അമ്മയും നാത്തൂനും കൂടി കൂൺ പറിച്ചു കറിവച്ചു😍😇| നാടൻ കൂൺ കറി recipe🍄‍🟫

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • നാടൻ കൂൺ കറി😍🍄‍🟫
    Music: Balloon
    Musician: @iksonmusic

ความคิดเห็น • 170

  • @sathisreenath4526
    @sathisreenath4526 หลายเดือนก่อน +7

    ഞങ്ങൾക്കൊന്നുംപറമ്പിൽ ഇപ്പോൾ കൂൺ ഉണ്ടാകുന്നില്ല വാങ്ങിക്കാറാണ്. ഏതായലുംSuper Recipe ആണ്👌👍❤

  • @ushapillai3274
    @ushapillai3274 หลายเดือนก่อน +6

    ഞങ്ങൾ അരിക്കൂൺ എന്ന് പറയും. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ചാച്ചനും അമ്മയ്ക്കും സുഖമാണോ. യാത്ര ഒക്കെ സുഖമായിരുന്നോ. ഇനി അടുത്ത യാത്രയ്ക്ക് റെഡിആവണ്ടായോ.

  • @usharajasekar9453
    @usharajasekar9453 หลายเดือนก่อน +3

    Cabege poriyal poleyundu kanan. Njangalku packet koon kitum natile kooninde taste illa. Ivide kitunna koon cheriya naranga valupathilanu.avidathe koonu kanan mullapoo pole thoni very beautiful anu❤️

  • @daisydenny2016
    @daisydenny2016 หลายเดือนก่อน +4

    എനിക്ക് കൂൺ ഒത്തിരി ഇഷ്ടമാണ്, കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @anithajagan8107
    @anithajagan8107 หลายเดือนก่อน +5

    ഞങ്ങൾക്കൊന്നു കൂണെ ഇല്ല ചേച്ചി ഞാൻ ഇതുവരെ കൂൺ കഴിച്ചിട്ടില്ല❤❤

    • @beenavikraman512
      @beenavikraman512 หลายเดือนก่อน

      Ayyo ipol vangan kittumallo.nalla super

  • @bindusanthosh6307
    @bindusanthosh6307 หลายเดือนก่อน

    കുരുമുളക് പൊടി കൂടി ഇട്ടാൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും അല്ലേ ചേച്ചി... എനിക്ക് കൂൺ ഒരുപാട് ഇഷ്ടമാണ് ചെറുപ്പത്തിലേ അരിക്കൂൺ കഴിച്ച ഓർമ വന്നു❤❤❤

  • @annievincent3744
    @annievincent3744 หลายเดือนก่อน +45

    ഞങ്ങൾ അരിക്കൂൺ എന്നാണു പറയുന്നത്

    • @ashajoseph3880
      @ashajoseph3880 หลายเดือนก่อน

      Athe gnangalum..areekoon...

    • @jessythomas561
      @jessythomas561 หลายเดือนก่อน

      Yes areekoon

    • @SubajaK-ox4od
      @SubajaK-ox4od หลายเดือนก่อน

      അടിപൊളി ചേച്ചി കൂൺ ഫ്രൈ

    • @hephzibahabraham1844
      @hephzibahabraham1844 หลายเดือนก่อน

      Njangalum..arikoon❤

    • @shantysany1009
      @shantysany1009 หลายเดือนก่อน

      Yes... Areekoon

  • @kpgeethavarma
    @kpgeethavarma หลายเดือนก่อน +2

    അടി പൊളി . ഒരു ദിവസം വരുന്നുണ്ട്. നിങ്ങളുടെ stalaggal എല്ലാം കാണാൻ. ആ നാത്തൂൻ വിളി കലക്കി.

  • @binoyc4742
    @binoyc4742 หลายเดือนก่อน +3

    Wow, ഉപ്പുകൂൺ, അരികൂൺ എന്നൊക്കെ പറയും. നല്ല ടേസ്റ്റ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഞങ്ങൾ ക്ക് ഇതു കിട്ടാറുണ്ട് 👌ആണ് ❤️❤️👍

  • @febajenson-5559
    @febajenson-5559 หลายเดือนก่อน

    ഹായ് ജിജി ചേച്ചി വീഡിയോ കാണാൻ വൈകി വീഡിയോ സൂപ്പർ ചേച്ചി ഞങ്ങൾ ഇതിനെ പറയുന്ന പേരാണ് അരി കൂൺ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത് പറമ്പിൽ നിൽക്കുന്നത് കാണാൻ എന്താ ഭംഗി ഞങ്ങൾക്ക് പറമ്പിൽ കിട്ടാറില്ല സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങാറുണ്ട് വല്ലപ്പോഴും ചേച്ചിയുടെ നാത്തൂന്റെ പേരെന്താ ഇപ്പോ നല്ല തിരക്കിലായിരിക്കും അല്ലേ ഓസ്ട്രേലിയയിൽ പോകാനുള്ള തിരക്ക് അപ്പോൾ ശരി ചേച്ചി ഓക്കേ ഗുഡ് നൈറ്റ് ❤️❤️❤️❤️

  • @seemasebastian5937
    @seemasebastian5937 หลายเดือนก่อน

    കൂണ് കൂണ് എന്തോരം ഉണ്ടെങ്കിലും അത് ക്ലീൻ ചെയ്ത് ഉപ്പും മഞ്ഞളും വേവിച്ച വെള്ളം വറ്റിച്ച് ഫ്രീസറിൽ വച്ച് എത്രനാൾ വേണമെങ്കിലും കഴിഞ്ഞ ഉപയോഗിക്കാം ഫ്രഷ് ആയിട്ട് ഇരിക്കും നല്ല പുതിയത് പോലെ ഇരിക്കും

  • @rinijacob5306
    @rinijacob5306 หลายเดือนก่อน +1

    Ellam kollam ketto ketto borani

  • @sreelathaachuthan8615
    @sreelathaachuthan8615 หลายเดือนก่อน +1

    Nice recipe 👍🏻 never eat before , first time I see this veggie ❤ maybe in super market they may sell ❤ I'm From Singapore ❤ Amma ❤ Thank you 🙏

  • @nazeemasalim3610
    @nazeemasalim3610 หลายเดือนก่อน +8

    Aricoon

  • @VARUNRASANTH-um8jk
    @VARUNRASANTH-um8jk หลายเดือนก่อน

    അമ്മയെ ഒരുപാട് ഇഷ്ടമാണ്. Love you amma🥰🥰

  • @usharajasekar9453
    @usharajasekar9453 หลายเดือนก่อน +1

    PRAISE THE LORD JESUS 🙏 HI NATHUNMAR KOONU PARIKANO.KODPOLEYULLA KOON NAN KANDITUNDU. AMMA MAZHAKALATHIL MUTATHUNU PARICHEDUKUM. KURACHE UNDAVOLLU. EGG FRY POLEYUM CHEYAM.VARUTHARACHU VECHA DUPERANU. AROKOONENNU KETITUNDU. IPO KANNU NIRAYE KANDU. GIGI SISTER VALARE KSHEENICHENNU THONI. FACEL TIRED KANUNNUNDU.NINGALU KADACHAKA PARICHU COOKING CHEYTHU KOTHIPICHU. IPO KOONU ITHEPATHI ENIKU ARIYILA.GOD BLESS YOU ALL❤️🙏❤️ INIYORU KOONU PAMBU KOONENNU PARAYUNNUNDU.

  • @susyivan3718
    @susyivan3718 หลายเดือนก่อน

    Eppol Ernakulam anu. Koon eppozjim vangum. Othiri ishtamanu.

  • @beenajohny1075
    @beenajohny1075 หลายเดือนก่อน +1

    Koon kandu kothy ayepoyeee

  • @mercytomy465
    @mercytomy465 หลายเดือนก่อน +1

    Wonder full nathu🎉ns

  • @rajijayaprakash334
    @rajijayaprakash334 หลายเดือนก่อน

    Super koonu thoran recipe amma. Delicious.
    Koonu kurichu ammakutty parayana kelkaan nalla resam ondamma. Chachanum ammakkum sugam alle. May God bless you ❤❤❤❤

  • @soumyadeepu6132
    @soumyadeepu6132 หลายเดือนก่อน

    Ee peavashyam kunu kittiyilla njangalkku,eante swantham veedu thodupuzha adutha,njangalu uppukoonenna parayunne😊😋

  • @jessythomas561
    @jessythomas561 หลายเดือนก่อน

    Eniku bhayankara ishtama areekoon 😊wow 👌 ivide ingane kittathilla 😮kothi varunnu😋

  • @rafeenakm3091
    @rafeenakm3091 หลายเดือนก่อน

    Njagalum uppu Koon ennuparayum.

  • @jayasreejayamohan7314
    @jayasreejayamohan7314 หลายเดือนก่อน

    Wowww...beautiful ..ee koon aadyamayi kaanunnu ..ente veettil okke vere koon aanu kittaru ..idi vettiyal undavunnatu ❤❤

  • @linisanthoshkumar3269
    @linisanthoshkumar3269 หลายเดือนก่อน

    Wow 👍❤️അരി കൂൺ

  • @marypaul8018
    @marypaul8018 หลายเดือนก่อน

    Varutharachu vechal superanu

  • @SheejaGangadharan
    @SheejaGangadharan หลายเดือนก่อน

    Good morning Jiji amme Jan kannur aanu evide Koon Ella Pisa koduthu vaanganam amme valiya eshttamanu ❤❤❤

  • @rafeenakm3091
    @rafeenakm3091 หลายเดือนก่อน

    Ithu arikoon ennum uppu Koon ennum parayum.

  • @leelammajoseph-yq1nv
    @leelammajoseph-yq1nv หลายเดือนก่อน +1

    Wow,,, super,,,arikkoon,,, video

  • @rosygeorge4259
    @rosygeorge4259 หลายเดือนก่อน +1

    My favorite too😊

  • @Priya34231
    @Priya34231 หลายเดือนก่อน +1

    വൗ യമ്മി യമ്മി കൂൺ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @MaryJoseph-e8e
    @MaryJoseph-e8e หลายเดือนก่อน +1

    അരിക്കൂൺ

  • @mollyjoseph105
    @mollyjoseph105 หลายเดือนก่อน

    Arikkoon or uppukoon. Like your receipe. You are superb.

  • @sandhyanandakumar9254
    @sandhyanandakumar9254 หลายเดือนก่อน

    Super👍🏻Amma othiri ishtta❤

  • @user-sd1kd6xc5g
    @user-sd1kd6xc5g หลายเดือนก่อน +1

    Wow yummy thank you so much broamma ❤❤❤

  • @omanajose2442
    @omanajose2442 หลายเดือนก่อน +1

    Upper

  • @emmyin
    @emmyin หลายเดือนก่อน

    Mummy looking tired. Please rest

  • @kevinbgeorge119
    @kevinbgeorge119 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @zeenschannel1511
    @zeenschannel1511 หลายเดือนก่อน

    Ella koonum kayikan paadundoo???

  • @donvargheseantony6429
    @donvargheseantony6429 หลายเดือนก่อน

    Super aayittundu polichu

  • @mykitchen6925
    @mykitchen6925 หลายเดือนก่อน

    അയ്യോ ഞങ്ങൾക്കും തായോ കൂൺ. ഒരുപാട് ഇഷ്‌ടമാണ്. പൂറ്റു കുൺ. അരി കൂൺ എന്നൊക്കെ പറയും. ഞങ്ങൾക് കിട്ടാനെ ഇല്ല 😢😢

  • @bindhusuresh9255
    @bindhusuresh9255 หลายเดือนก่อน +1

    അരി കൂൺ

  • @susyivan3718
    @susyivan3718 หลายเดือนก่อน

    അരികൂൺ എന്നാണ് പറയുന്നത്. Mallappally

  • @jijibabytom114
    @jijibabytom114 หลายเดือนก่อน +1

    ഞങ്ങൾ അരിക്കൂൺ എന്നാണ് പറയുന്നത്

  • @honeyjames5905
    @honeyjames5905 หลายเดือนก่อน

    Arikoonenne kottayamkaar parayum.

  • @rajaniraju7389
    @rajaniraju7389 หลายเดือนก่อน

    ഞങ്ങൾ കട്ടപ്പനക്കാർ ഇതിനെ അരിപ്പൂണ്‍ എന്നാണ് പറയുന്നത്

  • @hannamariyamprince1727
    @hannamariyamprince1727 หลายเดือนก่อน

    Aunty ,njangal Ari Koon ennu parayum

  • @spicedup4726
    @spicedup4726 หลายเดือนก่อน +1

    👍🏼👍🏼

  • @jayasree495
    @jayasree495 หลายเดือนก่อน

    Aricoon ennanu praunnathe❤❤❤❤❤❤

  • @bijity9043
    @bijity9043 หลายเดือนก่อน

    അമ്മ 😘😘😘😘

  • @arunimaanil8351
    @arunimaanil8351 หลายเดือนก่อน

    Super കൂൺ കറി 👍🏼👍🏼🥰

  • @suseelajacob4041
    @suseelajacob4041 หลายเดือนก่อน

    ഞങ്ങൾക്ക് ഇത് അരീക്കൂൺ 👌🏽

  • @renjithkoshykoshy4707
    @renjithkoshykoshy4707 หลายเดือนก่อน

    അരികുമിൾ❤

  • @user-jj9md1uc5i
    @user-jj9md1uc5i หลายเดือนก่อน

    Amma❤❤❤❤Chacha❤❤❤

  • @akprasad1482
    @akprasad1482 หลายเดือนก่อน

    ലാഞങ്ങളുടെ നാട്ടിലൊക്കെ പണ്ടൊക്കെ ഉണ്ടാകുമായിരുന്നു. അത് കുടപോലെ വലുതായിrunnu

  • @preethavalsalan9973
    @preethavalsalan9973 หลายเดือนก่อน

    കൂൺ കറി കൊള്ളാം. ചീനച്ചാട്ടി ഇരുമ്പാണോ അതോ നോൺസ്റ്റിക്ക് ആണോ..

  • @sobhanakumari.s7887
    @sobhanakumari.s7887 หลายเดือนก่อน

    I am seeing this koon type for t first time.. its nice u shared t details ❤
    . ..... ....

  • @sreedevipanicker5089
    @sreedevipanicker5089 หลายเดือนก่อน +1

    Aricon

  • @leelammageorge6971
    @leelammageorge6971 หลายเดือนก่อน

    Bhaggyavathi njanuvarattayo

  • @christythomas4911
    @christythomas4911 หลายเดือนก่อน

    ഹായ് ഞാ൯ ഒരു തൊടുപുഴക്കാരനാണ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് സ്വന്തം വീട് ഇല്ലിചാരി.

  • @soniyarony4465
    @soniyarony4465 หลายเดือนก่อน

    Perunkoon my fav

  • @marypaul8018
    @marypaul8018 หลายเดือนก่อน

    Wow ! So beautiful .

  • @girijaradhamma7663
    @girijaradhamma7663 หลายเดือนก่อน

    Adipoli vlog🎉❤

  • @marykuttygeorge5254
    @marykuttygeorge5254 หลายเดือนก่อน

    ഇവിടെ ഉപ്പ് കൂൺ എന്നാ പറയുക

  • @shaheedas5792
    @shaheedas5792 หลายเดือนก่อน +1

    Arikoon

  • @ranijacob6348
    @ranijacob6348 หลายเดือนก่อน

    My favorite one ❤

  • @beenavikraman512
    @beenavikraman512 หลายเดือนก่อน

    Njangal arikoon nnu pareyum

  • @prasannanair4861
    @prasannanair4861 หลายเดือนก่อน

    Super dish

  • @salammamathew1317
    @salammamathew1317 หลายเดือนก่อน

    അരി കൂൺ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്

  • @fasilc1106
    @fasilc1106 หลายเดือนก่อน

    ഇവിടെയൊക്കെ ഇ തരം കൂൺ കാണാറില്ല. കൂൺ വലുത് കഴിച്ചിട്ടുണ്ട് ഇപ്പോ പണ്ടത്തെ പോലെ പറമ്പിൽ ഒന്നും ഉണ്ടാവുന്നില്ല

  • @shashwatnema2232
    @shashwatnema2232 หลายเดือนก่อน

    Super 😍

  • @mariasworld2537
    @mariasworld2537 หลายเดือนก่อน

    Ente favourite koonu❤

  • @synusamuel6215
    @synusamuel6215 หลายเดือนก่อน

    Wow yummy, my fav

  • @mathewschacko428
    @mathewschacko428 หลายเดือนก่อน

    Wow ari khun

  • @bindhusuresh9255
    @bindhusuresh9255 หลายเดือนก่อน

    കൊതി ആയിട്ട് വയ്യ

  • @sujadevi.p8016
    @sujadevi.p8016 หลายเดือนก่อน +1

    ❤❤❤🎉

  • @mariammathomas5275
    @mariammathomas5275 หลายเดือนก่อน

    ഞങ്ങൾ അരീക്കൂnennu parayum

  • @vimalamohanan5056
    @vimalamohanan5056 หลายเดือนก่อน

    👌👌👌👌👍

  • @sumamsumam320
    @sumamsumam320 หลายเดือนก่อน

    Yummy.... 👌👌👌🥰

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw หลายเดือนก่อน

    ഈ കൂൺ ആദ്യമായി കാണാ

  • @MolcyThomas
    @MolcyThomas หลายเดือนก่อน

    ഉപ്പു കൂൺ

  • @prasanthkg5765
    @prasanthkg5765 หลายเดือนก่อน

    Amma

  • @sinireji3070
    @sinireji3070 หลายเดือนก่อน

    ഞങ്ങൾ അരികുണ് എന്നാണ് പറയുന്നത്

  • @omanajose2442
    @omanajose2442 หลายเดือนก่อน

    Supper

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 หลายเดือนก่อน

    ❤ super ❤

  • @SheelaDevarajan-wm8zo
    @SheelaDevarajan-wm8zo หลายเดือนก่อน

    ഞങ്ങൾ അരിക്കൂൺ എന്നു പറയും

  • @bindhusajeev1747
    @bindhusajeev1747 หลายเดือนก่อน

    👌🤤

  • @annammamathew8608
    @annammamathew8608 หลายเดือนก่อน

    Arie Koon alla uppu Koon anu

  • @user-jm7iw2ts6o
    @user-jm7iw2ts6o หลายเดือนก่อน

    ഞങ്ങള്ടെ നാട്ടിൽ പറയുന്നത് അരി കൂൺ എന്നാണ് പറയുന്നത്..

  • @nilajoy9698
    @nilajoy9698 หลายเดือนก่อน

    ❤❤❤

  • @vanajaashokan125
    @vanajaashokan125 หลายเดือนก่อน +1

    Arikkoon ennanu parayunnath

  • @marykuttygeorge5254
    @marykuttygeorge5254 หลายเดือนก่อน

    അരിക്കൂൺ ഈ കളർ അല്ല പാവക്കൂണിൻ്റെ ചെറിയ സൈസ് പോലെ തോന്നും

  • @sajiraj1684
    @sajiraj1684 หลายเดือนก่อน

    ❤❤❤ good

  • @RaseenaARaseenaAnil
    @RaseenaARaseenaAnil หลายเดือนก่อน

    ഉപ്പു കുൺ

  • @user-bn1fs2un6i
    @user-bn1fs2un6i หลายเดือนก่อน

    Super👍👍👍

  • @SojiJames
    @SojiJames หลายเดือนก่อน

    Aricon❤

  • @joshyselin7203
    @joshyselin7203 หลายเดือนก่อน

    ഞങ്ങൾ കച്ചിക്കൂൺ എന്നാണ് പറയുന്നത്.

  • @sheebababu5711
    @sheebababu5711 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @user-pm1uv4ou4f
    @user-pm1uv4ou4f หลายเดือนก่อน

    Super Yummy ❤❤

  • @umachettiar8246
    @umachettiar8246 หลายเดือนก่อน

    Super ❤❤❤❤