സോളാർ ഇൻവെർട്ടർ പരിചയപ്പെടാം.LIVGUARD 2KVA SOLAR INVERTER ഇത്ര വിലകുറവോ.SOLAR INVERTER MUVATTUPUZHA

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 28

  • @AchayanIn
    @AchayanIn 2 ปีที่แล้ว +1

    Relay delay ഉണ്ടു. ഞാൻ use cheyyunnundu.. ലോ voltage varumbo, current pokumbo okke relay switch ചെയ്യുമ്പോൾ light flicker അവും.. led tube, filament bulb okke ee flicker കാണാം.. ഫാൻ adaptor ഉള്ള light അങ്ങനെ coil അല്ലേൽ transformer ഉള്ള ഉപകരണങ്ങൾക്ക് ഒന്നും കുഴപ്പമില്ല ഒക്കെ .. relay switch cheyyunnathu നല്ല സൗണ്ട് ആണ്..

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว +1

      Hello sir, livguard service ടെക്‌നിഷ്യന്റെ help തേടിയാൽ pariharikka പെടുമെന്നാണ് തോന്നുന്നത്. Thangalude address wattsapp ചെയ്താൽ ഞങ്ങൾ സർവീസ് arrange cheythu തരാം. Wattsapp 9633427939
      Message western Power Solutions on WhatsApp. wa.me/message/VT6VSJD2NDBDH1

  • @manjusunish6404
    @manjusunish6404 2 ปีที่แล้ว

    Good information 👏🏻👏🏻👏🏻

  • @mathayikk7942
    @mathayikk7942 2 ปีที่แล้ว +1

    Good info 👍🏻

  • @sabucv4216
    @sabucv4216 2 หลายเดือนก่อน

    ഇതിൽmpptപുറത്തു വെച്ചു കട്രോൾ ചെയ്യാമോ

  • @sajijames7554
    @sajijames7554 2 ปีที่แล้ว

    Good explanation

  • @Alfininfo_21
    @Alfininfo_21 2 ปีที่แล้ว

    ആരുടെയെങ്കിലും കൈയിൽ second used solar panels ഉണ്ടെകിൽ ഒന്ന് പറയോ

  • @sudhakarnair5970
    @sudhakarnair5970 2 ปีที่แล้ว +2

    Waree solar ന്റെ 450 watts halfcut monoperk കൊടുക്കാൻ pattumo? 2 panel?

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว

      Hi.. കൊടുക്കാം. Waree solar ന്റെ 450വർക്ക്‌ halfcut monoperk 2nos kodukkam.

    • @amosolar1
      @amosolar1 2 ปีที่แล้ว

      Better to use poly 335 in pwm inverter

  • @sreejithkammath903
    @sreejithkammath903 ปีที่แล้ว

    Mppt ഉം pwm ഉം തമ്മിൽ ഉള്ള വിത്യാസം എന്താ

  • @sudeepkuriakosethomas5313
    @sudeepkuriakosethomas5313 2 ปีที่แล้ว +1

    👏👏

  • @LJMTW2050
    @LJMTW2050 2 ปีที่แล้ว

    1 hp open well submersible pumb work cheyyumo

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว +1

      No. ഇല്ല. Can run only 0.5 HP motor pump.3.5KVA solar ഇൻവെർട്ടർ LUMINOUS or LIVGUARD brand use ചെയ്യുന്നതാണ് 1HP RUN ചെയ്യാൻ BETTER.

    • @LJMTW2050
      @LJMTW2050 2 ปีที่แล้ว

      @@westernpowersolutions4408 can you suggest any solar model

  • @sasikumark2177
    @sasikumark2177 ปีที่แล้ว

    ഒരു ac കണക്ട് cheyyamo

  • @shinefabricationkaruvisser4011
    @shinefabricationkaruvisser4011 2 ปีที่แล้ว +1

    Mppt veno ithil

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว

      Hi.ഇത്‌ PWM ചാർജ് controller inbuilt ആയി വരുന്ന സോളാർ ഇൻവെർട്ടർ ആണ്.MPPT ഉള്ള മോഡൽ അല്ല.

  • @salmanvc7042
    @salmanvc7042 2 ปีที่แล้ว +1

    ഈ ഇൻവെർട്ടർ ഞാൻ സർവീസ് ചെയ്തിട്ടുണ്ട് ഇത് അലൂമിനിയം ട്രാൻസ്ഫോമർ ഉള്ളതാണ്

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว +2

      Yes അതേ. But ഞങ്ങളുടെ എക്സ്പീരിയൻസ് സിൽ branded copper & Aluminium ഇൻവെർട്ടർ almost same performance ആണ്.

    • @shuhaibkb9689
      @shuhaibkb9689 2 ปีที่แล้ว +1

      Ippol branded aluminum vs copper transformer thammil benefit വരുന്നില്ല. Same performance ആണ് 👍🏻

  • @riyasriyasriyasriyas108
    @riyasriyasriyasriyas108 2 ปีที่แล้ว

    ബ്രൊ കിർലോസ്കർ പാനൽ എങ്ങനെ ഉണ്ട്

    • @westernpowersolutions4408
      @westernpowersolutions4408  2 ปีที่แล้ว

      Hi bro. Kirloskar nalla panel ahnu. Waree solar also good. കഴിവതും Halfcut monoperc panels use ചെയ്യുക.

  • @sureshr2437
    @sureshr2437 2 ปีที่แล้ว

    ഈ ഇൻവെർട്ടറിനൊപ്പം നാലു 400 വാട്ട് livguard halfcut mono പാനെലും രണ്ടും 165 Ah ബാറ്ററിയും ഉപയോഗിച്കാമല്ലോ? എന്തെങ്കിലും നിർദേശം?

  • @totosworld3764
    @totosworld3764 2 ปีที่แล้ว +1

    👏👏👏