോർക്.. തണുപ്പ് ആണ്‌.. അല്പം ആകാം എന്ന് സുവിശേഷം പറയുന്നു 😂😂😂😂

  • @DannyDavidOfficial
    @DannyDavidOfficial ปีที่แล้ว +2

    Congratulations for 1.50 subscribers

  • @joshyjose1899
    @joshyjose1899 ปีที่แล้ว

    തങ്ക തീർന്നു.... തങ്ങളുടെ കത്തി അവസാനിച്ച്

  • @vargheseazhanthara426
    @vargheseazhanthara426 ปีที่แล้ว +13

    നല്ല പ്രതികരണങ്ങൾ ,
    Good job Sunil.Appreciated

  • @wilsontc158
    @wilsontc158 ปีที่แล้ว +2

    Very Very good.

  • @ammanikuttymathew
    @ammanikuttymathew ปีที่แล้ว +34

    തങ്കു ബ്രദറേ സത്യം അറിഞ്ഞിട്ട് തെറ്റ് ചെയ്യുന്നവന് അധികം അടി കൊള്ളും ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും സകല മനുഷ്യർക്കും നിയമിച്ചിരിക്കുന്നു എബ്രായർ 9, 27

    • @sheelagoodsong4735
      @sheelagoodsong4735 ปีที่แล้ว

      അയാൾ ഇരന്നു വാങ്ങി.... ഇവന്റെ പുറകിൽ ഗുണ്ടകൾ ഉണ്ട്... സുനിൽ sir പറയുന്നത് പോലെ. മൊണ്ണ vishuvasilal ഒന്ന് മനസ് വെച്ചാൽ.. ഇവൻ tanku ഒരിക്കലും ഉയാറില്ല.. Lets pray together for സുനിൽ സർ

    • @mariyamary975
      @mariyamary975 ปีที่แล้ว

      Correct anu.sakkayi thettu thirithy athmavine veendeduthu.perilum prashamsayilum ee boomiyil mathram kaariam..alpakalathekk ulla ee viamoham pinnedulla naasham

    • @celinefrancis2107
      @celinefrancis2107 ปีที่แล้ว

      @football_367 l

  • @thomaslonappan1082
    @thomaslonappan1082 ปีที่แล้ว +3

    തങ്കുവേ സൂത്രം

  • @RajanB-m2s
    @RajanB-m2s 13 ชั่วโมงที่ผ่านมา

    ഇത്2022 ലെ വീഡിയോ അല്ലെ സുഹൃത്തേ 2024ലേത് ഇടൂ .

  • @jesskmon7169
    @jesskmon7169 ปีที่แล้ว +5

    നമുക്ക് യേശുവിന്റെ സഭയുണ്ട് ...
    ഈ പെൻന്തോയുടെ വേഷകെട്ടുകൾ 20 വർഷം മുൻപ് ഞാൻ മനസ്സിലാക്കുകയും പൊതുവിൽ പറയുകയും ചെയ്തതിനു എന്റെ കുടുംബത്തെ പോലും ഒറ്റപ്പെടുത്തി. സുനിൽ സഹോദരൻ ഇത്ര ധൈര്യമായി കള്ളന്മാരെ പൊളിച്ചടുക്കുന്നതിൽ വളരെ സന്തോഷം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌. ക്രിസ്ത്യൻ സമൂഹം മൊത്തം ഇന്ത്യയിൽ ഉടായിപ്പാണ്..
    താങ്കളോടൊപ്പം ഞാനും ഉണ്ടാവും, താങ്കളുടെ പ്രവർത്തനത്തെ ദൈവ്വം അനുഗ്രഹിക്കട്ടെ.കോടികളുടെ ആസ്തിയുടെ ബിജെപി ഗവണ്മെന്റിന്റെ കൈയ്യിൽ ഇരിക്കുന്നത്, അതുകൊണ്ടാണ് ക്രിസ്ത്യാനി സഭകളോട് ഹിന്ദുക്കൾക്കുള്ള രോക്ഷം. ഈ ഫ്രാഡ് പണി ചെയ്യുന്നത് മുഴുവനും സിറിയൻ ക്രിസ്ത്യൻ വിഭാഗം ആണ്. ഇന്ത്യൻ ക്രിസ്ത്യൻ ചെയ്യുന്ന തോന്ന്യവാസം ഗവണ്മെന്റിന് അറിയാം. എന്നാൽ പൊതുസമൂഹം മാറണം.🙏

  • @RavijiRome
    @RavijiRome ปีที่แล้ว +18

    🤔 "കുടിച്ചാൽ വയറ്റിൽ കിടക്കണം
    എന്നല്ല പറയേണ്ടത് .. മറിച്ച്,
    "കുടിച്ചാൽ വീട്ടിലെ കട്ടിലിൽ കിടക്കണം!"
    എന്ന് പറയണം!
    പുറത്തിറങ്ങരുത് !
    ഉള്ള മാനം പോകും!
    😂🙏😂....

  • @preejareji7780
    @preejareji7780 ปีที่แล้ว +1

    ദൈവം കൊടുത്തോളും ഉറപ്പു

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 ปีที่แล้ว +9

    Very correct. His was under the intoxication of liquor

  • @achoosmathew5393
    @achoosmathew5393 ปีที่แล้ว

    എന്തിനാണ് ദൈവത്തിനു കാശ് സമൂഹത്തിൽ എത്രെയോ ആൾക്കാര് വീടില്ലാതെയും രോഗികെളായും കഴിയുന്നു അവർക്കു കൊടുക്ക്‌ അതാണ് ക്രിസ്തിയാനി

  • @apposthalatv3247
    @apposthalatv3247 ปีที่แล้ว +1

    അപ്പം വർദ്ധിപ്പിക്കുന്ന
    വെള്ളം വിഞ്ഞാക്കുന്ന
    യേശു നിന്റെ കൂടെ....ഈ ചാനൽ കാണാൻ മറക്കരുത്

  • @tibugeorge
    @tibugeorge ปีที่แล้ว +2

    സഭകളിൽ കൂടുതൽപേർ കൂട്ടമായി കക്കുന്നു, ഇവിടെ ഒരുത്തൻ ഒറ്റയ്ക്ക് കക്കുന്നു...ഒരു മോഷണ കൂട്ടത്തിൻ്റെയും ഭാഗം ആകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക..

    • @standfortruth333
      @standfortruth333 ปีที่แล้ว

      സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
      തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
      പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
      സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.

  • @CB-cc8bb
    @CB-cc8bb ปีที่แล้ว

    തങ്ങു അവൻ നല്ല താങ്ങ് വീരനാണ്

  • @clbiju
    @clbiju ปีที่แล้ว +3

    I am an ardent supporter of your channel but I personally feel he is not drunk but under jet lag.

  • @regielizabethjoseph5065
    @regielizabethjoseph5065 ปีที่แล้ว +2

    V.good presentation ..
    Go ahead .
    All the best

    • @educatedindian8018
      @educatedindian8018 ปีที่แล้ว

      presentation is good. but news is all fake 🤪

  • @thomascrown0078
    @thomascrown0078 ปีที่แล้ว +4

    Magic moments vodka

  • @mathewregi5092
    @mathewregi5092 ปีที่แล้ว

    100% correct

  • @shruthij8586
    @shruthij8586 ปีที่แล้ว +14

    He looks really tired after a long journey ✌️ if you are not sure please don’t spread fake news 🙏

    • @standfortruth333
      @standfortruth333 ปีที่แล้ว

      സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
      തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
      പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
      സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.

    • @bengeorge9063
      @bengeorge9063 ปีที่แล้ว

      Athae first class travel must have been very tiring.

    • @loyalhandler
      @loyalhandler 10 หลายเดือนก่อน

      Yep..looks like he just woke up from a nap tbf..

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +15

    100 percentage um Sunil Sir parayunnathu true anee🙏🙏

    • @beenammamathew259
      @beenammamathew259 ปีที่แล้ว +1

      കോവിഡ്കാലത്ത് ഇയാളുടെ അദ്ഭുതരോഗശാന്തി എവിടെയായിരുന്നു?

  • @SreeanandSree
    @SreeanandSree ปีที่แล้ว

    Thankku adichu polikkette 😂

  • @touchindia9572
    @touchindia9572 ปีที่แล้ว +15

    By his mood of talk, it was evident that he was intoxicated

    • @marythomas188
      @marythomas188 ปีที่แล้ว

      യേശു നല്ല ഭക്ഷണം വസ്ത്രം എല്ലാം ഉപയോഗിച്ചിരുന്നു.തിരു സഭ എന്നും പറഞ്ഞ് ബൈബിൾ പറയുന്നത് ഒന്നും ചെയ്യാതെ സർവ്വ തിൻമയും പഠിപ്പിച്ചു മറ്റുള്ളവരെ കുറ്റം പറയരുത് 🙏

  • @sosammachacko592
    @sosammachacko592 ปีที่แล้ว +1

    Today’s goal is money and wealth

  • @suniljoseph6388
    @suniljoseph6388 ปีที่แล้ว +1

    Very good

  • @kunjumonkunjachan4819
    @kunjumonkunjachan4819 ปีที่แล้ว +14

    ആറാംതമ്പുരാൻ സിനിമയിലേ സീൻ ഓർമ്മ വരുന്നു.
    ട്രെസ്റ്റ്.
    ഞാനും അപ്പനും സുഭദ്രാമയും കൂടുന്നതാ ട്രെസ്റ്റ്.
    അതുപോലെയാ ഇവന്റ സഭയും.
    വീടും പറമ്പും ജബ്ത്തി ലേലത്തിൽ പോയവൻ കോടികൾ എങ്ങനെ സമ്പാദിച്ചു.
    ഇവൻ ശെരിക്കും അടിച്ചു കിളിപോയിരുന്ന സമയത്തു എടുത്ത വീഡിയോ ആണിത്.

  • @santhoshgeorge9841
    @santhoshgeorge9841 ปีที่แล้ว +3

    അവൻ താനേ പറഞ്ഞ കേട്ടില്ലേ ..struggling my self to get into my own self...അതായതു അടിച്ചു പിമ്പിരി ആയിരിയ്ക്കയാണന്നു... ഇംഗ്ലീഷിൽ അങ്ങനെ അറിയാതെ അടിച്ചു പോയി

  • @sajisamuel7375
    @sajisamuel7375 ปีที่แล้ว +4

    This is our next Pope Sunil, he is possessed by devil spirit, now he took ownership of Christianity in Kerala.

  • @standfortruth333
    @standfortruth333 ปีที่แล้ว +2

    “തങ്കു ബ്രദർറിന്റെ നാമത്തിൽ" (In the name of Bishop Mathew Kuruvila)
    ആരാധനകളിൽ "യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" പറയുക എന്നത് അപ്പോസ്തലന്മാർ മുതൽ ചെയ്തു വന്നിരുന്ന കാര്യം ആണ്... എന്നാൽ സ്വർഗീയ വിരുന്നു സഭകളിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രമല്ല.... "തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" നിർബന്ധമായി പറയണം എന്നുള്ളത് സഭാ ശുശ്രൂഷകർക്കുള്ള കർശന നിർദ്ദേശം ആണ്.... അത് അനുസരിക്കാത്ത ശുശ്രൂഷകരെ നോട്ടപ്പുള്ളികളാക്കി ഒതുക്കി കളയും. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ "യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" എന്ന് പറയാതെയായി ... മറിച്ച്‌ തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രം പറയുന്ന ആത്മാർത്ഥരായ (അടിമകളായ) ചില ശുശ്രൂഷകർ ആണ് സ്വർഗീയ വിരുന്നിൽ ഉള്ളത്... അവർക്കു ഇന്നും മരിച്ചു ഉയിത്തെഴുന്നേറ്റ യേശുവിനേക്കാളും കാര്യം Br തങ്കു (Bishop Tangu) ആണ്. ഇത് വചന വിരുദ്ധം ആണെന്നറിയാമെങ്കിലും നാളിതുവരെ Br തോമസ്കുട്ടി തിരുത്തുകയല്ല മറിച്ചു ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്ത് അപഹാസ്യം ആണിത് ?

  • @thambicheriyan6758
    @thambicheriyan6758 ปีที่แล้ว +1

    സഹോദര പൗരോഹിത്യം ഇല്ല.

    • @epj7707
      @epj7707 ปีที่แล้ว

      അതെ സഹോദര ...താങ്കളെപ്പോലുള്ള petacost കാർക്ക് പൗരോഹിത്യം ഇല്ല എന്നറിയാം. പെന്തക്കോസ്ത് അല്ലാത്തവരും ഈ ഭൂമിയിൽ ഉണ്ടു സഹോദര.

  • @sherinsanthosh6270
    @sherinsanthosh6270 ปีที่แล้ว +2

    God bless you all

  • @solomansam8653
    @solomansam8653 ปีที่แล้ว +6

    Thankappa touchings enthayirunnu…chips and Beef fry ?

  • @diffwibe926
    @diffwibe926 16 วันที่ผ่านมา

    പന്നിത്ത്തീട്ടം തിന്നുന്ന കുഞ്ഞാടുകൾക്ക് എന്ത് മദ്യം 😂😂😂😂😂😂

  • @shinyfranco1577
    @shinyfranco1577 ปีที่แล้ว

    എന്റെ സഹോദരങ്ങൾ തിരിച്ച് വന്നു. സാമ്പത്തിക നഷ്ടം വരുത്താതെ തട്ടിപ്പുകളിൽ അകപ്പെടാതെ എല്ലാവരും രക്ഷപെടുക.

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    അതെന്താ തങ്കുവിന് വെള്ളം അടിക്കാൻ പറ്റിലെ. 😂😂😂. തങ്കുവോക്കെ വെറും കോമഡിയല്ലേ. കൊമേഡിയന്മാർക്ക് കോമഡി വരണമെങ്കിൽ ഇച്ചിരി അകത്തേക്ക് ചെല്ലുന്നത് കുറ്റമാണോ 😂

  • @vijayanpk7484
    @vijayanpk7484 ปีที่แล้ว +1

    ഞാൻ അടൂരും ചാരുംമൂട്ടിലും ഇവരുടെ പ്രാർത്ഥനാ ഹാളിൽ പോയിട്ടുണ്ട് ടി വി പ്രോഗ്രാം കാണിച്ചു കളിപ്പിക്കുകയാണ് ഗാനങ്ങൾ ആലപിക്കുന്നത് കണ്ടാൽ കേട്ടാൽ ചിരി വരും ക്രിസ്തിയ ഗാനം പറയുകയാണ് ഇവിടൊക്കെ കൂടുന്ന ജനങ്ങളെ പണം പിടുങ്ങാൻ മാത്രമായി ഒരു ആൾക്കൂട്ടം പത്രപ്രേവർത്തകൻ മാത്യു സാമൂവേൽ സർ പറയുന്നത് വി എൻ വാസവൻ മന്ത്രിയുടെ സഹായം ഇയാൾക്കുണ്ട് എന്നാണ് ഒരു ലക്ഷം ആൾകാർ ഇവരുടെ കൂടെ സഭയിലുണ്ട് കോട്ടയത്തെ ഇലക്ഷൻ ഇവർ നിയന്ത്രിക്കും എന്നൊക്കെയാണ് ശുദ്ധ തട്ടിപ്പാണ് പണമാണ് ഇവരുടെ ലക്ഷ്യം യേശുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുകയാണ്

  • @majornirmal
    @majornirmal ปีที่แล้ว +6

    Just saw the title. Even I thought this kaa Perukki was intoxicated. Will Monna vishwasikal learn to run away from this wolf?

  • @sosammachacko592
    @sosammachacko592 ปีที่แล้ว +1

    American understood everyone s languages and accent

  • @lathajosephgrace
    @lathajosephgrace ปีที่แล้ว

    In truth i2i channel is a great plan of God.. Because God want to clean the gospel area.

  • @anjanaanirudhan8067
    @anjanaanirudhan8067 ปีที่แล้ว +13

    No body is forcing you to see Tangu brother's meetings or pay for him. Lakhs and lakhs of people are blessed by his preaching from the Bible

    • @multisivadas
      @multisivadas ปีที่แล้ว +1

      Exacty: Price the Lord

    • @sunilpascal
      @sunilpascal ปีที่แล้ว +2

      You are wrong
      Thangu pastor is not God
      So don’t follow him
      He is just a person
      If he does mistake it

    • @judsonchristudas
      @judsonchristudas ปีที่แล้ว

      😂

    • @mohanlal-tw5lp
      @mohanlal-tw5lp ปีที่แล้ว +1

      really surprising to come across as to how people like these can defend him despite him getting exposed as a pucca fraud..

    • @thestreakanoop5534
      @thestreakanoop5534 ปีที่แล้ว

      Onnu poda kunne

  • @m.varghese4416
    @m.varghese4416 ปีที่แล้ว +1

    We also noticed this at delhi some years back, leaving the dias before concluding the meeting 😂

  • @pinkyabraham6343
    @pinkyabraham6343 ปีที่แล้ว +1

    “So I am telling you: Hands off these men! Let them alone. If their program or this work is merely human, it will fall apart, but if it is of God, there is nothing you can do about it-and you better not be found fighting against God!”
    Acts 5:38-39

  • @thomasthomas-ny6km
    @thomasthomas-ny6km 11 หลายเดือนก่อน

    Tanku is taking the name of Christ and making money.

  • @mathew4045
    @mathew4045 ปีที่แล้ว +5

    തങ്കപ്പന്റെവീട്ടിൽ വിദേശരാജ്യങ്ങളിലെ പോലെ ഒരു ബാർ സീറ്റ് ചെയ്തിട്ടുണ്ട് അകത്ത് ആർക്കും പ്രവേശനമില്ല ബാർ സെറ്റ് ചെയ്ത അലുമിനിയം ഫാബ്രിക്കേഷൻ പിള്ളാരാണ് പറഞ്ഞത് അവർ ചോദിച്ചപ്പോൾ പറഞ്ഞു വിദേശത്തു നിന്നൊക്കെ ആൾക്കാർ വരുന്നതാണ് അതുകൊണ്ട് ബാർ വേണമെന്ന്

    • @kichuy3190
      @kichuy3190 ปีที่แล้ว

      Cabera dance undo

    • @sajusaju7456
      @sajusaju7456 ปีที่แล้ว +1

      അതേ ഈ കാര്യം ഞാനും കേട്ടിട്ട് ഒണ്ട്

  • @kunjumonkunjachan4819
    @kunjumonkunjachan4819 ปีที่แล้ว +7

    തയ്‌ലാന്റിൽ പോയത് മസ്സാജ് ചെയ്യാൻ ആയിരിക്കും.
    റസ്റ്റ്‌ ഇല്ലാതെ ഓടിനടക്കുന്നതല്ലേ.
    പാവം.

    • @sajuabraham9230
      @sajuabraham9230 ปีที่แล้ว

      അവിടെ sandwich Massage
      നിങ്ങൾ മനസിലാക്കുന്നുവോ?
      എനിക്കറിയില്ല

  • @preejareji7780
    @preejareji7780 ปีที่แล้ว +1

    സുനിൽ ബ്രദർ God bless you🙏🏻

  • @Biblical-f9n
    @Biblical-f9n ปีที่แล้ว +2

    ഈ നമ്പറിൽ വിളിച്ചീട്ട് എനിക്ക് ഇതുവരെ കോൺടാക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഈ കോളുകൾ അത്ര വിശ്വസനീയമാണോ.. ഏതായാലും സുനിലിൻ്റേത് സുവിശേഷ വേലയല്ല.

    • @Biblical-f9n
      @Biblical-f9n ปีที่แล้ว

      @@epj7707 ഇതങ്ങനെ ചൊറിയുന്ന പുള്ളയല്ലട്ടോ. എന്തുമാകാമെന്ന ധാരണയും വേണ്ട. മാന്യത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുക. കാണാമറയത്തിരുന്നാലും കാര്യമില്ലെന്ന് സാരം.

    • @Biblical-f9n
      @Biblical-f9n ปีที่แล้ว

      @@epj7707 ഭീഷണി ആണെന്ന് തോന്നുന്നെങ്കിൽ അങ്ങനെയാകട്ടെ....ഇനിയാരോടും ആവശ്യമില്ലാതെ താൻ ആളുകളിക്കില്ലെന്ന് വരും നാളുകളിൽ നിങ്ങൾ പലയാവർത്തി മനസ്സിൽ ഉരുവിടാനിരിക്കുന്നു.....അത് ആത്മരക്ഷയ്ക്ക് ഉപകരിക്കട്ടെ. വേഷംകൊണ്ട് ആരെയും വിലയിരുത്തരുത്.

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว +7

    Heavenly feast alla heavenly BEAST..

  • @fathifem3702
    @fathifem3702 ปีที่แล้ว +2

    Everything is ok.

  • @Minnu1960-m1l
    @Minnu1960-m1l ปีที่แล้ว +1

    He told he travelled and came.. It's jetlag

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว +5

    Spirite filled...life...

  • @mollystephen7627
    @mollystephen7627 ปีที่แล้ว +1

    തങ്കപ്പൻ തനി തങ്കം, ബിസിനെസ്സ് turn over target ഒക്കെ ഒന്ന് കേട്ട് നോക്കു.

  • @gevargesepaul
    @gevargesepaul ปีที่แล้ว +1

    I too feel is is influenced by some ......; his mannerism are totally different when compared with his usual approach

  • @jancyrajan6078
    @jancyrajan6078 ปีที่แล้ว +1

    Super

  • @amminiammu5628
    @amminiammu5628 ปีที่แล้ว +2

    വാറ്റുചാരായം കുടിച്ച തങ്കുമാ ടച്ചിങ്‌സിന് ചുരുങ്കം

  • @eldhomarkose7587
    @eldhomarkose7587 ปีที่แล้ว

    Jesus never beat any one

  • @arunpeter5537
    @arunpeter5537 ปีที่แล้ว +4

    യാക്കോബായ സഭ എന്ത് നല്ല സഭ 😀😀😂😂😂 അടിപൊളി.... അടിയോടടി സ്വത്തിന്..... സ്വന്തമായി ബാർ, അതാണ് ചേട്ടൻ വിഭാവനം ചെയുന്ന ദൈവ സഭ....

    • @CB-cc8bb
      @CB-cc8bb ปีที่แล้ว +2

      ആണോ...എന്ന നീ തങ്കോൻ്റെ കൂടെ കൂടിക്കോട

    • @truealpha9236
      @truealpha9236 ปีที่แล้ว

      Promoting his church on the way

  • @joseven2028
    @joseven2028 ปีที่แล้ว +5

    സഹോദര.. തങ്കുവും അത്‌ പോലെ വചനകച്ചവടകാരെയും വിട്ടേക്കണം.. പക്ഷേ മാർത്തോമാ യാക്കോബ കാതോലിക്ക പെന്തകോസ്ത് ഒന്നും സഭകളല്ല... കാരണവന്മാരുടെ സഭയുടെ പാരമ്പര്യ വലിപ്പം വർണ്ണിച്ചു വർണിച്ചു അതിൽ കിടന്നാൽ പെരുന്നാളും കൂടി കുർബാനയും കണ്ടു ഇറച്ചിയും തിന്നു കള്ളും കുടിച്ചു ശുദ്ധികരണസ്ഥലം അന്വേഷിച്ചു ഇങ്ങനെ നടക്കാം... ഇതിനൊക്കെ വചനവും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലലോ... ഈ പറയുന്ന സഭകളൊന്നും പരിശുദ്ധമായ സഭകളല്ല..രക്ഷയും രക്ഷകനെയും അറിയുക അനുഭവിക്കുക...എന്നാൽ നീ രക്ഷപെടും... അല്ലെങ്കിൽ ജീവിതം കോഞ്ഞാട്ട...യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും... അത്‌ ഇവിടെ കാണുന്ന കെട്ടി പൊക്കിയ സഭകളും കെട്ടിടങ്ങളും അല്ല...

    • @epj7707
      @epj7707 ปีที่แล้ว

      താങ്കളുടെ സഭയുടെ പേര് പറയാത്തതിൽ ഉള്ള വിഷമം ആനൊ 😅

    • @TomThomas111
      @TomThomas111 ปีที่แล้ว

      പിന്നെ ഏതാണ് ആ ചപ

    • @sobhavs1867
      @sobhavs1867 ปีที่แล้ว

      @@TomThomas111 avar paranjathu pidikittanam enkil daivathmavu prapikanam.....athu nedi eduthittu onnu koodi aa comment vayiku....appo pidikittum

  • @varughesemathew4766
    @varughesemathew4766 ปีที่แล้ว +2

    ഇന്നലെ വീഡിയോ കണ്ടപ്പോൾ ഞാൻ പറഞ്ഞു ഇവൻ അടിച്ചു പുകഞ്ഞിരിക്കുകയാണെന്ന്.

  • @WilsonThomas-ee2ih
    @WilsonThomas-ee2ih วันที่ผ่านมา

    നിങ്ങളാണേ വാങ്ങി കൊടുത്തത്.

  • @leatherface2649
    @leatherface2649 ปีที่แล้ว +2

    These type of people will flourish. There's no use of complaining. If you don't like him just don't follow him. ✨️

  • @sajisamuel7375
    @sajisamuel7375 ปีที่แล้ว

    It’s end time dear brothers, one another will fight, you guys everything counts in money but many souls is getting saved, devils can’t gain control over God’s kingdom.

  • @marker0016
    @marker0016 ปีที่แล้ว +3

    SMIRNOFF

  • @susanmathew1248
    @susanmathew1248 ปีที่แล้ว +3

    If you have to telecast a program you should be prepared before the time . This video shows Thangu was not prepared. God's disciples should be punctual and responsible persons .

    • @betsyphilip4898
      @betsyphilip4898 ปีที่แล้ว

      Thanku ntae thallu ! Thalladikkaanum pichum pae um para yaanum enthinu preparation ?

  • @akkuz7732
    @akkuz7732 ปีที่แล้ว

    Ee comment adikunnavr avr nthan cheyanenn avrk ariyathond avrodu kshemikane🙏

  • @vilangilathujoykutty4332
    @vilangilathujoykutty4332 ปีที่แล้ว +6

    He is drunk while talking.

  • @varughesethomas8936
    @varughesethomas8936 6 หลายเดือนก่อน

    He was on jet lag

  • @sopanam-9357
    @sopanam-9357 ปีที่แล้ว

    ഇതെല്ലാവർക്കും നേരത്തെ അറിയാം.