Kudumba nakshatram | EP65 | Malayalam movie roast | filmyshek

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammoviefunnyreview #moviereview #memes #movieroast #reels #shorts #trending #guruvayoorambalanadayil

ความคิดเห็น • 420

  • @vijaystepen
    @vijaystepen หลายเดือนก่อน +545

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുന്ന ഈ വിജയ് ദേവർകൊണ്ട ഇനി എന്നാണാവോ ഭൂമിയിലേയ്ക്ക് പതിക്കുന്നത്. 😢

  • @ha_uk8698
    @ha_uk8698 หลายเดือนก่อน +209

    കാതിനിമ്പം നൽകുന്ന ആ വാക്കുകൾ😍😍😍 ഹോ!!!
    "പടം കൈയിഞ്ഞ്"!!!!

    • @midlaajj
      @midlaajj หลายเดือนก่อน +2

      💯🫠😂

    • @kdp1997
      @kdp1997 หลายเดือนก่อน +2

      😅😅

  • @smn3887
    @smn3887 หลายเดือนก่อน +200

    ഈ കണ്ട ദാരിദ്ര്യത്തിനിടയിലും ദേവര കൊണ്ട അണ്ണൻ കരാട്ടേയും കുങ്ഫുവും പഠിക്കാൻ മറന്നിട്ടില്ല..😂😂

  • @Arunsyam504
    @Arunsyam504 หลายเดือนก่อน +170

    ഒരു ദോശ പോലും പിള്ളേർക്ക് ഉണ്ടാക്കി കൊടുക്കാത്ത ഇവന്റെ പേര് family star👍🤣

  • @user-ks7oz6fn5q
    @user-ks7oz6fn5q หลายเดือนก่อน +594

    Who all were waiting for Filmyshek's Roast after Reeload Roast 😂😊
    👇🏻👇🏻

    • @vijayakrishnan1700
      @vijayakrishnan1700 หลายเดือนก่อน +20

      I watch only filimshek cuz no one can do better than this..

    • @sumith6534
      @sumith6534 หลายเดือนก่อน

      ​@@vijayakrishnan1700Aynu?

    • @guts____
      @guts____ หลายเดือนก่อน

      ​@@vijayakrishnan1700 the og apooppan and boys

    • @user-kk9xm6ty5n
      @user-kk9xm6ty5n หลายเดือนก่อน +2

      Real ✅

    • @mindlessimperium
      @mindlessimperium หลายเดือนก่อน +3

      Pepsi bhai

  • @jovinthomas3359
    @jovinthomas3359 หลายเดือนก่อน +268

    ലൈഗർ ഇറങ്ങിയ ശേഷം എയറിൽ നിന്ന് ഇറങ്ങുവൻ കഴിയത നടൻ

    • @Socrates___
      @Socrates___ หลายเดือนก่อน +9

      അതിൻ്റെ മുമ്പ് വേൾഡ് ഫേമസ് ലവർ എന്നൊരു മാസ്റ്റർപീസ് ഇറക്കിയിരുന്നു 😢

    • @dsanu4205
      @dsanu4205 หลายเดือนก่อน +3

      ​@@Socrates___ arjun reddu allso avaradham😂

    • @sjeditss1362
      @sjeditss1362 3 วันที่ผ่านมา

      @@dsanu4205Arjun reddy ahn pullide carer best

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +733

    *പീഡനം പോലും കുടുംബ പടത്തിൽ മാസാകി പറയുന്ന തേവര kundan 🔥🔥🔥🔥കഥ എഴുതിയവനെ സമ്മതിക്കണം 🔥*

    • @snair4548
      @snair4548 หลายเดือนก่อน +18

      Athinenthinaado Thevara-ye theri vilikkanathu?

    • @gokufanforlife
      @gokufanforlife หลายเดือนก่อน +10

      Geetha Govindam director aanu 😂

    • @5me6797
      @5me6797 หลายเดือนก่อน +70

      ​@@snair4548 ഓരോ അവരാതം കാണിച്ച് വെച്ചിട്ട് തെറി അല്ലാതെ താരാട്ട് പാടണോ 😅

    • @snair4548
      @snair4548 หลายเดือนก่อน +13

      @@5me6797 Athalla, VD-kku kodukkanda theri enthinu Thevara enna naadinu pokunnu?

    • @5me6797
      @5me6797 หลายเดือนก่อน

      @@snair4548 അയാം ദി സോറി vro

  • @Vazhipokkann
    @Vazhipokkann หลายเดือนก่อน +157

    ഈശ്വരാ..കഥ കേട്ടിട്ട് തന്നെ തല പെരുക്കുന്നു...ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവർക്ക് ഒക്കെ ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ പറ്റും..

    • @midhunas6299
      @midhunas6299 หลายเดือนก่อน +2

      😂😂

    • @therapunzel007
      @therapunzel007 หลายเดือนก่อน

      😂😂😂

    • @bigscreenmania
      @bigscreenmania หลายเดือนก่อน

      😅😂😂

    • @jinujohn1028
      @jinujohn1028 16 วันที่ผ่านมา

      ഈ റോസ്റ്റിംഗ് പടത്തിന്റെ ടോർച്ചറിന്റെ ഏഴയിലോക്കത്തു വരില്ല ബ്രോ ..

  • @silentman7315
    @silentman7315 หลายเดือนก่อน +32

    Middle class കാരൻ ഇത്തിരി പിശിക്കി ജീവികുന്ന് എന്ന് കരുതി അവരേ ഇങ്ങനെ അപമണികരുത്..😂😂😂

  • @rajeshr.v4479
    @rajeshr.v4479 หลายเดือนก่อน +222

    ഇപ്പോൾ Instagram reels ൽ ഓടുന്ന..പിച്ചുണ്ടി..ഏമടി.. മാങ്ങാണ്ടി.. ഇതിൽ ഉള്ളത് ആണോ?

    • @amalkalluvathukkal9729
      @amalkalluvathukkal9729 หลายเดือนก่อน +24

      Yes😂

    • @AjayVj7653
      @AjayVj7653 หลายเดือนก่อน +12

      Yes bro 😁thanga chettante andiii 😂

    • @midhunas6299
      @midhunas6299 หลายเดือนก่อน +2

      😂😂

    • @StudyBuddy-rs7tm
      @StudyBuddy-rs7tm หลายเดือนก่อน +3

      😂😂😂

    • @anaghavalsaraj1037
      @anaghavalsaraj1037 หลายเดือนก่อน +12

      ഫിലിമിൽ ഉള്ളത് അല്ല പക്ഷെ ഈ ഫിലിമിന്റെ പ്രൊമോഷന് വേണ്ടി വന്നപ്പോൾ കൊണ്ട മൃണുവിനോട് അയാളുടെ ഫിലിമിലെ വേഷത്തെ കുറിച്ച് ആൾകാരോട് പറയാൻ പറഞ്ഞപ്പോൾ മൃണു പറഞ്ഞ ഡയലോഗ് ആണത് 😝😝😝😝😝
      അത് ഫിലിമിനെക്കാൾ ദുരന്തം ആയി 🤣🤣🤣🤣

  • @user-hh5sx2ds4y
    @user-hh5sx2ds4y หลายเดือนก่อน +79

    0:38 cameo we never expect 😮

  • @btsfangirl4249
    @btsfangirl4249 หลายเดือนก่อน +113

    1:21 ഇത് കൊച്ചിൻ ഹനീഫ CID മൂസയിലെ വിട്ട സീനാ

    • @sreekanthazhakathu
      @sreekanthazhakathu หลายเดือนก่อน +5

      സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
      സ്വപ്നം വിടരും ഗ്രാമം

  • @rishinrahman6327
    @rishinrahman6327 หลายเดือนก่อน +66

    Middle class ആണെന്ന് കാണിക്കാൻ വേണ്ടി എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്.

  • @sreeraj232
    @sreeraj232 หลายเดือนก่อน +23

    ഇവിടുന്ന് ആണ് സുഹൃത്തുക്കളെ"" ഇമണ്ടിതി ...ചെപ്പണ്ടിതി..ഇരുണ്ടത്തി....""അവരാതം ആരംഭിക്കുന്നത്😢😢😢

  • @bichursaju800
    @bichursaju800 หลายเดือนก่อน +18

    Accident ആകുമ്പോ Porsche മാറി Toyota ആക്കിയ Director brilliance അഭാരം തന്നെ!!!!!

  • @user-qp5fx1ds8k
    @user-qp5fx1ds8k หลายเดือนก่อน +57

    വിവരം കെട്ട സംവിധായകരുടെ കൂടെ work ചെയ്താൻ ഇങ്ങനെയിരിക്കും..... മുല്ലപൂ പൊടി ഏറ്റ് കിടക്കും കല്ലിനു മുണ്ടാകും സൗരഭ്യം

  • @Joan_Laporta62
    @Joan_Laporta62 หลายเดือนก่อน +122

    0:41 പുല്ല്.......ചിരിച്ചപ്പോൾ കഴിച്ചോണ്ടിരുന്ന ഉപ്പുമാവ് മൂക്കിലൂടെ ഇറങ്ങി വന്നു😂

    • @gladsonkbiji6883
      @gladsonkbiji6883 หลายเดือนก่อน

      broooo jeevanod indelo alle ilenki nalethe paperil vayich vere arelum chavum

    • @Zy.land__kyat
      @Zy.land__kyat หลายเดือนก่อน +1

      🤣🤣🤣

    • @midhunas6299
      @midhunas6299 หลายเดือนก่อน

      😂😂

    • @sologamer3329
      @sologamer3329 หลายเดือนก่อน

      Athara?

    • @Joan_Laporta62
      @Joan_Laporta62 หลายเดือนก่อน

      ഉള്ളി സുര ​@@sologamer3329

  • @user-wu4fz9en8k
    @user-wu4fz9en8k หลายเดือนก่อน +32

    ഒരു മൈരും പറയുന്നില്ല, അവസാനത്തെ ക്ലാപ്പ് 👏🏻 അടിച്ചു കൊണ്ട് ഞാൻ എഴുനേറ്റു പോകുന്നു, 🙏🏻 ഈ അവരാതങ്ങളൊക്കെ കാണാൻ പോകുന്ന പൈസ ഉണ്ടെങ്കിൽ ഒരു കോട്ടർ മന്തി കിട്ടും പോയി കഴിച്ചിട്ടു കിടന്നുറങ്ങുക, 😌😎

  • @Lordpain621
    @Lordpain621 หลายเดือนก่อน +119

    വിജയ് അണ്ണന്റെ സ്വാന്തനം and വിജയ് ദേവരകുണ്ടിടെ കുടുംബവിളക് 😂

    • @shyampragosz9507
      @shyampragosz9507 หลายเดือนก่อน +9

      Kurachoodi best roast kandu bro.
      So , simply like this guy , you are also slow.
      Better improvise than copying others.

    • @Lordpain621
      @Lordpain621 หลายเดือนก่อน +9

      ​@@shyampragosz9507wtf are u trying to say..

    • @Filmyshek
      @Filmyshek  หลายเดือนก่อน +11

      Ennodanu thonunu😁 copy adikallen

    • @Lordpain621
      @Lordpain621 หลายเดือนก่อน +3

      @@Filmyshek 😂😂 ഞാനും വിചാരിച് ഇവൻ reeload കാര്യം ആണെന്ന് തോന്നുന്നു പറഞ്ഞെ

    • @en-nenjil-kudiyirikkum
      @en-nenjil-kudiyirikkum หลายเดือนก่อน +5

      തേവര ഗുണ്ട്

  • @Meenakshi_Achu
    @Meenakshi_Achu หลายเดือนก่อน +16

    Thigguntathi
    Pichunttathi
    Erruntathi
    Ee sadhanam kandappozhe ee movie onn kandunokkanamenn karutheetha... Thankyou bro for saving my time 😂❤️
    Presentation nannayittund tto ❤️
    Keep going ❤️
    Ini khushi cheyyo 😁...

  • @arjunthomas9085
    @arjunthomas9085 หลายเดือนก่อน +14

    വിൻ ഡീസൽ ശേഷം ഫാമിലിയെ ഇത്ര അധികം സ്നേഹിച്ച കൊണ്ടെട്ടാൻ

  • @theonlychild4719
    @theonlychild4719 หลายเดือนก่อน +20

    "അശ കൊസലേ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ " എന്ന് ടൈറ്റിൽ സോങ്ങ് കൂടി ആകാമായിരുന്നു, മെഗാസീരിയൽ 🤦🏻‍♀️

  • @__starfox__
    @__starfox__ หลายเดือนก่อน +31

    3:13 how to lose guy in 10 days matthew mcconaughey 😂

  • @calisthenicaksh-27
    @calisthenicaksh-27 หลายเดือนก่อน +13

    7:31 kalyanam kazhinj ulla adiyaano enn oru nimisham thettidharichu🤭

  • @user-cu8jt3fd5r
    @user-cu8jt3fd5r หลายเดือนก่อน +8

    Bro, I really liked your editing and your style of presentation you made my day today ❤

  • @kdp1997
    @kdp1997 หลายเดือนก่อน +7

    അത് അറിഞ്ഞതും കൊണ്ടേട്ടൻ ആ കല്യാണ വീട്ടിലേക്ക് പോവുകയാണ് ആ സംസാരം വേറെ ലെവൽ ആണ്. 👌😆🤣🤣

  • @Persivefire
    @Persivefire หลายเดือนก่อน +10

    Reeloaded Roast, Filmyshek and Dumb Flicks are the trimurthy of roast after Appuppan and the Boys took a break, thank you for bringing content during these dark times

  • @kdp1997
    @kdp1997 หลายเดือนก่อน +10

    കൊണ്ടേട്ടൻ..🤣👌😆

  • @midhanpmohanan8376
    @midhanpmohanan8376 หลายเดือนก่อน +19

    Unniyettan first 😅😅😅

  • @HostKarthik
    @HostKarthik หลายเดือนก่อน +3

    wow da! Great efforts macha!

  • @foryouforyou1926
    @foryouforyou1926 หลายเดือนก่อน +4

    ചേട്ടന്റെ talks ഒരു രക്ഷയുമില്ല😂😂❤❤

  • @aswin1936
    @aswin1936 หลายเดือนก่อน +7

    As usual this channel never disappoints 😀

  • @jerinkamal8986
    @jerinkamal8986 หลายเดือนก่อน +6

    5:32 you know what we thought🌚

  • @Anandhudas111
    @Anandhudas111 หลายเดือนก่อน +5

    Irony is These type of films are well appreciated by Telungu audience 🙇‍♂️🙇‍♂️😆😆

  • @dragonbooster3783
    @dragonbooster3783 7 วันที่ผ่านมา

    First Tym annu kanunne Ithupole oru review nice bro 😂

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv หลายเดือนก่อน +6

    ഇതൊക്കെ എഴുതി പടച്ചുവിട്ടവൻ ആരാണാവോ😂😂

  • @deepakkg4647
    @deepakkg4647 หลายเดือนก่อน +2

    Mwone kidu roasting 😂😂👌👌 ith vere ethra channelil vannu. Ee level onninum illa🔥🔥

  • @vivekmv8299
    @vivekmv8299 หลายเดือนก่อน +5

    Konda😂😂 nammude hero🤣
    Gaaru 's maathram velasiya sthalathu eppom Konda Reloaded 🔥🤣

  • @s_j_n494
    @s_j_n494 หลายเดือนก่อน +1

    Good work bro,❤

  • @saleesh0089
    @saleesh0089 หลายเดือนก่อน +3

    Subscribed, liked, commented ❤

  • @ajaykrishna7513
    @ajaykrishna7513 หลายเดือนก่อน +2

    edaa nee pwoli aan😂🔥

  • @meghah98
    @meghah98 หลายเดือนก่อน +6

    2:44 broo🤣

  • @Drexer-ev8ren
    @Drexer-ev8ren หลายเดือนก่อน +2

    Vinnaithandi varuvaaya dialogue 🔥❤️ ente ponno🤣 kondettan ❤

  • @4KMOVIES499
    @4KMOVIES499 หลายเดือนก่อน +4

    Bro njan noteout enna movie cheyyan 2months kond parayunnu cheyyane bro

  • @moss9046
    @moss9046 หลายเดือนก่อน +5

    5:02 😂😂😂

  • @macpaul777
    @macpaul777 หลายเดือนก่อน +1

    😂😂brooo...voice-over super

  • @MRZ888TechandEdits
    @MRZ888TechandEdits หลายเดือนก่อน +5

    0:04 enikkum

  • @Hyla525
    @Hyla525 หลายเดือนก่อน +5

    5.51😂😂 മോനേ കൊണ്ടേ

  • @fyzali3534
    @fyzali3534 หลายเดือนก่อน +2

    5:02 hemme.. 🤣

  • @amalraj9954
    @amalraj9954 หลายเดือนก่อน +4

    Ee padam full kandathinu broykk irikkatte oru 👏

  • @muhammedshibin2058
    @muhammedshibin2058 หลายเดือนก่อน +21

    Ee avaratham kaanathavarundo😂😂😂

    • @user-jf8hi7dw8o
      @user-jf8hi7dw8o หลายเดือนก่อน +1

      Pinne ...ithoke aaru kanan....just a content donator bullshit

  • @Aspergrootgameryt1126
    @Aspergrootgameryt1126 หลายเดือนก่อน +8

    Thekkunda thee pichunda thee... Kizhakkunda theee. Kuniju irunda theee.. 😅

  • @arunsabu8833
    @arunsabu8833 หลายเดือนก่อน +6

    Ee same kadha njan vere evideyoo......😅

  • @hunder979
    @hunder979 หลายเดือนก่อน +4

    2:30 😅😅😅😅

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng หลายเดือนก่อน +3

    ഉളളി സുര റഫറൻസ്😅😅😅

  • @shivramhari6107
    @shivramhari6107 หลายเดือนก่อน +2

    7:30 ശ്ശേ, അങ്ങനെ ഒന്നും ചിന്തിച്ച് കൂടാ😂

  • @Immadimartin
    @Immadimartin หลายเดือนก่อน +1

    Loved your roast bro....😂

  • @sathishkumar8702
    @sathishkumar8702 หลายเดือนก่อน +2

    7:17 and farhan cameo 😂

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 21 วันที่ผ่านมา +1

    Aa വാക്കുകൾ🤩😍 പടം കയിഞ്ഞ് ❤❤ ഹൊ!!! 😂😂😂

  • @DₑᵥᵢₗSₐₙⱼᵤ666
    @DₑᵥᵢₗSₐₙⱼᵤ666 หลายเดือนก่อน +2

    Liger kazhinj air ll ninn nilath onn kaal 🦵 orappichila apazhek enthina konda anna next script athum ithupole onn select cheyth veendum air ll thane poyath😪🤌 eni ee adutha kalath onum padam cheyale anna script muzhuvan vazhikanam alathe ee story ll ulaa pole 2 page vazhichit story judge cheyaruth🙂

  • @JSRLuca
    @JSRLuca 5 วันที่ผ่านมา

    6:40 pwoli

  • @ani_n_d_nguy4246
    @ani_n_d_nguy4246 หลายเดือนก่อน +1

    6:41 porsche de engine backil alle. Ath kondaavum

  • @titandasheisen25
    @titandasheisen25 หลายเดือนก่อน +3

    2:03 😂😂😂

  • @hariz950
    @hariz950 หลายเดือนก่อน +4

    ഉള്ളി cameo 🔥🔥 nte Mwoneyyy 😂

  • @ajithak2362
    @ajithak2362 หลายเดือนก่อน +1

    Bro Porsche crash aypole Toyota aye
    What an direction brilliance

  • @desidovah
    @desidovah หลายเดือนก่อน +1

    Uff Ji de cameo

  • @athultutu2001
    @athultutu2001 หลายเดือนก่อน +5

    5:13 😹

  • @ismailtv9338
    @ismailtv9338 หลายเดือนก่อน +3

    ചിരിച്ച് വശായി😂😂😂😂😂😂😂

  • @vishnuap8175
    @vishnuap8175 5 วันที่ผ่านมา

    കൊള്ളാമല്ലോ front ൽ Engine ഒക്കെ ഉള്ള പോർഷെ😂😂😂😂

  • @calisthenicaksh-27
    @calisthenicaksh-27 หลายเดือนก่อน +3

    ithokke kandirangi romantic allel mass feel thonnunna vaanangale pidich uchakk chood aay kidkkunna road il pant oori iruthanam

  • @BABBUDu_GAMING
    @BABBUDu_GAMING หลายเดือนก่อน +1

    Which song broo 5:10 ivda olla

  • @amaankambar6381
    @amaankambar6381 หลายเดือนก่อน +1

    Enthapo indayee😵‍💫

  • @chrisjohn3384
    @chrisjohn3384 หลายเดือนก่อน +1

    Bruhhh thet cow part is lit😹🙌🏻

  • @Notsemmm
    @Notsemmm หลายเดือนก่อน +2

    Uff romanjam 😂😂😂

  • @abhijiths.s1719
    @abhijiths.s1719 หลายเดือนก่อน +2

    3:21 ee book evde kittum😂

  • @andersonjoseph4461
    @andersonjoseph4461 11 วันที่ผ่านมา +1

    Movie name

  • @alansaviojijo9592
    @alansaviojijo9592 หลายเดือนก่อน +3

    0:49 edei ee vittillano prarabdam?

  • @abinfiroz4210
    @abinfiroz4210 หลายเดือนก่อน +1

    Poli🔥

  • @five8193
    @five8193 หลายเดือนก่อน +1

    Poli bro

  • @anandk6823
    @anandk6823 หลายเดือนก่อน +4

    Omg...!! Hilarious😂

  • @SrrkS-hk9pf
    @SrrkS-hk9pf หลายเดือนก่อน +2

    4:10 😂😂😂😂

  • @anoopmohan6548
    @anoopmohan6548 หลายเดือนก่อน +3

    ലൈഗർ എയർ സ്റ്റാർ കൊണ്ടയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 🤣

  • @AnsafKalliyath
    @AnsafKalliyath หลายเดือนก่อน +1

    5:15 Ijjathi..😂

  • @user-wr2nu8wy7e
    @user-wr2nu8wy7e หลายเดือนก่อน +1

    Super edit

  • @abhisum1351
    @abhisum1351 หลายเดือนก่อน +3

    കൊന്ദേട്ടൻ 😄😄😄💖

  • @escapeartist1268
    @escapeartist1268 หลายเดือนก่อน +2

    6:27 😅😂😂

  • @deepud6003
    @deepud6003 หลายเดือนก่อน +1

    Chathichatha enne😂

  • @gods_toy
    @gods_toy หลายเดือนก่อน +2

    തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി 😂 thankan chettante andi

  • @ANSR26
    @ANSR26 หลายเดือนก่อน +1

    കൊണ്ടേട്ടൻ,😅😅😅അത് പൊളിച്ച്

  • @Delta_del
    @Delta_del หลายเดือนก่อน +6

    4:11-4:16😂

  • @sonushoranur1840
    @sonushoranur1840 หลายเดือนก่อน +2

    Kondettante andii😂😂😂😂🙌🏻🙌🏻🙌🏻

  • @okhnbcs
    @okhnbcs หลายเดือนก่อน +2

    Kondettan brilliance 😂😂

  • @user-ke5iz8kk7m
    @user-ke5iz8kk7m หลายเดือนก่อน +1

    6:22 thyrr😂😂

  • @vijilvijil419
    @vijilvijil419 หลายเดือนก่อน +3

    ലാസ്റ്റ് ബുക്ക് വായിക്കാൻ കൊടുക്കുന്നതിന കുറച്ചു ഒന്നും പറഞ്ഞില്ല 😂😂

  • @arunrajs3052
    @arunrajs3052 หลายเดือนก่อน +1

    അവസാന കൈ അടി എന്തോ കുത്തി പറയുന്നത് പോലെ തോന്നി 😂😂

  • @shanujwilson1204
    @shanujwilson1204 หลายเดือนก่อน +2

    VTV reference😂😂👌

  • @shaithyasukumaran
    @shaithyasukumaran 15 วันที่ผ่านมา +1

    Picchundathi.. irrundathiii😅

  • @ASWINRAJPA
    @ASWINRAJPA หลายเดือนก่อน +3

    തീകുണ്ടതി..... 🙏

  • @NoOne-no9te
    @NoOne-no9te หลายเดือนก่อน +2

    8 minutes saved, my 2.37 hrs.😂😂😂

  • @ABHIRAMRSMonu
    @ABHIRAMRSMonu หลายเดือนก่อน +5

    Kondettan mass😂😂😂