മനസ്സിനെ ഒന്ന് അഴിച്ചു പണിതു റെഡി ആക്കിയാലോ ? ഈ 6 steps ലൂടെ ആണ് ഞാൻ എന്നെ റീപ്രോഗ്രാം ചെയ്തത് !!

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 50

  • @AyshaRouha
    @AyshaRouha 20 วันที่ผ่านมา +10

    തൻ്റെ വീഡിയോ കണ്ട് ആദ്യം life ലേക്ക് പകർത്തിയത്gratitude ആയിരുന്നു ആ പ്രഭാതത്തിൽ ഞാൻ ആദ്യം എഴുതിയത് അൽഹംദുലില്ലാഹ്....... ഈ പ്രഭാതത്തിൽ ഞാൻ ജീവിച്ചിരിക്കുന്നു ഈ പ്രഭാതം കാണാൻ കഴിയാതെ ഒരുപാട് ആളുകൾ മരണപ്പെട്ടിട്ടുണ്ടാവാം അങ്ങനെ തുടങ്ങി മൂന്നെണ്ണം എഴുതി അന്ന് എൻ്റെ life ൽ മിറാക്കിൾ പോലെ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. അന്ന് തൊട്ട് ഇന്ന് വരെ Gratitude എഴുതുന്നുണ്ട്. ഇപ്പോൾ ഞാൻ എന്നെ ഒരു പാട് ഇഷ്ടപ്പെടുന്നു. കുഞ്ഞു കാര്യങ്ങളാണെങ്കിലും സന്തോഷിക്കാൻ നന്ദി പറയാൻ കാരണം കണ്ടെത്തുന്നു. എല്ലാത്തിനും നന്ദി തന്നോട് അതിലേറെ നന്ദി Thanks dear

    • @aspirewellnesscounseling
      @aspirewellnesscounseling  20 วันที่ผ่านมา +1

      @@AyshaRouha masha allah.. ഒരുപാട് സന്തോഷം കേട്ടോ.. അല്ലാഹു ഇനിയും ഇനിയും അനുഗ്രഹങ്ങൾ ചൊരിയട്ടെ.. ആമീൻ

    • @AyshaRouha
      @AyshaRouha 20 วันที่ผ่านมา +1

      @aspirewellnesscounseling ആമീൻ

    • @HappyFullMoon-fm8ub
      @HappyFullMoon-fm8ub 19 วันที่ผ่านมา +1

      ❤❤

  • @abdusalam7364
    @abdusalam7364 6 วันที่ผ่านมา +1

    Good.

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 14 วันที่ผ่านมา +1

    ഇന്നു മുതലാണ് ഞാന് വീഡിയോ കാണാന് തുടങ്ങിയത് ... മാഷാ അള്ളാ പടച്ച റബിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീ൯

  • @hameedzamzam6961
    @hameedzamzam6961 19 วันที่ผ่านมา +3

    നന്ദി പറയുന്നതിനേക്കാൾ പ്രധാനം
    നന്ദി (ശുക്റ്) ചെയ്യുന്നതിനാണ്
    നമുക്ക് ലഭിച്ച അനുഗ്രഹം ഏറ്റവും നല്ല നിലയിയിൽ ഉപയോഗപ്പെടുത്തുക

  • @Learntoenlighten888
    @Learntoenlighten888 15 วันที่ผ่านมา +1

    Your presentation is super & positive vibe too🎉🎉

  • @saifuup8261
    @saifuup8261 7 วันที่ผ่านมา +1

    ഗുഡ് class very nice,,,മോട്ടിവേഷൻ ക്ലാസ്സ്‌👍 ഉണ്ടോ ,, medam

  • @ramsheedalpha8452
    @ramsheedalpha8452 21 วันที่ผ่านมา +2

    ഞാൻ ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് അടിപൊളിയാട്ടോ 👍

  • @Fathi-h1u
    @Fathi-h1u 22 วันที่ผ่านมา +7

    Gratitude practice cheyuka
    Positive self talk
    Understand your negative things.
    Maintain healthy style.
    Spread positivity.
    Meditation.

  • @djdestiny666
    @djdestiny666 22 วันที่ผ่านมา +2

    😊😊🎉 very helpful video. Surely will Start Today. Thank you soo much

  • @shihasm-m2o
    @shihasm-m2o 20 วันที่ผ่านมา +1

    Good message❤

  • @subramoniramaswamy956
    @subramoniramaswamy956 20 วันที่ผ่านมา +1

    Excellent talk..........

  • @razakpalakapilly3142
    @razakpalakapilly3142 20 วันที่ผ่านมา +1

    Thank you ... Waiting for the next video...

  • @sihabcm6366
    @sihabcm6366 20 วันที่ผ่านมา +2

    നന്ദി

  • @Harisinspire
    @Harisinspire 20 วันที่ผ่านมา +1

    Good one 👍🏻👍🏻

  • @muhammedkhaleel7460
    @muhammedkhaleel7460 15 วันที่ผ่านมา +1

    👍

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 21 วันที่ผ่านมา +1

    Thank you for information about ❤❤❤

  • @Aisha1234ash
    @Aisha1234ash 20 วันที่ผ่านมา +2

    Thankyou❤❤❤ correct timeil vedio kande😊try cheyyanam😊

  • @chithrarajanandan2692
    @chithrarajanandan2692 17 วันที่ผ่านมา +1

    Thanks

  • @ameenameen9912
    @ameenameen9912 20 วันที่ผ่านมา +2

    👍🏻👍🏻

  • @AbdulMajeed-vl9ef
    @AbdulMajeed-vl9ef 14 วันที่ผ่านมา +1

    Thangs

  • @Sulfath-qv3un
    @Sulfath-qv3un 22 วันที่ผ่านมา +1

    good speech

  • @shamilizaan24
    @shamilizaan24 21 วันที่ผ่านมา +4

    പകുതിക്ക് വെച്ച് നിർത്തിപ്പോയ എന്റെ കാര്യങ്ങൾ 😪😪😪continued ആവുന്നില്ല 😢😢...

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 20 วันที่ผ่านมา +1

    Thank you

  • @Sulfath-qv3un
    @Sulfath-qv3un 22 วันที่ผ่านมา +1

    very very helpful video

  • @Sulfath-qv3un
    @Sulfath-qv3un 22 วันที่ผ่านมา +2

    നമ്മുടെ ജനനം മുതൽ പറയാലോ gratitude

  • @MynaMina-jq9oe
    @MynaMina-jq9oe 21 วันที่ผ่านมา +2

    🎉🎉🎉

  • @raeeees
    @raeeees 18 วันที่ผ่านมา +1

    ❤❤❤❤❤

  • @MhdshinadEk
    @MhdshinadEk 19 วันที่ผ่านมา +2

    കുറെ ആയി ഞാൻ എന്നെ ഉഷാറാകൻ നോക്കുന്നു. പറ്റുന്നില്ല....

  • @mansoorka.dhosth
    @mansoorka.dhosth 19 วันที่ผ่านมา +1

    👍❤️👍

  • @hussnasadhic6001
    @hussnasadhic6001 19 วันที่ผ่านมา +2

    നല്ല വീഡിയോ എവിടെ യാ സ്ഥലം

  • @subadrap
    @subadrap 5 วันที่ผ่านมา +1

    νєяуgσσ∂¢αℓѕѕ,❤❤🎉🎉

  • @thasleemashafeek9474
    @thasleemashafeek9474 21 วันที่ผ่านมา +2

    Mam plz rply. Hospital fear maran entha cheyyuka... Enikk hospittalil poyi bp check cheyyan pediya.appol bp koodum

  • @diya6419
    @diya6419 18 วันที่ผ่านมา +1

    Mam interview without fear attend cheyyan enganeyanu kazhiyuka

    • @aspirewellnesscounseling
      @aspirewellnesscounseling  18 วันที่ผ่านมา

      @@diya6419 രണ്ടു കാര്യം മാത്രം മനസ്സിൽ കൊണ്ടുവരിക interview നു മുൻപ്.. Ur emotional attachment to that job and reason for this job... Automatically confidence kudum. Fear pokum.. All the best

  • @rajupallickal9565
    @rajupallickal9565 15 วันที่ผ่านมา +1

    Thank you