@@saayda-ft8bx മോളെ പറഞ്ഞുപോയ കാര്യത്തെപ്പറ്റി ആലോചിച്ചിട്ട് നമുക്ക് ഒന്നും കിട്ടാനില്ല. So ആലോചന വീണ്ടും വീണ്ടും മനസ്സിലേക്ക് വരുമ്പോൾ ചിന്തിക്കുക ഇത് ഞാനിപ്പോ ചിന്തിച്ചത് കൊണ്ട് എനിക്ക് ഒന്നും കിട്ടാനില്ല കഴിഞ്ഞത് കഴിഞ്ഞു പറയാനുള്ളത് ഞാൻ പറഞ്ഞിട്ടുള്ളൂ.. ഞാൻ എന്നിൽ വിശ്വസിക്കുന്നുണ്ട് അതുകൊണ്ട് എനിക്ക് എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റും. ഇങ്ങനെയുള്ള ചിന്തകളും മനസ്സിലേക്ക് കൊടുക്കുക. കൂടെ മെഡിറ്റേഷനും അഫർമേഷനും ഒക്കെ പ്രാക്ടീസ് ചെയ്യുന്നത് വളരെ ബെനിഫിഷ്യൽ ആയിരിക്കും നമ്മുടെ തന്നെ ഒരു മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ ഉണ്ട് ഞാൻ ലിങ്ക് താഴെ മോളുടെ commentnte താഴെ പിൻ ചെയ്തേക്കാം. അത് ഡെയിലി ചെയ്യൂ ട്ടോ.
Good ❤❤
Enikum vijayikanm☺️..I am ready maam
@@safaafthab1611 you will win dear.. Dream and dedicate ❤️🙏
❤❤❤
Mam....ente negative think parajha ...old karaghal think cheyth ath enthina ann njhan parajh ...enn alojhich tension......ithoke eghne forget cheyaa ....
@@saayda-ft8bx മോളെ പറഞ്ഞുപോയ കാര്യത്തെപ്പറ്റി ആലോചിച്ചിട്ട് നമുക്ക് ഒന്നും കിട്ടാനില്ല. So ആലോചന വീണ്ടും വീണ്ടും മനസ്സിലേക്ക് വരുമ്പോൾ ചിന്തിക്കുക ഇത് ഞാനിപ്പോ ചിന്തിച്ചത് കൊണ്ട് എനിക്ക് ഒന്നും കിട്ടാനില്ല കഴിഞ്ഞത് കഴിഞ്ഞു പറയാനുള്ളത് ഞാൻ പറഞ്ഞിട്ടുള്ളൂ.. ഞാൻ എന്നിൽ വിശ്വസിക്കുന്നുണ്ട് അതുകൊണ്ട് എനിക്ക് എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റും. ഇങ്ങനെയുള്ള ചിന്തകളും മനസ്സിലേക്ക് കൊടുക്കുക. കൂടെ മെഡിറ്റേഷനും അഫർമേഷനും ഒക്കെ പ്രാക്ടീസ് ചെയ്യുന്നത് വളരെ ബെനിഫിഷ്യൽ ആയിരിക്കും നമ്മുടെ തന്നെ ഒരു മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ ഉണ്ട് ഞാൻ ലിങ്ക് താഴെ മോളുടെ commentnte താഴെ പിൻ ചെയ്തേക്കാം. അത് ഡെയിലി ചെയ്യൂ ട്ടോ.
Mindfulness meditation link 👇
Daily one time ചെയ്യണം കേട്ടോ
th-cam.com/video/Lf5hcNxfQwI/w-d-xo.htmlsi=SS4_lCoWw89qs4dc
@aspirewellnesscounseling thankyou
ശ്രമിക്കുട്ടോ.. തീർച്ചയായും മോൾക് മറികടക്കാൻ സാധിക്കും 🥰
❤❤❤❤
❤❤❤