ചക്കര നിജാസിനെ വീഴ്ത്തിയ പാട്ട് ​⁠

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 278

  • @ShahanaNijasVlogs
    @ShahanaNijasVlogs ปีที่แล้ว +198

    പൊന്നാര അളിയാ...ചക്കരെടെ ഈ പാട്ട് കേട്ട് വീണെടുത്ത് നിന്ന് ഇപ്പോഴും എഴുന്നേറ്റിട്ടില്ല🥲😂

  • @saji6841
    @saji6841 ปีที่แล้ว +6

    Noufal veedinte പണിയുംകുറച്ചു കാണിക്കണം പിന്നെ ചക്കരയുടെ കല്യാണം എന്നാണ്

  • @benzymp.683
    @benzymp.683 ปีที่แล้ว +6

    ഉമ്മ bad വേർഡ്‌ യൂസ് ചെയ്യുന്നു. 0:58

  • @rahoofrahoof8907
    @rahoofrahoof8907 ปีที่แล้ว +33

    സ്ഥിരമായിട്ട് കാണുന്നവരാണ്❤❤

  • @97shafnan
    @97shafnan ปีที่แล้ว +5

    നിങ്ങൾ വീടിന്റെ കാര്യം ഇട് veadioyil njagalk കാണണം

  • @typing..806
    @typing..806 ปีที่แล้ว +12

    നൗഫൽക്ക പറഞ്ഞ പോലെ ഞാനും വിചാരിച്ചു ചക്കര husbunddine ബോധം കെടുത്തി വീഴ്ത്തിയതാവുമെന്ന്
    അത്രയും സൂപ്പർ പാട്ട്

  • @Shanuhhhhh
    @Shanuhhhhh ปีที่แล้ว +6

    ചക്കരേ ഒന്ന് പാടുന്നുണ്ടോ വെറും ചിരി 😂❤❤❤❤

  • @fathimathsuhara853
    @fathimathsuhara853 ปีที่แล้ว +3

    Mashaalla👍🤲🏾🤲🏾🤔വീട് പണി കാണിക്കണ്ണം നൗഫൽ ക്കാ സൂപ്പർ വീട് 👌👌👌👌സൂപ്പർ

  • @mammushazu6307
    @mammushazu6307 ปีที่แล้ว +6

    Naufale veedinte pani yappozum kaanikkanam vedioyil

  • @Fatima_577.
    @Fatima_577. ปีที่แล้ว +4

    എല്ലാ vdo സിലും വീടിന്റെ അപ്ഡേറ്റ് പറയണേ 🙏🙏

  • @rubeenawayanad2441
    @rubeenawayanad2441 ปีที่แล้ว +6

    സിനു പാട്ട് അടിപൊളി. നിങ്ങൾ സ്റ്റീൽ ഗ്ലാസിൽ ആണോ ചായ കുടിക്കാറ്. ചിപ്സ് സിനുവിനും കൊടുക്കാമായിരുന്നു.❤😢😮

  • @rayanrayu227
    @rayanrayu227 ปีที่แล้ว +1

    E padave eantha kurea divasaitkealkunn

  • @shamnashams914
    @shamnashams914 ปีที่แล้ว +7

    നൗഫൽ സിനു Q&A ചെയ്യൂ.

  • @AfeelaHaris-hu8no
    @AfeelaHaris-hu8no ปีที่แล้ว +21

    സിനുവിനും കുടുക്ക് നൗഫലെ ചിപ്സ്

  • @faseelafasi7228
    @faseelafasi7228 ปีที่แล้ว +1

    Noufale ante veediyo kandu kore chirichu 😂😂 super

  • @mariyam7067
    @mariyam7067 ปีที่แล้ว +6

    കോഴിയെ ഐ ഫോൺ ഐ ഫോൺ 😄കോഴിക്ക് എന്ത് ഐഫോൺ 🤣🤣🤣

  • @shafeedashafeeda6342
    @shafeedashafeeda6342 ปีที่แล้ว +3

    കോഴി ശെരിക്കിലും ചിപ്സ് തിന്നുന്നുണ്ടോ

  • @laifeisbutifull
    @laifeisbutifull ปีที่แล้ว +107

    എനിക്ക് ഏറ്റവും വലിയ ആഗ്രഹം എന്റെ മോനകൊണ്ട് 4വരി എങ്കിലും പാടി റെക്കോഡ് ചെയ്യിക്കണം അവൻ ഒരു ധർസ് വിദ്യാർത്ഥി ആണ്

    • @BanuSulfi
      @BanuSulfi ปีที่แล้ว +2

      ബോധം പോയ പാട്ട്... 😜

    • @kayarunisavp9737
      @kayarunisavp9737 ปีที่แล้ว +5

      അല്ലാഹു നിങ്ങളുടെ ആഗ്രഹം സാധിച്ചു തരട്ടെ 🤲🏻

    • @suhailac5935
      @suhailac5935 ปีที่แล้ว

      ​@@kayarunisavp9737ആമീൻ

    • @FaseelaRasheed-nn3ox
      @FaseelaRasheed-nn3ox ปีที่แล้ว +1

      എവിടെയാ പടികുന്നെ

    • @chelothilkitchen3952
      @chelothilkitchen3952 ปีที่แล้ว +1

      Mashallah

  • @Ashmidaanas9352
    @Ashmidaanas9352 ปีที่แล้ว +2

    ഇവിടെ മണ്ണാച്ചവല എന്നാ പറയാ 😊

  • @bashidhabashidhabincy6721
    @bashidhabashidhabincy6721 ปีที่แล้ว +3

    Ithanhoo noufal kka onnum thinnulannhu paranjey😂😂😂

  • @muhammadsuhail3432
    @muhammadsuhail3432 ปีที่แล้ว +5

    sinu noufaline eshdapedsn karanam

  • @haseenasaleem2938
    @haseenasaleem2938 ปีที่แล้ว +3

    ഇടത്ത് കൈ കൊണ്ട് kudikkalla നൗഫൽ

  • @ggffdxjjjtggg616
    @ggffdxjjjtggg616 ปีที่แล้ว +6

    Mashaallaha song👍

  • @thesninoufalthesni5997
    @thesninoufalthesni5997 ปีที่แล้ว +2

    നൗഫൽക്ക നിങ്ങളോട് എത്രയായി നിങ്ങളെ ഫോൺ നമ്പർ ഒന്ന് ചോദിക്കുന്നു

  • @rafeeqt8118
    @rafeeqt8118 ปีที่แล้ว +5

    Veedinte updation arikkane❤

  • @nizarraseena9128
    @nizarraseena9128 ปีที่แล้ว +11

    ഈ പാട്ട് കേട്ടാൽ ആരും വീണ് പോകും

  • @hiba-vv4yv
    @hiba-vv4yv ปีที่แล้ว +1

    അബായ വീഡിയോ ചെയ്യുമോ ഓപ്പൺ ടൈപ്പ് അബായ ഡ്രസ്സ്‌ സ്റ്റൈൽ വീഡിയോ

  • @-Football_tech.
    @-Football_tech. ปีที่แล้ว +1

    ഉമ്മാ കൂന് എന്നല്ല പറയേണ്ടത് കൂൺ എന്നാണ് പറയേണ്ടത് നാ ഫലിന് അറിയാമല്ലോ കൂന് എന്ന് പറഞ്ഞാൽ അർത്ഥം മാറി

  • @mufeedhasherin9530
    @mufeedhasherin9530 ปีที่แล้ว +3

    ചിപ്സ് സിനു ചക്കരക്കും കൊടുക്ക് ഒറ്റക് നിന്നണ്ട

  • @bashidhabashidhabincy6721
    @bashidhabashidhabincy6721 ปีที่แล้ว +2

    Veed paniyude vlog ini venddaaa bor aanhu😢

  • @jouharkv8113
    @jouharkv8113 ปีที่แล้ว +6

    ചിരിച്ച ചിരിച്ചു ഞാനും വീണു

  • @IbrahimIbrahim-b8q
    @IbrahimIbrahim-b8q ปีที่แล้ว +1

    Chakkarak endha videol oru intrest illatha pole 🙂

  • @pallikalbazar1946
    @pallikalbazar1946 ปีที่แล้ว +15

    9.40 ചക്കര പ്രാർത്ഥന ചൊല്ലുന്നു🤲. മറ്റു മൂന്നു പേരും മൗനമായ് നിൽക്കുന്നു.😂😂😂😂😂

  • @MohdBinfas-yo7lw
    @MohdBinfas-yo7lw ปีที่แล้ว +4

    മാഷാ അള്ളാ അടിപൊളി👍❤️

  • @fousiyafousiya5665
    @fousiyafousiya5665 ปีที่แล้ว +2

    സിനുവിനെ നന്നായിട്ട് കൊതു കടിക്കുന്നുണ്ടല്ലോ പാവം

  • @junaidjunu9017
    @junaidjunu9017 ปีที่แล้ว +2

    Masha allah sinu padiya song adi poli❤️❤️👍👍👌👌✨✨

  • @haneefakk8699
    @haneefakk8699 ปีที่แล้ว +18

    ചക്കര പാടുമ്പോൾ അടുത്ത വീട്ടില പശുക്കളയല്ലാം ശരിക്കും കെട്ടി വെക്കാൻ പറയണം ഓടിപ്പോവാത്ത നോക്കണം 🙏ഉപ്പാനെ എന്താ നിങ്ങൾ ചേർക്കാത്തത് 😢

    • @JeShhhJaZzz
      @JeShhhJaZzz ปีที่แล้ว

      😂

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      എനിക്ക് വീട് പണി കാണാൻ ഇഷ്ട്ടാണ്

  • @fathimaziya5971
    @fathimaziya5971 ปีที่แล้ว +1

    ഇന്നത്തെ വിഡിയോ ഒരുപാട്ഷ്ടായി ഉപ്പയും കൂടിന്ടെങ്കിൽ 👍👍👍

  • @thasleenak2974
    @thasleenak2974 ปีที่แล้ว

    Koyiye i phone 😄😄 polich 😜😜

  • @shanzasfamily1251
    @shanzasfamily1251 ปีที่แล้ว +1

    Ningalde video orupad ishttamann

  • @ashikkc8408
    @ashikkc8408 ปีที่แล้ว +2

    നിങ്ങളുടെ നബ൪ തരൂമോ

  • @amaanhaadu8507
    @amaanhaadu8507 ปีที่แล้ว +3

    Endhnnaan😂anna pinne njan paada😂

  • @മുഹമ്മദ്-ജ8ങ
    @മുഹമ്മദ്-ജ8ങ ปีที่แล้ว +1

    Sound kurava maik vekkathathenthaa sinunte uppachi thannille maik pinneyentha vekkathe

  • @FareedaNaser
    @FareedaNaser ปีที่แล้ว

    ഇജാസ് ബോധം കേട്ട് വീണതാ 😂😂😂

  • @haseesubihasee4175
    @haseesubihasee4175 ปีที่แล้ว +1

    Chakkarente pattkettapol Noufalkkante aa nedukkm 😂😂😂😂

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 ปีที่แล้ว +5

    Mashaallah..... Adipoli song... 💞👍

  • @sivapriya7433
    @sivapriya7433 ปีที่แล้ว +8

    അടിപൊളി ❤️

  • @liyafathimaktliyafathimakt2119
    @liyafathimaktliyafathimakt2119 ปีที่แล้ว +1

    Alla nijas evide comment onnum kanunnilla

  • @Ashmidaanas9352
    @Ashmidaanas9352 ปีที่แล้ว +1

    സൂപ്പർ വ്ലോഗ്
    നൈസ് 💞💞

  • @needunida6556
    @needunida6556 ปีที่แล้ว

    കൂൺ 2തരമുണ്ട് നോക്കി എടുക്കണേ

  • @salmanaleesha3854
    @salmanaleesha3854 ปีที่แล้ว +1

    Allah jan chirichu chirichu maduthu makkale

  • @rafeeqchikrafeeq3724
    @rafeeqchikrafeeq3724 ปีที่แล้ว +1

    നൗഫൽ ഒന്നോല തിന്നുക അല്ലെങ്കിൽ പറയുക

  • @ramsheenarafeek7604
    @ramsheenarafeek7604 ปีที่แล้ว +3

    Song super😂😂😂

  • @ashiqbinippu672
    @ashiqbinippu672 ปีที่แล้ว

    Sinu visheham undo

  • @zuhrazuhra9270
    @zuhrazuhra9270 ปีที่แล้ว

    ചക്കര ശരിക്കുള്ള പേര് എന്താ

  • @nusrathnusrathnusrathnus-vt7wp
    @nusrathnusrathnusrathnus-vt7wp ปีที่แล้ว +1

    Chakkarayude real name entha

  • @muhsijannaJanna
    @muhsijannaJanna ปีที่แล้ว +7

    Very nice👍🏻😍

    • @nasilmon9892
      @nasilmon9892 ปีที่แล้ว

      😂❤zzdb g🦊🐱🐱🐱🐈c

  • @sah_alsah_al3429
    @sah_alsah_al3429 ปีที่แล้ว

    Umma😁😁😁Inghal bayanghara thamashayannto😂😂😂😂😂😂

  • @nasrinasri6798
    @nasrinasri6798 ปีที่แล้ว +1

    ഹൊ ന്റേ ചക്കരെ പാട്ട് 😂

  • @najmunneesamuthu7662
    @najmunneesamuthu7662 ปีที่แล้ว +16

    ഉമ്മ അടുത്തിരിക്കുമ്പോ E പാട്ടല്ലാതെ ഏത് പാട്ട് പാടും sinu 💕👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shabnashihabshabnashihab018
    @shabnashihabshabnashihab018 ปีที่แล้ว +2

    😂😂😂

  • @shadiljinn2766
    @shadiljinn2766 ปีที่แล้ว +1

    വീട്ന്റെ വിഡിയോ ഇടണേ

  • @shifanas4208
    @shifanas4208 ปีที่แล้ว +7

    ഇടക്ക് ഒരു പ്രാങ്ക് വീഡിയോ ആവാം ട്ടോ 🥰🥰

  • @ashrafashrafklari9206
    @ashrafashrafklari9206 ปีที่แล้ว

    വിഡിയോക് സൗണ്ട് കുറവാ

  • @haseenakodayil1164
    @haseenakodayil1164 ปีที่แล้ว +1

    സൂപ്പർ 👌👌

  • @lightofmadhina9538
    @lightofmadhina9538 ปีที่แล้ว

    എല്ലാവരും ഇരുന്നദ് കാണുമ്പോൾ വേജർ ആഗുന്ന

  • @saifusaifu8861
    @saifusaifu8861 ปีที่แล้ว +7

    സിനു ന്റെ പാട്ട് സൂപ്പർ 👍🏻

  • @ashiqbinippu672
    @ashiqbinippu672 ปีที่แล้ว

    Onnum ayitt illa

  • @latheefmuhamedhassan2247
    @latheefmuhamedhassan2247 ปีที่แล้ว

    Masha allha supper soong

  • @junaidjunu9017
    @junaidjunu9017 ปีที่แล้ว

    Chakkara padunnath onnum kelkunnilla noufalka

  • @noushadtirurnoushad5452
    @noushadtirurnoushad5452 ปีที่แล้ว

    ആഴ്ചയിൽ ഒരു ദിവസം സോങ് മാത്രം ആക്കി vedio ഇട്ടൂടെ

  • @hafhanz1224
    @hafhanz1224 ปีที่แล้ว +1

    😅😅😅😅😅😂😂😂😂

  • @Liyafathima-d1r
    @Liyafathima-d1r ปีที่แล้ว +2

    😂😂

  • @gamingturbo3400
    @gamingturbo3400 ปีที่แล้ว +2

    Njan first

  • @malikpnrmalik4886
    @malikpnrmalik4886 ปีที่แล้ว

    Bathroomintte aduth endhinaa irikkunnath vrithikedalle🤭

  • @lnshashanid.nsworld3967
    @lnshashanid.nsworld3967 ปีที่แล้ว +1

    Suppar

  • @anassabira5978
    @anassabira5978 ปีที่แล้ว +3

    മാഷാ അല്ലഹ്

  • @ashiqbinippu672
    @ashiqbinippu672 ปีที่แล้ว

    Sinu nte vittil aarukke und

  • @HamzaAli-i7t
    @HamzaAli-i7t 2 หลายเดือนก่อน

    Sinu❤

  • @ramsheedk7614
    @ramsheedk7614 ปีที่แล้ว +1

    ❤😂

  • @mckiduyt4178
    @mckiduyt4178 ปีที่แล้ว +6

    ചക്കര പൊളിച്ചു 😂

  • @SiddiqAbida
    @SiddiqAbida ปีที่แล้ว +2

    Sinu slim aye pole kanunnu Veed pani nadakkumbo kore pani avumallo Pavam🥰🥰

  • @shemisham1879
    @shemisham1879 ปีที่แล้ว

    Noufale nannayi karuvalichu poyiku

  • @sahidagafoor1390
    @sahidagafoor1390 ปีที่แล้ว +1

    😊😊

  • @sulekhakiliyamparambil2163
    @sulekhakiliyamparambil2163 ปีที่แล้ว +1

    ❤️❤️😢❤️❤️

  • @lailagafoor1023
    @lailagafoor1023 ปีที่แล้ว

    Sinu chakkera pattesupr

  • @asrvlogbyramla69
    @asrvlogbyramla69 ปีที่แล้ว +1

    🥰🥰🥰

  • @mubashirmubu4796
    @mubashirmubu4796 ปีที่แล้ว +1

    Adipoli ❤❤

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +5

    Mashaallah 🥰adipoli song

  • @shanifmuhdshanifmuhd8984
    @shanifmuhdshanifmuhd8984 ปีที่แล้ว +26

    സിനു ന്റെ song adipoli👍

  • @Minni79
    @Minni79 ปีที่แล้ว +1

    😍😍😍😍😍

  • @sherin_sha
    @sherin_sha ปีที่แล้ว

    Noufal super video kure chirichu 😁

  • @faseelabather6016
    @faseelabather6016 ปีที่แล้ว +1

    അടിപൊളി 😊😊😊😊

  • @ShibiliShibili-c8h
    @ShibiliShibili-c8h ปีที่แล้ว +1

    Voice ella nofal

  • @Jarshinishad
    @Jarshinishad ปีที่แล้ว +4

    Sinu nallonam ക്ഷീണിച്ചു

  • @asmak6679
    @asmak6679 ปีที่แล้ว

    വീട് എത്ര സ്ക്യർ ഫീറ്റ

  • @zuharabasheerctcl879
    @zuharabasheerctcl879 ปีที่แล้ว +2

    Chirich marichu😂😂😂chakkarente patt kett😂😂😂 sinu super mashaallah chakkare thalayil nalla pole thattam iduka sinu Itta pole yellavareyum orupaad ishttam an❤❤❤❤❤❤❤super 👌

  • @nazarinak2195
    @nazarinak2195 ปีที่แล้ว +1

    😍😍😍😍😍❤️❤️❤️❤️

  • @subairking5086
    @subairking5086 ปีที่แล้ว

    💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💚🖤🖤💚💚💚💚💚💚💚

  • @samshidha7071
    @samshidha7071 ปีที่แล้ว

    Ellarkkum. Kodukkedo