വെള്ളത്തിലടിച്ചാല്‍ മീന്‍ വരുമോ?? കണ്ട് നോക്കൂ.. ഇഷ്ടപ്പെടും.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 703

  • @fishtube530
    @fishtube530  4 ปีที่แล้ว +65

    ഇവിടെ വന്നാല്‍ ആര്‍ക്കും സൗജന്യമായി മീന്‍ പിടിക്കാം. മത്സ്യ സമൃദ്ധിയുള്ള മേഖലയാണ്.
    ഇത് വളര്‍ത്തു മത്സ്യം അല്ല. ഇവിടുത്തെ എല്ലാ മത്സ്യങ്ങള്‍ക്ക് സൂപ്പര്‍ ടേയ്സ്റ്റുമാണ്.
    പിന്നെ ഈ വീഡിയോ എടുത്തത് ലോക്ക് ഡൗണ്‍ ടൈമില്‍ അല്ല. മൂന്ന് ദിവസം മുന്നെ എടുത്തതാണ്. എഡിറ്റ് ചെയ്യാന്‍ ടൈം ഇപ്പൊഴാ കിട്ടിയത്.
    ഒരു തോര്‍ത്തുമുണ്ട് കൊണ്ട് 25kg വലിയ മീന്‍ കോരിയെടുക്കുന്ന സ്ഥലം.
    th-cam.com/video/gyR39VVuEaU/w-d-xo.html
    നിരാളിയെ പിടിക്കുന്നത് കാണം
    th-cam.com/video/fnFtDcxC5f4/w-d-xo.html
    കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി
    th-cam.com/video/hf5mHvNpoRQ/w-d-xo.html
    55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം
    th-cam.com/video/-msOAiwURBo/w-d-xo.html
    മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട th-cam.com/video/BZBKnJ6p3wk/w-d-xo.html
    ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ്
    th-cam.com/video/hyAvGvyRDhU/w-d-xo.html
    ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. th-cam.com/video/uLf9XiHxTuY/w-d-xo.html
    കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം
    th-cam.com/video/xeqINELAVSk/w-d-xo.html
    9500kg മത്സ്യ ലേലംth-cam.com/video/XEvz7z-SFV8/w-d-xo.html

    • @anvarsadath2346
      @anvarsadath2346 4 ปีที่แล้ว +1

      Hakkim Pazhanji evide

    • @fishtube530
      @fishtube530  4 ปีที่แล้ว +4

      തൃശൂര്‍ ജില്ല കുന്നംകുളം അടുത്ത് പഴഞ്ഞി ഗ്രാമം

    • @jeneeshm5172
      @jeneeshm5172 4 ปีที่แล้ว

      പൊളി സാനം

    • @ktsureshkothachira8137
      @ktsureshkothachira8137 4 ปีที่แล้ว +1

      വിളിയ്ക്കാം
      ഒരു മാസം കൂടി കഴിയട്ടെ ...

    • @pravasikunnamkulam2964
      @pravasikunnamkulam2964 4 ปีที่แล้ว +1

      ആദ്യായിട്ടാ ഇങ്ങനെ ഒരു മീൻ കൂട കാണുന്നത്

  • @msdhoni078
    @msdhoni078 4 ปีที่แล้ว +68

    ഇതുപോലെ മീൻ പിടിക്കാനുള്ള സ്ഥലം നമുക്കില്ലല്ലോ എന്നോർത്ത് അസൂയ തോന്നിയവർ ഇവിടെ ലൈക് adik

  • @siddeekpara
    @siddeekpara 4 ปีที่แล้ว +89

    മീൻ പിടുത്തത്തിനു ഇടയിൽ aa ഒരു കുരുവിയെ രക്ഷിച്ച ചേട്ടനെയെ ഇഷ്ടയാൽ ലൈക്‌ അടിക്കു

  • @satheeshpv6953
    @satheeshpv6953 2 ปีที่แล้ว

    ഇങ്ങനെ oru മീൻപിടുത്തം ആദ്യമായിട്ടാണ് കാണുന്നത്.. നമ്മുടെ നാട്ടിൽ ഇതു പോലെയുള്ള പുലികൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.. ഹക്കിം ഭായ്... iniyum.ഇതുപോലെയുള്ള തനി നാടൻ വിഡിയോകൾ... പ്രതീഷിക്കുന്നു.. 🤗👏👏👏

  • @dinidini8186
    @dinidini8186 4 ปีที่แล้ว +5

    അടിപൊളി , ഒരുപാട് വർഷങ്ങൾ എന്നെ പിതിരിഞ്ഞു നടത്തി സന്തോഷം . മാത്രമല്ല എന്റെ കണ്ണുകൾ നിറഞ്ഞു പോയി , ഈ പാടത്തിന്റെ തെക്ക് കിഴക്ക് ഭാഗമായ പെലക്കാട്ട് പയ്യൂർക്ക് ഒരു " 28 - വർഷം " ഏകദേശം 1992 ഞങ്ങളുടെ " ചെമ്പ്രകുളം ". ഇപ്പോൾ ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ വാട്ടർ
    അതോറിറ്റി ഒരു വലിയ കിണർ കുഴിച്ചു ഗംഭീര മോട്ടോർ വെച്ചു , അപ്പോൾ ഇ വേനൽ കാലത്ത് വറ്റിയിരുന്ന കുളമായിരുന്നു . മാത്രമല്ല പെലക്കുളം , കീരിക്കുളം , മഠക്കുളം , ഏലക്കുളം , ചൊവലൂർ മനക്കുളം , പാറക്കുളം , വടക്കുമുറികുളം ( കാണിപ്പയ്യൂർ ) ഭാഗത്തെ . പോരാതെ കന്നി കൊയ്തു കഴിഞ്ഞു കണ്ടം ( വയൽ ) പൂട്ടുമ്പോൾ തപിയും ചെറിയ മുള വടി 1 1/2അടി 2 അടി ( ഫീറ്റ് ) സഞ്ചിയോ , അല്ലെങ്കിൽ അലുമിനിയ കാലമോ കൊണ്ട് വന്നു പിടിച്ചത് ഓർമ്മ വന്നു . സ്വപ്നം കാണിച്ചു തന്നതിന് " നന്ദി "
    ഞാൻ കണ്ണൻ കോരുക്കുട്ടി കൊച്ചുമോൻ , കണ്ടമ്പുള്ളി ബാലൻ
    അവരുടെ അടുത്ത് കൂനംമൂച്ചി , പോർക്കളംകാട് , ചൊവ്വലൂർ , വടക്കുമുറി , കാണിപ്പയ്യൂർ ,അരി യന്നൂർ , ചൂണ്ടൽകുന്ന്

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഐവ.. ഇതിന്റെ ഒരു ഫീല്‍ അനുഭവിച്ചറിയണമെങ്കില്‍ ചെറുപ്പക്കാലം ഗൃഹാതുരത്വമുള്ള ഇത്തരം ഓര്‍മകളുള്ളവര്‍ക്കേ കഴിയൂ... അല്ലാത്ത ആളുകള്‍ക്ക് ഈ മീന്‍ പിടുത്തം വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല

    • @philominamathew6790
      @philominamathew6790 2 ปีที่แล้ว

      ഇത്ര അധികം മീൻ undo

  • @k2sketus810
    @k2sketus810 4 ปีที่แล้ว +1

    Kidukachi. Kallene pidikumo

  • @adilriyas
    @adilriyas 4 ปีที่แล้ว +2

    ഇങ്ങനെയുള്ള വ്യത്യസ്തമായ വീഡിയോസ് ആണ് ഈ ചാനലിന്റെ സവിശേഷത👌

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ആദില്‍ ബ്രോ ♥

  • @farook310
    @farook310 4 ปีที่แล้ว +56

    മച്ചാനെ ആദ്യമായിട്ടാ എങ്ങനെ ഒരു മീൻ പിടുത്തം കാണുന്നെ പരീക്ഷിച്ചു നോക്കണം താങ്ക്സ് മച്ചാ 👍👍👍👍

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ♥♥♥

    • @t4thinks103
      @t4thinks103 4 ปีที่แล้ว +9

      കണ്ണനെ ഒക്കെ പിടിച്ചു aim വേണം കാണുന്ന പോലെ അല്ല എക്സ്പീരിയൻസ് ഉള്ളവർക്കു അതിന്റെ ചളിയിൽ ഉള്ള ചലനം മനസ്സിലാക്കി പിടിക്കാൻ സാധിക്കും അല്ലാത്തവർ എടുത്ത പണി വെറുതെ ആവും... വല കൊണ്ട് കോറിപ്പിടിക്കാൻ ആർക്കും സാധിക്കു തപ്പി പിടുത്തം വേറെ level ആണ് മച്ചാൻ മാരെ...

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      Hafis.. Sathyam. Njan oru manikkoor try cheythu. Enikk aake oru kalluthi kitti. Ath thanne chaadippoyi

    • @t4thinks103
      @t4thinks103 4 ปีที่แล้ว +2

      കണ്ണൻ ഉണ്ടെങ്കിൽ കുറച്ച് നേരം കാത്തിരുന്നാൽ തന്നെ കാണാം.... അവ വെള്ളമെടുക്കാനായിട്ട് മുകളിൽ വരും...

    • @farook310
      @farook310 4 ปีที่แล้ว +2

      ഞങ്ങൾ ചെളി കലക്കി മീൻ പിടിക്കാറുണ്ട് ചെളി കലക്കിയാൽ മീൻ മുകളിൽ വരും അപ്പോൾ വല കൊണ്ട് കോരി പിടിക്കും

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว +120

    മീൻ ഇടുന്ന പാത്രം പൊളി സാധനം

    • @hanilhizan5467
      @hanilhizan5467 4 ปีที่แล้ว +1

      G5jiuhjuu

    • @zujaaqafaszujaaqafas1286
      @zujaaqafaszujaaqafas1286 4 ปีที่แล้ว +1

      അതാണ് കവുങ്ങിന്റെ പാള എന്നുപറയുന്നത്

    • @zujaaqafaszujaaqafas1286
      @zujaaqafaszujaaqafas1286 4 ปีที่แล้ว +2

      ഈ പാളയിലിട്ടാൽ മീൻ പെട്ടെന്ന് ചത്തു പോവുകയോ കേടാവുകയോ ചെയ്യില്ല... മീൻ പിടുത്തവും പാത്രവും എല്ലാം നാച്ചുറൽ...

  • @shihabshihab8471
    @shihabshihab8471 4 ปีที่แล้ว +1

    Super bro njangalum inganepidikkarunde eepidutham bayangara trillanu.

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Bt ikkaryam youtubile palarkkum albhudamaanu. Chilarkk vishwasikkanum prayasam. Numma thani naadans ithethra kandathaa le

  • @usmanusmankundala640
    @usmanusmankundala640 4 ปีที่แล้ว +1

    ഇത് പുതിയ അറിവാണ് thanks..

  • @varghesejohn5511
    @varghesejohn5511 4 ปีที่แล้ว +173

    എന്താ ചേട്ടാ വെള്ളത്തിൽ അടിച്ച മീൻ മയങ്ങും എന്നുപറയുന്നത് ചേട്ടനെ അവരു പറഞ്ഞു പറ്റിച്ചത് ഇത് ഞങ്ങടെ നാട്ടിലെ കുട്ടനാട്ടിലെ ചാലു കളിലെ മീൻപിടുത്തം രീതിയാണ് വെള്ളത്തിൽ തട്ടി ഇളക്കം ഉണ്ടാകുമ്പോൾ മീനുകൾ ഭയന്ന് തലകീഴായി ചേറിൽ ഒളിച്ചിരിക്കും പിന്നെ അത് പെട്ടെന്നൊന്നും അവിടെനിന്ന് പോവില്ല അപ്പോൾ അതിനെ കൈകൊണ്ട് തപ്പി എടുക്കുകയാണ് ചെയ്യുന്നത് വീഡിയോ നന്നായി

    • @fishtube530
      @fishtube530  4 ปีที่แล้ว +9

      അറിവിന് നന്ദി

    • @Akshay-ln8lr
      @Akshay-ln8lr 4 ปีที่แล้ว +8

      ഇതിന്റെ logic അറിയാൻ വന്നതാ tnks bro👍

    • @abdu1367
      @abdu1367 4 ปีที่แล้ว +3

      Njanum😎

    • @Abhiabhi-jo3by
      @Abhiabhi-jo3by 4 ปีที่แล้ว

      Njanum😃😃

    • @georgekayilattil7644
      @georgekayilattil7644 4 ปีที่แล้ว +10

      *Correct... 25 കിലോ തൂക്കം ഉള്ള മരുമീൻ വരെ മയങ്ങുന്ന ഒരു വിദ്യ ഉണ്ട് പക്ഷേ പാളി പ്പോയാൽ 65 കിലോ ഉള്ള നമ്മൾ വരെ കാലി ആകും...ഉപയോഗിക്കൽ ഇല്ലിഗൽ ആണ് പക്ഷേ ഇട്ടാൽ ഒറ്റ ഒന്നു പോലും മിസ് ആകൂല... ( തോട്ട)*

  • @shameerv2050
    @shameerv2050 4 ปีที่แล้ว +1

    kalakka vellathil meen pidutham. super

  • @subinpv8522
    @subinpv8522 4 ปีที่แล้ว +1

    Kothiyavunnu bro super meenpiduthamato

  • @sujithashley8558
    @sujithashley8558 4 ปีที่แล้ว +3

    Vala bleaching powderum kalakiyo pahayare

  • @Ratish6655
    @Ratish6655 4 ปีที่แล้ว +1

    Super, nammal engane vellathil adichu pidikkarilla, vellam kalakkum, thappi pidikkua ennanu parayuka, stalam thalassery, madapeedika, vayalalam
    Pinney kadu kaikku kuthiyal appo muthram ozhikkum ...athanu marunnu.

    • @fishtube530
      @fishtube530  4 ปีที่แล้ว

      കറക്റ്റ്

  • @robinkuttan8534
    @robinkuttan8534 4 ปีที่แล้ว +1

    സൂപ്പർ.. അടിപൊളി..

  • @JerishTraveller
    @JerishTraveller 4 ปีที่แล้ว +2

    Super video ikka evidayanu sthalam

  • @Ssjkkyg
    @Ssjkkyg 4 ปีที่แล้ว

    engane kalakiyal meen kunjungal chaaville, aduth varsham pinne meen kurayille?

  • @vshootbyaravind769
    @vshootbyaravind769 4 ปีที่แล้ว +32

    ഈ സമയത്ത് കുന്ദംകുളത്തെ തോട്ടിൽ തന്നെയാണ് മീൻ പിടിക്കേണ്ടത് ...
    കൊറോണ അല്ലാത്ത തെല്ലാം അതിലുണ്ടാകും .....

  • @ansarianu9103
    @ansarianu9103 4 ปีที่แล้ว +2

    ഇതൊരു പുതിയ അനുഭവം എനിക്ക്.... അടിപൊളി

  • @nikkisvlogs0
    @nikkisvlogs0 4 ปีที่แล้ว +1

    Wow Supper
    cooking kude chaithal kurachu kudee supper aakumarunnu...

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതൂടെ നോക്കണം

  • @noufalpulliyil9540
    @noufalpulliyil9540 4 ปีที่แล้ว +6

    വേറെ ലെവൽ മീൻ പിടിത്തം
    ആദ്യമായിട്ട് ഇങ്ങനെ കാണുന്നത്👌👌

  • @noushadnoushu1032
    @noushadnoushu1032 4 ปีที่แล้ว +1

    അടിപൊളി

  • @basheervalanchery
    @basheervalanchery 4 ปีที่แล้ว +1

    Valadey ponth kandilley broo.. ariyunnavarkku ariyum

  • @nidhinrajc4960
    @nidhinrajc4960 4 ปีที่แล้ว +1

    Mashea fishing namalkum eshttamulla karyamannu pakshea enganea cheali veallathil erangubol onnu sradhikanam paniyo matto vanna athu eppo vallya problem aannu. Eanthealum video eshta peattu

    • @fishtube530
      @fishtube530  4 ปีที่แล้ว

      Thanks. Ini sredhikkam

  • @sumathyka4362
    @sumathyka4362 4 ปีที่แล้ว +1

    സൂപ്പർ തന്നെ ആണ്

  • @anoopanil965
    @anoopanil965 4 ปีที่แล้ว +1

    നിങ്ങള് തൃശൂർ കാരുടെ ഈ സംസാര ശൈലി ആണ് സൂപ്പർ..

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ ♥♥ താങ്ക്സ്

  • @sasidhran2587
    @sasidhran2587 4 ปีที่แล้ว +1

    അത് കലക്കി നമ്മളും കുന്നംകുളത്ത് കാരനാണ് എന്റെ വീട് പന്നിത്തടം ചിറമനങ്ങാട് പഴനി കാട്ടകാമ്പാല് ഇവിടെ നമുക്ക് എന്നോ ഇഷ്ടംപോലെ കൂട്ടുകാരുണ്ട് മീൻ പിടിക്കുന്ന എനിക്കൊരു ഹരമാണ് നാട്ടിൽ വരുമ്പോൾ ഞാനും മീൻപിടിക്കാൻ പോകാറുണ്ട് എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടമായി നാട്ടിൽ വരാൻ വരാൻ പറ്റാത്ത അവസ്ഥയാണ്

    • @fishtube530
      @fishtube530  4 ปีที่แล้ว

      നാട്ടില്‍ വന്നിട്ട് ഒരു പൊളി പൊളിക്കണം

  • @nichutkl9557
    @nichutkl9557 4 ปีที่แล้ว +1

    ഇത് ഞാൻ നിങ്ങൾ ഇട്ട പാടെ കണ്ടു എനിക്ക് ആദ്യം തോന്നിയത് നിങ്ങൾ വെള്ളത്തിൽ എന്തോ ചെയ്തു എന്നാ കരുതിയത് ഇത് വേറെയിറ്റി വീഡിയോ ഇക്കാന്റെ വീഡിയോ എന്തോ ഒരു രസമാ ഇക്കയുടെ അവതരണവും

  • @savadpalappetty3380
    @savadpalappetty3380 4 ปีที่แล้ว +1

    അടിപൊളി ഹക്കീം ബായ്

  • @devi6634
    @devi6634 4 ปีที่แล้ว +1

    Sammathikkaathirikkaan vayya.... 🙏👍👍👍

  • @ismailch8277
    @ismailch8277 4 ปีที่แล้ว +1

    super/adipoli

  • @kadukvlogs8521
    @kadukvlogs8521 4 ปีที่แล้ว +1

    Machane Polichu Ketto,Alpy

  • @batoolansarkk1274
    @batoolansarkk1274 4 ปีที่แล้ว +1

    Avar pidikkunna trick parayunna video koodi cheyyamayirunnu

  • @ansarcp8792
    @ansarcp8792 4 ปีที่แล้ว +6

    മീൻ ഇടുന്ന പാ ത്രവും കൊള്ളാം പിടിക്കുന്ന വരെയും കൊള്ളാം.
    ഒന്നും പറയാനില്ല അടിപൊളി

  • @jilsgeorge4064
    @jilsgeorge4064 4 ปีที่แล้ว +1

    Ethu valarthunnathano

  • @VIRAL2.0-v6v
    @VIRAL2.0-v6v 4 ปีที่แล้ว +1

    Super video orupadu ishttayi
    കണ്ടിരിക്കാൻ തോന്നി
    From 19th zone

  • @sreejithjith9103
    @sreejithjith9103 4 ปีที่แล้ว +1

    Kolampolisathanam. Poli bro.

  • @basheervalanchery
    @basheervalanchery 4 ปีที่แล้ว +1

    Vala veruthey vechathanoo brooo...

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 ปีที่แล้ว +1

    അടിപൊളി ബ്രോ

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +1

    ഹഹഹ...അടിപൊളി..ആ പിടിക്കുന്നത് മ്മടെ സുഹൃത്തുക്കളാട്ടാ..ഞങ്ങളും കഴിഞ്ഞ പ്രാവിശ്യം പിടിച്ചിരുന്നു പൈനി തോട്ടിൽ നിന്നും..കരിമീൻ വരെ കിട്ടി

    • @fishtube530
      @fishtube530  4 ปีที่แล้ว

      അവരുടെ നമ്പര്‍ ഒന്ന് സെന്റ് ചെയ്യോ..

    • @kaadansancharivlogz
      @kaadansancharivlogz 4 ปีที่แล้ว +1

      Hakkim Pazhanji ഞാൻ ചോദിച്ചു നോക്കട്ടെ നമ്പർ കൊടുക്കാവോ എന്ന്-ok പറഞ്ഞാൽ തീർച്ചയായും തരാം🤗

    • @kaadansancharivlogz
      @kaadansancharivlogz 4 ปีที่แล้ว +1

      Hakkim Pazhanji 8086127111 എന്റെ whatsapp

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്യൂ. അവര്‍ അന്ന് എനിക്ക് നമ്പര്‍ തന്നതാര്‍ന്നു. Miss aayi

  • @shajithoduvail7618
    @shajithoduvail7618 4 ปีที่แล้ว +1

    Kalakkilannallo meenpidi

  • @sreenodhcheena1233
    @sreenodhcheena1233 4 ปีที่แล้ว +1

    Bro video supper vannu pidikkan thalparayam und ithevida sthalam?

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      വീഡിയോയില്‍ കൊടുത്ത നമ്പറില്‍ നാളെ വിളിക്കൂ. പറഞ്ഞ് തരാം.

    • @sreenodhcheena1233
      @sreenodhcheena1233 4 ปีที่แล้ว

      Okey bro eee coronakk oru theerumanavatte ennittu nokkam

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +21

    ഇപ്പൊ ഇവിടെ പാടത്തെ തോട്ടിലും മീൻപിടുത്തം ഉണ്ട്.. കടു, പരൽ ഇഷ്ടം പോലെ

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +1

      എവിടെ യാണ്

    • @jenusworld-t2c
      @jenusworld-t2c 4 ปีที่แล้ว +1

      ഞങ്ങൾ ചങ്ങരംകുളത്തിനടുത്താണ്.. മൂക്കുതല എന്ന ഗ്രാമം.. ഇവിടെ തോട്ടിൽ നിന്നും ഇഷ്ടം പോലെ കായൽ മീൻ കിട്ടുന്നുണ്ട്

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +1

      അവിടെ അട്ട യുണ്ടോ

    • @jenusworld-t2c
      @jenusworld-t2c 4 ปีที่แล้ว +1

      @@rafeequekuwait3035 ഇല്ലല്ലോ.. പണ്ട് ഉണ്ടായിരുന്നു

  • @srijith01
    @srijith01 4 ปีที่แล้ว +1

    Vellathilo kallillo evide venel adikka kasargod korachu meen kitto avo....meen curry kooti choru thinnan kothiyayitt vayyaa......

  • @femikunjumon415
    @femikunjumon415 4 ปีที่แล้ว +1

    Kollam kollam...👌👌

  • @naiffrica1305
    @naiffrica1305 4 ปีที่แล้ว +1

    Very nice to see it

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +1

    കടു ..
    ഞങ്ങടെ നാട്ടിൽ തഴമ്പൻ
    ചേട്ടന്മാർ പൊളിയാണ് ..

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ങ്ങടെ നാട്ടില്‍ തഴമ്പന്‍ ഉണ്ടെങ്കില്‍ കുത്ത് കിട്ടാതിരിക്കില്ലല്ലോ..

  • @abin_george_kunnath
    @abin_george_kunnath 4 ปีที่แล้ว +1

    പൊളി സാധന०

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിന്നല്ല... ഇതൊക്കെ നൊസ്റ്റു ഉള്ളവര്‍ക്ക് പൊളിയാണ് മച്ചാ

  • @GFX7gamer
    @GFX7gamer 4 ปีที่แล้ว

    Ithupole orupadumunnathanne njangal pidikkarundu. Pakshe choonda ittupidikkunnathannu bro oruthrill; meen pidikkan elluppamaittu vallamotoe eduthuadichu vellam vattichal ethilum eluppamkittum pakshe adhiloru rasam udavilla orortharkku oro cariangalaville bro cheyyan thalpariyam evar engane pidikkunnu njangal choondaittu pidikkunnu chilappo evar pidikkunnapolayum; avarum angane thanne yayirikkum pakshe karel camereyum kutthipidichunilkunna nee anganayanu ennu thonnunnilla

  • @sharaf.n751
    @sharaf.n751 4 ปีที่แล้ว +12

    കടുകുത്തിയ ഭാഗത്ത് മൂത്രമൊഴിച്ചാൽ കടച്ചിൽ പെട്ടെന്ന് തന്നെ മാറി കിട്ടും . ഞാൻ ഈ പറഞ്ഞ അറിവ് നിങ്ങൾക്ക് മുംമ്പ് അറിയുമെങ്കിൽ ഒരു കമന്റ് തരൂ

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഞാനീ വീഡിയോയില്‍ അതിന്റെ ഒരു സൂചന കൊടുത്തിട്ടുണ്ട്.
      12.30 ല്‍

    • @ummerneelala3436
      @ummerneelala3436 4 ปีที่แล้ว

      അറിയാം

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +1

    ഇത് കൊള്ളാലോ,. ഇങ്ങോട്ടും വരുമല്ലോ..

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിന്നല്ലാതെ

  • @shareefpanattil4534
    @shareefpanattil4534 4 ปีที่แล้ว +1

    മീൻ പിടുത്തം എന്നുപറഞ്ഞാൽ ഇതാണ് ബ്രോ കിടുക്കി കലക്കി പൊളിച്ചു

  • @gpgamer644
    @gpgamer644 4 ปีที่แล้ว +1

    Ith pazhanjiyilevide

  • @jibu3202
    @jibu3202 4 ปีที่แล้ว +1

    Choonda idan pattuvo chetta

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതിന്റെ സീസണ്‍ കഴിഞ്ഞു തുടങ്ങി

  • @jilsgeorge4064
    @jilsgeorge4064 4 ปีที่แล้ว +1

    Eniku kunjugale kituvo valarthan

    • @fishtube530
      @fishtube530  4 ปีที่แล้ว

      Illa. Ith swaabhaavika prajananam aanu. Aarum Valarthunnathalla

  • @kalamuth
    @kalamuth 4 ปีที่แล้ว +2

    സൂപ്പർ video hakkim ikaa

  • @abduljasil9099
    @abduljasil9099 4 ปีที่แล้ว +1

    Sampvam super . Insha Allah i will contact you

  • @prasadmb7287
    @prasadmb7287 4 ปีที่แล้ว +1

    Sambhavam ..colour aayi..taa..

  • @manjukp1287
    @manjukp1287 4 ปีที่แล้ว +1

    Ente brotherum njngade nattukarum aanith..

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അതെയോ.. ഇവരുടെ കോണ്‍ടാക്റ്റ് നമ്പര്‍ ഒന്ന് തരോ

    • @manjukp1287
      @manjukp1287 4 ปีที่แล้ว +1

      @@fishtube530 9567300695- Sunil ( thoppiyitta aalanutta)

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്യൂ

  • @sujeeshsujee2045
    @sujeeshsujee2045 4 ปีที่แล้ว +1

    So vere leval

  • @georgegeorge9268
    @georgegeorge9268 4 ปีที่แล้ว +1

    ഞാൻ പിടിച്ചിട്ടുണ്ട കുളത്തിൽ നിന്നും സ്കൂൾ അവധി സമയങ്ങളിൽ . ഇപ്പോഴല്ല കുറച്ച കാലങ്ങളായി സ്ഥലം അടുത്ത തനയാണ ചാവ കാട് .

  • @TrippingMachaanzz
    @TrippingMachaanzz 4 ปีที่แล้ว +1

    Kollalo sambavam

  • @MOIDEEN-q7u
    @MOIDEEN-q7u 4 ปีที่แล้ว +2

    Vere level *SKILL*

  • @muthusmuthu2683
    @muthusmuthu2683 4 ปีที่แล้ว +2

    Ethu ningal fish valarthunna sthalam alle ?

    • @fishtube530
      @fishtube530  4 ปีที่แล้ว

      അല്ല

    • @muthusmuthu2683
      @muthusmuthu2683 4 ปีที่แล้ว

      @@fishtube530
      Engane oru sthalam njagale evide ellaandu poyi . 1kg eantha rate

  • @sanu5990
    @sanu5990 4 ปีที่แล้ว +66

    ഇതിനെയാണു കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്നു പറയുന്നത്😜😜😜

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ

    • @princeprincejohn967
      @princeprincejohn967 4 ปีที่แล้ว

      😀😀😀😀

    • @arunjayachandran3254
      @arunjayachandran3254 4 ปีที่แล้ว

      😄

    • @Jyodeepak
      @Jyodeepak 4 ปีที่แล้ว

      😁😁

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว +1

      puzha vellam kalangiyalum chundayittal nalla meen kittum ..nammale nattil kozhi kudal korthu chundayittu chemballi, eetta , ivaye pidikalund.. mazhakalath nannayi kittum

  • @ind881
    @ind881 4 ปีที่แล้ว +2

    Video nice.....but lockdown ne aarum koottam koodi meen pidikkaanum pokalle.....veettil erikkan mostly sramikkuka.....

  • @aneesanzz251
    @aneesanzz251 4 ปีที่แล้ว +1

    എജ്ജാതി വീഡിയോ...
    👌👌

    • @fishtube530
      @fishtube530  4 ปีที่แล้ว

      ♥♥♥♥anees broi ♥♥♥♥

  • @mukeshcg2886
    @mukeshcg2886 4 ปีที่แล้ว +1

    Chettanmare pollichu

  • @nazeerhaneefa7599
    @nazeerhaneefa7599 4 ปีที่แล้ว +1

    super

  • @manuprasadmanu5051
    @manuprasadmanu5051 4 ปีที่แล้ว +4

    ചേട്ടമ്മാര് പുലിയാണ് കേട്ട 👌👌👌

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ഈ ചേട്ടന്‍മാരെ പിന്നീട് എനിക്ക് കോണ്‍ടാക്ട് ചെയ്യാനായില്ലെന്ന സങ്കടമുണ്ട്

  • @anildas.p6846
    @anildas.p6846 4 ปีที่แล้ว +1

    Super super super.......

  • @joestoner6226
    @joestoner6226 4 ปีที่แล้ว +2

    Ithrayum cheli vellathil mungiyal ear infection varum..ithu aarum try cheyyaruthu

    • @fishtube530
      @fishtube530  4 ปีที่แล้ว

      സത്യം. എനിക്കും ഉണ്ടായിണ്ട്. അത് എല്ലാവര്‍ക്കും വരില്ല. അലര്‍ജി ഉള്ളവര്‍ക്കല്ലേ വരൂ

    • @joestoner6226
      @joestoner6226 4 ปีที่แล้ว +1

      @@fishtube530 alla brother..ellavarkkum varum..inganeyulla vellathil pala type bacteria undakum..ear infection kelvi kuravinu kaaranamakam

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +1

    മീൻ ഇടുന്ന പാത്രം ഉഷാർ , ഈ മീൻ പിടുത്തം കണ്ടിട്ടുണ്ട് .

    • @fishtube530
      @fishtube530  4 ปีที่แล้ว

      പലരും ഇത് കാണാത്ത കാരണം വിശ്വസിക്കാതെ വീഡിയോയെ പരിഹസിക്കുകയാണ്. ചിലരെങ്കിലും കണ്ടതില്‍ സന്തോഷം

  • @കടവത്ത്പപ്പൻ
    @കടവത്ത്പപ്പൻ 4 ปีที่แล้ว +20

    Kadu kuthiyavar undengil like ivide 😁😁

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഈ കമന്റ് ഇവിടെ ആദ്യം ഇട്ടിരുന്നെങ്കില്‍ ഒരു കൊട്ട ലൈക്ക് കിട്ടിയേനെ

    • @കടവത്ത്പപ്പൻ
      @കടവത്ത്പപ്പൻ 4 ปีที่แล้ว +1

      Bro athin ningale channel inneleya njan subscribe cheythath i like your amazing channel

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 4 ปีที่แล้ว

    Duplicate meen. Aano. Kunnam kulam ayathu kondu chodichatha

  • @sreeragcg3646
    @sreeragcg3646 4 ปีที่แล้ว +1

    Man enda avr kadichu konde cheyne

    • @fishtube530
      @fishtube530  4 ปีที่แล้ว

      Kadu enna meeninte Komb odich kalayukayaanu

  • @vipinvipi5073
    @vipinvipi5073 4 ปีที่แล้ว +1

    Namalum kkm thanny ann

    • @fishtube530
      @fishtube530  4 ปีที่แล้ว

      മ്മള്‍ നാട്ടേര്

  • @Jyodeepak
    @Jyodeepak 4 ปีที่แล้ว +1

    Vellam kalangumbol vellathil ninnum Oxygen kittunnathu kurayum appol Malsyam bodham kedum.

    • @fishtube530
      @fishtube530  4 ปีที่แล้ว

      True. അത് തന്നെയാണ് ഇതിന്റെ പുറകിലെ ശാസ്ത്രീയത.

  • @sanoopav2073
    @sanoopav2073 4 ปีที่แล้ว +1

    Aliya njangalude nattil kadu 600 varal 300.

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ. അതെവിടെയാ നാട്..?
      വരാല്‍ തന്നെയല്ലേ.. ചേറാനും, പുള്ളി വാഹയൊന്നുമല്ലല്ലോ... നാടന്‍ വരാല്‍ ആണെങ്കില്‍ നമുക്കൊരു ബാര്‍ടര്‍ സിസ്റ്റത്തിലൂടെ ക്രയവിക്രയം ചെയ്താലോ ♥♥

  • @kalamuth
    @kalamuth 4 ปีที่แล้ว +2

    Spot evideya

    • @fishtube530
      @fishtube530  4 ปีที่แล้ว

      കിഴൂര്‍ ബണ്ട്

  • @udhayan1936
    @udhayan1936 4 ปีที่แล้ว +1

    സ്ഥലംകുന്നംകുളത്ത് എവിടെയാണ്

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      കിഴൂര്‍

  • @ashmilthayyil5209
    @ashmilthayyil5209 4 ปีที่แล้ว +1

    Machu. Eth evideyannu sthalam

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളം

  • @jabirzaine3170
    @jabirzaine3170 4 ปีที่แล้ว +2

    Adipoli ingane video edkanam

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്സ് ♥

  • @sanjojoseph8397
    @sanjojoseph8397 4 ปีที่แล้ว +1

    ഏതോ ലീവിന് വന്ന അൽ-പ്രവാസിയാണെന്നു തോന്നുന്നല്ലോ..... "ഐവ"എന്നുള്ള പദം ഇടക്കിടക്ക് വച്ചു കീറുന്നുണ്ടല്ലോ😁😁😁😁😁.....കൊള്ളാം, പൊളി സാധനം♥️♥️♥️

  • @naseemnaseem7764
    @naseemnaseem7764 4 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു ട്ടോ

  • @juicecorner7227
    @juicecorner7227 4 ปีที่แล้ว +1

    Ith vital cash share ittt edukkumo hakkim bai k kittumo nalla cashinte meenundallo

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹേയ്.. എന്റെ നാട്ടില്‍ വന്ന് മീന്‍ പിടിച്ച് പോകുന്ന ഏതോ നാടുകളില്‍ നിന്ന് വരുന്ന നൂറ് കണക്കിനാളുകളില്‍ ചിലര്‍ മാത്രമാണിവര്‍. ഞാന്‍ പിന്നീട് ഇവരെ കണ്ടിട്ടില്ല. കാണണമെന്നുണ്ട്. അതിനുള്ള വഴി ഇല്ല

    • @juicecorner7227
      @juicecorner7227 4 ปีที่แล้ว +1

      @@fishtube530 oho anganayanalle thangalk pidich vitukoode njan chavakkadu edakkazhiyoor aan evideyokke eth choodappam pole vitu pokum nokkunno my father 🐟 kachodakkaran aan family relashin motham😊

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      പിടിക്കാന്‍ മിടുക്കരായ സംഘം വേണം. പിന്നെ മീനിന് ഇവിടെ തന്നെ നല്ല വില കിട്ടുന്നുണ്ട്.
      കണ്ണന്‍ വലുത് 600
      കടു വലുത് 300
      കല്ലുത്തി വലുത് 200
      ഇതാണ് വില

  • @sumathyka4362
    @sumathyka4362 4 ปีที่แล้ว +1

    നുമ്മടെ നാട്ടിലും ഉണ്ട് ഇതൊക്കെ കേട്ടോ, ഇന്നു കൂടി കിട്ടി

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഐവ. എവിടെ നാട്

  • @rashidrz8008
    @rashidrz8008 4 ปีที่แล้ว +1

    പൊളി ഏറ്റം👌🏾

  • @afsalmavoor5365
    @afsalmavoor5365 4 ปีที่แล้ว +2

    വീഡിയോ തീർന്നപ്പോൾ നിരാശ ഇനിയും പിടിക്കാമായിരുന്നു അടിപൊളി

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അടുത്ത വീഡിയോ പ്രതീക്ഷിക്കാം

    • @afsalmavoor5365
      @afsalmavoor5365 4 ปีที่แล้ว

      @@fishtube530 ഒരു കുഞ്ഞു ചാനെൽ ഉണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @afsalmavoor5365
      @afsalmavoor5365 4 ปีที่แล้ว

      @@fishtube530 ഒരു കുഞ്ഞു ചാനെൽ ഉണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @midhunjose5104
      @midhunjose5104 4 ปีที่แล้ว

      @@fishtube530 IQhn.

  • @muneermk725
    @muneermk725 4 ปีที่แล้ว +1

    പണ്ടുകാലത്ത് വയലുകളിൽ കൊയ്ത്തും മെതിയും നടക്കുമ്പോൾ ഇതുപോലെ മീൻ പിടിച്ചിരുന്നു പക്ഷേ ഇത്ര വെള്ളത്തിൽ ഇതുപോലെ തപ്പിപ്പിടിക്കുന്നത് ആദ്യമായി കാണുകയാണ് അടിപൊളി

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്സ്

  • @nasarpalakkad-
    @nasarpalakkad- 4 ปีที่แล้ว +11

    മീൻ ഇടുന്ന പാളകൊണ്ടുള്ള സാധനം ഉണ്ടാക്കുന്ന രീതി ഒന്ന് വീഡിയോയിലൂടെ കാണിക്കണേ

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      അവരോട് ചോദിച്ചിട്ട് ചെയ്യാം

    • @sudheeshbabusudheesh6864
      @sudheeshbabusudheesh6864 4 ปีที่แล้ว

      Paathram adipwoli njanipo thooteenu vanee ullu

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഈ രീതിയിൽ മീൻ പിടുത്തം കാണുന്നത്♥️👌🏻♥️💯💯

  • @Zainu6979
    @Zainu6979 4 ปีที่แล้ว +1

    ഈ കഴിവ് സമ്മതിച്ചു. പൊളി സാനങ്ങൾ 😀

  • @shajiparakandam2149
    @shajiparakandam2149 4 ปีที่แล้ว +1

    ആ കുട്ടിമ്പാല എങ്ങനെ ഉണ്ടക്കിയത് എന്ന് പറയാമോ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Ath undaakkiyathine pati ariyilla. Ini ivare kandumuttumpol ava visadeekarikkam

  • @danteruskin8954
    @danteruskin8954 4 ปีที่แล้ว +1

    Sema ji

  • @fcvlog3137
    @fcvlog3137 4 ปีที่แล้ว +2

    വീഡിയോ ഫുൾ കണ്ടു കുന്നാകുളം പഴഞ്ഞി പോർക്കളം അവിടെ ആണോ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      യെസ്. ആ പഴഞ്ഞി തന്നെ

  • @mammenkadavil4722
    @mammenkadavil4722 4 ปีที่แล้ว +1

    Adipoli....

  • @midunps1998
    @midunps1998 4 ปีที่แล้ว +1

    Super fishing vlog