ആധാരത്തില്‍ വില കുറവ് | ജപ്തി ഒഴിവാക്കാം | Under valuation of property | ആധാരം പരിശോധന

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 22

  • @sameerp8957
    @sameerp8957 4 ปีที่แล้ว

    75% വരെ... ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.. മുദ്രയിൽ മാത്രം 70% ഇളവും നൽകിയിട്ടുണ്ട്

  • @sumanirmalyam1475
    @sumanirmalyam1475 4 ปีที่แล้ว +1

    Good work Santhosh .. Great help for the public

  • @sreegitm
    @sreegitm 4 ปีที่แล้ว

    വളരെ നല്ല സംരംഭം...ആശംസകൾ

  • @sajisanthu6235
    @sajisanthu6235 4 ปีที่แล้ว +1

    Super...

  • @teachershelper7698
    @teachershelper7698 4 ปีที่แล้ว +1

    Good...

  • @manukp4908
    @manukp4908 2 ปีที่แล้ว

    Sir nammuda thot aduthaa survey number ulla vakthyy bank loan kittann amound kutty kanichuu... Nammal sarkar parajirikunna value vach anu register chythathh.. ipo nammalu paisa adakanam annu parajj notice vannirikkkunni iny nth cheyyanam

  • @shajahanaelayi1430
    @shajahanaelayi1430 11 หลายเดือนก่อน

    2009 തിൽ രജിസ്റ്റർ ചെയ്ത ആധാരം 2010 ൽ വില്പന നടത്തി ഇനി ജപ്തി വരുമോ

  • @shekkimuthu4318
    @shekkimuthu4318 ปีที่แล้ว

    ഞങ്ങൾ വാങ്ങിയ വിലയാണ് കാണിച്ചിട്ടുള്ളത്.... എന്നിട്ടും ഫൈൻ അടക്കാൻ പറയുന്നു.... എന്താണ് ചെയ്യേണ്ടത്...... Plz reply🙏

  • @rahmazubair9932
    @rahmazubair9932 4 ปีที่แล้ว

    January register cheytha adharam total 7 lakhs a kanichiririnnath yippo vere oralck sale cheyyan nockumpol valuation 22 lakhs kanickunn computer il athin fine adachal mathrame register cheyyan kayiyu ennan register officil ninn parayunnath , valuation valare kooduthala ittirickunnath ath kurackan entha cheyyendath plz reply

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      ഇൗ വിഡിയോയിൽ പറയുന്ന രീതിയിൽ നിങ്ങളുടെ ആധാരം under valued aano എന്ന് നോക്കുക.
      ഇല്ലെങ്കിൽ ഈ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് കുഴപ്പം ഇല്ല

    • @rahmazubair9932
      @rahmazubair9932 4 ปีที่แล้ว

      @@registrationhelper under value case il ullathaya kanickunnath 22000 fine adackanam enna kanickunnath athin discount kittumo, nan 2013 l vangiya vasthu 2020 l January yil ende wifinde peril dhanadaram koduthatha total 17000 thousands ayittullu adharam ackan athina yippo 22000 fine adackan kanickunnath

  • @RukmaMart
    @RukmaMart 3 ปีที่แล้ว

    Fine online aayi pay cheyyan pattumo

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 ปีที่แล้ว

    നോട്ടീസ് ലഭിച്ചവർ വിവരാവകാശനിയമപ്രകാരം നിങ്ങളുടെ ഭൂമിയുടെ ന്യായവില എന്താണെന്നു മനസ്സിലാക്കിയതിന്നുശേഷം തുടർനടപടിഎടുത്താൽ മതി

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      2010 ഇൽ ആണ് ന്യായവില നടപ്പിലാക്കിയത്

    • @tojithomas62
      @tojithomas62 3 ปีที่แล้ว

      Within two year proceed govt cheyyanam allenkil adakkenda