പേരക്കുട്ടിയെ കണ്ട് ഉപ്പ തിരിച്ചു നാട്ടിലേക്ക് ഒപ്പം ഉമ്മയും

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024

ความคิดเห็น • 818

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm 28 วันที่ผ่านมา +1513

    കുഞ്ഞ് ആണാണോ പെണ്ണാണോ അറിയാത്ത കാര്യത്തിൽ വിഷമം ആയവർ ലൈക് അടി 😑

    • @rahmathkk6183
      @rahmathkk6183 28 วันที่ผ่านมา +6

      Baby girl

    • @user-vf2lu4xo8i
      @user-vf2lu4xo8i 28 วันที่ผ่านมา +3

      Baby girl

    • @navaspoonthala5032
      @navaspoonthala5032 28 วันที่ผ่านมา +5

      പറഞ്ഞല്ലോ,,, girl

    • @saidhafaisal6587
      @saidhafaisal6587 28 วันที่ผ่านมา +4

      👍🏻

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 28 วันที่ผ่านมา

      @@navaspoonthala5032 മൂന്നാമത്തെ വീഡിയോ യിൽ അല്ലെ പറഞ്ഞത്.. അത് വരെ വൈറ്റ് ചെയ്തില്ലേ നമ്മൾ

  • @ShahanaNijasVlogs
    @ShahanaNijasVlogs 28 วันที่ผ่านมา +823

    *കുഞ്ഞു സുന്ദരി പെണ്ണിനെ കാണാൻ കൊല്ലത്തെ ഉപ്പയും ഉമ്മയുമായിട്ട് ഞങ്ങൾ വരുന്നുണ്ട്..ഇൻഷാഅല്ലാഹ്* 👼🏻❤

    • @noushadnoufaa2663
      @noushadnoufaa2663 28 วันที่ผ่านมา +15

      ചക്കര തടിച്ചു

    • @ichoos8128
      @ichoos8128 28 วันที่ผ่านมา +7

      👍

    • @user-ic8bp8dv9p
      @user-ic8bp8dv9p 28 วันที่ผ่านมา +10

      Girl approved😂

    • @user-lc7dx4ow6t
      @user-lc7dx4ow6t 28 วันที่ผ่านมา +9

      nijas kaaku oru lik & hai tharo😊😊😊😊😊😊

    • @Shilpa-yd7cn
      @Shilpa-yd7cn 28 วันที่ผ่านมา +7

      ആണോ .. 😂😂

  • @BismiBismi-zu6rl
    @BismiBismi-zu6rl 28 วันที่ผ่านมา +345

    ഉണ്ണിമോള് വന്നപ്പോ വെല്ലിപ്പന്റെ സന്തോഷം നന്നായി ചിരിക്കുന്നത് ഇപ്പൊ കുറെ നാളുകൾക്കു ശേഷം പാവം അല്ലഹ് ആയുസ് കൊടുക്കട്ടെ

    • @sajara549
      @sajara549 28 วันที่ผ่านมา +3

      ആമീൻ🤲

    • @AyishaJilu-is6pj
      @AyishaJilu-is6pj 28 วันที่ผ่านมา

      സത്യം

    • @thasnifathima4610
      @thasnifathima4610 28 วันที่ผ่านมา +1

      Aafiyathulla aayuss kodukkatte 🤲🤲

    • @Miduyasar
      @Miduyasar 28 วันที่ผ่านมา

      Aameen🤲🏻

    • @shadowgaiming4691
      @shadowgaiming4691 28 วันที่ผ่านมา

      Aameen

  • @saidalaviprpm1221
    @saidalaviprpm1221 28 วันที่ผ่านมา +401

    ആ ഉപ്പാന്റെ സന്തോഷം പറയാതിരിക്കാൻ വയ്യ അള്ളാഹു ഉപ്പാക് നല്ല ആരോഗ്യം കൊടുക്കട്ടെ

  • @Faseelafarha4065
    @Faseelafarha4065 28 วันที่ผ่านมา +75

    ഞമ്മൾ മനസ്സറിഞ്ഞു ദുആ ചെയ്യുമ്പോൾ അതിന് വേണ്ടി കാത്തിരിക്കുമ്പോൾ ആണോ പെണ്ണോ എന്ന് പറഞ്ഞു മാത്രം പോയാൽ മതിയായിരുന്നു.... അതൊരു തെറ്റ് തന്നെ.... Bro

    • @lalulachu29
      @lalulachu29 27 วันที่ผ่านมา

      Shariyaanu

    • @Safnaa.
      @Safnaa. 27 วันที่ผ่านมา +1

      Sheriya

  • @najlanaju9371
    @najlanaju9371 28 วันที่ผ่านมา +386

    ഉപ്പാന്റെ സന്തോഷം കണ്ടിട്ട് മനസ്സ് നിറഞ്ഞു 😍

    • @ameensadikku7221
      @ameensadikku7221 28 วันที่ผ่านมา +3

      സത്യം

    • @user-vp2tp5kg2f
      @user-vp2tp5kg2f 28 วันที่ผ่านมา

      🥰🥰🥰

    • @IndiraPrabhakaran-kf9bf
      @IndiraPrabhakaran-kf9bf 28 วันที่ผ่านมา +1

      Athe❤

    • @Suhara815
      @Suhara815 28 วันที่ผ่านมา +1

      ശെരിക്കും എനിക്കും സന്തോഷം ആയി കണ്ടപ്പോ 😍🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 28 วันที่ผ่านมา +253

    പേരക്കുട്ടിനെ കണ്ടപോൾ ഉപ്പായുടെ പകുതി അസുഖം മാറിയത് പോലെ മുഖത്ത് വല്ലാത്തൊരു തെളിച്ചം❤❤

  • @ameensadikku7221
    @ameensadikku7221 28 วันที่ผ่านมา +145

    ഉപ്പ കുറെ നാളായി ചിരിച്ചു കണ്ടിട്ട് അൽഹംദുലില്ലാഹ് സന്തോഷമായി

  • @user-pf7fu9rk7t
    @user-pf7fu9rk7t 28 วันที่ผ่านมา +88

    ചെയ്യാനുള്ളത് ഒക്കെ ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. വാ കൊണ്ട് പറയൽ അവര് വന്നിട്ട് ആയാലും മതിയായിരുന്നു.പ്രസവിച്ചു എന്ന് പറഞ്ഞു പോസ്റ്റ് ഇട്ട അതിൽ തന്നെ കുട്ടി എന്താണെന്ന് പറയാമായിരുന്നു. ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞു ക്ഷമ കൊണ്ട് എന്ത് കാര്യം. അറിയാതെ ചെയ്ത കാര്യത്തിന് ക്ഷമ കൊണ്ട് കാര്യമുള്ളൂ.

  • @subaidasubu8743
    @subaidasubu8743 28 วันที่ผ่านมา +110

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണും കമന്റിടാറില്ല സിനുവിന് വേണ്ടി ഞാൻ ദിവസവും ദുആ ചെയ്യാറുണ്ട് നീ കുട്ടി എന്താണെന്ന് പറയാത്തത്തിൽ വളരെ വിഷമമുണ്ട് ആരായാലും പ്രസവിച്ചെന്ന് കേട്ടാൽ ആദ്യം ചോദിക്കുന്നത് കുട്ടി എന്താണെന്നാണ് ഒളിപ്പിച്ചു വെക്കാൻ പാടില്ല നൗഫലെ അള്ളാഹു നമുക്ക് തന്ന നിധിയല്ലേ നമ്മുടെ മക്കൾ അതിലൊരു സർപ്രൈസും വേണ്ടായിരുന്നു

    • @abeedarasi3453
      @abeedarasi3453 28 วันที่ผ่านมา +1

      Kurach ahankaaram aayipoi...upayum chakkarayum onnum ariyand allalo vanne avar vannit reveal cheyyan...🙁

  • @shamlasherin6394
    @shamlasherin6394 28 วันที่ผ่านมา +160

    ഷാഹിദന്റെ കുട്ടിനെ അവർ കാണുന്ന പോലെ നമ്മുക്ക് കാണിച്ച് തന്നു അപ്പോ ഭയക്കര സന്തേഷഠ തോന്നി ഇത് ഭയങ്കര ജഡ പോലെ ഷെക്കിർ ക്കാന് സഫ്മേനേ പോലെ ആവണം

    • @AfsalaSAMEER
      @AfsalaSAMEER 28 วันที่ผ่านมา +1

      Currect

    • @Realbandmampuram
      @Realbandmampuram 28 วันที่ผ่านมา +1

      Caract

    • @Littileangel234
      @Littileangel234 28 วันที่ผ่านมา +1

      Ath avare ishtam alle kuttine kanikkunne

    • @raniyasaleem3450
      @raniyasaleem3450 28 วันที่ผ่านมา

      sheriya kutti endha enn ithu vare arrum parayathirunnitila

    • @footballshortsvideo10
      @footballshortsvideo10 28 วันที่ผ่านมา

      Kuttik masam thikanila athonda kanikathathu

  • @haseenaIbrahim1999
    @haseenaIbrahim1999 28 วันที่ผ่านมา +73

    എല്ലാവരേക്കാളും കൂടുതൽ സന്തോഷം ഉപ്പാക്ക്

  • @user-iw7op9vu2y
    @user-iw7op9vu2y 28 วันที่ผ่านมา +21

    ഷാദിയാക്കി 24 വർഷം കഴിഞ്ഞിട്ട് ഉണ്ടായ കുട്ടിയെ അവർ ഒരു ജാഡയുമില്ലാതെ കാണിച്ചു തന്നു ഷെഫ് മോനേയും ഷക്കീർ കാക്കാനെയും കണ്ടു പഠിക്കും ഞങ്ങൾ നിങ്ങളെ ഫാമിലിയെ അത്രയ്ക്ക് സ്നേഹിച്ചവരാണ് ഇതിന് ജാഡ അല്ലാതെ വേറെ എന്താണ് പറയുക

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 28 วันที่ผ่านมา +66

    ഉപ്പാന്റെ സന്തോഷവും ചിരിയും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു മോള് വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ഉപ്പാന്റെ പകുതി അസുഖം മാറും ❤️❤️❤️

  • @salmathnajiya1364
    @salmathnajiya1364 28 วันที่ผ่านมา +82

    ഇനി അത് തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ചെയ്തത് തെറ്റ് തന്നെ

  • @user-ct4zs8uh5n
    @user-ct4zs8uh5n 28 วันที่ผ่านมา +239

    അത് വലിയ തെറ്റ് ആണ് അത് ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ ചെയുമ്പോൾ ചിന്തിക്കുക പിന്നെ ക്ഷമ ചോദിച്ചിട്ട് കാര്യം ഇല്ലാ ശ്രദികുക

  • @user-mz4uf8kt6c
    @user-mz4uf8kt6c 28 วันที่ผ่านมา +231

    എല്ലാ സബ്സ്ക്രൈബ്ഴ്സും നിനക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്തിരുന്നു.... ഞൻ ആദ്യമായിട്ടാണ് ഒരു യു ട്യൂബ് ചാനൽ കമന്റ്‌ ഇടുന്നത്... നീ ചെയ്തത് വളരെ മോശമായി പോയി

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 28 วันที่ผ่านมา +11

      കണ്ടന്റ് ഉഷാറായി.. ഞാൻ വീഡിയോ ഇപ്പൊ ലൈക് ചെയ്യുന്നില്ല.. എന്തോ ഒരു മടുപ്പ് 😑

    • @jamshiya8413
      @jamshiya8413 28 วันที่ผ่านมา +7

      Nalla madupp

    • @thasleenathasli2296
      @thasleenathasli2296 28 วันที่ผ่านมา +1

      നിങ്ങൾക് വേറെ പണിയൊന്നുമില്ലേ അവരുടെ ഭാഗം ചിന്തിച് ന്നോക് അവര് ജിവിച്ചു പൊയ്ക്കോട്ടേ നല്ലത് മാത്രം ചിന്തിച്ചു ജീവിക്കാൻ ന്നോക്

    • @shabnafaisal309
      @shabnafaisal309 28 วันที่ผ่านมา

      ഞാനും ​@@HaseenaAnwar-jv4gm

    • @sarabisa4504
      @sarabisa4504 28 วันที่ผ่านมา

      @@jamshiya8413 ശെരിയാ

  • @mujeebrahmanmujeeb6972
    @mujeebrahmanmujeeb6972 28 วันที่ผ่านมา +181

    നൗഫൽ ആദ്യം പറഞ്ഞു മൈന്റ് ok അല്ലായിരുന്നു പിന്നെ പറഞ്ഞു സർപ്രൈസ് ആണെന്ന് കാണുന്ന ഞങ്ങൾ പൊട്ടന്മാർ ആണെന്ന് വിചാരിക്കണ്ട നീ കണ്ടന്റ ആക്കി എന്ന് തന്നെ para

    • @nisarp7758
      @nisarp7758 28 วันที่ผ่านมา +2

      Correct

    • @user-wi6si2mw6y
      @user-wi6si2mw6y 28 วันที่ผ่านมา +6

      സത്യം. ..ഈ വീഡിയോ കാണുന്ന നമ്മൾ പൊട്ടന്മാർ നമുക്കെന്താ മക്കൾ ഇല്ലാത്തവരാണോ

    • @fa_ro_oq_8937
      @fa_ro_oq_8937 28 วันที่ผ่านมา

      Sathyam

  • @ajmalaju5714
    @ajmalaju5714 28 วันที่ผ่านมา +100

    അത്രയും സ്നേഹിച്ച ഫാമിലിയല്ലേ അതാണ് സങ്കടം

  • @nabujan1239
    @nabujan1239 28 วันที่ผ่านมา +182

    ഒന്നും പറയണ്ട.. നല്ല ദേഷ്യം വന്നു

  • @Jameela-dw3mc
    @Jameela-dw3mc 28 วันที่ผ่านมา +147

    ഉപ്പാ യുടെസന്തോഷം
    കണ്ടില്ലേ

  • @SabiraMajeed-ce5qr
    @SabiraMajeed-ce5qr 28 วันที่ผ่านมา +41

    ഞങ്ങൾ ഹോസ്പിറ്റലിൽ കാണാൻ വരുന്നില്ലല്ലോ വിഡിയോയിൽ കാട്ടിതന്നോടെ നൗഫു അതിന് കുട്ടിക് ഇൻഫെക്ഷൻ ഒന്നും വരില്ലല്ലോ

    • @fa_ro_oq_8937
      @fa_ro_oq_8937 28 วันที่ผ่านมา

      Kanikkendiyirunnilla paranjath polulla

  • @RashidaShareef-lw9vl
    @RashidaShareef-lw9vl 28 วันที่ผ่านมา +108

    കുട്ടീടെ വല്ല്യ അമ്മായി സൗഫി വന്നിട്ട് റെവീൽ ചെയ്താൽ മതിയായിരുന്നു 🤗😄

    • @pathuzzworld6225
      @pathuzzworld6225 28 วันที่ผ่านมา +1

      Athy😂😂

    • @user-cr1ei6zk4g
      @user-cr1ei6zk4g 28 วันที่ผ่านมา

      🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻

    • @afnanaf4599
      @afnanaf4599 28 วันที่ผ่านมา

      😂

    • @-munnas6uj
      @-munnas6uj 27 วันที่ผ่านมา

      അത് 💯 💯 200%✅ആണ്

  • @user-bg6gh4xo4b
    @user-bg6gh4xo4b 28 วันที่ผ่านมา +278

    അല്ല നൗഫലെ ne വീട്ടിൽ തുപ്പിയതും തൂറിയതും മുഴുവനും ഇടും എന്നിട്ട് ഒരു കുഞ്ഞുണ്ടായിട് കാണിക്കാൻ നിനക്ക് മനസ്സുണ്ടായില്ലല്ലോ. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ vidios കാണുന്നവരെ മറ്റേതാകുന്ന സ്വഭാവം nalladalla.

    • @ZiyanPk
      @ZiyanPk 28 วันที่ผ่านมา +7

      Curect

    • @nusrathnus6834
      @nusrathnus6834 28 วันที่ผ่านมา +1

      😂😂

    • @salampc4378
      @salampc4378 28 วันที่ผ่านมา +1

      😂😂

    • @afzalafz9824
      @afzalafz9824 28 วันที่ผ่านมา +6

      Basheer bshi kanichathakandille

    • @thashthash4444
      @thashthash4444 28 วันที่ผ่านมา +3

      Yes jst oru photo kanikkayrunnu

  • @user-he2vm1um3l
    @user-he2vm1um3l 28 วันที่ผ่านมา +109

    എന്ത് സർപ്രൈസ് നീ ഇനി ഒന്നും പറയണ്ട റീച്ചിന് വേണ്ടിയല്ലാതെ പിന്നെ എന്തിനാ ഒരു വീഡിയോ ആണെങ്കിൽ കുഴാപ്പമില്ല എത്ര വീഡിയോക് ശേഷം ആണ് നീ പറഞ്ഞതഞങ്ങളെല്ലാവരും കാണുന്നത് കൊണ്ടാണ് നീ ഇങ്ങനെ ആയത്

  • @shameerarafeek1142
    @shameerarafeek1142 28 วันที่ผ่านมา +38

    ഞാൻ ഒരു bad കമന്റ്‌ ഇടാത്തതാണ് എനിക്കും വിഷമമായി. നൗഫലെ നിങ്ങളുടെ വീട്ടുകാരെ പോലെ ആണ് ഞങ്ങളും കാത്തിരുന്നത് എന്ത് കുട്ടിയാന്ന് അറിയാൻ. ഇന്നലെ ശെരിക്കും ഉറങ്ങീട്ടും കൂടി ഇല്ല. കഴിഞ്ഞു പോയില്ലേ. ഇനി paranjeett കാര്യമില്ല

    • @SameeraEP-xh1if
      @SameeraEP-xh1if 28 วันที่ผ่านมา

      അതെ

    • @ArshinaShabadh
      @ArshinaShabadh 28 วันที่ผ่านมา

      Urageetillaanno. വേറെ പണി ഇല്ലേ. ഓരോ കോമാളി കളികൾ കാണൻ 😂

    • @fa_ro_oq_8937
      @fa_ro_oq_8937 28 วันที่ผ่านมา

      😂

    • @fa_ro_oq_8937
      @fa_ro_oq_8937 28 วันที่ผ่านมา

      ​@alla pinne urangathirikkan branthundo😂ArshinaShabadh

  • @rinumol3711
    @rinumol3711 28 วันที่ผ่านมา +27

    ദോശ്യം ഉണ്ട് പറയാത്തതിൽ

  • @iammp6091
    @iammp6091 28 วันที่ผ่านมา +34

    മാഷാഅല്ലാഹ്‌ ഉപ്പാനെ കണ്ടിട്ട് ഹാപ്പി ആയി 🌹🌹🌹

  • @shamiyashami8988
    @shamiyashami8988 28 วันที่ผ่านมา +112

    നിന്റെ സംസാരം കേട്ടാൽ തോനുന്നു നിനക്ക് മാത്രമേ കുട്ടി ഉള്ളു എന്ന്

    • @Laami133
      @Laami133 28 วันที่ผ่านมา

      😂

    • @sarabisa4504
      @sarabisa4504 28 วันที่ผ่านมา +2

      അത് സെരിയാണ്

    • @shilnasherin4233
      @shilnasherin4233 28 วันที่ผ่านมา

      സത്യം

    • @rajirajeeba1936
      @rajirajeeba1936 28 วันที่ผ่านมา

      😂

    • @majeedkunnil
      @majeedkunnil 27 วันที่ผ่านมา

      😅

  • @latheefhaseena7227
    @latheefhaseena7227 28 วันที่ผ่านมา +34

    ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🤍🤍🤍🤍

  • @NaseemaNaseema-iq8fw
    @NaseemaNaseema-iq8fw 28 วันที่ผ่านมา +90

    ഇനി ഒരോന്നും പറഞ്ഞ് വരും

  • @ShaharbanShaharban-xy4dc
    @ShaharbanShaharban-xy4dc 28 วันที่ผ่านมา +76

    സന്തോഷം കെണ്ട് പറയണം അവര് പെൺകുട്ടിയാണേ ആൺക്കുട്ടിയാണോ അറിഞ്ഞിട്ടി ണ്ടായിരിക്കും അത് ഒരു സന്തോഷം മാണ് എന്ത് ചെയ്താലും എല്ലാം കഴിഞ്ഞ് ഒരു സോറി പറയലും

    • @user-qn5jv1db2d
      @user-qn5jv1db2d 28 วันที่ผ่านมา +1

      അല്ല പിന്നെ

    • @user-cr1ei6zk4g
      @user-cr1ei6zk4g 28 วันที่ผ่านมา +1

      Caract

    • @user-cr1ei6zk4g
      @user-cr1ei6zk4g 28 วันที่ผ่านมา +1

      അൻസാസ്ക്രൈബ് ചെയ്യണം 😡

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 28 วันที่ผ่านมา +121

    ആ കുഞ്ഞി പെണ്ണിനെ ഒന്ന് കാണിച്ചു തരുമോ അതിന് വെയിറ്റ് ചെയ്ത് ഇരിക്കുകയാണ്😍🥰🥰🥰🥰

  • @musthafamuthu5511
    @musthafamuthu5511 28 วันที่ผ่านมา +13

    നൗഫലേ ഉപ്പാടെ സന്തോഷം കണ്ട് ഒരുപാട് ഇഷ്ടമായി പട ചിരി എത്ര ദിവസമായി കണ്ടിട്ട്

  • @ALLOOSVLOG
    @ALLOOSVLOG 28 วันที่ผ่านมา +40

    ബാക്കി എല്ലാം പറയും ജാ ഡ😂

  • @haseesubihasee4175
    @haseesubihasee4175 28 วันที่ผ่านมา +75

    ഉപ്പാന്റെ സന്തോഷം 🥰 ഉമ്മാക്ക് നിക്കണമെന്ന് നാലോണം ഉണ്ട് പാവം 😔സാരില്ല ഉമ്മ ഉപ്പാക്ക് എല്ലാം പെട്ടെന്ന് റാഹത്താകട്ടെ 🤲🤲🤲എന്നിട്ട് കൊച്ചുമോളെടുത്ത പോയി നിക്കാം inshaallah

  • @RamlaKunnummal
    @RamlaKunnummal 28 วันที่ผ่านมา +29

    . കുട്ടിയെ കാണിക്കാത്തത് മോശമായി പോയി

  • @salmathnajiya1364
    @salmathnajiya1364 28 วันที่ผ่านมา +37

    നല്ല കാലം സൗഫി വന്നിട്ട് പറയാ എന്ന് parayannathu

  • @Instaentertaims
    @Instaentertaims 28 วันที่ผ่านมา +36

    ഉപ്പാൻ്റെ സന്തോഷം കണ്ടിട്ട് ഉപ്പാനെ തന്നെ ശ്രദ്ധിച്ചു മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ്😍

  • @noormuhammed9078
    @noormuhammed9078 28 วันที่ผ่านมา +82

    വരുമാനം കണ്ടപ്പോൾ നീ ആളാകെ മാറി

    • @benzymp.683
      @benzymp.683 28 วันที่ผ่านมา

      അതെ

  • @salmanfaris6509
    @salmanfaris6509 28 วันที่ผ่านมา +28

    Uppantte oru santhosam Masha Allah 🥰

  • @safiyaazeez5139
    @safiyaazeez5139 28 วันที่ผ่านมา +20

    പാവം ഉപ്പാന്റെ സന്തോഷം ❤️

  • @NazarNazar-nj5fq
    @NazarNazar-nj5fq 28 วันที่ผ่านมา +16

    എന്നാലും ഇത്ര vendayirunnu😢

  • @Threestar839
    @Threestar839 28 วันที่ผ่านมา +23

    ഉപ്പ 🥰🥰

  • @Laami133
    @Laami133 28 วันที่ผ่านมา +60

    നിന്നെ ഇതുവരെ എത്തിച്ചത് പ്രേഷകാറാണ് നീ അത് മറക്കണ്ട അഹകാരം കുറച്ചു കൂടി പോയി 😏😏😏

  • @user-zt8dq6qx6n
    @user-zt8dq6qx6n 28 วันที่ผ่านมา +61

    നൗഫൽ ക്കാ ന്റെ. ബുദ്ധി സൂപ്പർ ആണ് എലാം പ്ലാൻ ചെയൂ ന്നത്.. 👌

  • @user-er5bv2dc7m
    @user-er5bv2dc7m 28 วันที่ผ่านมา +4

    ഒരു ദിവസംഞാൻ വിളിച്ചുനീ എടുത്തില്ലനമ്പർബ്ലോക്ക് ആക്കിഅതെന്താ പറയുംപറഅങ്ങനെ ചെയ്യാൻ പാടുണ്ടോ😥😥😥😥

  • @misnanoushad16
    @misnanoushad16 28 วันที่ผ่านมา +10

    ഉപ്പ പാവം നല്ല സന്തോഷം ayikkn മുഖത്തു നല്ല ചിരി

  • @saira5858
    @saira5858 28 วันที่ผ่านมา +21

    8 മണിക്ക് ലേബർ റൂമിൽ കേറിയിട്ടു രാത്രി 12 മണി വരെ ഒരു വിവരവും അറിയാതെ വല്ലാതെ ടെൻഷൻ ആയി പിന്നെ അന്‌ വറും താഹിറും ലൈനിൽ വന്നു പറഞ്ഞപ്പോഴാണ് വിവരം അരിഞ്ഞതും സമാധാനം ayathum

  • @user-ns9st7zy2n
    @user-ns9st7zy2n 28 วันที่ผ่านมา +13

    ഉപ്പ നല്ല ഹാപ്പിയാണ് അടിപൊളി ❤️

  • @maryamrila3523
    @maryamrila3523 28 วันที่ผ่านมา +4

    ماشاء الله

  • @adhnanm7813
    @adhnanm7813 27 วันที่ผ่านมา +2

    ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ മനസ്സുനിറഞ്ഞു

  • @athisiraj4762
    @athisiraj4762 28 วันที่ผ่านมา +25

    എല്ലാരേക്കാളും സന്തോഷം ഉപ്പാക്കാണ്

  • @user-su5vi1mu8y
    @user-su5vi1mu8y 28 วันที่ผ่านมา +39

    ഉപ്പാപ്പ Full Happy ❤❤

  • @NehasDreams
    @NehasDreams 28 วันที่ผ่านมา +4

    മാഷല്ലാഹ് 😍😍

  • @risanasana3015
    @risanasana3015 28 วันที่ผ่านมา +1

    Masha allah

  • @ShareenaShari-wi9xl
    @ShareenaShari-wi9xl 28 วันที่ผ่านมา +17

    വിരോധത്തേക്കാൾ കൂടുതൽ സങ്കടം ആണ് നൗഫലേ

  • @saphiya6164
    @saphiya6164 28 วันที่ผ่านมา +4

    എന്തുചെയ്താലും നന്ദി ഇല്ല.. എത്രമാത്രം ആൾകാർ ദുആ ചെയ്തു. എന്നിട്ടും.. കാര്യം നടക്കാൻ മാത്രം.. കല്യാണത്തിന് ഇതുപോലെ താന്ന് ആർന്നു.. ഒത്തിരി പേര് കല്യാണം കൂടണം എന്ന്ണ്ടർന്നു.. അതും വിളിക്കാൻ പറ്റൂല്ല എന്ന് പറഞ്ഞു.. ഇപ്പോൾ കുട്ട്ടീനെകാണാനും വരണ്ട എന്നെ.. ഇവറുടെ വീഡിയോ കണ്ടു നമ്മൾ ക്യാഷ് ഉണ്ടാക്കികൊടുക്കണം അത്രമാത്രം ഒള്ളു..😢

  • @Samaha-jv4yu
    @Samaha-jv4yu 28 วันที่ผ่านมา +5

    Mashaallah 🤲🏻🥰🥰🥰 super abipoli

  • @sivapriya7433
    @sivapriya7433 28 วันที่ผ่านมา +3

    മാഷാ അല്ലാഹ് ❤️

  • @Shazi1212
    @Shazi1212 28 วันที่ผ่านมา +2

    Mashalla❤❤

  • @jeejasalimsalim8080
    @jeejasalimsalim8080 28 วันที่ผ่านมา +3

    Eppol valare adhikam santhoshamayi mol sughamayirikkatte

  • @suharaummar7026
    @suharaummar7026 28 วันที่ผ่านมา +66

    എന്നാലും ഇത്രയും വേണ്ടേയിരുന്നില്ല

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 28 วันที่ผ่านมา +9

    മാഷാ അള്ളാ മാഷാ അള്ളാ അങ്ങനെ നോഫ 👍🏻😍🥰🥰🥰😍ലിക്കാക്ക് ഒരു പാത്തൂസിനെ കിട്ടി

  • @shamnadkanoor9572
    @shamnadkanoor9572 28 วันที่ผ่านมา +3

    അള്ളാഹു ആഫിയതുള്ള ദീർഘായുസോടെ വളരാൻ പൊന്നു മോളെ അനുഗ്രഹിക്കട്ടെ, ആമീൻ 👍👍👍👍

  • @mealb514
    @mealb514 28 วันที่ผ่านมา +1

    Masha allah❤❤❤

  • @Rajeena156
    @Rajeena156 28 วันที่ผ่านมา +2

    Mashaallah

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 28 วันที่ผ่านมา +1

    Uppa happy ❤

  • @jasnamoli4871
    @jasnamoli4871 28 วันที่ผ่านมา +1

    Masha Allah uppante santhosham

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 28 วันที่ผ่านมา +3

    Alhamdulillah

  • @shifanshifan6747
    @shifanshifan6747 28 วันที่ผ่านมา +1

    Uppa happy 🥰🥰🥰🥰

  • @user-ow5nk6ql2g
    @user-ow5nk6ql2g 28 วันที่ผ่านมา +695

    കുഞ്ഞിനെ കാണിക്കാത്തത് ജാടയായി എന്ന് തോന്നിയവർ ലൈക്കടിക്കൂ

    • @museeramuseera5433
      @museeramuseera5433 28 วันที่ผ่านมา +34

      Kaanikathirikunnaya ipol nallath kanner thattum cheru paidhal alle😊

    • @navaspoonthala5032
      @navaspoonthala5032 28 วันที่ผ่านมา +37

      Kunjine❤ippo കാണിക്കാൻ pettooll a,,, എല്ലാ കണ്ണും ഒരുപോലെ അല്ല

    • @salampc4378
      @salampc4378 28 วันที่ผ่านมา +23

      ശഹദിയ താ ഒക്കെ കുട്ടിയെ കാട്ടി തന്നിരുന്നു

    • @jamshiya8413
      @jamshiya8413 28 วันที่ผ่านมา +3

      Adh olle andha vishwasasm

    • @jamshiya8413
      @jamshiya8413 28 วันที่ผ่านมา

      Elllam socail media l kanich koottanm ivarkk endhappo kuttyne kattiya tannal.veruppikkal aanu full

  • @sulaikhaps1242
    @sulaikhaps1242 28 วันที่ผ่านมา +3

    ❤❤❤❤ Ariyanulla eshtam kondann.never 🎉

  • @jamsheelak9568
    @jamsheelak9568 28 วันที่ผ่านมา +2

    ഉപ്പാൻ്റ സന്തോഷം Masha allah

  • @ameenabathool9750
    @ameenabathool9750 28 วันที่ผ่านมา +1

    Mashallh

  • @user-vt9fh1lc7j
    @user-vt9fh1lc7j 28 วันที่ผ่านมา +1

    Uppake orupade santhoshamayittunde

  • @user-ow5nk6ql2g
    @user-ow5nk6ql2g 28 วันที่ผ่านมา +8

    ഇനി ഓരോ മുടന്ത ന്യായം പറഞ്ഞു വരും

  • @THASLEEMAKEREKODI
    @THASLEEMAKEREKODI 28 วันที่ผ่านมา +15

    Paawam uppa aafiyathulla deergaayss nalagatte aameen😢

    • @aishabeevi906
      @aishabeevi906 27 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @diludilu6235
    @diludilu6235 28 วันที่ผ่านมา +4

    നീ കുട്ടി എന്താണെന്നു പറയാതിരുന്നത് കഷ്ട്ടം ആയി പ്പോയി.....

  • @thesneek3531
    @thesneek3531 28 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @asnaachu2478
    @asnaachu2478 28 วันที่ผ่านมา +3

    Uppante sandhosham

  • @AyshaNouseera
    @AyshaNouseera 28 วันที่ผ่านมา +3

    Uppante chiri mashaallha

  • @thasliarshi5682
    @thasliarshi5682 28 วันที่ผ่านมา +1

    Mashaiia

  • @Sanamol890
    @Sanamol890 28 วันที่ผ่านมา +2

    ഉപ്പ ഹാപ്പി

  • @jameelaarif3355
    @jameelaarif3355 28 วันที่ผ่านมา +5

    നല്ല ഫ്രിണ്ട്സ്

  • @bilalbillu6414
    @bilalbillu6414 28 วันที่ผ่านมา +1

    ഉപ്പ ഇനി ഫുൾ hpy ആയി ആരോഗ്യവാൻ ആവും 🥰🥰🥰🥰ആ കുഞ്ഞിനോട് കണ്ടപ്പോ ഉള്ള സ്നേഹം ആ മുഖത്തെ ചിരി സന്തോഷം 🥰🥰🤲🏻🤲🏻

  • @abdulrahmanedappully7427
    @abdulrahmanedappully7427 28 วันที่ผ่านมา +15

    നീ ആള് ഭയങ്കര ഉണ്ണിയാണ്

  • @haseenarihan4974
    @haseenarihan4974 28 วันที่ผ่านมา

    Alhamdulillah allam nalla nilayil aayillay

  • @NihalPs-yc5pz
    @NihalPs-yc5pz 28 วันที่ผ่านมา +2

    Video kanan thudangiyathil vech etavum kooduthal uppante santhosham kanda video ithanu

  • @ichoos8128
    @ichoos8128 28 วันที่ผ่านมา +4

    Uppa🥰🥰🤲🏻

  • @SulaikhaSulaikha-vf3ys
    @SulaikhaSulaikha-vf3ys 28 วันที่ผ่านมา +1

    Umma super anu nalla ammayiamma open mind

  • @raihanamuhin5807
    @raihanamuhin5807 28 วันที่ผ่านมา +30

    ഞങ്ങളില്ലാതെ നിങ്ങളില്ല. നിങ്ങളെ സന്തോഷം ഞങ്ങളെ സന്ദോഷം കുട്ടിയുടെ മുഗം ഒരു വട്ടം ഞങ്ങള്ക്ക് കാണാൻ ആഗ്രഹമില്ലേ. ...

  • @sumiyasumiya8557
    @sumiyasumiya8557 28 วันที่ผ่านมา

    Masha allah❤❤🎉🎉

  • @aachuaachu1940
    @aachuaachu1940 28 วันที่ผ่านมา +12

    ശാന്തി ഹോസ്പിറ്റൽ ഞങളുടെ അടുത്താണ് സിസേറിയൻ ആണെങ്കിൽ മാത്രമേ അവിടെ അങിനെ പറയുള്ളു എല്ലാം പിന്നെ ആളെ പറ്റിക്കരുത്

    • @ayishariyas4575
      @ayishariyas4575 28 วันที่ผ่านมา +1

      Kuttikk maasam thikanjillallo

  • @Shanushaza
    @Shanushaza 28 วันที่ผ่านมา +2

    Uppante mukathe santhosham mashaallah

  • @harissulthanmanikunnath7990
    @harissulthanmanikunnath7990 28 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @suhararahiman3355
    @suhararahiman3355 28 วันที่ผ่านมา

    മാഷാ അള്ളാഹ്

  • @shanusvlog9167
    @shanusvlog9167 28 วันที่ผ่านมา

    മാഷാ അല്ലാഹ് 🥰🥰

  • @AshmilK-gv3id
    @AshmilK-gv3id 28 วันที่ผ่านมา +2

    ഉപ്പാന്റെ സന്തോഷം

  • @Nisha.safeerNisha.safeer-jd5pv
    @Nisha.safeerNisha.safeer-jd5pv 27 วันที่ผ่านมา

    Happy ayi. Cute baby❤❤❤