Transistor or IC Which is the best | Performance | Flexibility | Clarity

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • To design an amplifier we need to choose a circuit type. So which type of circuit will provide a better experience is the question.
    So here are some of the tips based on my experience and interest upon best performance, clarity and designing flexibility.
    Join this channel to get access to perks:
    / @electronicselectrical...
    Hi, Call me Alex.
    FOLLOW ME ON:
    Instagram:- / diy_malayalam
    Facebook:- / eemalayalam
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amzn.to/3oPwmQD
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
    Digital multimeter: amzn.to/3m2u3b7
    Analog multimeter: amzn.to/3IND55N
    Screw Driver : amzn.to/3yjAjQR
    #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; eemofficialz@gmail.com.

ความคิดเห็น • 210

  • @nizarnilambur
    @nizarnilambur 2 ปีที่แล้ว +20

    താങ്കൾ സൗണ്ടിനെ കുറിച്ച് പറയാൻ ഇഷ്ടപെട്ട ആളായതുകൊണ്ടാണോ താങ്കളുടെ സൗണ്ട് ഒരു രക്ഷയുമില്ല 👍👌 ദൈവം അനുഗ്രഹിക്കട്ടെ

  • @amazonpetshopkerala2698
    @amazonpetshopkerala2698 2 ปีที่แล้ว +8

    What I understand from others option is, transistor support very broad frequency range, so best for 5.1 satellite amps. Mosfet gives more power, but frequency range is very narrow so best for sub amp. IC boards are very cheap, but produce more heat, best for low budget systems

    • @Speed1529
      @Speed1529 3 หลายเดือนก่อน

      What About STK😊

  • @ramachandran5854
    @ramachandran5854 ปีที่แล้ว +8

    Dueplicate ആണെങ്കിലും ഐസി തന്നെ വീട്ടിലേക്ക നല്ലത്. Tr കേൾക്കാൻ ഒരു സുഖമില്ല .എന്റെ അഭിപ്രായമാണിത്♥️

    • @Speed1529
      @Speed1529 3 หลายเดือนก่อน

      Make STK Based Amplifier

  • @MrManic-qn2se
    @MrManic-qn2se 2 ปีที่แล้ว +10

    Feedback video തീർച്ചയായും വേണം full support ann chetta😘

  • @rameshkannan2775
    @rameshkannan2775 2 ปีที่แล้ว +5

    Tda 7294 chiyada rethiyil chiydal sound clarity vere levalayirikkum..nalla heatsing ettu chiydalal 10 varsham ayalum pokukayum ella 27 0 27 5 am transfomar koduthu shakthi bass treble ethinu mikachadanu

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Ente 6 year ay... Jbl woofer aryande kodthapo mathram an complaint aye...
      But ipo kitunna ic peteenn pokunund
      Pazhaya ic 6 year ninn

  • @Wingedmechanic
    @Wingedmechanic 2 ปีที่แล้ว +3

    ചേട്ടൻ പറഞ്ഞ ബേസ് കളക്ടർ ഒക്കെ ഉള്ള ട്രാൻസിസ്റ്റർ BJT ആണ്. Bipolar Junction Transistor.
    ഐസിയുടെ ഉള്ളിലും ആംപ്ലിഫയർ ട്രാൻസിസ്റ്റർ തന്നെ ആണ്. അതിൻ്റെ ബയാസിങ്ങും പ്രൊടെക്ഷനും പിന്നെ mute ലോജിക്കും ഒക്കെ ആണ് ബാക്കി. റിപ്പയറിംഗ് എളുപ്പം വെച്ച് നോക്കിയാൽ ട്രാൻസിസ്റ്റർ ആണ് ദീർഘകാലാടിസ്ഥാനത്തിൽ നല്ലത്. കാരണം ഒരു പത്തു വർഷം കഴിഞ്ഞാൽ ചിലപ്പോ അതെ പിൻ ഔട്ട് ഉള്ള ഐസി കിട്ടണം എന്നില്ല. ട്രാൻസിസ്റ്റർ ആണെങ്കിൽ അതെ മോഡൽ ഇല്ലെങ്കിലും അതേ വാട്ടേജ് റേറ്റിംഗ് ഉള്ള വേറെ മോഡൽ ആയാലും ഉപയോഗിക്കാം.

  • @manusdigitaltec1878
    @manusdigitaltec1878 2 ปีที่แล้ว +2

    ഞാൻ 20year. മുകളിൽ ആയി ഓഡിയോ സിസ്റ്റം സർവീസ് ചെയ്യുന്നു എന്റെ അനുഭവത്തിൽ ഏറ്റവും കൂടുതൽ ക്ലാരിറ്റി. ഒരു വിധം എല്ലാ. ഫ്രീക്എൻസിയും കിട്ടുന്നത് പൊതുവെ stk. Ic. കളിൽ നിന്നാണ് but. Deck. സെറ്റ് service. Cheyyan. Nalla. Experiance. വേണം

  • @sampathdp887
    @sampathdp887 2 ปีที่แล้ว +4

    ബ്രദർ നിങ്ങളുടെ മിക്ക വീഡിയോസും കാണുന്ന ആളാണ് ഞാൻ.വളരെ സിംപിൾ ആയി എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ് നിങ്ങൾ കാര്യങ്ങൾ പറയുന്നത്.ഒരു സംശയം വന്നാൽ ആ രീതിയിലുള്ള വീഡിയോ നിങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഞാൻ നോക്കും..ഉണ്ടങ്കിൽ അത് നോക്കിയിട്ടേ വേറേ വീഡിയോസ് ഞാൻ കാണാറുള്ളു.
    ഈ വീഡിയോ കണ്ടപ്പോൾ പെട്ടന്ന് ഒരു സംശയം വന്നു.ഇത്രയും നാൾ ഞാൻ കരുതിയത് മോസ്‌ഫെറ്റ് ബോർഡും ട്രാൻസിസ്റ്റർ ബോർഡും ഒന്നുതന്നെയാണ് എന്നാണ്.ഇപ്പോൾ താങ്കൾ ഇതിൽ രണ്ടിനെ കുറിച്ചും പറയുന്നു, എന്റെ സംശയം ഇതിൽ ഏതാണ് ബെറ്റർ,എന്തൊക്കെയാണ് വ്യത്യാസം,സർവീസ് & സ്പെയർ അവൈലബിലിറ്റി ഇതൊക്കെയാണ്. ഇതിനെ പറ്റി രണ്ടു ബോർഡുകളും (മോസ്‌ഫെറ്റ് ബോർഡും ട്രാൻസിസ്റ്റർ ബോർഡും) ഡിസ്‌പ്ലൈ ചെയ്തു ഒരു വീഡിയോ ചെയ്യാമോ.എന്നെപ്പോലെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്ക് അത് ഉപകാരമാകും

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว +8

    STK module based transistor amplifier super clarity aaanu👌

    • @r4audios436
      @r4audios436 2 ปีที่แล้ว +3

      ശരിയാണ് ബ്രോ..STK module based transistor (kumar 4 transistor stereo board ) അതിന്റെ ക്ലാരിറ്റിയും, പവറും ഒന്ന് വേറെ തന്നെയാണ്

    • @anumanoharan513
      @anumanoharan513 2 ปีที่แล้ว +1

      Kumar audio 4 transistor steereo nalla thano?

    • @mariyagopan4561
      @mariyagopan4561 2 ปีที่แล้ว +1

      @@anumanoharan513 kumar board നെ വെല്ലെന്ന ബോർഡ്‌ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല

    • @kuttalu
      @kuttalu ปีที่แล้ว

      @@anumanoharan513 super sadanam

  • @durwaeritriah1036
    @durwaeritriah1036 2 ปีที่แล้ว +3

    IC യേക്കാൾ പെർഫോമൻസ് ട്രാന്സിസ്റ്റർ, MOSFET, IGBT ആണ്.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว +1

    Tda 7294 high frequency base, transistor low frequency base

  • @adarshs3796
    @adarshs3796 2 ปีที่แล้ว +4

    I like STK and transistor

  • @bsaudiotech9316
    @bsaudiotech9316 2 ปีที่แล้ว +1

    TDA6171N. Philips powerhouse ic. Super sound quality

  • @prv_sketche
    @prv_sketche 2 ปีที่แล้ว +5

    RMS 200 ill thazhe ulla subwoofer I'll stk ic sub amplifier bord connect cheyythal engane undakum

    • @Speed1529
      @Speed1529 3 หลายเดือนก่อน

      Super ayirikum I'm using

  • @lathus6018
    @lathus6018 2 ปีที่แล้ว +11

    ചേട്ടന്റെയടുത്തുള്ള transitor bord ഇപ്പോൾ online or ഷോപ്പിലോ കിട്ടുന്നതാണോ ഇത് 2 എണ്ണം വെച്ച് സ്റ്റീരിയോ നിർമിക്കാൻ പറ്റുമോ

  • @jackgamer4303
    @jackgamer4303 2 ปีที่แล้ว +2

    ട്രാൻസിസ്റ്റർ amb bridge ചെയ്യുന്ന വീഡിയോ ചെയ്യുമോ

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +3

    If 150 mosfet amp.. valare mikachha vocal quality kittunna board aanu.. transisteriekkalum better vocal quality..

    • @Speed1529
      @Speed1529 3 หลายเดือนก่อน

      Mosfet il orikalum transistorine kalum better sound kittila

  • @VISHNU-eb6kx
    @VISHNU-eb6kx 2 ปีที่แล้ว +3

    Chetta. Feedbackne kurich video cheyyamo...

  • @Speed1529
    @Speed1529 3 หลายเดือนก่อน

    Transistor, STK, Valve For Best Sound

  • @ppkcreative
    @ppkcreative 2 ปีที่แล้ว +6

    👍👍
    100W നു മേലെയുള്ള ട്രാൻസിസ്റ്റർ അപ്ലിഫൈർ നു ഏറ്റവും യോജിച്ച പവർ സപ്ലൈ ഏതാണ്, SMPS or Transformer

    • @muhammedadil4463
      @muhammedadil4463 2 ปีที่แล้ว +2

      Transformer

    • @Wingedmechanic
      @Wingedmechanic 2 ปีที่แล้ว +1

      100W ഇനു മേലെ SMPS ആണ് നല്ലത്. Linear Supply യില് ഊർജ്ജ നഷ്ടം കൂടുതൽ ആയിരിക്കും. നല്ല ഗുണമേന്മ ഉള്ള പവർ സപ്ലൈ നോക്കി എടുക്കുക. റിപ്പിൾ കൂടുതൽ ആണെങ്കിൽ മൂളൽ ക്കേൾക്കും.

  • @binithpr
    @binithpr 2 ปีที่แล้ว +2

    ചേട്ടായീ എൻ്റെ അനുഭവത്തിലും ട്രാൻസിസ്റ്റർ Amp തന്നെയാണ് ക്വാളിറ്റി.

  • @anuroopvithura2022
    @anuroopvithura2022 10 วันที่ผ่านมา

    TDA 7294 Orginal ic engane thirich ariyan pattum ennu parayumo shopil ippo chatthan sadanangal aanu kittunnath

  • @aruldas2436
    @aruldas2436 2 ปีที่แล้ว +1

    Yes vennam..

  • @dstarvlog6043
    @dstarvlog6043 2 ปีที่แล้ว +1

    Informative message nice sharering thank you👌👍

  • @avmedia3012
    @avmedia3012 10 หลายเดือนก่อน

    4 chanel amplifire bord ethan nallathu .turest busil use cheyyan ane. Sony 80 watts 4 speakr kodukkan ane... Sujest cheyyunn bordinte power supplay details kudi onnu parayanam (12to converter 27 0 27)

  • @oaelectronic1679
    @oaelectronic1679 2 ปีที่แล้ว +5

    ചേട്ടാ 4440 ic ആണോ 2030 ic ആണോ ഏറ്റവും കൂടുതൽ പവർ പ്ലീസ് റിപ്ലൈ

  • @shyamsachin5578
    @shyamsachin5578 2 ปีที่แล้ว +1

    Enikk 7265 nannayi ishtappettu...

  • @vijithvijithp6195
    @vijithvijithp6195 2 ปีที่แล้ว +3

    5200 1943 transistor amb board super enikishttam chettante abiprayam entha?

    • @r4audios436
      @r4audios436 2 ปีที่แล้ว +1

      @@boostedaudios4879 ippol varunna ic duplicate anu . 60watts nte thazhe nokiyal mathi

    • @r4audios436
      @r4audios436 2 ปีที่แล้ว

      @@boostedaudios4879 rms 60 watts

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +2

    Valare Nalla video 👍👍👍👍👍👍👍

  • @deepukm2307
    @deepukm2307 ปีที่แล้ว

    ചേട്ടാ apex ax14 ട്രാൻസിസ്റ്റർ ബോർഡിന്റെ ഓഡിയോ ക്വാളിറ്റി ഏതു ബോർഡിനാണ് കിട്ടുക... 👌👌 പൊളി സാധനം... Apex ന്റെ. ബോർഡുകളെപ്പറ്റി ഒരു വിഡിയോ ചെയ്യുമോ...

  • @harikrishnan2226
    @harikrishnan2226 2 ปีที่แล้ว +1

    Ente kayyil oru old crt tv und.....athinte volume full kurachalum oru noise kelkunund ath engane ellathakkam

  • @sirajsiraj4443
    @sirajsiraj4443 ปีที่แล้ว +1

    My opinion is for stk if you connect proper voltage, ampere, heat sink with fan, good bass treble board,perfect speaker you will be get excellent sound quality that's way World famous companys sony,poineer,panasonic,kenwood ,akai,aiwa,thoshiba,sanyo,using this sanyo stk ic.I thing you can't get that performance in transsister

  • @deljofrancis6506
    @deljofrancis6506 2 ปีที่แล้ว

    Thoshiba C5198. (C 1941 stereo Kit Super Anu നല്ല പഞ്ച് ബേസ് കിട്ടും .. Tda 7294 അത്ര പോര( Me)

  • @amalgopan750
    @amalgopan750 2 ปีที่แล้ว +1

    Njanum transitor amp aa use cheyunna...

  • @alphawolf1532
    @alphawolf1532 2 ปีที่แล้ว +1

    Bro tda7294 100w max or transistor board 2sc5200 150w RMS my subwoofer 8 inch 120w PEAK POWER 4 ohms aa which one good for subwoofer small room 10"10

  • @mohammedrashad8333
    @mohammedrashad8333 2 ปีที่แล้ว +2

    Hi

  • @sreekuttans6990
    @sreekuttans6990 2 ปีที่แล้ว +1

    Mosfet board ampinte oru clarification parayamo

  • @sujinckilimanoor1615
    @sujinckilimanoor1615 2 ปีที่แล้ว +1

    അസ്സമ്പിൽ കാർ സ്റ്റിരിയോ ഓട്ടോയിൽ വച്ചാൽകൊളമോ പ്ലീസ് റിപ്ലൈ 🙏

  • @nizarnilambur
    @nizarnilambur 2 ปีที่แล้ว +1

    സർ TBA 810 6V IC BOARD കിട്ടാനുണ്ടോ? അല്ലെങ്കിൽ അതിനു പകരമായിട്ട് 6/5 വോൾട് ബോർഡ്‌

  • @master...4069
    @master...4069 2 ปีที่แล้ว +1

    Tanks broo🎗

  • @shaijukh3950
    @shaijukh3950 ปีที่แล้ว

    Etta 80 wattsula kuraja vileude suboofer bordum athenu patiya transfomerum onnu pareju tharumo

  • @safnaspadali8986
    @safnaspadali8986 11 หลายเดือนก่อน

    Ningalude kayil ulla mosfet board 2ennam bridge cheyunnade engine parayamo

  • @ranjithnathgs
    @ranjithnathgs 4 หลายเดือนก่อน

    Mosfet good for bass

  • @secomppvtltd7653
    @secomppvtltd7653 2 ปีที่แล้ว +3

    Bro
    LM 3886 ic best clarity IC chip

    • @r4audios436
      @r4audios436 2 ปีที่แล้ว

      power kuravanu...watts kuravanu ...but clarity ok

    • @mithuna.j1671
      @mithuna.j1671 9 หลายเดือนก่อน

      ​@@r4audios436power 70 watt കിട്ടും അത് പോരെ വീട്ടിലേയ്ക്ക് 3 watt മതി ഒരു വീട്ടിലേയ്ക്ക്

  • @sreejithsrk9089
    @sreejithsrk9089 2 ปีที่แล้ว +2

    2030 Feedback inte video enthayalum venam

  • @baijuvp6762
    @baijuvp6762 2 ปีที่แล้ว

    i ball ന്റെ 2.1 home tiytar ന്റെ output pin കോഴിക്കോട് എവിടെ കിട്ടും

  • @Arg75
    @Arg75 2 ปีที่แล้ว +2

    Ee 3773 transistor nallathano

    • @premnair4873
      @premnair4873 2 ปีที่แล้ว

      യെസ് ബ്രോ 60 100 w കിട്ടും 3055 നു പകരം യൂസ് ചെയ്യാം

  • @jayanjp8443
    @jayanjp8443 2 ปีที่แล้ว

    Bhai Home theatre board um amplifier board um series ayi koduthan sub work cheayyippikkunne (1year) athyavishyam satisfied ann.. Noise onnum illa.. Ith safe ano low budget ann atha

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +2

    Vacuum tube amplifier നെ കുറിച്ച് ഡീറ്റൈൽഡ് വീഡിയോ വാണം vacuum tube amplifier 100w എത്ര രൂപ യാകും

    • @bijupoonoor3641
      @bijupoonoor3641 2 ปีที่แล้ว +2

      100 w mclntosh tube amp 30 lak

    • @RIYAS-ALI
      @RIYAS-ALI 2 ปีที่แล้ว

      @@bijupoonoor3641 👍

  • @firoshgt3223
    @firoshgt3223 2 ปีที่แล้ว

    What is feedback?

  • @ytdgtyhi-op7mg
    @ytdgtyhi-op7mg ปีที่แล้ว

    Bro 4440 ic vs 2n3350 transistor bord ഏതാ നല്ലത്

  • @binukaduvachira1263
    @binukaduvachira1263 2 ปีที่แล้ว +1

    hai

  • @bipinv5075
    @bipinv5075 2 ปีที่แล้ว

    Fed back resistance eathann enn parayamo MOSFET boardintta

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 2 ปีที่แล้ว

    Metal transistor aano transistorsil vachu nalla perfomance ullathu.??????

  • @abiyabiju4100
    @abiyabiju4100 2 ปีที่แล้ว +2

    5.1 home theatre ഏത് ബോർഡ് ആണ് നല്ലത് ഒരു 100w മതി

    • @ashlingeorge2649
      @ashlingeorge2649 2 ปีที่แล้ว +1

      TTC 5200 transistor alengil tip 3055 transistor varunna board mathiyakum

    • @babythomas2902
      @babythomas2902 2 ปีที่แล้ว

      @@ashlingeorge2649 3055 ന് 60 v എങ്കിലും കൊടുക്കേണ്ടേ ? ഹമ്മിംഗ് കൂടുതൽ വരാൻ ഇടയില്ലേ ? അതിന് എന്തു ചെയ്യണം.?

    • @ashlingeorge2649
      @ashlingeorge2649 2 ปีที่แล้ว

      @@babythomas2902 tip 3055 Kittum filter adakkm 25 0 25 venm appo supperate aayi subinde amp cheythal mathy . Oru sadharnakarkk Patia nalla sub board ahn tip 3055 njn ubayigichatundd

    • @babythomas2902
      @babythomas2902 2 ปีที่แล้ว

      @@ashlingeorge2649 one more doubt. 3055 ഉപയോഗിച്ച് വർഷങ്ങൾക്ക് മുന്നേ ഒരു amp ചെയ്തിരുന്നു. Philips ന്റെ Board 40+40 Rms. ഇപ്പോൾ അത് വെറുതേ ഇരിക്കുകയാണ്. ഇതിൽ ഒരു Subwoofer ചെയ്യാൻ നോക്കു ന്നു. ഏതു Subspeaker ( കമ്പനി) കൊടുക്കാം. എത്ര ഇഞ്ച് എത്ര Wats?

    • @ashlingeorge2649
      @ashlingeorge2649 2 ปีที่แล้ว

      @@babythomas2902 40 + 40 bridge cheyth stereo mono aakuka appo 80 watss oolam Kittum appo 10 inch dainty vare drive cheyyan pattum 8 inch ahnengil same 80 watss nde award 8 inch sub kittum

  • @shuhailibrahim9379
    @shuhailibrahim9379 2 ปีที่แล้ว +2

    Stk 402 ic കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @r4audios436
      @r4audios436 2 ปีที่แล้ว +1

      @@boostedaudios4879 4231 nallathanu 100+100

  • @vibinthirunalloor4378
    @vibinthirunalloor4378 ปีที่แล้ว

    Oru High clarity sound transistor board suggest cheyamo?

  • @sudheeshsajeev9546
    @sudheeshsajeev9546 2 ปีที่แล้ว +2

    Cheyya oru buffer amp cheyyavo

  • @noogamer81
    @noogamer81 2 ปีที่แล้ว +1

    Which amplifier board is best for boombox please reply

  • @sandip5684
    @sandip5684 9 หลายเดือนก่อน

    TAS5630BPHDR were i can get this IC

  • @afraudful
    @afraudful 2 ปีที่แล้ว

    Ithinte next part ne waiting

  • @akhil.1995
    @akhil.1995 2 ปีที่แล้ว

    Transister pnp ano npn ano enn engane kandpidikkum bro?? Plz reply.

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 2 ปีที่แล้ว +1

    Video idu bro

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +2

    Ic board transistor board എന്ന് ഇല്ല ഒരു ic യുടെ ഉള്ളിൽ transistor ഉപയോഗിച്ചു ആണ് amplification നടക്കുന്നത്

    • @premnair4873
      @premnair4873 2 ปีที่แล้ว +1

      രണ്ടും തമ്മിൽ ഡിഫറെൻറ് ഉണ്ട് STK ic ഒഴിച്ചുള്ള എല്ലാ ic കളും അതിൽ പറഞ്ഞിട്ടുള്ള power മാത്രമെ കിട്ടു 12 വോൾട്ട് ic ആണെങ്കിൽ 12 വോൾട്ട് മാത്രമെ കൊടുക്കാൻ പറ്റു വോൾട്ട് കൂടിയാൽ ic പോകും

  • @anuasok502
    @anuasok502 2 ปีที่แล้ว +2

    Tip 142,147 stereo board kollamo

  • @jpashnavsiva3243
    @jpashnavsiva3243 ปีที่แล้ว

    Enikkum transistor amp aannu istam

  • @kannanasokan3089
    @kannanasokan3089 4 หลายเดือนก่อน

    അഭിവാദ്യങ്ങൾ

  • @rajudevasya602
    @rajudevasya602 10 หลายเดือนก่อน +1

    പാട്ട് കേൾക്കാൻ സുഖം ടാൻസിസ്റ്റർ

  • @gameingwithanas8633
    @gameingwithanas8633 2 ปีที่แล้ว +1

    I have a tata macic inda oru tap unde home made akiii

  • @sayakvniar33
    @sayakvniar33 2 ปีที่แล้ว +1

    ic kalude ore oru rajave stk👍

  • @krishnavkd6193
    @krishnavkd6193 2 ปีที่แล้ว

    Feedback connection parayamo

  • @shinodkalavoor100
    @shinodkalavoor100 2 ปีที่แล้ว +1

    100w ന്റെ boardil 50w ന്റെ speaker kodukkamo?

  • @purushothamankpkannan1517
    @purushothamankpkannan1517 ปีที่แล้ว

    ട്രാൻസിറ്റർ ആബ്ലിയാണ് നല്ലത്

  • @muhammedrazim4526
    @muhammedrazim4526 2 ปีที่แล้ว

    100w perchannel ell koduthal anthena oru veetel also PA ell aarum ic use cheyukayum ella. Oru beginner ne transistor board selection challenging ane but ic anenkel oru minimum performance athe Tharum. Because Transistor board nte Quality erekanathe athente output transistor ell allallo athente pre section ell alle. Njan both tda7294 and transistor 5200- 1945 pair board um test cheythu both have slightly different tone. 7294 ne kurache volume kuravane compared to transistor. 7294 ne good heat sink and fan must ane(for long life). Transistor or ic original kettan chance ella so namukke better anne thonunnathe use cheyuka. Njan tda7294 channel um and 4 transistor mono sub num ane use cheyunnathe. Aappozum better transistor channel um and mosfet sub num use cheyunnathane.

  • @joyalvarghese4809
    @joyalvarghese4809 2 ปีที่แล้ว

    Kenwood stereo service cheyyumo

  • @sanjeshpb5927
    @sanjeshpb5927 11 หลายเดือนก่อน

    Noise?

  • @babudevanganam4060
    @babudevanganam4060 2 ปีที่แล้ว

    സ്പീകർ കേബിൾ ഏത് കമ്പിനിയൂടേതാ നല്ലത് 14ഗെജ് പറഞ്ഞു തരുമോ എവിടെ കിട്ടും ഒക്സ്സിജൻ ഫ്രീ ഞാൻ കണ്ണൂർ അന്ന് pls

  • @pastelboy616
    @pastelboy616 2 ปีที่แล้ว +2

    Chetta subwoofer il ninu led kodukknath enganeya ?led add cheyyan

  • @raghulr8443
    @raghulr8443 2 ปีที่แล้ว

    ചേട്ടൻ വണ്ടിയിൽ സെറ്റ് വർക്ക് ചെയ്യുമോ? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ

  • @premnair4873
    @premnair4873 2 ปีที่แล้ว

    3773 ട്രാൻസിസ്റ്റർ ബോർഡ്‌ എന്ടെ കയ്യിൽ ഉണ്ടായിരുന്നു

  • @hitsofdasettan3082
    @hitsofdasettan3082 2 ปีที่แล้ว

    ഹലോ ചേട്ടാ എന്റെ കയ്യിൽ audioex Amplifier ആണ് ഉള്ളത് ഇപ്പോൾ രണ്ടു ദിവസമായി left side മാത്രം ഒരു ക്രാക്കിങ് സൗണ്ട് വരുന്നു ഇടയ്ക്ക് ഇടയ്ക്ക് വർക്കിംഗ്‌ ആണ് പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് വരുന്നു. ഇത് വർക്ക്‌ ചെയ്യിപ്പിച്ചാൽ സ്‌പീക്കർ ഡാമേജ് ആകുമോ.

  • @josbinjoy702
    @josbinjoy702 2 ปีที่แล้ว

    ചോട്ടാ സൗണ്ട് കുറഞ്ഞ 5 v fan ഏതാണ് ഒന്ന് പറയാമോ

  • @justinjustinpagustin9861
    @justinjustinpagustin9861 2 ปีที่แล้ว

    LM 3886 ic ney patioarayamo

  • @babutk
    @babutk 2 ปีที่แล้ว

    ചേട്ടാ ഒരു സ്റ്റീരിയോ amplifier board bridge ചെയ്ത് മോണോ ആക്കുന്ന വിധം ഒന്ന് പറഞ്ഞു തരാമോ ? എന്റെ കയ്യിൽ Irf250 MOSFET board ഉണ്ട് .

  • @arunks2844
    @arunks2844 2 ปีที่แล้ว

    അപ്പൊ ഈ multimedia speakers systemത്തിൽ use ചെയുന്ന board ഏതാണ്? IC board ആണോ?, Transistor board ആണോ?

  • @usthaadgaming8305
    @usthaadgaming8305 2 ปีที่แล้ว +1

    Valve amplifiers varaarundo service nu???

  • @noufarpn4282
    @noufarpn4282 2 ปีที่แล้ว

    Mosfetine kurich parayamo

  • @diablo6774
    @diablo6774 4 หลายเดือนก่อน

    bro tpa series noku bro very high efficiency a Eg:tpa3116d2

  • @ES-fu2ss
    @ES-fu2ss 2 ปีที่แล้ว

    Jbl 10 ഇഞ്ച് സബ് വുഫർ ഇപ്പോൾ മാർക്കറ്റിൽ കിട്ടുമോ

  • @babut1835
    @babut1835 2 ปีที่แล้ว

    ചേട്ട tpa3116d2 board ൻ്റെ ic മാറ്റുവാൻ പേറ്റുമോ

  • @v_isakh
    @v_isakh ปีที่แล้ว

    5200-1943 any best..👍👍❤️

  • @nanhsi1
    @nanhsi1 ปีที่แล้ว

    Frequncy responce 5hz to 150 khz kittunnathu ic aano trancistor aano🙄

  • @nihal5001
    @nihal5001 2 ปีที่แล้ว +9

    100 k ആയാൽ ഗിവ് ആവേ ഉണ്ടാവോ 😍

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว

    Good

  • @avinashabhi5319
    @avinashabhi5319 2 ปีที่แล้ว +2

    ഞാൻ ഉപയോഗിക്കുന്ന Amplifier ഫോർ ട്രാൻസിസ്റ്റർ ആയിരുന്നു അതു മാറ്റി 7265 ic Board Vachu Stereo Aanu Transisternekal Kurachu Koodi Clear Aayittundu Audio Kelkkan...Transisterum Kollayirunnu But Ente Kayyilulla Speaker 10w Speaker Aanu 4ohmnte Athinu 7265 Thanne Dharalam Alle ... Chettante Apiparayam Endhanu...

  • @unitedshafeeque5186
    @unitedshafeeque5186 2 ปีที่แล้ว

    Sony subinte IC vangan kittumo?

  • @anumanoharan513
    @anumanoharan513 2 ปีที่แล้ว

    Old Model 30 55 steereo transistor bord egine und. STK ic yekkal better ano?

    • @r4audios436
      @r4audios436 2 ปีที่แล้ว +1

      3055, 3773 ithellam nalla transistor anu ippol ithu arkkum venda
      nalla mid tone anu ithinte oru plus point

    • @dileshdilu6515
      @dileshdilu6515 2 ปีที่แล้ว

      3055 സൂപ്പർ വർക്കിംഗ്‌ ആണ്

    • @vargheesepm5759
      @vargheesepm5759 ปีที่แล้ว

      Stk super

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      ഒരേ പോലെ

  • @movietrailers7009
    @movietrailers7009 2 ปีที่แล้ว

    40 വാട്സ് ബൂഫറിന്
    എത്ര വാട്സിന്റെ ആംബ്ലിഫയർ വേണം
    ഒന്ന് പറഞ്ഞു തരണേ

  • @vijinsuma6787
    @vijinsuma6787 2 ปีที่แล้ว

    ഒന്നിട ഡിവിടയിൽ റിമോട് പോയി ഡിവിഡി മാത്രം വർക്കുചേയു യുഎ സ ബി യിൽ മരുന്നില്ല ഡിവിഡി ഫാസ്റ്റ് പറ്റു ന്നില്ല പരിഹാരം പറയാമോ പ്ലീസ്

  • @anuanu1775
    @anuanu1775 2 ปีที่แล้ว

    ചേട്ടാ എന്റെ കയ്യിൽ 12 വാൾട്ട് 30 അമ്പിയർ ഒള്ള smps സും jbl 1400 ട്യൂബും സോണി xplod 1800 ബോക്ക്സും ഒണ്ട് ആംബ്ബ്‌ കാർ ടൂബിൽ വരുന്ന ലോക്കൽ മോണോ 2 ആംബ്ബ് കണ്ട്രോൾ ബോഡും ഇ 2 ബോടും ഔപുട്ട് സീരിയൽ ചെയ്താൽ പവർ ഔപുട്ട് കിടടുമോ അതോ കത്തിപോകോ 😄