സരിതയുടെ വീട്ടിലെ ആഘോഷം../Family vlog /Biriyani making /Celebration /AJUS WORLD

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 223

  • @sandhyabiju295
    @sandhyabiju295 11 หลายเดือนก่อน +34

    തുന്തുരു സവാള, തക്കാളി അറിയുന്നത് കാണുമ്പോൾ അറിയാം ആള് അടിപൊളി ഷെഫ് ആണെന്ന്... ചിക്കൻ ഗ്രേവി കുഴമ്പ് പോലെ ഇരിക്കുന്നത് കണ്ടിട്ട് കൊതി വന്നു കാണുമ്പോൾ തന്നെ അറിയാം അന്യായ ടേസ്റ്റ് ആണെന്ന്... തുന്തുരുവിന്റെ അടുത്ത പാചകം ഉടൻ പ്രതീക്ഷിക്കുന്നു.. എന്ത് രസം ആണ് ഇങ്ങനെ വീട്ടിൽ ഇത്രയും വിരുന്നുകാർ വരുന്നത്...

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 11 หลายเดือนก่อน +11

    തുന്തുരു അടിപൊളി കുക്കിംഗ്. ജഗു വീഡിയോ ഷൂട്ടിങ് കൊള്ളാം. ബിരിയാണി കണ്ടാൽ അറിയാം സൂപ്പർ ആയിരിക്കും എന്ന്. എല്ലാവർക്കും പൂരം ആശംസകൾ ❤

  • @anilakumari8255
    @anilakumari8255 11 หลายเดือนก่อน +9

    കിടിലം വീഡിയോ.അജുവിനെ ആക്കക്കവും കളിയാക്കി ചിരിയും.സരിതക്ക് കട്ടജാട.എന്തിനാ.കുറവുകൾകാണും.പക്ഷേ മാന്യനായ വ്യക്തി.തുന്തുരു സൗമ്യനായ നല്ല മോൻ.അജുഎന്ത്കഴിക്കുന്നത്കാണുന്നതുംസരിതക്ക്ആക്കിപറച്ചിൽ.അതുപോലെഅദ്ധ്വാനിക്കുന്നുംഉണ്ട്അജുസരിതയുടെമുന്നിൽ മാറി നിൽക്കരുത്.അജുവിന്സംസാരിക്കുമ്പോൾതെറ്റുന്നതും രസമാണ്.സരിതയുടെആൾക്കാർ സൂപ്പർ.അമ്മ അച്ഛൻ.സുബ്രമണൃഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @lelibasil8299
    @lelibasil8299 11 หลายเดือนก่อน +7

    Aju Saritha jagumon നല്ല വീഡിയോ ഇങ്ങനെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർത്ത് നാട്ടിലെ ഉത്സവത്തിന് ഒരു ഒത്തു കൂടൽ അത് നല്ലതാണ് ❤👍

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +22

    ശാന്തനും, സൗമ്യനും ആയ തുന്തുരു 💞💞💞💞❤❤

  • @thusharabiju4454
    @thusharabiju4454 11 หลายเดือนก่อน +9

    ഞങ്ങളൊന്നും അമ്പലത്തിലെ പൂരത്തിനും ഉത്സവത്തിനും ഒന്നും Nonveg ഉണ്ടാക്കാറില്ല

  • @geethatk8684
    @geethatk8684 11 หลายเดือนก่อน +9

    പാവം അജുവേട്ടൻ..... എനിക്കും അങ്ങനാ ഉയരത്തിൽ നിന്ന് താഴെ നോക്കുമ്പം പേടിയാ

  • @sreeranjinib6176
    @sreeranjinib6176 11 หลายเดือนก่อน +7

    ❤❤തുന്തുരുവും ജഗ്ഗുനേപ്പോലെ സൗമ്യനാണ് , ചിക്കനും ചോറും സൂപ്പർ, കുമാരി ചേച്ചി hi

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +8

    അജു പറയുന്നത് ശരിയാണ്, അരികിൽ നിന്ന് വല്ലവരും ഒന്ന് പതുക്കെജിത്തട്ടിയാൽ അബദ്ധങ്ങൾ വരാൻ സാധ്യത ഇല്ലാതില്ല. അല്ലെ അജു. സൂപ്പർ biriyani, Thumthuru super.

    • @yamunavg277
      @yamunavg277 11 หลายเดือนก่อน

      Correcta .

    • @rasilulu4295
      @rasilulu4295 10 หลายเดือนก่อน

      സത്യം 👌👌

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +5

    ഗണപതിക്കു ആദ്യം കൊടുക്കുന്നതുപോലെ അജുവിനാണല്ലോ ആദ്യം കൊടുക്കുന്നത്, സൂപ്പർ.

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 6 หลายเดือนก่อน

    Pooyam super aju ,saritha, ur bro jegguttan ellarum and biriyani super❤❤❤❤

  • @vineethachandran1688
    @vineethachandran1688 11 หลายเดือนก่อน +6

    ഞങ്ങൾ ഉത്സവത്തിൽ veg മാത്രമേ ഉപയോഗിക്കുകയുള്ളൂ തിരുവനന്തപുരത്ത് മിക്കവാറും എല്ലാപേരും

  • @OmanaThomas-h3y
    @OmanaThomas-h3y 11 หลายเดือนก่อน +3

    Kanumbol thanne athinte Ruchi manasilakunnd 👌 love you all.

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 หลายเดือนก่อน +6

    അടിപൊളി ബിരിയാണി'' തുന്തുരു , ജഗ്ഗു ഒരു പോലെ തോന്നുണു❤❤❤❤

  • @sintolazar7679
    @sintolazar7679 11 หลายเดือนก่อน +1

    കൂർക്കേഞ്ചേരി പൂയം കണ്ടിട്ട് ആറുവർഷം ആയി... ഞാൻ കാവടിക്കു ചിയ്യാരവും, പൂരം കണ്ണംകുളങ്ങരകാരനുമാണ്... കുരിച്ചിറ കണ്ണംകുളങ്ങരയാണ് എന്റെ വീട്...

  • @sreedevies7241
    @sreedevies7241 11 หลายเดือนก่อน +2

    Hi nalla video kanichu valere santhosa mayi

  • @jazzydriven2784
    @jazzydriven2784 11 หลายเดือนก่อน +1

    thunthuru's personality and presentn adipoli👍👍👍👍aju chettnu enthaa oru mlanatha? entho pattiyallo...🤔🤔🤔🤔 sthalam maari urangiyittaano?😃😃😃

  • @ushapv2022
    @ushapv2022 11 หลายเดือนก่อน +1

    Adi poli video,Aju njan ningalude video ellam kanarundu njan Bangalore nnanu ningalude ayalpakam 👌👍❤Saritha I like your performance ❤💗👌👍

  • @GEETHAMANI-j2p
    @GEETHAMANI-j2p 11 หลายเดือนก่อน +3

    Sarithayude aghala cheff aano cutting supper, biriyaniyum supper chikkennum.

  • @aneeshck8557
    @aneeshck8557 11 หลายเดือนก่อน

    Spr pooram next time nagalum varumto💞💞💞💞

  • @sasikalap8997
    @sasikalap8997 11 หลายเดือนก่อน +1

    സരിതക്ക് ജാട കൂടുന്നു എന്ന് എനിക്ക് തോന്നുന്നു.അജു എപ്പോഴും സിംപിൾ ❤

  • @naseerkp2823
    @naseerkp2823 11 หลายเดือนก่อน +1

    Njan manasil vijarichu.aju.bro.testt.cheyan.epol.varum.adiparipp❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      പിന്നെ വരാതെ എവിടെ പോവാൻ...!!🥰🥰🥰

  • @prathapsfoodtv6643
    @prathapsfoodtv6643 11 หลายเดือนก่อน +1

    ബിരിയാണി ! അടിപൊളി ! സൂപ്പർ

  • @rajankuttappan
    @rajankuttappan 11 หลายเดือนก่อน +5

    അജൂ , എന്തായാലും ആദ്യം ഗണപതിക്കു വച്ചത് നന്നായി... 😂😂🙏💕

  • @jayachandran5804
    @jayachandran5804 11 หลายเดือนก่อน +1

    Ithupoloru utsavakhosham kaanan patti yathil valare santhosham.thankto SarithaS family.

  • @vasum.c.3059
    @vasum.c.3059 11 หลายเดือนก่อน +2

    പൂയവും,ചിക്കനും,റൈസും ഉണ്ടാക്കുന്നതും എല്ലാം നന്നായിട്ടുണ്ട്.🎉😂❤.ഇതിനു മുന്നേയുള്ള രണ്ടു വീഡിയോയും കണ്ടിരുന്നു.രണ്ടാമത്തെ ലാസ്റ്റ് ഭാഗം കാണാൻ കഴിഞ്ഞില്ല.

  • @meeramenon2521
    @meeramenon2521 11 หลายเดือนก่อน +3

    So kind nd sweet of hm to come on holidays nd still cook

  • @__love._.birds__
    @__love._.birds__ 11 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ നാട് മിസ്സ്‌ ചെയുന്നു ❤❤❤

  • @ajithasuresh9788
    @ajithasuresh9788 11 หลายเดือนก่อน +16

    സരിതെടെ ഫാമിലിയിൽ ആർക്കും പ്രായം തോന്നുന്നില്ല 😍

  • @li2996
    @li2996 11 หลายเดือนก่อน

    Njangal saritayude videos kanun nalla ishtamanu positive vibes anubhava pedum .🎉

  • @praveenatr4651
    @praveenatr4651 11 หลายเดือนก่อน +1

    അജുവേട്ടാ സരിതേച്ചി അപ്പോ നമ്മടെ കൂർക്കഞ്ചേരി പൂയം
    പൊരിച്ചു ല്ലേ.....എല്ലാവരും
    മനസ്സ് നിറയെ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസം.
    അപ്പോഴറിയാം തുന്തുരു വിന്റെ കൈപുണ്യം.
    പൂയത്തിന്റെ അന്ന് ഞങ്ങൾക്ക് അജുവേട്ടനെ
    നേരിൽ കാണാനും സംസാരിക്കാനും പറ്റി ട്ടോ
    സന്തോഷം.😊👌👍

  • @santhivijayan2348
    @santhivijayan2348 หลายเดือนก่อน

    സരിതയുടെ അച്ഛൻ സംസാരിക്കുന്നതു കേട്ടാൽ അനിൽ ചേട്ടനും ഷാജൻ ചേട്ടനും സംസാരിക്കുന്നതുപോലെ തോന്നും. എന്തായാലും ചങ്ങനാശേശേരിയിലിരുന്നു ഇന്നു ഞാൻ കൂർക്കഞ്ചേരി പൂരം കണ്ടു.👌👌👌👌🤩

  • @vidhyavishwambaran5458
    @vidhyavishwambaran5458 10 หลายเดือนก่อน

    Enikum undu ingane oru pedi hight il ninnu nokumbol athu kondu flight il okke keruvan pattilya

  • @valsalasurendran328
    @valsalasurendran328 9 หลายเดือนก่อน

    Njaangal 40 years ayi pooyam miss cheyyunnu Karnataka Hubliyil anu naattil vadookara ente brother Thalor anu ollur oru fancy shop und brothernu ollur Kannankulangara ellaam nannayi ariyaam

  • @priyapn2433
    @priyapn2433 3 หลายเดือนก่อน

    Aju thanoru pedichuthoori thanne 😄😄😄🤣

  • @rethinisundaresan6978
    @rethinisundaresan6978 11 หลายเดือนก่อน +1

    Enikkum anganey aanu Aju mukalil ninnu nokkumpol, njaanum ithu poleye pidikkum Ajunta atheye kanakku thanna aanu😌

  • @regipaulcstmaryshighschool2921
    @regipaulcstmaryshighschool2921 11 หลายเดือนก่อน +1

    Aju, Saritha pooyam koodiya oru feeling kitty❤😂thank you🙏🍇

  • @vaijayanthy581
    @vaijayanthy581 11 หลายเดือนก่อน

    ഞാൻ കാത്തിരിക്കുവായിരുന്നു തുന്ദു രുന്റ് റെസിപ്പികായി, ഇഷ്ട്ടപെട്ടത് തന്നെ കാണിച്ചു, സൂപ്പർ, എല്ലാവരേം കണ്ടു, എന്തു രസാ അല്ലെ, മനസു നിറഞ്ഞു, കുമാരേചിയുടെ റെസിപ്പി എപ്പഴാ, ഉത്സവം കേമം 👍👍👍👍

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +4

    പൂരങ്ങളുടെ നാട്ടിലെ കുട്ടി പൂരങ്ങൾ 👍👍

  • @jane47go
    @jane47go 11 หลายเดือนก่อน

    Nalla video. Last il thunthurunte face closeup kaanichappol jaggunte oru cut.

  • @BROOKLYN-wz2rh
    @BROOKLYN-wz2rh 11 หลายเดือนก่อน

    E biriyanik nalla erivundayirunho🎉thunduru endoru kivayhakkam mashallah🤲 🎉🎉🎉😂

  • @sheeladevassy8307
    @sheeladevassy8307 11 หลายเดือนก่อน +1

    C തുന്തുരു എന്തു ചെയ്യുന്നു അടിപൊളി ബിരിയാണി❤❤സുർത്തുക്കളേ എല്ലാം കൊള്ളാം

  • @abdulrasak1976
    @abdulrasak1976 11 หลายเดือนก่อน

    കഴിഞ്ഞ വർഷം കൂർക്കഞ്ചേരി പോയതിനു വന്നിരുന്നു.. ഇത്തവണ വരാൻ പറ്റിയില്ല. ആ മധുര നിമിഷങ്ങൾ നിങ്ങളുടെ വീഡിയോയിലൂടെ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം

  • @sanamaju3653
    @sanamaju3653 11 หลายเดือนก่อน +1

    Sathyathil ente barthavum ingane aan, aju chettane pole Bayangara pedithondanaa

  • @AjithKumar-ro8uo
    @AjithKumar-ro8uo 11 หลายเดือนก่อน

    ഇത്രയും സുദര നിമിഷിങ്ങൾ കിട്ടിയ സരിതയോട് ആസൂയ തോന്നുന്നു Thanks you

  • @beingjo5
    @beingjo5 11 หลายเดือนก่อน

    Hai aju saritha jagu pooyam Aaghosham adipoli. Thnthuruvinte pachakam polichu. Enthoru rasamanu ellavavarum koodi engane koodunnath❤❤❤❤

  • @kamalabai7211
    @kamalabai7211 11 หลายเดือนก่อน +2

    സരിതയുടെ അമ്മയുടെ അനുജത്തി യെ കണ്‌ടാൽ അമ്മയാണെണേ തോന്നു.

  • @rejirajan8541
    @rejirajan8541 11 หลายเดือนก่อน +3

    സരിതയുടെ ആങ്ങള ആണന്ന് പറയില്ല സരിതയുടെ കൂട്ടല്ല പഞ്ചപാവം ആണ് കക്ഷി.❤ ((ഉദ്ദേശിച്ചത് ഭയങ്കരി ആണന്നല്ലേ ..))

  • @Annz-g2f
    @Annz-g2f 11 หลายเดือนก่อน +1

    Celebrating n enjoying Koorkencherry pooyam with dear n near one's Preparation of Chicken Biriyani super adipoli aannutto Happy 2meet Kumari chechi n family bye

  • @rakhisaji4762
    @rakhisaji4762 11 หลายเดือนก่อน +3

    Chicken biriyani നന്നായിട്ടുണ്ടെന്ന് കണ്ടാലറിയാം. നമ്മുടെ വീടിന്റെ അടുത്തുള്ള പൂരത്തിന് എത്തുമ്പോ ഉള്ളില് വല്ലാത്തൊരു സന്തോഷാണ്. അത് സരിതച്ചേച്ചിയുടെ മുഖത്ത് കാണാം ❤️🥰

  • @latheefettumana5916
    @latheefettumana5916 11 หลายเดือนก่อน

    Adipole 🎉 Super 👌 ❤❤❤

  • @rasilulu4295
    @rasilulu4295 10 หลายเดือนก่อน

    അനുവിന് ഇയർ ബാലൻസിന്റ പ്രശ്നം ഉണ്ട് അത് കൊണ്ടാണ് മുകളിൽ നിൽകുമ്പോൾ താഴേക്കു വീഴും എന്നു തോന്നല് എനിക്കുമുണ്ട് അതാണ് പറഞ്ഞത് നമ്മൾ അറിയാതെ തന്നെ താഴേക്കു വീഴും 😱😱😱 സൂക്ഷിക്കുക

  • @RonTheDon-30
    @RonTheDon-30 11 หลายเดือนก่อน +5

    ആഹാ, നല്ല സംസ്കാര സമ്പന്നമായ കുടുംബം.... തൈപ്പൂയം പ്രമാണിച്ച് കോഴി ബിരിയാണി... 😅
    അല്ല ഓമനചേച്ചി, വരുന്ന വിഷുവിന് ബീഫും നെയ്ച്ചോറും ആണോ പ്ലാൻ ചെയ്തിരിക്കുന്നത്... 🤭
    അടുത്ത തിരുവോണത്തിന് പോർക്കും പൊറോട്ടയും വിളമ്പാൻ മറക്കല്ലേ... 😜
    തൈപ്പൂയ കാവടിയാട്ടം 🎼
    തങ്കമയിൽപ്പീലിയാട്ടം 🎼
    മനസ്സിലെ അമ്പലത്തിൽ തേരോട്ടം
    മാരമഹോത്സവത്തിൻ തേരോട്ടം!

    • @manojaharidas2982
      @manojaharidas2982 11 หลายเดือนก่อน +2

      ഞാനും വിചാരിച്ച് ഉത്സവത്തിന് ബിരിയാണി വയ്ക്കുമോന്ന്😂😂

  • @ushapc8529
    @ushapc8529 11 หลายเดือนก่อน +1

    ഞങ്ങൾ കണ്ണൂര് ഇതുപോലെ വേറെ വേറെ യാണ് ഉണ്ടാക്കുക

  • @parukuttyGouri
    @parukuttyGouri 11 หลายเดือนก่อน +1

    പൂയത്തിന് അജു ചേട്ടനെ കൂർക്കഞ്ചേരിയിൽ വച്ചു കണ്ടിരുന്നു.. 😍വല്യ ധൃതിയിൽ ആരോടോ സംസാരിച്ചുപോവായിരുന്നു... 😁

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 11 หลายเดือนก่อน

    കഷ്ട്ടം അജു ഒരു സംഭവം എവിടെ ആയാലും തനി നിറം കാണിക്കും

  • @bindhubalaraj4144
    @bindhubalaraj4144 11 หลายเดือนก่อน +2

    അങ്ങിനെ പൂയം കണ്ടു ബിരിയാണി കഴിച്ചു വയറും മനസും നിറഞ്ഞു ❤

  • @shailajaharidas7595
    @shailajaharidas7595 11 หลายเดือนก่อน

    സരിതക്കു സ്വന്തം വീട്ടിൽ പോയപ്പോൾ എന്തൊരു സന്തോഷം എനിക്ക് അങ്ങനെയാണ് കിഴുർ പൂരംകാർത്തിക എന്റെ നാട്ടിലെ കുന്നംകുളം കുറെ കാലമായി missing വിഷമം thanthruvinte വിഷമം എനിക്ക് മനസ്സിലാകും വാരി തിന്നില്ലെങ്കിൽ aju അജുവല്ലാതെയാകും അല്ലെ അജു എല്ലാവരും കാവിടി ആട്ടം കണ്ടു ആസ്വദിക്കു എല്ലാം എന്റെ missing ❤️

  • @VGedites-ni2gr
    @VGedites-ni2gr 11 หลายเดือนก่อน

    കൂർക്കൻ ചേരിയിൽ സരിതയുടെ വീടെവിടെയാണ്

  • @sarvamsundaram
    @sarvamsundaram 11 หลายเดือนก่อน

    Mmde koorkenchery pooyam. Venginissery ile Ammayi. Njhanum Venginissery anallo😅

  • @misisidharth2970
    @misisidharth2970 11 หลายเดือนก่อน

    First entry and first price sree narayanasamajam vadookkara

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +4

    ഈ പൂരങ്ങളൊക്ക ഘോഷിക്കണെങ്കില് കൈയിൽ നല്ലോണം കാശു വേണം... അതിന് പ്രവാസം തന്നെ വഴി... അതുകൊണ്ട് പ്രവാസം ഫസ്റ്റ്... പൂരം നെക്സ്റ്റ് 😀😀😀❤❤
    ഞങ്ങടെ നാട്ടിൽ ഉൽസവത്തിന് മത്സ്യ മാംസാദികൾ ഉപയോഗിക്കുകയേ ഇല്ല... ഒൺലി പച്ചക്കറി സദ്യ 😋😋

    • @pp-od2ht
      @pp-od2ht 11 หลายเดือนก่อน +1

      Tats tradition
      Adu mokkunnavat angana Matra chayyum innum
      Atra developed newgen style aayaalum
      Tradition is tradition
      E timel adu avoid Tanna chayyan
      Idu palli perunnaal allallo

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +5

    വർണ്ണങ്ങളുടെ പൂരങ്ങൾ അത് തൃശ്ശൂരിലെ ചെറിയ പൂരമായാലും മനസ്സിന് കൗതുകമാകുന്ന ഒന്നാണ്..... 👍👍👍👍💙💚💚💚💚💜❤️❤️💛💕👍

  • @geethakumari771
    @geethakumari771 11 หลายเดือนก่อน

    Beautiful.Natural.
    Aanakuttan marku rest koduthitte ezhunellikanam.Nalla biriyani.
    Pooyathine non veg kazhikumo.

  • @KeerthanaKishore-x7u
    @KeerthanaKishore-x7u 11 หลายเดือนก่อน

    Ente ettan kozhikkode paragon chef aanu tto

  • @AmbikaMenon-r7w
    @AmbikaMenon-r7w 11 หลายเดือนก่อน +4

    Thunduru is so calm and composed. His cooking is amazing. Glad to meet Saritha’s family and Kumari. Saritha and Thunduru could have purchased Kumari’s house 🏡.

    • @susanphilip6272
      @susanphilip6272 11 หลายเดือนก่อน

      I too thought the same! Pavom brother

    • @susanphilip6272
      @susanphilip6272 11 หลายเดือนก่อน

      Why cook Aju not helping pavom brother?

  • @lichumon690
    @lichumon690 11 หลายเดือนก่อน

    Shoo saritha chechiye thissur poorathinte ana chamayam onnum onnum alla ennu paranjathil poi 🤦 thrissur pooram aana chamayam kanditile ente ponneeee 💁

  • @tomeldo2348
    @tomeldo2348 11 หลายเดือนก่อน

    നമ്മൾ ആകെ കെട്ടിട്ടുള്ളത് തൃശൂർ പൂരം മാത്രം ഇതിപ്പോൾ എത്രത്തരം പൂരമാണ് 🥺 ഉത്സവസമയത് അവിടെ non veg ഉം ഒത്തുകൂടലും ഒക്കെ ഒരു പ്രത്യേകതയാട്ടോ.... എന്തോ കുട്ടിക്കാലത്തെ കണ്ട് മറന്ന കുറെ കാഴ്ചകൾ...നിങ്ങൾ ആഘോഷിക്കൂ.....

  • @nithalijo404
    @nithalijo404 11 หลายเดือนก่อน

    "Eni anu ajuchettante work thudagan pokunne"😂😂😂😂Athu sheriyatta saritha paranjathu. Pavam chettan uppu mulaku Okke pidicho ennu nokande alle.😎Thunthuru biriyani super aayitta. Pooyam super aayi.🎊🎊🎊🎊🎊🎊 Kumari chechi haiiii🙏

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 หลายเดือนก่อน +2

    എല്ലാംകൊണ്ടും സമ്പൂർണ്ണമായ ഒരു സൂപ്പർ വീഡിയോ തന്തുരുവിന്റെ പാചകം സൂപ്പർ എന്തുപറഞ്ഞാലും ആള് ചിരി തന്നെ വന്നവർക്കും നിന്നവർക്കും എല്ലാം വളരെ സന്തോഷം അതിനിടയിൽ ജഗ്ഗുവിന്റെ മറ്റൊരു സ്റ്റൈൽ ഉരുളിയിലേക്ക് മല്ലിയില വിതറുന്ന സൂപ്പർ സ്റ്റൈൽ❤️👌സൂപ്പർ
    happy സ്നേഹം ഇഷ്ടം
    💕💕💕💕💕💕💕💕💕❤️

  • @TODAY446
    @TODAY446 11 หลายเดือนก่อน +1

    നാട്ടിലെ എല്ലാവർക്കും
    പൂയം ആശംസകൾ 💞

  • @sujathaanil2545
    @sujathaanil2545 11 หลายเดือนก่อน

    Rice, chicken, onion, tomato ഇതിന്റർയും കൂടി അളവ് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. അതുകൂടി പറയാമായിരുന്നു

  • @bijukuttan162
    @bijukuttan162 11 หลายเดือนก่อน +2

    സരിതയുടെ തള്ളു😂😂 അജുവേട്ടന്റെ ചിരിയും 😂😂

  • @Jineesh-oq1ni
    @Jineesh-oq1ni 11 หลายเดือนก่อน

    മിസ്സ് ഗൾഫ് കാർക് . ഞൻ വടുകര ജോലി 5ഇയർ. ഇപ് ഗൾഫ് ayid 23 ഇയർ മിസ്സ് പൂരം

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +1

    അജു ഗണപതിയ്ക്കു ആദ്യം വിളമ്പി 🤭🤭🤭👍👍

  • @archana7276
    @archana7276 11 หลายเดือนก่อน

    Aju.nalla.dhayiriyam.undallo

  • @Shajahan-n3u
    @Shajahan-n3u 11 หลายเดือนก่อน

    Saritha chhi Aju chattan aggna Anu biriyanni kadll onninodum thallpryam ellatha pooola nillkum plaza pallpayasam addlll bothm kattu been🎉😂🎉🎉🎉🎉😂😂❤❤❤🌽🥔🍆🍆🍓🍓🍓🍓🥝🥝🥝🥝🥝🥥🥥🥥🥥🥑🥑🍆🍆🍆🏆🏆🏆🏆🎋🎋🎋🎋🎋🎍🎊🎊🎊🎋🎉🎉🎉🎉🎆🎆🎇🎇🎇🎇✨🎇✨🎗️🎗️✨✨✨✨✨✨✨✨✨✨✨✨✨

  • @babysurya4179
    @babysurya4179 11 หลายเดือนก่อน

    Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jeejiantony2069
    @jeejiantony2069 11 หลายเดือนก่อน

    കൂർക്കെഞ്ചേരി പൂയം എന്റെ നാട്ടിലെ ചിയ്യാരം ഞങ്ങളും ആഘോഷിക്കാറുണ്ട്

  • @vanajaprakash9323
    @vanajaprakash9323 11 หลายเดือนก่อน +3

    ഹായ് അജു . തുന്തുരുന്റെ ബിരിയാണി സൂപ്പർ. കുമാരി ചേച്ചിയും വന്നല്ലോ ❤❤

  • @aswinikumarvv5679
    @aswinikumarvv5679 11 หลายเดือนก่อน

    Good morning ❤❤❤ super video 🎉

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +6

    രാത്രിയിൽ പ്രകാശവർണ്ണങ്ങൾ വാരിവിതറി റോഡിലൂടെ പറന്നു നീങ്ങുന്ന.... ആ.. "ചിത്രശലഭ"ത്തിന്റെ കാഴ്ച്ച മനോഹരമായിട്ടുണ്ട്.....!👍👍👍💚💜💙💚💜💙💚💛💜💕👍

  • @JaseelaSameer-n3c
    @JaseelaSameer-n3c 11 หลายเดือนก่อน +1

    തുന്തുരുവോ ബിരിയാണി സൂപ്പർ

  • @shijuraj1763
    @shijuraj1763 11 หลายเดือนก่อน

    Hai..ajus ബ്രോ.. ആ പൂൾ ഏതു ഫ്ലാറ്റ് ആണ്.. ഞാൻ കൂർക്കാഞ്ചേരി ആണ്.. അവിടെ എനിക്കു ഒരു സൈറ്റ് ഉണ്ട് ഞാൻ പൂൾ amc വർക്ക്‌ ആണ് എവിടെ ഒന്നും പറയാമോ

  • @jayanthianand9327
    @jayanthianand9327 11 หลายเดือนก่อน

    Hi saritha ente pappante veedu kanimangalamanu ❤

  • @OurDhanyasworld
    @OurDhanyasworld 11 หลายเดือนก่อน

    ബിരിയാണി cooking 👌👌

  • @geethamohan2787
    @geethamohan2787 11 หลายเดือนก่อน

    Aji wil finish that chicken before the gravy is ready.give him.some work.

  • @sruthipradeep6483
    @sruthipradeep6483 11 หลายเดือนก่อน

    Mulayamparampu pooram anu ente pooram🤩. Ajuattan orikkal poyirunnu avide

  • @jinesh9957
    @jinesh9957 11 หลายเดือนก่อน +2

    Hi 🥰പ്രിയപ്പെട്ട വരെ ❤️

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +2

    ഹായ്...... അജൂസ് വേൾഡിലെ എല്ലാ സ്നേഹമുള്ളവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏💛❤️💜🙏💙💚💛🙏

  • @SR-yr1jn
    @SR-yr1jn 11 หลายเดือนก่อน

    Good morning Aju chetta, Saritha tr, juggu mon ❤

  • @savithasurendran3539
    @savithasurendran3539 11 หลายเดือนก่อน +2

    Thunthuruvinte veg curry recipes idamo. Chicken biriyani recipe cheriya quantity venam .Chicken masala kandittuu kothiyavanu.Please❤❤❤

  • @RamachandranVs-oo1gr
    @RamachandranVs-oo1gr 11 หลายเดือนก่อน

    Ammaude na rang a recepie kanikumo

  • @Ajeeshvc
    @Ajeeshvc 11 หลายเดือนก่อน

    നമസ്കാരം...... 😃👍പേടിക്ക് പേടിക്ക് തോക്ക് ചൂണ്ടിയാ പേടിക്കണം അങ്ങനെയാണ് സിനിമേലൊക്കെ..... 😜

  • @sruthipradeep6483
    @sruthipradeep6483 11 หลายเดือนก่อน

    Sariyaanu nattile pooram bhandhukkalude kalyanam ithokke miss avumpo nalla sankadaa😢.

  • @ayanamcreations4578
    @ayanamcreations4578 9 หลายเดือนก่อน

    ഇത് കാണുമ്പോൾ ഒരു വേദനാ... കാരണം എനിക്ക്‌ ആരും ഇല്ല .... ഞാൻ മാത്രമേ ഉള്ളു... നല്ല ബന്ധുക്കൾ ഉണ്ടെങ്കിൽ അതൊരു നല്ല രസമാണ്....
    ഒരു ദിവസം ഞാൻ ഇല്ലാതാകുമ്പോൾ നിങ്ങൾ വരുമോ എന്നെ കാണാൻ ഞാൻ പുതുക്കാട് ആണ്....എന്തായാലും പത്രത്തിൽ ഒക്കെ വരും....

  • @thankav6808
    @thankav6808 11 หลายเดือนก่อน

    Palarkkum onde aganatte tonnal aju

  • @aneeshck8557
    @aneeshck8557 11 หลายเดือนก่อน

    3🐘🐘🐘ഉണ്ടന്ന് paraju chachi 2 vannile😂😂😂

  • @ranjithmenon8625
    @ranjithmenon8625 11 หลายเดือนก่อน

    അജു മാപിളൈ ആയതുകൊണ്ടാണോ ആദ്യം വിളമ്പിയത്😊 അജു പ്ലൈറ്റും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ കര്ണാവർക് കൊടുക്കാൻ പോവ എന്നു കരുതി🥰❤

  • @ushapc8529
    @ushapc8529 11 หลายเดือนก่อน

    സെറിലാസല്ല ഞങ്ങൾ പറയുക സാലഡ് ,കച്ചിപ്ബ