ബദ്രീങ്ങളടക്കമുള്ള നിരവധി മഹന്മാരുള്ള നിലാമുറ്റം മഖാം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • ബദ്രീങ്ങളടക്കമുള്ള നിരവധി മഹന്മാരുള്ള നിലാമുറ്റം മഖാം #nilamuttam_makham

ความคิดเห็น • 58

  • @mahamoodtk6648
    @mahamoodtk6648 หลายเดือนก่อน +2

    മാഷാ അള്ളാ ഞാൻ പോയിരുന്നു ഫാമ ലിയായി പല ഉദ്ദേശവും എനിക്ക് സാദിച്ചിട്ടുണ്ട്❤

  • @ebrahimabdulnazar
    @ebrahimabdulnazar ปีที่แล้ว +4

    ഇന്ഷാ അള്ളാഹു ഒരു ദിവസം വരണം 💯അള്ളാഹു അതിനു ത്വഫീഖ് ചെയ്യട്ടെ 💯

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy หลายเดือนก่อน +1

    ഞാൻ അവിടെ പോയി അൽഹംദുലില്ലാഹ് 👍🏼

  • @AshiqM-l3h
    @AshiqM-l3h ปีที่แล้ว +5

    ഞാൻ അൽ ഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിന് പകരം ആയി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

    • @harisksharisrichu3178
      @harisksharisrichu3178 2 หลายเดือนก่อน +1

      അവർ നല്ല ബുദ്ധി കൊടുത്തു eddgathiny പൈസ ni കൊടുക്കണം റബ്ബേ അവർ നല്ല ബുദ്ധി കൊടുക്കണേ

    • @AshiqM-l3h
      @AshiqM-l3h 2 หลายเดือนก่อน +1

      @harisksharisrichu3178 ആമീൻ യാ റബ്ബൽ ആലമീൻ

  • @thufailshabna3453
    @thufailshabna3453 หลายเดือนก่อน +1

    നമ്മുടെ നാട് 💕

  • @Sulfathmtp-n8y
    @Sulfathmtp-n8y หลายเดือนก่อน

    Masha allah

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 ปีที่แล้ว +3

    ما شاء الله

  • @Fayi_zbasheer
    @Fayi_zbasheer 8 หลายเดือนก่อน +1

    പണ്ട് റമദാൻ 27 രാവിൽ അവിടെ സിയാറത് ന് പോയിട്ടുണ്ട്..... പള്ളിയിൽ നിന്ന് ❤

  • @abdulrazakka21
    @abdulrazakka21 ปีที่แล้ว +2

    💐🥰👍👍👍

  • @ziyaravlog.byshihab3666
    @ziyaravlog.byshihab3666 ปีที่แล้ว +1

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 ปีที่แล้ว +2

    جزاك الله

  • @maharoofa3769
    @maharoofa3769 2 หลายเดือนก่อน +1

    Aslamualaikum

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +6

    അല്ലാഹു അക്ബർ നിലാമുറ്റം പള്ളി പ്രശസ്ഥമാണ്

  • @saidmanuakkara2459
    @saidmanuakkara2459 ปีที่แล้ว +6

    നിലാമുറ്റം മക്കാമിനെ കുറിച്ച് സൗദിയിൽ ജോലിചെയ്യുന്ന സമയത്ത് കണ്ണൂർ കാരിൽ നിന്നാണ് ആദ്യമായി കേൾക്കുന്നത്.പിന്നീട് പലരിൽനിന്നുമായി കേട്ടിട്ടുണ്ട് നഷ്ട്ട പെട്ട സാധനങ്ങൾ അവിടെ യുള്ള മഹാൻ മാരെ മുൻ നിർത്തികൊണ്ട് പ്രാർത്ഥിച്ചാൽ തിരിച്ചുകിട്ടും എന്നും ഒരുപാട് അനുപവങ്ങൾ ഉണ്ട്‌ എന്നും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ അവിടെ സിയാറത് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഇൻശാ അല്ലാ അള്ളാഹു തൗഫീഖ് നൽകട്ടെ.പിന്നെ കണ്ണൂരിൽ തന്നെ ഒരു ഉമ്മയുടെയും മൂന്ന് മക്കളുടെയും മക്ക് ബറ യുള്ള ഒരു മക്കാ മുണ്ട് അതിന്റെ വിഡിയോ ചെയ്യാമോ ഏതായാലും നിലാ മുറ്റം മക്കാമിനെ കുറിച്ച് കുറച്ചേ ഉള്ളു എങ്കിലും ഉള്ളത് വ്യക്ത മായി. അവധരിപ്പിച്ചു. ഇനി മക്കമുകളിൽ പോകുമ്പോൾ ഈ പാവപെട്ടവനെ കൂടി നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തണേ.

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      إن شاء الله.. آمين 🤲

    • @rasheedmorazha8581
      @rasheedmorazha8581 ปีที่แล้ว +2

      നഷ്ടപ്പെട്ട സാധനം ആർക്കാണ് തിരിച്ചു കിട്ടിയത് ? ഒന്ന് വിശദ മാക്കാമോ? താങ്കൾ മഖാമിലേക് എന്തിനാ പോകുന്നത് ? നിങ്ങൾ സൗദിയിൽ ആയത് കൊണ്ട് ഹജ്ജ് ഉംറ ചെയ്ത് കാണും, ചെയ്തതാണെങ്കിൽ. അൽ ഹംദുലില്ലാഹ്, മക്കത്ത് പോയവർ അതിന്റെ മഹത്വം നശിപ്പിക്കരുത്.

    • @siyadthangalkpsiyadthangal9851
      @siyadthangalkpsiyadthangal9851 ปีที่แล้ว

      Youhave+1

    • @mohammadbasheeravavkmon7014
      @mohammadbasheeravavkmon7014 ปีที่แล้ว

      നിലാമുറ്റം മക്കാമിനെപ്പറ്റി കുറഞ്ഞ അറിവു തന്നതിൽ സന്തോഷിക്കുന്നു ഇനിയും ഇതു പോലോലുള്ളഅറിവുകൾ പ്രതീക്ഷിക്കുന്നു ഇന്ഷാഅള്ള

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 ปีที่แล้ว +2

    Karaamathukalude nilaamuttam

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว +1

      മഹാന്മാർക്ക്‌ കറാമത്തുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല

    • @riyuhazeeriyuhazee2306
      @riyuhazeeriyuhazee2306 ปีที่แล้ว +1

      Masha allah Enikk anubavam und

  • @Unknown-nv3df
    @Unknown-nv3df 16 วันที่ผ่านมา

    Padanathin videyamaakkendathund enn parayuka allathe ningal onnum cheyyan pokunnilla padanathin vendi vitt kodthaal theeraavunnatge ollu ningalude kallangal💯💯

  • @ashrafkk1294
    @ashrafkk1294 หลายเดือนก่อน

    കാസറഗോഡ് ഏത് പള്ളിയിൽ ആണ് ലിബി എഴുതി എന്ന് പറഞ്ഞത്

  • @nourasmuhammed2647
    @nourasmuhammed2647 ปีที่แล้ว

    Avde poyitund but ee info areelaayirnu 😮

  • @sirajkp3642
    @sirajkp3642 ปีที่แล้ว +4

    ഇരിക്കൂറിൽ തന്നെ ആണ് കുന്നുമ്മൽ മഖാം ഉള്ളത്

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      അറിയില്ലായിരുന്നു 🥰🥰

    • @sirajkp3642
      @sirajkp3642 ปีที่แล้ว +1

      @@JamsheeraliNeerad
      ഈ വീഡിയോ യിൽ പറയുന്ന അബ്ദുൽ ഖദീം എന്ന മഹാന്റെ മഖ്‌ബറ അവിടെ ആണെന്ന് ആണ് പറയുന്നത്

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      അതെ ഞാൻ പിന്നീട് അറിഞ്ഞു🥰♥️

  • @sajeerpk9706
    @sajeerpk9706 ปีที่แล้ว +1

    Kabr alla maqbara

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      ഖബറുകൾ ഉള്ള സ്ഥലത്തെ അറബിയിൽ മഖ്‌ബറ എന്ന് പറയും

  • @ibrahimpulickal5155
    @ibrahimpulickal5155 ปีที่แล้ว +2

    എന്റെ അറബി സൗദിയിൽ നിന്നും വന്നപ്പോൾ ചില മഖ്‌ബറ കൊണ്ട് കാണിച്ചു അവർക്കു ഇതിൽ വിശ്വാസം ഇല്ല 🙏

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว +11

      മഖ്‌ബറ കണ്ടാൽ പൊളിക്കാൻ നടക്കുന്നവരെ അത് കാണിച്ചിട്ട് പ്രത്ത്യേകിച്ച് ഒരു കാര്യവും ഇല്ല.

    • @fasalulabidvk2594
      @fasalulabidvk2594 ปีที่แล้ว +1

      Athin thangalude arabi ara?

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      @@fasalulabidvk2594 😂😂

    • @haseenahaseena534
      @haseenahaseena534 ปีที่แล้ว +1

      കുറച്ചു ഇസ്ലാം ആശയം ഉള്ള uae ആണ് ഉളെ 2003, എങ്ങാൻ മരിച്ച അവിടെ തെ ആത്യപ്രസിഡന്റ് ന്ടെ കബറിടത്തിൽ ഇപ്പോളും ഖുർആൻ ഓതുന്നു ഉണ്ട്

    • @KabeerVKD
      @KabeerVKD ปีที่แล้ว +4

      താങ്കളുടെ അറബി കാട്ടറബി ആയിരിക്കും 🤣🤣

  • @muhammadshalijk1734
    @muhammadshalijk1734 7 หลายเดือนก่อน

    കോഴിക്കോട് നിന്നും ട്രെയിനിൽ പോകുമ്പോ ഇവിടെ ഇറങ്ങണം

    • @muhammadanasharis
      @muhammadanasharis 6 หลายเดือนก่อน

      Thalassery irangi , mattannur povunna busil keriyal mathi. Mattanur ninn bus or auto kk povam.

  • @sajeerpk9706
    @sajeerpk9706 ปีที่แล้ว +1

    Deen undakan vannavaran ivarroke

  • @muhammediqbal4489
    @muhammediqbal4489 ปีที่แล้ว +1

    Aboo backer sidik ra :a vinte kareen undu

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      കരീനോ?

    • @shajahanbtr7847
      @shajahanbtr7847 ปีที่แล้ว

      Hlo

    • @shajahanbtr7847
      @shajahanbtr7847 ปีที่แล้ว +2

      @@JamsheeraliNeerad അതെ കരീൻ ഉണ്ട്...

    • @sajeerpk9706
      @sajeerpk9706 ปีที่แล้ว +1

      Athe und🤍

    • @KabeerVKD
      @KabeerVKD ปีที่แล้ว +1

      ​@@JamsheeraliNeerad കരീൻ എന്നാൽ മനുഷ്യന്റെ കൂടെ ഉള്ള പിശാച്.
      സ്വാഹാബാകളായ ജിന്നുകൾ ഇപ്പോഴും ഉണ്ടെന്ന് പറയപ്പെടുന്നു

  • @Animalkindom-k4p
    @Animalkindom-k4p 9 หลายเดือนก่อน

    Cheriya vayasil avde ilagal pragashikunnath kanan nan poitund