നല്ല സിനിമ ആരുന്നു.. പക്ഷെ പ്രഭാസിന്റെ തള്ള ആയി വന്നവരെ നല്ല രീതിയിൽ വെറുപ്പിക്കൽ ആക്കി കളഞ്ഞു.... അതുകൂട്ട് നായകന്റെ പേര് കേക്കുമ്പോ ഉള്ള കൈ വിറയലും കാൽ വിറയലും അസഹനീയം....പക്ഷെ മൊത്തത്തിൽ സിനിമ കൊള്ളാം ❤️
അതിൽ പ്രിത്വിരാജിന്റെ അനിയന്റെ കഥാപാത്രത്തിന്റെ ചൊറി വർത്തമാനം കേൾക്കുമ്പോൾ തന്നെ മനസിലാവും അടുത്ത ഭാഗത്തിൽ പ്രഭാസിന്റെ കൈ കൊണ്ട് ചാവാൻ ഉള്ളത് ആണെന്ന്. അങ്ങനെ പ്രഭാസും പ്രിത്വിയും ശത്രുക്കൾ ആവും. ഉഗ്രം തന്നെ.
എനിക്ക് ഇഷ്ടമായ സിനിമയാണിത്. അമ്മ ക്യാരക്ടറും ശ്രുതി ഹസനെ ക്യാരക്ടറും മടുപ്പായി തോന്നി. ഖാൻസാർ എന്ന പ്ലേസും ആ വേൾഡ് ബിൽഡിംഗുമോക്കെ നൈസ് ആയിരുന്നു. ഓവർ ഹൈപ്പാണ് പ്രശ്നമായത്. എല്ലാരും മറ്റൊരു കെജിഎഫ് പ്രതീക്ഷിച്ചു പോയി. കെജിഎഫ് ഇറങ്ങിയപ്പോഴും ഇതുപോലെതന്നെ കുറേ ആളുകൾ നെഗറ്റീവടിച്ചായിരുന്നു. ടിവിയിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും ആൾക്കാർ കണ്ടു കണ്ടാണ് കെജിഎഫ് വലിയൊരു ഫാൻ മൂവി ആയത്. അതുപോലെ ഇതും മാറും
എന്റെ അഭിപ്രായത്തിൽ salaar നല്ലൊരു സ്റ്റോറി ആണ്, പക്ഷെ വളരെ ഓവറാക്കി കുളമായതാണ്. Worldbuilding എനിക്ക് വളരെ ഇഷ്ടമായി. പക്ഷെ പ്രഭാസിനു തന്നെ 3-4 intro ഉണ്ട്. മുഖം കാണിക്കുമ്പോൾ വില്ലന്മാർ ഞെട്ടും, പേര് പറയുമ്പോൾ ഞെട്ടും, ടാറ്റൂ പെട്ടിയിലെ സീൽ കാണുമ്പോൾ . ഇത് പോലെ mass കണ്ട് ഞെട്ടൽ ആവശ്യത്തിലധികം ഉണ്ടായി. Kgf മാതൃകയിൽ കുറച്ചു സ്പീഡ് കുറച്ച് എടുത്തിരുന്നെങ്കിൽ സിനിമ ഹിറ്റ് cult akumayrunnu
@@rahulvarma001താനാരാ director ഓ ഇങ്ങനെയൊക്കെ പറയാൻ. Mass cinema ആണ് appo ഇതൊക്കെ വേണം.pinne kgf il rocky കാണുന്മോൾ എല്ലാരും പേടി ക്കുന്നില്ലേ. Salaar ഭയങ്കര danger ആണെന്നാണ് ഇതിലൂടെ കാണിക്കുന്നത്. പേടിക്കാനുള്ള കാരണം salaar 2 വിൽ കാണിക്കും
@@Filmyshekbroo ee roast unnecessary aayi thonni karanam ee movie athrekkum bore alla pinne 1st half maatram ann aake bore pinne ullath motham scene aan
പ്രത്വിരാജിന്റെ intro മുതൽ പടം കൊള്ളാം. പ്രിത്വിരാജിന്റെ character ആണ് ഉള്ളതിൽ well wriitten character. Hopefully, അടുത്ത partil കുറച്ചുകൂടെ ഉണ്ടാവും.First half,ചില ആളുകളുടെ performance ഒക്കെ ആണ് negative. 9:20 പ്രിത്വിരാജിന്റെ fight കുറച്ചേ ഉള്ളെങ്കിലും കൊള്ളാമായിരുന്നു.
@@jaseenaa2915 നീ എന്തിനാ പൃഥ്വിയെ കളിയാക്കുന്നെ.. പ്രഭാസ് മോശമാക്കി എന്ന് പറഞ്ഞിട്ടില്ലല്ലോ.. എല്ലാവർക്കും മോശം പടമൊക്കെ ഉണ്ടാവും.. സാലറിന് മുൻപ് വന്ന ആദിപുരുഷ് പിന്നെ അടിപൊളിയാണല്ലോ...
3:24 ചോറും മുളകുപൊടിയും കൊണ്ടുപോകാൻ എന്താടാ ഇത്ര വലിയ പാത്രം ഒക്കെ... ഒന്നിൽ ചോറും ബാക്കിയുള്ളതിൽ എല്ലാം മുളകുപൊടിയും ...എജ്ജാതി സാധനം...ചിരിച്ച് ചിരിച്ച് ചത്ത് അളിയാ....🤣🤣🤣
അ ആറ്മണിയുടെ സീൻ ഒരുപാട് ആളുകൾക്ക് Reel അല്ല real ആണ് 😂 അത് കഴിഞ്ഞിട്ട് പിന്നെ അ ഫ്ലാഷ് back സീൻ മോനെ most violent സാനം 💀🔥 പ്ലാസ്റ്റിക് കത്തി പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ പോലും അ തള്ളക്ക് പഴയ എന്തോ സംഭവം ആണ് ഓർമ്മ വരുന്നത് അതിന്റെ ഷോക്കിൽ ആണ് റിയാക്ഷൻ അ സംഭവം എന്താണ് എന്ന് അടുത്ത ഭഗത്തിൽ ആണ് അറിയാ അ സീൻ കഴിഞ്ഞിട്ട് പിള്ളേരുടെ അ അടിപൊളി പാട്ട് ❤️🔥 അതൊക്കെ വേറെ level ആയിരുന്നു പ്രശാന്ത് നീൽ ആണ് അത് അറിയുന്നവർ ആർക്കും plastic കത്തിയുടെ സീൻ സംശയം ഉണ്ടാവില്ല💀
Ninne pole ulla vettaavaliyanmare pedichaanu filmyshek ee koora padathinte roastinu "revisit" ennu peru ittath. Comparatively better padam kaananel aa ugramm poi kaanede. Part 1 and part 2 athil thanne und 😂
I waiting ആയിരുന്ന് അണ്ണാ , എന്തായാലും ഒടുവിൽ വീണ്ടും എത്തി അല്ലേ , ഈ സലാഡ് എന്ന സിനിമ കണ്ടിട്ട് ഈ സിനിമ ജനിക്കാനേ പാടില്ലായിരുന്നു, വേണ്ടായിരുന്നു, എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയിരുന്നു, ഉഗ്രം സിനിമയുടെ വിലയും കൂടി കൊണ്ട് കളഞ്ഞു , ഈ തൊലിഞ്ഞ പടം കണ്ടതിനു ശേഷം kgf, kgf,2 കാണാനുള്ള ആ ത്വര തന്നെ നഷ്ടപ്പെട്ടു, പ്രശാന്ത് നീല്ലണ്ണ വേണ്ടായിരുന്നു.
സംവിധായകന്റെ തന്നെ ഉഗ്രം എന്ന കന്നഡ പടത്തിന്റെ റീമേക് ആണ് സലാർ . സലാർ 2 കണ്ടു സമയം കളയുന്നതിലും നല്ലത് ഉഗ്രം കാണുന്നതാണ് . 3 മണിക്കൂർ കൊണ്ട് കാര്യം കഴിയും യു ട്യൂബിൽ ഉണ്ട് . പടം നായകൻ ചക്കയാണ് മാങ്ങയാണ് തുടങ്ങിയ പതിവ് തള്ളുകൾ മാറ്റി നിർത്തിയാൽ സൂപ്പർ ആണ് .
സാലർ ഇഷ്ടപെട്ടവർക്ക് ഇവിടെ കൂടാം 🥰
Ivan Marvel film okke logic venda..
Njaaan🙋
എനിക്കും ഇഷ്ടമാണ് സലാഡ്
അങ്ങനെ നമ്മൾ ഒത്തുകൂടി
Enikkishtapettu
Salaar Roasting ❌️
Salaar Explanation ✅️ 😂
Absolutely. I didnt finish watching movie and wanted to know the story. He helped him
നല്ല സിനിമ ആരുന്നു.. പക്ഷെ പ്രഭാസിന്റെ തള്ള ആയി വന്നവരെ നല്ല രീതിയിൽ വെറുപ്പിക്കൽ ആക്കി കളഞ്ഞു.... അതുകൂട്ട് നായകന്റെ പേര് കേക്കുമ്പോ ഉള്ള കൈ വിറയലും കാൽ വിറയലും അസഹനീയം....പക്ഷെ മൊത്തത്തിൽ സിനിമ കൊള്ളാം ❤️
K.G.F track നോക്കിയതാണ്, അത് ചീറ്റിപ്പോയി. Film super ആണ്.
@@NoOne-no9tekgf pari.ninne pole ulla kure malayaalikal🤬
@@jaseenaa2915 അച്ഛനും അമ്മയും സഭ്യമായി സംസാരിയ്ക്കാൻ പഠിപ്പിച്ചിട്ടില്ലേ??? കഷ്ടം തന്നെ.
Neel was class topper
Now he got a b+ 😌😁
@@NoOne-no9te സത്യം 💯💯
That mulakpodi effect 😂😂
Salar first half 🤡 salaar second half 🔥
Sathyam 🤦🏼♂️
But only like the climax
😂😂😂
but interval 🔥🔥🔥
Sheriya
അതിൽ പ്രിത്വിരാജിന്റെ അനിയന്റെ കഥാപാത്രത്തിന്റെ ചൊറി വർത്തമാനം കേൾക്കുമ്പോൾ തന്നെ മനസിലാവും അടുത്ത ഭാഗത്തിൽ പ്രഭാസിന്റെ കൈ കൊണ്ട് ചാവാൻ ഉള്ളത് ആണെന്ന്. അങ്ങനെ പ്രഭാസും പ്രിത്വിയും ശത്രുക്കൾ ആവും.
ഉഗ്രം തന്നെ.
Ugramm 😂
പക്ഷെ ഉഗ്രം സൂപ്പർ പടം ആണ് ഉഗ്രം വീരം ബിജിഎം ഒക്കെ 🔥🔥🔥🔥🔥
Veendum Raju A10 BMCM ile pole thanne 😂
Ugramm 4k version😂😂
ആ പിന്നീട് Ghaniyar tribe വരും ശേഷം വീണ്ടും പ്രഭാസും രാജുവും ഒന്നിക്കും.. ശുഭം..😂😂😂😂
Robin Army 😂
7:48 Same Same But Different😂😂😂
ഉഗ്രം : updated 4k version.
But പടം കൊള്ളാം.
Kanduirikam otha thavana. 😂
ഉഗ്രത്തിന്റെ ഏഴയലത് ഇല്ല
Enik ugram valre boring aayi thonni... Hype illathe kandittukoodiyum
@@leo-messi61ugram direction &editing valare bore ahn....
@@naveentpakdsatyam 💯
Waiting for Indian 2 😁
Luchum universe 😂
അതിന് മുമ്പ് കൽക്കി , 😂😂 ബുജ്ജി 🤣🤣🤣🤣
Aswanth kok konnu thinnu ini onnum bhakki illa😂😂😂
Yes
Ott eragattee
Rebel star+ rebel hero+neel+kgf theme = salaad
Golti cringe movies 🤢
😂 absolutely.palestine israel oke und ceasefire 😂
@@NoorusVines rebel star അല്ല റബ്ബർ സീൽ
@@KRP-y7y If you are sambar then INDIAN 2 says hi ❤
Sambaar indian 2 🤡🤡🤡🤡🤡@@KRP-y7y
3:53 gokul map😂
0:01 Tree tree experience😂💥
😂😂
ആരുടെ പടം ആയാലും ശെരി ശ്രുതി ഹാസൻ ഒണ്ടേൽ കൊളമാകും 🤣🤣🤣🤣🤣
സത്യം അവളുണ്ടെകിൽ പടം പൊട്ടും
😂
എനിക്ക് ഇഷ്ടമായ സിനിമയാണിത്. അമ്മ ക്യാരക്ടറും ശ്രുതി ഹസനെ ക്യാരക്ടറും മടുപ്പായി തോന്നി. ഖാൻസാർ എന്ന പ്ലേസും ആ വേൾഡ് ബിൽഡിംഗുമോക്കെ നൈസ് ആയിരുന്നു. ഓവർ ഹൈപ്പാണ് പ്രശ്നമായത്. എല്ലാരും മറ്റൊരു കെജിഎഫ് പ്രതീക്ഷിച്ചു പോയി. കെജിഎഫ് ഇറങ്ങിയപ്പോഴും ഇതുപോലെതന്നെ കുറേ ആളുകൾ നെഗറ്റീവടിച്ചായിരുന്നു. ടിവിയിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും ആൾക്കാർ കണ്ടു കണ്ടാണ് കെജിഎഫ് വലിയൊരു ഫാൻ മൂവി ആയത്. അതുപോലെ ഇതും മാറും
എന്റെ അഭിപ്രായത്തിൽ salaar നല്ലൊരു സ്റ്റോറി ആണ്, പക്ഷെ വളരെ ഓവറാക്കി കുളമായതാണ്. Worldbuilding എനിക്ക് വളരെ ഇഷ്ടമായി. പക്ഷെ പ്രഭാസിനു തന്നെ 3-4 intro ഉണ്ട്. മുഖം കാണിക്കുമ്പോൾ വില്ലന്മാർ ഞെട്ടും, പേര് പറയുമ്പോൾ ഞെട്ടും, ടാറ്റൂ പെട്ടിയിലെ സീൽ കാണുമ്പോൾ . ഇത് പോലെ mass കണ്ട് ഞെട്ടൽ ആവശ്യത്തിലധികം ഉണ്ടായി.
Kgf മാതൃകയിൽ കുറച്ചു സ്പീഡ് കുറച്ച് എടുത്തിരുന്നെങ്കിൽ സിനിമ ഹിറ്റ് cult akumayrunnu
@@rahulvarma001താനാരാ director ഓ ഇങ്ങനെയൊക്കെ പറയാൻ. Mass cinema ആണ് appo ഇതൊക്കെ വേണം.pinne kgf il rocky കാണുന്മോൾ എല്ലാരും പേടി ക്കുന്നില്ലേ. Salaar ഭയങ്കര danger ആണെന്നാണ് ഇതിലൂടെ കാണിക്കുന്നത്. പേടിക്കാനുള്ള കാരണം salaar 2 വിൽ കാണിക്കും
@@mindlessimperium Andi Anu potta padam
@@mindlessimperiumaano enna 2aam bhagathil pedicholam😂😂
@@Ktr2004-2yr poyi ugram kaanada myre
Mallika Sukumaran oru interview il paranjirunnu prithviraj KGF 3rd part il abhinayikan poyekkuvaanennu 😅😂😂😂
തിയേറ്ററിൽ പോയി കണ്ടതും പോരാഞ്ഞിട്ട് ott യിൽ വീണ്ടും കണ്ടിട്ടും കഥ മനസ്സിലാക്കാത്ത ഞാൻ. താങ്ക്സ് ബ്രോ. ഇപ്പോ പടം കൊള്ളാമെന്ന് തോന്നുന്നു. 😅
Movie Roasting വീഡിയോസിലെ king ബ്രോ തന്നെ. No doubt 🔥🔥🔥
🥹❤️
@@Filmyshekbroo ee roast unnecessary aayi thonni karanam ee movie athrekkum bore alla pinne 1st half maatram ann aake bore pinne ullath motham scene aan
@@Dracula-y8msalaar 2 varumbo ivanmaar ellam underground aavum 🤡
@@Read_my_DP-s crct broo
Allada roastimg king ninte thantha anu monne poda 🤡avm unda ayi erngikolm
Actually the roast made the movie epic...😂😂😂 Ijathi story telling 🫡🫡
But movie is good 😌
പ്രത്വിരാജിന്റെ intro മുതൽ പടം കൊള്ളാം. പ്രിത്വിരാജിന്റെ character ആണ് ഉള്ളതിൽ well wriitten character. Hopefully, അടുത്ത partil കുറച്ചുകൂടെ ഉണ്ടാവും.First half,ചില ആളുകളുടെ performance ഒക്കെ ആണ് negative. 9:20 പ്രിത്വിരാജിന്റെ fight കുറച്ചേ ഉള്ളെങ്കിലും കൊള്ളാമായിരുന്നു.
Bade miyyaan chotte miyaanil ninte rayappan full undallo 😂😂
Prithviraj is nothing in front of our REBEL STAR PRABHAS ❤❤🔥🔥🔥
@@jaseenaa2915 നീ എന്തിനാ പൃഥ്വിയെ കളിയാക്കുന്നെ.. പ്രഭാസ് മോശമാക്കി എന്ന് പറഞ്ഞിട്ടില്ലല്ലോ.. എല്ലാവർക്കും മോശം പടമൊക്കെ ഉണ്ടാവും.. സാലറിന് മുൻപ് വന്ന ആദിപുരുഷ് പിന്നെ അടിപൊളിയാണല്ലോ...
Salaar interval block & last 1hr kollam😊
Kanteramma fight scene was lit🔥
2:13 I'm dead laughing😅
Same here😂
😂
3:44 Prabhe 😂😂😂
Njaan repeat adichu kaanunna padamaanu hey👨🏻🦯👨🏻🦯
Naan second half polo an
Salaar second haif🥵🔥
Robin Army 😂😂😂😂
3:24 ചോറും മുളകുപൊടിയും കൊണ്ടുപോകാൻ എന്താടാ ഇത്ര വലിയ പാത്രം ഒക്കെ...
ഒന്നിൽ ചോറും ബാക്കിയുള്ളതിൽ എല്ലാം മുളകുപൊടിയും ...എജ്ജാതി സാധനം...ചിരിച്ച് ചിരിച്ച് ചത്ത് അളിയാ....🤣🤣🤣
എനിക്ക് ചിരിയൊന്നും വന്നില്ല
🙄🙄🙄
Leo യെ കൾ അടിപൊളി movie ആണ്
നിങ്ങൾ എല്ലാ വീഡിയോയുടേയും അവസാനം പല റോസ്റ്റ് സിനിമകളുടെ പേര് വിളിക്കുമ്പോൾ ബസ് കണ്ടകട്ടർ സ്റ്റോപ്പുകളുടെ പേരു പറയുന്ന പോലെ കേൾക്കാൻ നല്ല രസമുണ്ട്😂❤
Prabhas and Prithviraj's friendship in Salaar === Tony and his secret friend in Mumbai Police 😂😂😂😂
😂😂😂😂😂
😂😂😂
😂😂😂😂😂
Cmon man showing love for your homies ain't gay
Rebel star Prabhas👽= PRABHA😂
PRABHAS ❤❤
First half ഗോത്ര വർഗത്തെയും സ്റ്റോറിയും explain ചെയ്ത് കാണിച്ചു അതുകൊണ്ട് ഫസ്റ്റ് half average ആയി പോയി 2nd half was 🥵🥵🥵theatre experience കിടിലം 👌👌
Khansar Story explain cheyyunath 2nd half alle bro 😂😂
ഇത് എന്ത് മലര് ഇത്രേം ഗംഭീര പടത്തിനെ ഇങ്ങിനെ ചിരിപ്പിക്കുന്ന വേർഷൻ😂 അടുത്തത് തന്നെ ബാഹുബലി kgf എല്ലാം ചെയ്യ്😂
Gambheera padamo 😂 Annanu Leo yum kidilan aarikkum 🤣
@@Chhjmmkg എല്ലാവിടെയും ഇരുന്നു മെഴുക്കുന്നുണ്ടാലോ നീ ഇതുവരെ വരെ തീർന്നില്ല ഇജാതി 🔥ട്ടം🤡
Oombiya pada myr 😂 kgf spoof 😂 interval kollam @@nuclear2626
Which great film . Hearing the story it s a nonsese movie
First half thalipoli aayirinu
But second half aanu padam sherukkum tudangiyathu🔥
Overall nalla padam aayirinu
1:43 Meir 🤣😂😂
0:58 റോസ്‌റ്റ് കാണുന്ന തൊള്ളായിരത്തി മുന്നൂറ്റമ്പത് വ്യൂവേഴ്‌സിന്റെ പേരില്‍ ഫില്‍മിഷേക്ക് അണ്ണന് നൂറു പൊതിച്ചോർ അഫിവാദ്യങ്ങള്‍.
(സിവന്‍കുട്ടിയണ്ണന്‍ ഫാന്‍സ് കണ്ണാപ്പിമൂല).😂
😂💯💥
തൊള്ളയിരത്തി മുന്നൂറ്റിയമ്പത് 🤣 ഒരു സിനിമയിൽ ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി നാലെന്നു കേട്ടിട്ടുണ്ട് അപ്പൊ അത് ചേർത് 🤣
03:46 പ്രഭേ 🤣 !!!
Damn man,how are you doing these kind of videos back to back 😂😂😂😂
Nice video😂😂...
I liked Salaar's world-building than its action sequence .
Threatre experience must😂
@@Sura_mamannn 🤣🤣😂😂😅😇😇😇
ഈ പടം കണ്ടിട്ട് മനസ്സിലാവാത്ത കഥയാണ് ഇതിലൂടെ എനിക്ക് മനസ്സിലായത്. താങ്ക്സ്.
Sub
അ ആറ്മണിയുടെ സീൻ ഒരുപാട് ആളുകൾക്ക് Reel അല്ല real ആണ് 😂
അത് കഴിഞ്ഞിട്ട് പിന്നെ അ ഫ്ലാഷ് back സീൻ മോനെ most violent സാനം 💀🔥
പ്ലാസ്റ്റിക് കത്തി പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ പോലും അ തള്ളക്ക് പഴയ എന്തോ സംഭവം ആണ് ഓർമ്മ വരുന്നത് അതിന്റെ ഷോക്കിൽ ആണ് റിയാക്ഷൻ
അ സംഭവം എന്താണ് എന്ന് അടുത്ത ഭഗത്തിൽ ആണ് അറിയാ
അ സീൻ കഴിഞ്ഞിട്ട് പിള്ളേരുടെ അ അടിപൊളി പാട്ട് ❤️🔥
അതൊക്കെ വേറെ level ആയിരുന്നു
പ്രശാന്ത് നീൽ ആണ് അത് അറിയുന്നവർ ആർക്കും plastic കത്തിയുടെ സീൻ സംശയം ഉണ്ടാവില്ല💀
Karipudi universe❤❤
Ivida erangunna universinekal ethrayo bhedham🥴
1:48 😂 Moooooom.. I want a bowl.. of chilli .. BOOM 💥
Firsteeei 🤣🤣watching in 2000000024
6:36 പഞ്ചായത്ത് 🤣🤣🤣
എനിക്കങ്ങട് മനസിലാവുന്നില്ല കഥ...😂രണ്ടു വട്ടം സിനിമ കണ്ടു 🤔
Nobody cares
@@mindlessimperium suck you're andi mownu....
Nii ppoyi kochu TV kaan 😊
2:40 Ayyyyyeeeee😂😂😂😂😂😂😂
I have never enjoyed this movie, but roast is ultimate 🤣😂🤣🤣
7:48 🤣😂 ചിരിച്ച് ചത്ത്!!😂😂
Salaar enik adipwoli theatre experience aayirunnu, waiting for part 2 💪🏻🔥
1:08 🤣🤣🤣Ejjjathiii
6:23 Bruhhh 💀😆🤣
8:06 robin army😂😂
Next Indian 2 Roast Waiting 😂😂
0:15 എടെക്ക് എടെക്ക് നാട്ടാര് മൊത്തം ഞെട്ടുന്ന സീൻ കരിപ്പൊടി യൂണിവേഴ്‌സിൽ നിർബന്ധാ😂
😂 ate over reaction
💯
ചോറും മുളക് പൊടിയും കൊണ്ട് പോകാൻ എന്തിനാടാ ഇത്രേം വല്യ പാത്രം 😂😂😂
Atil oru trill illa 😂
6:59 the timing is impeccable! 😂😂😂😂😂😂😂😂😂😂😂😂😂 this was better than that stupid movie!
Daddy paattaaayaaa 😂😂😂😂
1:28
Rubberstamp🤣🤣
3:36 to 3:44 prabhe 😂🤌🏻🤣🤣🤣🤣🤣
Enikk ee padam nallonam ishtaayi 💯🔥👌
At the same time ee roast um😂👍
9.46..അവരൊക്കെ ഇപ്പൊ നല്ലോം തിന്ന് വലുതായി 😂😂😂😂👌👌👌
എന്തായാലും ഒന്നും മനസിലാവാതെ ഇരുന്ന കഥ ഇപ്പോൾ ആണ് പിടികിട്ടിയത് നന്ദി
Sruthi hassan in entire movie 👁️👄👁️
Rebel star ❌
Rubber stamp ✅
😅😅😅😅
Best way to see movies 😂
Always waiting for your video chetta ❤ real stress buster 😂😂 keep going all the best🎉🎉
5:20 എന്തിനാ മുകേഷിനെ ഇടക്ക് കേറ്റി ഇങ്ങനെ ചിരിപ്പിക്കുന്നെ 😂😂😂😂
😂😂😂
മോനേ കത്തി താഴെ ഇടടാ നിൻറെ അമ്മയുടെ പറയണേ കത്തി താഴെ ഇടടാ 😅😅
കരിപുരണ്ട യൂണിവേഴ്സിലേക്ക് കരിപ്പിടി ഗോപിയെ കൂടി ഉൾപ്പെടുത്തണം എന്നാണ് എൻ്റെ ഒരിത്😂😂
9:43 ഷൗരങ്ങ്യ കുട്ടികളോ.... 😂
😂
Salaar is superb movie… no need to roast.
🤣🤣🤣
Ninne pole ulla vettaavaliyanmare pedichaanu filmyshek ee koora padathinte roastinu "revisit" ennu peru ittath.
Comparatively better padam kaananel aa ugramm poi kaanede. Part 1 and part 2 athil thanne und 😂
Kgfe roast cheyyenda miviya.. Appozha..
@@MohammedRamshid-u5j athinu ninne pole vere movies kaanathavaralla ellaarum. Ejaathi pottan.
😂😂😂
Mann... Good work 👍👏 nice. Edits ❤
5:59 😂😂😂😂😂
Last serial
I waiting ആയിരുന്ന് അണ്ണാ , എന്തായാലും ഒടുവിൽ വീണ്ടും എത്തി അല്ലേ , ഈ സലാഡ് എന്ന സിനിമ കണ്ടിട്ട് ഈ സിനിമ ജനിക്കാനേ പാടില്ലായിരുന്നു, വേണ്ടായിരുന്നു, എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയിരുന്നു, ഉഗ്രം സിനിമയുടെ വിലയും കൂടി കൊണ്ട് കളഞ്ഞു , ഈ തൊലിഞ്ഞ പടം കണ്ടതിനു ശേഷം kgf, kgf,2 കാണാനുള്ള ആ ത്വര തന്നെ നഷ്ടപ്പെട്ടു, പ്രശാന്ത് നീല്ലണ്ണ വേണ്ടായിരുന്നു.
Such a complicated story
6:59😂😂😂😂😂😂😂
Bros reach nowdays🔝🔝🔝
Bomb Padam💣 Makan Vedi Kondu Chavumbol Pattayayil Poya Daddy Polichu🤣
Vakukal illa as always The best as always had a good laugh with this 🤣
7:50🤣🤣🤣🤣🤣
Film ഞാൻ കണ്ടതാ.... ഇപ്പോൾ ചിരിച് ചത്തു 😂😂😂😂
Khansar world building>> Enik orupad istapett pdm
1:29🤣🤣🤣
0:33 🤣🤣🤣🤣
0:58 TTCC 😂😂😂
Ukraine army❌Russian army❌Robin army✅
Thanks for this video.... I enjoyed salar and this video...
സംവിധായകന്റെ തന്നെ ഉഗ്രം എന്ന കന്നഡ പടത്തിന്റെ റീമേക് ആണ് സലാർ .
സലാർ 2 കണ്ടു സമയം കളയുന്നതിലും നല്ലത് ഉഗ്രം കാണുന്നതാണ് .
3 മണിക്കൂർ കൊണ്ട് കാര്യം കഴിയും
യു ട്യൂബിൽ ഉണ്ട് .
പടം നായകൻ ചക്കയാണ് മാങ്ങയാണ് തുടങ്ങിയ പതിവ് തള്ളുകൾ മാറ്റി നിർത്തിയാൽ സൂപ്പർ ആണ് .
Ennal angane alla salaar part 2 is completely diff from ugram climax, Prashant Neel athrakum pottatharam kaanikoola same climax pole eduth vekkan
1:05 കാരണം അതല്ല എല്ലാ സിനിമയിലും അവൻറെ തല മാത്രമുള്ളു😂😅
Bro personely padam oru base build cheyyanayi neel irakkiyathennan thonnunnath (enikk ishttapettu 👀) Waiting for second part 🙂
Enikum ee movie ishtama
@@Filmysheknnitano kadaydi nalla padathine roast akune enna ni leo ne roast aku nthe salaar adipoly padm chumma roast akn erngiyekunu ninte roastingil waste roasing ayi ppyi ith nalla padm ayondu ni parene onm chirikanum ila
@@Filmyshek Thalaivare neengala 😻
ഉദ്ദേശം വേറെ ആണ് പക്ഷെ ഇത്Prabhas വിരോധികൾ കിടന്നു മെഴുക്കുന്നു
7:48 😂😂important
9.17 പ്രഭാകരാ 😂😂
Salaar was a masterpiece...bigger better than KGF....CULT CLASSIC
Rost vendi wait aayirunnu njan
😁😁
Nayakane inghane buildep aaki kanikunna kand kand maduth🙏🏻🙏🏻🙏🏻
Rost👍🏻👍🏻👍🏻👍🏻🔥🔥🔥🔥
8:09 robin army ath polich😂😂😂
That pattaya scene 😂