വീണ്ടും വീണ്ടും ചോദിക്കും വീശി പത്തിരിയും ചിക്കനും/Pathiri and Chicken Mulakittathu /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 411

  • @rejirajan8541
    @rejirajan8541 ปีที่แล้ว +27

    എന്റെ പൊന്നേ പാട്ട് സൂപ്പർ...ഒർജിനലിന് ഇത്ര ഫീൽ കിട്ടിയില്ല.ഞാൻ അവിടെ ഉണ്ടായിരുന്നേൽ ഒരു സഹോദരിക്കെന്ന പോലെ ഓടിവന്ന് ഒരു ഉമ്മ തന്നേനെ ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      😍😍😍

    • @anniepaul1490
      @anniepaul1490 ปีที่แล้ว

      F

    • @sudhizzcorner6322
      @sudhizzcorner6322 ปีที่แล้ว +2

      Pengal aakiyaal pinne aarkum umma kodukaalo enna psychlogical thanthram kollaam

    • @rejirajan8541
      @rejirajan8541 ปีที่แล้ว +1

      @@sudhizzcorner6322 താങ്കൾക്ക് സഹോദരിക്കു കാമുകിക്കും മകൾക്കും അമ്മക്കും ഭാര്യക്കും എല്ലാം ഒരേവികാരത്തോട് മാത്രമേ ഉമ്മ കൊടുക്കാൻ സാധിക്കൂ .കാരണം നിങ്ങളുടെ കണ്ണിൽ എല്ലാം ഒരേ പ്രവർത്തിയാണ്... ഇക്കൂട്ടരെ നാട്ടിൽ പറയുന്ന പേരാണ് അമ്മേ പെങ്ങളേയും തിരിച്ചറിയാൻ മേലാത്തവരെന്ന്..

    • @sudhizzcorner6322
      @sudhizzcorner6322 ปีที่แล้ว

      @@rejirajan8541 എന്നാൽ പിന്നെ ഇവിടെ പല വികാരത്തിലുള്ള ഉമ്മകൾ കൊടുക്കുന്നുണ്ടെന്ന് വീട്ടിൽ ഒരു ബോർഡ് വച്ചാൽ നന്നായിരിയ്ക്കും

  • @miriamgeorge6945
    @miriamgeorge6945 ปีที่แล้ว +11

    ഈ തിരക്കിനിടയിലും മധുരമായി പാട്ടുപാടി അതിലേറെ വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി ഞങ്ങളെ സന്തോഷിപ്പിച്ച അജുവിനുംസരിതയ്ക്കും അഭിനന്ദനങ്ങൾ ❤❤❤❤

  • @meenasatish4399
    @meenasatish4399 ปีที่แล้ว +31

    സരിതയെ പാട്ട് പാടാൻ പ്രോത്സാഹിപ്പിക്കുന്ന അജു, സരിത പാടുമ്പോൾ പാട്ടിൽ ലയിച്ച് അഭിമാനത്തോടെ നിൽക്കുന്ന അജു. ഇവരെ കുറ്റം പറയുന്നവർ കാണട്ടെ. പാട്ട് സൂപ്പർ 🥰

  • @sanskritclub4196
    @sanskritclub4196 ปีที่แล้ว +1

    സരിത ചേച്ചി ഡ്രസ്സ് സൂപ്പർ, പാട്ടും സൂപ്പർ ഞാനും തൃശ്ശൂർകാരി ഇപ്പോൾ കോഴിക്കോട്ടുകാരി . പാട്ട് പഠിക്കു ഇനിയും വൈകീട്ടില്ല നല്ലൊരു ഭാവിയുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണും ഞാൻ വെജിറ്റേറിയനാണ് എങ്കിലും ഏത് റസിപ്പിയായാലും എനിക്കു നിങ്ങളുടെ വർത്തമാനം കേൾക്കാൻ വേണ്ടി കാണും അത്രയും ഇഷ്ടമാണ് രണ്ടു പേരേയും ജഗ്ഗു വിനെയും

  • @beingjo5
    @beingjo5 ปีที่แล้ว +1

    വീശി പത്തിരി മുളകിട്ട ചിക്കൻ മുളകിട്ടതും അതും ഈ വിലയേറിയ സാധനങ്ങൾ വച്ച് ഉണ്ടാക്കിയതും സൂപ്പർ. അതിലൊക്കെ സൂപ്പർ സരിതയുടെ പാട്ട്. പാടാനുള്ള കഴിവ് ദൈവത്തിന്റെ വരദാനമാണ്. ദൈവത്തിന്റെ ആ അനുഗ്രഹം സരിതക്കുണ്ട്. ആസ്വദിക്കാനും സരിതയെ പ്രോത്സാഹിപ്പിക്കാനും അജു ചെയ്ത ആ മനസിന് നന്ദി .🥰🥰🥰❤️❤️❤️

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +4

    അടിപൊളി സരിതമോളെ പാട്ട്, അജു പാട്ടിൽ ലൈച്ചു ആസ്വാതിക്കുന്നത് കുളിർമയേകിയ കാഴ്ച 👌👌👍👍❤️❤️

  • @hariharaniyer1818
    @hariharaniyer1818 ปีที่แล้ว +5

    നിങ്ങളുടെ രണ്ട് പേരുടെയും സംസാരം അടിപൊളി വിശി പത്തിരി And ചിക്കൻ സൂപ്പർ പാട്ടും വളരെ നന്നായി സരിതയുടെ

  • @smithaanilnair5299
    @smithaanilnair5299 ปีที่แล้ว +1

    Ethu paladayanu. Oru TVM kariyanu enne ithu introduce cheythathu. 25 yrs ago. Vellam iniyum venam. Thenga pal maximum edukkuka. Ghee venda. Ozichathum pettennu chuttikkanam. Pinnay marichidan padilla. Adachuvakkuka ennitu triangle shape il madakkuka. Chicken mulakukari ithini super. Pinnay banana vevichu thengapal plus sugar , elakkapodi use cheyyam.. athondanne ghee yum koode ayal nammal kuzangum😊

  • @josevincent6319
    @josevincent6319 ปีที่แล้ว +8

    ചിക്കൻ മുളകിട്ടതും, വീശി പത്തിരിയും നന്നായിരുന്നു👌അതിലും മികച്ചത് സരിതയുടെ പാട്ട് ആയിരുന്നു. ♥️നിങ്ങളുടെ തൃശൂർ സ്റ്റൈലിൽ പറഞ്ഞാൽ സരിതയുടെ പാട്ടുണ്ടെങ്കിൽ അതൊരു ബോണസ് ആണ് 😃. എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ. 💛💜

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +16

    ❤ വിലയേറിയ ingredients ചേർത്തുണ്ടാക്കിയ “മുളകിട്ട കോഴി” യുടെ വില മതിക്കാനാകാത്ത ചേരുവ സരിതയുടെ പാട്ട്‌ തന്നെ❤👍

    • @vaijayanthy581
      @vaijayanthy581 ปีที่แล้ว +4

      എനിക്ക് ഇഷ്ട്ടായത് പാട്ടിൽ ലൈച്ചു നിൽക്കുന്ന അജു, ആസ്വദിച്ചു പുഞ്ചിരി തൂവിയുള്ള നിൽപ്പും 👌👌👍👍❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      സന്തോഷം 🥰🥰❤❤❤🙏🙏

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +2

    സരിതെ ❤❤🥰🥰🙏🙏👌👌👍പൊളിച്ചു ഇനിയും എല്ലാം വിഡിയോകളിലും പാട്ടു പ്രതീക്ഷിക്കുന്നു ഇന്നത്തെ താരം സരിത ആയിരുന്നു

  • @beenajoshi9882
    @beenajoshi9882 ปีที่แล้ว +2

    Chiken carypole sarithayude pattum super. Adipoli.

  • @alphonsababu6248
    @alphonsababu6248 ปีที่แล้ว +3

    എന്തൊക്കെ ആയാലും അജുവിന്റെ അംഗീകരിക്കാനുള്ള ഒരു തുറന്ന മനസ്സ്, സൂപ്പർ

  • @priyav1720
    @priyav1720 ปีที่แล้ว +2

    പാട്ട് ഇന്നും അടിപൊളി, സൂപ്പർ റെസിപ്പി, സരിതയൂടെ അടുക്കള കാണാൻ സൂപ്പർ 👌🥰🥰🥰🥰

  • @anniemani9800
    @anniemani9800 ปีที่แล้ว +2

    കഴിവുകളെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും , അഭിനന്ദിക്കുകയും ചെയ്യുന്ന പങ്കാളികൾ , സൂപ്പർ സോങ്ങ് , ആലാപനവും ..ഒരു കാര്യം പറഞ്ഞില്ലെന്നു വേണ്ട എന്നെ കൊന്നാലും ഈയിടെയൊന്നും ഈ കറി ഞാൻ ഉണ്ടാക്കൂല്ല 😂

  • @minithomas137
    @minithomas137 ปีที่แล้ว +1

    Sarithayudae paattu kettu njaanum ariyaathae kayi adichu. Super 👍🏼👍🏼👏🏼👏🏼👏🏼👏🏼

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    സരിതചേച്ചിയുടെ പാട്ടുകേട്ട് മതിമറന്നു ഏതോ സ്വപ്നത്തിൽ ആറാടി...നിൽക്കുന്ന അജുചേട്ടൻ.....!!👍👍👍😅😅😅😅😅💙💚❤️💙💚👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      പല പല ഓർമകളിലൂടെ കടന്നു പോയി 🤣🤣🤣🤣❤️❤️❤️❤️

  • @abhishekshambu9022
    @abhishekshambu9022 ปีที่แล้ว

    ഞാൻ കുറച്ചു നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട്. പക്ഷെ ഈ വീഡിയോ കണ്ടു സരിതയുടെ പാട്ട് ഗംഭീരം , സ്വയം മറന്നു ഇരുന്നു പോയി. സൂപ്പർ, സൂപ്പർ

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ജഗനു ഒരു കുഴപ്പോമില്ല.. അവനെ മടിയനാക്കേണ്ട
    ജഗ്ഗു ബി സ്ട്രോങ്ങ്‌ 💪💪💪

  • @9574-SANU
    @9574-SANU ปีที่แล้ว +3

    സരിത ഏച്ചിയുടെ പാട്ട്.... അജു ഏട്ടന്റെ പാചകം .... ആഹാ അന്തസ്സ് .... ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    വീശിപത്തിരിയും.. ചിക്കൻ മുളകിട്ടതും... രണ്ടിന്റെയും പാചകം ഗംഭീരമായിട്ടുണ്ട്.... സൂപ്പർ...!!👍👍👍👍👍💚💙💙💙❤️👍

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Saritha yude song super aayirunnu. Pinne variety chicken curry n veeshi pathiri recipe adipoli aannutto have n enjoy

  • @sushamanair3461
    @sushamanair3461 ปีที่แล้ว +2

    പാട്ട് മനോഹരം, സുന്ദരം സരിതക്കുട്ടി..... അഭിനന്ദനങ്ങൾ ! ചിക്കൻ nd വീശി പത്തിരി also സൂപ്പർ... അജു ന്റെ അവതരണം നന്നായി ട്ടോ... ജഗ്ഗുക്കുട്ടനും ഉമ്മ... മൊത്തത്തിൽ എല്ലാം ഗംഭീരം...

    • @vaijayanthy581
      @vaijayanthy581 ปีที่แล้ว +3

      ഇന്ന് ഞാൻ ഫുഡിൽ അല്ല ശ്രദ്ധിച്ച്, സരിതയുടെ പാട്ടിൽ ലൈച്ച് ആസ്വദിക്കുന്ന അജുനെയാ കണ്ട്, സരിത ശരിയായ്ഇല്ല ന്ന് പറയരുത് മോള് പാട്ട് പഠിക്കതൊരാൾ ഇത്രയും നന്നായി പാടിയല്ലേ, അതാണ് ശെരി 👍👍👌👌🙏🙏❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Thank you ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    Saritha... Pattu kalakki. Keep it up. Pavom Aju pattu nallapole aswadichu. You are great Aju.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    കാത്തിരിപ്പിന്റെ സൂചിമുന..,, കാത്തിരിക്കുന്ന ആളിന്റെ മാനസികാവസ്ഥ ഇതിലും തീവ്രമായി വിവരിക്കാൻ പറ്റില്ല.. നല്ല ഗാനം.. നന്നായി പാടി.. ഇതിന്റെ രചനയും, ഈണവും ആലാപനവും ആരാണെന്നുകൂടി പറയാമായിരുന്നു

  • @cvijay2012
    @cvijay2012 ปีที่แล้ว

    Paattu super. Ithu vare njan kelkatha pattu. Saritha Chechi valare feelings oode padi. ❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +5

    അജു നളനും, സരിത ദമയന്തിയും 😀😀😀👍👍❤❤

  • @kannanksuresh3218
    @kannanksuresh3218 ปีที่แล้ว +5

    Although indoor cooking is convenient, out door cooking is ur trade mark which I hope many ppl like to watch.
    Saritha's song was an extra superb. With lots of love by beloved..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      പക്ഷെ മഴ പെയ്യുമ്പോൾ മാത്രം നമ്മൾ അകത്തേക്ക് വരും.. 🥰🥰🥰👍👍👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    സരിത പാട്ട് സൂപ്പർ.നിങ്ങളുടെ ബ്ലോഗ് കണ്ടുകഴിഞ്ഞാൽ ഭയങ്കര സന്തോഷം ആണ്❤❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടന്... ചിക്കന്റെ മുന്നിൽ നിന്നിട്ട് നിൽപ്പ് ഉറയ്ക്കുന്നില്ല.... രുചി നോക്കിയേ.... പറ്റൂ...!!👍👍👍👍👍👍💚💚💚💙💙💙❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അതെ.. പക്ഷെ എനിക്ക് വേണ്ടിയല്ല ട്ടാ ❤😂😂

  • @sunilarajan431
    @sunilarajan431 ปีที่แล้ว +1

    Kanathe padichittundallo pattu. Super

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +1

    Nannaayittundu പാട്ട് സരിത 🎉. അജു നല്ല snehathode സപ്പോർട്ട് ചെയ്തു. Good. 🎉🎉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      Thanks.. ഇഷ്ടം പോലെ സ്നേഹം ഉണ്ടല്ലോ ❤️❤️❤️🥰🥰🥰

  • @kalamkalam2587
    @kalamkalam2587 ปีที่แล้ว +1

    Pattu സൂപ്പര്‍. ഇനിയും padanam കെട്ടോ

  • @jalajasatheesan8946
    @jalajasatheesan8946 ปีที่แล้ว

    സരിതയുടെ പാട്ട് സൂപ്പർ. ഞാൻ വീണ്ടും വീണ്ടും പാട്ട് കേട്ടു.ര രണ്ടു മൂന്ന് തവണ. ഭയങ്കര ഇഷ്ടായി❤

  • @dhanyadhanyadhanya467
    @dhanyadhanyadhanya467 ปีที่แล้ว +1

    Chechi yude pattu 👌nannayi padunund iniym manoharamayi padankazhiyatee❤❤

  • @PraseethaKannan-q2j
    @PraseethaKannan-q2j ปีที่แล้ว +1

    ഏറ്റവും ഇഷ്ടം ആയത് രണ്ടു പേരുടെയും സംസാരം ആണ് 👍അജു 💞സരിത ❤️പിന്നെ പാട്ട് സരിത നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു 👏👏പിന്നെ പാചകവും 👍കിടു 👌

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 ปีที่แล้ว +1

    Song 👌ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം ❤️❤️❤️

  • @sheejatv6817
    @sheejatv6817 ปีที่แล้ว

    Pattu adipoliyaayi etto. Chickenum,pathiriyum suuuuper.....❤❤❤

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Adipoliyayittunde pattu Paduamennu arinjirunnilla nannayittunde

  • @radhanair2154
    @radhanair2154 ปีที่แล้ว +2

    Pattu super aayitto Saritha.........❤❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +15

    ഭാര്യയുടെ ആലാപനത്തെ പ്രേമത്തോടെ കൈയടിച്ചു അഭിനന്ദിക്കുന്ന ഭർത്താവ്..
    അജു ദി ഗ്രേറ്റ് 👍👍🤝🤝💝💝

  • @sunithaajithkumar3305
    @sunithaajithkumar3305 ปีที่แล้ว +2

    Sarithayude pattu kettittu jeevanillatha chicken kashnangal koodi uyirthezhunelkkum.😊😊 Such a ressurective and nostalgic feeling❤❤❤👌👌❤❤❤.. Ajju vinte pattil layichulla nilppum ugran... 👌

  • @jameelayousuff6527
    @jameelayousuff6527 ปีที่แล้ว

    സരിതയുടെ പാട്ടും കോഴി കറിയും സൂപ്പർ
    ഈ പത്തിരി ഞാൻ ഉണ്ടാക്കാറുണ്ട്

  • @zeenathjeenu2614
    @zeenathjeenu2614 ปีที่แล้ว +1

    Saritaude pat nannayittund inium paattukal paadanam

  • @remyanarayanan4659
    @remyanarayanan4659 ปีที่แล้ว +1

    Pattu super saritha.... Ethra kettalum mathi varunnilla njan veendum kettu... Entho oru vingal... Paachakavum adipoliyanu ennalum innathey highlight sarithedey pattu thanneyaanu❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അതെ... ഈ പാട്ട് കേൾക്കുമ്പോ എന്തൊക്കെയോ ഒരു വിങ്ങൽ പോലെ തോന്നും ❤❤❤❤❤

    • @remyanarayanan4659
      @remyanarayanan4659 ปีที่แล้ว

      ❤❤❤❤

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +2

    വീശി പത്തിരിയും ചിക്കൻ മുളകിട്ടതും,,, മഴയുള്ള രാത്രിയിൽ ചൂടോടെ കഴിക്കാൻ പറ്റിയ സൂപ്പർ ഐറ്റംസ്,,,, മലപ്പുറത്തുകാരുടെ നിർദോശയമായി ഏറെ സാമ്യമുണ്ട് ഈ വീശു പത്തിരിക്ക്,,, മുളക് ചിക്കൻ വെക്കുമ്പോൾ അടുത്ത തവണ ചിക്കൻ കുറച്ചുകൂടി ചെറിയ കഷണങ്ങളാക്കിയാൽ സൂപ്പർ ആയിരിക്കും,,,,ചേച്ചിയുടെ പാട്ടും മനോഹരമായിരുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ചെറിയ കഷണങ്ങൾ ആക്കിയാൽ കുറച്ചു കൂടി ടേസ്റ്റ് ഉണ്ടായേനെ ലെ...!!🤔🤔🤔🤔

    • @SanojTArjunan
      @SanojTArjunan ปีที่แล้ว

      @@ajusworld-thereallifelab3597 സാധാരണ പോലെ അധികം മസാല ചേർക്കാതെ ഇതേപോലെയുള്ള റെസിപ്പിയിൽ വയ്ക്കുമ്പോൾ ചെറിയ കഷണങ്ങളാവുമ്പോൾ കുറച്ചുകൂടി നല്ലതാണ്,,

  • @sathyravikumar2693
    @sathyravikumar2693 ปีที่แล้ว +1

    Dear Saritha,Aju pattu superb aayittundu ❤🎉Jaggu ❤

  • @kumaricr3713
    @kumaricr3713 ปีที่แล้ว

    Saritha pattu super pinne pachakavum

  • @shamnashamna9950
    @shamnashamna9950 ปีที่แล้ว +1

    Paattu supper 🥰🥰🥰🥰 ettante cooking 🥰🥰

  • @prakashinimandiyan3952
    @prakashinimandiyan3952 ปีที่แล้ว +1

    Sarithayude paate adhimanoharam ❤Ajithinette pajakavom manoharam ❤

  • @SunilKumar-rt9ci
    @SunilKumar-rt9ci ปีที่แล้ว

    Sarithaaa pattu superrrrr love youuuu daaaa Artham ulla pattu ennu ee.chicken vakyam pattu. Ajuzzz ne bhyagyam chaitha alattooo preethy sunil ollur 😍😍😍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    സരിതചേച്ചി..... Song.. Super... സരിതചേച്ചി ഇത്രയും നന്നായി പാടുമോ എന്ന്....ഇവിടെയുള്ളവർക്ക് അതിശയം....! 👍👍👍👍👍👍💚💚💙💙❤️❤️👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ചിക്കൻ മുളകിട്ടതും, വീശു ദോശയും🔥🔥🔥
    കൊതി... കൊതി 😋😋😋
    തിന്നാൻ തരാതെ ഞങ്ങളെ ചുറ്റിക്കുന്ന് 💔💔💔

  • @jazzydriven2784
    @jazzydriven2784 ปีที่แล้ว +2

    jeevithathin saagarathil viraha vedanayum thuzhanju......7.30- aju chettnte facial expression....🥰🥰🥰🥰🥰 sathyam para...aareya appo orthath? gochu galln....🤣🤣🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഒരാളല്ല കുറെ പേരുണ്ട് 😂😂😂😂😂സരിത അറിയണ്ട 🤣🤣🤣

    • @divyapbr
      @divyapbr ปีที่แล้ว

      @@ajusworld-thereallifelab3597 Stellaa 😛😛

    • @jazzydriven2784
      @jazzydriven2784 ปีที่แล้ว

      @@ajusworld-thereallifelab3597 🙊💔💔💔

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +3

    All credit goes to the cameraman for shooting in different angles to bring the feel of Sarita’s song and Aju enjoying it.

  • @akbar.p.m2664
    @akbar.p.m2664 ปีที่แล้ว +1

    അജു, സരിത, ജഗു🎉🎉🎉
    ഒത്തിരി ഇഷ്ടം... 🙂
    എല്ലാവിഡിയോസും കാണാറുണ്ട്...
    നേരിൽ കാണാൻ താല്പര്യം...
    ...

  • @Anna-lg8hw
    @Anna-lg8hw ปีที่แล้ว

    പാട്ടും vlog ഉം super ട്ടാ 👌👏👍 ഇങ്ങനെ ഇടയ്ക്ക് പാട്ട് ചേര്‍ക്കുന്നത് നന്നായിരിക്കും

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta adipoli Saritha pattu supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว

    പാട്ട് സൂപ്പർ 👏👏👏അജു ചേട്ടൻ പാട്ടിൽ ലയിച്ചു പോയി ഇനി രണ്ടാളും കൂടി ഒരു പാട്ട് പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @geethanair849
    @geethanair849 ปีที่แล้ว +1

    Aju, water purifier ethu company udethanu

  • @shijipunnokkil628
    @shijipunnokkil628 ปีที่แล้ว +1

    Chechi....Njan undakkarund ....
    Lekshmi nair vlog kandittu...super teaste aanu.....pinne song polichu....song Ella episodilum venamtto.....love u family...God bless you🥰🥰🥰🥰

  • @bijupaul7132
    @bijupaul7132 ปีที่แล้ว +1

    അച്ചോടാ nalla പാട്ട് സരിത 👍

  • @meenasidharthan8051
    @meenasidharthan8051 ปีที่แล้ว +1

    Nice song saritha keep singing learn more songs nice to see you n your family and your activities keep going happy 🙏

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +1

    ഹായ് സരിത, അജു , ജഗ്ഗൂട്ടാ ..നല്ല രസകരമായ വീഡിയോ ആയിരുന്നു. ജ ഗ്ഗുവിനോട് ഉപ്പ് വാരി തിന്നല്ലേന്ന് പറഞ്ഞപ്പോൾ ചിരിവന്നു എന്തായാലും അച്ഛന്റെ സ്വഭാവം മകനില്ല ട്ടോ . love u all❤❤❤

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว

    🥰. തിരക്കിലായി രുന്നു പാട്ടും പാചകവും എല്ലാം സൂപ്പർ

  • @vidyasagar9798
    @vidyasagar9798 ปีที่แล้ว +1

    Pattum Pachakavum super👍👍👍❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    സരിതചേച്ചിയുടെ.... Song super....!!👍👍👍👍👍👍💚💚💙❤️❤️👍

  • @namsheeravr1690
    @namsheeravr1690 ปีที่แล้ว +1

    റൂമാൽ ദോശ പോലെയുണ്ട് വീശി പത്തിരി.. സൂപ്പർ പാചകവും സൂപ്പർ paatum❤ ഇന്നത്തെ വ്ലോഗ് വയറും മനസ്സും നിറച്ച പോലെയായി..

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    Saritamolude pattu nannayi. Athupole thanne patthiriyum chickenum. Superrrr ❤❤❤❤

  • @shackeelanowshad6625
    @shackeelanowshad6625 ปีที่แล้ว +1

    Njangal I thin aripalada enn parayum

  • @minnalagru
    @minnalagru ปีที่แล้ว

    Chicken.pattiri Adipoli chechide pattu super

  • @satheeshantp7160
    @satheeshantp7160 ปีที่แล้ว +1

    കോഴിയെ വളർത്തുന്നു ഇഞ്ചി പച്ചമുളക് വേപ്പില ഉള്ളി കൃഷി ചെയ്യുന്നു പിന്നെ അജുവിനും സരിതക്കും എന്ത് വിലക്കയറ്റം???

  • @raveendranpk9387
    @raveendranpk9387 ปีที่แล้ว +1

    Saritha pattu. Adipoli❤❤

  • @bintajins7006
    @bintajins7006 ปีที่แล้ว

    പാട്ട് അടിപൊളിയാണ് ചേച്ചി 🥰❤️❤️🌹 ഒരുപാട് ഇഷ്ടപ്പെട്ടു. റെസിപ്പീസും സൂപ്പർ അടിപൊളി❤️❤️❤️❤️

  • @nishitonh5928
    @nishitonh5928 ปีที่แล้ว

    Dosa and chicken undakki njan sarithayuda pattum kettanu kazhichathu💯

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +2

    ഇഞ്ചിക്ക് വിലയുണ്ട് പച്ചമുളക് വിലയുണ്ട് തക്കാളിക്ക് വിലയുണ്ട് മനുഷ്യന് വിലയില്ല 😅😅😅😅. പാടിയത് മനോരമായി വരികളും അതിമനോഹരം . 👌👌👍👍🙏🙏

  • @deepthikamal
    @deepthikamal ปีที่แล้ว +1

    Ee water filter inu vellam waste illa lle.. Mattathu oru pipe il koode vellam waste indavum.. Athu karanam njan filter medichilla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇതിനും waste വെള്ളം പോകും. ആ പൈപ്പ് സിങ്കിൽ ഇട്ടിട്ടുണ്ട്. അതുണ്ടാവും. ഇല്ലാത്ത ഫിൽറ്റർ നല്ലതല്ല 🙏🙏

  • @rachelmathew2798
    @rachelmathew2798 ปีที่แล้ว +1

    Ginger, tomato, green chilli ithonnum veettil krishi cheyithille. Valiya vila koduthu vangikkanadallo.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ടൊമാറ്റോ ഇല്ല. ഇഞ്ചിയും പച്ചമുളകും ഉണ്ട്. ഇതെല്ലാം പുറത്തു നിന്ന് വാങ്ങുന്നവരുടെ കാര്യമാണ് പറഞ്ഞത് 🥰🥰🥰🙏🙏

    • @rachelmathew2798
      @rachelmathew2798 ปีที่แล้ว

      Okay 👍

  • @VijayalakshmiMohandas-p4r
    @VijayalakshmiMohandas-p4r ปีที่แล้ว

    Enikku ningale moonu pereyum orupadu ishtamanu

  • @kochurani7012
    @kochurani7012 ปีที่แล้ว +1

    Njanum kayyadichu, super, pattukariyakkoo, Aju.

  • @skj1046
    @skj1046 ปีที่แล้ว +2

    കേരളത്തിലെ വിലക്കയറ്റം നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ...
    കോടികൾ ശമ്പളവും പെൻഷനും വാങ്ങുന്ന കൃഷിവകുപ്പിന് കേരളത്തിനാവശ്യമുള്ള പച്ചമുളകും കറിവേപ്പിലയും പോലും ഉൽപ്പാതിപ്പിക്കാൻ സാധിക്കുന്നില്ല... നികുതി കൊടുക്കുന്ന പൊതുജനം ഇതൊക്ക ചിന്തിക്കുന്നുണ്ടോ???? കേരളത്തിന്റെ യഥാർത്ഥ ദുരവസ്‌ഥ അറിയണമെങ്കിൽ രാത്രി വാളയാർ ചെക്ക്പോസ്റ്റ് വരെ പോയാൽ മതി... ആവശ്യസാധനങ്ങളുമായി വരുന്ന ലോറികളുടെ നീണ്ട നിര.... ഗുണനിലവാരം ഉറപ്പുവരുത്താൻ യാതൊരു സംവിധാനം പോലുമില്ല....

  • @santhoshchandran7460
    @santhoshchandran7460 ปีที่แล้ว +1

    Sarithaa....... song super.......Aju...... ❤❤❤❤❤❤

  • @anithasathyan7606
    @anithasathyan7606 ปีที่แล้ว +1

    പാട്ട് സൂപ്പറായിട്ടോ

  • @sathydevi7282
    @sathydevi7282 ปีที่แล้ว +1

    Saritha, beautiful song.very touching.i think this is the drama song which you sung for your drama

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഏയ്‌ അല്ല.drama song അല്ല. Raaza Beegum ന്റെ പാട്ടാണ്

  • @nishitonh5928
    @nishitonh5928 ปีที่แล้ว +1

    Nannayi padi saritha.. 👏njangalku ethu mathi

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 ปีที่แล้ว +1

    അജo പാട്ടിൽ ലയിച്ച് ചിക്കൻ കരിഞ്ഞു പോകല്ലേ. സരിത പാട്ട് സൂപ്പർ

  • @vijaytp7320
    @vijaytp7320 ปีที่แล้ว

    നാളെ തന്നെ ഉണ്ടാക്കും സരിത സൂപ്പർ പാട്ട്

  • @jlar2058
    @jlar2058 ปีที่แล้ว +1

    എല്ലാം സൂപ്പർ 👌👌പാട്ട് കരയിപ്പിച്ചു അത്രയ്ക്ക് നന്നായിരുന്നു ❤️❤️❤️

  • @lathamurali5047
    @lathamurali5047 ปีที่แล้ว +1

    സരിതയുടെ പാട്ടു കലക്കി ട്ടോ

  • @deepajose3697
    @deepajose3697 ปีที่แล้ว +1

    Super video .Beautiful Singing .

  • @poojamohan6273
    @poojamohan6273 ปีที่แล้ว

    Panukal ethyl metal brand price only parayumo

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Aju cooking marannu etholokathekku poyi sarithayude paattil layichitu😂😂
    Sooper aayitundu saritha paattu❤❤❤😘😘😘🙏🙏🙏🤝🤝
    Chicken mugalai undaakki nokooo.
    Shamees kitchen recipe youtube nokkikkoloo.
    Addipoli taste ahh.
    Ningakude innathe recipe addipoliyaa to🙏🙏
    Nannalkku thalassery oeu temple undu.name.jagannadha temple.sree naarayana guru aanu prethishta

  • @inasuchingath7712
    @inasuchingath7712 ปีที่แล้ว +1

    Ajus very good strong pavam god bless you

  • @bindutr1710
    @bindutr1710 ปีที่แล้ว +4

    സരിതാ.. പാട്ട് സൂപ്പർ.❤.വീശി പത്തിരി,കോഴിക്കറി. സൂപ്പർ.. തീർച്ചയായും ഈ combination next Sunday തയ്യാറാക്കും.കഴിക്കും.എനിക്ക് ഇഷ്ടപ്പെട്ടു.❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നല്ല ഒരു ദിവസത്തെ... വരവേറ്റുകൊണ്ട്..... എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ..... ഈദ്... മുബാറക്.... 🕌🙏

  • @sreejithramakrishnan8957
    @sreejithramakrishnan8957 ปีที่แล้ว +1

    Saritha.. Singing superb.. 😍😍😍😍😍👍👍👍👍👍🎶🎶🎶

  • @lathak.9632
    @lathak.9632 ปีที่แล้ว +1

    സരിതയുടെ പാട്ട് സൂപ്പർ. അതിനെ പ്രോത്സാഹിപ്പിക്കുന്ന Aju 👌

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว +1

    Pattum cooking um super 👍❤️

  • @sam11649
    @sam11649 ปีที่แล้ว

    സരിത പാട്ട് അടിപൊളി ആയിരുന്നു 👍പാചകം പൊളി ട്രൈ ചെയ്‌യുന്നുണ്ടേ ❤👌

  • @jincyjingle8889
    @jincyjingle8889 ปีที่แล้ว

    സരിതയുടെ പാട്ടും കോഴിക്കറിയുംവീശദോശയും സൂപ്പറായിട്ടുണ്ട് വായിൽ കൊതി വരുന്നു