ഖണ്ടാല ഗാട്ടും, വഴിയോരത്തെ വെള്ളച്ചാട്ടങ്ങളും |Mumbai Trip (Maharashtra)| Day-05 | Part -06 |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 241

  • @sathishck6687
    @sathishck6687 2 ปีที่แล้ว +31

    ഈ ഹൈവേ യിലൂടെ എത്ര തവണ പോയിരിക്കുന്നു....2003_2004 സമയം...TCI കമ്പനി യുടെ ട്രെയിലറിൽ ക്ലീനർ ആയിട്ട്... അന്ന് ഈ കാഴ്ചകൾ ആസ്വതിയ്ക്കാൻ പറ്റിയിട്ടില്ല...ഉറക്കം ഇല്ലാത്ത രാത്രികൾ,ഡബിൾ ഡ്രൈവർ ആയിരുന്നു...ക്ലീനർ ഉണർന്നിരിയ്‌കും...........2005 റിക്രൂട്ട്മെൻ്റ് വഴി ഒരു ജോലി കിട്ടി.... അതിർത്തി രക്ഷാ സേനയിൽ....ഇപ്പോ ഹവൽദാർ ആണ്.......ഇപ്പോ അറിയുന്നു ഈ സ്ഥലങ്ങൾ എത്ര സുന്ദരം ആണ്..........ആസാമിൽ ഇരുന്നു കൊണ്ട് ഈ വീഡിയോ കാണുന്നു........... പേരു ദോഷം ഒരു പാടുള്ള ഒരു ഫീൽഡ്, ഒരു ദുശ്ശീലങ്ങളും ഇല്ലെങ്കിലും ആൾക്കാർ വിശ്വസിക്കില്ല........ഇന്നും മിസ്സ് ചെയ്യുന്ന ഫീൽഡ്,..... വളയം....റോഡുകൾ , യാത്രകൾ......നമ്മുടെ നാടിൻ്റെ വികസനത്തിൽ നല്ല പങ്ക് ഈ ഫീൽഡിനുണ്ട്.......പഴയ സങ്കുചിത ചിന്താ ഗതികൾ മാറി വരുന്നു.... എല്ലാ വിധ ഭാവുകങ്ങളും..... സബ്സ്ക്രൈബ് ചെയ്തു......ok.....

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 ปีที่แล้ว

      ഒരു പാട് കാലം വണ്ടി ഓടിച്ച റൂട്ട് ഇന്ന് ഒരു പാട് മാറിയിരിക്കുന്നു എന്തായാലും സഹോദരിക്കും ഫാമിലിക്കും അഭിനന്ദനങ്ങൾ

  • @pmpnair9530
    @pmpnair9530 2 ปีที่แล้ว +22

    സൂപ്പർ വ്ലോഗ്. കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു നിങ്ങളുടെ കൂടെ വരുന്നതായിട്ടുള്ള ഒരു പ്രതീതി എപ്പോഴും ഉണ്ട്. ദൈവം അനുഗ്രഹിച്ച ഒരു കുടുംബമാണ് നിങ്ങൾ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sfsgyyhegggwsgghs8467
    @sfsgyyhegggwsgghs8467 2 ปีที่แล้ว +46

    ട്രിപ്പ്‌ ആസ്വദിക്കുന്നത് മുത്തുമോൾ ആണ്, ഇങ്ങനെ ഉള്ള മഴയത്തു ട്രക്കിലെ ബെർതിൽ കിടന്നുള്ള ഉറക്കം പോലെ സുഖം ഉള്ള ഉറക്കം വേറെ എവിടെയും കിട്ടില്ല, അത് മോള് ശരിക്കും ആസ്വദിക്കുന്നുണ്ട്, ദൈവം കൂടെയിരുന്നു വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manojgeorgre115
    @manojgeorgre115 2 ปีที่แล้ว +15

    നല്ല കാഴ്ചകൾ. ഒത്തിരി ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വാഹനയാത്ര. നല്ല ഡ്രൈവിംഗ്

  • @paulm.k.8740
    @paulm.k.8740 ปีที่แล้ว +1

    Lovely, loving, lovable family. God bless you.

  • @lijianil5317
    @lijianil5317 2 ปีที่แล้ว +4

    ഈ ഒരു വിവരണം രീതി വളരെ നന്നായിട്ടുണ്ട്.നിങ്ങളുടെ കൂടെ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന പോലെ തന്നെ തോന്നുന്നു.

  • @Kl83vlog
    @Kl83vlog 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടപ്പെട്ടു നല്ല വീഡിയോ. ഖണ്ടാലയെ പറ്റി കേട്ടിട്ടുണ്ട്, ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. മഞ്ഞും, മഴയും, മലകളും ചേർത്ത് പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച്ച. ദൈവത്തിന് സ്തുതി. ട്രാവൽ വ്ലോഗ് ഇഷ്ട്ടപ്പെടുന്ന എന്നെപോലെയുള്ളവർക്ക് പുത്തേത് ട്രാവൽസ് ഒരുക്കിയ മനോഹര സമ്മാനം. അഭിനന്ദനങ്ങൾ

    • @sunnykuriakose1033
      @sunnykuriakose1033 ปีที่แล้ว

      Pune/ Bom ex way is beautiful n amazing 👌👌

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 ปีที่แล้ว +4

    നിങ്ങളുടെ പരിഭാടികൾ അടിപൊളിയാണ്, ഒരു മിനിറ്റും വേസ്റ്റാവില്ല, വണ്ടിയും നിങ്ങളുടെതല്ലേ, മുതലാളിയുടെയും, 2 ഡ്രൈവറുടെയും, യൂററി ബിൻ്റെയും വരുമാനവും ഉണ്ടാവും, പിന്നെ ഫേമലി ഒന്നിച്ചുള്ള യാത്രയും, ഭക്ഷ്ണം ഉണ്ടാക്കി കഴിക്കലും എല്ലാം അടിപൊളി, എനിക്കിഷ്ടപ്പെട്ടു,

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +5

    നിങ്ങളുടെ യാത്ര ഞാനും ആസ്വദിച്ചു. പൂനെ ബാംഗ്ലൂർ റൂട്ടിൽ പോകുമ്പോൾ കൊല്ഹപ്പൂർ ടൌൺ വരും..അവിടെ ഭാരതീയ മസ്ദൂർ സംഘ്. ഭാരവാഹി. ശ്രീ രാമചന്ദ്രൻ പിള്ളൈ ആയിരുന്നു
    കൊല്ലം കടക്കൽ സ്വദേശി
    മലയാളികൾക്ക് എന്നും താങ്ങും തണലുമായി നിന്ന മഹാനായ വ്യക്തിയെ സ്മരിക്കുന്നു
    സമാധാനം പിള്ളചേട്ടൻ എന്നാണ് അദ്ദേഹത്തെ അറിയാവുന്നവർ വിളിക്കുന്നത്.പണ്ട് കാലത്തു നാക്ക കളിൽ പിടിച്ചിടുന്ന ലോറികൾ മലയാളികളെ സഹായിച്ചിരുന്ന വ്യക്തിയാണ് പിള്ളേച്ചേട്ടൻ എന്റെയും രാമചന്ദ്രേട്ടൻ...👍🙏ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം..

  • @vidyaiyer5351
    @vidyaiyer5351 2 ปีที่แล้ว +6

    Very happy to see you .താങ്കളുടെ യാത്ര. God bless you n your family. Take care👍👍😊

  • @deepaksarode3764
    @deepaksarode3764 ปีที่แล้ว +1

    Mumbai Pune express way.....रेन सिझन.👍🏼👍🏼👍🏼👍🏼👍🏼👍🏼👌

  • @ramdaspanickar6028
    @ramdaspanickar6028 2 ปีที่แล้ว +1

    Makalude oru baghyam .achanteyum,ammayudeyum koode ingane oru neenda yatra pokunnathum. God bless you

  • @onlyviews5899
    @onlyviews5899 2 ปีที่แล้ว +3

    ശോ... 😊 മഴയത്ത് Natural beauty എന്ത് ഭംഗി. 🤗
    ഒരു ദിവസം ഈ വഴി യാത്ര ചെയ്യണം.

  • @prasanthpkprasanth2401
    @prasanthpkprasanth2401 2 ปีที่แล้ว +3

    Wow അടിപൊളി കണ്ടിട്ട് മതിവരുന്നില്ല ❤🙏

  • @khureshiabraam6547
    @khureshiabraam6547 2 ปีที่แล้ว +3

    മുംബൈയിൽ നിന്ന് Pune NH4 ഇൽ ഇറങ്ങുന്നിടതെ ആണേ ഞാൻ ഉള്ളത്...സൂപ്പർ വീഡിയോ👏👏👏

  • @rajumondevasya7517
    @rajumondevasya7517 2 ปีที่แล้ว +4

    മനോഹരമായ കാഴ്ചകൾ സൂപ്പർ 👍👍👍

  • @bennyvarghesebennyvarghese4916
    @bennyvarghesebennyvarghese4916 ปีที่แล้ว +1

    നല്ല.വീഡിയോ.

  • @shariefa9425
    @shariefa9425 ปีที่แล้ว +1

    good

  • @girijanair348
    @girijanair348 ปีที่แล้ว

    Valare nallathu

  • @aneeshantony4780
    @aneeshantony4780 2 ปีที่แล้ว +4

    എക്സ്പ്രസ്സ്‌ ഹൈവേക്ക് മുന്നേ വളയം പിടിച്ച റൂട്ട്,, കണ്ടാല വേറെ വേറെ ലെവൽ....നൊസ്റ്റു ❤️

  • @user-qi3by8iw3p
    @user-qi3by8iw3p 2 ปีที่แล้ว +7

    ഇതു പോലെ ഒരു മൺസൂൺ സമയത്ത് മുംബൈ പൂനെ എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ യാത്ര ചെയ്തിരുന്നു. Such a amazing experience ❤️

  • @ckveeraraghavan30
    @ckveeraraghavan30 2 ปีที่แล้ว +4

    നിങ്ങളെപ്പോലെ നിങ്ങളെപ്പോലെ ആസ്വദിച്ച് ഡ്രൈവിംഗ് ചെയ്യുന്നവരെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ഇങ്ങനെയാണ് ഇങ്ങനെയാവണം കുടുംബം

  • @Lookarounds
    @Lookarounds ปีที่แล้ว +2

    ഇങ്ങേരു മുൻപ് വീഡിയോ ഗ്രാഫർ ആയിരുന്നോ😍😍😍🤩🤩🤩

  • @girishampady8518
    @girishampady8518 ปีที่แล้ว +1

    മഴ ☔️💕🥰💃💃..

  • @josethomas672
    @josethomas672 ปีที่แล้ว

    Have a nice trip good night god bless you and your family 🙏🏻🙏🏻🙏🏻❤️u

  • @prasanthpurushothamannair8354
    @prasanthpurushothamannair8354 ปีที่แล้ว

    മുൻപ് നടത്തിയ യാത്രകളുടെ അനുഭവങ്ങൾ പറയുന്നത് രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുത് നല്ലതാവും

  • @satishnair6561
    @satishnair6561 2 ปีที่แล้ว +4

    That trailer is carrying Hot Rolled Coils. This is raw material for making Galvanized Coils / Sheets. After Galvanizing then next process is Colour Coating Coils/Sheets which is mainly used for Roofing purpose.

  • @sureshpoola4627
    @sureshpoola4627 ปีที่แล้ว

    Sir it looks as if you all go to a Tour on Truck enjyoing the trip very happy to see you all and Madam is very brave & Supportive

  • @monikantanca2759
    @monikantanca2759 ปีที่แล้ว +1

    🙏❤

  • @karunakarankk1587
    @karunakarankk1587 2 ปีที่แล้ว +2

    മുംബൈ ബാംഗ്ലൂർ മാംഗ്ളൂർ റൂട്ടിൽ സ്ഥിരമായി ബസ്സിലും കാറിലും 1975 മുതൽ ഈയടുത്ത കാലം വരെ യാത്ര ചെയ്യുമായിരുന്നു. അതുപോലെ വീണ്ടും ഒരു യാത്ര ചെയ്ത അനുഭവം. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @kottayam69
    @kottayam69 2 ปีที่แล้ว +1

    Beautiful places n good sense ... 👌

  • @paulm.k.8740
    @paulm.k.8740 ปีที่แล้ว +1

    Wiper-nu ottum rest kittiyilla.

  • @roythomas1913
    @roythomas1913 2 ปีที่แล้ว +2

    Wow, beautiful scenery. Great family God's blessings always with your family.

  • @afsaltch4000
    @afsaltch4000 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽട്രൈവർമാരെ പിടിച്ചുപറയില്ലെക്കിൽ യൂറോപ്പ്കട്രിപോലെ സ്ത്രീകൾക്കും കുട്ടികൾകും ഇങ്ങനെ ധൈര്യപൂർവം ജോലിയും യാത്രവും ചെയ്യാമായിരുന്നു

  • @aparnamolts5000
    @aparnamolts5000 2 ปีที่แล้ว +1

    വഴിയോര കാഴ്ചകൾ അതിമനോഹരം.....❤️🚛😍

  • @kishorekrishnaprasad7971
    @kishorekrishnaprasad7971 2 ปีที่แล้ว +12

    Driver's okke family ayittu poganum eni oru chance kodukkanam... 🥰

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว +4

      കുറെ നാൾ മുൻപുതന്നെ നമ്മുടെ ഡ്രൈവേഴ്‌സിനോട് പറഞ്ഞതാണ് . ഭാര്യയെ കൂടെ കൊണ്ടുപോകാൻ താല്പര്യമുള്ളവർ കൊണ്ടുപൊക്കോളാൻ പക്ഷേ ആർക്കും താല്പര്യമില്ല . 😊

  • @muhsinmuhsi2252
    @muhsinmuhsi2252 2 ปีที่แล้ว +2

    ഇതിലൂടെ ക്കെ വണ്ടി ഓടിച്ച ആളാണ് ഞാൻ ഒരു സ്ത്രീ ഓടിക്കുന്നത് കാണുമ്പോ കൊറച്ചു പ്രയാസം ആണ് ഈ റൂട്ട് kke

  • @shabuva4139
    @shabuva4139 2 ปีที่แล้ว +1

    Adipoli family god blessing

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 2 ปีที่แล้ว +4

    ഒരുപാട് സന്തോഷം കാണുന്നതിൽ ഈ വണ്ടി എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇനി വരുമ്പോൾ തീർച്ചയായും കാണാം

  • @rajanmk781
    @rajanmk781 ปีที่แล้ว

    What you see at Khandala ghat is not mist(manj) , it is rain bearing clouds.

  • @avinashthomas3579
    @avinashthomas3579 2 ปีที่แล้ว

    E bhagathokke manoharamaya roadukal aanalle.. Nice place.

  • @rishisarank7833
    @rishisarank7833 2 ปีที่แล้ว +5

    Hai, madam you are the inspiration of lots of people. Safe drive. Take care. God blessed you and your family.👍👍🌹🌹🌹🌹✌️.

  • @sureshkumarchandran3026
    @sureshkumarchandran3026 2 ปีที่แล้ว +2

    റൂട്ട് ഓടാൻ ബെൻസ് ആണോ ലൈലാൻഡ്‌ ആണോ നല്ലത് ആയി തോന്നിയിട്ടുള്ളത്

  • @souravsreya2992
    @souravsreya2992 2 ปีที่แล้ว

    Chechi kidu driving anallo enjoy with family👪

  • @satheeshck7634
    @satheeshck7634 ปีที่แล้ว

    You Guy's Are Really Lucky To Travel To Such Beautiful Places With Your Truck. Great Keep It Up And Plei Narrate In Detail ABOUT All Of Your Adventures Journey .

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 ปีที่แล้ว +1

    ഡ്രൈവ് ചെയ്യുമ്പോൾ കാഴ്ചകൾ ശ്രദ്ധിക്കരുത്, ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുക, ഞാനും ഒരു ഡ്രൈവറാണ്

  • @shajahankm2964
    @shajahankm2964 ปีที่แล้ว

    Hallo😀.... ഞാനും... ഈ. ജീവിതം... തനിയെ.. ഒറ്റക്ക്... വണ്ടി. ഓടിച്ചുപോകുംബാൾ... ആഗ്രഹിക്കുന്ന ഒന്നാണ്..തങ്ങളുടെ. ജീവിതത്തിൽ. ഒരു. സന്തോഷം. തരുന്നത്.. അസൂയ...... ഉണ്ട്..... സന്തോഷം..... കൊണ്ടാണ് 😅😅😅😅😜😅😅

  • @SPMusicsBassBoosted
    @SPMusicsBassBoosted 2 ปีที่แล้ว +1

    Its amazing to see you 😊 love truck driving💕💕💕💕

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +1

    പച്ചപ്പിനു ഇടയിലൂടെ വെളളച്ചാട്ടം അടിപൊളി

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +2

    Ningalude koode yathra cheytha oru anubhoothiyaanu makkale 👌👌👌 Take care and enjoy the trip 👍Next trip mumbaiykku varumbol parayoo tto kananam Nerul LP junction il vechu oru short break aavaallo veettil vannu kulichu bhakshanam okke kazhichu pokaam makkale ❤️❤️❤️

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว +2

    Really I am supporting your journey

  • @jo-bw3fu
    @jo-bw3fu 2 ปีที่แล้ว +1

    Chechi, Chettai videos super. Mole പഠിക്കാൻ പോകുന്നില്ലേ...
    Anyway ദൈവം അനുഗ്രഹിക്കട്ടെ...
    യാത്രകൾ അനുഭവങ്ങൾ ആയി മാറട്ടെ...... best wishes....

  • @areeshkumar3441
    @areeshkumar3441 ปีที่แล้ว

    നമസ്ക്കാരം🙏..... ഞാൻ നിങ്ങളുടെ ഒരു Subscriber ആണ് പ്രത്യേക ഫീൽ ആണ് കാണുമ്പോൾ : ഇതിനു മന്നെ Mr.Mrs അച്ചായന്റെ Canada Trip ആയിരുന്നു. ഞാനു ഒരു വാഹന ഫീൽഡ് ആണ് Mechnic ആണ് Riyadh : രതീഷ ചേട്ടന്റെ കടുബത്തിന് എന്റെ എല്ലാവിധ ആശംസകളും . 👍❤️

  • @nijokongapally4791
    @nijokongapally4791 18 ชั่วโมงที่ผ่านมา

    മഴ വീഡിയോ കൊള്ളാം 👍🥰❤️

  • @azeezpk7881
    @azeezpk7881 2 ปีที่แล้ว +1

    നല്ല കാഴ്ചക്കൾ

  • @SunilKumar-fc1bv
    @SunilKumar-fc1bv ปีที่แล้ว

    എന്റെ ചേട്ടായി ചേച്ചി നിങ്ങൾ രണ്ടു പേരുടെയും കമന്ററിയും കേട്ടുകൊണ്ടു ഞാനും വണ്ടിയിൽ നിങ്ങളുടെ കൂടെ വണ്ടിയിൽ ഇരിക്കുന്ന ഒരു ഡ്രൈവറാണ് ഞാനും എന്നു തോന്നിപ്പോകുന്നു ഞാൻ കൊട്ടാരക്കരയിൽ നിന്നും ഒരു അനുജൻ വണ്ടിപ്പണിയാണ് ഉപജീവന o നിങ്ങളുടെ ഒരു സ്ഥിരം SUBBCRIBER

  • @satishnair6561
    @satishnair6561 2 ปีที่แล้ว +1

    You said it just now that the down stairs township is callled Khopoli where i stay with my family. Here in Khopoli we have around 400 to 450 Keralites are staying.

  • @rejip.v9593
    @rejip.v9593 2 ปีที่แล้ว

    Thanks for showing my place.

  • @binithkg1241
    @binithkg1241 2 ปีที่แล้ว +1

    ഹായ്. പുത്തെറ്റ് ഫാമിലി. Take care

  • @joyjoseph8860
    @joyjoseph8860 2 ปีที่แล้ว +3

    താങ്കൾ പറഞ്ഞ "ഖോപ്പൊളി" എന്ന സ്ഥലത്തു കഴിഞ്ഞ 42 വർഷമായി താമസിക്കുന്നു....

  • @hamsa838
    @hamsa838 ปีที่แล้ว

    കപ്പോളി കണ്ടാല ലോണാവാല മങ്കി ഹിൽ... ഒന്നും മറക്കാൻ പറ്റൂല

  • @satishnair6561
    @satishnair6561 2 ปีที่แล้ว +1

    Now a new construction is going on Express highway which takes diversion after Khalapur Toll Naka. Two tunnels which covers entire Lonavala. Can save time another half an hour. There will be no Ghat roads in this new section.

  • @yaseenashraf5568
    @yaseenashraf5568 2 ปีที่แล้ว

    മഴയത്തു വാഹനം ഓടിക്കുമ്പോൾ പെട്ടന്ന് ഉള്ള ബ്രൈക് ഒഴിവാക്കണം
    കഴിയുന്നതും മുൻകൂട്ടി മെല്ലെ കൊടുന്നു നിർത്തുക (എൻജിൻ ബ്രൈക് ഇട്ടു ഓടുന്നത് good)

  • @Salamsajan
    @Salamsajan 2 ปีที่แล้ว

    അടിപൊളി കാഴ്ചകള്‍, സൂപ്പര്‍ ഫാമിലി.

  • @blackstudz5537
    @blackstudz5537 2 ปีที่แล้ว +2

    മോള് കുറച്ചുകൂടെ ആക്ടീവ് ആകാൻ ഉണ്ട്.... അപ്പനും അമ്മയും പവറാണ് 👍

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +2

    അടിപൊളി place 👍👍👍😍

  • @RajeshKumar-mo7xx
    @RajeshKumar-mo7xx 2 ปีที่แล้ว

    Retheesh ningle moonnuperum bagayamullavaranu all the best God bless you

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb ปีที่แล้ว +1

    Nice

  • @vincentjohnson7789
    @vincentjohnson7789 2 ปีที่แล้ว +3

    Ethra valiya vade oru scooty odikuna matil valara easy great madam 🙏

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว

    ഒന്നാന്തരം കാഴ്ചകൾ !

  • @chackalakkaldavis7220
    @chackalakkaldavis7220 2 ปีที่แล้ว +3

    Super👍

  • @neduvelilgrace397
    @neduvelilgrace397 2 ปีที่แล้ว +2

    It's a pleasure to see your vlog..your confidence is commendable..with so much ease you drive a truck ..supportive husband and child..God Bless you..do a video of your family.how you started driving a truck..etc..

  • @smithinsmithin8397
    @smithinsmithin8397 ปีที่แล้ว +1

    ❣️

  • @francisstephen2629
    @francisstephen2629 2 ปีที่แล้ว +1

    Woww🔥🔥

  • @alexandermathew4882
    @alexandermathew4882 2 ปีที่แล้ว

    Good yathra

  • @Ahamedkerala
    @Ahamedkerala 2 ปีที่แล้ว +1

    ഒരു അടിപൊളി ഫാമിലി 👍💕👍

  • @trucklife4877
    @trucklife4877 2 ปีที่แล้ว +2

    ഇന്ന് nagarcoil വെച്ച് കണ്ടായിരുന്നു.

  • @shanavasp6005
    @shanavasp6005 ปีที่แล้ว

    Suppr

  • @peterk9926
    @peterk9926 2 ปีที่แล้ว +1

    വീഡിയോയുടെ തുടക്കത്തിൽ തന്നെ ചേച്ചി വണ്ടിയോടിക്കുന്നതു കാണിക്കാൻ ശ്രദ്ധിക്കുക... ഇതിൽ ചേച്ചി ഡ്രൈവ് ചെയ്യുന്നത് കാണിക്കുന്നത് അഞ്ചുമിനിറ്റ് കഴിഞ്ഞാണ്.. അഭിനന്ദനങ്ങൾ 👍👍

  • @myvoiceforyou6525
    @myvoiceforyou6525 2 ปีที่แล้ว

    Hi, it's very intrstral video but I like 2nd driver comment to 1st driver.

  • @sreekanthkaramel6228
    @sreekanthkaramel6228 2 ปีที่แล้ว +1

    Beautiful

  • @josephlukose2133
    @josephlukose2133 2 ปีที่แล้ว +1

    സമ്മതിച്ചിരിക്കുന്നു 👍

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 ปีที่แล้ว +1

    കണ്ടാല എക്സ്പ്രസ് ഹൈവേ പ്രശനം ഇല്ല പഴയ വഴി ആയിരുന്നെങ്കിൽ കോപ്പൊളി മുതൽ ലോനവാല വരെ ഡ്രൈവിംഗ് ബുദ്ധിമുട്ട് ആണ് .

  • @binukjacob3322
    @binukjacob3322 2 ปีที่แล้ว

    Multiple times enjoyed Panvel to Pune n return drive on express way..... Also travel via bus 🚐 n 🚆 also... Missed those days 😂... Hope u enjoyed express way drive on this mansoon time.👍 Also the Volvo services shivenri,iravath, Garuda etc.

  • @Beleena710
    @Beleena710 2 ปีที่แล้ว

    Woman of substance. Salute Lady

  • @kannank9790
    @kannank9790 2 ปีที่แล้ว +1

    Beautiful 🤩!!!!!!

  • @ParamaSivanGPS
    @ParamaSivanGPS 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ, ഒരു ലോറിയാത്ര കുടുംബസമേതം എത്ര ആസ്വാദ്യകരമാക്കി. സത്യത്തിൽ നിങ്ങളോടൊപ്പം ആ ലോറിയിൽ യാത്ര ചെയ്യുകയാ കൂടെ.... ശ്രദ്ധയും ഉണ്ടാവണേ.... ഒരു യാത്രക്ക് കൂടെ വരട്ടെയോ എന്ന് ചോദിക്കാൻ തോന്നുകയാ......

  • @tonypius9962
    @tonypius9962 2 ปีที่แล้ว +2

    Video kollam..
    Just suggestion voice alpam kudi clear akuvayirunakil nllatha

  • @noushadk8130
    @noushadk8130 2 ปีที่แล้ว

    Chechi.super

  • @johntitus8113
    @johntitus8113 2 ปีที่แล้ว +1

    ഇന്നലെ നെയ്യാറ്റിൻ കര ഉണ്ടായിരുന്നു with Family ഞാൻ കണ്ടായിരുന്നു . നിറുത്തി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ നടക്കില്ല എന്റെ ലോഡ് തടി ആയിരുന്നു.

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว +2

      പിന്നെ എപ്പോഴെങ്കിലും കാണാം 🥰

    • @johntitus8113
      @johntitus8113 2 ปีที่แล้ว

      @@puthettutravelvlog kk tqs

  • @nithinpaleripayyanur9867
    @nithinpaleripayyanur9867 2 ปีที่แล้ว +1

    അടിപൊളി😍😍... Daily Videos ഇട്ടാൽ അടിപൊളിയാകും....

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 ปีที่แล้ว +1

    Beautiful video

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 2 ปีที่แล้ว +2

    Super

  • @agileshagi1239
    @agileshagi1239 ปีที่แล้ว

    ലൈഫ് എൻജോയ് ❤️❤️

  • @unni2732
    @unni2732 2 ปีที่แล้ว

    Super...

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว

    മൊത്തം അടിപൊളി മഴയാണ് അല്ലേ

  • @indiankafe
    @indiankafe 2 ปีที่แล้ว

    Returning without any load??

  • @sikhillal9822
    @sikhillal9822 3 หลายเดือนก่อน

    Super views ❤️👌👌

  • @ealasseri
    @ealasseri 2 ปีที่แล้ว +1

    Try polarized sunglass in rain, and yellow polarized in fog.

  • @mahathayappan2334
    @mahathayappan2334 ปีที่แล้ว

    Cheta I am your subscriber from tamil nadu..please put sub title in English. It's very useful to us and we enjoy your trip