അല്ല മറ്റ് ഷോപ്പിംഗ് അപ്പ് വെച്ച് നോക്കുമ്പോൾ വളരേ.. കൂടുതലാണ് but moongodess brand delivery time Max 90 working days ahn അവർ പറയുന്നത്. Comments ൽ ചോദിച്ചാൽ ആവശ്യമുണ്ടെങ്കിൽ വാങ്ങിയാൽ മതി ഒരു നിർബന്ധവും ഇല്ല എന്ന് ആയിരിക്കും അവരുടെ staffs nta മറുപടി. അത് വെച്ച് നോക്കുമ്പോൾ 64 days oru ചെറിയ period ahnu😄.
Ninnak bagiyam und athukond ninnak vegam kitti yenik 6 month kazinjium 2 dress kitilla yenik poya paisa 1800 😔
64 days... അതെന്തേ അത്രെയും നേരത്തെ കിട്ടിയത് 😂😂
നേരത്തെ കിട്ടിയത് എന്താണെന്ന് കാര്യകാരണങ്ങൾ ഒന്നും തിരക്കിയില്ല എത്ര നേരെത്തെ കിട്ടുന്നോ അത്രേം ഭാഗ്യം 😂
Fake ane😂
Dec 26 2023 el order chytha product ethuvare kitiyila.may8 ayirunu avarude thane site le dispatch date.frode pani anu evarude kayyil ullath
Ekm ahn thamasam engil avarude office il onnu poyi nokku dear ivarde customer care nalla shokam ahnu ☺️
❤❤❤
Ethra complaint undenkil pinne enthina vangikkan nikknath athan ariyathath....
എനിക് അറിയില്ലായിരുന്നു ഞാൻ ഓർഡർ ചെയ്ത് കഴിഞ്ഞാണ് reviews ellam കണ്ടതെന്ന് ഞാൻ video il പറഞ്ഞിട്ടുണ്ടല്ലോ
ഇത് പറയാൻ വല്ലതും കിട്ടിയോ 🙄
Yes dear കിട്ടിയത് വീഡിയോയിൽ കാണിച്ചട്ടുണ്ട് , Thank you🥰
Sathiyam
64 days😂😂😂
64.ദിവസം ഒരു ചെറിയ കാലയളവാണോ
അല്ല മറ്റ് ഷോപ്പിംഗ് അപ്പ് വെച്ച് നോക്കുമ്പോൾ വളരേ.. കൂടുതലാണ് but moongodess brand delivery time Max 90 working days ahn അവർ പറയുന്നത്. Comments ൽ ചോദിച്ചാൽ ആവശ്യമുണ്ടെങ്കിൽ വാങ്ങിയാൽ മതി ഒരു നിർബന്ധവും ഇല്ല എന്ന് ആയിരിക്കും അവരുടെ staffs nta മറുപടി. അത് വെച്ച് നോക്കുമ്പോൾ 64 days oru ചെറിയ period ahnu😄.
Promotion analle?????? Manasilayiiiii
😂