ET | EP72 | filmyshek roast

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #movieroast #troll #malayalammovieroast

ความคิดเห็น • 588

  • @dreamcatcher2523
    @dreamcatcher2523 28 วันที่ผ่านมา +484

    സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +10

      Nalla padamaanu bro ❤

    • @Tojo_jzf
      @Tojo_jzf 28 วันที่ผ่านมา +8

      Nalla padam aan ni chelappo viju fan arikum😊

    • @adithyavfc_
      @adithyavfc_ 28 วันที่ผ่านมา +15

      ​@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂

    • @anjaikml
      @anjaikml 28 วันที่ผ่านมา

      Endi annn myrr padam😂​@@Tojo_jzf

    • @abuthahir.n
      @abuthahir.n 27 วันที่ผ่านมา +4

      @@adithyavfc_ better than Vijay movie bro good msg ulla padamaanu

  • @muhammedidrees6121
    @muhammedidrees6121 28 วันที่ผ่านมา +351

    That iconic diologue : പടം കയിഞ്ഞ്..😂

    • @ameen6915
      @ameen6915 26 วันที่ผ่านมา +3

      Sathyam 🤣🤣

  • @annageorge1992
    @annageorge1992 28 วันที่ผ่านมา +152

    ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.

    • @mohammedmubashir5021
      @mohammedmubashir5021 28 วันที่ผ่านมา +10

      ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം

    • @annageorge1992
      @annageorge1992 28 วันที่ผ่านมา +33

      @@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.

    • @Lifelong-student3
      @Lifelong-student3 28 วันที่ผ่านมา

      ​@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..

    • @throwaway8019
      @throwaway8019 28 วันที่ผ่านมา

      @@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla

    • @Abhi-lj7xp
      @Abhi-lj7xp 28 วันที่ผ่านมา

      ​​@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏

  • @SrrkS-hk9pf
    @SrrkS-hk9pf 28 วันที่ผ่านมา +301

    Bro your presentation 😂😂👏

  • @josephjomon5150
    @josephjomon5150 28 วันที่ผ่านมา +182

    Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.

  • @vcvkumar007
    @vcvkumar007 28 วันที่ผ่านมา +73

    എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬

    • @sikhanair9938
      @sikhanair9938 28 วันที่ผ่านมา +9

      Njangal royal warriorsinum... 😤

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 28 วันที่ผ่านมา +62

    സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂

    • @lenylenymr4697
      @lenylenymr4697 27 วันที่ผ่านมา +4

      ഇയാള് ഇത് തീയറ്ററിൽ പോയി കണ്ടോ 😢😢

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 27 วันที่ผ่านมา +1

      @@lenylenymr4697 കണ്ടു bro 😂👍

    • @jinn___1242
      @jinn___1242 26 วันที่ผ่านมา +2

      Ed ennna eragiyad

    • @sreeharipv4540
      @sreeharipv4540 23 วันที่ผ่านมา +1

      ​@@jinn___124211th March 2022

    • @user-px6do6me4x
      @user-px6do6me4x 21 วันที่ผ่านมา +3

      😂😂😂😂

  • @jibindaniel4774
    @jibindaniel4774 28 วันที่ผ่านมา +65

    Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣

    • @kiruz01
      @kiruz01 27 วันที่ผ่านมา +3

      Paaaa pa paaa

  • @Chiyaan714
    @Chiyaan714 28 วันที่ผ่านมา +133

    സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️

    • @jinesh9273
      @jinesh9273 28 วันที่ผ่านมา

      കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....

    • @abhijith7480
      @abhijith7480 25 วันที่ผ่านมา +4

      Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘

    • @akm_1437
      @akm_1437 23 วันที่ผ่านมา +1

      ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂)
      (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)

    • @abhijith7480
      @abhijith7480 23 วันที่ผ่านมา

      @@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴

    • @tashahidafridi3163
      @tashahidafridi3163 20 วันที่ผ่านมา +4

      @@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ

  • @adithyaashok2275
    @adithyaashok2275 28 วันที่ผ่านมา +18

    5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫

  • @vishnu_kumbidi
    @vishnu_kumbidi 28 วันที่ผ่านมา +280

    Thumbnail എന്തിനോ കുനിഞ്ഞവൻ 😂
    Bro

    • @ajil6613
      @ajil6613 28 วันที่ผ่านมา +7

      Ippozhum ondo ningal kanditt kore aayi

    • @rohithrajamohanan2925
      @rohithrajamohanan2925 28 วันที่ผ่านมา +4

      Allah! Kumbidi.

    • @kdp1997
      @kdp1997 28 วันที่ผ่านมา +1

      😅😅

    • @kdp1997
      @kdp1997 28 วันที่ผ่านมา +3

      😅😅

    • @akshaymohan2004
      @akshaymohan2004 28 วันที่ผ่านมา +2

      Ithar😳

  • @TheMostViolentMan
    @TheMostViolentMan 28 วันที่ผ่านมา +20

    5:25 well said 👏 you’re right ❤

  • @leo-en6fd
    @leo-en6fd 28 วันที่ผ่านมา +33

    4:25 Tamizh padam scene😂🔥

  • @ismailtv9338
    @ismailtv9338 28 วันที่ผ่านมา +37

    ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @abhijithprakash9390
      @abhijithprakash9390 28 วันที่ผ่านมา +2

      Paam pa paa😂😂

    • @ismailtv9338
      @ismailtv9338 28 วันที่ผ่านมา +1

      @@abhijithprakash9390 😂😂😂

  • @songff22
    @songff22 28 วันที่ผ่านมา +15

    Welldone man, 5:23 Super message double like for this @ 5:23 👍👍

  • @parvizms2268
    @parvizms2268 28 วันที่ผ่านมา +123

    ആരും പറയാതെ പോയ രക്ഷകന്‍😂😂😂

    • @Brock-y
      @Brock-y 28 วันที่ผ่านมา +3

      @@parvizms2268 😂😂

    • @tashahidafridi3163
      @tashahidafridi3163 28 วันที่ผ่านมา +15

      Tamil nadu only rakshakan ullu athanu visu aanan🤣

    • @ajithvasudev3677
      @ajithvasudev3677 28 วันที่ผ่านมา +1

      🤫😂

    • @vishnun7769
      @vishnun7769 28 วันที่ผ่านมา +13

      @@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂

    • @anjaikml
      @anjaikml 28 วันที่ผ่านมา +7

      ​@@tashahidafridi3163onn poda kunne suru elladathum rakshakan ann😅

  • @Kuttu209
    @Kuttu209 28 วันที่ผ่านมา +54

    4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @gowriesankar1703
    @gowriesankar1703 28 วันที่ผ่านมา +78

    Rick and morty cameo 🔥🔥😂😂

  • @motionpicturestudio832
    @motionpicturestudio832 28 วันที่ผ่านมา +14

    7:02 transformation 😂

  • @Phoenix-oj8ul
    @Phoenix-oj8ul 28 วันที่ผ่านมา +51

    ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...

  • @vandanamurali5621
    @vandanamurali5621 26 วันที่ผ่านมา +6

    Last le shape shift unexpected.. 😂😂😂

  • @sangeethmathew6740
    @sangeethmathew6740 28 วันที่ผ่านมา +5

    Ending with Jayaram in Salam Kashmir, 😂. Vere level

  • @care3835
    @care3835 28 วันที่ผ่านมา +11

    papapapa at the ending🤣🤣

  • @sunsurya3010
    @sunsurya3010 28 วันที่ผ่านมา +32

    2:46 Baby calm down 😅😅😅

  • @Zorokoroking
    @Zorokoroking 25 วันที่ผ่านมา +5

    ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑

  • @user-ep6pi8cu6u
    @user-ep6pi8cu6u 28 วันที่ผ่านมา +10

    ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅

  • @shynesukumaran
    @shynesukumaran 28 วันที่ผ่านมา +15

    5:20 TO 5:32 Athhaaanu!!👏🤩

  • @gr0wnup5
    @gr0wnup5 28 วันที่ผ่านมา +8

    Nothing beats Filmyshek's meme references 👏
    Nothing is off limits 😂 Pwolichu Bro

  • @AlanDani-pw6in
    @AlanDani-pw6in 28 วันที่ผ่านมา +5

    3:57 surya national song🤣🤣🤣🤣

  • @abhiramcp129
    @abhiramcp129 25 วันที่ผ่านมา +4

    That iconic charector mettan... 💥💥

  • @mra4167
    @mra4167 28 วันที่ผ่านมา +13

    Ahh kandathu Dictator scene 3:12 alley 😂😂

  • @rr-dr4sk
    @rr-dr4sk 28 วันที่ผ่านมา +10

    6:36😂😂😂

  • @Pinkprabhakaran
    @Pinkprabhakaran 28 วันที่ผ่านมา +8

    എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +4

      Pinne Vijay rakshkan alle 😂

    • @abhinavkrishna2342
      @abhinavkrishna2342 28 วันที่ผ่านมา +3

      No. Of movies matters 😅

  • @josephschiramal1360
    @josephschiramal1360 28 วันที่ผ่านมา +18

    Japan movie roast cheyyamo bro.. 😂 broykku pattum🙌🔥

    • @prasobhp6562
      @prasobhp6562 28 วันที่ผ่านมา +1

      😂😂😂😂😂😂

    • @iouhhu67
      @iouhhu67 28 วันที่ผ่านมา +1

      യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല

  • @abhinavkrishna2342
    @abhinavkrishna2342 28 วันที่ผ่านมา +5

    2:22 Jo🔥 anni's social responsibility 💥

  • @adithyavfc
    @adithyavfc 22 วันที่ผ่านมา +3

    Ee padam Njan kandapol theateril 7 perr mathram 😂

  • @Citizens_Tube
    @Citizens_Tube 28 วันที่ผ่านมา +5

    That ending😂

  • @user-qc4hr6xy7i
    @user-qc4hr6xy7i 28 วันที่ผ่านมา +15

    Bro
    Ur career best was
    Adipurush roast video 1:13 sec
    Israyelin nathanayi vazhum😂😂
    Yeshu prabhas cross over

    • @Polymixin
      @Polymixin 28 วันที่ผ่านมา

      Na..VS🔥

  • @silentman7315
    @silentman7315 28 วันที่ผ่านมา +15

    ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +3

      But kollamayirinnu ❤️‍🔥

  • @navaneeth4049
    @navaneeth4049 18 วันที่ผ่านมา +3

    Petition to make major sreekumar cameo in all of your videos.

  • @jithinjose8065
    @jithinjose8065 28 วันที่ผ่านมา +6

    The script writer might be from some underground world. 😥

  • @chandrasekharramaswamy1890
    @chandrasekharramaswamy1890 22 วันที่ผ่านมา +1

    Would admit that this channel is the best in roasting movies . Way better than it’s peers

  • @mysticalaurora4785
    @mysticalaurora4785 11 วันที่ผ่านมา +2

    3:16 The dictator reference 🤣

  • @rifayinsmathtalk329
    @rifayinsmathtalk329 28 วันที่ผ่านมา +2

    The last iconic transformation/ transition...😍🔥🔥🔥🔥

  • @feelfreewithbheegari515
    @feelfreewithbheegari515 26 วันที่ผ่านมา +2

    Last pa pa pa guest appearance 😂😂😂😂💥

  • @ShehinMahin
    @ShehinMahin 20 วันที่ผ่านมา +2

    Last that jayaramettan refference 🤣🔥bgm koodii idaarnn🤭

  • @techbuddy8204
    @techbuddy8204 28 วันที่ผ่านมา +26

    ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂

    • @Arjuntk98
      @Arjuntk98 28 วันที่ผ่านมา

      ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ

    • @lllljdllllkl1081
      @lllljdllllkl1081 28 วันที่ผ่านมา

      😂😂😂😂

  • @alexkollammap
    @alexkollammap 28 วันที่ผ่านมา +7

    Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +2

      Padam kollam bro ❤

    • @jester2432
      @jester2432 24 วันที่ผ่านมา +1

      Sathyam 🥲 fansinu Istapedum

  • @naaaz373
    @naaaz373 28 วันที่ผ่านมา +2

    That Climax Transformation 😂😂😂

  • @colorparadise7075
    @colorparadise7075 28 วันที่ผ่านมา +13

    Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥

    • @muhammedfaizal4859
      @muhammedfaizal4859 28 วันที่ผ่านมา +7

      7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄

    • @colorparadise7075
      @colorparadise7075 28 วันที่ผ่านมา +2

      ​@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +1

      ​@@colorparadise7075enthin bro appo Vijay 😂 sura kandille

    • @TonYStarKGaminG
      @TonYStarKGaminG 28 วันที่ผ่านมา +1

      Thaan endh thengayado ee parayunne

    • @TOPTECHY8
      @TOPTECHY8 26 วันที่ผ่านมา

      7 am arivu nalla padam aanallo athum ee avarathavum compare aakkan enthu

  • @Marvan-zr4bb
    @Marvan-zr4bb 25 วันที่ผ่านมา +3

    😂😂😂suru annNte avaratham

  • @arjunrj6978
    @arjunrj6978 28 วันที่ผ่านมา +1

    Ur edit have a freshness... Thanks for the entertainment

  • @user-eo1cj4ll5t
    @user-eo1cj4ll5t 28 วันที่ผ่านมา +3

    Thumbnail😂🔥🔥

  • @sanojvaidyan5735
    @sanojvaidyan5735 28 วันที่ผ่านมา +26

    Watching within 4 mins

  • @GGC.p
    @GGC.p 28 วันที่ผ่านมา +4

    Sura roast cheyyo bro 😂

  • @darkspider9136
    @darkspider9136 28 วันที่ผ่านมา +1

    That jayram in the end 😂😂😂😂

  • @jjjDM
    @jjjDM 28 วันที่ผ่านมา +3

    5:21 well said 😇😇👍

  • @rahulskumar65
    @rahulskumar65 24 วันที่ผ่านมา +2

    ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢

  • @jjjDM
    @jjjDM 28 วันที่ผ่านมา +4

    2:47 pala saji sir 😂😂😂

  • @thankammadhusoodanan7916
    @thankammadhusoodanan7916 28 วันที่ผ่านมา +2

    Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤

    • @Filmyshek
      @Filmyshek  28 วันที่ผ่านมา

      Thank youu❤️

  • @freespirit5265
    @freespirit5265 28 วันที่ผ่านมา +1

    That slow transition at the end.. Uff 🔥🔥

  • @Philo_vista
    @Philo_vista 28 วันที่ผ่านมา +2

    That MAJOR SREEKUMAR cameo 💀

  • @winplusstar614
    @winplusstar614 28 วันที่ผ่านมา +1

    Nice work having more Jock.🤩😂😂😂

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 28 วันที่ผ่านมา +4

    Suru fans undooda ividee😂😂😂😂

    • @Foolysdad
      @Foolysdad 25 วันที่ผ่านมา

      Ninte veetil ondu Thallayoli Thayoli poori mone

    • @tashahidafridi3163
      @tashahidafridi3163 21 วันที่ผ่านมา +1

      @@ShaikhSahad-hm5ep illa avarapathi visu aanan fans und ividee🤣🤣

  • @gokulprasathdesign
    @gokulprasathdesign 27 วันที่ผ่านมา +2

    watching this roast in repeat

  • @memesdaily1393
    @memesdaily1393 28 วันที่ผ่านมา +6

    7:00 🔥🔥

  • @praveenfrancis159
    @praveenfrancis159 28 วันที่ผ่านมา

    Bro this video was epic,next level

  • @dweepilachunni_999
    @dweepilachunni_999 28 วันที่ผ่านมา +5

    ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +3

      Kari petti viju fan boy vannallo 😂

    • @dweepilachunni_999
      @dweepilachunni_999 28 วันที่ผ่านมา +2

      @@abuthahir.n karippettida ndi onnu poda kullanoli😂🤣🐸

    • @muralimidhin3897
      @muralimidhin3897 25 วันที่ผ่านมา

      ​@@abuthahir.nAllda kulln fens😂

  • @ravisankar8195
    @ravisankar8195 28 วันที่ผ่านมา +5

    Nalla potential ulla actor ann surya ini nalla scripts ayirkum

  • @rajithnambiar2737
    @rajithnambiar2737 28 วันที่ผ่านมา +2

    Moilali, jangajagajagaa! 🤣🤣🤣

  • @Drexer-ev8ren
    @Drexer-ev8ren 28 วันที่ผ่านมา +20

    Thumbnail കൊണ്ട് ni padam kozhikode ആക്കിയല്ലോ 😂

  • @Shadowriftest
    @Shadowriftest 28 วันที่ผ่านมา +1

    Nailed it 😂😂❤

  • @saran758
    @saran758 28 วันที่ผ่านมา +1

    Nice presentation bro

  • @Amlll540
    @Amlll540 27 วันที่ผ่านมา +2

    7:04 major ശ്രീകുമാർ😂

  • @midlaajj
    @midlaajj 28 วันที่ผ่านมา +11

    6:20 😂

  • @tarakurup6218
    @tarakurup6218 28 วันที่ผ่านมา +3

    Seriously paranjal ee movie enik istapettatu, apart from the cringe romance and unwanted fights

  • @iouhhu67
    @iouhhu67 28 วันที่ผ่านมา +3

    പക്ഷെ അപ്പു ഇങ്ങനല്ല കുനിയുന്നത് 😭😭

  • @Batannan
    @Batannan 25 วันที่ผ่านมา +2

    6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു

  • @ANANDHUMAYA21
    @ANANDHUMAYA21 28 วันที่ผ่านมา +4

    REAL STORY

  • @nihalmuhammed4430
    @nihalmuhammed4430 27 วันที่ผ่านมา +2

    We need Jack and Jill review😂😂😂

  • @user-kk9xm6ty5n
    @user-kk9xm6ty5n 28 วันที่ผ่านมา

    Once again poli video bro ✌🏿

  • @parvizms2268
    @parvizms2268 28 วันที่ผ่านมา +2

    Mass movie waiting 😂😂

  • @TheMostViolentMan
    @TheMostViolentMan 28 วันที่ผ่านมา +3

    High expectations il vanna padam aayirunn 😢😢😢 just one time watchable 😅 Btw Roasting 👌 😊

    • @nuclear2626
      @nuclear2626 12 วันที่ผ่านมา

      @@TheMostViolentMan dei ninte matte comment nu reply idan pattunnill entharo entho
      Athond athy ivide idunnu😹
      Nee paranjaille neeline judge cheyyaruth enn athe correct aanu
      Example kgf1il rocky 10pere adich karym parayunnund
      Appo nammal vicharichath veruthe massin paranjath aayirkkum ennaan but kgf2 vil kanikkkunnund 10pere adikkunnath ബോംബെ കൺട്രോൾ ചെയ്ത കാര്യം
      Athupole സലാറിൽ plastic കത്തിയുടെ scene എന്തിനായിരുന്നു എന്ന് അടുത്ത bagathil ariyam enn neelinte wife പറഞ്ഞിരുന്നു 💀

    • @nuclear2626
      @nuclear2626 12 วันที่ผ่านมา

      @@TheMostViolentMan pinne vere oru comment kude undayirunnuu avide athine kurich aanu ith😹👇
      kgf rockyude promise nte story
      Salaar friendship nte story khansaarinte story
      രണ്ടും different mode aanu
      സലാറിൽ മറ്റൊരു kgf പ്രതീക്ഷിക്കണ്ട ഇത് അതിൽ നിന്ന് different wolrd &story aaaanh
      ഇതിന് അതിന്റെ ഇമോഷൻ characters ഉണ്ട്
      same കാര്യം തന്നെ NTR 31കുറിച്ചും Prashanth neel പറഞ്ഞിട്ടുള്ളത് കുറച്ച് മാസം മുമ്പ്
      അങ്ങേര് സലാറിൻ
      കൊടുത്ത ഇൗ ഹൈപ് അത് രാജമൗലിയുടെ interviewവിൽ പറയണം ആയിരുന്നു ഇത് ഏതോ ഒരു കാട്ടുമുക്കിലെ interviewവിൽ ആണ് പറഞ്ഞത് ഇൗ പ്രധാനപെട്ട കാര്യം നീലിന്റെ ഫാൻസ് പോലും അറിഞ്ഞില്ല
      പക്ഷേ വാർത്ത മാധ്യമങ്ങൾ അറിഞ്ഞു news okke കൊടുക്കുന്നത് കണ്ട് പക്ഷേ ഇവിടത്തെ മിക്ക movie update ടീമും Prashanth neel nte ee main interview update ചെയ്തില്ല ഇവറ്റങ്ങൾ movie ടീമിലെ ആളുകൾ making ne kurich പറഞ്ഞതും game of thrones pole setup aanu ennu paranjath mathram അറിഞ്ഞു എന്നിട്ടാണ് ഇവിടത്തെ മിക്ക കിഴങ്ങാൻ മാരും review ചെയ്തത് shazaam അടക്കം
      മിക്കതും കഥ പോലും മനസ്സിലായിട്ടില്ല
      അ നേര് ഇല്ല ആയിരുന്നു എങ്കിൽ kl40-50കോടി കളക്ഷൻ കിട്ടിയേനെ
      എല്ലാവരെയും മണ്ടന്മാർ aakkaan പറ്റില്ലലോ അതുകൊണ്ട് അല്ലേ ഇത്രേം factors ullapol 700cr gross keri valiya വിജയം ആയത് പിന്നീട് OTT വന്നപ്പോൾ വലിയ റീച് international reach um😹🔥
      Same samabvam bahubalikk ഉണ്ടായിട്ടുണ്ട്
      പ്രഭാസ് ബാഹുബലി time interview parayunnund Bahubali 1 first ഡേ ഫാൻസ് പലതും വിചാരിച്ച് കിട്ടാതെ നെഗറ്റീവ് അടിച്ച് പ്രഭാസ് രാജമൗലി ഒക്കെ പേടിച്ച് പടം പോയി എന്ന് പക്ഷേ പിന്നീട് ഉള്ള ദിവസം twist ഫുൾ postive അടിച്ച് കേറി പിന്നീട് ആണ് പടം കൊളുത്തിയത്.

  • @mohammedrabin1771
    @mohammedrabin1771 28 วันที่ผ่านมา +2

    That title 💀

  • @dhanushvk6180
    @dhanushvk6180 26 วันที่ผ่านมา +1

    6:06 oh my god annan ethah nandilyah pennigga maman😂

  • @leo-messi61
    @leo-messi61 28 วันที่ผ่านมา +4

    സോതികേടെ ഭർത്താവല്ലേ അത് 😍😍😍😍

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 28 วันที่ผ่านมา +3

      നീ സംഗീത യുടെ രണ്ടാം ഭർത്താവിന്റെ ഫാൻ ബോയ് അല്ലെ 😂😂😂

    • @Kunjiillakullansurya
      @Kunjiillakullansurya 28 วันที่ผ่านมา +3

      Super star കാർത്തി sir ന്റെ അണ്ണൻ ആണ് 💥

    • @abuthahir.n
      @abuthahir.n 28 วันที่ผ่านมา +2

      ​@@Kunjiillakullansurya Kari petti viju torch venno 😂

    • @Foolysdad
      @Foolysdad 25 วันที่ผ่านมา

      Alla ninteyum Neegro Vijuvinteyum Thantha 👅

  • @JAYADEV-o1k
    @JAYADEV-o1k 20 วันที่ผ่านมา +3

    Surya fan aanu...... Video kandu chirich chathu🤣🤣🤣🤣

  • @LD72505
    @LD72505 25 วันที่ผ่านมา +1

    Filmyshek: My film roasting genius 😂😂😂

  • @FazzGamingyt
    @FazzGamingyt 28 วันที่ผ่านมา +1

    Boom headshot😂

  • @iouhhu67
    @iouhhu67 28 วันที่ผ่านมา +5

    സുമതി ഓടി 😂😂

  • @navinsurendran6753
    @navinsurendran6753 26 วันที่ผ่านมา +2

    Waiting For Indian 2 Roast 😂😂

  • @mishalgregi5208
    @mishalgregi5208 28 วันที่ผ่านมา +21

    suriya paranjal udane vijay parayanamenu vaashipidikuka 😅😂

    • @cineenthusiast1234
      @cineenthusiast1234 28 วันที่ผ่านมา +11

      Varisu okke nerathe vannu bro 😂 ini enna choyikkana 😂

    • @Brock-y
      @Brock-y 28 วันที่ผ่านมา +8

      @@mishalgregi5208 vijay ne cheyyymbo nee okke kore sugich chiriche alle appo kozhapilla😂😂

    • @vj9240
      @vj9240 28 วันที่ผ่านมา +4

      വാരിസിനെകാളും better ആണ് ഈ മൂവി

  • @yadhuus6230
    @yadhuus6230 28 วันที่ผ่านมา +3

    *Enthino kuninjvanoo Enthokkayade Thumbnail Edunne🙄😂*

  • @GAUDAGAMING
    @GAUDAGAMING 6 วันที่ผ่านมา +1

    Ending oru papapaaa idan chance miss akki bro

  • @muhammedusama7698
    @muhammedusama7698 27 วันที่ผ่านมา +3

    Saamy 2 please

  • @adithyavfc
    @adithyavfc 21 วันที่ผ่านมา +2

    Bro please roast
    Singam 3
    Mass
    Beast
    Thunivu
    Puli
    😂😂❤

  • @mohithmanoj8228
    @mohithmanoj8228 4 วันที่ผ่านมา +1

    wow oru perfect vijay Annan movie kanda santhosham , kazhivondayittum hit adikkan annante filimography follow cheytha surya moonji , annannte range annane konde pattu sthiram vaali story hit akkanum oru kazhive venam

  • @SHJ62
    @SHJ62 28 วันที่ผ่านมา +2

    മികച്ച അവരാതം 😁

  • @rolexsir4462
    @rolexsir4462 28 วันที่ผ่านมา +37

    Vijayy annaaaa annantteee puli waiting 😌😹

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr 28 วันที่ผ่านมา

      കൊടുപ്പിന് നായകൻ mass movie riview waiting സുരു അണ്ണന്റെ കൊടുപ്പ് 🔥🔥🔥🔥🔥🎉🎉🎉🥵

    • @atwunz
      @atwunz 28 วันที่ผ่านมา +11

      Ninthe annanthe anjaan waiting. Enthokke aayirunu teaser success celebration, suriya adutha superstar 😂🤣 Swantham katha kettu romanjification kolluna masss (next aa padathinum thala vechu) villain.

    • @ananthu_achu__
      @ananthu_achu__ 28 วันที่ผ่านมา +6

      ​@@atwunztheri moviel second herointaduth aalakan swantam katha mass ketti vitt aalaya atrem illa😂

    • @JITHEESHKRISHNAN-ty1bu
      @JITHEESHKRISHNAN-ty1bu 28 วันที่ผ่านมา +5

      ​@@atwunz Don't compare puli with anjaan, anjaan is watchable and its making was good, also bgm and suriya chandru portions were good. So what about puli?

    • @VFKCREATIONZ-v1m
      @VFKCREATIONZ-v1m 28 วันที่ผ่านมา +3

      Poda suru fan vannam 😂

  • @techbuddy8204
    @techbuddy8204 28 วันที่ผ่านมา +1

    Next Mass movie😂