ഇതാണ് ഐഡിയ... കയ്ക്കില്ല..!! ഇനി ആരും പാവയ്ക്ക വേണ്ടെന്നുപറയില്ല, ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 71

  • @SamsaaramTV
    @SamsaaramTV  2 ปีที่แล้ว +14

    കുട്ടികളുടെ ഈ ചാനൽ കാണുമല്ലോ : th-cam.com/channels/pal44FymIaAjq_q-I3KGMA.htmlfeatured

  • @joyal5077
    @joyal5077 2 ปีที่แล้ว +8

    വീണ്ടും മധു ടീച്ചർ മറ്റൊരു വെജിറ്റേറിയൻ വിഭവവുമായി💚💚. വഴുത്തിനങ്ങ , കോവയ്ക്ക, പാവക്ക കറി വെച്ചു. പയറിനോടും തക്കാളിയോടുമുള്ള അവഗണനയിൽ പ്രതിഷേധിക്കുന്നു.

  • @jayakumarg6417
    @jayakumarg6417 3 หลายเดือนก่อน

    പരത്തിയുള്ള അവതരണം മുഷിച്ചിലാണ് ടീച്ചർ.

  • @mallikaskumar9518
    @mallikaskumar9518 2 ปีที่แล้ว +7

    അടിയിൽ ഉള്ള വെള്ളത്തിൽ പാവയ്ക്കയുടെ ജ്യൂസ് &ഗുണം മൊത്തം പോകും

    • @mvmv2413
      @mvmv2413 ปีที่แล้ว

      അത് മറ്റു രീതിയിൽ ആഹരിക്കാമല്ലോ.
      M വര്ഗീസ്.

  • @joyalvjoy96
    @joyalvjoy96 2 ปีที่แล้ว +3

    തോരൻ ഉണ്ടാക്കുമ്പോൾ മസാല പൊടികൾ മുമ്പേ marinate ചെയ്യുന്നത് ടീച്ചറിൻ്റെ സ്റ്റൈൽ ആണ്. ഞാൻ ഒരു തവണ കോവയ്ക്ക അങ്ങനെ നോക്കിയിരുന്നു. നന്നായിരുന്നു. ഇതും ട്രൈ ചെയ്യാം.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Ethu kollamallo veraity aanallo Valarie prayojanam cheyyunna oru recipe aanallo eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @tjsreeja7756
    @tjsreeja7756 2 ปีที่แล้ว

    KPAC Lalutha chechiye polund..Adipoli.👍

  • @salomithomas171
    @salomithomas171 2 ปีที่แล้ว +5

    പറയാനില്ല അടിപൊളി..... 🥰❤🥰❤️

  • @bindhujean5329
    @bindhujean5329 2 ปีที่แล้ว +1

    Ingane cheiyupol athinte aoushadhagunam pokkum ithupole koottundakkittu kadukuvarthille athil ittu ilakki thoranundakkupole cheiyuka irakkarakupol kurachu thsirucherthal mathi

  • @jithamadhu271
    @jithamadhu271 2 ปีที่แล้ว +2

    ടീച്ചറെ..... സൂപ്പർ 👍👍👍👍🥰

  • @anilar7849
    @anilar7849 ปีที่แล้ว

    Teacher kazhinja vdeo il sang song jeevitam" Muvi, saw, nice story &🎵

  • @ronycherian9918
    @ronycherian9918 2 ปีที่แล้ว +3

    തേങ്ങ ഒത്തിരി ആണ് 🙏

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว

    Kidu

  • @remamohan9604
    @remamohan9604 2 ปีที่แล้ว

    ഇങ്ങനെ ഉണ്ടാക്കിയാൽ കയ്പ്പ് പോകുമോ.. ഞങ്ങൾ തോരന് പാവയ്ക്കാ കൊത്തി അരിഞ്ഞു കടുക് വറത്തിട്ടു.. തേങ്ങാ അരപ്പ്, അല്പം ഉപ്പ് ചേർത്തു പുരട്ടി വെച്ചിരിക്കുന്ന പാവക്ക ഇട്ട് ഇളക്കി മൂടി വെച്ചു ചെറിയ തീയിൽ ആവിയിൽ അൽപ സമയം വേവിച്ചു ആണ് ചെയ്യുന്നത്...
    ഇനി ഇങ്ങനെ യും വെച്ചു നോക്കാം. Tnq👍

  • @jostumathew9787
    @jostumathew9787 2 ปีที่แล้ว +4

    ടീച്ചർ കിടിക്കി.... 🥰❤

  • @mishakv152
    @mishakv152 2 ปีที่แล้ว +1

    എവിടെ യോ... Kpc ലളിത ചേച്ചി യെ പോലെ തോന്നുന്നു

  • @valsammajames5237
    @valsammajames5237 ปีที่แล้ว

    Supper teacher

  • @lovelykoshy4667
    @lovelykoshy4667 2 ปีที่แล้ว

    Kollam... Will try definitely

  • @glerysequeira9522
    @glerysequeira9522 2 ปีที่แล้ว +3

    I like pavayka items verymuch. Super🥰👍

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว +1

    സൂപ്പർ

  • @jincyjesudas786
    @jincyjesudas786 2 ปีที่แล้ว +4

    തട്ടിൽ വാഴയില വച്ചു വട്ടിയാൽ കുറച്ചു കൂടി നന്നായേനെ

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว +2

    ടീച്ചർ love you very much

  • @latheefettumana5916
    @latheefettumana5916 2 ปีที่แล้ว +1

    Super 👌

  • @gbvlogs6450
    @gbvlogs6450 2 ปีที่แล้ว +1

    Wow.. amazing recipe 👌👌

  • @priyathankam8071
    @priyathankam8071 2 ปีที่แล้ว +5

    കെട്ടിയോന് പാവയ്ക്ക ഇഷ്ട്ടമല്ല.. ഇങ്ങനെയൊന്ന് തയാറാക്കി കൊടുക്കട്ടെ 🔥

  • @anilar7849
    @anilar7849 ปีที่แล้ว

    😋

  • @മലയാളംനാട്ടുരുചി
    @മലയാളംനാട്ടുരുചി 2 ปีที่แล้ว +4

    ഇനി മലബാർ സ്റ്റൈൽ തീയൽ ഉണ്ടക്കമോ. കെടു കൂടാതെ കുറച്ചു ദിവസം സൂക്ഷിക്കാമല്ലോ.

  • @madhaviv6586
    @madhaviv6586 2 ปีที่แล้ว +2

    super

  • @sreekuttysree9523
    @sreekuttysree9523 2 ปีที่แล้ว +3

    പൊളിച്ചു 🥰

  • @anjukurian7040
    @anjukurian7040 2 ปีที่แล้ว +2

    സൂപ്പർ 🥰

  • @janardhananjana6911
    @janardhananjana6911 2 ปีที่แล้ว +1

    കുറച്ചു ഇഞ്ചി കൂടി ചതച്ചു ചേർത്താൽ നന്നായി ഇരിക്കും

  • @kochi2020
    @kochi2020 2 ปีที่แล้ว +1

    അടിപൊളി ❤️👍😀

  • @vidyasasi7233
    @vidyasasi7233 2 ปีที่แล้ว +3

    veg നല്ലത്

  • @johujoseph3231
    @johujoseph3231 2 ปีที่แล้ว +2

    കൊള്ളാം🥰🔥🔥🔥

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 ปีที่แล้ว +1

    കയ്പ്പില്ലാത്ത കൈപ്പക്ക ആർക്കുവേണം...

  • @Ibrahim-yo7jd
    @Ibrahim-yo7jd 2 ปีที่แล้ว +1

    Sir Nambredu

  • @gunamala1559
    @gunamala1559 2 ปีที่แล้ว +2

    How much coconut?

  • @robykuriakose2293
    @robykuriakose2293 2 ปีที่แล้ว +1

    Super

  • @SP-ql9xz
    @SP-ql9xz 2 ปีที่แล้ว +1

    Ingred’s under descr box plzzz
    Thx

  • @alfajose9988
    @alfajose9988 2 ปีที่แล้ว +1

    കിടിക്കി 🥰

  • @familydoctor7429
    @familydoctor7429 2 ปีที่แล้ว +3

    💝💝💝

  • @riyafathima4502
    @riyafathima4502 2 ปีที่แล้ว +5

    ഷിനോയി ടീച്ചർ 💚💚. വീണ്ടും വെജിറ്റേറിയൻ ആണല്ലേ. എന്നാണ് ഒരു നോൺ വെജ് ഉണ്ടാക്കുന്നത്. അതോ ടീച്ചർ വെജിറ്റേറിയൻ ആണോ.

  • @ushamaleth1844
    @ushamaleth1844 2 ปีที่แล้ว +1

    Ethrayumthengaarogyathinuket randußpoonthengadharal

  • @rahiyatk2112
    @rahiyatk2112 2 ปีที่แล้ว +1

    Aa patram ozhivakanayitundallo

  • @sachukichusworld9098
    @sachukichusworld9098 2 ปีที่แล้ว +2

    👍👍👍

  • @kochuranioj7138
    @kochuranioj7138 2 ปีที่แล้ว

    വിഷം കളയാൻ ഉപ്പും,മഞ്ഞൾന്റ് കൂടെ വിനാഗിരി കൂടി ചേർക്കണം.

  • @ambujamteacher1823
    @ambujamteacher1823 2 ปีที่แล้ว +1

    Hai madhu chaci

  • @kunjikutty857
    @kunjikutty857 2 ปีที่แล้ว +2

    കിടിലൻ....🥰🥰❤

  • @anujoseph3852
    @anujoseph3852 2 ปีที่แล้ว +3

    പറയാനില്ല ടീച്ചർ പൊളിയാ.... 🥰👍🏼😍🔥🔥❤

  • @anupriyajithu9818
    @anupriyajithu9818 2 ปีที่แล้ว +3

    🥰🥰🥰😍🔥🔥

  • @dianamariyam647
    @dianamariyam647 2 ปีที่แล้ว +1

    ഗംഭീരം🥰❤😍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    ഇത്രയും പറയുമ്പോൾ രണ്ടു പാവൽക്കുരു നട്ട് പടർത്തി അതിൽ നിന്ന് ഒരു പാവക്ക പറിച്ചേടുത്തു കൂടേ ടീച്ചറേ.

  • @remamohan9604
    @remamohan9604 2 ปีที่แล้ว

    വെളുത്തുള്ളി ചുവന്നുള്ളി, പെരുംജീരകം സാദാ ജീരകം... പരസ്പര വിരുദ്ധം അല്ലെ ഇതെല്ലാം.. 🤔🤔

  • @ushakumari6761
    @ushakumari6761 2 ปีที่แล้ว

    കയ്പ് പോകും എന്ന് മാത്രം പറയരുത്

  • @abdulrasheed7479
    @abdulrasheed7479 2 ปีที่แล้ว +2

    പാവയ്ക്ക വാട്ടി ഉണങ്ങിയാൽ കൊണ്ടാട്ടം ആകു o

  • @sahrathns1742
    @sahrathns1742 2 ปีที่แล้ว +1

    പുഴുവിനെ കണ്ടു എന്ന് പറഞ്ഞിട്ട് മുഴുവനും അരിഞ്ഞിട്ടത് നന്നായി

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว +2

    ടീച്ചർ ചെറുപ്പമായി വരുന്നു.